George Joseph 20 | Charithram Enniloode 1625 | SafariTV

George Joseph 20 | Charithram Enniloode 1625
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 657

  • @SafariTVLive
    @SafariTVLive4 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN

  • @sukeshsukeshkp

    @sukeshsukeshkp

    3 жыл бұрын

    No doubt .. He is a genius...apart from narration...

  • @latheefarahim1166

    @latheefarahim1166

    3 жыл бұрын

    Good app

  • @mammuvk8100

    @mammuvk8100

    3 жыл бұрын

    Lllllllllllllllllllllllllllllllllllllllllllllllllll

  • @linuprabin3113

    @linuprabin3113

    2 жыл бұрын

    Po

  • @abrahamc.j3389

    @abrahamc.j3389

    Жыл бұрын

    .

  • @zayanap5376
    @zayanap53764 жыл бұрын

    ഈ സാറിനെ നേരിട്ടൊന്നു പോയി പരിചയപ്പെടണം എന്നാഗ്രമുള്ളവർ ഉണ്ടോ ?😍😍

  • @ramachandrankc2649

    @ramachandrankc2649

    4 жыл бұрын

    Pandu ,6years back idhehathinte book vaayichitt, trivandrum poyi Neril kandu parijayappetta le njaan😀

  • @rosepetalevent15

    @rosepetalevent15

    4 жыл бұрын

    Yes

  • @martinjeaks

    @martinjeaks

    4 жыл бұрын

    ഞാൻ ഒരു ദിവസം തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ നേരിട്ട് കണ്ടു സംസാരിച്ചു. പക്ഷേ ഈ എപ്പിസോഡ് തുടങ്ങുന്നതിനും വളരെ മുൻപ്.

  • @Ninankoshykulathu

    @Ninankoshykulathu

    4 жыл бұрын

    Mm

  • @jesilrahman

    @jesilrahman

    4 жыл бұрын

    @@ramachandrankc2649 ഇദ്ദേഹത്തിന്റെ ബുക്കുകൾ ഏതൊക്കെ ആണ് ?

  • @alifatih377
    @alifatih3774 жыл бұрын

    ഈ സാറിന്റെ പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നതാണ് ഇപ്പോൾ എന്റെ മോഡസ് ഓപറാണ്ടി...👍👍👍

  • @jitheshek687

    @jitheshek687

    4 жыл бұрын

    കട്ട വെയിറ്റിങ്...

  • @englishlense

    @englishlense

    4 жыл бұрын

    🤣🤣🤣🤣 ninneyokke enthu cheyyanam aliya

  • @arunpt7375

    @arunpt7375

    4 жыл бұрын

    👍🕵‍♂😀

  • @adarshsomankutty

    @adarshsomankutty

    4 жыл бұрын

    😄👍🏼

  • @jaymohanpn7127

    @jaymohanpn7127

    4 жыл бұрын

    😀😀😀

  • @user-up5jv5dp7h
    @user-up5jv5dp7h4 жыл бұрын

    ഇവിടെ കമോൺ,,,,,, ഫാൻസ്‌ 🤩🤩✌️✌️ജോർജ് ജോസഫ് ✌️✌️✌️

  • @sirajhere2011
    @sirajhere20114 жыл бұрын

    സത്യം പറഞ്ഞാൽ ഇങ്ങേരുടെ വീഡിയോ കണ്ട ശേഷം ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറച്ചും കൂടേ ശ്രദ്ധയോടെ നോക്കി കാണാൻ ശ്രമിച്ചു തുടങ്ങി .

  • @sreejac6245

    @sreejac6245

    4 жыл бұрын

    പേടിച്ചിട്ടു ഉറക്കം പോയി. എന്നാലും കാണുന്നത് വിടൂല 🤩🤩🤩

  • @underworld2858

    @underworld2858

    3 жыл бұрын

    ഹഹഹ. അതുകൊണ്ടൊന്നുംപോലീസിൽ എടുക്കില്ല.... ട്ടോ

  • @jayeshgeorge2699

    @jayeshgeorge2699

    3 жыл бұрын

    Yes

  • @AKHILAB-dv8sr

    @AKHILAB-dv8sr

    3 жыл бұрын

    ഇങ്ങേരുടെ എന്ന വാക്കുകൾ മാറ്റി sir എന്ന് vilichode

  • @anoopunnikrishnan7588
    @anoopunnikrishnan75884 жыл бұрын

    ജോർജ് ജോസഫ് സാറിന്റെ കഥകൾ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി.... Addicted

  • @ajithnilambur2267

    @ajithnilambur2267

    4 жыл бұрын

    സത്യം

  • @bujupn1496

    @bujupn1496

    4 жыл бұрын

    സത്യം.. ഞാൻ കാത്തിരിക്കുന്ന ഒരു എപ്പിസോഡ് ആണ്

  • @arunthomas6470

    @arunthomas6470

    4 жыл бұрын

    True....

