കൊടും കാട്ടിലൂടെ ആനവണ്ടിയിൽ ഗവിക്കു പോയപ്പോൾ | Gavi ksrtc trip

കൊടും കാട്ടിലൂടെ ആനവണ്ടിയിൽ ഗവിക്കു പോയപ്പോൾ | Gavi ksrtc trip #gavi #ksrtc
Hai Friends
നമസ്കാരം❤️
ഈ video എന്റെ Dream trip ആണ്. നമ്മുടെ സ്വന്തം പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിലേക്ക് ആണ് യാത്ര. എന്റെ കൂടെ നമ്മുടെ ചങ്കു സരുൺ ബ്രോയാണ് ഉള്ളത്. എല്ലാം ദിവസവും രാവിലെ 5:30 AM & 6:30 AM ആണ് bus പുറപ്പെടുന്നത്. ഉച്ചക്ക് 12:30 നു കുമളിയിൽ ചെല്ലും. പത്തനംതിട്ട മുതൽ ഗവി വഴി കുമളി വരെ ഒരാൾക്ക് 208 രൂപ ആണ്. പിന്നേ എടുത്തു പറയാൻ ഉള്ളത് നമ്മുടെ പത്തനംതിട്ട ksrtc ജീവനക്കാരെ കുറിച്ചാണ്. നമ്മുടെ Driver sir ( മനോജ്‌ ), പിന്നേ നമ്മുടെ കണ്ടക്ടർ sir ( ഷിജു ) ഇവർ രണ്ടുപേരും പക്കാ കമ്പനി ആരുന്നു, vlogger എന്ന എനിക്ക് നല്ല suport ആരുന്നു. ഒരു ഗെയ്ഡ് എന്ന പോലെ എല്ലാം പറഞ്ഞു തന്നു.
Thank you all🙏🏻
#gavi #ksrtc #aanavandi #gavivideos #ksrtc #ksrtc_mass_entry #ksrtcbus #ksrtcdriver #pathanamthitta #kumali #gaviforest #elephant #gavielephant #elephantattack #gavivlogs #gavivideos #gaviksrtc #gaviksrtctrip

Пікірлер: 52

  • @ajaykrishna4721
    @ajaykrishna4721Ай бұрын

    Kidu🔥✌️

  • @SHANAVAV
    @SHANAVAV10 ай бұрын

    വണ്ടി സ്റ്റാർട്ട് ചെയ്യുന്ന സൗണ്ടും ആ നിമിഷങ്ങളും വളരെ ത്രില്ലുള്ളതാണ് അത് അതുപോലെ തന്നെ അവതരിപ്പിച്ചു. കൊള്ളാം

  • @BigVlogger

    @BigVlogger

    10 ай бұрын

    Thank you so much Brother🥰😘 ഒന്ന് ഷെയർ ചെയ്തേക്കണേ👍

  • @DREAMTRAVELER.TRAVELVLOG
    @DREAMTRAVELER.TRAVELVLOG7 ай бұрын

    അടിപൊളി 👌👌👌👌👌

  • @shibupaul8494
    @shibupaul8494 Жыл бұрын

    Hy fantastic 🙏🙏🙏 from jaipur

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you so much❤🥰

  • @abinkuttoorkkaran2393
    @abinkuttoorkkaran2393 Жыл бұрын

    Kidu 👌👌👌👌

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you❤🥰

  • @aniyankunj5964
    @aniyankunj5964 Жыл бұрын

    41:2 second 😱nice vibe

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you Bro🥰കൂടെ നിന്നു suport ചെയ്തതിനു❤😘God bless you Bro👍👍

  • @dukestuber6740
    @dukestuber6740 Жыл бұрын

    Bro ente veedu kollam anu enikku veluppine pathanamthitta ethan entha oru margam

  • @BigVlogger

    @BigVlogger

    Жыл бұрын

    Bro car & bike ഉണ്ടോ?

  • @devikadevuz8256
    @devikadevuz8256 Жыл бұрын

    ❤️nice

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you❤🥰

  • @reshmaphilip2634
    @reshmaphilip2634 Жыл бұрын

    Nice video

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you ചേച്ചി🥰😘

  • @shadowh4x246
    @shadowh4x246 Жыл бұрын

    😍😍😍

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you Bro🥰

  • @kochumolbinoy5327
    @kochumolbinoy5327 Жыл бұрын

    Nigalde videoil boaring illathe kanda ore oru videooo full kandu skip polum cheyan thonni illa good job guyz nigalde channal uyragalil ethatte 🙌

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you so much🥰❤, തെറ്റുകൾ പറഞ്ഞു തരണം, അതുപോലെ തന്നെ സപ്പോർട്ടും സ്നേഹവും ഉണ്ടാരുക്കണം. പ്രാർത്ഥനയിൽ ഓർക്കണം❤, God bless you & all Family members👍

  • @user-no5cy1vl9s

    @user-no5cy1vl9s

    8 ай бұрын

    Ee bus thirike eppol varum pathanam thittakk

  • @rahuljohnthomas2235
    @rahuljohnthomas2235 Жыл бұрын

    🔥🔥🔥🔥

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you❤

  • @TRIPLESTROKE
    @TRIPLESTROKE Жыл бұрын

    Bro thiruchvermbho vere ticket edukanoo

  • @BigVlogger

    @BigVlogger

    Жыл бұрын

    Yes എടുക്കണം bro👍, പോയി നോക്കു കിടിലൻ trip ആണ്❤🥰, Thank you Bro...

