No video

ഗൾഫിൽ നിന്ന് തിരിച്ചു വന്ന വീട്ടമ്മയുടെ അതിജീവനം - In House Eatery, Kochi

Blog Post: 629
In House Eatery: / in_house_eatery
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
to be a Facebook Supporter: / blogbymrinal
To be a member on KZread:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
KZread: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 240

  • @AzeeVSAmree
    @AzeeVSAmree2 жыл бұрын

    Ahh Amma paranja vakku like it ,apurathu oru workshop allee sound kelkum avarkum jeevikandaee complaint kodukillaaa 😎😎😎hats off Ividae Manushan oru veedu vekkan poyapo podi adikunnu,panikar nokunnu ennu complaints kodutha alkar ulla natil proud of u amma u will succeed for sure 😍😍😍

  • @nikesh6194
    @nikesh61942 жыл бұрын

    ലോകത്തിൽ എവിടെ പോയാലും അമ്മയുണ്ടാകുന്ന ഭക്ഷണത്തിന്റെ രുചി കിട്ടില്ല... ❤

  • @dr.heinzdoofenshmirtz2940

    @dr.heinzdoofenshmirtz2940

    2 жыл бұрын

    20 varshayitt ore food thinn njan maduthu...enthanariyilla

  • @badcaptain9729
    @badcaptain97292 жыл бұрын

    ആ പപ്പടം എൻ്റെ വീട്ടിൽ മിക്കപ്പോഴും വറുക്കരുണ്ട്.... ചെറുതായി മുറിച്ച പപ്പടം വറുത്ത് കഴിഞ്ഞ് ആ വലിച്ചെന്നേൽ തന്നെ നന്നായി ചതച്ച ചുവന്നുള്ളി ഇട്ടു വട്ടിട്ട് കുറച്ച് മുളക് പോടിം വെപ്പലേം ഇട്ട് പപ്പടം പിന്നേം അതിൽ ഇട്ട് നന്നായി mix ചെയ്ത മതി👌👌

  • @dominicjoji6318

    @dominicjoji6318

    2 жыл бұрын

    Thanks

  • @sujithsudarsanan7556
    @sujithsudarsanan75562 жыл бұрын

    ഒരു പ്രവാസി ആയതിനു ശേഷമാണ് ഞാൻ എന്റെ അമ്മയുടെ കൈപ്പുണ്യം എന്തെന്നറിഞ്ഞത് 😌❤❤❤ അമ്മ ഉയിർ 💙 3 year ആയി നാട്ടിൽ പോയിട്ട് ആ രുചി ഭയങ്കര മിസ്സിംഗ്‌ ആണ്

  • @mathewbehanan4483
    @mathewbehanan44832 жыл бұрын

    This blog is so special to me and my sincere thanks to Mrinal .Mrs. Jaya Rani Menon and the Loving family turned out to be Angelic , during the last couple of months when fate left me helpless and lonely. You may like to notice that the food prepared by Jaya madam is spiced with so much of sincere Love and commitment. May God’s blessings be ever upon this family as always 🙏👏👏💐

  • @shibukockukuttan9832
    @shibukockukuttan98322 жыл бұрын

    ഈ വിഡിയോ എല്ലാ അമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു. 🫀🫀🫀 എത്ര കഴിവുകൾ അമ്മമാർക്ക് ഉണ്ടെങ്കിലും അതിൽ ഒന്നെങ്കിലും കണ്ടെത്തി 🌹അതിലുടെ അവരുടെ കഴിവുകൾ പുറം ലോകത്തെ അറിയിക്കുക ❤️❤️ അത് ഒരു ഭാഗ്യം തന്നെയാ

  • @shibukockukuttan9832

    @shibukockukuttan9832

    2 жыл бұрын

    @@abins2336 ആര് ഷൂട്ട്‌ ചെയ്താലും നന്മകൾ കാണുമ്പോൾ കമന്റിലൂടെ സമർപ്പിക്കാം ❤️❤️താങ്കൾ ആരാണാവോ ഇത് ചോദിക്കാൻ 🚩🚩🚩🚩നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അതിലെ നന്മകൾ കാണാൻ നോക്കുക 🌹🌹🌹

  • @shibukockukuttan9832

    @shibukockukuttan9832

    2 жыл бұрын

    @@abins2336 കാഴ്ചകൾ നന്നാകാത്തതിന് കണ്ണാടിയെ കുറ്റം പറയരുത്. ഗ്ലാസിൽ പറ്റിപ്പിടിച്ച അഴിക്കിനെ കഴുകി കളഞ്ഞാൽ മതി..

