GAYATHRI ASHOK 03 | Charithram Enniloode 1573 | SafariTV

GAYATHRI ASHOK 03 | Charithram Enniloode 1573
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 92

  • @jahamgeera1251
    @jahamgeera12514 жыл бұрын

    പ്രശസ്തിയുടെ ഉന്നതിയിലേക്ക് പോയവർക്ക് ഇത്രേം ലാളിത്യപൂർണമായി സംസാരിക്കാൻ കഴിയുന്നു.....A Big സല്യൂട്ട് ഡെന്നിസ് ജോസഫ് & ഗായത്രി അശോകൻ

  • @vijeshck9216
    @vijeshck92164 жыл бұрын

    നിങ്ങളുടെ നാട്ടിൽ കഥ പറയാൻ പഠിപ്പിക്കുന്ന വല്ല കോഴ്സും ഉണ്ടായിരുന്നോ !!... ഡെന്നിസ് സാറിനെ പോലെ തന്നെ കിടിലൻ narration ആണല്ലോ 😊... കേട്ടു ഇരുന്നു പോകും 👏

  • @ettumanur

    @ettumanur

    4 жыл бұрын

    Cheruppathil Asok aayirunnu midukkan. Dennis adikkunnathu pakuthi thallaanu..verum nuna

  • @vijeshck9216

    @vijeshck9216

    4 жыл бұрын

    @@ettumanur ഡെന്നിസ് സർ തള്ള് ഒന്നും പറഞ്ഞില്ലപ്പാ.. അങ്ങേരു ഭയങ്കര സംഭവം ആണെന്ന് ഒന്നും പറഞ്ഞില്ലല്ലോ.. കഥകൾ മാത്രല്ലേ പറഞ്ഞുള്ളൂ

  • @vishnulalkrishnadas6262

    @vishnulalkrishnadas6262

    4 жыл бұрын

    @@ettumanur Dennis sir enthina thallunne.angarude Cinimakal kandal pore angeru aranu ariyan.innathe mohanlalineyum Mammoottiyeyum okke super star akiyathu angerude kazhivukoodiyanu.nalla manushyan ayakond nikkan ariyathe poyi.

  • @binupulickal5046

    @binupulickal5046

    4 жыл бұрын

    @@ettumanur നിനക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട്... നിന്റെ സ്വഭാവമാണ് എല്ലാവർക്കും എന്ന് കരുതരുത്

  • @nihasrahman4622

    @nihasrahman4622

    3 жыл бұрын

    Vijeshmon polichu

  • @iranfilms.tehran2533
    @iranfilms.tehran25334 жыл бұрын

    ഒരു പുസ്തകം വായിച്ചപോലെ ഈ ചേട്ടനെ കൊണ്ട് വന്ന സഫാരി ചാനലിന് 💚💚💚👍 ഇങ്ങനെത്തെ അറിയപ്പെടാത്ത ആൾക്കാരെ കൊണ്ട് വരണം ഒത്തിരി വ്യത്യസ്തമായ അനുഭവങ്ങൾ 💚💚💚

  • @rafeeqce

    @rafeeqce

    4 жыл бұрын

    അദ്ദേഹം അറിയപ്പെടാത്ത ആളല്ല. ഇന്ന് സിനിമയുടെ limelight-ഇൽ ഇല്ലാത്തതു കൊണ്ടാവാം.

  • @aseelmonu2058
    @aseelmonu20584 жыл бұрын

    ,💐💐💐💐💐💐സൂപ്പർ ഡെന്നിസ് ജോസഫ്സാറിനെ ഓർമ്മവന്നത് ലൈക്ക് അടിക്കും

  • @nandhusoman3973

    @nandhusoman3973

    Жыл бұрын

    Pp

  • @stephenabraham3351
    @stephenabraham33514 жыл бұрын

    അബ്രഹാം മാത്യു മാർ ഇപ്പോഴും അധ്യാപകർ ആയി സ്കൂളുകളിലും കോളേജുകളിലും ഇന്നും ഉണ്ട്

  • @rafeeqce

    @rafeeqce

    4 жыл бұрын

    വിദ്യാർത്ഥികൾക്ക് ശാപമായി അങ്ങനെ ചിലർ

  • @jigarthanda1262
    @jigarthanda12624 жыл бұрын

    ശാന്ത എന്ന കവിത ചൊല്ലിയത്... എത്ര നൊസ്റ്റാൾജിക് ആണ്.. ജീവിതം നമുക്ക് കരുതി വെക്കുന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്തത്ര വലിയ അത്ഭുതങ്ങൾ ആണ്... അശോകൻ സാറിന്റെ ജീവിതം പോലെ...

