ഗതിക്കെട്ട ജീവിതവും അടിപൊളിയാക്കാം |

#joshtalks #motivation #psc #teacher
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
പണം കൊണ്ട് സന്തോഷം വാങ്ങാനാവുമോ? ഇല്ല എന്ന് പറയുന്നവർക്ക് സ്വന്തം ജീവിതകഥയിലൂടെ അതങ്ങനെയല്ല എന്ന് തെളിയിച്ച് തരും സരിത സഹദേവൻ എന്ന അധ്യാപിക. പണം ഇല്ലാത്തതുകൊണ്ട് തനിക്കു നഷ്ട്ടപ്പെട്ട നല്ലൊരു ജീവിതവും, നേരിടേണ്ടി വന്ന അപമാനങ്ങളും, ത്യജിച്ച ആഗ്രഹങ്ങളും എല്ലാം ഒരു മധുര പ്രതികാരമെന്നോണം തിരിച്ചുപിടിച്ചു. പണം തന്നെ തോൽപ്പിച്ചിടത്തുനിന്നു, പഠിച്ചും പഠിപ്പിച്ചും തന്നെ തോല്പിച്ച പണത്തെ കൊണ്ടുതന്നെ നല്ലൊരു ജീവിതം വിജയിച്ചു നേടിയ ഒരൊന്നൊന്നര അധ്യാപികയുടെ കഥയാണ് ഇത്.
Can money buy happiness? To those who say no, Sarita Sahadevan, a #teacher , will prove that it is not so through her own life story. Like a sweet revenge, she won back the good life she lost because of money issues, the insults she had to face and the desires she had given up. She learned and taught many and earned a respectable life with the same money that failed her once.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#marketting #englishclasses #tips #womenempowerment #pscmotivation #pscexam #studymotivation #womensday #successfulwoman #teacher #nevergiveup #malayalammotivation #motivationalvideo #motivationalspeaker

Пікірлер: 2 300

  • @SarithasEasyEnglishTips
    @SarithasEasyEnglishTips10 ай бұрын

    🤗പ്രിയപ്പെട്ടവരെ വെറും സാധാരണക്കാരി ആയ എന്റെ കഥ നിങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തതിന് ഒരായിരം നന്ദി 🙏നിങ്ങളുടെ കമന്റ്സ് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറച്ചു ❤️ഇനിയും കൂടെ ഉണ്ടാകണേ... 🙏🙏 സ്നേഹപൂർവ്വം സരിത സഹദേവൻ❤

  • @aljokjohn3665

    @aljokjohn3665

    10 ай бұрын

    ❤❤❤

  • @aswanthss8150

    @aswanthss8150

    10 ай бұрын

    😍😍😍

  • @caraadelevingne6332

    @caraadelevingne6332

    10 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @bku1969

    @bku1969

    10 ай бұрын

    ❤❤❤❤❤

  • @user-qo5nx8uz9z

    @user-qo5nx8uz9z

    10 ай бұрын

    വാക്കുകളില്ല ടീച്ചർ..അത്രയും ഹൃദയത്തിലാണ് പതിഞ്ഞത്🙏🙏🙏💗

  • @somanvk7873
    @somanvk78739 ай бұрын

    പ്രതിസന്ധി കളെ തരണം ചെയ്യാനാകാതെ പാതിവഴിയിൽ ജീവിതം ഉപേക്ഷിക്കുന്ന വർക്കു ഒരു മാതൃകയാവട്ടെ ഈ വാക്കകൾ ടീച്ചർക്ക് അഭിനന്ദനങ്ങൾ🙏👍

  • @gracyjoseph8373

    @gracyjoseph8373

    4 ай бұрын

    As

  • @dsluckyeditssin9147
    @dsluckyeditssin914715 күн бұрын

    ടീച്ചറുടെ ആദ്യത്തെ അവസ്ഥയാണ് ഇപ്പോൾ എന്റേത്... ജീവിതം വിജയത്തിലേക്കെതിപ്പെടാൻ പൊരുതികൊണ്ടിരിക്കുന്നു. ഇതെല്ലാം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി 💖💖💖

  • @jagadeesan.p.3557
    @jagadeesan.p.35574 ай бұрын

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. നിസ്സാര കാര്യങ്ങൾക്ക് പോലും തളർന്നു പോകുന്ന ഇന്നത്തെ തലമുറകൾക്ക് പ്രചോദനമാകുന്ന മനോഹരമായ അവതരണം..... നന്മകൾ നേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറയുന്നില്ല. അനുഗ്രഹമാണല്ലോ ഈ കാണുന്നത്....ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.

  • @venugopalanparvanam4621
    @venugopalanparvanam46213 ай бұрын

    കരയാതെ പറഞ്ഞു തീർത്ത അനുഭവ കഥ കേട്ടപ്പോൾ ഇന്നത്തെ തലമുറക്കുള്ള സന്ദേശമായി തോന്നി ടീച്ചറെ അഭിനന്ദനങ്ങൾ🙏🏻

  • @BFGAMING-on9ds
    @BFGAMING-on9ds10 ай бұрын

    ഇന്ന് ഈ ടോക്ക് കേൾക്കാൻ പറ്റിയത് വളരെ വലിയ ഒരു കാര്യമാണ്. അധ്യാപകദിനാശംസകൾ

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    🤗

  • @vasanthasugathan9279

    @vasanthasugathan9279

    9 ай бұрын

    Exactly just like me.

  • @SivanB-cm3gd

    @SivanB-cm3gd

    Ай бұрын

    ഇതു പറയുന്ന ആൾ കരഞ്ഞില്ല... ഞാൻ കരഞ്ഞുപോയി 😭

  • @vijayakumarip7359
    @vijayakumarip73593 ай бұрын

    അച്ഛനെ ഇത്രയുംസ്നേഹിച്ച കുട്ടി... നിന്നെ ആർക്കും തോൽപ്പിക്കാൻ ആവില്ല.... ഇതേ പോലെ ഒരു പാട് അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്

  • @y.bhagyanathyezhuvath507
    @y.bhagyanathyezhuvath5079 ай бұрын

    എന്റെ തൊട്ട നാട്ടുകാരിയായ സരിത ടീച്ചർക്ക്‌ Big Salute. പിന്നെ ബന്ധുക്കൾ, ഭൂരിഭാഗവും, അവരുടെ പെരുമാറ്റം സാമ്പത്തികം ബന്ധപ്പെട്ടതാണ്.

  • @sumangalamenonrk1491

    @sumangalamenonrk1491

    9 ай бұрын

    Congratulations

  • @vijeeshappu9205
    @vijeeshappu920510 ай бұрын

    ഒരു അധ്യാപികയുടെ ജീവിതം തന്നെ വിദ്യാർത്ഥികൾക്ക് മാതൃകയാകുന്നു.💪❤️

  • @sanchari734
    @sanchari7349 ай бұрын

    സീറോയിൽ നിന്നും ഹീറോ ആയി മാറിയ നിങ്ങളുടെ അനുഭവം എനിക്കൊരു മോട്ടിവേഷൻ ആണ്. A big salute to you madam ❤️

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    9 ай бұрын

  • @ushakv3067

    @ushakv3067

    3 ай бұрын

    Easwaraaaa.teachere kaatholane.A very good example for human

  • @Ashokan-wl2wd
    @Ashokan-wl2wd3 ай бұрын

    ടീച്ചർ നിങ്ങളുടെ കാൽ തൊടാന തോന്നുന്നത്, വാക്കുകൾ ഇല്ല എല്ലാ നന്മകളും നേരുന്നു, എന്റെ കണ്ണുകൾ നിറഞ്ഞുപോയി.