  • @shibukockukuttan9832

    @shibukockukuttan9832

    2 жыл бұрын

    @@abins2336 രണ്ടാം ക്ലാസുകാരൻ അല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️ നന്നായിട്ട് പഠിക്കുക 🚨🚨🚨🚨🚨🚨 മിടുക്കനായി വളരുക 🚨🚨🚨🚨🚨🚨 പ്രയോജനപ്പെടും 👻 എപ്പോഴെങ്കിലും 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @mpratish
    @mpratish2 жыл бұрын

    Superb... One of the best episode of you mrinal....

  • @suchitranarayankutty4147
    @suchitranarayankutty41472 жыл бұрын

    Ulli varutha pappadam is common in in Ernakulam...its regular in our houses. I used to take it to hostel.

  • @rebeccathomas9736
    @rebeccathomas97362 жыл бұрын

    What a wonderful family. Your son is a huge blessing to you and an example to new generation youngsters. God bless you. Mineral forgot to mention where exactly is this place? I love to try their food. I live in Cochin. Please send us the address. God bless. Rebecca

  • @melindafrancis5228

    @melindafrancis5228

    2 жыл бұрын

    It is there in Zomato, In House Eatery

  • @rijeshtp685
    @rijeshtp6852 жыл бұрын

    Oru super vedeo mrinal ഭായ്.... Aaa വിഭവങ്ങളുടെ okke ruchi naavil vannu..... Thank you....

  • @arjunnair839

    @arjunnair839

    2 жыл бұрын

    Melcow

  • @bossgamingendless305
    @bossgamingendless3052 жыл бұрын

    മലയാളി പൊളി ആന്നെന്നു പറയാൻ പറ്റിയ ഒരു ഉദാഹരണം ഈ വീഡിയോ ആണ് ❤

  • @CVM1111
    @CVM11112 жыл бұрын

    വാഴ പിണ്ടി തോരൻ കഴിച്ചാൽ കുടലിലെ മുഴുവൻ അഴുക്കും പോകും.. എന്റെ അമ്മാമ്മ പാഞ്ഞതാണ് 😔😔

  • @reshmaprasanth8157

    @reshmaprasanth8157

    2 жыл бұрын

    ശെരിയാണ്‌... ന്റെ അമ്മയും പറയാറുണ്ട്

  • @AVANISWORLD

    @AVANISWORLD

    2 жыл бұрын

    ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട

  • @AVANISWORLD

    @AVANISWORLD

    2 жыл бұрын

    ചെറിയ കിഡ്‌നി stone ഒക്കെ പോകും എന്നും പറയാറുണ്ട് ഞങ്ങൾ ഇതൊക്കെ തന്നെയാ ഉണ്ടാക്കുന്നത് വഴപിണ്ടി വാഴപൂവ് എല്ലാം ആരോഗ്യത്തിനും നല്ലതാണ് കാശും വേണ്ട

  • @8Ranjitha

    @8Ranjitha

    2 жыл бұрын

    Yes very high fibre content

  • @manomano6268
    @manomano62682 жыл бұрын

    Thiruvalla Fish Curry ❤️ World Class Aanu ❤️ Chorinu Atu Matram Mati .Super Aanu 👍👍 2 Plate Choru Njan Kazhikkum 🥰

  • @karthikraj8914

    @karthikraj8914

    2 жыл бұрын

    😁

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms97292 жыл бұрын

    ഫുഡ് എങ്ങനെയാണ് ഓർഡർ ചെയ്യുക? ഇൻസ്റ്റാഗ്രാം ലിങ്ക് ആക്റ്റീവ് ആണോ?

