Geetha Govindam Promo || 23-05-2024 || Episode 411 || Asianet

Ойын-сауық

Geetha Govindam Promo || 23-05-2024 || Episode 411 || Asianet
Geetha Govindam || Today at 7.30 PM || Asianet
A middle-aged businessman Govind, falls in love with Geethanjali, a young girl. Their unusual love story takes a hit when his past overshadows his present.
#GeethaGovindam #Asianet #PrimTimeSpecials #AsianetSerials"

Пікірлер: 84

  • @pranavspramod6417
    @pranavspramod641723 күн бұрын

    സ്വന്തം മകളുടെ ജീവിതം കലക്കുന്ന അച്ചനും ഭാര്യയെ മനസ്സിലക്കാത്ത ഭർത്താവും എന്തെരു കഥയാ ഇത് ഞാനും ഇത് കാണുന്നത് നിർത്തി😡😡

  • @MehuMehu-jy6be

    @MehuMehu-jy6be

    22 күн бұрын

    സീരിയൽ അടിമകൾ ഇതിലെ ഇതിലെ

  • @ArunPB-sc8ct
    @ArunPB-sc8ct24 күн бұрын

    Geethu enna character ne ethreyum mosham akandayirunnu. Ennippo renju ne putti ettathum geethu annu ennu parayum.pinne avihithavum.kashtam bore akunnundu.

  • @sumithraratheeshsumithrara8775

    @sumithraratheeshsumithrara8775

    24 күн бұрын

    ഞാനും അങ്ങിനെ vichrichirunnu.but അന്നേരം രേഖ സൗണ്ട് kettirunnallo.athondu geethuvinu athu ഓർമ്മ വരുമായിരിക്കും. അല്ലെങ്കിൽ രേഖയ്ക്ക്. ഇനി Renjuvinu geethuvinodulla ദേഷ്യം karanam അവളാണ് pootyittathu ennu paranjal theernnu.

  • @Adithya42

    @Adithya42

    24 күн бұрын

    ​@suamithraratheeshsumithrara8775 ആകെ പ്രെദീശ ഗീതുചിരിച്ചു കൊണ്ടു നിക്കുന്നുണ്ടല്ലോ ഗോവിന്ദ് എന്തോ പറയുബോൾ 😊

  • @sumithraratheeshsumithrara8775

    @sumithraratheeshsumithrara8775

    24 күн бұрын

    @@Adithya42 enikku തോന്നുന്നു innathe epyil ഗോവിന്ദ് വന്നു paraum.avalu ithu vare officil ethiyillannu.koodathe avalude asuga kariyavum paraunnundennu thonnunnu.എല്ലാവരും ഒന്നിച്ചു സംസാരിക്കുന്ന സീൻ promoyil ഉണ്ടായിരുന്നു.ആ timil geethuvinte face sad ayittu indayirunnu.may b Renjuvinte karyam govindh paranjth kettittu ആയിരിക്കാം

  • @SreedeviS-cw9or

    @SreedeviS-cw9or

    23 күн бұрын

    @@Adithya42 അതു തന്നെ.

  • @Adithya42

    @Adithya42

    23 күн бұрын

    @@SreedeviS-cw9or athe👍

  • @revathynair5520
    @revathynair552023 күн бұрын

    ഇപ്പോൾ ഈ സീരിയൽ കാണാറില്ല... കൊളമാക്കുന്നതിനും ഒരു പരിധി ഇല്ലേ....

  • @ambilysaneesh4874
    @ambilysaneesh487424 күн бұрын

    Ee serial kanal njan nirthi

  • @poojachandran1487
    @poojachandran148724 күн бұрын

    Kadha yude vazhithiruvu mosama geethu enna character mosam akunnath sariyalla

  • @SandhyavsSandhyavs-cy3lj
    @SandhyavsSandhyavs-cy3lj23 күн бұрын

    ബോർ സീരിയൽ ആക്കി മാറ്റി. ഒരു കിഷോറും അവന്റെ കുതന്ത്രങ്ങളും ഇതൊന്നു അവസാനിപ്പിക്കാമോ plz

  • @archananithin322
    @archananithin32223 күн бұрын

    നായികക്ക് ഒരു പ്രാധാന്യം ഇല്ലാത്ത സീരിയൽ ആയി വരുവാ ഇത്

  • @Yodhavu291
    @Yodhavu29123 күн бұрын

    Asianetile ettavum mosham serial ahn geetha govindhavum patharamattum ith 2um odane nirthuka

  • @Adithya42

    @Adithya42

    23 күн бұрын

    Do adutha masam thottu gg thil super seen anu veran erikkunnathu.. Nammal waitu cheyanam..

