ഗണപതി മിത്താണ് എന്ന്.. ഗണപതിക്കൊപ്പം ഫുട്‌ബോൾ കളിച്ച ഈ പയ്യൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുമോ..

Ойын-сауық

വിശ്വാസികളെപ്പോലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 12 വയസുകാരൻ...
ഗണപതിക്കൊപ്പം ദോശകഴിച്ചിട്ടുണ്ട്.
ഫുട്‌ബോൾ കളിച്ചിട്ടുണ്ട്.
ഗണപതി എന്നും ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്..
#ganapatibappamorya #shamseer #keralaldf #mvgovindanmaster #actorbala

Пікірлер: 939

  • @DareDevil-ew7em
    @DareDevil-ew7em25 күн бұрын

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും ഈ ചെക്കൻ പറയുന്ന കേട്ടിട്ട് എനിക്ക് വട്ടായ പോലെ തോന്നി.. ഇങ്ങനെ പോകുവാണേൽ ഈ ചെക്കന് മുഴുവട്ടു ആകും എന്നുള്ളത് ഉറപ്പാണ്.. ഫോട്ടോയിൽ കാണുന്ന ദൈവത്തെ തന്നെ ആണ് ചെക്കൻ കണ്ടത് എന്ന് പറഞ്ഞു അപ്പോൾ ഉറപ്പായിട്ടും ആ പടവും ചെക്കന്റെ ചിന്തയും എല്ലാം സങ്കല്പം മാത്രം.. ഈ തന്തയും തള്ളയും ചെക്കന്റെ താളത്തിന് തുള്ളിയാൽ ഉറപ്പായിട്ടും.. ഈ ചെക്കന്റെ കാര്യം തീരുമാനം ആകും അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ 🙏

  • @reenaleenus-vc4ny

    @reenaleenus-vc4ny

    21 күн бұрын

    ഹിന്ദുവായിട്ട് കാര്യമില്ല മെഡിറ്റേഷൻ ചെയ്യൂ പിന്നിട കമൻ്റിടു വ്യത്യാസം അറിയാം

  • @DareDevil-ew7em

    @DareDevil-ew7em

    21 күн бұрын

    @@reenaleenus-vc4ny angane anu engil sahodhari enthu kond photo il kanunna deivathinte mukham thanne chekkan kandu ethil ninnu samanya bodham ullavarkum manasilakum meditation eduthu cherukkante kili poyi ennu.. Karanam photo il ulla roopame avanu ariyavu athayath ethellam oru halusination mathram

  • @marcoavena9584

    @marcoavena9584

    6 күн бұрын

    😂😂😂😂

  • @ytmk09

    @ytmk09

    5 күн бұрын

    ആ കുട്ടി പറയുന്നത് സത്യമാണ്. ധ്യാനാവസ്ഥയില് ഭൌതിക ശരീരത്തില് നിന്നു സൂക്ഷ്മ ശരീരം വേർപ്പെട്ട് സഞ്ചരിക്കും, പല സൂക്ഷ്മ തലങ്ങളിലേക്കു സഞ്ചരിക്കാനും പല പ്രപഞ്ച രഹസ്യങ്ങളും അനാവരണം ചെയ്യാനും സാധിക്കും. ഞാനും ധ്യാനമിരിക്കാറുണ്ട്, പല അത്ഭുതങ്ങളും സാക്ഷീഭവിച്ചിട്ടുമുണ്ട്. ഒന്നോ രണ്ടോ മണിക്കൂർ ശരീരത്തെയും മനസ്സിനേയും പരിപ്പൂർണമായി നിശ്ചലവസ്ഥയില് കൊണ്ട് വരാൻ കഴിഞ്ഞാല് നിങ്ങള്ക്കും അനുഭവങ്ങളുണ്ടായി തുടങ്ങും, നന്ദി 🙏🙏🙏

  • @priyavasudevan1274
    @priyavasudevan1274Ай бұрын

    എനിക്ക് ഒരനുഭവം ഉണ്ടായീട്ടുണ്ട്. പ്രസവത്തിന് ഹോസ്പിറ്റലിൽ ചെന്നപ്പോൾ. വേദന കൊണ്ട് പിടയുമ്പോൾ എൻ്റെ മുന്നിൽ കൃഷ്ണൻ വന്നു ചിരിച്ചു നിന്നു. 2 മണിക്കൂറോളം ഉണ്ടായിരുന്നു. പ്രസവം കഴിഞ്ഞ് ഓർമ്മ വന്നപ്പോൾ കുഞ്ഞിനെയല്ലാതിരഞ്ഞത് കൃഷ്ണനേയാണ്. പിന്നേ കണ്ടില്ലാ. അപ്പോ നഴ്സ് ആൺകുട്ടിയാണ് എന്ന് പറഞ്ഞ് കാണിച്ചു. ഇപ്പോ 26വർഷം കഴിഞ്ഞു എന്നീട്ടും ആ കൃഷ്ണൻ്റെ പുഞ്ചിരി എൻ്റെ മനസ്സിൽ ഉണ്ട്.🙏🙏

  • @sumadhir3227
    @sumadhir32274 ай бұрын

    കുട്ടി എന്താണോ...ആഗ്രഹിച്ചത്..അത്.അവൻ കണ്ണടച്ച് ഇമേജിൻ ചെയ്യുമ്പോൾ അത് കാണാൻ സാധിക്കുന്നു....സ്കൂളിൽ.ഞാൻ മക്കളോട് പറയാറുണ്ട് എല്ലാവരും എണീറ്റുനിന്ന് കണ്ണടച്ച് ശ്രദ്ദിക്കു...കുറെ പൂമ്പാറ്റകൾ..പറന്ന് വരുന്നു..നിങ്ങളുടെ അടുത്തേക്ക്.....പിന്നെ അവർ സന്തോഷത്തോടെ നിങ്ങളോടൊപ്പം കളിക്കുന്നു......ഇത് ഞാൻ പറയുന്നു.....5..10..മിനിട്ട് കുട്ടികൾ അത് റിയലൈസ്.ചെയ്ത്...പതുക്കെ കണ്ണുകൾ തുറക്കുന്നു....അവർ വളരെ happy ആയി...ടീച്ചർ...ശരിക്കും..പൂമ്പാറ്റകൾ...സൂപ്പറാണ്....ആ..സമയംകഴിയുമ്പോഴേക്കും .കുട്ടികൾ വളരെ ഉത്സാഹത്തോടെ പഠനത്തിൽ ശ്രദ്ധിക്കുന്നു....🥰🥰

  • @harithefightlover4677

    @harithefightlover4677

    4 ай бұрын

    Correct..❤🎉

  • @remadevivs9485

    @remadevivs9485

    Ай бұрын

    ടീച്ചറാണോ.... ടീച്ചർ ഇമേജിൻ ചെയ്ത് കണ്ണടച്ചപ്പോഴും ആഗ്രഹിച്ചത് കാണാൻ കഴിഞ്ഞോ?

  • @hamdprayerdres786

    @hamdprayerdres786

    Ай бұрын

    Ed thanneyan avarilun sambavikkunnad. Angane meditation cheyd chindich irikkunnad endano ad manassil imagin cheydeduth aa lokathek pokunnu. Allade vere end?

  • @BinduBPrabhakaran-wu4dq

    @BinduBPrabhakaran-wu4dq

    Ай бұрын

  • @sudarsanats6411
    @sudarsanats64115 ай бұрын

    തീർച്ചയായും ആത്മീയത അത് അനുഭവിച്ചു തന്നെ അറിയേണ്ടഒന്ന് തന്നെയാണ് ...ആ... അമ്മയും : മകനും.. പഞ്ഞതെല്ലാം വളരെ സത്യമാണ്.. കേൾക്കുന്നവർക്ക് പുച്ഛം തോന്നാം... ആത്മാവിന് ഇരിക്കുവാനുള്ള ചെറിയൊരു താവളം മാത്രം : ഈ പഞ്ചഭൂത നിർമ്മിത ശരീരം ...

  • @aaro7788

    @aaro7788

    5 ай бұрын

    ഉഫ്ഫ്ഫ് പരവാണം 🤣😂എന്തൊക്കെ type വസന്ത തായോളികളാ ഇപ്പം കേരളത്തിൽ

  • @muktharpai9653

    @muktharpai9653

    5 ай бұрын

    Correct.nammude shareeathe matramanu e kaliyakunavar kanunath.athmavinde shakthiye patti ivar bhodavanmaralla.anubhavikunavarku matrame athellam manasilakukayullu..

  • @latheeshlathy7383

    @latheeshlathy7383

    5 ай бұрын

    ശരിയാണ്.

  • @anilkumarp6455
    @anilkumarp64554 ай бұрын

    ഇതെല്ലാം സത്യമാണ് എന്ന്‌ ആരെയും പറഞ്ഞു വിശ്വസിപ്പിക്കാതിരിക്കുക. അവരവരുടെ അനുഭവം അതാണ് ♥️👌 ഇതൊന്നും ലോകത്തെ കാണിക്കേണ്ട കാര്യമല്ല 👍

  • @gameofhector

    @gameofhector

    Ай бұрын

    Hypnotism aanenkilo?

  • @femyrj

    @femyrj

    Ай бұрын

    ആണ്.ബ്രോ ​@@gameofhector

  • @Krishnaradha22283

    @Krishnaradha22283

    Ай бұрын

    നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ

  • @femyrj

    @femyrj

    Ай бұрын

    ഇതൊക്കെ വെറും തട്ടിപ്പ്. ആൾ ഒന്നുവച്ചു ഇദ്ദേഹത്തിന് 5500 രൂപ കിട്ടും.. അപ്പോ എത്ര പേര്.....