  • @Aboobacker-hq1bt
    @Aboobacker-hq1bt9 ай бұрын

    കഷ്ടപ്പെട്ട് മക്കളെ വളർത്തി ഉണ്ടാക്കുന്ന ഈ കാലത്ത് അച്ഛൻ അമ്മമാരെ മറക്കുന്ന മക്കൾ ഉള്ള ഈ ലോകത്ത് സ്വന്തം അച്ഛനെ ഓർമിച്ചും കൊണ്ട് ജീവിക്കുന്ന ടീച്ചർക്ക് എന്റെ ഒരായിരം അഭിവാദ്യങ്ങൾ ടീച്ചറുടെ മക്കളും ഇതുപോലെ ഉയരങ്ങൾ കീഴടക്കുന്ന ആകട്ടെ എന്ന് ആശംസിക്കുന്നു

  • @haridarsan8617

    @haridarsan8617

    4 ай бұрын

    Pavem ottery kashtappettu a big saluttu

  • @user-rk5pu8xu5z

    @user-rk5pu8xu5z

    4 ай бұрын

    You can fulfil your target.God Bless You.As a teacher you are an Inspirer to the public.

  • @ushabalan6802
    @ushabalan680210 ай бұрын

    പ്രിയപ്പെട്ട കുഞ്ഞേ നിൻറേ ആത്മവിശ്വാസത്തെ എത്ര പ്രാവശ്യം പ്രശംസിച്ചാലും മതിയാവില്ല. ദൈവത്തിന്സ്തുതി.എന്നും നിശ്ചയദാർഢ്യത്തോടേ ജീവിക്കുക .

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️🤗

  • @sandhyanidh9162
    @sandhyanidh91622 ай бұрын

    രണ്ട് പുരുഷൻ മാർ വിചാരിച്ചിട്ട് നടക്കാത്തത് നേടിയെടുത്ത ഒരു സ്ത്രീയുടെ ശക്തി ഹാട്സ് ഓഫ്

  • @annakuttyskariah6016
    @annakuttyskariah60163 ай бұрын

    കേരളത്തിലെ സാധാരണക്കാരുടെ ജീവിതമാണ് സഹോദരി വിവരിക്കുന്നത്???

  • @surendrannair6610
    @surendrannair66109 ай бұрын

    ടീച്ചറിനെ എങ്ങനെ അനുമോദിക്കണമെന്ന് അറിയില്ല ❤ ഇത്രയും അനുഭവ കഥ കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞു പോയി ഇനിയുള്ള കാലം നന്മ നിറഞ്ഞ കാലമാണ് നിറഞ്ഞ മനസ്സുമായി മുന്നോട്ട് പോവുക ❤❤❤❤

  • @nisanaufal8840
    @nisanaufal884010 ай бұрын

    Proud of u teacher🙏... വാക്കുകൾ പറയാനില്ല... ആ ദൃഢനിശ്ചയത്തിനു മുന്നിൽ നമിക്കുന്നു 🙏🙏💕

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤😊

  • @neethugnair7768
    @neethugnair77689 ай бұрын

    ഒരുപാട് നാളുകൾക്കു ശേഷം ഇന്നാണ് ഫുൾ കഥ കേട്ടത്. അറിയാതെ കരഞ്ഞു പോയി മിസ്സേ. ഒരുപാടിഷ്ടം മാത്രം ♥️

  • @georgemg8760
    @georgemg87609 ай бұрын

    ഈ വനിതാ ദിനത്തിൽ ഒരു വനിതക്ക് തനിച്ച്‌ ആത്മവിശ്വാസത്തോടെ സകല ബാദ്ധ്യത കളും തീർത്ത് ഒരു ഭവനം പണി തീർത്ത് അച്ചന്റെ ആഗ്രഹം നിറവേറ്റാൻ സാധിച്ചതിൽ ഈ മകളെ അഭിനന്ദിക്കുന്നു..👍

  • @binduk.a4207

    @binduk.a4207

    3 ай бұрын

    Congrats Teacher....

  • @biniprinu1616
    @biniprinu161610 ай бұрын

    ഒരിറ്റു കണ്ണുനീർ വീഴ്ത്താതെ ഇത്രയും പറഞ്ഞു തീർത്തപ്പോഴും ആ ഹൃദയത്തിലെ സങ്കടം മനസിലാക്കാൻ ആദ്യത്തെ ഒന്ന് രണ്ട് വാക്കുകൾ ധാരാളം...... ❤ u misse.

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️

  • @purple_ocean9282

    @purple_ocean9282

    10 ай бұрын

    Lll

  • @meghashanil9823

    @meghashanil9823

    10 ай бұрын

    ​@@SarithasEasyEnglishTips❤❤❤

  • @shabeerdubai153

    @shabeerdubai153

    10 ай бұрын

    Parayaan vaakkukal illa madam. 2 thulli kannuneer maathram.😰😰 Pakshe, kettu kazhinjhappol ......... madam you are too great..... 💐💐

  • @santhibalasubrahmanyam.san6793

    @santhibalasubrahmanyam.san6793

    10 ай бұрын

    അഭിപ്രായങ്ങൾ

  • @annasandangelsworld8771
    @annasandangelsworld877110 ай бұрын

    തികഞ്ഞ ആത്മവിശ്വാസം അ കണ്ണുകളിൽ ജ്വലിക്കുന്നു.ഇടറാത്ത വാക്കും പതറാത്ത മനസ്സും...❤

  • @user-qx8jv7iy8l
    @user-qx8jv7iy8l4 ай бұрын

    മനസ്സ് നിഷ്കളങ്കവും ഉറച്ചതുമാണെങ്കിൽ ദൈവം കൂടെയുണ്ടാകും ഈ ആത്മവിശ്വാസത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @geethaanand5981
    @geethaanand59813 ай бұрын

    അദ്ധ്വാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന പ്രിയ ടീച്ചർ.. നമിക്കുന്നു 🥰🙏🏻

  • @anusbookzonebookzone6957
    @anusbookzonebookzone695710 ай бұрын

    ഒരാൾ എവിടെയാണോ തോൽക്കുന്നത് തൊട്ടടുത്ത നിമിഷം മുതൽ അയാളുടെ ഉള്ളിൽ വിജയിക്കാനുള്ള ഇന്ധനം നിറഞ്ഞു കൊണ്ടേയിരിക്കും തോൽവികൾ കൂടുംതോറും വിജയിക്കാനുള്ള ഇന്ധനം കൂടിക്കൊണ്ടേയിരിക്കും സമീപഭാവിയിൽ തന്നെ ആ ഇന്ധനം ഉപയോഗിച്ച് അയാൾക്ക് വളരെ വലിയ വിജയങ്ങൾ നേടിയെടുക്കാൻ സാധിക്കും ഇത് ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും സാധിക്കുമെന്നതാണ് യാഥാർത്ഥ്യം ❤️ തോൽവികളെ വിജയമാക്കിയ അവഗണനകളെ അനുഗ്രഹമാക്കിയ സരിതയ്ക്ക് ഈ സുഹൃത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ❤

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️

  • @salmafarooqfarooq8351

    @salmafarooqfarooq8351

    10 ай бұрын

    ടീച്ചറെ സ്റ്റോറി എല്ലാവർക്കും ഒരു മോട്ടിവേഷൻ ആകട്ടെ.. Chanakya സ്റ്റുഡന്റ് ആയ എനിക്കും.,

  • @ambikachandranh5481

    @ambikachandranh5481

    2 ай бұрын

  • @thanusworld8945
    @thanusworld894510 ай бұрын

    അച്ഛൻ അമ്മ ഇവരുടെ അനുഗ്രഹം മാത്രം മതി ജീവിതത്തിൽ ഉയരാൻ ❤

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

  • @user-wt4sq8zw7q

    @user-wt4sq8zw7q

    4 ай бұрын

    സത്യം

  • @yessayJay

    @yessayJay

    2 ай бұрын

    എല്ലാ മാതാപിതാക്കളും ഒരു പോലെ മര്യാദയുള്ളതായിരിക്കില്ല.

