ഗതികേട് പിടിച്ചാൽ ഇങ്ങനെ ഉണ്ടാകുമോ | policarbon sheet || work Quality കുറയാതെ നോക്കണം ...

Ғылым және технология

ഗതികേട് പിടിച്ചാൽ ഇങ്ങനെ ഉണ്ടാകുമോ | policarbon sheet || work Quality കുറയാതെ നോക്കണം ...
നമ്മൾ ഒരു വർകിനെ സമീപിക്കുമ്പോൾ quality എന്ന കാര്യത്തിൽ എത്ര മാത്രം ശ്രദ്ധ കൊടുക്കുന്നുണ്ട് ....കണ്ടാൽ ഒരു വ്യത്യാസവും ഇല്ലത്ത ഒരുപോലെ ഇരിക്കുന്ന meterial ഇന്ന് ലഭ്യമാണ് വർക് rate കുറയും തോറും അത് നിങ്ങളിൽ തന്നെ വന്ന് ചേരും എന്ന കാര്യം ഓർക്കണം .....ഈ വീഡിയോയിൽ കര്യങ്ങൾ വ്യക്തമായി കേട്ടു മനസ്സിലാക്കാൻ വേണ്ടി മാത്രം പറയുന്നു ..
NB: ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാൻ വേണ്ടി ഉള്ളത് അല്ല ആർക്കെങ്കിലും ഈ വീഡിയോ കൊണ്ട് ബുദ്ധിമുട്ട് ഉണ്ടായാൽ Team Fab tech ഖേദിക്കുന്നു 🙏
#fabricationwork #framework #fabtech #roofing #policarbonato

Пікірлер: 22

  • @paulbasil123
    @paulbasil123 Жыл бұрын

    താങ്ക്യൂ ബ്രോ ...

  • @fabtechmedia

    @fabtechmedia

    Жыл бұрын

    Tnx bro 🙏

  • @sujathomas3337
    @sujathomas3337 Жыл бұрын

    Cleaning venam. Ethu good qulity ullathu

  • @bijumonkuniyil2101
    @bijumonkuniyil2101 Жыл бұрын

    ഈ ചേട്ടായി പൊളി യാണ് 😂😂 ഞാൻ ഒരു സംശയം ചോദിക്കാൻ വിളിച്ചതാണ്...100% എന്റെ doubt clear ചെയ്തു തന്നു 👌👌👌👌👌👌....

  • @mtsaju1
    @mtsaju1 Жыл бұрын

    👍👍👍

  • @VishnuKumar-nu8sw
    @VishnuKumar-nu8sw Жыл бұрын

    Bro which polycarbonate crystal sheet brand is good ?

  • @fabtechmedia

    @fabtechmedia

    Жыл бұрын

    Call me 7994925824

  • @vipinjpillai7545
    @vipinjpillai7545 Жыл бұрын

    workshop yevidaya

  • @RpjuRojuu
    @RpjuRojuuАй бұрын

    3.mm.sq.price

  • @sujathomas3337
    @sujathomas3337 Жыл бұрын

    Enikku oru carporch chayyan anu. Ethu better option

  • @fabtechmedia

    @fabtechmedia

    Жыл бұрын

    Kure options ഉണ്ട് ......ഒരുപാട് models

  • @fabtechmedia

    @fabtechmedia

    Жыл бұрын

    Call fabtech: 7994925824

  • @rinsk6846
    @rinsk6846 Жыл бұрын

    Policabon sheetil ചൂട് കുറക്കാൻ പറ്റുന്നതുണ്ടോ ?Policarbon ഷീറ്റിന്റെ താഴെ കൂളിംഗ്‌ sheet ഒട്ടിക്കാൻ പറ്റുമോ ?

  • @fabtechmedia

    @fabtechmedia

    Жыл бұрын

    വെറുതെ ക്യാഷ് കളയണ്ട ....പോളികർബോൺ തന്നെ നല്ല rate ആണ് cooling ഷീറ്റ് കൂടെ ഇട്ടാൽ അതിൻ്റെ ഭംഗി പോകും ....അതിലും നല്ലത് SANDWICH PANEL ആണ് അതിൻ്റെ വീഡിയോ താഴെ തന്നെ കിടപ്പുണ്ട് ...

  • @sureshbabuk1311
    @sureshbabuk1311 Жыл бұрын

    Arch രൂപത്തിൽ വെക്കാൻ ഏതു മെറ്റീരിയൽ / ബ്രാൻഡ് ആണ് നല്ലത്??

  • @fabtechmedia

    @fabtechmedia

    Жыл бұрын

    Rainbow roofing and policarbon

  • @ester172
    @ester1728 ай бұрын

    Hallo... വിളിക്കാൻ പറ്റോ.. ഒരു ഡൌട്ട് ചോദിക്കാനാ.. നമ്പർ തരുമോ

  • @fabtechmedia

    @fabtechmedia

    8 ай бұрын

    7993925824

  • @ashrafkolayil914
    @ashrafkolayil914 Жыл бұрын

    പോളികാർബൻ ഷീറ്റ് എങ്ങനെ ക്ളീൻ ചെയ്യാം

  • @fabtechmedia

    @fabtechmedia

    Жыл бұрын

    kzread.info/dash/bejne/qJWWuqmReJexqbQ.html

  • @houseandfamily3323

    @houseandfamily3323

    Жыл бұрын

    Just use sope powder water and use moph... Simple

Келесі