  • @tipsworld4652
    @tipsworld4652 Жыл бұрын

    nice

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you Bro🥰😘

  • @aniyankunj5964
    @aniyankunj5964 Жыл бұрын

    Wyavu😱

  • @BigVlogger

    @BigVlogger

    Жыл бұрын

    🥰

  • @ss2249
    @ss2249 Жыл бұрын

    Bro kurach food exploring okke shorts ill chayth idd nalla reach kittum✨️👍🏻

  • @BigVlogger

    @BigVlogger

    Жыл бұрын

    Yes Bro ചെയ്യാം❤, Thank you so much Brother😘😘🥰🥰

  • @ananthuks9390
    @ananthuks9390 Жыл бұрын

    Hy did u remember me?

  • @BigVlogger

    @BigVlogger

    Жыл бұрын

    Anandhu, but bro profile photo വെക്തമാകുന്നില്ല🥰❤ plz reply me...

  • @marjanp7700
    @marjanp77009 ай бұрын

    Ethra manika bus Pathanamthitten povaaa

  • @BigVlogger

    @BigVlogger

    9 ай бұрын

    Haii Bro, morning 5:30am & 6:30am. ഈ രണ്ടു സമയത്തും ഉണ്ട്👍👍😍

  • @aslamaslu-nx9ke
    @aslamaslu-nx9ke Жыл бұрын

    Bosee bus bokk cheyyenda aavshyandoo

  • @BigVlogger

    @BigVlogger

    Жыл бұрын

    No, book ഒന്നും ചെയ്യണ്ട കാര്യം ഇല്ല, കഴിയുന്നതും നേരത്തെ പത്തനംതിട്ട ksrtc സ്റ്റാൻഡിൽ ചെല്ലാൻ ശ്രെമിക്കുക🥰🥰, Thank you so much Brother👍👍

  • @abhiabi1172
    @abhiabi117211 ай бұрын

    Bro oralkk pathanamthitta to gavi rate ethra bro

  • @BigVlogger

    @BigVlogger

    11 ай бұрын

    അയ്യോ bro ഞാൻ ശെരിക്കും മറന്നു പൊയി, 240 ആണെന്ന് തോനുന്നു. ആ video കാണു അതിൽ പറയുന്നുണ്ട്🥰👍 Thank u💞

  • @subinsanu8496
    @subinsanu84965 ай бұрын

    Ethra manikk thirich ethum bro?

  • @BigVlogger

    @BigVlogger

    5 ай бұрын

    7:30 pm ആകുബോൾ എത്തും🥰🔥🔥

  • @Gurlffgamer74678
    @Gurlffgamer74678 Жыл бұрын

    Bro ne contact cheyyan vazhi ondo

  • @BigVlogger

    @BigVlogger

    Жыл бұрын

    Hai Bro🥰, instail msg അയക്കു, same name തന്നെ ആണ്❤

  • @BigVlogger

    @BigVlogger

    Жыл бұрын

    Bro

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 Жыл бұрын

    അല്ല മച്ചാനെ നിനക്ക് ബൈക്കിൽ പോയി കൂടെ

  • @BigVlogger

    @BigVlogger

    Жыл бұрын

    Bikel പോകാൻ പറ്റില്ല bro, ഒന്നെങ്കിൽ car അതും മുൻകൂട്ടി അനുവാദം വാങ്ങിച്ചെങ്കിൽ, അല്ലെങ്കിൽ ksrtc. അല്ലാത്ത വേറെ ഒരു വഴിയും ഇല്ല🥰👍 Thank you Bro...

  • @afsal.shafeekafsal.shafeek227

    @afsal.shafeekafsal.shafeek227

    Жыл бұрын

    @@BigVlogger ഇത് എന്ത് ഒലക്ക മലെ പരിപാടി ആണ് ബൈക്കിൽ പോയാൽ അല്ലെ അടിപൊളി ആയി കാണാൻ പറ്റു

  • @nkanilkumar4060
    @nkanilkumar4060Ай бұрын

    മച്ചാൻമാരേ എന്ന സംബോധന വളരെ അരോചകമാണ്. അതിന് ഒരു unlike.

  • @BigVlogger

    @BigVlogger

    Ай бұрын

    M4tech ജിയോ,full മച്ചാന്മാരെ എന്നാണ് വീഡിയോസിൽ പറയണത്😊 അതുകൊണ്ട് അതു ശ്രദ്ധിച്ചില്ല👍👍 എന്തായാലും thank u🥰

  • @heroiccriminal2997
    @heroiccriminal2997 Жыл бұрын

    😍😍😍

  • @BigVlogger

    @BigVlogger

    Жыл бұрын

    Thank you Bro🥰🥰

Келесі