  • @balakrishnannair5449
    @balakrishnannair54499 ай бұрын

    കഷ്ടപ്പെടുന്നു എല്ലാവർക്കും തന്റെ ജീവിതം ഒരു വലിയ പ്രചോദനം ആകട്ടെ. താൻ ആണ് റിയൽ ഹീറോയിൻ 🙏👌👍👍👍👍👍👍👍👍👍👍👍

  • @siniv.r8775

    @siniv.r8775

    3 ай бұрын

    Abigsaluteteachrer Godblessyou👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️🕉️🕉️🕉️🕉️🕉️🏹🏹🏹🏹🏹🏹🏹🏹

  • @shylajarajan8899
    @shylajarajan88999 ай бұрын

    ടീച്ചറിന്റെ അനുഭവം ഭാവിതലമുറയ്ക്കു പ്രചോദനം ആകട്ടെ ഈ അമ്മയുടെ എല്ലാവിധ അനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാവും 🙏

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    9 ай бұрын

    ❤😊

  • @talentexamwinner4733

    @talentexamwinner4733

    3 ай бұрын

    ​@@SarithasEasyEnglishTips❤️❤️🥰🥰

  • @talentexamwinner4733

    @talentexamwinner4733

    3 ай бұрын

    ​@@SarithasEasyEnglishTipsചാനൽ subscribe ചെയ്തു ട്ടോ ❤️❤️🥰

  • @SunilKumar-ck1xp

    @SunilKumar-ck1xp

    3 ай бұрын

    👍🌹🙏

  • @user-ku5vk3dv5y

    @user-ku5vk3dv5y

    3 ай бұрын

    👍🏻🙏🏻

  • @sonishamk9193
    @sonishamk919310 ай бұрын

    ടീച്ചറുടെ അനുഭവം കേട്ട് കരഞ്ഞുപോയി, ടീച്ചർ കരയാതെ പറഞ്ഞു തീർത്തു ❤❤️❤️ പവർഫുൾ ലേഡി 👍👍happy teachers day😍

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    🤗❤️

  • @yadhukrishna3220

    @yadhukrishna3220

    9 ай бұрын

    9999999999999999

  • @yadhukrishna3220

    @yadhukrishna3220

    9 ай бұрын

  • @sasikalav2236

    @sasikalav2236

    9 ай бұрын

    ടീച്ചറുടെ ഈ വാക്കുകൾ കേൾക്കുന്നതിന് ഒരു മണിക്കൂർ മുന്നേ ഞാനും അവസാനവഴിമരണ൦ എന്ന മൂന്നക്ഷരമായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ആദ്യം ഞാൻ കണ്ട മുഖങ്ങൾ മക്കളുടെ ആയിരുന്നു.. എന്റെ മകളുടെ വാക്കുകളായിരുന്നു ടീച്ചറുടെ വാക്കുകൾ. എന്റെ ജീവിതകഥ ആയിരുന്നോ എന്ന്് പോലും ഞാൻ ചിന്തിച്ചു. അതേ സ്വരത്തിൽ ഞാൻ പറയുന്നു ത്രില്ലർ ഞാൻ വിജയിച്ചു കാണിച്ചു കൊടുക്കണ൦

  • @nithiasree2740

    @nithiasree2740

    9 ай бұрын

    അഭിനന്ദനങ്ങൾ. ചെറിയ കാര്യങ്ങളിൽ പോലും തളർന്നു പോകുന്ന പുതു തലമുറക്ക് ഒരു മാത്യകകയാണ് ടീച്ചർ. 'ഗു ' , 'രു' ഇരുട്ടിനെ നീക്കി വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നവർ എന്ന അർത്ഥം പൂർണ്ണമായും അനുയോജ്യമാണ് .ഇനിയും ഒരുപാടുപേർക്ക് പ്രചോദനമാകട്ടേ എന്ന് ആശംസിക്കുന്നു.🎉🎉❤

  • @sudharmaanoop8444
    @sudharmaanoop844410 ай бұрын

    ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... എന്റെ വീട്ടിലുള്ളവരും അടുത്ത relativesnum കേൾപ്പിച്ചു കൊടുത്തു.. ടീച്ചർ പറഞ്ഞത് വളരെ correct ഇങ്ങനെയുള്ള ഒരുപാട് ബന്ധുക്കൾ ഉണ്ട് അതിൽ പലരും തോറ്റുപോകാരാണ് പതിവ്.. But Teacher അത് മാറ്റിമറിച്ചു.... Great❤

  • @subhadraps441

    @subhadraps441

    9 ай бұрын

    ബിഗ് സല്യൂട്ട് 🌹🌹🌹

  • @saseendrankunduvara3581

    @saseendrankunduvara3581

    4 ай бұрын

    Big.salute

  • @kurianvaghese5890

    @kurianvaghese5890

    4 ай бұрын

    You are a positive energy founder to others.

  • @johnkv2940
    @johnkv29403 ай бұрын

    ഈ talk എനിക്ക് ഇഷ്ടപ്പെടാൻ കാരണം ഇത് കേവലം Motivational talk അല്ല മറിച്ച് real life ആണ്.

  • @sajithasatheesh6337
    @sajithasatheesh63379 ай бұрын

    ഒരിക്കലും നേരിൽ കാണാത്ത ആ ശബ്ദം പോലും ഒന്ന് കേൾക്കാത്ത പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ....വെറും status communication മാത്രമുള്ള പ്രിയകൂട്ടുകാരി you are my dream girl....ഇത്രയും ചുട്ടുപൊള്ളിയാണ് ഇങ്ങിനെ ജ്വലിച്ചു നിൽക്കുന്നതെന്ന് അറിഞ്ഞില്ല.... ജീവിതത്തിൽ ഫുൾ A+ വാങ്ങിച്ചിരുക്കുന്നു.... സല്യൂട്ട്..., പറയാതിരിക്കാൻ കഴിയില്ല ഭാഗ്യം ചെയ്ത parents....

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    9 ай бұрын

    ❤️

  • @leelanair2544

    @leelanair2544

    9 ай бұрын

    ഈ മിടുക്കിയായ സഹോദരിക്ക് ഒരായിരം. അഭിനന്ദനങ്ങൾ. ഒരു പാലക്കാടുകാരിയായതിനാൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @RajanN-jf1mc

    @RajanN-jf1mc

    2 ай бұрын

    🇭 6

  • @ramachandrane5482

    @ramachandrane5482

    2 ай бұрын

    ടീച്ചറിൻ്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് പോയി. ധീരവനിത

  • @Mr--Gamer1526
    @Mr--Gamer152610 ай бұрын

    ഒരുപാട് സങ്കട പെട്ടിരിക്കുമ്പോളാണ് ഈ വാക്കുകൾ കേൾക്കുന്നത്. കേട്ടപ്പോൾ എന്റെ സങ്കടങ്ങളൊന്നും ഒന്നും അല്ലാതായി

  • @ratnamsekharan8

    @ratnamsekharan8

    2 ай бұрын

    ഞാനും അതേ അവസ്ഥയിൽ 🥰

  • @liak4697
    @liak469710 ай бұрын

    ഒരുപാട് സന്തോഷം ടീച്ചർ.''' ഈ വേദി വരെ എത്തിയതിന്. ടീച്ചറുടെ കയ്യിൽ നിന്ന് PSC ക്കായി ഒരു ബുക്ക് ഞാൻ മേടിച്ചിട്ടുണ്ട്. ആ പരിചയമാണ് എനിക്കുള്ളത്. ആ പരീക്ഷയിൽ ഞാൻ പാസ്സായി ഇന്ന് ഒരു ഗവൺമെൻറ് അധ്യാപികയായി ജോലി ചെയ്യുന്നു. അതുകൊണ്ട് തന്നെ ടീച്ചറോട് ഒരു നന്ദി യും കടപ്പാടും എനിയ്ക്കുണ്ട്.❤