  • @rubyruvais

    @rubyruvais

    4 жыл бұрын

    Ys

  • @rubyruvais

    @rubyruvais

    4 жыл бұрын

    കോമഡി കണ്ട് ഉറങ്ങുന്ന ഞാനായിരുന്നു

  • @kcsumu3617
    @kcsumu36174 жыл бұрын

    ബഹുമാനപെട്ട ജോർജ് കുളങ്ങര സർ അറിയുന്നതിന് ദയവു ചെയ്ത് ജോർജ് ജോസഫ് സാറിന്റെ എല്ലാ എപ്പിസോഡും ഒന്നിച്ചു അപ്‌ലോഡ് ചെയ്യോ പ്ലീസ് ഇതിനു വേണ്ടി കാത്തിരിക്കലാ എന്റെ ഇപ്പോളത്തെ മോഡസ് ഓപ്‌റാന്റി

  • @blossom7928
    @blossom79284 жыл бұрын

    എന്റെ കൊറേ പ്രവാസി സുഹൃത്തുക്കൾ കോമഡി ഉത്സവത്തില്നിന്നു മാറി സഫാരി കാണാൻ തുടങ്ങി

  • @ajinjacob5092

    @ajinjacob5092

    3 жыл бұрын

    Hahahahahahahahahahahhahahaaahhaahahhahahahahahahahahhahaahahhahahahaahahhaahhaahahahahhahahahahahahahahahahahaahhahahahaahahhahaahhahahahahahhahahahahahahahahahahhahahahahahahahaahahahahahahahahahahahahahhahahahahahahahhahahahahahahahahhahahahahahahhahahahahahahahahahahhahahahahahahahahhahahahahahahahahahhahahahahahahhahahahahahahhahahahahagagaggagagagagagagagaghaahhahahahahahhahahahahhahahahhahahahahahahhahahahahhahahahhahahhahahahhahahahahahahahhahahahhahahahahhahahahahahahahahahahhahahahahahhahahahahhahahahhahahahahahhahahahahahahahahahhhahahahaajjaajjajajajajajjajajajahahahahahahhahhahahahhahajjjajjajajahhahahahahahahahhahahahahahahahhahahahahhahhahahahhahahhahahahahahhahahahahahahhahhahhaahahahahahhahaahhhahahahhahahhhahahahahhahahahhahhahhhahahahahahhahhhhahahahahahahhhahhaahhahahahahahahaahhahahahahahhahahhahahhahahahahhahahhahhhahhhahhhhhhhhahahaahahaahahaahhahahahahahhahahahhahhhhaaaahahahahahahahhhahahahhahahahahahahhhhaahh hhhhhhahahahahhahahahahahahahahahahahhaahahahhahahahahahhahahahahahhahahahahahhaahhahahahahahhahahahahahahahahhhhhhhhhah . . . .. . Hahahahahahahahaahhahahahaha

  • @premslovers
    @premslovers4 жыл бұрын

    ഇദ്ദേഹത്തിന്റെ നാട്ടു വർത്തമാന ശൈലി ഇഷ്ടമുള്ളവർ ലൈക്‌.. 😃👍 "റോയി ഇരുന്ന ചന്തിയുടെ ഒരു പാട് "

  • @ot2uv

    @ot2uv

    3 жыл бұрын

    Chadhi ennu parayadda kuddi ennu parayalo

  • @thegobro
    @thegobro4 жыл бұрын

    George Joseph Sir Fans Like ❤️

  • @vijuviju148

    @vijuviju148

    2 жыл бұрын

    00

  • @nithinsoman1539
    @nithinsoman15394 жыл бұрын

    ഞാൻ ട്രെയിൻ യാത്രയിലാണ്, ബോഗിയിൽ എല്ലാവരും ഉറങ്ങുവാ ഞാൻ ഉറങ്ങാതിരുന്നു റേഞ്ച് ഒപ്പിച്ചു ഇത് കാണുന്നു

