ഗാന്ധി കുടുംബത്തിന്റെ സ്വന്തം വയനാടോ ? | Vinu.V.John | News Hour 17 June 2024

ഗാന്ധി കുടുംബത്തിന്റെ സ്വന്തം വയനാടോ ? രാഹുലിന്റെ തീരുമാനം കോൺഗ്രസിന് നേട്ടമോ? | Vinu.V.John | News Hour
#newshour #rahulgandhi #priyankagandhi #wayanad #congress #udf #kcvenugopal #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 495

  • @user-kq2ei7ln6d
    @user-kq2ei7ln6d8 күн бұрын

    Next പ്രതി പക്ഷ ലീഡർ. ഇന്തര ജിയുടെ കൊച്ചു മോൾ ഇനി നായിക ❤️❤️❤️❤️❤️💪💪💪

  • @rajan3338

    @rajan3338

    8 күн бұрын

    YES!❤❤❤🎉🎉🎉🎉

  • @madinatzayed8221
    @madinatzayed82218 күн бұрын

    മൂന്ന് പ്രാവശ്യം ഗുജറാത്ത് മുഖ്യമന്ത്രി ഇപ്പോൾ മൂന്ന് പ്രാവശ്യം ഇന്ത്യൻ പ്രധാനമന്ത്രിയായി തുടരുന്നു. ഇത് ശരിക്കും മോദി വാഴ്ചയല്ലേ. 75 വയസ്സിൻ്റെ പേര് പറഞ്ഞ് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയത് ഏത് വാഴ്ചയാണ് മറുപടി പറയൂ

  • @joymathew9848

    @joymathew9848

    8 күн бұрын

    മോങ്ങിയുടെ ബിനാമി ആയ ഗുജറാത്തി അദാനിക്ക് ഇന്ത്യ തീറെഴുതി കൊടുക്കുന്നതിലും എത്രയോ നല്ലതാണ് ഇന്ത്യയുടെ പുരോഗതിയിലേക്ക് നയിച്ച നെഹ്‌റു കുടുംബത്തിലെ വിദ്യാസമ്പന്നരായ പുതു തലമുറ വരുന്നത്. അവർ ഉണ്ടാക്കിയതല്ലേ മോങ്ങിയും അദാനിയും ഗുജ്ജുകളും വർഗീയ വിഷം കലക്കി നക്കികൊണ്ടിരിക്കുന്നത്

  • @sahapadi7017
    @sahapadi70178 күн бұрын

    അതെയടോ നഹറു കുടുംബമെന്നാൽ കോണ്ഗ്രസ് തന്നെ നിനക്ക് എന്തെങ്ങിലും ചെയ്യാൻ പറ്റുമോ നിങ്ങൾ കുറെ കാലമായല്ലോ ഇത് പറയാൻ തുടങ്ങിയിട്ട് എന്നിട്ട് എന്തായി മൂഞ്ചിയില്ലേ... ഈ കോണ്ഗ്രസിനു വേണ്ടി രക്തവും ജീവനും കൊടുത്തവരാണ് നഹറു കുടുംബം അല്ലാതെ ഷു നക്കിയല്ല......

  • @user-go7cu8qb2b

    @user-go7cu8qb2b

    8 күн бұрын

    pappu and pappy are with terrorists now - terrorists killed priyankari indira and her son... Indian PM is still Modijiii. Modijii will be PM again - 4th time too

  • @georgegeorge490

    @georgegeorge490

    8 күн бұрын

    Bro congress nu vayndi alla country kk vayndi aanu ennu para .. ennale nakkiyavrkku oru botham varu

  • @_sam333

    @_sam333

    8 күн бұрын

    ഷു നക്കിയത് അന്റ vaaaappa .

  • @salahawami9761

    @salahawami9761

    8 күн бұрын

    ഇങ്ങനെ നല്ല ഉത്തരം കൊടുക്കണം,എന്നാലേ ഇവരൊക്കെ പഠിക്കു.