  • @user-cj8ue7fy9r
    @user-cj8ue7fy9r4 ай бұрын

    ഇത് ശരിയാണ് വിശ്വാസം എല്ലാം ഒന്നാണ് ഞാൻ മുസ്ലിം ആണ് ഞാൻ അമ്പലങ്ങളും ശബരിമലയും കണ്ടിട്ടുണ്ട്

  • @minnukamal902

    @minnukamal902

    Ай бұрын

    അമ്പലങ്ങൾ ഞങ്ങളും കാണാറുണ്ട് മിക്കവാറും അമ്പലത്തിൻ്റെ മുന്നിലൂടെയാ പഠിക്കാൻ പോയിട്ടുള്ളത്

  • @mahitoyt872

    @mahitoyt872

    Ай бұрын

    Ayin​@@minnukamal902

  • @bssnair779
    @bssnair7794 ай бұрын

    മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് ഇതൊക്കെ മനസ്സിലാകും.പൂർവ ജന്മങ്ങളുമായി ബന്ധപ്പെട്ടതാണി തൊക്കെ. ജന്മഗുണങ്ങൾ ആണി തൊക്കെ. മെഡിറ്റേഷനിലേക്ക് വരാൻ എല്ലാവർക്കും തോന്നില്ല. വന്നാൽ 👌👌

  • @swayamprabha4924
    @swayamprabha49244 ай бұрын

    ചിരിച്ചു തള്ളുകയാണ് മനസ്സ് ആ കുഞ്ഞിനെ സ്വീകരിക്കുകയാണ്, എന്ത് മാത്രം ഭക്തി ആയിരിക്കും ഭഗവാനെ കാണാൻ കഴിഞ്ഞത്, ആ മോനുട്ടന്റെ മുൻപിൽ നമസ്കരിച്ചു 🙏🙏🙏🙏

  • @ufo6632
    @ufo66325 ай бұрын

    ആത്‍മിയത അറിയാത്തവരുടെ കമെന്റ് കണ്ടാൽ ചിരിയാണ് നമ്മൾക്ക് അറിയാത്തതിലപ്പുറം ഒന്നുമില്ല എന്ന് വിശ്വാസം 😂

  • @jishnuthayyil2841

    @jishnuthayyil2841

    4 ай бұрын

    എന്നാൽ നിങ്ങൾ പറയു എന്താണ് ആത്മീയത

  • @ufo6632

    @ufo6632

    4 ай бұрын

    @@jishnuthayyil2841 അതെങ്ങനെ ആണെന്ന് എങ്ങനെ പറഞ്ഞറിയികും.. 😁.അറിയണം എന്നുള്ളവർ വരാൻ പറഞ്ഞു ഗുരുജി.. നിങ്ങൾക്കു പരീക്ഷിച്ചു നോക്കി ശെരിയാണോ എന്ന് ഉറപ്പ് വരുത്താമല്ലോ... ആർക്കുവേണമെങ്കിലും ചെയാം എന്ന് പറയുന്നു..... ധൈര്യമായി പോയി നോക്ക്.... വല്ലവനും പറഞ്ഞു വിശ്വസിക്കുന്ന ആൾ ആണോ അതോ സ്വായം അനുഭവിച്ചറിഞ്ഞു. ശെരി ആണോ അതോ തെറ്റ് ആണോ എന്ന് പറയാമല്ലോ 🍁 ആർക് വേണമെങ്കിലും പോവാം

  • @arshun1399

    @arshun1399

    4 ай бұрын

    @@jishnuthayyil2841 athmeeyatha parayanullathalla athu anubhavichariyanullathanu .

  • @user-or9qx7ue8s

    @user-or9qx7ue8s

    4 ай бұрын

    🎉🎉😢😮😮

  • @user-or9qx7ue8s

    @user-or9qx7ue8s

    4 ай бұрын

    🎉🎉😢😮😮

  • @SunuYami
    @SunuYami12 күн бұрын

    കുഞ്ഞുങ്ങൾക്ക് ദൈവത്തെ കാണാൻ പറ്റുമെന്ന് പറയുന്നു. എന്തായാലും 🙏🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @leelakuttan2887
    @leelakuttan28874 ай бұрын

    ആ കുഞ്ഞു മിടുക്കന് ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കി അനുഗ്രഹിക്കട്ടെ. Blessed Child.❤

  • @lathikalathika3941
    @lathikalathika39414 ай бұрын

    കുറ്റം പറയില്ല. ഞാൻ ഭഗവാനേ ധ്യാനിച്ച് ആ രൂപം മനസ്സിൽ കണ്ട് ഉറങ്ങിയാൽ സ്വപ്നത്തിൽ ആ തേജോമയ രൂപം സ്വപനത്തിൽ കണ്ട് ആനന്ദിച്ചിട്ടുണ്ട് ഒന്നും പഠിക്കാതെ അപ്പോൾ ഇതും സത്യം ആയിരിക്കും

  • @Angel33669
    @Angel33669Ай бұрын

    പല dimensions ഉണ്ട് ഈ ലോകത്ത്. നമുക്ക് 3 dimensions മാത്രമേ കാണാൻ പറ്റു. മരിച്ചവർക്ക് 4 ത്ത് dimension കാണാം. നമ്മളിൽ 4ത്ത് dimension access ഉള്ളവർക്ക് മരിച്ചവരെ കാണാം. ഇതൊക്കെ ഹിന്ദു മതത്തിൽ പറയുന്നതാണ്. Ivide വന്ന സായിപ്പന്മാർ ഇത് മനസ്സിലാക്കി, അവരത് ഉപയോഗപ്പെടുത്തി, അവർ ഇവിടെ പുതിയ എഡ്യൂക്കേഷൻ കൊണ്ടുവന്നു. അത് പഠിച്ചു ഇറങ്ങുന്നവർ ഒക്കേ ഹിന്ദു മതത്തിൽ പറയുന്ന കാര്യങ്ങളിൽ വിശ്വാസം ഇല്ലാത്തവരായി, Mccalay പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അത് അവന്റെ കർമ ദോഷം കൊണ്ട് വന്നതാണ് എന്ന് ഇവിടെ പറഞ്ഞാൽ ആളുകൾ പുച്ഛിക്കും. പക്ഷേ, വിദേശത്തു ആളുകൾ കോമൺ ആയി പറയും. മന്ത്ര ജപം കൊണ്ട് ജീവിതം നന്നായി കാര്യങ്ങൾ നടന്നു എന്ന് അവിടെ ഒരുപാട് പേര് പറയും. സൂര്യ സിദ്ധാന്തം ഒന്നും ഇവിടെ ആർക്കും അറിയില്ല. ഒന്നുമില്ലെങ്കിലും, സംഗീതം പൊഴിക്കുന്ന തൂണുകൾ, ഒഎസ് മല മുഴുവൻ മുകളിൽ നിന്ന് കൊത്തി ക്ഷേത്രം പണിയുക, തൂൺ ഓരോ മാസം അനുസരിച് പണിയുക,സൂര്യ കിരണങ്ങൾ ആ മാസം ആ തൂണിൽ തന്നെ ആദ്യം സ്പർശിക്കുക, ഇതൊക്കെ, ഇപ്പോളും ആർക്കും ചെയ്യാൻ സാധിക്കില്ല എന്ന് ചിന്തിച്ചാൽ പോരെ, ഭാരതം പണ്ട് എന്തായിരുന്നു എന്നറിയാൻ. ഇന്ത്യ പണ്ട് super rich ആയിരുന്നു, ഇന്ത്യയിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടാണ് യൂറോപ്പ് ഒക്കേ rich ആയത് എന്ന് എന്നോട് പറഞ്ഞത് ഒരു വെള്ളക്ക്കാരൻ ആണ്. പൈതഗോറസ് south ഇന്ത്യയിൽ വന്നു, അവിടുന്ന് പഠിച്ചു, തിരിച്ചു പോയപ്പോൾ വെജിറ്റേറിയൻ ആയത് കൊണ്ട് ആളുകൾ വട്ടാണ് എന്ന് പറഞ്ഞു ചില വെള്ളക്കാർ. പൈതഗോറസ് തിയറി ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ് എന്ന് പറഞ്ഞു ഒരു വെള്ളക്കാരൻ നടക്കുന്നുണ്ട്. വേറൊരു ഭാഗത്തു, യോഗ ഒക്കേ, കുണ്ടലിനി യോഗ, chakras വരെ അവരുടേതാണ്, ഓം അവരുടെ മതത്തിന്റെതാണ്, പിന്നെ നമ്മുടെ മരുന്ന് ചെടികളുടെ ഗുണങ്ങൾ ഓംകായ് പറഞ്ഞു വേറെ വെള്ളക്കാരും ഉണ്ട്. അവർക്കറിയാം ഇതിന്റെ ഒക്കേ പവർ. നമ്മ്മുടെ സ്വന്തം ആയ ഇതിനെ ഒക്കേ നാം തള്ളികളയുന്നു. ഇവിടെ വന്നു ജ്യോതിഷം പഠിച്ചിട്ട് പോകുന്നുണ്ട്, ഹസ്തരേഖ ശാസ്ത്രവും. നമ്മൾ ഇത് അന്ധ വിശ്വാസം ആയി കാണുന്നു. അമ്പലത്തിൽ പോകുമ്പോൾ കാൽ കഴുകണം, ഈറനോടെ പോകണം, മേൽവസ്ത്രം ധരിക്കരുത്, കുറച്ചു നേരം അവിടെ ഇരിയ്ക്കണം എന്ന് പറയുന്നത് അവിടെ positive energy ഉണ്ട്, അത് സ്വീകരിക്കാനാണ്. വിഗ്രഹത്തിന് സൈഡ് ൽ നിന്ന് തൊഴണം, അതുപോലെ, മരിച്ച വീട്ടിൽ പോയാൽ കുളിയ്ക്കണം, ഇട്ട വസ്ത്രം കഴുകണം അവിടുന്ന് ഒന്നും കഴിക്കരുത് എന്ന് പറയുന്നത് അവിടെ negetive എനർജി ഉള്ളത് കൊണ്ടാണ്. മനസ്സ് വിഷമിയ്ക്കുമ്പോൾ ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നത് നമ്മുടെ വൈബ്രേഷൻസ് കുടിയ്ക്കുന്ന വെള്ളത്തിലും, ഭക്ഷണത്തിലും വരും എന്നത് കൊണ്ടാണ്. Negetive ആയി ഒന്നും പറയരുത്, ആശ്വാനി ദേവകൾ തഥാസ്തു എന്ന് പറയും എന്ന് പറയുന്നത്, അത് സംഭവിയ്ക്കും എന്നത് കൊണ്ടാണ്. നമ്മുടെ മനസ്സിന്, ചിന്തകൾക്ക് ശക്തി ഉണ്ട്. Law ഓഫ് attraction ഇവിടുന്ന് പോയതാണ്. ഞാൻ അതിന്റെ base ആയ book വായിച്ചിട്ടുണ്ട്. അതുപോലെ energy healings ഉം. ബോധി ധർമൻ അത് ചൈനക്കാർക്ക് പഠിപ്പിച്ചു കൊടുത്തു. Pranic healing rediscover ചെയ്ത ആള് prana എന്ന സംസ്‌കൃത പദം പേരായി കൊടുത്തു എന്ന് വായിച്ചു. എന്റെ കൂടെ course ചെയ്ത യോഗ ടീച്ചർ പറഞ്ഞു ഇത് പ്രണയാമത്തിൽ ഉള്ളതാണ് എന്ന്.