  • @sruthisrithi4837

    @sruthisrithi4837

    23 күн бұрын

    ​​@@Adithya42 കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ G G ഇന്ന് ഒന്നാവും നാളെ ഒന്നാകും എന്ന് വിചാരിച്ച് ഒരു വർഷവും അതിനപ്പുറവും കഴിഞ്ഞു എന്നിട്ടും ഇതുവരെ ഇവർ ഒന്നാ യിട്ടില്ല ഇപ്പോഴത്തെ കഥയുടെ പോക്ക് കണ്ടിട്ട് ഈ അടുത്തെങ്ങും ഒന്നാകും എന്ന് തോന്നുന്നില്ല.... എല്ലാ പ്രതീക്ഷയും പോയി 👎🥴

  • @CustomerCareJansWorld
    @CustomerCareJansWorld24 күн бұрын

    Nigalkk nanamille ithra nilavaram illaatha serial sampreshanam cheyyaan 😡ithinte script writere yum director yum kittiyaarunnel juice aakki avarekkond thanne kuduppichene ayyo waist

  • @MufiMufi-eb1me
    @MufiMufi-eb1me23 күн бұрын

    Njan kannal😂nirthi

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr538024 күн бұрын

    Geethanjali എന്ന ക്യാരക്ടറിനെ എത്രത്തോളം മോശവും മറ്റും അത്രത്തോളം മോശമാക്കിയാണ് നിങ്ങൾ ഈ സീരിയൽ മുന്നോട്ട് കൊണ്ടുപോകുന്നത് ഈ സീരിയൽ ഒന്ന് നിർത്തുവോ കാരണം ഇങ്ങനെ ദിനംപ്രതി കണ്ടിരിക്കാൻ വയ്യ

  • @Realsreeraj
    @Realsreeraj24 күн бұрын

    Aa writernte thala adich pottikya vendath nainde mon eth vazhiyiloodeya eppo kadha pokunath....adhyam ayale kollukaya vende thanthakk perakkathavan

  • @NichuNichzz
    @NichuNichzz24 күн бұрын

    Avarnika ithu chothikendathu goviendinodalla geethuvinodaayirunnu geethu kishorine aanu munne ishattapettathuennum avale vanjichathu kishoraanu ennum geethuvil ninnu thanne avarnika ariyaan AAyirikum ippol igane kaanikunne geethu ariyumbol kishorine avide ninnum chavitti purathakaanam avarnikeda kayyil ninnum kishorinte karanam pottichu 4 adiprethishikunnu😂 athukondu avan nannaayi avarnikeda kude mariyatha kaaran aayittu jeevichal mathi aayirunnu

  • @revathyreghunath723
    @revathyreghunath72324 күн бұрын

    Next week ellam nalla reethiyil aakumenn vishwasikkunnu

  • @Adithya42

    @Adithya42

    23 күн бұрын

    Next week alla adutha masam akum

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhater24 күн бұрын

    ഒരു സീരിയൽ എങ്ങനെ ആവരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സീരിയൽ ഏഷ്യാനെറ്റ്‌ പ്രേഷകരുടെ request പരിഗണിച്ച് ഈ സീരിയൽ ഉച്ചക്ക് ആക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @bijuvaheeda

    @bijuvaheeda

    23 күн бұрын

    എല്ലാ സീരിയലും അങ്ങനെ തന്നെ അവിഹിതം.....

  • @aryaammu2592

    @aryaammu2592

    23 күн бұрын

    Nalla seriyal kolamakki

  • @nichuznachuzworld
    @nichuznachuzworld22 күн бұрын

    ഈ സീരിയൽ ടൈം മാറ്റുക അല്ല വേണ്ടത് നിർത്തി പോണം 😂😂

  • @SumaSuma-vx9vs
    @SumaSuma-vx9vs23 күн бұрын

    Ee serielil onnum kelkkan pattilla Back ground music matram kelkkam

  • @juhisredmode4673
    @juhisredmode467323 күн бұрын

    Ellam onn kalangi theliyatte.ennit kanam

  • @reshmajs
    @reshmajs24 күн бұрын

    Full negetivity

  • @abhichickzzz5276
    @abhichickzzz527623 күн бұрын

    Next week nallathanennu thonnunnu.promo kandathalle.renjuvinu bodam veezhumbol radhikayude mukham moodi veezhum.kurachu koodi wait cheyam .ellam kalangi theliyanulla pokkanu ennu thonnunnu.