  • @madhava.44

    @madhava.44

    8 күн бұрын

    കുടുംബ ഭരണം❤❤

  • @usmantp1546
    @usmantp15468 күн бұрын

    Priyankajeeeeeeesuperrrrrr👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sudirsankr3361
    @sudirsankr33618 күн бұрын

    PC George should contest for BJP against Priyanka.

  • @vijilal4333

    @vijilal4333

    8 күн бұрын

    😅best ...Ha ha

  • @cyrilnoronha300

    @cyrilnoronha300

    8 күн бұрын

    അടിപൊളി.. ബാ പോവാം... 🤪🤪

  • @alanmatthew1314

    @alanmatthew1314

    8 күн бұрын

    Than pottan ano?🙄allankil pottanayittu abhinayikkukayano?😂😂

  • @catchmeifyoucan8684

    @catchmeifyoucan8684

    8 күн бұрын

    Shariya, oru entertainment oke vende

  • @rajan3338

    @rajan3338

    8 күн бұрын

    kollaam! nalla rasamaayirikkum!

  • @sunil19803
    @sunil198038 күн бұрын

    നമുക്ക് വയനാടിനെ റായ്ബ്രേലി പോലെ വികസിപ്പിക്കണം.. 😜

  • @ROHITH_BODHI

    @ROHITH_BODHI

    8 күн бұрын

    വാരണാസി ഒരുപാട് വികസിച്ചത് കൊണ്ടാണല്ലോ മോങ്ങി ജി 3 ലക്ഷം വോട്ട് കുറഞ്ഞത്

  • @sunil19803

    @sunil19803

    8 күн бұрын

    @@ROHITH_BODHI വോട്ട് കുറഞ്ഞാലും മോദി ഒരു സീറ്റിൽ മാത്രമേ മത്സരിച്ചിട്ടുള്ളു.. അല്ലാതെ റായ്ബറിയിൽ തോറ്റാൽ വയനാട് .. എന് വിചാരിച്ചു നിന്നിട്ട് പെട്ടന് ഭൂരിപക്ഷം കുടിയപ്പോ വയപുട്ട് അടിക്കുന്നോ.. പിന്നെ വയനാട്ടിൽ പ്രിയങ്ക അല്ല റോബർട്ട് വാദ്രയുടെ കുഞ്ഞമ്മ നിന്നാലും വയനാട്ടിലേ പ്രേബുദ്ധർ ജയിപ്പിക്കും എന്ന് അറിയാം.. അത് കോൺഗ്രസ്‌ സ്നേഹം കൊണ്ടൊന്നും അല്ല ബിജെപി (മോദി )വിരോധം കൊണ്ട് മാത്രം..

  • @sunil19803

    @sunil19803

    8 күн бұрын

    ​@@ROHITH_BODHIവോട്ട് കുടും കുറയും പ്രേതെകിച്ചു പത്തും പതിനഞ്ചു കൊല്ലം ഒരേമണ്ഡലത്തിൽ മത്സരിക്കുബോൾ.. ഉദാ നിങ്ങളുടെ വശ്വപൗരൻ... പിന്നെ വയനാട്ടിലേ പ്രേബുദ്ധർ പ്രിയങ്കയെ മാത്രമല്ല റോബർട്ട്‌ വാദ്ര യുടെ കുഞ്ഞമ്മ നിന്നാലും ജയിപ്പിക്കും എന്ന് അറിയാം.. 😜

  • @vettichiradaiman9684

    @vettichiradaiman9684

    8 күн бұрын

    ഒരു പക്കാ cow dunky യുടെ അപേക്ഷ യാണ്.😂😂🖕🖕🖕

  • @INDIA_240

    @INDIA_240

    8 күн бұрын

    ​@@sunil19803ഗുജറാത്തിൽ നല്ല വികസനം ഉണ്ട് 😇കോമാളി മോഡിക്ക് പറ്റിയ കൂട്ട് 😇

  • @francischirayathfrancischi6795
    @francischirayathfrancischi67958 күн бұрын

    ഇന്ത്യൻ പാർലിമെന്റ്ലെ ഏറ്റവും വലിയ ഭൂരിപക്ഷം വയനാട്‌ ഉണ്ടാകും.... തീർച്ച😂😂😂

  • @rajan3338

    @rajan3338

    8 күн бұрын

    ❤❤❤❤❤🎉🎉🎉🎉🎉

  • @rishanleo3978

    @rishanleo3978

    8 күн бұрын

    10 lake Aanu record win ,

  • @harikumarnairelavumthitta

    @harikumarnairelavumthitta

    8 күн бұрын

    ഭൂരിപക്ഷം കിട്ടും. കേരളത്തിന് എന്ത് പ്രയോജനം? വെറും വേസ്റ്റ്. 5 വർഷം പോയിക്കിട്ടും.