  • @cmntkxp

    @cmntkxp

    4 жыл бұрын

    ചതികുഴി

  • @shijuellathuparambilvijaya8361

    @shijuellathuparambilvijaya8361

    4 жыл бұрын

    😆😆

  • @harikrishnan4411

    @harikrishnan4411

    4 жыл бұрын

    Same

  • @pravijithtrollsjithi8036

    @pravijithtrollsjithi8036

    4 жыл бұрын

    ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശ്രെദ്ധ വേണം

  • @jebinjames6213

    @jebinjames6213

    3 жыл бұрын

    ഓഹോ... അപ്പൊ അത്രേം interesting ആണെന്ന് അർത്ഥം

  • @noufalpulliyil
    @noufalpulliyil4 жыл бұрын

    ഒരു കഥയുടെ പകുതി മറ്റേ കഥയുടെ പകുതി അതു സന്തോഷ് ജോർജിന്റെ മോഡസ് ഓപറണ്ടി.

  • @rahulbabu.t2356
    @rahulbabu.t23564 жыл бұрын

    11 മണി അടുക്കുന്തോറും ഒരു ..പണ്ട് അമ്മൂമ്മയുടെ എടുത്തു കഥകൾ കേക്കാൻ കാത്തിരുന്ന അതെ ഒരു ഫീലിംഗ് ....

  • @vhaishnavj6224
    @vhaishnavj62244 жыл бұрын

    He is a real role model police! No show off at all! True genius

  • @vimalvarghese219

    @vimalvarghese219

    4 жыл бұрын

    Bro more than enough ...haa

  • @stillimproving7883

    @stillimproving7883

    4 жыл бұрын

    Yes.. I also think so..

  • @fotocadprinting5838
    @fotocadprinting58384 жыл бұрын

    മോഡാസോപ്രാണ്ടി കഴിഞാൽ പിന്നെ കാമെന്റ് വായന 😀 എല്ലാവരുടെ കമേന്റും വായിക്കാറുണ്ട് അത്കൊണ്ട് അടി ലൈക്ക് 😀 ഷാർജയിൽ നിന്നും ഞാൻ 👍😊

  • @arunmbluebirdin

    @arunmbluebirdin

    4 жыл бұрын

    ബഹ്‌റൈനിൽ നിന്നും ഞാൻ

  • @SIIBII2009
    @SIIBII20094 жыл бұрын

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ജംഗിൾബുക് കാണാൻ കാത്തിരുന്ന കാലം.... ഇപ്പോൾ അതുപോലെ കാത്തിരിക്കും ഈ പരിപാടിക്കായി...

  • @anwarn4785
    @anwarn47854 жыл бұрын

    നിങ്ങൾ ഇത് ഡെയിലി 11മണിക്ക് ഇടുകയാണെങ്കിൽ ഞാൻ എങ്ങനെ ഉറങ്ങും എൻറെ വൈഫ് മിക്കവാറും എൻറെ മോഡസ് ഓപ്രാണ്ടി പൊളിക്കും എന്നാണ് തോന്നുന്നത് ഇത് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്യൂ....pls

  • @trnair100

    @trnair100

    4 жыл бұрын

    Correct

  • @MalluRider

    @MalluRider

    4 жыл бұрын

    Tv യിൽ കണ്ടൂടെ.....

  • @roohulbayan5662

    @roohulbayan5662

    4 жыл бұрын

    Vegam ang parann theerkk

  • @predatorfromhell1

    @predatorfromhell1

    4 жыл бұрын

    Ha ha ha... super comment. 🤣🤣

  • @subingeorge9417

    @subingeorge9417

    4 жыл бұрын

    Saudi il 8.30 nu upload akum

  • @muhammedarif8016
    @muhammedarif80164 жыл бұрын

    സ്ത്രീകൾ സീരിയലിന് addict ആയത് എങ്ങനെയാണെന്ന് ഇപ്പൊ മനസ്സിലായി ...ഒരു മാതിരി മറ്റെടത്തെ സസ്പെൻസ് അല്ലേ oh....

  • @alvint802
    @alvint8024 жыл бұрын

    ഇത് തീരല്ലേ എന്ന് പ്രാർത്ഥിക്കുന്ന ആരൊക്കെ ഉണ്ട് ? 🥰

  • @sajikumar077
    @sajikumar0774 жыл бұрын

    ഇത് കുറ്റാന്വേഷണ ചരിത്രം ആണ്. Fiction അല്ല .അന്വേഷണ ത്വരയുള്ള ഒന്നാന്തരം ഓഫീസർ with humanity.