  • @JasvilCD

    @JasvilCD

    27 күн бұрын

    Vòooo marks for essay writing competition 1/100😅😅

  • @krishnakripa8889
    @krishnakripa88894 ай бұрын

    ഭഗവാൻ ആ കുഞ്ഞു മനസ്സിൽ എന്നും വസിക്കട്ടെ. ദൈവങ്ങൾ ഒരിക്കലും മിത്തല്ല പൂർവ ജെന്മ പുണ്യം 🙏🙏🙏🙏🙏🙏

  • @ShortCutsMalayalam

    @ShortCutsMalayalam

    4 ай бұрын

    ഉറക്കത്തിൽ കണ്ടത് ആയിരിക്കും

  • @user-xp6yg9gs5x

    @user-xp6yg9gs5x

    3 ай бұрын

    എപ്പോൾ കണ്ടാലും കണ്ടത് കണ്ടത് തന്നെ ​@@ShortCutsMalayalam

  • @sarveswaran7295

    @sarveswaran7295

    3 ай бұрын

    Mom ki hi hi hi Dr hu hu hu hu BB ko kpooo kon ko😊​@@ShortCutsMalayalam

  • @heyfreaksmalayalam1823

    @heyfreaksmalayalam1823

    3 ай бұрын

    മരവാഴകളെ നിങ്ങൾ കൊന്നും നേരം വെളുത്തിട്ടില്ലെ കഷട്ടം. ആ കുട്ടിക്കും അ മുതുക്കൻമാർക്കും ദൈവം അനുഗ്രഹിച്ചത് ഒന്നുമല്ല they are Lucid dreaming

  • @user-xp6yg9gs5x

    @user-xp6yg9gs5x

    3 ай бұрын

    @@heyfreaksmalayalam1823 മറ്റുള്ളവരെ മരവാഴെന്ന് വിളിച്ചാലും മരവാഴ മരവാഴ തന്നെ.

  • @girijabhai4388
    @girijabhai43884 ай бұрын

    🙏🙏❤️❤️ഗണപതിയെ കാണാൻ പറ്റും,,, അതിൽ ഒരു തെറ്റുമില്ല,, മോനെ ആരോടും കൂടുതൽ വിശദീകരിക്കണ്ട,,,അനുഭവം ഇല്ലാത്തവർ,, വിശ്വസിക്കില്ല,,,,, 🙏🙏❤❤

  • @athirasareesh8265

    @athirasareesh8265

    4 ай бұрын

    You are extremely correct. Anubhavam undu❤

  • @മാളൂട്ടി

    @മാളൂട്ടി

    3 ай бұрын

    സത്യമാണോ? എങ്ങനെ

  • @remadevivs9485

    @remadevivs9485

    Ай бұрын

    ഗണപതിയെ യും ശിവഭഗവാനെയും ശ്രീ കൃഷ്ണനെയും.... എന്നല്ല ഋഷീശ്വരൻ മാരെയും....കാണാൻ കഴിയും മെഡിറ്റേഷൻ ചെയ്യൂ... അനുഭവിച്ചറിയൂ 🙏

  • @മാളൂട്ടി

    @മാളൂട്ടി

    Ай бұрын

    @@remadevivs9485 സ്വയം practice ചെയ്യാൻ കഴിയുമോ?

  • @മാളൂട്ടി

    @മാളൂട്ടി

    Ай бұрын

    @@athirasareesh8265 explain more

  • @lathikalathika3941
    @lathikalathika39414 ай бұрын

    നമ്മൾ കാണാത്തത് ഒന്നും സത്യമല്ല എന്ന് ധരിക്കരുത് നമ്മുടെ മനസ്സിന് അപാരമായ കഴിവുണ്ട് അത് നമ്മൾ വിനിയോഗിക്കുന്നില്ല എന്നതാണ് സത്യം

  • @sandhya2214

    @sandhya2214

    3 ай бұрын

    Sathyam

  • @jinujinu4838

    @jinujinu4838

    19 күн бұрын

    Crt❤❤❤❤

  • @nandulal2479
    @nandulal247918 күн бұрын

    Astral projection അല്ലങ്കിൽ lucid dreams. ഇതിൽ എന്തോ ഒന്നാണ് ഇവർക്ക് feel ചെയുന്നത്. 💯

  • @Saanthappan

    @Saanthappan

    9 күн бұрын

    സത്യം

  • @samarthyasart
    @samarthyasartАй бұрын

    പ്രേതത്തെ കണ്ടെന്നു പറഞ്ഞാൽ എല്ലാരും വിശ്വസിക്കും..ദൈവത്തെ കണ്ടാൽ ആരും വിശ്വസിക്കില്ല.അങ്ങനെ പറയുന്നവർ മാനസിക രോഗികൾ.എന്നാൽ ദൈവത്തെ പലരൂപത്തിലും സങ്കല്പത്തിലും എല്ലാവരും വിശ്വസിക്കുന്നവരാണ് താനും😂

  • @sumathivc3941
    @sumathivc39414 күн бұрын

    കുട്ടികൾക്ക് ധ്യാനം ആഴത്തിൽ വരുമ്പോൾ ഇങ്ങനെ സംഭവിക്കും. കുറേ കാലം ധ്യാനം പ്രാക്ട്രിസ് ചെയ്തു നോളനോക്കൂ ഞാൻ പതിനഞ്ച് വർഷമായി മെഡിറ്റേഷൻ ചെയ്യുന്നു ഞാനും ശിവനനേ നെറ്റിത്തടലത്തിൽ കാണാറുണ്ട് സൂഷ്മ ശരീരം എന്താണ് എന്ന് ആദ്യം അറിയുക. സത്യമാണ്

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam5 ай бұрын

    ഇന്ന് ശാസ്ത്രലോകം ചർച്ചചെയ്യുന്നത് ഈ മായാ ലോകത്തെക്കുറിച്ച് തന്നെയാണ്... ഗീതയിൽ ഭഗവാൻ പറഞ്ഞതെല്ലാം ഇന്ന്പഠന വിഷയമാണ്... പക്ഷേ ലക്ഷ്യത്തിൽ നന്മ ഇല്ലാത്തതുകൊണ്ട് അവർ വിജയിക്കുന്നില്ല.. വിജയിക്കുന്നവർ ആകട്ടെ ലോക നന്മ ആഗ്രഹിക്കുന്നവർ മാത്രം... 🙏നമ്മുടെ ഋഷിശ്വരന്മാർക്ക് കോടാനുകോടി പ്രണാമം 🙏🙏🙏സനാതനം =പുരാതനo🙏

  • @sudheersekhar6661

    @sudheersekhar6661

    Ай бұрын

    ഏത് ശാസ്ത്രം?

  • @chandramathimct9453
    @chandramathimct9453Ай бұрын

    🕉️നമഃ ശിവായ 🔱🔱🔱ഞാൻ ഹിന്ദു വാണ്. മസ്കറ്റിലാണ് ദിവസം രാവിലെ. വൈകട്ട് വിളക്കു കത്തിച്ചു പ്രാർത്ഥിക്കുന്നു അപ്പോൾ സ്വപ്നത്തിൽ കാണുന്നു ധ്യ നം ചെയ്യാൻ ഞാൻ കാര്യം ആക്കിയില്ല കാരണം സമയം ഇല്ല പിന്നീട് നിരന്തരം ഇങ്ങനെ കാണും അങ്ങനെ ഇപ്പോൾ പത്തു പതിനഞ്ചു അര മണിക്കൂർ അങ്ങനെകൂടി ഒന്നര വരെ ഇരിക്കും സമയകുറവ് കൊണ്ടു. ദേ വി ദേവൻ മാരെ പ്രകൃതി ചില ആൾകാർ മനസിലാകാത്ത കുറേ സ്ഥലങ്ങൾ ഒക്കെകാണും ഇപ്പോൾ ഇതു പറഞ്ഞത് ഇതു കണ്ടത് കൊണ്ടാണ് അതൊരു കുഞ്ഞു കൂട്ടി യാതൊരു അശു ദ്ധി യും ഇല്ലാത്ത കുഞ്ഞു ശെരി യാകാൻ സാധ്യ ത കൂടുതലാണ് മലിനപെട്ട വലിയ മനുഷ്യർ ഇതൊക്കെ കാണുന്നില്ലേ എല്ലാം പ്രകൃതി നിയമം എത്ര ഇല്ല എന്നുപറഞ്ഞാലും എല്ലാമുണ്ട് അതു മനസിലാക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌺🌺🌹🌺🌹🌺🌺💐💐💐💐💐💐💐💐💐💐💐💐🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀👏👏👏👏👏👏👏👏👏👏👏👏

  • @rajashekharmenon186
    @rajashekharmenon1865 күн бұрын

    ആത്മീയത എന്തെന്ന് അറിയാത്തവർക്ക് ഈ മോൻ പറയുന്നത് വിശ്വസിക്കാൻ കഴിയില്ല.

  • @dinkarkurup746
    @dinkarkurup7465 ай бұрын

    ചിരിച്ചു തള്ളേണ്ട കാര്യമില്ല.... എല്ലാം Mind ന്റെ ഒരു കളിയാണ്. Mind നു സാധാരണ ചിന്തിക്കുന്നവർക്ക് സ്വപ്നം കാണാൻ പറ്റാത്ത Dimension's ഉണ്ട്... ദൈവം വന്നു ദർശനം കൊടുത്തു എന്നല്ല.... പക്ഷേ അങ്ങനെ കാണുന്നതായി കുട്ടിയുടെ mind assume ചെയ്യുന്നു.... സ്വപ്‌നം Live ആയി കാണുന്ന പോലൊരു അനുഭവം.

  • @Divinesoul_11.11

    @Divinesoul_11.11

    5 ай бұрын

    🤲🏻👍🏻👍🏻👍🏻

  • @BeKnowYouu

    @BeKnowYouu

    5 ай бұрын

    ലെന പറഞ്ഞപ്പോൾ ഏഹേ!!

  • @RedFy-bt1ko

    @RedFy-bt1ko

    5 ай бұрын

    Ninne polulla mandha bhudhi kalude edayil njangale pidichu edalke kunne.avanu heavy dose medicine adichu kirinjupoi parayana chekkana.

  • @RedFy-bt1ko

    @RedFy-bt1ko

    5 ай бұрын

    Cherukkanu nalla counseling venom.....