  • @DilipTG
    @DilipTG4 жыл бұрын

    Thanks to Abraham Sir and Santha teacher...... that is why we got Gayatri Ashok Sir.

  • @M4Mollywood
    @M4Mollywood4 жыл бұрын

    ഇദ്ദേഹത്തിന്റെ നേരേഷൻ കിടുവാണ് 😍 കേട്ടിരുന്നു പോകും

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran5864 жыл бұрын

    കാത്തിരിപ്പ് ന്റെ മുഷിച്ചിൽ ഏറുന്നു പെട്ടന്ന് അപ്പ്ലോഡ് ചെയ്യോ !!

  • @ashaletha6140
    @ashaletha61404 жыл бұрын

    You are brilliant It is sad that nobody was there in the ITI to support you n withdraw the suspension. Anyway it was a turning point in your life for better. Your voice n narration is mind-blowing.

  • @mohmedmansooor488
    @mohmedmansooor4884 жыл бұрын

    വളരെ നന്ദി സാർ ....നല്ല അവതരണം കടമ നിട്ടയുടെ ,പൊട്ടിതെറിക്കുന്ന കടുക് മണികൾ വിതറിയതിനും

  • @sivendrasinghkc
    @sivendrasinghkc4 жыл бұрын

    Beautiful narration.His minot detailing made me amazed.

  • @sajeevkumar1991
    @sajeevkumar19914 жыл бұрын

    ഈ ഗ്രൂപ്പിൽ (dennis, namboothiri sir, ashok) ഇനീം മെംബർമാരുണ്ടെങ്കിൽ ഈ segment ൽ വരണം എന്തു രസായിട്ടാ ചരിത്രം പറയുന്നത്

  • @fshs1949
    @fshs19494 жыл бұрын

    Good ideas may be available to us. Thank you so much.

  • @jamshintovrebelovich8264
    @jamshintovrebelovich82644 жыл бұрын

    രസകരമായ കഥ പറച്ചില്‍😊👍

  • @pottanmundan
    @pottanmundan4 жыл бұрын

    Santhoshji, a suggestion if the images (like ad created for koodevidey, images of famous personalities while mentioned by narator) is shown simultaneously, would have been nice

  • @rbkukku

    @rbkukku

    4 жыл бұрын

    Excellent idea, either copyright issues or payment to the owners of the rights might be an issue I suspect

  • @SamJoeMathew
    @SamJoeMathew4 жыл бұрын

    നന്ദി, സഫാരി.

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @manojthomas9359
    @manojthomas93593 жыл бұрын

    Superb narration..just like Denis Joseph.

  • @chitharanjenkg7706
    @chitharanjenkg77064 жыл бұрын

    ഐടിഐയിൽ ലെയ്ത്ത് വർക്ക് പഠിച്ച് ജീവിതം മുഴുവനലഞ്ഞ് കളഞ്ഞ നോം.(ഏറ്റുമാനൂർ വായനശാലയിലിടയ്ക്കൊക്കെ ഒരു സന്ദർശകനായിരുന്നുവെന്നതും മറ്റൊരു വസ്തുത) 😂😂😂😂

  • @jalajabhaskar6490
    @jalajabhaskar64904 жыл бұрын

    Wow! Superb

  • @rahulvm2582
    @rahulvm25824 жыл бұрын

    നല്ല അവതരണം Ashok sir

  • @harriskollayil9230
    @harriskollayil92304 жыл бұрын

    nice narration

  • @tobyva
    @tobyva4 жыл бұрын

    വര്‍ഷങ്ങള്‍ക്കിപ്പുറം (1998) സതേണ്‍ സ്റ്റുഡിയോയില്‍ ആര്‍ട്ടിസ്റ്റ് ആയി ജോലിക്ക് ചേര്‍ന്നപ്പോള്‍ ഞാന്‍ ഇരുന്ന കസേര ചൂണ്ടിക്കാണിച്ച് കുഞ്ഞേട്ടന്‍ ( സേവ്യര്‍ സര്‍ ) പറഞ്ഞു...അത് അശോകന്‍ ഇരുന്ന കസേര ആണെന്ന്.....സര്‍ ആഗ്രഹിച്ചിട്ടും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല...ഞാന്‍ ഒരു കുറുമുള്ളൂര്‍ കാരന്‍ ആണ്...