  • @rafeeqv2191

    @rafeeqv2191

    9 ай бұрын

    11:19

  • @maheshwarangopalan348

    @maheshwarangopalan348

    9 ай бұрын

    Bright girl

  • @ajithaajitha3457

    @ajithaajitha3457

    2 ай бұрын

    Teacherji Big salute❤❤❤

  • @himagopi4838

    @himagopi4838

    2 ай бұрын

    Teacher... Proud of you.. Keep going

  • @sunithavinu4482
    @sunithavinu44829 ай бұрын

    Teacher, എന്നും എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.. എത്ര വല്യ പ്രശ്നത്തിലും സ്വയം വഴിയിലൂടെ ധൈര്യമായി മുന്നോട്ടു പോകുന്നത്.. ഇതൊക്കെയാണ് ഞാൻ ഏറ്റവും കൂടുതൽ ക്ലാസിനു ചേർന്നപ്പോൾ പഠിച്ചിരുന്നത്.. Syllabus നപ്പുറം.. ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ മോട്ടിവേഷൻ വാക്കുകൾ ടീച്ചറുടെ status ലൂടെ ആയിരുന്നു.. ഇപ്പോൾ ജീവിതം മുഴുവൻ പറഞ്ഞ് ഞങ്ങൾക്ക് മുന്നിൽ വലിയ മാതൃക ആയി മാറിയിരിക്കുന്നു.. Great Teacher👏👏🙏🙏👍👍❤️

  • @jishaunni1252
    @jishaunni12529 ай бұрын

    ടീച്ചർ ക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤❤❤ശരിയാ മറ്റുള്ളവരെ കുറ്റപ്പെടുത്താനാവില്ല കണ്ടെത്താനും മാത്രമെ ചില ആളുകൾക്ക് സമയംഉള്ളൂഅങ്ങനെ ഉള്ളവർഒന്നോർക്കണംസ്വന്തംജീവിതംഇങ്ങനെ ആയാൽ ഞാൻ എന്ത് ചെയ്യും........

  • @kochugopu1900
    @kochugopu190010 ай бұрын

    കഠിന അദ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റയും ഉജ്ജ്വല പ്രതിരൂപം അഭിനന്ദനങ്ങൾ ടീച്ചർ

  • @edu.competitors
    @edu.competitors9 ай бұрын

    ഇതുപോലുള്ള ജീവിതസാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുപോയത്. ഇപ്പൊൾ പൊരുതി ഒരു ഗവണ്മെന്റ് ജോലി നേടിയെടുത്തു. ഇനി വീടെന്ന സ്വപ്നം കൂടി പൂവണിയാൻ ഉണ്ട് 🙏

  • @khairunnisaa5807
    @khairunnisaa580710 ай бұрын

    എനിക്ക് ടീച്ചറെ പരിചയം K tet online ക്ലാസ്സിലൂടെയാണ് മറ്റുള്ളവർ 6000 രൂപക്കും 7000 രൂപക്കും ക്ലാസ് provide cheyyumbol വെറും 666 രൂപക്ക് recorded classes vth exams teacherude chanakya academy class provide cheydu അത് എനിക്ക് ഒരുപാട് ഉപകാരപ്രദമായി ഇപ്പോൾ ടീച്ചറുടെ കഥ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇത്രയൊക്കെ ബുദ്ധിമുട്ട് ഉണ്ടായിട്ടും ഏറ്റവും കുറഞ്ഞ കാശിന് നല്ല quality ഉള്ള ക്ലാസ്സുകൾ തന്നതിന് വളരെ നന്ദി

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    🤗❤️

  • @sujathak2979

    @sujathak2979

    3 ай бұрын

    👍

  • @josephmathew4530

    @josephmathew4530

    2 ай бұрын

    ❤❤🎉

  • @user-ie2ym7rl4w

    @user-ie2ym7rl4w

    Ай бұрын

    🎉🎉🎉🎉🎉😢

  • @mollykuttyjoseph3463
    @mollykuttyjoseph34639 ай бұрын

    എന്റെ പെന്നു മോളേ നിനക്ക് ജദീശരൻ ആയ സ് ആരോഗ്യവും ധാരാളമായി നൽകട്ടെ എന്ന പ്രാത്ഥിക്കുന്നു എല്ലാ നന്മകളും നേരുന്നു

  • @prasobhinick8622
    @prasobhinick86229 ай бұрын

    ടീച്ചറുടെ കഥ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി....ഇനിയും ടീച്ചർ ഉയരങ്ങളിൽ എത്തട്ടെ....

  • @naushadthrissur
    @naushadthrissur10 ай бұрын

    ആദ്യമായി വീഡിയോ സ്ക്രോൾ ചെയ്യാതെ, കൗതുകത്തോടെ, മുഴുവൻ വീണ്ടും ഒരു പ്രാവശ്യവും കാണാൻ തോന്നിയ അവതരണം. 👌👌. അച്ഛന്റെ പൊന്നുമകൾക്ക് സർവ്വ ഐശ്വര്യങ്ങളും, ആയുരാരോഗ്യവും സർവ്വശക്തനായ ദൈവം നൽകുമാറാകട്ടെ. 🥰🥰🥰🙏🙏🙏

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️🤗

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️🤗

  • @iffahzaria3444
    @iffahzaria344410 ай бұрын

    video കണ്ടു ഒരു പാട് സങ്കടവും വളർച്ച കണ്ടപ്പോൾ സന്തോഷവും തോന്നി your stories are inspirational ബന്ധുക്കളുടെ കുത്തുവാക്കുകൾ കുറേ കേട്ടത്കൊണ്ട് relatable ആണ്

  • @leenasyamleena242
    @leenasyamleena2429 ай бұрын

    ആദ്യമായി Mam big salute 🙏 mam ന്റെ അതെ അവസ്ഥകളിലൂടെ കടന്നു പൊയ്‌കൊണ്ടിരിക്കുന്ന ഒരുപാട് വ്യക്തിയാണ് ഞാനിപ്പോൾ 21 മത്തെ വയസു മുതൽ ടീച്ചിങ് ഫീൽഡിൽ തുടങ്ങി 13 വർഷം തുടർന്ന് ഇടക്ക് നിർത്തേണ്ടി വരികയും വീണ്ടും 1 വർഷം ജോലി ചെയ്യുകയും വീണ്ടും നിർത്തുകയും വീണ്ടും കഴിഞ്ഞ 2023 ജൂൺ മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുകയും സെപ്റ്റംബർ മാസത്തോടെ വീണ്ടും ജോലി ഉപേക്ഷിക്കുകയും ചെയ്യേണ്ടി വന്ന ഞാൻ ആകെ മനോവിഷമത്തിൽ ഇരിക്കുമ്പോൾ വീണ്ടും mam ന്റെ ജീവിതത്തിന്റെ ചുവടു വയ്പ്പുകൾ എന്നെ എന്റെ ലക്ഷ്യത്തിലേക്കു എത്തിക്കാൻ പ്രേരിപ്പിക്കുന്നു വീണ്ടും വഴിമുട്ടിയ ജീവിതത്തിൽ എന്തോ ഒരു നേട്ടം എവിടെയോ എന്നെ കാത്തിരിക്കുന്നതായി ഒരു ആത്മവിശ്വാസം എന്നിൽ പുനർ ജനിക്കുന്നു 🙏🙏🙏

  • @user-if8qe7en8l
    @user-if8qe7en8l3 ай бұрын

    ഇത്രയും സഹന ശക്തിയും ആത്മവിശ്വാസവുമുള്ള താങ്കളെ നമിക്കുന്നു ഇനിയുള്ള കാലവുംതാങ്കൾ ഈശ്വരന്റെ പ്രിയപെട്ടവളാകട്ടെ

  • @sajeemaa2061
    @sajeemaa206110 ай бұрын

    തീർച്ചയായും മറ്റുള്ളവരുടെ insult ഒരു വെല്ലുവിളി ആയിട്ട് എടുത്താൽ നാം വിജയിക്കുക തന്നെ ചെയ്യും. ദൈവം കൂടെയുണ്ടായാൽ മതി Congratulations teacher 🌹❤