  • @varunrajm5290

    @varunrajm5290

    5 ай бұрын

    J nan lingam swapnam kandu ravile thalapokki nilkkanayayittu

  • @mirror2833
    @mirror28336 күн бұрын

    തസ്മയി ഗുരുജി യുടെ മെഡിറ്റേഷൻ ശീലിച്ചാൽ ഇതൊക്കെ സാധ്യമാകും❤❤❤❤

  • @jitha68
    @jitha68 Жыл бұрын

    മെഡിറ്റേഷൻ സമയത്തു ഞാൻ പല തവണ കണ്ടിട്ടുണ്ട്..... ശ്രീ കൃഷ്ണൻ ഒരു ഗ്ലാസ്സിൽ പാൽ കുടിക്കാൻ തന്ന അനുഭവം ഉണ്ട്....🙏🏻🙏🏻.... ഞാൻ വിശ്വസിക്കുന്നു... പ്രപഞ്ചത്തിൽ സൂക്ഷ്മരൂപത്തിൽ ഇതെല്ലാം നിലകൊള്ളുന്നു എന്ന്.... Sms മെഡിറ്റേഷൻ വഴി സത്യങ്ങൾ മനസ്സിലാക്കുന്നു... 🙏🏻🙏🏻🙏🏻പ്രപഞ്ചത്തിനും ഗുരുവിനും നന്ദി...

  • @sreejuk6877

    @sreejuk6877

    Жыл бұрын

    ഇതൊക്കെ സത്യം തന്നെ ആണോ?

  • @shereejk5079

    @shereejk5079

    11 ай бұрын

    WhTa. Sms meditation

  • @rajeenarajeena3859

    @rajeenarajeena3859

    6 ай бұрын

    പാലാണോ പാൽപായസമാണോ 😅

  • @sijojose7931

    @sijojose7931

    5 ай бұрын

    ​@@sreejuk6877...Advertisement of SMs meditation....What else...

  • @padmajamurali8576

    @padmajamurali8576

    5 ай бұрын

    ഇത് എങ്ങിനെ ആണ് ചെയ്യുന്നത്

  • @sathybabu662
    @sathybabu6625 ай бұрын

    ലോകത്ത് എല്ലാം കാണിച്ചു തരുന്നത് തലച്ചോറ് ചിന്തിപ്പിക്കുന്നത് തലച്ചോറ് അങ്ങ് ഉറങ്ങുന്നത് തൊട്ട് സ്വപ്നം അരംഭിച്ചാൽ അത് ഒരിക്കലും തീരുന്നില്ല അവൻ്റെ ചിന്തകൾ എല്ലാം ഇനിയും വളരും പക്ഷെ തലച്ചോറ് ഒരു മായ ലോകമാണ് കാണുന്നതും കേൾക്കുന്നതും എല്ലാം സ്വപ്നം

  • @sumishapadanmaril
    @sumishapadanmaril10 күн бұрын

    അവൻ പറഞ്ഞത് meditation ചെയ്യുമ്പോൾ അവൻ്റെ സൂക്ഷ്മ ശരീരം കൈലാസ്ത്തിൽ പോയി എന്നാണ്..

  • @rajanirajani9521
    @rajanirajani9521 Жыл бұрын

    ഈ മോൻ പറഞ്ഞത് 100% ശരിയാണ് ഞാനും എസ്എംഎസ് മെഡിറ്റേഷൻ ചെയ്യുന്ന ഒരാളാണ് പക്ഷേ ഞാൻ കണ്ടത് ഒരുപാട് ഗുരുക്കന്മാരെ ആണ് . ആദ്യം കണ്ടത് ശ്രീനാരായണഗുരുദേവ നെയാണ് സത്യം വദ ധർമ്മം ചര എന്ന പാതയിലൂടെ ഈ എസ്എംഎസ് മെഡിറ്റേഷൻ ചെയ്യുന്നവർക്ക് എല്ലാം നല്ല അനുഭവങ്ങൾ കിട്ടും 🙏

  • @മാളൂട്ടി

    @മാളൂട്ടി

    3 ай бұрын

    എന്താണ് sms meditation? Detal aayi പറയാമോ?

  • @user-ti9kl4dm5e

    @user-ti9kl4dm5e

    25 күн бұрын

    Correct 💯 njaan kaandath sunny leone mia khalifanna 😂😂😂 ath night swapnathil podo pottan maree nigale aan eppo swami maare market

  • @gireesh.ramachandran7286
    @gireesh.ramachandran72865 ай бұрын

    മെഡിറ്റേഷൻ..... അത് അനുഭവിച്ചു അറിയാനുള്ളതാണ്... ഈ കുട്ടിയുടെ കാര്യത്തിൽ നല്ല ഒരു പഠനം ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു. ആത്മീയ ആചാര്യന്മാരുടെ നേതൃ ത്വത്തിൽ..!

  • @Criminalboys666

    @Criminalboys666

    5 ай бұрын

    ഞാനും പാർവതി ചെവിയും കൂടി എത്രെ കാലിലിച്ചിരുന്നു. പിന്നെ പാർവതി ദേവി നല്ല ഫ്ലൂടിസ്റ്റണ്. കൃഷ്ണൻ പഠിപ്പിച്ചതാണ് എന്നാ പറഞ്ഞത്.

  • @vsprince8309

    @vsprince8309

    Ай бұрын

    ​​@@Criminalboys666നിൻ്റെ മമ്മദിന് എന്തായിരുന്ന പണി.

  • @Pranilokam
    @Pranilokam4 ай бұрын

    ഞങ്ങളുടെ അടുത്ത വീട്ടിലേ കുട്ടി ലിറ്റിൽ കൃഷ്ണ കണ്ടു കണ്ട് ഇപ്പോൾ കൃഷ്ണന്റെ കൂടെ കളിക്കു൦, എന്ത് പ്രശ്ന൦ വന്നാലും കൃണാ.... വിളിക്കുന്നത് കേൾക്കാ൦.

  • @vijayvishnuvava7768
    @vijayvishnuvava77685 ай бұрын

    ഈ മോൻ പറഞ്ഞത് 100% സത്യമാണ് ഞാൻ വിശ്വസിക്കുന്നു ഇന്നലെ ഞാനും ശിവനും കൂടി ജിമ്മിൽ പോയപ്പോ പറഞ്ഞു

  • @peterc.d8762

    @peterc.d8762

    5 ай бұрын

    😂😂😂

  • @BeKnowYouu

    @BeKnowYouu

    5 ай бұрын

    🤣

  • @luttappi9485

    @luttappi9485

    5 ай бұрын

    😂😂😂😂😂😂

  • @RedFy-bt1ko

    @RedFy-bt1ko

    5 ай бұрын

    Level

  • @sasikalasujith502

    @sasikalasujith502

    5 ай бұрын

    കൂട്ടുകാരന്‍ ശിവന്‍ അല്ലെ 😅

  • @narayankayakkulam7535
    @narayankayakkulam75355 ай бұрын

    മിസ്റ്റർ നിങ്ങൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്തിലുണ്ട്... പൊതകത്തിൽ ഉള്ളത് മനപ്പാടം ചെയ്തു സർട്ടിഫിക്കറ്റ് വാങ്ങി ജീവിക്കുന്ന കുറേ ബുദ്ധി ജീവികൾ

  • @lethaletha1643
    @lethaletha16435 ай бұрын

    നമ്മൾ സ്വപ്നം കാണുന്നില്ലേ അത് മനസ് ഉണ്ടാക്കി കാണിക്കുന്ന കാഴ്ചയാണ് ചില മനുഷ്യർക്ക് ഇതു വളരെ തിവ്രമായി അനുഭപ്പെടും അത് അവർക്ക് യഥാർത്ഥമായി തോന്നും

  • @TheBindumol
    @TheBindumol4 ай бұрын

    പണ്ട് കാലത്ത് മുനിമാരും മറ്റും കണ്ട രൂപത്തിൽ അവർ വർണിച്ചു വച്ചതിനെ ചിത്രകാരന്മാർ വരച്ചതാണ് നമ്മൾ കാണുന്നത്.അപ്പോൾ ആ മോൻ കണ്ടത്പോലെ പണ്ടും പുണ്യാത്മക്കൾ കണ്ടിട്ടുണ്ട്. ആ മോന്റെ മുന്നിൽ ഞാൻ നമിക്കുന്നു.

  • @Thrikkandiyoor

    @Thrikkandiyoor

    4 ай бұрын

    ധ്യാനം തുടങ്ങിയാൽ എല്ലാ ദേവതകളെയും കാണാംഅതു ചിത്രത്തിൽ വരച്ചത് പോലെയുള്ളതല്ല.ശരിക്കും കാണാം

  • @user-ti9kl4dm5e

    @user-ti9kl4dm5e

    25 күн бұрын

    ​@@മാളൂട്ടി Air India flight poyal kannam 😂

  • @user-dz6kx3zd5m

    @user-dz6kx3zd5m

    10 күн бұрын

    Satyadersanam. Admadersanam.