  • @KichuKumarGeethagovindamhater
    @KichuKumarGeethagovindamhater24 күн бұрын

    ഏഷ്യാനെറ്റ്‌ പ്രേഷകരുടെ request മാനിക്കണം ഈ സീരിയൽ ഉച്ചക്ക് 2:30ന് ആക്കണം അതിനുള്ള അർഹതയെ ഈ സീരിയലിന് ഉള്ളു 7:30 സ്ലോട്ട് കിട്ടിയിട്ട് പോലും ഈ സീരിയലിന് വളരെ റേറ്റിംഗ് കുറവ് ആണ് ഇനി ഒരു Hope ഈ സീരിയലിന് ഇല്ലാ ഇനി ഈ സ്ലോട്ടിൽ കാതോട് കാതോരം പരീക്ഷിക്കണം അതിനുള്ള Hope ആ സീരിയലിന് ഉണ്ട് പോസിറ്റീവ് response ആണ് ആ സീരിയലിന് കിട്ടിക്കൊണ്ടിരിക്കുന്നത് 6:30 സ്ലോട്ടിൽ ആയിട്ട് പോലും ആ സീരിയൽ hit ആയി ഇപ്പോൾ ഉച്ചക്ക് ആക്കിട്ടുപോലും ആ സീരിയൽ ഇപ്പോഴും hit ആണ് പ്രേഷകരുടെ request പരിഗണിക്കണം Please Asianet

  • @NichuNichzz
    @NichuNichzz24 күн бұрын

    Next week ellaam kalangithelinju katha nalla rethiyil munnotupokum ennu karuthunnu e ammayem monem avide ninnum purathakaanam a varunine enthina veendum vettil kayatiyathu renjuvinu onnum varilla

  • @babithastastyfeast2920
    @babithastastyfeast292023 күн бұрын

    Ela serial pole doubt ee serialilum konduvanitu local serial aki kalayanano..oral parayunatgu ketu viswasikuna characters ano govind avarnika okke enthonu serial anu etgu kathayude gathi matiyal arum kanila.

  • @kunjavafella3335
    @kunjavafella333523 күн бұрын

    ഇതൊന്ന് നിർത്താൻ പറ്റുമോ. എന്ധോന്ന് കഥ.

  • @SreedeviS-cw9or
    @SreedeviS-cw9or24 күн бұрын

    At any rate GG is the best Serial now on Asianet . As fans we have some difference of opinion regarding some characters. we are posting comments as our genuine feedback and we want them to be No:1. Now the story is moving on the right track. Govind is not going to believe Avarnika, but he will try to find out truths may be thru Ajas. we don't want Renju to die. Let Govind save her, give her any expensive treatment, facilities etc. Let her understand the facts . Let Govind kick out this Radhika and Varun at the earliest. Also writer Sir, please make Govind finish Kishore. Please let Geethu and Govind realise their true love to each other. Please don't let Geethu Suffer more, because you have allready made her suffer very much.

  • @sreehari7152

    @sreehari7152

    23 күн бұрын

    😂😂😂😂😂disaster

  • @emmanuval3054

    @emmanuval3054

    22 күн бұрын

    🥰👍🏻

  • @snehasanthosh3943
    @snehasanthosh394324 күн бұрын

    Eghnaa pokuvanekil udane ee serial end cheyendi varum🥴

  • @Adithya42

    @Adithya42

    23 күн бұрын

    Nammal waitu cheyuka govind kishorine panjikidunna seen verunund🤩

  • @snehasanthosh3943

    @snehasanthosh3943

    23 күн бұрын

    @@Adithya42 next month aayirikum 🥴

  • @Adithya42

    @Adithya42

    23 күн бұрын

    @@snehasanthosh3943 athe🤷‍♀️

  • @Adithya42

    @Adithya42

    23 күн бұрын

    @@snehasanthosh3943 athe

  • @anumurali7719
    @anumurali771924 күн бұрын

    Govind geethune vishvasmannu.kishor nte karytil govind geethune tettidarikila ennu thonnunu.adava undayalum ajas mattum govind nte tettudarnkal