  • @asanthoshkumar2004
    @asanthoshkumar20042 жыл бұрын

    Good luck for their family 👍👍

  • @maheshmurukan788
    @maheshmurukan7882 жыл бұрын

    4:56 ചേട്ടാ എല്ലാ അമ്മമാരും ഉണ്ടാക്കുന്ന ആഹാരം അവരുടെ മക്കൾക്ക് രുചി ഉണ്ടാകും. അല്ലാതെ ചിലരെ ഞാൻ കണ്ടിട്ടില്ല.സ്വന്തം അമ്മ വക്കുന്ന ആഹാരം നല്ലതല്ല എന്ന് ഒരു മക്കളും പറയില്ല

  • @thasneemps

    @thasneemps

    2 жыл бұрын

    Naan kanditund.

  • @vyshanavappu5034
    @vyshanavappu50342 жыл бұрын

    Aa ചേച്ചിയമ്മയുടെ തള്ള് ഒഴികെ എല്ലാം ok😍😍

  • @raihn5252
    @raihn52522 жыл бұрын

    Thats my friend Sid's mom😍 awesome aunty and jayan uncle😘

  • @lalprasad5664
    @lalprasad56642 жыл бұрын

    Hi jaya chechi good to see you with one of my favorite bloggers,,, mrinalji,,, keep it up 👍🏼

  • @jayamenon2134

    @jayamenon2134

    2 жыл бұрын

    🙏

  • @rohithsunil3272
    @rohithsunil32722 жыл бұрын

    മുളക്ക് പപ്പടം എന്ന് പറയും അത് ❤️tsr ഭാഗത്ത് സാധാരണ കണ്ട് വരുന്നത് aan

  • @muneermrk8275
    @muneermrk82752 жыл бұрын

    Humanity is beautiful. Best of luck

  • @dyspminnalbabu7619
    @dyspminnalbabu76192 жыл бұрын

    കണ്ണേ...കരളേ... അയലേ 😻 @2:28

  • @shalusalam5595
    @shalusalam55952 жыл бұрын

    May God bless 🙏🙏 this family.. 😍😍

  • @georgevilliam7523
    @georgevilliam75232 жыл бұрын

    തോൽക്കാൻ മനസില്ലാത കുടുംബം ❤️❤️

  • @Kalesh-wc1ut
    @Kalesh-wc1ut2 жыл бұрын

    മൃണാൾ ജി ഈ ഉള്ളി ഇട്ട പപ്പടം ഒക്കെ എല്ലാ സ്ഥലത്തും ഉള്ളതല്ലേ എന്റെ വീട്ടിൽ ഒക്കെ പണ്ടേ തൊട്ട് ഉണ്ടാക്കാറുണ്ട്

  • @jochuMira

    @jochuMira

    2 жыл бұрын

    First time

  • @NeuralNetworkTV_77
    @NeuralNetworkTV_772 жыл бұрын

    I like it that amma!!😻♥️

  • @jacksonjoy100
    @jacksonjoy1002 жыл бұрын

    May God bless that family with good health & fortune

  • @jithinthomas6011
    @jithinthomas60112 жыл бұрын

    Such a pleasant , positive n feel good vlog.... ♥️♥️♥️

  • @linsonpa8275
    @linsonpa82752 жыл бұрын

    ഇതൊരു വമ്പൻ ഇന്നവേഷൻ ആണ്. അത് കേൾക്കുന്ന കൊച്ചിക്കാരൻ : പപ്പടം കീറിമുളകിട്ടത് അയിനാണ്😎😀👍

  • @mbbinil4566

    @mbbinil4566

    2 жыл бұрын

    പിന്നല്ലാ.. തലമുറകളായി കൊച്ചി, വൈപ്പിൻ ഏരിയായിൽ ഉള്ള.. കഞ്ഞിയുടെ കൂട്ടാൻ..

  • @shibubabukollam1947
    @shibubabukollam19472 жыл бұрын

    ആ ഉള്ളി വറുക്കുന്ന ഐഡിയ ഒന്നും പറഞ്ഞു തരുമോ

  • @rajeevv135
    @rajeevv1352 жыл бұрын

    Onion papadam and leftover masala mixed rice. A small tweak can make a wonderful recipe. Thank you aunty👍🏼✌🏼

  • @rajkumarkrishnan5409
    @rajkumarkrishnan54092 жыл бұрын

    Mrinal this is awesome. Hats off to the family. The onion dish is a variety. 😚👌

  • @rajeshwellmix7583
    @rajeshwellmix75832 жыл бұрын

    Njan oru pravaasi aanu. veedu kollathum... njan mikkapozhum use cheyunna airport cochin aanu...avide ammem achanum enne fetch cheyyan varumpo amma vazha ilayil pothinju kond varum enikk ishtam ullath... 4 hrs und veettilek... njan vandiyil erunn kazhikkum...adya urula vayil vekkumpo ulla feel ath paraayaan pattilla...