  • @salimtube100
    @salimtube1004 жыл бұрын

    റിവൈസ് ഗിയർ " ഇട്ടു കൊണ്ടുള്ള സാറിന്റെ ഇൻവെസ്റ്റിക്കേഷൻ..!! ഭാരം ഉള്ള ആ വാചകം എന്നുള്ള ആ പ്രയോഗം..!! ഉഗ്രൻ അന്യോഷണം.. സാർ വെറും മാസ്സല്ല' മരണമാസ്സ്..!!!

  • @englishlense
    @englishlense4 жыл бұрын

    ആളിനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഇല്ലേ ഇവിടെ????

  • @maheshkalwin1215

    @maheshkalwin1215

    3 жыл бұрын

    Unde

  • @sunny_thoppil
    @sunny_thoppil4 жыл бұрын

    Very special thanks to Safari tv കേരള പോലീസിൽ ആയതു കൊണ്ട് മാത്രം ശ്രദിക്കപ്പെടാത്ത പോയ ഒരു നല്ല ഓഫിസർ Salute you sir

  • @pksanthosh5135
    @pksanthosh51354 жыл бұрын

    ത്രില്ലടിച്ചു എനിക്ക് വട്ടായിപ്പോയി. ഇനി ഒരു മോഡസ് ഓപ്പറാണ്ടി നടത്തണമെന്നാണ് ഡോക്ടർ പറയുന്നത്.

  • @fotocadprinting5838

    @fotocadprinting5838

    4 жыл бұрын

    😀🙏

  • @prasadbalan1194
    @prasadbalan11944 жыл бұрын

    ഇതൊരു മാതിരി പെണ്ണുങ്ങൾ സീരിയലിന്റെ അടുത്ത എപ്പിഡോസിന് വേണ്ടി കാത്തിരിക്കുന്നത് ആണുങ്ങളെ പഠിപ്പിക്കുന്ന പരിപാടി പോലെ തുടരും..... തുടരും.... 😍

  • @nidanourin8613

    @nidanourin8613

    3 жыл бұрын

    Pennungak full ithhaa kanunnath Mann😉😉😎😃

  • @abhishekpr1982
    @abhishekpr19824 жыл бұрын

    കുറച്ചു നാളുകൾക്കു ശേഷം കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം...

  • @TheNihalnishad
    @TheNihalnishad4 жыл бұрын

    ഇത് കാണുമ്പോ ഒരു പോലീസ് ആവാൻ കൊതി ആവുന്നു..😁😁

  • @deepuanil2603
    @deepuanil26034 жыл бұрын

    കട്ട വെയ്റ്റിംഗ് ആണ് സർ ന്റെ മോഡസ് ഓപ്പറാണ്ടി കേൾക്കാൻ വേണ്ടി , മോഡസ് ഓപ്പറാണ്ടി ഫാൻസ് like അടിക്ക്

  • @ajik2000
    @ajik20004 жыл бұрын

    ഞങ്ങളും ചതി കുഴിയിൽ വീണ പോലെയായി. ഇനി കാത്തിരിക്കേണ്ടെ ?

  • @muttaroast7154
    @muttaroast71544 жыл бұрын

    അപ്‌ലോഡ് ചെയ്തിട്ട് വെറും അര മണിക്കൂർ 4k viewers, 500 like 0 dislike 😘🤩😍😍🤩😘😘✌️✌️✌️ സാറിന്റെ എപ്പിസോഡിന്റെ പുതിയ അപ്ഡേറ്റ് കിട്ടാൻ ഞാൻ കാത്തിരുന്നപോലെ ഒരു കാഞ്ചനയും മൊയ്‌ദീൻ വേണ്ടി കാത്തിരുന്നിട്ടില്ല #suspense, #thriller, #action #അടി #ഇടി #വെടി #പുക ഹ്ഹോ ഇജ്ജാതി #രോമാഞ്ചിഫിക്കേഷൻ

  • @sreejith8959
    @sreejith89594 жыл бұрын

    ഒരു 10 ക്രൈം ത്രില്ലെർ സിനിമക്കുള്ള കഥ ഇങ്ങേരുടെ ഈ പരിപാടിയിൽ നിന്നു കിട്ടും.

  • @jibintm4235
    @jibintm42352 жыл бұрын

    സർ സർവിസ്ൽ ഇരിക്കുമ്പോൾ ഒരു പക്ഷെ സാറിനെ ഇത്രയും പേരറിയില്ല 👍👌🙏

  • @trnair100
    @trnair1004 жыл бұрын

    സാർ .... താങ്കൾ വേറേ ലെവൽ ആണ്...... താങ്കൾക്ക് വീണ്ടും പോലീസ് ഫോഴ്‌സിൽ സേവനം ചെയ്യാൻ സാധിക്കുമോ....... ഇല്ല അല്ലേ......?? വളരെ ഇഷ്ട്ടപ്പെടുന്നു അങ്ങയുടെ ഇൗ അവതരണ രീതിയെ....... ആത്മാർത്ഥമായ ആശംസകൾ.