  • @abhaykv2140
    @abhaykv21408 күн бұрын

    നമ്മൾ സങ്കൽപ്പത്തിൽ വച്ച് ആരാധിക്കുന്ന രൂപങ്ങൾ മുമ്പ് പൂന്താനം പോലുള്ളവർക്ക് മുന്നിൽ അവതരിച്ചു കാണിച്ചുകൊടുത്തു വർണ്ണിച്ച് എഴുതിവെച്ച അവരിൽ നിന്നും വരച്ചെടുത്ത വരെയല്ലേ

  • @rousicalicut2393
    @rousicalicut23932 күн бұрын

    ഓരോ മക്കളെ ഓരോന്നു പറഞ്ഞു ധരിപ്പിച്ചു പറഞ്ഞു പറയിപപിക്കുന്ന ഈ പ്രവൃത്തി കാണുമ്പോൾ വട്ടാണെന്നാതോന്നുന്നത് എല്ലാ ഫോട്ടോകളും മുമ്പിൽ വെച്ചു അവരെ പ്രാർതിച്ചു അവരോട് സംസാരിച്ചു നിന്നാൽ അവർ നമ്മുടെ അടുത്ത് ഉണ്ട് എന്നൊക്കെ തോന്നൽ സ്വാഭാവികമാണ് ഇതിനൊക്കെ ഉടനെ ട്രീറ്റ്മെൻ്റ് വേണം അല്ലാതെ കൈ കൊണ്ട വരച്ചതും കല്ലിൽ കൊത്തിയതും ഒന്നും ദൈവമല്ല ദൈവം എന്ന് പറയുന്നത് പ്രപ ജ സൃഷ്ടാവാണ് അല്ലാതെ കൈ കൊണ്ട് കീറിയാൽ കീറിപ്പോണതും തച്ചുടച്ചാൽ ഉടഞ്ഞു തരിപ്പണമാവുന്നതും അല്ല ദൈവം ആശക്തി നമ്മുടെ പ്രപജനാഥൻ ആണ് ആർക്കും കാണാൻ കഴിയുകയില്ല👏👏

  • @user-kp6ys8jh3j
    @user-kp6ys8jh3j4 ай бұрын

    കുഞ്ഞ് പറയുന്നത് പരമസത്യം . നിഷക്കളങ്കം '❤❤

  • @remasancherayithkkiyl5754
    @remasancherayithkkiyl57544 ай бұрын

    നല്ല വിഷയങ്ങൾ പഠിക്കാനും അതു വെച്ചും കൊണ്ട് മനുഷ്യ സമൂഹത്തേ സഹായിക്കാനു൦ ഉതകുന്ന സോഷ്യൽ മീഡിയ അന്ധവിശ്വാസം വളർത്താനു൦ കള്ളത്തരം പ്രചരിപ്പിക്കാനു൦ ഉപയോഗിക്കുന്നത് നിർത്താൻ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു🇮🇳

  • @user-pr8eg6up5y

    @user-pr8eg6up5y

    4 ай бұрын

    പരുന്തിനെ പോലെ കാണാനുള്ള കഴിവുണ്ടോ??? ഭൂമി ഉരുണ്ടതൊ പരന്നതോ?? 100വർഷം മുൻപ് മൊബൈൽ ഫോൺ വിശേഷങ്ങൾ പങ്ക് വെച്ചാൽ എന്ത് പറയുമായിരുന്നു??? 🙏🏻🌹

  • @kuttanck9257
    @kuttanck9257Ай бұрын

    കണ്ട കാഴ്ചകൾ സത്യമോ മിഥ്യയോ. പക്ഷെ സ്പീക്കർ പറഞ്ഞത് സത്യം സത്യം സത്യം. അത് മാത്രം സത്യം..

  • @ambusdesigns
    @ambusdesignsАй бұрын

    കുട്ടിയുടെ സൂക്ഷ്മ ശരീരം ആണ് അവിടെ പോയത്.... അത് പോലും അറിയാതെ അവതാരക ൻ 😄

  • @manjukm8928
    @manjukm89285 ай бұрын

    ഈ question ചോദിക്കുന്ന ആൾ എത്രയും വേഗം മെഡിറ്റേഷൻ ചെയ്ത് കുറച്ചു കാര്യങ്ങൾ എങ്കിലും അറിയാൻ ശ്രമിക്കുക.

  • @user-bg3zb2wx9f
    @user-bg3zb2wx9f5 ай бұрын

    മെഡിറ്റേഷനിലൂടെ ആ കുട്ടി അവന് ഏറ്റവും ഇഷ്ടപ്പെട്ട അവൻ്റേതായ ഒരു ലോകത്തിലേക്ക് എത്തിച്ചേർന്നതിനെ നമുക്കെങ്ങനെ പുച്ചിച്ചു തള്ളാനാകും . മെഡിറ്റേഷൻ എന്നതിൻ്റെ അനുഭവങ്ങൾ വിവരിക്കാനാവാത്തതാണ് ' ആർട്ട് ഓഫ് ലിവിങ് ൻ്റെ ബേസിക് കോഴ്സ് ചെയ്തവർക്ക് അവസാന ദിവസത്തെ ആ അനുഭവം ആലോചിച്ചാൽ മാത്രം അതിൻ്റെ വ്യാപ്തി മനസ്സിലാകും .👍

  • @muktharpai9653

    @muktharpai9653

    5 ай бұрын

    Athe.art of living l orupadu courses und.athu cheyumbol different experiences anu.spirituality anubhavichu ariyendathanu.athinu sadikathavar ithonum viswasikila.kaliyakukayum cheyum.

  • @hareesh01430able
    @hareesh01430able19 күн бұрын

    Lucid dreams എന്നൊരു ഐറ്റം ഉണ്ട്. അതാണ് ഇത്. അതറിയാൻ പറ്റിയാൽ മതി എല്ലാവരുടെയും അസുഗങ്ങൾ എല്ലാം മാറും..

  • @favasedathil2390
    @favasedathil239011 ай бұрын

    ഈ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായത് sms മെഡിറ്റേഷൻ ചെയ്യുന്ന ആ 45 മിനുട്ടിലാണ് ഇതെല്ലാം സംഭവിക്കുന്നത് എന്നാണ്.പക്കാ imagination ഈ 45 മിനുട്ടിൽ അവർ ഒരു പിക്ചറിനെ മനസ്സിൽ കൊണ്ട് വരുന്നു അവർ അതിനെ കാണുന്നപോലെ ഫീൽ ചെയ്യുന്നു അതിനെ തൊടുന്നപോലെ ഫീൽ ചെയ്യുന്നു അല്ലെങ്കിൽ ആ സ്ഥലത്തു എത്തിയപോലെ തോനുന്നു അതാണ് ഇവിടെ സംഭവിക്കുന്നത് ആ കുട്ടി പറയുന്നു അവിടെ ദോശ സാംബാർ ഒക്കെ ഉണ്ടായിരുന്നു എന്ന് അവനിക്ക് ഇഷ്ടപെട്ട ഭക്ഷണം അവൻ imagin ചെയ്തു അത്ര ഒള്ളു

  • @veerar8203

    @veerar8203

    5 ай бұрын

    Atum cheyuvan kittiyal ellam pinned seriyavum imagination clear picturisation with stability ath kittan van budhimitta ann

  • @jihadislayer1762

    @jihadislayer1762

    Ай бұрын

    Dear friend, everything is imagination. your worldly life is also not real. It is 'maya'. what you are seeing around is not in that real shape or colour.Our primitive senses can only sense it in that way. if you use an electron microscope the texture of a material is entirely different of what we see. If we strengthen our consciousness we can experience miracles. It is our inability to experience it that prevails for ever.

  • @femyrj

    @femyrj

    Ай бұрын

    Imagination... തന്നെ

  • @chothy1985
    @chothy19854 ай бұрын

    സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഒരു ചെറിയ കഥ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 3 ടൺ വെയിറ്റ് ഉള്ള ഒരു പാറ അദ്ദേഹത്തിന് ഒരു സന്ന്യാസിയുടെ സാമിപ്യം ഉള്ളത് കൊണ്ട് തള്ളി നീക്കാൻ സാധിച്ചിട്ടുണ്ട് എന്ന്, ഇന്നത്തെ ശാസ്ത്ര ലോകം ഇന്ന് ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത് ഇത്തരം കാര്യങ്ങളിലാണ്

  • @ashiqueash6950
    @ashiqueash69504 ай бұрын

    എന്തൊരു അവസ്ഥ. നമ്മൾ എന്ത് കൂടുതൽ ആഗ്രഹിച്ചുവോ അത് മനസ്സിൽ കൊണ്ടുനടന്നാൽ അത് സംഭവിക്കും. നല്ലതായാലും ചീത്തയായാലും. അത് സ്വപ്നം പോലെ ഒന്നാണ്... ഞാൻ ഇപ്പോൾ സൗദിയിൽ ആണ് ചിലപ്പോൾ ഞാൻ വീട്ടിൽ വരെ.. പോയി വരാറുണ്ട് ഒറ്റ ദിവസം കൊണ്ട്. ചിലപ്പോൾ മരണപ്പെട്ടുപ്പോയവരും അവിടെ ഉണ്ടാവാറുണ്ട്.

  • @remadevivs9485
    @remadevivs9485Ай бұрын

    ഞങ്ങളൊക്കെ അനുഭവിച്ചതാണീ പറയുന്നത്. ഞാൻ ആദ്യം കണ്ടത് യേശുദേവനെയാണ്. SMS മെഡിറ്റേഷൻ ചെയ്ത് അനുഭവം ഉണ്ടാകുമ്പോൾ എല്ലാം ശരിയാണെന്നത് മനസിലാകും അനുഭവിച്ചറിയൂ.🙏

  • @user-fg8cd2sw6g
    @user-fg8cd2sw6g2 ай бұрын

    സംസീർ മിത്താണ് എമെന്നുപറഞ്ഞുവെങ്കിൽ kuthu(കുത്തുന്നഫി )വിത്തുകളയാണ് പടച്ചവൻ വിത്തുകളയേക്കാൾകൂറ്റൻ മൂരി യാണ്

  • @rajashekharmenon186

    @rajashekharmenon186

    5 күн бұрын

    വളരെ സത്യം 🙏🙏🙏

  • @Lalji-jo3fz
    @Lalji-jo3fz5 ай бұрын

    Wow I believe this , God bless you all

  • @Mammadnabisakazhappan123
    @Mammadnabisakazhappan1239 күн бұрын

    Imagination is more lmportanr than knowledge എന്ന് പറഞ്ഞത് ആൽബർട്ട് ഐൻസ്റ്റിൻ ആണ് അതായത് ഇതുപോലെ ഇമേജിൻ ചെയ്താൽ ആർക്ക് വേണമെങ്കിലും ചെയ്യാൻ പറ്റും but ഈ ഒരു സ്റ്റേജിൽ എത്താൻ വെറുതെ പറ്റില്ല

  • @msrspider2055
    @msrspider20555 ай бұрын

    Hypnotism maybe

  • @user-yb3mn9pp4y
    @user-yb3mn9pp4y4 ай бұрын

    Materialistic aayullavarku ithonnum viswasikkan pattilla...but spiritually munnot pokunnavarku ithokke manasilakkan sadhikkum...Mon blessed soul aanu...pranaam🙏🙏

  • @STRANGER_YT790

    @STRANGER_YT790

    4 ай бұрын

    yes, സാദാ മെഡിറ്റേഷൻ ചെയ്യുമ്പോൾ തന്നെ നമ്മൾക്ക് ഒരു അനുഭൂതി ഉണ്ട്. കണ്ണടച് ഒരു 10 മിനിറ്റ് കോൺസെൻട്രേറ്റ് ചെയ്താൽ തന്നെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്താൽ ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന് ഞാൻ മനസിലാക്കുന്നു. സൂക്ഷമലോകത്തിലേക്കു നമുക്ക് പോകാൻ പറ്റും.കുട്ടി പറയുന്നതിനോട് ഞാൻ യോജിക്കുന്നു.