  • @RenjithPV-qc4mp

    @RenjithPV-qc4mp

    6 күн бұрын

    മദ്ധ്യ പ്രെ ദേശിൽ BJP യുടെ ശിവരാജ് ചൗഹാൻ്റെ ഭൂരിപക്ഷം 9ലെ ക്ഷത്തിന് മേലെയാണ് വയനാട് UDF😂 LDF ഒന്നിച്ച് മത്സരിച്ചാൽ കിട്ടും😂

  • @sjn499
    @sjn4998 күн бұрын

    എന്താണ് സംശയം പ്രിയങ്ക വയനാടിന്റെ പ്രിയങ്കരി തന്നെ ആയിരിക്കും ..ലോകാസഭയിലെ മുഴുവനും വോട്ടും പ്രിയങ്കയക്ക് ആയിരിക്കും ❤❤❤👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥

  • @kjalosius5672

    @kjalosius5672

    5 күн бұрын

    😮

  • @user-cg3us4br8e
    @user-cg3us4br8e8 күн бұрын

    തീർച്ചയായും പ്രിയങ്ക ഇന്ത്യയുടെ പ്രിയങ്കരിയാവും rg യുടെ തീരുമാനം നല്ലതാണ് റായിബ്രേലിയുടെ യൂപി നമുക്ക് വേണം നല്ലവരാണ് യൂ പിയിൽ അതിന് ഏറ്റവും നല്ല ഒരു നേതാവ് നമ്മുടെ കൂടെയുണ്ട് my അഖിലേഷ് 🙏🏻

  • @Vajid84
    @Vajid848 күн бұрын

    *പ്രിയദർശിനിയുടെ പ്രിയ പുത്രിക്ക് മലബാറിലേക്ക് സ്വാഗതം 💙* (കമ്മികളോടും സംഘികളോടും ഒന്നേ പറയാനുള്ളൂ…നിങ്ങൾക്ക് കെട്ടിവെച്ച കാശ് കിട്ടില്ല..)

  • @user-nl3iq5xy1v

    @user-nl3iq5xy1v

    8 күн бұрын

    Ennu muriyandi sudu😂😂😂😂

  • @leelamathew59

    @leelamathew59

    8 күн бұрын

  • @rajan3338

    @rajan3338

    8 күн бұрын

    ❤❤❤❤🎉🎉🎉🎉🎉🎉

  • @sukubalakrishnan925

    @sukubalakrishnan925

    8 күн бұрын

    അവിടുന്ന് ഒരു കീറിയ കോണകം വയനാട്ടിൽ കൊണ്ടിട്ടി ട്ടുണ്ട് എരപ്പാളി കൾ കൂടും

  • @susammaabraham2525

    @susammaabraham2525

    6 күн бұрын

    ഒരുത്തനെ തലയിലേറ്റി അവൻ ഇട്ടേച്ച് പോയി ഇനി അടുത്ത വള വക്ക് - കാണാം നിനക്ക് ഒന്നും ഒരു പ്രയോജനം ഇല്ല - BJP ജയിച്ചാൽ നിങ്ങൾക്ക് പ്രയോജനം ഉണ്ട്

  • @girijanair348
    @girijanair3488 күн бұрын

    ഗാന്ധി കുടുംബത്തിന്റെ സ്വന്തം ആണൊ വയനാട്? നോർത്ത് ഇന്ത്യയിൽ തോൽക്കാൻ സാധ്യത ഉള്ളപ്പോൾ വയനാട്ടിൽ വരുക, ജയിക്കുക, പിന്നെ അങ്ങോട്ട്‌ ഒരു പോക്ക്. എങ്ങിനെ ഉണ്ട്? ??😂😂😂😂😂😂😂😂😂😂

  • @abhilashns1792

    @abhilashns1792

    8 күн бұрын

    💯👍

  • @BabuIype-qb2il

    @BabuIype-qb2il

    7 күн бұрын

    So what ,?