  • @tomyantony1886
    @tomyantony18864 жыл бұрын

    മ്യാരക സസ്പെൻസ്, ഇന്നലെ ഞാൻ പറഞ്ഞ പോലെ ചായക്കടക്കാരി താത്തയുമായി മൊഡസോപ്രാണ്ടി നടന്നു കാണുമോ....ഒരു കുറ്റനെഷകന് വേണ്ട എല്ലാ കഴിവുകളും താങ്കളിൽ കാണുന്നു.

  • @rraamuco
    @rraamuco4 жыл бұрын

    ഒരു പൈപ്പ് റേഞ്ചിന് ഇത്ര റേഞ്ചുണ്ടെന്ന് കരുതിയില്ല👍😀👍

  • @princepv007

    @princepv007

    4 жыл бұрын

    Pipe wrench ennaanu sherikkulla peru

  • @snehasuji2397
    @snehasuji23974 жыл бұрын

    Presentation excellent...like a wave...

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    ഓക്കേ

  • @praveenkumarpk3862
    @praveenkumarpk38624 жыл бұрын

    ഒരു Super brilIiant ആയ officer .. അങ്ങയുടെ Service ലെ അന്വേക്ഷണ കഥകൾ .. ഞങ്ങൾക്ക് എത്ര മാത്രം അറിവും അത്ഭുതവുമാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞറിയിക്കാനാവില്ല. മാതൃകയാണ് സർ നിങ്ങൾ .. അങ്ങയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു മുൻപിൽ ..

  • @sinduc2220
    @sinduc22204 жыл бұрын

    ശരിക്കും ഒരു നല്ല സിനിമ കണ്ട feeling ... നല്ല അവതരണം .. scenes കണ്മുൻപിൽ തെളിഞ്ഞു വരുന്നു ...

  • @tibinbabykattuvelil8035
    @tibinbabykattuvelil80354 жыл бұрын

    മോഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 🌹🌹🌹😍🌹

  • @faisalshajahan3888
    @faisalshajahan38884 жыл бұрын

    പല പ്രമുഖരുടെയും എപ്പിസോഡുകൾ ഇഷ്ടമാണെങ്കിലും ഇദ്ദേഹത്തിന്റെയൊരു നാടൻ ഭാഷയും അനുഭവ പരിചയവും, അവതരണ രീതിയും അപാരം

  • @mnisarneduvally
    @mnisarneduvally4 жыл бұрын

    ഓരോ വീഡിയോ കണ്ടുകഴിഞ്ഞാലും അടുത്ത വിഡിയോ വരാൻ വേണ്ടി 24 മണിക്കൂ കാത്തിരിക്കാൻ കഴിയുന്നില്ല😢😢😢

  • @fotocadprinting5838

    @fotocadprinting5838

    4 жыл бұрын

    😀😀😀

  • @aneeshambalath7757
    @aneeshambalath77574 жыл бұрын

    ബാക്കി എപ്പോൾ വരും.. ഇതിപ്പോൾ ഇനി നേരം വെളുക്കും വരെ മനസ്സിൽ ആ ചതിക്കുഴി തന്നെ ആകും.. നാളെ ആണെങ്കിൽ ഓഫീസിൽ മുടിഞ്ഞ വർക്കും.. എന്തായാലും നോട്ടി വരുന്ന സൗണ്ടിന് വേണ്ടി കട്ട waiting..

  • @sreejeshkumars7473
    @sreejeshkumars74734 жыл бұрын

    വീണ്ടും ജോർജ് sir സസ്പെൻസ് നിലനിർത്തി. കട്ട വെയ്റ്റിങ്.