  • @sarasankrishnan5991
    @sarasankrishnan59913 ай бұрын

    അവതരണം നന്നായിട്ടുണ്ട്.

  • @mayavijay3603
    @mayavijay36035 ай бұрын

    മോൻ പറഞ്ഞത് ശരിയാ ഞാനും പോയിട്ടുണ്ട് കൈലാസത്തിൽ 🙏🙏🙏മഹാദേവനെ മാത്രമേ കണ്ടുള്ളൂ മഹാദേവ 🙏🙏

  • @vijayalakshmiprasad4503
    @vijayalakshmiprasad45035 ай бұрын

    Meditationil ithu sadhikkunnathaanu.Doubt ullavar onnu cheythu nokku. Ennittu parihasikku.,

  • @user-dy9hc2zc1y
    @user-dy9hc2zc1y11 ай бұрын

    Enicke. Palapravashwum. Genapathyyude. Deshanam. Kittiyittund. Athellam. Cheriya. Mayakathil. Urangan. Kidakkunna. Samayathu.

  • @midunsree3111
    @midunsree31115 ай бұрын

    ധ്യാനത്തിന് വലിയ പവർ ഉണ്ട് അത് ശ്രദ്ധിക്കേണ്ടതുപോലെ ശ്രദ്ധിച്ചില്ല എങ്കിൽ ആൾക്കാർക്ക് വട്ടായിട്ട് മാറും അതാണ് ഇവിടെ ഇപ്പോൾ കാണുന്നത് ആ കുട്ടി പറയുന്നതെല്ലാം കറക്റ്റ് ആണ് അത് അവൻറെ ചിന്താധാരയിൽ നിന്ന് ഉണ്ടാകുന്നതാണ് നല്ല ഗൈഡൻസ് കിട്ടിയില്ല എങ്കിൽ ഇത് കൈവിട്ടു പോകും😢

  • @mookambikasaraswathi58

    @mookambikasaraswathi58

    3 ай бұрын

    ഈ കുട്ടിക്ക് രഞ്ജിത് ഗുരുജിയുടെ guidance ഉണ്ട്. അതുകൊണ്ട് ഒന്നും pedikkendathilla.

  • @tisvyjohn4877
    @tisvyjohn48775 ай бұрын

    കോട്ടയത്തുനിന്ന് ദേവലോകത്തിന് ബസ്സുണ്ട്

  • @human9895

    @human9895

    5 ай бұрын

    😂😂😂😂😂😂. നടക്കാവുന്ന ദൂരം ഉള്ളു

  • @paaru486

    @paaru486

    2 күн бұрын

    കഞ്ഞികുഴിയിൽ നിന്നാണെ 1 km പോലും ഇല്ലാ 😂

  • @subhashinijayansubhashini1402
    @subhashinijayansubhashini1402Ай бұрын

    Njanum meditation cheyyunna aalanu daily illa pattunna samayam... E meditation alla nammal oru fouty minutes adhinuvendi try cheydal namukku paladum sookshmashariratheeloode kanaan sadhikkum viswasikkan pattatha paladhum idhu sathyamanu... Try cheydhu nokkadhe verudhe vimarsikkarudh e universe paladhum kanunnundu...

  • @unnikrishnanpillai4499

    @unnikrishnanpillai4499

    2 күн бұрын

    Meditation engana cheyunne ....enikku cheyyan thalparyam undu

  • @Divinesoul_11.11
    @Divinesoul_11.115 ай бұрын

    മെഡിറ്റേഷനിലൂടെ ഈ കുട്ടി പറഞ്ഞത് എല്ലാം സാധിക്കും..5th ഡയമണ്ഷനിൽ ആകുമ്പോ എല്ലാം സാധിക്കും..

  • @vintagehype8198

    @vintagehype8198

    5 ай бұрын

    Ningal anubhavam indoo

  • @sijojose7931

    @sijojose7931

    5 ай бұрын

    @anumolans_111.....There are only four dimensions as per yogic sciences....Jagrat, Swapna, Suṣupti and Turīya....Where do you find the 5th from???...

  • @sijojose7931

    @sijojose7931

    5 ай бұрын

    ​@@vintagehype8198....There are only four dimensions.....Jagrat, Swapna, Suṣupti and Turīya....When someone says about 5th, isn't it evident that he/she is totally clueless....No question of experience...Even the bookish knowledge is incorrect as per spiritual sciences....

  • @The_double_side

    @The_double_side

    5 ай бұрын

    Meditation cheyyunnath dimension promotion kittanalla. Ippo nilavil discover cheythittolla 3 dimensions ine patti oru idea ondo? Ondengil ee mandatharm parayillayirunn. I would say he was Lucid Dreaming

  • @Divinesoul_11.11

    @Divinesoul_11.11

    5 ай бұрын

    @@The_double_side നിങ്ങൾക്ക് അറിയുന്നത് അത്രേ ഉള്ളൂ എന്ന് പറയൂ.. അതിൽ കൂടുതൽ അറിയുന്ന ആളുകൾ ഉണ്ടെന്നു ഇനിയെങ്കിലും മനസ്സിലാക്കൂ..പ്രപഞ്ചത്തിൽ നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്... നമുക്ക് അറിയാത്തത് ഒന്നും ഇല്ല എന്നുള്ള ധാരണ ശരിയല്ല

  • @RajanRajan-hd2gw
    @RajanRajan-hd2gw4 ай бұрын

    ഞാൻ ഈ പറഞ്ഞവരിൽ പലരേയും കണ്ടിട്ടുണ്ടു്. .അത് ധ്യാനത്തിലല്ല. അവചാരിതമായി ഹിമാലയത്തിലും മറ്റു പലയിടത്തു എൻ്റെ സ്വന്തം കണ്ണു കൊണ്ടു തന്നെ. ടൈം ട്രാവൽ കേദാറിൽ വച്ചസംഭവിച്ചിട്ടുണ്ടു്. ഇതെല്ലാം ഉള്ളതാണ്. ധ്യാനത്തിൽ ഒന്നും എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. നേരിട്ടു കണ്ണു കൊണ്ടു മാത്രം. അതുകൊണ്ടു് ഇതിൽ സംശയമില്ല.

  • @starmaker2898
    @starmaker2898Күн бұрын

    മെഡിറ്റേഷൻ ചെയ്യുമ്പോ വിഷ്ണുവിനെ കാണുമ്പോ ഒരു ഫോട്ടോ എടുത്തിട്ട് വരാൻ പറയണം... ചിലപ്പോ പറയും അവിടെ ക്യാമറ ഇല്ലെന്നു

  • @user-fg8cd2sw6g
    @user-fg8cd2sw6g2 ай бұрын

    വിരുത. പതിനാറാമതേവയസിൽ. ഒരുസ്‌ലീംപയ്യന്ഹിന്ദു സന്നിയസി ആയതു ആരെങ്കിലും ഓർക്കുന്നോ. ഇല്ലായെങ്കിൽ. ശ്രീ യെം. എന്ന് ഗൂഗിളിൽ ഒന്ന് സെർച് ചെയ്യൂ. മേല്പറഞ്ഞ സന്നിയാസിയിപ്പൊഴിയംജീവിച്ചിരിക്കുന്നു

  • @jayasreesree8263
    @jayasreesree82635 ай бұрын

    ഞാൻ ഈ കുട്ടിയെ വിശ്വസിക്കുന്നു. പരിശ്രമിച്ചാൽ നടക്കാത്തതായീ ഒന്നും ഇല്ല.

  • @Sundaran-lr8wc

    @Sundaran-lr8wc

    Ай бұрын

    തലയ്ക്ക് സുഖമില്ലാത്ത മനുഷ്യന്മാരെ പലതും വിളിച്ചു പറയും അതുപോലുള്ള ഒരു ഭ്രാന്തനാണ്

  • @prof.pinkyraveendran9919
    @prof.pinkyraveendran99194 ай бұрын

    തീർച്ചയായും സാധിക്കും 👍

  • @reenaleenus-vc4ny
    @reenaleenus-vc4ny21 күн бұрын

    മെഡിറ്റേഷൻ ചെയ്യൂ അവര് പറയുന്നത് സത്യമാണ് എന്ന് അനുഭവിച്ചറിയാം

  • @jestinjohn8319
    @jestinjohn831917 күн бұрын

    Eee pqrqyunnvarokke sms meditation nu pokunnqvqrqnu. Athanu note chyyandathu. Sad to see that others are not having this.

  • @SooMXZ
    @SooMXZАй бұрын

    ഞാൻ മനസിലാക്കിയത് sms മെഡിറ്റേഷൻ എന്നത് ഒരു സ്വപനലോകത്തേക്ക് നമ്മളെ കൊണ്ടുപോകുന്നതാണ് അവിടെ നമ്മുടെ മനസിലും ഉപഭോതമാനസിലും ഉള്ള കാര്യങ്ങളെ നമുക്ക് കാണിച്ചു തരുന്നതാണ് . അതാണ് സത്യം . നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ നമുക്ക് കാണുമ്പോൾ അത് വിശ്വാസയിച്ചേ പറ്റൂ . അതിനപ്പുറം വിശ്വസിക്കാൻ അവരെ കൊണ്ട് പറ്റില്ല .