  • @Adithya42

    @Adithya42

    24 күн бұрын

    Athe

  • @anumurali7719

    @anumurali7719

    23 күн бұрын

    ​@@Adithya42gg scenes eppazum engnom kannuo

  • @Adithya42

    @Adithya42

    23 күн бұрын

    @@anumurali7719 adutha masam thottu kanum

  • @anumurali7719

    @anumurali7719

    23 күн бұрын

    ​​@@Adithya42satyamanno? Engnariyam

  • @anumurali7719

    @anumurali7719

    23 күн бұрын

    ​@@Adithya42satyam anno ?? Engne ariyam

  • @babithastastyfeast2920
    @babithastastyfeast292023 күн бұрын

    Govind ethu viswasichenkilu local maramandan character aki writer maman karanm geetuvinoppm fultime ajasine paranjuvitathu govindanenu writer maranethanoo..ajas ariyatge onum nadakilalo...

  • @Dufttist_
    @Dufttist_23 күн бұрын

    Writer story eythiyaal mathram pora ath Aalkaarkk ishttapedunnundo enn idakk ehh comments okk onn edthu nokkiyaal nannayirikkum 🤮🤧

  • @chandrikap3161
    @chandrikap316123 күн бұрын

    ബോസു ഇപയോഗിക്കുന ബോഡി സ്പ്രേ വേറെ ആർക്കും ഉപയോക്കാൻ പാടില്ലേ? ആ പൊട്ട് ബോസിൻ്റെതാണ് എന്ന് എന്താണ് തെളിവ് സിം ആരുടെ പേരിൽ വേണമെങ്കിലും വാങ്ങി കൂടെ അവർണ്ണിക വിദ്യാഭ്യാസം ഉള്ളവളല്ലെ?

  • @poornimastalin5930
    @poornimastalin593024 күн бұрын

    വൃത്തികെട്ട സീരിയൽ ആയി

  • @MufiMufi-eb1me
    @MufiMufi-eb1me23 күн бұрын

    Boring parama boring😂😂😂

  • @user-dl8su7vt3t
    @user-dl8su7vt3t24 күн бұрын

    നിർതിയിട്ട് വേറെ വല്ല പണിക്കും പോടെയ് എല്ലാണവും

  • @kavyakavoos1672

    @kavyakavoos1672

    24 күн бұрын

    അതുപോലെ പത്തരമാറ്റ്ലെയും പോണം എല്ലാതുകളും 😏 പത്തരമാറ്റ് ഉണ്ട് അതിനെയാണ് ആദ്യം കളയേണ്ടത്

  • @vysaghvysu7663
    @vysaghvysu766324 күн бұрын

    Chav chav chav

  • @user-hb6lf3kt1y
    @user-hb6lf3kt1y23 күн бұрын

    ഈ സീരിയൽ നിർത്തി കളയണം എന്ന് ആഗ്രഹിക്കുന്നു മനുഷ്യരെ വട്ടു പിടിപ്പിക്കാൻ ആയിട്ട്

  • @jaicyjoseph4299
    @jaicyjoseph429924 күн бұрын

    മിക്ക പെണ്ണുങ്ങൾക്കും ഒരു ധാരണയുണ്ട് അവരുടെ ഭർത്താവ് ആരും കൊത്തിക്കൊണ്ടുപോകുന്ന വിലയേറിയ സാധനമാണെന്ന് ഏത് കൂറ ഭർത്തവാന്നെങ്കിലും പെണ്ണങ്ങൾക്ക് ഒരു ധാരണയാണത് ഇവിടെ അവർണ്ണികയുടെ കിഷോർ ഗോവിന്ദൻ്റെ മുൻപിൽ Bigzero ആണെന്ന് ഗീതാ ു കരുതുന്നു തൻ്റെ കിച്ചു ഏതോ വലിയ കിട്ടാകനിയാണെന്ന് അവർണ്ണിക കരുതുന്നു.

  • @jasniya3849

    @jasniya3849

    23 күн бұрын

    😂

  • @azmiasuz5007
    @azmiasuz500723 күн бұрын

    രഞ്ജുവിന്റെ കാര്യത്തിൽ ഗോവിന്ദ് ഇനി ഗീതുവിനെ സംശയിക്കുമോ അതോടെ ഇതോടെ കിഷോർ ഉൾപ്പടെ നടത്തുന്ന എല്ലാവരുടെയും ചതി ഗീതുവും ഗോവിന്തും മനസിലാക്കുമോ

  • @ShahanaShahana-xl1ge
    @ShahanaShahana-xl1ge23 күн бұрын

    ഇത് നിർത്തണം എന്നുള്ളവർ ലൈക് plz

Келесі