  • @nazeerpt3451
    @nazeerpt34514 жыл бұрын

    ഒരാൾ ഡിസ്‌ലൈക് ചെയ്തിട്ടുണ്ട് അവൻ ആവും മിക്യവാറും പ്രതി 😜😜

  • @pradeepnair6093

    @pradeepnair6093

    4 жыл бұрын

    അവന്റെ മോഡസോപ്രാണ്ടി ഈ സാറ് കലക്കി കാണും.. ഏതെങ്കിലും കേസിൽ 🤣🤣

  • @fotocadprinting5838

    @fotocadprinting5838

    4 жыл бұрын

    @@pradeepnair6093 ഹഹഹ

  • @fotocadprinting5838

    @fotocadprinting5838

    4 жыл бұрын

    😀😀😀

  • @aneeshambalath7757

    @aneeshambalath7757

    4 жыл бұрын

    Coment of the modasopranti 😂

  • @akashcom9176
    @akashcom91764 жыл бұрын

    *വളരെ കൊഹറണ്ട് ആണ്* ~അടുത്ത വാക്ക്~

  • @rubyrockeykr1393
    @rubyrockeykr13934 жыл бұрын

    അന്നും ഇന്നും ഓരോ ദിവസവും ഞാൻ കാത്തിരിന്നു കാണുന്ന ഓരോ ഒരു ചാനൽ സഫാരി. ♥️. സന്തോഷ്‌ ചേട്ടാ ലവ് യു. ജോർജ് സാറിന്റെ മോഡസ് ഓപറേണ്ടി സഫാരി tv യുടെ പൊൻതൂവൽ ആണ് 😁

  • @praveenpillai5006
    @praveenpillai50064 жыл бұрын

    Sherlock homes of kerala 😍

  • @ansahafeed8215
    @ansahafeed82154 жыл бұрын

    ഇന്നലെ നട്ടുച്ച സമയത്ത് ആരുമില്ലാത്ത റോഡിലൂടെ നടന്നപ്പോൾ ഒരു ചെറിയ കുട്ടി സൈക്കിൾ ചവിട്ടി എന്റെയടുത്തു വന്ന് പെട്ടെന്നു നിർത്തി... എന്റുമ്മോ ഞാൻ ഞെട്ടി വിറച്ചു പോയി.. കുറച്ചു ദിവസങ്ങളായി ഇപ്പോ ഇതാണ് അവസ്ഥ.. എല്ലാവരെയും ഒരു പേടിയും സംശയവും...

  • @user-xq2hh3ub6b
    @user-xq2hh3ub6b4 жыл бұрын

    Unniattan first😍😍😍

  • @kmsadath
    @kmsadath4 жыл бұрын

    മോഡസ് ഓപ്പറാന്റി സൗദി ഘടകം ലൈക്കാനുള്ള നൂൽ

  • @muhzinmichu4390

    @muhzinmichu4390

    4 жыл бұрын

    Modes operandi ക്ക് ചാപ്റ്റർ ഒക്കെ ആയോ saudi chapter dubai chapter.......

  • @ahamedkabeer5676

    @ahamedkabeer5676

    4 жыл бұрын

    ✋🏼 Al - hasa

  • @kmsadath

    @kmsadath

    4 жыл бұрын

    അൽ ജിദ്ദ 😂😂😂

  • @kmsadath

    @kmsadath

    4 жыл бұрын

    @@ahamedkabeer5676 അൽ ജിദ്ദയിൽ

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    ജിദ്ദ

  • @HCMOVIES2024
    @HCMOVIES20244 жыл бұрын

    Oh what an episode man... just classic presentation. Huge respect!! Thank you so much Santosh Sir

  • @nidhinks1823
    @nidhinks18234 жыл бұрын

    എത്തിയെടാ മക്കളേ... കാത്തിരിപ്പ് കഴിഞ്ഞു ✌️

  • @sbhsbh446
    @sbhsbh4464 жыл бұрын

    ഇത് താൻടാ പോലീസ് 👌💛❤️💚💜🧡

  • @WWHTechSpace
    @WWHTechSpace4 жыл бұрын

    Simple way of articulation and the way it narrates is awesome... It is like reading a detective novels... and really addictive ...leaving a deep impression than any prime videos... Hats off... to bring this up...

  • @jayathomas2737
    @jayathomas27374 жыл бұрын

    റോയി കൊലക്കേസ് എന്തായി എന്ന് ആലോചിച്ചു ഇരിക്കു ആയിരുന്നു Balance കേൾക്കട്ടെ☺️

  • @rinshadkg8135

    @rinshadkg8135

    4 жыл бұрын

    അതിനേക്കാൾ വലിയ ട്വിസ്റ്റ് ഇന്ന് അവസാനിച്ചു

  • @username78657

    @username78657

    4 жыл бұрын

    സീരിയൽ ഒന്നും കാണാറില്ലേ?