  • @ravindranp7478
    @ravindranp747811 ай бұрын

    ജെസ്റ്റിസ് വി ആർ കൃഷ്ണ ഐയർ മരിച്ചുപോയ ഭാര്യയുമായി ആശയവിനിമയം nadatharundennu അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട് പിന്നെ ഷംസീർ പറഞ്ഞത് ഒരു ഭാഗം മാത്രമേ മനഃപൂർവം ചാനലിൽ കാണിക്കാറുള്ളു അദ്ദേഹത്തിന്റെ മതത്തെപ്പറ്റി പുകഴ്ത്തി പറഞ്ഞതൊന്നും ആരും പറയുന്നില്ല ഒരു മുസ്ലീം ജനിച്ചു കഴിഞ്ഞാൽ ചെവിയിൽ bhanku ഓതി പിന്നീട് മരണം വരെ ഉള്ള കാര്യങ്ങൾ ശ്രദ്ധിക്കാൻ അള്ളാഹു മലകിനെ ഇറക്കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സ്വർഗ്ഗവും നരകവും നിശ്ചയിക്കുന്നതെന്നും അപ്പോൾ അള്ളാഹു സ്വാർഗം നരകം മലക്കു ഇതൊക്കെ ശാസ്ത്രമാണോ ഒന്നിൽ മാത്രം ശാസ്ത്രം കാണുകയും ബാക്കി മുഴുവൻ മുത്താണ് എന്ന് പറയുന്നതിനെ എന്താ പറയുക ഷംസീറിനെ ന്യായീകരിക്കുന്നവരോടാണ് ചോദ്യം ഈ ചാനലിൽ തന്നെ അവതാരകൻ മനപൂർവമാണോ അതോ അദ്ദേഹം മുൻപറഞ്ഞതൊക്കെ അറിയാഞ്ഞിട്ടാണോ അല്ലെങ്കിൽ തേടിയുള്ള അപ്പനെ പേടിയുള്ളതുകൊണ്ടാണോ ഭിന്നിപ് ആരാണ് ഉണ്ടാകുന്നത് തേടിയുള്ള എന്നതിന് പകരം താടിയുള്ള എന്ന് തിരുത്തി വായിക്കുക

  • @ravindranp7478

    @ravindranp7478

    11 ай бұрын

    പതിനേടാമാതെ വരിയിൽ മുത്തു എന്നത് മിത്തു എന്ന് തിരുത്തി വായിക്കുക

  • @143lishadino
    @143lishadino3 ай бұрын

    ഒരു കാര്യം പറയാൻ ഉള്ളത് നമ്മൾ ആരും തന്നെ ദൈവം കണ്ടിട്ടില്ല, രൂപം തന്നെ പലതും വ്യത്യസ്തമാണ്

  • @nithinnithin3260
    @nithinnithin32605 ай бұрын

    Concseness mind deactive sub concsness mind active mean (sushupti active). Meditation secret concseness mind is logical reasoning thinking mind . Concseness mind is (jagrate). jagrate not get unlogical experience

  • @mookambikasaraswathi58
    @mookambikasaraswathi583 ай бұрын

    സൂപ്പര്‍ മോനെ. ഞാന്‍ വിശ്വസിക്കുന്നു. 💖👍

  • @pearlr4805
    @pearlr480511 ай бұрын

    കുടുംബപരമായി തന്നെ ഗണപതിയോടൊപ്പം ഫുട്‌ബോൾ കളിച്ചവരാണ്. 😂

  • @sumeshs4020

    @sumeshs4020

    5 ай бұрын

    ഭാരത൦ ചൈനയുമായുള്ള യുദ്ധതി൯െറ് ഡീറ്റേയിൽസ് തപ്പിയ ചൈനീസ് മിലിട്ടറി ഉദ്യോഗസ്ഥര് പറഞ്ഞത് wikipediaയിൽ കിട്ടും

  • @FOODANDYOU
    @FOODANDYOUАй бұрын

    മോ൯ ബസവേശ്വരൻെറ അവതാരമാ മോനേ. ബസവേശ്വരനെ ധ്യാനിച്ചപ്പോൾ ഞാൻ മോനേ കണ്ടു

  • @universalphilosophy8081
    @universalphilosophy80814 ай бұрын

    A person who stays in a lower dimension will always feel that the next dimensions are unreal and all previous dimensions are real.

  • @rajeshayyapan5946
    @rajeshayyapan59466 ай бұрын

    ഈ വീഡിയോയിൽ കാണുന്ന കുട്ടിയുടെ മാതാപിതാക്കൾക്കും ആ കുട്ടിക്കും നല്ലൊരു ട്രീറ്റ്മെന്റിന്റെ ആവശ്യമുണ്ട് ഇപ്പോൾ ക്രിട്ടിക്കൽ സ്റ്റേജിലാണ് ഉള്ളത് ഞാനൊരിക്കലും കളിയൊക്കെ നല്ല ഈ മെസ്സേജ് അയക്കുന്നത്

  • @user-pf6ns1wn3j

    @user-pf6ns1wn3j

    6 ай бұрын

    Ithinte seriousness ivarkku manassilavilla, ithu last kai vittu pokum apol late aakum.😢😢

  • @tanusgarden5613

    @tanusgarden5613

    Ай бұрын

    നിങ്ങള്ക്ക് അറിയാത്തത്തൊന്നും ഇല്ല എന്നല്ല സങ്കരംചര്യ സ്വാമികളുടെ അമ്മാമരണപ്പെടുന്ന സമയത്തു അദ്ദേഹം അമ്മയും ടെ അടുത്തെത്തിയതാ കാര്യങ്ങളൊക്കെ വായിച്ചറിയു

  • @Angel33669
    @Angel33669Ай бұрын

    ഒരു യോഗി യുടെ ആത്മ കഥ, യുഗങ്ങൾ ക്കപ്പുറം രണ്ട് book ഞാൻ suggest ചെയ്യട്ടെ, ജീവിതം മാറ്റി മറിയ്ക്കും

  • @sreejayasree3110
    @sreejayasree31105 ай бұрын

    🙏🙏🙏❤️

  • @sudheshmadhavan5223
    @sudheshmadhavan52236 күн бұрын

    Food ellam veg or non veg at kailash ❓Any toilet facilities there?

  • @user-uo5op3rh6l
    @user-uo5op3rh6l5 ай бұрын

    ഞാൻ വിശ്വസിക്കും 🙏🙏🙏കാര്യം e ജന്മം ദൈവം തന്ന ആണ് അത് കൊണ്ട് e മോനെ പറയുന്ന സത്യം തന്നെ അല്ലാതെ നമ്മൾ ആരും ഒരു ശക്തി ഇല്ലാതെ ജനിച്ചവർ അല്ലല്ലോ അതിനു ഒപ്പം തസ്മായി ഗുരു വിനെയും വിശ്വസിക്കുന്നു

  • @aaro7788

    @aaro7788

    5 ай бұрын

    അങ്ങോട്ട് മാറി നിന്ന് രണ്ട് വളി വിട് 🤣😂വിശ്വസിക്കും പോലും 🤣😂

  • @user-uo5op3rh6l

    @user-uo5op3rh6l

    5 ай бұрын

    ഹായ് താങ്കൾ ജനിച്ചു എന്ന് വിശ്വസിക്കുന്നോ താങ്കൾക്ക് ജീവൻ ഉണ്ട് വിശ്വാസം ഉണ്ടോ ഞാൻ എന്താ പറഞ്ഞത് ദൈവം ഉണ്ട് വിശ്വസിക്കുന്നു എന്ന് ആണ് ആ കുട്ടി അവൻ കാണുന്നു ദൈവത്തെ ആ ഭാഗ്യം താങ്കൾക്ക് ഇല്ലാതെ പോയ എന്നോട് പറഞ്ഞ ആ പണി ചെയ്തു നടക്കുന്ന കൊണ്ട് ആണ് ഞാൻ ദൈവത്തെ കാണാറുണ്ട് എന്റെ പല സങ്കട അവസ്ഥയിലും ആദ്യം ആ വിടീൽ നിർത്തി നിങ്ങളെ ഒന്ന് നോക്ക് അത് മനസ്സിൽ ആയി കഴിയുമ്പോൾ ദൈവം ഉണ്ട് കാണാൻ കഴിയും ഓക്കേ സഹോദര പിന്നെ ഇങ്ങനെ ഉള്ള msg എനിക്ക് അയക്കണ്ട കാരണം താങ്കൾ പറഞ്ഞില്ല എങ്കിലും ഹ്യൂമൻ being ഇതൊക്കെ എന്റെ ശരീരത്തിൽ ഉണ്ട് പിന്നെ ദൈവങ്ങൾക്ക് മലയാളം, ഇംഗ്ലീഷ് ഹിന്ദി, തമിഴ് കന്നഡ അങ്ങനെ ഒന്നും അറിയില്ല പല രാജ്യം ഉള്ളവർ വിളിക്കുന്നു അറിയില്ല പിന്നെ മഴ ഇടിയൊക്ക വാഹനഅപകടം ഒക്കെ നിങ്ങളും രോഹിത്തും കൂടി ആണോ ഉണ്ടാക്കുന്ന അറിഞ്ഞില്ല അടിയൻ ബ്രഹ്മ വിഷ്ണു മഹേശ്വര 🙏🙏🙏 നമിക്കുന്നു അങ്ങ് ഭൂമിയിൽ എവിടെ ആണ് ആവോ സ്വയം ഭൂവ് ആയ ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യരുത് ആ ബോധം ഉണ്ടാകണം

  • @aaro7788

    @aaro7788

    5 ай бұрын

    @@user-uo5op3rh6l നിന്നെ പോലത്തെ ഫോണിൽ വരുന്ന എല്ലാ കുണ്ണകളും വിശ്വസിക്കുന്നു വാഴ വസന്തങ്ങള ഇന്നത്തെ ഇന്ത്യയുടെ ശാപം

  • @aaro7788

    @aaro7788

    5 ай бұрын

    @@user-uo5op3rh6l നിനക്ക് നല്ലത് ചെയുന്നത് ദൈവം ആണെങ്കിൽ നിനക്ക് പന്ന സമയം വരുത്തുന്നത് ആരാ?? ദൈവം തന്നെ അല്ലെ?? അതെന്തിനാ എന്ന് കു‌ടെ ഒന്ന് പറയാമോ??