  • @leenadevassy8067
    @leenadevassy80673 ай бұрын

    ഇത്രയും കഷ്ടപ്പെട്ട് ആത്മവിശ്വാസത്തോടെ ജീവിച്ച ഒരു അധ്യാപികയെ നമിക്കുന്നു

  • @janmaprabhash9591
    @janmaprabhash95913 ай бұрын

    Self respect ന് ഒരു ഉത്തമ ഉദാഹരണം. ഒരുപാട് പേർക്ക് ടീച്ചറുടെ ജീവിതം ഒരു വഴിതിരിവാകട്ടെ. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നുTr

  • @nishapreejithpn8193
    @nishapreejithpn819310 ай бұрын

    കൂടെ പോരാൻ മനസു കാണിച്ച parents ❤ insult is the ivestment 👍🏻👍🏻👍🏻👍🏻ആശംസകൾ ടീച്ചർ ഇനിയും ഉയരത്തിൽ എത്തട്ടെ

  • @revathytr9158
    @revathytr915810 ай бұрын

    Super story.... കണ്ണ് നിറഞ്ഞു പോയി ടീച്ചറെ.... നമ്മളെ അവഹേളിക്കുന്നവരും, നിന്ദിക്കുന്നവരും ആണ് നമ്മുടെ real strength... u r the great role model..... ജാൻസി റാണി.... 💞❤️

  • @vijayank7949

    @vijayank7949

    9 ай бұрын

    🙏🙏🙏🙏parayaan vaakkukalilla.

  • @i.r.sandhyai.r.sandhya7992
    @i.r.sandhyai.r.sandhya7992Ай бұрын

    🙏🙏🙏👍👍👍👌👌👌super lady ...താങ്കളുടെ മനസിന്റെ ഉറച്ച തീരുമാനം താങ്കളെ ലക്ഷ്യത്തിൽ എത്തിച്ചു. "Insult എന്ന അഗ്നിയിൽ നിന്നുണ്ടായ ഒരു സ്ഫോടനമാണ് താങ്കളുടെ ഈ സ്വർണ തിളക്കമുള്ള വിജയം....!"മുപ്പത്തിമുക്കോടി അഭിനന്ദനങ്ങൾ....!!!!!🌹🌹🌹🌹🌹. അങ്ങനെയാവണം ഒരു fight, ഒരു പ്രതികാരം... തലക്കുമീതെ കയറിനിന്നു ചവിട്ടിതാഴ്ത്തുന്നവരോട്..... താങ്കളോടുള്ള ബഹുമാനസൂചകമായി എന്റെ വക ഒരു "Big Salute....!"

  • @vijayakanaveettil3464
    @vijayakanaveettil34649 ай бұрын

    ഇതേ പോലുള്ള ഒരു അവസ്ഥയിൽ നിന്നും സ്വന്തം പരിശ്രമം കൊണ്ട് കരകയറിയ ഒരു വ്യക്തിയാണ് ഞാനും. ഈ അനുഭവങ്ങളൊക്കെ എനിക്കും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും തളരാതെ മുന്നോട്ട് പോകുന്നു. പ്രതീക്ഷ കൈവിടാതെ ഇനിയും മുന്നോട്ടുള്ള പ്രയാണം തുടരുക. എല്ലാവിധ ആശംസകളും നേരുന്നു. 👍👍💞💞💞👏👏👏🙏🙏

  • @rejulittuz3538
    @rejulittuz353810 ай бұрын

    Miss ഒരു real heroin തന്നെ ആണ്. Miss ന്റെ ഈ achivements വളരെ valuableതന്നെ ആണ്. ഒരു മകൾ എന്ന നിലയിൽ ആ അമ്മക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ ഗിഫ്റ്റ് ആണ് miss നൽകിയത്. ഞാൻ അടക്കമുള്ള ഓരോ പെണ്മക്കളും ഇങ്ങനെ ആയിരിക്കണം. കുറ്റം പറഞ്ഞവരും പുച്ഛിച്ചവർക്കുമിടയിൽ ആ അമ്മയെ അഭിമാനത്തോടെ തലയുയർത്തി നടത്തിയ missന് എന്റെ big salute. Miss ന്റെ അനുഭവും achivements. എന്നെ പോലെ ഉള്ള ഒത്തിരി പെൺകുട്ടികൾക്ക് ശക്തി പകരുന്നു. Miss ന്റെ life il നിന്ന് ഞാൻ പഠിച്ച പാഠങ്ങൾ 1) നമുക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച രക്ഷിതാക്കളെ നല്ല രീതിയിൽ നോക്കണം 2) വളരെ ദൃഢതയാർന്ന ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക 3) ലക്ഷ്യം സാഫല്യമാകുന്നതുവരെ കഠിനപ്രയത്നം ചെയ്യുക 4) അതുപോലെതന്നെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤😊

  • @k4kaduk
    @k4kaduk10 ай бұрын

    ഈ ടീച്ചറിന്റെ കൈയിൽ നിന്നും ഞാൻ ബുക്ക്‌ വാങ്ങിയിട്ടുണ്ട് 😊👍.. ടീച്ചർ ഒരു സംഭവമാണെന്ന് ഇപ്പോളാ അറിയുന്നത് 👍🔥🎉

  • @selvarajana3374
    @selvarajana33749 ай бұрын

    നമിക്കുന്നു മോളെ. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... എല്ലാ ആശംസകളും നേരുന്നു....

  • @radhakrishnanks9835
    @radhakrishnanks98353 ай бұрын

    ടീച്ചറുടെ ജീവിത കഥ തന്നെ പുതുതലമുറയ്ക്കുള്ള വിലപ്പെട്ട സന്ദേശമാണ്.ജീവിതത്തിൽ നിസ്സഹായാവസ്ഥയിൽ ആയിത്തീർന്ന മനുഷൃർക്ക് ടീച്ചർ നൽകുന്ന സന്ദേശം എല്ലാവരും കേൾക്കേണ്ടതാണ്.ഇത് നല്ലൊരു മോട്ടിവേഷൻ ക്ളാസ്സ് കൂടിയായി. ടീച്ചർക്ക് നന്ദി.

  • @rajeenashemeer4949
    @rajeenashemeer494910 ай бұрын

    True motivation 🔥🔥🔥🔥🔥🔥ആ മനസ്സിന്റെ ദൃഢ നിശ്ചയത്തിന് മുന്നിൽ ശെരിക്കും തൊഴുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰🥰😘😘😘😘ഒപ്പം ആ അച്ഛനും അമ്മയ്ക്കും 💖💖💖💖💖💖

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    😊

  • @k.v.thomas287

    @k.v.thomas287

    9 ай бұрын

    Delegate's year? Can Chanakya app be downloaded from Play Store?

  • @sajitharetheesh4498
    @sajitharetheesh44989 ай бұрын

    എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു, മനസ്സ് നീറി. ബന്ധുക്കൾ ശത്രുക്കൾ ആയി മാറുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്. ജീവിതത്തിൽ വിജയം കണ്ടെത്താൻ എനിക്ക് പ്രചോദനം ആയതും അവരുടെ ഒക്കെ മുൻപിൽ അന്തസ്സായി ജീവിക്കണം എന്ന ഉറച്ച തീരുമാനമാരുന്നു live happily with your kids❤

  • @user-yc3if9tm2l
    @user-yc3if9tm2lАй бұрын

    ഒരു സ്ത്രീയുടെ മനശക്തി എത്ര അവിശ്വസനീയം... അവളുടെ പ്രെത്യാശ ഒരിക്കലും നശിക്കുന്നില്ല. എത്ര ജാഗ്രതയും ഉൾകാഴ്ചയുമണാ വാക്കുകളിൽ എനിക്കാരുമല്ലെങ്കിലും ഞാൻ നിങ്ങളെ കുറിച്ച് സന്തോഷിക്കുന്നു... 🌹

  • @user-ns4vr8ze4g

    @user-ns4vr8ze4g

    17 күн бұрын

    എന്ടെ വീടുകളിലും ഇതൊക്കെ നടന്നു അനുഭവം ഓർമ്മകൾ പുതുക്കി ♥️♥️🍬🍬🍬

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq9 ай бұрын

    " ഇമ്മാ നുവേൽ "ദൈവം നമ്മോട് കൂ ടെ!!! ധൈ ര്യ മായി മുന്നേ റുക ടീ ചറിനെ ദൈവം കൈ വിടി ല്ല!!!!!!!