  • @dhanyeshps2654
    @dhanyeshps26542 жыл бұрын

    എല്ലാർക്കും ജീവികണ്ടേയ്👏👏👏❤️💚🥰

  • @devadathpm7509
    @devadathpm75092 жыл бұрын

    This video will be a great help for them ☺️

  • @ArunArun-rv5qr
    @ArunArun-rv5qr2 жыл бұрын

    സരോജിനി അമ്മയെ ഒന്ന് കാണാൻ തോന്നിയില്ലല്ലോ ഏട്ടാ നിങ്ങൾക്ക് .നിങ്ങളുടെ വീഡിയോ കാണുന്നത് ഇതുപോലെ ഒരുപാട് സരോജിനി അമ്മമാരുടെ മക്കളാണ്.

  • @mayadevi5196
    @mayadevi51962 жыл бұрын

    ചേച്ചി യുടെ ഭക്ഷണം കണ്ടപ്പോൾ മനസ്സും വയറും നിറഞ്ഞു. പപ്പടം പുതുമയുള്ള ത യി തോന്നി ഒരിക്കലും ഒരുനഷ്ട്ടവും ഉണ്ടാകാതെ വൻ വിജയം അക്ട്ടെ എന്ന് ആൽമർധമയി പ്രാർത്ഥിക്കുന്നു

  • @gayatrim3826
    @gayatrim38269 ай бұрын

    I am a huge fan of their pickles. The prawn pickle is to die for. I wish they would sell it in stores- it's the best prawn pickle I've ever had.

  • @mohdnajeeb6636
    @mohdnajeeb66362 жыл бұрын

    Nice mother.. Nice food too it seems

  • @arunr5756
    @arunr57562 жыл бұрын

    Title il ulla spelling mistakes deliberate ano. Majic.. Delecious. 😀

  • @binojpv1989
    @binojpv19892 жыл бұрын

    ith full Saramma undakkeethalle

  • @sangeerpurayil6653
    @sangeerpurayil66532 жыл бұрын

    Nice..hopefully this lady will succeed sooner or later...

  • @vishalvijay625
    @vishalvijay6252 жыл бұрын

    Sidharath..... He is my friend and schoolmate...

  • @albertopincherle4363
    @albertopincherle43632 жыл бұрын

    This episode is really awesome Mrinal👍

  • @midhunmc3134
    @midhunmc31342 жыл бұрын

    Ellavarkum jeevikande😍words..

  • @hashmirajesh4628
    @hashmirajesh462810 ай бұрын

    Super food Super team. Customer freindly❤

  • @rdivya4273
    @rdivya42732 жыл бұрын

    Ente amma undakki tharunna eniku ettavum estamulla ullipappadam ❤❤👍👌

  • @krupageorge432
    @krupageorge4322 жыл бұрын

    ഒന്നും പറയാൻ ഇല്ല mrinal te ആസ്വദിച്ചുള്ള ഭക്ഷണം കഴിക്കൽ കണ്ടാൽ അറിയാലോ ചേച്ചി ടെ food te രുചി ❤️❤️..

  • @007laby
    @007laby2 жыл бұрын

    ഒരു വല്ലാത feel. അമ്മ ,ഭക്ഷണം ഇദ് രണ്ടും കിട്ടതാവണ്ടെ കണ്ണു നിറഞ്ഞ പൊകും

  • @renju774valyadathu3
    @renju774valyadathu32 жыл бұрын

    "തിരുവല്ല "മീൻ കറി 👌👌👌

  • @arya8981
    @arya89812 жыл бұрын

    Now i am not in kochin, enikke in house le biriyani miss cheyyunde🥺🥺

  • @MalluMart
    @MalluMart2 жыл бұрын

    അവർക്കും ജീവിക്കണ്ടേ അതാണ്

  • @njs60
    @njs602 жыл бұрын

    Very nice presentation 😀😀😀👏🏾👏🏾👏🏾👏🏾

  • @2432939
    @24329392 жыл бұрын

    ALL THE GREETINGS Ulli itta papadom pindeem Pande njanga athijeevanathinu Mathramayitt Upayogikkarundtto

  • @arthurkennardbenny85
    @arthurkennardbenny852 жыл бұрын

    Pappedam ulli ittedhu twinnet illa enno.. Ninghel ithrem food okke kayikena aaal ayit idhu idhuvare Kayichet ile..