  • @subairpathoorengapuzha6947
    @subairpathoorengapuzha69478 күн бұрын

    വയനാട് മണ്ഡലം എന്ന പേര് ഉള്ളൂ മെയിൻ ഭൂരിപക്ഷം കിട്ടുന്നത് ഞങ്ങളുടെ കോഴിക്കോട് ജില്ലയിൽ മലപ്പുറം ജില്ലയിൽ ആണ്❤❤❤❤

  • @Nation89902
    @Nation899028 күн бұрын

    പ്രിയങ്ക ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും.....❤❤❤

  • @user-dp6fx9wf1i
    @user-dp6fx9wf1i8 күн бұрын

    കോൺഗ്രസിനകത്ത് കുടുംബവാഴ്ച രാജ്യത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്നു ആ ഇഷ്ടമായിരിക്കും പ്രിയങ്കയുടെ ഭൂരിപക്ഷം

  • @RenjithPV-qc4mp

    @RenjithPV-qc4mp

    6 күн бұрын

    അതാണ് 1984 ൽ 414 സീറ്റിൽ നിന്നും😂 ഇങ്ങനെയായത്😂40 കൊല്ലം കഴിഞ്ഞു കോൺഗ്രസിൻ്റെ അവസ്ഥ😂

  • @abdulrahiman7485
    @abdulrahiman74858 күн бұрын

    ❤❤നല്ല ഭൂരിപക്ഷം കിട്ടും ഉറപ്പ്

  • @k_anoop_91

    @k_anoop_91

    8 күн бұрын

    വിവേകത്തോടെ ചിന്തിക്കുന്ന ആരെങ്കിലും വേണ്ടേ

  • @GeorgeThomas-lo7bv

    @GeorgeThomas-lo7bv

    8 күн бұрын

    Shabu sir onne Exhuneettu pooye.

  • @malllufan
    @malllufan8 күн бұрын

    Any anti national can win from Wayanad..

  • @joymathew9848

    @joymathew9848

    8 күн бұрын

    u mean amitt / smriti???

  • @sanjayansadanandan8288
    @sanjayansadanandan82888 күн бұрын

    Zindabad zindabad KC Venugopal Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍

  • @bindumathew1999
    @bindumathew19998 күн бұрын

    Best decision ❤

  • @user-tp9rp6rd4c
    @user-tp9rp6rd4c8 күн бұрын

    ശാബുപ്രസാദി നും കോൺഗ്രസ്സിതരരാഷ്ട്രീയപാർട്ടികൾക്ക് പറയാൻ ഒന്നേയുള്ളു, അത് കുടുംബപാരമ്പര്യം, ഈ ആക്ഷേയ്ക്കുന്ന ബിജെപി ക്കകത്തു ഇപ്പോൾത്തന്നെ 20ൽ അധികം MP മാർ നിലവിലുണ്ട്, ee👍ആക്ഷേപകർ ഇവരെയെല്ലാം പുറത്തുനിർത്തേണ്ടതല്ലേ, തന്നെയുമല്ല കോൺഗ്രസ്സൈനകത്തു ആർക്കും എതിരാഭിപ്രായമില്ലാത്തിടത്തോളം കാലം ഈ ആക്ഷേപത്തെ വെള്ളത്തിലെ വരസ്പോലെയുള്ളു, കഴുത കാമതീർക്കുന്നതുപോലെയുള്ളു ഈ ജല്പനങ്ങൾ???

  • @BabuIype-qb2il

    @BabuIype-qb2il

    7 күн бұрын

    Yes you are triple correct I support you

  • @mohandaspillai5283
    @mohandaspillai52838 күн бұрын

    3rd MP for Gandhi family. Any other member. This is golden chance . Great.