  • @rasnarachu9601
    @rasnarachu960110 ай бұрын

    ചേച്ചിയുടെ ആത്മവിശ്വാസം ആർക്കും തൊടാൻ പോലും പറ്റിട്ടില്ല എല്ലാ പ്രതിസന്ധികളും തരണം ചെയ്തു വന്നിട്ടുണ്ടെങ്കിൽ ചേച്ചി ur great അച്ഛന്റെ പൊന്നു മോള് തന്നെ മക്കൾക്കു അഭിമാനം ആയ അമ്മ ❤️🥰

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️

  • @annasandangelsworld8771
    @annasandangelsworld877110 ай бұрын

    ഈ കഥ ഒരു ഫിലിം ആയിട്ട് ഇറങ്ങാൻ ആഗ്രഹം ഉണ്ട് മിസ്സെ ❤

  • @tonyvarghese3042
    @tonyvarghese30427 ай бұрын

    You made a 71year old man cry like a little child. Beautiful but amazing. You are so wonderful. Wish you all the good things in life again.

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    6 ай бұрын

    ❤❤

  • @user-fg9rb3kw4p
    @user-fg9rb3kw4p9 ай бұрын

    🙏🌹🙏 പൊരുതി നേടിയ വിജയം ഗുഡ്. ടീച്ചറിനെ താഴ്ത്തിക്കെട്ടിയവർക്കുള്ള ഒരു വെടിയുണ്ട ത റഞ്ഞുകയറിയത് ഹൃദയത്തിൽ ആണ് ട്ടോ 👌🏻👌🏻👍👍 എല്ലാവരും ടീച്ചറിനെ മാതൃകാപരമാക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ANANTHUkrishnan123
    @ANANTHUkrishnan12310 ай бұрын

    Mam ഒരിക്കലും തോൽക്കില്ല ❤❤❤. എന്നെ പോലെ ഒരുപാട് ഉദ്യോഗാർഥികളുടെ സപ്പോർട്ട് ഉണ്ട്‌. ✌️✌️✌️

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️

  • @Manilasokan
    @Manilasokan10 ай бұрын

    ഞാൻ ആണ് ഇത് പറയുന്നത് എങ്കിൽ കണ്ണ് തുടക്കാൻ ആയിരിക്കും കൂടുതൽ സമയം, പക്ഷേ ടീച്ചർക്ക്‌ സഹിച് സഹിച്ചു മനസിന്‌ നല്ലൊരു ഇരുത്തം കിട്ടി, എങ്കിലും ഈ ഒരു ചെറുപ്രായത്തിൽ ഇത്രക്ക് അനുഭവിക്കേണ്ടി വന്നു, എന്നാലും അച്ഛൻ അമ്മ മക്കൾ ഇവരെ ഒക്കെ ഓർത്ത് കൊണ്ട് ഉള്ള ആ ഒരു ധൃഡ്നിശ്ചയം, വിജയിച്ചു കാണിച്ചു കൊടുക്കണം അതാണ് ആ വിജയം 💯💯💯

  • @KrishnaDas-uj6et
    @KrishnaDas-uj6et9 ай бұрын

    ടീച്ചറുടെ അനുഭവങ്ങൾ വരും തലമുറക്ക് ഒരു അഭിലഷണീയമായ പാതയായി വളർന്നു കൊണ്ടേ ഇരിക്കട്ടെ. ഒപ്പം ആ അമ്മക്കും കുട്ടികൾക്കും അഭിവാദ്യങ്ങൾ 💐

  • @user-xg9bp2hp6n
    @user-xg9bp2hp6n9 ай бұрын

    ഒരുപാട് കഷ്ടപ്പാടിൽ നിന്നും സ്വന്തം പ്രയഗ്നത്തിലൂടെ ലക്ഷ്യങ്ങൾ നേടിയെടുത്ത ടീച്ചർക്ക് ഒരുപാട് ആശംസകൾ ❤❤ ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏

  • @thangatu2108

    @thangatu2108

    9 ай бұрын

    ടടിച്ച റുടെ മനസ്സിന്റെ തന്റേടം തന്നെയാണ് വലിയ നിലയിൽ ' എത്തിച്ചത.

  • @shyjumkmk5634
    @shyjumkmk563410 ай бұрын

    സരിത ടീച്ചർ നേരിട്ട് പറഞ്ഞു ഈ കഥ ഞാൻ കേട്ടിട്ടുണ്ട്... എന്നാൽ ഇത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ആത്മവിശ്വാസവും....കൂടെ ടീച്ചറെ പരിജയപ്പെടാൻ സാധിച്ചത് ഭാഗ്യവും ആയി തോനുന്നു... You are really great... ഇനിയും ഒരുപാട് ഉയരത്തിൽ ചിറക് വച്ചു പറന്നുയരാൻ സാധിക്കട്ടെ... ദൈവം അനുഗ്രഹിച്ചാൽ ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്.... സ്നേഹത്തോടെ Vijitha Ramanattukara

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️🤗

  • @loveyouuuuuuuuuuall

    @loveyouuuuuuuuuuall

    10 ай бұрын

    രാമനാട്ടുകര എവിടെ ആണ് ക്ലാസ്സ്‌ എടുത്തത്

  • @nainika017
    @nainika0179 ай бұрын

    Teacher ഞാൻ ഇന്നാണ് വീഡിയോ കണ്ടത്...ഒരുപാട് സന്തോഷം...അഭിമാനം തോന്നിയ നിമിഷങ്ങൾ ആണ്.....നമ്മളെ തളർത്തുന്ന ആളുകൾക്ക് അറിയില്ലല്ലോ അവരാണ് നമ്മുടെ motivation എന്നു ... Teacher പറഞ്ഞതിൽ തന്നെ ആണ് ഞാനും വിശ്വസിക്കുന്നത്...നമ്മുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നമുക്കല്ലെ അറിയൂ.... ടീച്ചർക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ....ഇതുപോലെ അച്ഛൻ്റെ മകൾ ആയി ഒരിക്കൽ ഞാനും അറിയപ്പെടും... ആ ഒരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ഇപ്പൊൾ.... ഒരുപാട് സ്നേഹത്തോടെ... 🥰🥰🥰🥰

  • @ushacg8285

    @ushacg8285

    3 ай бұрын

    👌👌🙏🙏🌹

  • @valsaladevi1960

    @valsaladevi1960

    18 күн бұрын

    👌👌

  • @sunithachsuni7522
    @sunithachsuni75229 ай бұрын

    Proud of you great saritha teacher. ഭാവി തലമുറയുടെ പ്രചോദനം.🎉

  • @sree1968
    @sree19689 ай бұрын

    രോമാഞ്ചം ഉണ്ടായി.. അച്ഛനോട് കാത്തു സൂക്ഷിച്ച സ്നേഹം 🙏കാരണം സ്വന്തം ജീവിതത്തിൽ തളപ്പിഴകളുണ്ടായിട്ടും കുടുംബത്തിന് വേണ്ടി ജീവിക്കുക എന്ന് പറയുന്നത് അത്ര സാധ്യമല്ല. മോളുടെ മക്കളും നല്ല നിലയിൽ എത്തട്ടെ. ഭാഗ്യവതിയായ അമ്മ 🌹🌹🌹🌹

  • @neethukottakkad9304
    @neethukottakkad93049 ай бұрын

    സങ്കടത്തിൽ നിന്ന് സന്തോഷത്തിലേക്.ഒരു നാള് നമ്മുക്കും വരും ചിലത് പറയാനും.ചെയ്യാനും.great teacher.🙏 നമിക്കുന്നു തളരാതെ പോരാടിയതിന്ന്.