  • @shabeershamkd9887

    @shabeershamkd9887

    4 жыл бұрын

    ഓക്കേ കേട്ടോളു

  • @jonahgeorge2751
    @jonahgeorge27514 жыл бұрын

    3 minutes മുമ്പ് നോട്ടിഫിക്കേഷൻ വന്നപ്പോഴേക്കും328 views

  • @cijoykandanad
    @cijoykandanad4 жыл бұрын

    സർ നു വേറെ ഡ്യൂട്ടി ഒന്നും കൊടുക്കാതെ കൊലപാതകിയുടെ പിന്നാലെ മാത്രം വിട്ട മേലധി കാരികളെ സമ്മതിച്ചു

  • @noahnishanth9766

    @noahnishanth9766

    4 жыл бұрын

    cijoykandanad സർ ക്രൈം ബ്രാഞ്ചിന്റെ സ്പഷ്യൻ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരുന്നു. അവർക്ക്‌ ഒരു കേസ്‌ ഒരു ടൈമിൽ എടുക്കൂ. യൂണീഫോം പോലും വേണ്ട. കേരളത്തിലെ ഏത്‌ പോലീസ്റ്റേഷനിലും കേറി കേസ്‌ ഫയൽ എടുക്കാം ആരുടെ ജൂറിസെക്ഷനിലും കേറി ക്വസ്റ്റ്യൻ ചെയ്യാം.

  • @merlinmerlammakunjachan5426
    @merlinmerlammakunjachan54264 жыл бұрын

    Wonderful finding ....Super George Joseph Sir

  • @najeepalakkalpni5035
    @najeepalakkalpni50354 жыл бұрын

    കട്ട, വെയ്റ്റിംഗ്...... സർ,അവതരണ ശൈലി ഒരു രക്ഷ ഇല്ലാട്ടാ!

  • @akhilzachariah8253
    @akhilzachariah82534 жыл бұрын

    ജോര്ജ് ജോസഫ് സർ ,ജീനിയസ്🎀❤️🏅

  • @pradipanp
    @pradipanp4 жыл бұрын

    സാറിന്റെ എപ്പിസോഡുകൾ കാണുമ്പോൾ കടിച്ചാൽ പൊട്ടാത്ത കുറച്ചു ഇന്ഗ്ലീഷ് വാക്കുകളും പഠിക്കാൻ പറ്റുന്നുണ്ട്. 😑

  • @fshs1949
    @fshs19494 жыл бұрын

    Sir, excellent detective like you need to our country. Blessu you.

  • @pratheshr
    @pratheshr4 жыл бұрын

    അതെന്റെ കയ്യിൽ വച്ചു 👌

  • @mullerdavid6169
    @mullerdavid61692 жыл бұрын

    Happy Christmas to you George Sir,❤ from Switzerland 🇨🇭

  • @unnidevaraj302
    @unnidevaraj3024 жыл бұрын

    George Joseph Sir # your way of narration is engaging to viewers. Always suspenseful turns and your experience builds a great comb.

  • @ajeeshkk3153
    @ajeeshkk31534 жыл бұрын

    കാത്തിരിക്കുവായിരുന്നു😊

  • @SS-ez6xe
    @SS-ez6xe4 жыл бұрын

    സൂപ്പർ എപ്പിസോഡ് ആയിരുന്നു

  • @majeedvengara6961
    @majeedvengara69614 жыл бұрын

    ഇതെന്താടോ , കമെന്റ് ചെയ്യാൻ കോപ്പി പേസ്റ്റ് എടുത്ത് നിൽക്കാണോ, ടൈപ്പാനുള്ള ടൈം ഒന്നും ആയില്ലല്ലോ . 😁😁😁😁

  • @ratheeshvalamchuzhy2874

    @ratheeshvalamchuzhy2874

    4 жыл бұрын

    lol

  • @shoukathshou9944

    @shoukathshou9944

    4 жыл бұрын

    Hi hi 😃

  • @gopugkrishna372
    @gopugkrishna3723 жыл бұрын

    എന്റെ സാറേ വേറെ ലെവൽ റിയൽ സ്റ്റോറീസ് ..ഇതൊക്കെ സിനിമ പോലെ ഞങ്ങളുടെ മനസ്സിലും കാണുന്നു 🥰🥰🥰

  • @SKN2024
    @SKN20244 жыл бұрын

    ഒരു സിനിമ കാണുന്ന ഫീൽ ആണ് പൊളി അടിപൊളി

  • @bibingeorgeoommen
    @bibingeorgeoommen4 жыл бұрын

    വല്ലാത്ത സസ്പെൻസ് ഹമ്മോ ഭയങ്കരം

  • @akhildev3726
    @akhildev37264 жыл бұрын

    Sir vere level aanu.. salute you Sir

  • @nidhinks1823
    @nidhinks18234 жыл бұрын

    എന്തായാലും സാർ സൂപ്പറാ... 💯💪

  • @fahadfd2879
    @fahadfd28794 жыл бұрын

    എജ്ജാതി ഫീലാ..🤩

  • @arunthomas6470
    @arunthomas64704 жыл бұрын

    Was eagerly waiting for it....