  • @neenaalex5857
    @neenaalex58577 күн бұрын

    Brother Sister bonding so lovely and strength🎉🎉🎉🎉🎉❤❤❤

  • @ramesanpa5144
    @ramesanpa51448 күн бұрын

    പ്രിയങ്ക ഗാന്ധി വിജയിക്കട്ടെ 💞💞💞💞💞💞💞

  • @kalliolli6514
    @kalliolli65148 күн бұрын

    ഞാൻ കമ്മ്യൂണിസ്റ്റാണ് എങ്കിലും പ്രിയങ്ക വന്നാൽ രാഷ്ട്രീയം നോക്കാതെ ഞാൻ എൻ്റെ വോട്ട് പ്രിയങ്കക്ക് നൽകും Mania Raheem

  • @alan11917
    @alan119178 күн бұрын

    കുടുംബാധിപത്യം ഉള്ളവമ്മാർ രാജ്യത്ത് ജനാതിപത്യം ഉണ്ടാക്കാൻ nadakunnu

  • @jasminecarol4713

    @jasminecarol4713

    8 күн бұрын

    ബിജെപി നേതാക്കൾക്ക് ഇനി കുടുംബ വാഴ്ചയെ കുറിച്ച് ഒരക്ഷരം പറയുവാനുള്ള അധികാരം ഇല്ല--- കോൺഗ്രസിൻ്റെയും പ്രതിപക്ഷത്തിൻ്റെയും പ്രധാനമന്ത്രിമാരായിരുന്ന നേതാക്കളുടെ കുടുംബങ്ങൾ ബിജെപിയിൽ ഉൾപ്പെടുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ, കുടുംബവാദം നിലനിൽക്കുന്ന പാർട്ടികളുമായി ബിജെപി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. കോൺഗ്രസിൻ്റെ കാലത്ത് മുതിർന്ന മന്ത്രിമാരായിരുന്ന നേതാക്കളുടെ കുടുംബങ്ങളും ഇന്ന് ബിജെപിയിൽ അംഗങ്ങളാണ്.വസുന്ധര രാജെ, രാജ്‌നാഥ് സിംഗിൻ്റെ മകൻ പങ്കജ് സിംഗ്, യെദ്യൂരപ്പ കുടുംബം, ദുഷ്യന്ത് സിംഗ്, അനുരാഗ് താക്കൂർ - ജ്യോതിരാദിത്യ സിന്ധ്യ, സുനിൽ ജാഖർ, ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ജതിൻ പ്രസാദ് തുടങ്ങിയ നേതാക്കൾ ബിജെപിയിൽ ചേർന്നവരിൽ കുടുംബം ഏറെക്കാലമായി രാഷ്ട്രീയത്തിലിരിക്കുന്ന നിരവധി നേതാക്കളുണ്ട്. വടക്ക് മുതൽ തെക്ക് വരെ ബിജെപിയിൽ ചേരുന്ന ഇത്തരം നേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്.

  • @vettichiradaiman9684

    @vettichiradaiman9684

    8 күн бұрын

    അതിന് നിനക്കെന്താടാ cow dunky

  • @alan11917

    @alan11917

    8 күн бұрын

    @@jasminecarol4713 ഞാൻ ഒരു ബിജെപി നേതാവല്ല. എല്ലാ ഇലക്ഷനിലും കണ്ണും പൂട്ടി കോൺഗ്രസിന് വോട്ട് ചെയ്തോണ്ടിരിക്കുന്ന ഒരു ആളാണ്. 70 വർഷം ആയ്ട്ട് ഇവരുടെ കുടുംബത്തിന്റെ പുറത്ത് അധികാരം പോകാതെ എന്നും നിലനിൽക്കാനുള്ള കാര്യം എന്താണ്. ഇത്രയും കോടി ആൾകാറുള്ള ഈ പാർട്ടിയിൽ രാഹുൽ ഗാന്ധി ആണ് ഏറ്റവും കഴിവുള്ള ആളെന്നു തോന്നുന്നുണ്ടോ കഴിവുള്ളവരെ അവർ ഒരു ലെവൽ കഴിഞ്ഞു പോകാൻ സമ്മതിക്കില്ല എന്നെ പറഞ്ഞാൽ തെറ്റാകുമോ

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    8 күн бұрын

    കുടുംബം ഉള്ളവർക്കെല്ലേ ഇതിനെല്ലാം പറ്റൂ.. കുടുംബത്തെ വഴിയിൽ കളഞ്ഞവർക് ഇതിൽ റോളില്ല.