  • @preethakabeerdas8777
    @preethakabeerdas87772 жыл бұрын

    ഒരുപാട് ഇഷ്ടമായി. നല്ല വീഡിയോ

  • @user-ti7qp3vj5q
    @user-ti7qp3vj5q2 жыл бұрын

    Ethu evida annu exact location

  • @vplfamilyvlogs
    @vplfamilyvlogs2 жыл бұрын

    God bless you and your family. .chechi

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ Жыл бұрын

    Chechikk 50 roopade shavarma ndakkanariyamo?

  • @foodyumaroma
    @foodyumaroma2 жыл бұрын

    Great food, great video 💕

  • @mylove242globally
    @mylove242globally2 жыл бұрын

    which companys pan they are using for cooking please anyone knows ???

  • @praveenavilerynair9414
    @praveenavilerynair94142 жыл бұрын

    Best one in your episode....hatsoff Mrinal bro

  • @madraskhaki2364
    @madraskhaki23642 жыл бұрын

    💗💗 That was a nice session..🥰❤️

  • @shrig2024
    @shrig20242 жыл бұрын

    Amma is an inspiration ❤️

  • @anjanajayakumar1568
    @anjanajayakumar15682 жыл бұрын

    Very good episode.. 💯

  • @fahadyusuf5210
    @fahadyusuf52102 жыл бұрын

    ചേട്ടൻ ചോറ് കുഴച്ചു ഉരുട്ടിയെടുത്തു കഴിക്കുന്നത് കാണുമ്പോ തന്നെ അവിടെപ്പോയി ഫുഡ് കഴിക്കാന്കഴിക്കാൻ തോന്നുന്നു ഒരു വല്ലാത്ത കൊതി 😋😋😋😋

  • @onion2674
    @onion26742 жыл бұрын

    *അടിപൊളി. സ്ഥിരം പ്രേക്ഷകർ വന്നാട്ടെ* 😇😇

  • @vppavvpz
    @vppavvpz2 жыл бұрын

    Pappadam kochi prep annu. We have that pappadam recipe here in kochi

  • @sajinasunil8700
    @sajinasunil87002 жыл бұрын

    Mrinal this exactly how I prepare myFood .

  • @sajinasunil8700

    @sajinasunil8700

    2 жыл бұрын

    I am just moved by this video . Here in Canada I make my own papadam too as I don’t get in my place .

  • @ashwathybiju5852

    @ashwathybiju5852

    2 жыл бұрын

    @@sajinasunil8700 yyaya ur very good person

  • @anilkumarp7562
    @anilkumarp75622 жыл бұрын

    One of the best videos you shared

  • @nishadevidas5386
    @nishadevidas53862 жыл бұрын

    Ulli mulaku varutha pappadam ente Amma pandu muthale undaakkum. Nostalgia🥰🥰

  • @ShahidHiriadka
    @ShahidHiriadka2 жыл бұрын

    Women with BIG Heart ❤️

  • @tom_dick_harry641
    @tom_dick_harry6412 жыл бұрын

    Where is this location?how can we order?

  • @yohanjerrysujin8668

    @yohanjerrysujin8668

    2 жыл бұрын

    Kundanoor

  • @yohanjerrysujin8668

    @yohanjerrysujin8668

    2 жыл бұрын

    It is available through zomato and swiggy@in house eatery

  • @vinil792
    @vinil7922 жыл бұрын

    Wish to add a similar kind of food serving place near Mamangalam church, Ernakulam. Humbly request you Mrinal Sir to visit the place. My wife is a all tme big fan of your presentation and profession. Humbly request you to have a word with her for less than a minute please

  • @princydaniel8013
    @princydaniel80132 жыл бұрын

    Looks awesome... How can I order this and how much is the price.