  • @sahirsubair3090

    @sahirsubair3090

    4 жыл бұрын

    :: ഞാൻ മുൻപ് വിളിക്കാറുണ്ടായിരുന്നു. എപ്പോൾ വിളിച്ചാലും അദ്ദേഹം ഫോണിൽ സംസാരിക്കാറുണ്ട്... ഞാനേറെ ഇഷ്ടപ്പെടുന്ന കലാകാരനാണ് ഗായത്രി അശോകൻ...

  • @DilipTG

    @DilipTG

    4 жыл бұрын

    Mr Toby, what are you now....?

  • @razakbacker7349

    @razakbacker7349

    4 жыл бұрын

    Aaaa

  • @razakbacker7349

    @razakbacker7349

    4 жыл бұрын

    aaAa

  • @razakbacker7349

    @razakbacker7349

    4 жыл бұрын

    aAaa

  • @AnzalAnz369
    @AnzalAnz3694 жыл бұрын

    As a designer...... Helpful aayirikum❤️✋

  • @jigarthanda1262
    @jigarthanda12624 жыл бұрын

    Dislike ചെയ്ത 4 പേർ എബ്രഹാം മാത്യു സാറിന്റെ മക്കൾ ആണെന്ന് എത്രപേര്ക് അറിയാം?

  • @devadasanandanp7659

    @devadasanandanp7659

    4 жыл бұрын

    🤣🤣🤣🤣

  • @vijeshvijesh2447

    @vijeshvijesh2447

    4 жыл бұрын

    😂

  • @jigarthanda1262

    @jigarthanda1262

    4 жыл бұрын

    @Mahesh Peringanad ഇപ്പൊ അങ്ങേരുടെ പേരക്കുട്ടികളും കൂടി ഡിസ്‌ലൈക്ക് അടിച്ചതാ ...വേറെ വഴി ഇല്ല

  • @emartee
    @emartee4 жыл бұрын

    Motivation 🖤

  • @Unnikrishnanvh
    @Unnikrishnanvh4 жыл бұрын

    Gayathri 👌👌👌

  • @binubabu1408
    @binubabu14084 жыл бұрын

    Eagerly waiting for next

  • @johnmathew8053
    @johnmathew80534 жыл бұрын

    kadammanitta, our own panicker Chettan... from our own village.

  • @iranfilms.tehran2533
    @iranfilms.tehran25334 жыл бұрын

    ഇത് കിടുവാണല്ലോ 🌠⏲

  • @vishnusoorya6477
    @vishnusoorya64774 жыл бұрын

    Next time screen writer SN swami venam ennullavar like

  • @rbkukku

    @rbkukku

    4 жыл бұрын

    Ath kalakkum

  • @vishnusoorya6477

    @vishnusoorya6477

    4 жыл бұрын

    @@rbkukku very interesting his narration✌

  • @jobinpallan6526
    @jobinpallan65264 жыл бұрын

    Dennis ♥️♥️🔥💪

  • @tharanathmallissery6492
    @tharanathmallissery64924 жыл бұрын

    👌👌👌

  • @jayathomas2737
    @jayathomas27374 жыл бұрын

    👍👍

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️❤️

  • @neppoliyan2625
    @neppoliyan26254 жыл бұрын

    🙏🙏🌹🌹🌹

  • @saltmangotree2777
    @saltmangotree27774 жыл бұрын

    😊😊

  • @interfacemediacreative2420
    @interfacemediacreative24204 жыл бұрын

    ഗുരുപ്രണാമം ! എയർ ബ്രഷ് ടെക്‌നിക് ഉപയോഗിച്ചുള്ള വർക്ക്‌ കേരളത്തിന് പരിചയപെടുത്തികൊടുത്താണ് ...കൊടുത്തതാണ് ....അശോകേട്ടന്റെ വരവ് ... ഒരു മാറ്റം തന്നെ ആയിരുന്നു അത് ...

  • @razakbacker7349

    @razakbacker7349

    4 жыл бұрын

    Aaaaaaaaaaa

  • @amalapowercenter3484
    @amalapowercenter34843 жыл бұрын

    ❤️❤️👌👌👌❤️❤️❤️

  • @sajith1988d
    @sajith1988d3 жыл бұрын

    മുക്കാലാ മുക്കാബുലാ പാട്ട് നിരോധിച്ച എൽ പി സ്കൂൾ കാലം ഉണ്ടായിരുന്നു ഞങ്ങൾക്ക്

  • @peterweb
    @peterweb4 жыл бұрын

    What a life story.. Ohh.. Abraham Mathew Sir. Are you hearing?