  • @BabuIype-qb2il

    @BabuIype-qb2il

    7 күн бұрын

    ​@@jasminecarol4713you are triple correct I support you

  • @KunjahamedPulakkal
    @KunjahamedPulakkal8 күн бұрын

    രാജ്യത്ത് കലാപത്തിനാഹ്വാനംചെയ്തമോദീ പിശാചിനെ പിടിച്ചുകെട്ടാൻ നിർഭയംരാഹുലിനൊപ്പം ഓടിനടന്ന പ്രിയങ്കയെ വരവേൽക്കാൻ ലീഗുകാർ മുന്നിലുണ്ടാകുമെന്ന് ഇലക് ഷൻ കാലത്ത് തന്നെ fbയിൽ ആദ്യമായികുറിപ്പെഴുതിയവൻ ഈവിനീതനാണന്ന് പറയുന്നതിൽ അഭിമാനിക്കുന്നു!!

  • @samchempakasseril3005
    @samchempakasseril30058 күн бұрын

    ബിനോയ് വിശ്വം മത്സരിക്കണം 🤗😁😄😂 വെല്ലോം നടക്കുമോ എന്ന് നോക്കാം😅😅😅

  • @georgevarghese1031
    @georgevarghese10316 күн бұрын

    Very good decision

  • @user-hl1yn8yy9o
    @user-hl1yn8yy9o8 күн бұрын

    സൂപ്പര്‍ ❤❤❤❤❤

  • @sjn499
    @sjn4998 күн бұрын

    സ്‌മൃതിയെ നമ്മുക്ക് വയനാട്ടിൽ നിർത്താം എന്നാൽ ഏട്ടു നിലയിൽ പൊട്ടുന്നത് കാണാമായിരുന്നു

  • @jithinjosevj385
    @jithinjosevj3858 күн бұрын

    എല്ലാവന്മാരും കൂടി ഒരുമിച്ച് നിന്നിട്ട് പോലും കോൺഗ്രസിന് 100 തികയ്ക്കാൻ 😅😅😅 പറ്റിയിട്ടില്ല 😂അയ്യോ😢😢പപ്പു വീണ്ടും ☝️☝️കുടുംബാധിപത്യം 😅😮😮

  • @user-no4jc8pn3o
    @user-no4jc8pn3o8 күн бұрын

    വയനാട്ടിൽ, എല്ലാ സൗകര്യത്തോടെയും ഉള്ള ഒരു മെഡിക്കൽ കോളേജ് അനിവാര്യമാണ് 👍👌❤🙏

  • @ismailk7114
    @ismailk71148 күн бұрын

    മോദിക്കിട്ടൊരു കൊട്ട്

  • @vinodkayamkulam7005
    @vinodkayamkulam70058 күн бұрын

    എടാ ഈ നാടകം ആർക്കാണെടാ മനസിലാകാത്തത്. രണ്ട് മണിക്കൂർ നീണ്ട ചർച്ച. നേരുത്തേ തീരുമാനിച്ച കാര്യം വീണ്ടും രണ്ട് മണിക്കൂർ ചർച്ച. ഇനിയും അളിയനെ കൂടി എവിടെയെങ്കിലും നിർത്തി ഒന്ന് മത്സരിപ്പിക്ക് കുടുംബ വാഴ്ച പൂർത്തിയാകട്ടെ.

  • @mariammacv9126
    @mariammacv91268 күн бұрын

    Welcome Priyanka❤

  • @shajikm1196
    @shajikm11968 күн бұрын

    വയനാടിൻ്റെ MP ഇവിടെ തപസിരിക്കേണ്ട ആവശ്യം ഉണ്ട് എന്ന് ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് തോന്നുന്നില്ല വയനാടിൻ്റെ ആവശ്യങ്ങൾ സമയബന്ധിതമായി നിർവ്വഹിക്കാൻ ശ്രമിച്ചാൽ മതിയാകും.