  • @gopalanummalathummalath9227

    @gopalanummalathummalath9227

    9 ай бұрын

    അശ്രാന്ത പരിശ്രമവും ശരിയായ ലക്ഷ്യവുംഉണ്ടെങ്കിൽ കൂടെ ദൈവാനുഗ്രഹവും ഉണ്ടാവുകയും നമ്മൾ വിജയിക്കുകയും ചെയ്യും എന്നതിന്റെ തെളിവാണ് ടീച്ചർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @moidukk2124
    @moidukk2124Ай бұрын

    നിങ്ങളുടെ ജീവിത കഥയിൽ പടിക്കാൻ ഒരു പാട് പാഠങ്ങളുണ്ട് ഒരാളുടെ ജീവിത ഉയർച്ചയിൽ വേണ്ടത് മിത്രങ്ങഇല്ല ശത്രുക്കളാണ് രണ്ട് എത്ര ഉയർച്ചയിലും വന്ന വഴി മറക്കാതിരിക്കുക മൂന്ന് ഒരു മകൾക്ക വേണ്ടി കൂടുതൽ ഒന്നും ചെയ്യാൻ കഴിയാതിരുന്നിട്ടും ആ അച്ചനേ ഒരു പാട് ഇഷ്ടപ്പെടുക നാല് ഉള്ളത് കൊണ്ട് കുടുംബത്തേ തൃപ്തിപ്പെടുത്താൻ കഴിയുക അഞ്ച് പ്രതിസന്ധിയിൽ തളരാതെ മുന്നേറാൻ ശ്രമിക്കുക ഇങ്ങനെ പലതും ഭാവുകങ്ങൾ നേരുന്നു സഹോദരി❤

  • @craji4818
    @craji48189 ай бұрын

    ഈ അനുഭവം കേട്ട് പൊട്ടിക്കരഞ്ഞു പോയി... ദൈവം അനുഗ്രഹിക്കട്ടെ..Be confidence ❤❤❤❤❤🙏🙏🙏🙏🙏🙏🙏......

  • @thanusworld8945
    @thanusworld894510 ай бұрын

    സരിത ടീച്ചറുടെ സ്റ്റാറ്റസ് കാണുമ്പോൾ എനിക്ക് എപ്പോളും ഒരു മോട്ടിവേഷൻ ആണ്... But ഇത്രേം 😢 സങ്കടം നിറഞ്ഞ കഥ ... But u are the real hero🎉🎉 no words hats off you❤

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

  • @soumyasanoj5295
    @soumyasanoj52959 ай бұрын

    🙏 ടീച്ചറുടെ ജീവിതകഥ കേട്ടപോലെ എന്റെ കണ്ണ് നിറഞ്ഞു പോയി ഇത്രേം കഷ്ടപ്പെട്ട് ആരുടെയും ഒരു തണലില്ലാതെ ഒറ്റയ്ക്ക് പൊരുതി ജീവിച്ചു ഇവിടെ വരെ എത്തിയ ടീച്ചറെ ഞാൻ ഈശ്വരനായി കാണുന്നു. എനിക്ക് എന്റെ മനസിന്‌ ആത്മവിശ്വാസം തോന്നുന്നു. എനിക്കും ഒരു ജോലി നേടാൻ കഴിയുമെന്ന്. ടീച്ചർ എത്ര ഉറക്കവും ഊണും ഇല്ലാതെ കഷ്ടപെട്ടിട്ടാവും ഇത്ര ചെറിയ വയസ്സു കൊണ്ട് ഇത്രെയും നേടിയെടുത്ത് ടീച്ചറെ ഓർത്തു ഞാൻ അഭിമാനിക്കുന്നു ടീച്ചറെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ kittunnilla🙏❤❤🙏🥰

  • @mohanarajank3143
    @mohanarajank31433 ай бұрын

    കടക്കെണിയും അവഹേളനങ്ങളും സഹിക്കാനാവാതെ ആത്മഹത്യയുടെ അഗ്നിനാളങ്ങളിൽ എരിഞ്ഞടങ്ങുന്ന കുടുംബങ്ങളുടെ വാർത്ത നിരന്തരം നമ്മൾ കാണുകയാണു.അത്തരം മാനസീകവസ്ഥയിൽ എത്തുന്ന ചിലർക്കെങ്കിലും മാറി ചിന്തിക്കാൻ ടീച്ചറുടെ ജീവതപാഠം സഹായിക്കും. അഭിനന്ദനങ്ങൾ.

  • @blacklover225
    @blacklover2259 ай бұрын

    മോളൊരു ധീരവനിതതന്നെ ബിഗ് സലൂട്ട് മോൾക്ക് നല്ലതേ വരു🙏🙏🙏

  • @anithasankar9515
    @anithasankar951510 ай бұрын

    ആശംസകൾ.... സരിത മിസ്സ് ... പ്രചോദനം ഈ വാക്കുകൾ.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ....,💕💕💕

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

  • @rizuuusworld1507
    @rizuuusworld150710 ай бұрын

    പ്രചോദമായ വാക്കുകൾ, കഠിനദ്വാനത്തിലൂടെ നേടിയ വിജയം, സ്ത്രീ എന്നതിന്റെ പൂർണമായ അർത്ഥത്തിനുടമ, അച്ഛൻ എന്ന മഹത് വ്യക്തിയെ നെഞ്ചിലേറ്റി എന്നും.... പറയാൻ വാക്കുകളില്ല ❤❤❤

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️🤗

  • @rejimon665
    @rejimon6652 ай бұрын

    വാക്ക് സമർത്യം പോലെ പ്രവർത്തന ശുഷ്‌കാന്തിയും കുടി ഉള്ളതുകൊണ്ട് ദെയിവം കൈവിട്ടില്ല. God is law

  • @dhaneshazhikode3188
    @dhaneshazhikode31889 ай бұрын

    സൂപ്പർ ടീച്ചർ.... ടീച്ചറുടെ ഈ വാക്കുകൾ..., കേൾക്കുന്ന ഒരോരുത്തരേയും വ്യത്യസ്തമായി സ്വാധീനിക്കുന്നതാണ്.. ജീവിതത്തോട് പടപൊരുതുന്നവർക്ക് ഉത്തേജനം നൽകുന്നതാണെങ്കിൽ... കഷ്ടപ്പെട്ട് സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളെ നിഷ്കരുണം ഉപേക്ഷിക്കുന്ന മക്കൾക്ക് പശ്ചാത്താപം തോന്നിപ്പിക്കുന്നതാണ്... ഏതൊരച്ഛനും ഇതുപോലൊരു സ്നേഹമുള്ള മകളെ ആഗ്രഹിച്ചു പോകും... ടീച്ചർ ആഗ്രഹിക്കുന്ന എല്ലാ ഐശ്വര്യങ്ങളും നേടിയെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    9 ай бұрын

    ❤😊

  • @abhinavarnavtechs6086
    @abhinavarnavtechs608610 ай бұрын

    ആദ്യമേ പറയട്ടെ Mam ന് ഹൃദയത്തിൽ തൊട്ട ഒരു Happy teachers day..... ശരിക്കും mam ന്റെ വാക്കുകൾ ഏതൊരു lady ക്കും പ്രചോദനം തരുന്ന വാക്കുകൾ ആണ്..... എത്രയോ തവണ കരച്ചിൽ വന്നിട്ടും ശബ്ദം ഇടറിയിട്ടും കരയാതെ അവസാനം വരെ തല ഉയർത്തി നിന്ന് mam പറഞ്ഞ വാക്കുകൾ.... Mam ന്റെ ജീവിത കഥ ശരിക്കും inspiration ആണ്... എന്നെ കൊണ്ട് പറ്റുമോ... എന്ന് കരുതി ഓരോ കാര്യങ്ങളിൽ നിന്ന് ഒഴിയാൻ നോക്കുന്ന എന്നെ പോലെ ഉള്ളവർക്ക്.... സാഹചര്യങ്ങളെ പഴി പറഞ്ഞു സമയം കളയുന്ന എനിക്ക്..... അധ്യാപിക ആകാൻ ഏറെ ആഗ്രഹിക്കുന്ന എനിക്ക്.... ഈ അധ്യാപക ദിനത്തിൽ ഏറ്റവും inspiration തന്നത് mam ന്റെ ജീവിത കഥ ആണ്.... Love you mam.... ഇനിയും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ mam ന് കഴിയട്ടെ... God bless you... 😍😍😍