  • @sambasivanbhaskaran4419
    @sambasivanbhaskaran44194 жыл бұрын

    Malayalam cinema poster publicity രംഗത്തെ അതികായന്‍ ആയിരുന്ന S.A. Nair-നെ ഇതുവരെയും പരാമര്‍ശിച്ചു കണ്ടില്ല . അതുപോലെ P>N> Menon, Bharathan , Kitho എന്നിവരെയും .

  • @mrboban5049

    @mrboban5049

    Жыл бұрын

    എല്ലാവരേയും പരാമർശിച്ചു ട്ടുണ്ട് ,താങ്കൾ കണ്ടിട്ടില്ല

  • @sajupayyanur2424
    @sajupayyanur24243 жыл бұрын

    👍

  • @mohammadrasheedShihab
    @mohammadrasheedShihab4 жыл бұрын

    ✌️

  • @sujithd6419
    @sujithd64194 жыл бұрын

    Sir ah kavitha onnu padumo?

  • @abhinandabhi1836
    @abhinandabhi18364 жыл бұрын

    Dennis sir nte chunk..

  • @Basheercpy
    @Basheercpy4 жыл бұрын

    Njaan kaanunna ente Makkale kaanikkaaan aaagrahikkunna malayaaalathile eaaka chaanal Eee safari mathram work cheyyan pattunna oru idia parayuo?

  • @marymathappan5735
    @marymathappan57354 жыл бұрын

    Ok

  • @febinaansar1435
    @febinaansar14354 жыл бұрын

    Aa kavitha thangalkk chollamayirunnu.

  • @rsbsarathbabu771
    @rsbsarathbabu7714 жыл бұрын

    അവരുടെ പേര് ശാന്ത എന്നായിരുന്നു... 😂😂😂

  • @deepplusyou3318
    @deepplusyou33184 жыл бұрын

    Kaattalan randuvari cholliyenkil nannayirunnu.

  • @shefeekhan3180
    @shefeekhan31804 жыл бұрын

    🙏❤️

  • @manojithkrishnan
    @manojithkrishnan4 жыл бұрын

    ee nannayi varakunnavar okke ITI lu padichit undavum alle .. he he

  • @nidheesh_shitho
    @nidheesh_shitho2 жыл бұрын

    Pakshe ente jeevithathil marakkan aavaatha oormakal aanu kannur iti Athine kurichu oorkkumbol oru vingal aanu

  • @RIYASTALKS989
    @RIYASTALKS9894 жыл бұрын

    Nice talk but pushing kurach kuduthalundonn oru samshayam

  • @nisamnisu5591
    @nisamnisu55914 жыл бұрын

    1st

  • @ettumanur
    @ettumanur4 жыл бұрын

    southern studioyil ninnu aal vannathalla. Ettumanoor Joseph Mathewvinte kayyil ninnum kathumaayi Ashok nerittu chellukayaayirunnu ennathaanu sathyam. Thumpamon Thomas saarinte Kerala Samskaaram maasikayude sub editor aayirunnu MA vidyaarthiyaayirunna Joseph Mathew. Addeham nerittanu Southern studioyil design koduthirunnathu. Addehathodu varaykkunna oru payyane venam ennu southern studioyile kunju paranjathanusarichaanu asokine paranju vittathu. Balarama officinte aduthulla MTS HS ilaanu Joseph Mathew paddichathu. Addeham Baalaramayil ezhuthiyirunnu. Asokine Baalaramayil parichayappeduthiyathum Joseph Mathew aanu. Annu Dennis onnumallaayirunnu.

  • @manjuramakrishnan3383

    @manjuramakrishnan3383

    4 жыл бұрын

    R u any relation to him??

  • @dqmp415
    @dqmp4152 жыл бұрын

    Frz

  • @psuresh
    @psuresh4 жыл бұрын

    ഇങ്ങനെ സാഹിത്യ കുതുകിയായ, സംഗീതതല്പരനായ, ചിത്രകാരനും കഥാകഥനം നടത്താനറിയാവുന്ന താങ്കൾ എന്തുകൊണ്ട് ഒരു സിനിമാ സംവിധായകനായില്ല ?! ആ വഴിയ്ക്കു ശ്രമിച്ചിരുന്നുവോ?

  • @abdunisar8162
    @abdunisar81623 жыл бұрын

    വായനസ്വഭാവം ഇല്ലാത്ത ആ അധ്യാപകർ ethra ശരി

  • @DilipTG
    @DilipTG4 жыл бұрын

    Hall ticket, not whole ticket.

  • @manjucr6658

    @manjucr6658

    2 жыл бұрын

    Kottayam slang anu athu

  • @PollyNature98

    @PollyNature98

    2 жыл бұрын

    How can you expect somebody have creativity like you. You are a genius.

Келесі