  • @aaro7788

    @aaro7788

    5 ай бұрын

    @@user-uo5op3rh6l അതുമല്ല നീ ദൈവത്തെ വിശ്വസിക്കണ്ട ആരേലും പറഞ്ഞോ... ഇതുപോലത്തെ വാണങ്ങളെ വിശ്വസിക്കണ്ട കാര്യം നിനക്കില്ല

  • @jijukumar870
    @jijukumar8705 ай бұрын

    I do have such experience but with Kannakottappan (UnniKrishnan)

  • @KURUMTHOTTY
    @KURUMTHOTTY3 ай бұрын

    ഒരുപക്ഷേ കുട്ടിയെ meditation ചെയത് ആ ഗുരുജി പറയുന്നത്‌ പോലെ കുട്ടി മനസില്‍ imagin ചെയ്ത് നേരില്‍ കണ്ടു സ്പർശിച്ചു എന്ന് വിശ്വസിക്കുന്നു എന്നതാണു സത്യം എന്നാൽ കുട്ടിക്ക് അത് നേരിൽ കണ്ടു എന്ന് മനസ്സിനെ ഉറപ്പിച്ചു ഇതെല്ലാം ആ ഗുരുവിന്റെ വായില്‍ നിന്ന് വീഴുന്ന കാര്യങ്ങാണ്

  • @ShailaSumesh
    @ShailaSumesh9 күн бұрын

    Sathyamayirikkum,ororutharkkum daivamorukazhivukodukkum

  • @qcmobiletech8090
    @qcmobiletech80905 ай бұрын

    ഗോകുലം സ്കൂളിൽ പഠിക്കുന്ന.. 😂😂.. അപ്പൊ പിന്നെ അവിടെ കൂടുതൽപടിപികുന്ന കാര്യങ്ങൾ ഇതൊക്കെ അല്ലെ.. 🤣🤣 ബാലഗണപതി സീരിയൽ കാണാറുണ്ടോ എന്ന് ചോദിക് 😂😂😂

  • @desertwind4054
    @desertwind40545 ай бұрын

    എനിക്കും ഇങ്ങെനെ ഒരു അനുഭവം ഉണ്ട് ബാറിൽ നിന്ന് വരുന്ന വഴി ശിവൻ തീപ്പട്ടി ചോദിച്ചു

  • @redpenarts9287

    @redpenarts9287

    4 ай бұрын

    🤣🤣

  • @user-nr1dm6yy5z

    @user-nr1dm6yy5z

    4 ай бұрын

    Ithoke enthu mandatharam aad niyoke manusyan annoda poyi chavada

  • @sudheersekhar6661

    @sudheersekhar6661

    Ай бұрын

    😂

  • @uthararemanan4120
    @uthararemanan412011 ай бұрын

    Ee payyan nandankode aavarthikum

  • @savithagopak927
    @savithagopak9275 ай бұрын

    Ashik Taroor sir nte channelil edupole oru meditation ne kurichu parayunundu. Nammude life il nadakan chance illatha karyam namuku meditationil koode realise cheyyan kazhiyum annu parayunundu. Orupakshe angane aayirikum evarum edoke feel cheyunathu.

  • @ambujakshann7701
    @ambujakshann7701 Жыл бұрын

    ഡിങ്കനോടൊപ്പം കളിക്കണ്ട പ്രായം.

  • @neenapratap2827

    @neenapratap2827

    5 ай бұрын

    U go &play with dingan..

  • @ambikarajasekhar7256
    @ambikarajasekhar72564 ай бұрын

    സത്യമാണ്.മനസ്സിൻ്റെ തലം ഇവിടെ വേണമെങ്കിലും പോകാൻ പറ്റും.

  • @SHEELAPA-qh8vv
    @SHEELAPA-qh8vv12 күн бұрын

    അതെ പൂർവ ജന്മ സുകൃതം 🙏🙏🙏

  • @manjukm8928
    @manjukm89285 ай бұрын

    എന്റെ പൊന്നുമോനെ..., ആത്മീയതയുടെ LKG പോലും അറിയാത്ത ഇയാളുടെ മുൻപിൽ എന്തിനാ ഇതൊക്കെ വിളിച്ചു പറയുന്നത്.

  • @ashokm5980
    @ashokm598025 күн бұрын

    ഒന്നു അറിയില്ല നമ്മുക്ക് ഒരു അനുഭവം അമ്പലത്തിൽ പോകന്നത് ഭക്തി കൊണ്ട് ഒന്നുമല്ലായിരുന്നു വെറുതേ എല്ലാവരും ചെയ്യുന്നതുപോലേ തൊഴുത് വരും. എന്ത് ന് തൊഴുതു എന്നു പോലും അറിയില്ല. ജനങ്ങളേ ഒക്കേ ഒന്ന് കണ്ടുവരും. ഒരു ദിവസം ഗണപതിയുടെ മുന്നിൽ വെച്ച പ്രാസാദം. ഉണ്ണിയപ്പം കണ്ടപ്പോൾ അത് എനിക്ക് കഴികണം എന്നു തോന്നി പൊതുവേ ഇഷ്ടമല്ല ഉണ്ണിയ പ്പം ഒരു ചുറ്റും വട്ട കറങ്ങി അയപ്പൻ്റെ മെയിൻവാതിൽ നിന്നു തൊഴ്ത് നിൽക്കുന്നു രണ്ട് സൈയിഡ് അവിടെ പ്രാധനപ്പെട്ട ഒരാൾ ഉണ്ണിയപ്പം കൈയിൽ പിടിച്ച് എന്നേ നോക്കിനിൽക്കുന്നു പെട്ടന്ന് ഷോക്ക് ആയി പോയി മനസിൽ തോന്നിയ കാര്യം കല്ലായ പ്രതിമയ്ക്ക് എങ്ങനേ അറിഞ്ഞു എന്ന് ചുരുക്കി പറഞ്ഞു കുറേ എഴുതാൻ ഉണ്ട്. പരിതിയില്ലേ അങ്ങനേ നിരിശ്വരവാദം പറയുന്ന എനിക്ക് മനസിലായി നമ്മൾക്ക് അറിയാതഎന്തോ കേയോ ആണ് ലോകം ഒരു ജീവിക്കും വേദന കൊടുകാതേ സത്യംധർമ്മം കർമ്മം നന്നാക്കിയാൽ മനസ മാദനം തോടെ പോകാം മിണ്ടാപ്രാണികളേ വേദനിപ്പികാതിരിക്കാം അവർക്ക് ഭക്ഷണം കൊടുകകും ചെയ്യു ഈ പറയുന്നവർ ഒന്നു വിഢികൾ അല്ല അതിബുദ്ധിമാൻ എന്നു പറയുകയും അഭിനയിക്കുകയും ചെയ്യുന്നവർന്നാണ് വിഢികൾ അവരേ സംസാരം ശ്രദ്ധിച്ചാൽ മനസിലാകും കളവ് ചതിയില്ലാത്ത വർത്താണ് എന്ന്

  • @user-or9qx7ue8s
    @user-or9qx7ue8s4 ай бұрын

    ഇവൻ മാർക്ക് ഇങ്ങനെ യുള്ള മറുപടി കൊടുത്താൽ മതി 😄

  • @rasheedabdhulrasheed2259
    @rasheedabdhulrasheed22595 ай бұрын

    എനിക്ക് ഓർമ വന്നത് കിലുക്കത്തിലെ രേവതിയെ ആണ് 😄😄😄

  • @rajeshpankajvijay7987

    @rajeshpankajvijay7987

    5 ай бұрын

    😂😂😂 മലക്കിനെ മാത്രമെ വിശ്വസിക്കാവൂ. മറ്റെല്ലാം മിത്താണ്

  • @tvm.sayilyam1500

    @tvm.sayilyam1500

    5 ай бұрын

    നബി ചന്ദ്രനെ പിളർന്നോ വിശ്വസിച്ചോ അപ്പൊ ഈ പാവം കുട്ടി പറഞ്ഞതും vishowsik

  • @suhailsuhail8280

    @suhailsuhail8280

    5 ай бұрын

    Chekkano Vatte 😂😂Kaanunna Nammalkko

  • @rajeshpankajvijay7987

    @rajeshpankajvijay7987

    5 ай бұрын

    😁😁😁😁 എടാ അന്ധകാര സുഡാപ്പീ നീ ഈ കമൻ്റ് ഡിലീറ്റ് ചെയ്ത് പോകുന്നതാ നല്ലത്. ഇല്ലെങ്കിൽ നിൻ്റെ മുഹമ്മദിൻ്റെ പോക്സോ കേസ് ഉൾപ്പെടെ നാട്ട്കാര് പാടിപുകഴ്ത്തും. ⚠️

  • @habeebkollam5933

    @habeebkollam5933

    5 ай бұрын

    ​@@tvm.sayilyam1500 അതിന് തെളിവുണ്ട് google നോക്ക് കാണാം. ഇതുപോലെ കെട്ടൂകഥയല്ല

  • @kudukudu976
    @kudukudu9764 ай бұрын

    ദൈവത്തെ അറിഞ്ഞവർ കളിയാക്കില്ല. ഗുരുവായൂരപ്പൻ കുട്ടിയായി കണ്ടവർ ധരാളം അപ്പോൾ മെഡിറ്റേഷൻ ദൈവത്തിന്റെ അടുത്തും എത്തിക്കും ❤

  • @vineeshvijayan7178
    @vineeshvijayan7178Ай бұрын

    മനുഷ്യ മനസ്സ് ഒരുപാട് ഗഹനമാണ് നിത്യവും പ്രാക്ടീസ് ചെയ്താണ് പലരും പലതും അറിയുന്നത് ഈ കുഞ്ഞും അങ്ങനെ തന്നെ ധ്യാനത്തിലൂടെ ഉപബോധ മനസ്സിൻറെ സഞ്ചാരം കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ഒക്കെ ഉണർന്ന് പ്രവർത്തിക്കുന്നു, ഇതേ ധ്യാനാവസ്ഥയിൽ തന്നെയാണ് മനസ്സിന്റെ പല ഘടകങ്ങളും കടന്നു ഋഷീശ്വരന്മാർ ദൈവത്തെയും പല ഭാവങ്ങളേയും കണ്ടതും സാക്ഷാത്കരിച്ചതും.🙏

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai4 ай бұрын

    മാനസികമായി പൂജ ചെയ്‌യുന്നവർക്കു ഇത്‌ സാധിക്കും പായസം കൊടുക്കുന്നതിനുവേണ്ടി തൊട്ടുനോക്കിയപ്പോൾ കൈ വിരൽ പൊള്ളിയത് ഒർജിനലായി ഉണ്ടായി ട്ടുണ്ട്

  • @ravindranathvs
    @ravindranathvs4 ай бұрын

    Quatum physics has proved that the kaleidoscopic view of the entire created physical world we live n experience from moment to moment is just like miracle, myth or maya !..it's all a dream and dream is a reality & the real is a dream...

  • @girijarani3742
    @girijarani37425 ай бұрын

    God is great.❤❤❤ganàpàthy is energy.moolam.

  • @mallu_guy8756
    @mallu_guy87565 ай бұрын

    കുഞ്ഞിന്റെ മുന്നിൽ നിന്ന് കുനിഞ്ഞു നിന്ന് പ്രാർത്ഥിക്കാൻ കുറച്ചു കഴിഞ്ഞെങ്കിലും ഭക്തർ എത്താതിരിക്കില്ല.. നോർത്തിൽ ആണേൽ ഈ കുഞ്ഞു എപ്പോയെ ദൈവം ആയി..😂😂

  • @manjukm8928

    @manjukm8928

    5 ай бұрын

    അതിനു ഇത്ര ഇളിക്കുന്നത് എന്തിനാ...? ആ കൊച്ചിന്റെ കാര്യം ആ കൊച്ചിന് അല്ലേ അറിയൂ.

Келесі