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    😊🎉❤

  • @sarinkk5803
    @sarinkk580310 ай бұрын

    ആ അച്ഛന്റെ ഏറ്റവും വലിയ നേട്ടം..... ഈ മകൾ... Saritha teacher 😍🙏🏻

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    🤗❤️😊

  • @reenaa891
    @reenaa8919 ай бұрын

    ചെറിയ പ്രായത്തിൽ തന്നെ അനുഭവിച്ച വിഷമത്തിൽ ഒരുപാട് ഉയരത്തിൽ എത്താൻ സാധിച്ചു ഈ അനുഭവങ്ങൾ എന്നെ പോലുള്ള ഒരുപാട് പേർക് പ്രചോദനം ആവട്ടെ 👍സൂപ്പർ 👍

  • @josephmv399
    @josephmv3993 ай бұрын

    ❤ മോള് ഒരു ധീരവനിതയാണ് - മാതാപിതാക്കന്മാരെ സ്നേഹിച്ചതിന് ദൈവം നല്കിയ സമ്മാനം - ഇനിയും ദൈവത്തിൽ ആശ്രയിക്കുക. എല്ലാ വിധത്തിലും ദൈവം അനുഗ്രഹിക്കും, തീർച്ച.ഒരുപാട് പേർക്ക് ഈ ടോക്ക് പ്രചോതമാവട്ടെ -

  • @bineeshtapan
    @bineeshtapan9 ай бұрын

    അച്ഛൻ്റെ പൊന്നുമിടുക്കികുട്ടി❤🙌🙌

  • @parukutty93
    @parukutty938 ай бұрын

    വളരെ അധികം motivation തന്ന അനുഭവം. ടീച്ചറുടെ ജീവിദാനുഭവം ഹൃടയബേദകം തന്നെ ഇനിയുള്ള ജീവിതം വർണ്ണ ശബളമാകട്ടെ 👌👌

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    8 ай бұрын

  • @sreelekhakmenon6199
    @sreelekhakmenon61999 ай бұрын

    പെൺകുട്ടികളെ കൊണ്ടും സാധിക്കും teacher❤️❤️❤️

  • @vineetharaj2041
    @vineetharaj20419 ай бұрын

    ഈ video കണ്ടപ്പോ ഞാൻ കരഞ്ഞു. ടീച്ചറിന്റെ ജീവിതത്തിനോട് ഒരുപാട് സാമ്യം ഉണ്ട് എന്റെ ജീവിതത്തിലും.ഒറ്റക്കായപ്പോ, ബന്ധുക്കൾ കുത്തി നോവിച്ചപ്പോ പൊരുതി നിന്നു. മരിക്കും കാലം വരെ അച്ഛനെയും എപ്പോഴും അമ്മയെയും നോക്കുന്നു. പിന്നെ ഒരു ആശ്വാസം മനസിലാക്കുന്ന ഒരു പാർട്ണർ ഉണ്ട്.

  • @lijojose5817
    @lijojose581710 ай бұрын

    ടീച്ചറിന്റെ ഒരു സ്റ്റുഡന്റ് ആണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്നു.. 😘😘😘

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

  • @abdulrahmanap1873
    @abdulrahmanap18733 ай бұрын

    🙏🌹👏 നെഗറ്റീവ് മോട്ടിവേഷൻ കൊണ്ട് നന്നായ പെൺകുട്ടി അഭിനന്ദനങ്ങൾ

  • @anuuj9681
    @anuuj968128 күн бұрын

    'വിദ്യാധനം സർവ്വധനാൽ പ്രധാനം'GOD BLESS YOU SISTER

  • @sumathikutty9906
    @sumathikutty99069 ай бұрын

    പോരാടുക മകളേ. ഞാനും ഇതേ അനുഭവങ്ങളിലൂടെ കടന്നുപോന്ന വ്യക്തിയാണു്. അതുകൊണ്ടു തന്നെ താങ്കളെ ആഴത്തിൽ മനസ്സിലാക്കാൻ എനിക്കാവും. ഈശ്വരൻ താങ്കളെ രക്ഷിക്കട്ടെ. ധീരയായി മുന്നോട്ട്. സ്നേഹാദരങ്ങൾ❤🎉 സുമതിക്കുട്ടി ( റിട്ട. അദ്ധ്യാപിക & എഴുത്തുകാരി )

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    9 ай бұрын

    Tq Mam❤️

  • @anus5561

    @anus5561

    9 ай бұрын

    ,

  • @siva3450
    @siva345010 ай бұрын

    ഞങ്ങളുടെ സ്വന്തം ടീച്ചർ....❤❤❤ ടീച്ചറുടെ ക്ളാസ്സിൽ പഠിക്കാൻ കഴിഞ്ഞതും അപൃതീക്ഷിതമായി നേരിൽ കാണാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷം ❤❤❤❤❤❤🙏🙏🙏💪💪💪💪💪

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    10 ай бұрын

    ❤️🤗

  • @priyasandeep3825

    @priyasandeep3825

    10 ай бұрын

    എന്റെ ടീച്ചറെ ഒരിറ്റു കണ്ണുനീരു വീഴാതെ ഇതു മുഴുമിപ്പിച്ചതിന് ഒരു big Salute..... എന്നാലും ആ നെഞ്ചിലെ സങ്കടത്തിന്റെ പിടപ്പു കേൾക്കുന്നവർക്ക് തൊട്ടറിയാമായിരുന്നു. ഞാനും ചാണക്യയിൽ ഉണ്ട്..... എനിക്കും നിങ്ങൾ പ്രചോദനമാണ് .... എന്റെ സ്വപനങ്ങളും പൂവണിയുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.

  • @AminaSadik-zr2cy

    @AminaSadik-zr2cy

    10 ай бұрын

    Teacherude number kitto❤

  • @user-st2ft9sq2y
    @user-st2ft9sq2y9 ай бұрын

    അയൽവാസിയാണ്. ഇങ്ങനെ ഒരാൾ ഇവിടെയുണ്ടന്നറിയുമ്പോൾ സ്നേഹം, സന്തോഷം.

  • @SarithasEasyEnglishTips

    @SarithasEasyEnglishTips

    9 ай бұрын

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx9 ай бұрын

    എല്ലാ അനുഭവങ്ങളും ഒരു സ്വപ്നം പോലെ കാണു...... ടീച്ചർ... ടീച്ചറിനു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤

  • @Manilasokan
    @Manilasokan10 ай бұрын

    Big 🔥Big 🔥Big salute 🔥🔥ഒന്നും പറയാൻ പറ്റുന്നില്ലല്ലോ, തൊണ്ടയിൽ വിങ്ങുന്നു......നമിക്കുന്നു 🙏🙏🙏

  • @kusumakumarianthergenem5424
    @kusumakumarianthergenem54249 ай бұрын

    ഒരുപാട് ഡാഘട്ടേഴ്‌സ് ഉള്ള ഹോംൽ ജനിച്ച ആളാണ് ഞാൻ,, but എന്റെ father ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ചു, ഞങ്ങൾ എല്ലാവരും teachers ആണ് ❤️🥰🙏

  • @babysebastian5972
    @babysebastian59729 ай бұрын

    സമ്മതിച്ചു. നിങ്ങളുടെ കുരുത്തവും. ദൈവാനുഗ്രവും .🌺🙏🙏🙏🌺

Келесі