  • @greetingstofellowtravelers8877
    @greetingstofellowtravelers88774 жыл бұрын

    സൂപ്പർ

  • @1234531961
    @12345319614 жыл бұрын

    എന്റെ മോഡസൊപ്രാണ്ടി കാത്തിരിപ്പാണ്......

  • @makhsoodlambeth
    @makhsoodlambeth4 жыл бұрын

    Very good investigater.God bless you

  • @bujupn1496
    @bujupn14964 жыл бұрын

    Sir.. സൂപ്പർ ആണ്...

  • @bijiths3049
    @bijiths30494 жыл бұрын

    Waiting ayirunuuu.... correct time

  • @nazeralain2755
    @nazeralain27552 жыл бұрын

    സാറെ അവതരണം സൂപ്പർ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു

  • @akhilsivan1239
    @akhilsivan12394 жыл бұрын

    നമ്മൾ സാധാരണക്കാരുടെ ചാനൽ സഫാരി ടിവി

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @soorajchandrang7934
    @soorajchandrang79344 жыл бұрын

    Sireee..sir oru sambavamanu...satyam...

  • @ajithkrishnapillai8640
    @ajithkrishnapillai86404 жыл бұрын

    Sir addicted 🙏

  • @oneleaf5826
    @oneleaf58262 жыл бұрын

    This is called Real heroes in real life.

  • @rinsonts4777
    @rinsonts47774 жыл бұрын

    Katta waiting ayirunnu😜

  • @mohammedmidlaj4623
    @mohammedmidlaj46234 жыл бұрын

    വന്നല്ലോ വനമാല 🤩🤩

  • @shisinsaheer8752
    @shisinsaheer87524 жыл бұрын

    Coherent ayit waiting for next episode.

  • @sajinarayanankutty4360
    @sajinarayanankutty43604 жыл бұрын

    You are great sirjii hope to see lot of this kind of investigation stories

  • @arunthiruvali
    @arunthiruvali4 жыл бұрын

    Thanks

  • @shameer8942
    @shameer89423 жыл бұрын

    Thank you

  • @saleemmammootty3manthiyil678
    @saleemmammootty3manthiyil6784 жыл бұрын

    സാറേ.... പൊളി ആണ്

  • @Swntham
    @Swntham4 жыл бұрын

    പോലീസുകാർ ഇതൊക്കെ കേൾക്കണം

  • @shameerv1681
    @shameerv16814 жыл бұрын

    Brilliant👍salute you sir

  • @Anoop-Nadukkepurayil
    @Anoop-Nadukkepurayil4 жыл бұрын

    സാറിനു പകരം സാറ് മാത്രം. ഇങ്ങനൊരു പോലീസ് ഓഫീസർ ഇനി ഉണ്ടാകോ

  • @sam75723

    @sam75723

    4 жыл бұрын

    എത്രയൊ ഓഫീസർമാർ ഉണ്ട്.

  • @vishnu4150

    @vishnu4150

    4 жыл бұрын

    ഓ..ഞാ൯

  • @shanavaskamal

    @shanavaskamal

    4 жыл бұрын

    @@sam75723 etrayo illa very very rare rare species

  • @babuev8
    @babuev84 жыл бұрын

    വളരെ സീരിയസായ കാര്യങ്ങളാണ് പറയുന്നെങ്കിലും കേൾക്കുമ്പോൾ vd രാജപ്പൻന്റ കഥാപ്രസംഗം പോലെ ആസ്വാദനം ആകുന്നു

  • @nygilxavier4773
    @nygilxavier47734 жыл бұрын

    തുടക്കത്തിൽ നെഗറ്റീവ് പറഞ്ഞവരെ ഫാൻസ് ആക്കിയ സാർ മാസല്ലേ..

  • @snehasuji2397
    @snehasuji23974 жыл бұрын

    Sir kidu annu😘😍😍😍👏👏👏👏👍👍👍👍

  • @shivaslorance7991
    @shivaslorance79914 жыл бұрын

    Superrrr sir. Big salute..