  • @yohanjerrysujin8668

    @yohanjerrysujin8668

    2 жыл бұрын

    its available through zomato and swiggy @in house eatery

  • @makeupaffairswithann7355
    @makeupaffairswithann73552 жыл бұрын

    Amazing food as always!!😍😍😍

  • @vinnyjohnstephen
    @vinnyjohnstephen2 жыл бұрын

    Me every morning plans for diet Evening watchs Mrinals video Me at night orders food 🤣

  • @Nonresidentialmallu

    @Nonresidentialmallu

    2 жыл бұрын

    So true

  • @jovanjohn1
    @jovanjohn110 ай бұрын

    I eat from here regularly. This place serves authentic home cooked food, and i can vouch for it. Since I live very close to this outlet/house, the food is really hot!! Just like I'd want my meal ❤😍😍😍. Would definitely ask you guys to try them out 🤘🍻✌

  • @noufalfazal666
    @noufalfazal6662 жыл бұрын

    Aah cheri ulli pappadm upperi recipe anyone knows?

  • @niceyantony3680
    @niceyantony36802 жыл бұрын

    Inghal nghaneya ithra manoharamayittu bakshanm kazhikunnadhh.Niku kothivannitu sahikaan pattannilla.

  • @rajeshrs925
    @rajeshrs9252 жыл бұрын

    Kudumbasri hotel marinilkkum,, ithu vallathum hitayyal,,, homely ""meals""sontham vittil ninnu food parcel kodukkukayanekil,,

  • @AD-hg3zn
    @AD-hg3zn2 жыл бұрын

    Mrinal ettan fenss ❤️❤️❤️😀

  • @samraj4988
    @samraj49882 жыл бұрын

    Bai..super episode...Nalla ammaa...

  • @thankusirthomas46
    @thankusirthomas462 жыл бұрын

    Evida ee sthalam

  • @sarathst4370
    @sarathst43702 жыл бұрын

    GREAT EPISODE.....

  • @sujinsamuel4279
    @sujinsamuel42792 жыл бұрын

    Super..congrats Mrinal very nice vlog😃

  • @ashikmidhilaj
    @ashikmidhilaj2 жыл бұрын

    qatar il ondu onnu kanan pattumo bro?

  • @anjananikhil4515
    @anjananikhil45152 жыл бұрын

    ഉള്ളി വറുത്തിട്ട് പപ്പടം ഞങ്ങളുടെ വീട്ടിൽ ഒക്കെ ഉണ്ടാക്കാറുണ്ട്

  • @scb2596
    @scb25962 жыл бұрын

    Super chechi .... keep it up👏.. u will inspire many 🙂.... thanks mrinal for this.. 🥰 and appurathe workshop, God bless u too .. 🙏

  • @nishanthpk9942
    @nishanthpk99422 жыл бұрын

    നല്ല അവതരണം

  • @shafeeq313alinc
    @shafeeq313alinc2 жыл бұрын

    best of luck

  • @vozhometheatermakers7745
    @vozhometheatermakers77452 жыл бұрын

    Hi Please put there contact detail.. so that we can order ... felt like I miss my mom's food

  • @yohanjerrysujin8668

    @yohanjerrysujin8668

    2 жыл бұрын

    It's available through zomato and swiggy @in house eatery

  • @christinacherian4028
    @christinacherian40282 жыл бұрын

    Superb Kothiyavunnuuuuu……😋🥰😋

  • @ashikasharaf123
    @ashikasharaf1232 жыл бұрын

    You found a GEM

  • @dheerajmp5402
    @dheerajmp54022 жыл бұрын

    Hai hello

  • @sajinkavilvlogs5271
    @sajinkavilvlogs52712 жыл бұрын

    Poli❤️

  • @ponnammageorge4703
    @ponnammageorge47032 жыл бұрын

    Sir please share that pappadom ..recipe

  • @mediaaddictive716
    @mediaaddictive7162 жыл бұрын

    Hello Mrinal ettaa ❤️❤️

  • @libin6387
    @libin63872 жыл бұрын

    really inspiration

  • @uphoriadesignstudio3848
    @uphoriadesignstudio38482 жыл бұрын

    So cute. Ichiri vevu kuravundo

Келесі