Gender friendly toilets in maharajas college Ernakulam

Комедия

Пікірлер: 21

  • @vtube1722
    @vtube1722Ай бұрын

    Boys school, girls school, womens college, men's collg, ഇതൊന്നും ഒന്നാക്കാതെ ടോയ്‌ലറ്റ് ബന്ധിപ്പിച്ച്😂

  • @KannanRaj744
    @KannanRaj744Ай бұрын

    എന്ത് gender equality കൊണ്ടുവന്നാലും ആണ് ആണും പെണ്ണ് പെണ്ണുമാണ് അതുമാറാൻ പോകുന്നില്ല. രണ്ടുപേർക്കും വ്യത്യാസമുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ക്രോമസോം, ബ്ലഡ് hb ,heart beat level അങ്ങനെ പലതും വ്യത്യാസമുണ്ട്..മനുഷ്യൻമാരാകുക അതാണ് വേണ്ടത്😡😡

  • @infinitegrace506
    @infinitegrace506Ай бұрын

    പ്രശ്നം ഉണ്ടാക്കുമ്പോൾ നോക്കാം എന്ന് പറഞ്ഞാലെങ്ങനാ ചെകു, പ്രശ്നം വരും, അതാണല്ലോ ഈ സിസ്റ്റം പണ്ടേ നടപ്പാക്കിയ രാജ്യത്തുള്ളവർക്ക്‌ പറയാനുള്ളത് 😅 അവരുടെ അനുഭവം പാഠമാക്കണം.

  • @silentman7315
    @silentman7315Ай бұрын

    വല്ലാത്തൊരു gender equality ആയി.😂😂 ഇനിയും ഉണ്ടൊ അവരുടെ പക്കൽ..😂

  • @RaqibRasheed781
    @RaqibRasheed781Ай бұрын

    Dhe pinnem Batwoman😂😂

  • @sandeeppaulose8383
    @sandeeppaulose8383Ай бұрын

    ശരിയാ ചില ആണുങ്ങൾ തുപ്പും ചിലര് മൂക്കിൽ വിരലിട്ടു ഇളക്കി കൊണ്ടിരിക്കും

  • @ajudevaj143
    @ajudevaj14329 күн бұрын

    7:38 shuba dinam😅

  • @user-oh8yx1jg7t
    @user-oh8yx1jg7tАй бұрын

    ബാല ബാത്‌റൂമിൽ പോകുന്ന പോലെ

  • @ShameerShamer-bx8zs
    @ShameerShamer-bx8zs5 күн бұрын

    മറ്റതെല്ലാം വിട്. ഒരു വളി വിടാൻ പറ്റുമോ😂😂

  • @omnific__in
    @omnific__in26 күн бұрын

    chekun kettan pattiya lokathile oree oru pennanu ithu ennu thonniyavar undo....?

  • @lavender8415
    @lavender8415Ай бұрын

    ഞാൻ സ്വിറ്റസർലണ്ടിൽ വര്ഷങ്ങള്ക്കു മുൻപ് പോയപ്പോൾ അവിടെയൊക്കെ കുറെ സ്ഥലങ്ങങ്ങളിൽ ആണുങ്ങള്ക്കും പെണ്ണുങ്ങൾക്കും പബ്കിക് ടോയ്ലറ്റ് ഒരു ടോയ്ലറ്റ് ആണ്. ഞാൻ പെട്ടെന്നു ഞെട്ടി പോയി ഒരു ആണ് ഇറങ്ങി വരുന്നത് കണ്ടു , എന്തെന്നാൽ നമ്മൾ expect ചെയ്യില്ലലോ. പിന്നെ ആണ് മനസിലായത് അവിടെ male and female നു ഒരു ടോയ്ലറ്റ് ആണെന്ന് .

  • @Dingdodingdo
    @Dingdodingdo8 күн бұрын

    ആധുനിക ലോകത്ത് സ്ത്രീയ്ക്കും പുരുഷനും തമ്മിൽ അകലം എന്തിനു?? നൂറ്റാണ്ടുകൾ പഴക്കമുള്ള അപരിഷ്കൃതമായ മത കാഴ്ചപ്പാടുകൾ മനസ്സിൽ പേറുന്ന ഒരുകൂട്ടം ആളുകൾക്ക് ഇത് കണ്ട് വിറളി പിടിക്കുന്നത് സ്വാഭാവികം മാത്രമാണ്. അവരുടെ വാക്കുകളെ പുച്ഛിച്ചു തള്ളി ആധുനിക മനുഷ്യർ മുന്നോട്ട് ഇനിയും പോകും.

  • @jaleelchand8233
    @jaleelchand8233Ай бұрын

    യൂറോപ്യൻ ടോയ്‌ലറ്റ് ആണെങ്കിലല്ലെ ഈ പ്രസ്നമൊള്ളു?

  • @viewersjm_5950
    @viewersjm_5950Ай бұрын

    Purogamana pottanmar

  • @LeoDasLeoDas-ml7jv
    @LeoDasLeoDas-ml7jvАй бұрын

    ഒന്ന് poda pariyaa നിനക്ക് ഇങ്ങനെ കൊറേ പറയാനേ അറിയൂ ഇറങ്ങി ഒരുത്തന്റെ പ്രേശ്നങ്ങൾ തീർക്കാൻ അറിയില്ല 👺👺👺

  • @maximumpotential3796

    @maximumpotential3796

    24 күн бұрын

    enkil ninte pengalum ammayum ini muthal aanungal upayogikunna toilet il pokatte.. gender neutral toilet udampori..ororo mandatharangal 🤣

  • @ShameerShamer-bx8zs
    @ShameerShamer-bx8zs5 күн бұрын

    ഒന്നും പറയണ്ട അമ്മാവൻ മാർ ആക്കും

Келесі