  • @BinuMathai-cd8iu
    @BinuMathai-cd8iu8 күн бұрын

    She suppose to come forward 10 year ago

  • @bahulayankk3484
    @bahulayankk34848 күн бұрын

    വയനാട് മുസ്ലിംസ് ഉണ്ടല്ലോ... പ്രിയങ്ക will win

  • @user-yt6re2zh6r
    @user-yt6re2zh6r5 күн бұрын

  • @chandrankedaram4485
    @chandrankedaram44858 күн бұрын

    പ്രിയങ്ക ഗാന്ധി ❤️

  • @k_anoop_91

    @k_anoop_91

    8 күн бұрын

    ഗണ്ടി

  • @INDIA_240

    @INDIA_240

    8 күн бұрын

    ​@@k_anoop_91ശാഖ വിഷം... 😇കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ komali😂മോഡിയുടെ അടിമ വിഷം

  • @anshadkalluvalappil2073
    @anshadkalluvalappil20738 күн бұрын

    പ്രിയങ്ക ഗാന്ധി 🌹🌹🌹

  • @musthafafarook7029
    @musthafafarook70298 күн бұрын

    പ്രിയങ്കക്കെതിരെ സ്മൃതി ഇറാനിയെ മത്സരിപ്പിക്കണം. പ്രിയങ്കയെ തോൽപിച്ച് ഗാന്ധി കുടുംബത്തോട് പ്രതികാരം ചെയ്യണം😂😂😂.

  • @alanmatthew1314
    @alanmatthew13148 күн бұрын

    Priyankaji,400000 votes mukalil pidikkum🙏🙏🙏🥰😍🎉

  • @nobody-789
    @nobody-7898 күн бұрын

    Shawn George should contest against priyanka.

  • @sreedharansreedharan9060
    @sreedharansreedharan90608 күн бұрын

    Gandhi kudumbam alla Nehru kudumbam.Congress pvt co.Lid

  • @sivadasanMONI
    @sivadasanMONI7 күн бұрын

    രാഹുൽ ജി❤❤❤❤

  • @sreenidhi3399
    @sreenidhi33998 күн бұрын

    പ്രിയങ്കാജി ❤

  • @wayanadian8350
    @wayanadian83508 күн бұрын

    ഏതവൻ വന്നാലും വയനാട് ദുരിത ജില്ലയായി തുടരും. നാട്ടുകാർക്ക് ഗുണമുള്ള നേതാക്കൾ ഒരിക്കലും വയനാടിന് കിട്ടിയിട്ടില്ല...

  • @cyrilnoronha300

    @cyrilnoronha300

    8 күн бұрын

    ഉള്ളി സുര വന്നിരുന്നേൽ ഗണപതിവട്ടം ആക്കി നമുക്ക് വയനാടുകാരെ വട്ടം ചുറ്റിക്കാമായിരുന്നു ല്ലേ ചങ്കിക്കുട്ടാ

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    8 күн бұрын

    എന്നാലും വാരാണസിയിലെ ജനങ്ങളുടെ ഗതിവരില്ല.

  • @Sreerag01

    @Sreerag01

    8 күн бұрын

    No, people won’t allow good people to win…

  • @user-st3mk7ij3e

    @user-st3mk7ij3e

    8 күн бұрын

    Olli sura jayichal rakshapedum 😂😂😂😂

  • @rajan3338

    @rajan3338

    8 күн бұрын

    ​@cyrilnoronha3❤❤❤😂😂😂🎉🎉00

  • @ramesanpa5144
    @ramesanpa51448 күн бұрын

    മതേതരപാർട്ടി യുടെകൂടെ നിന്നാൽ മാത്രമേ വർഗ്ഗീയപാർട്ടി യായ മുസ്ലിം ലീഗിന് നിലനിൽപ്പുള്ളൂ 😂

  • @abdulazeezmp3454
    @abdulazeezmp34548 күн бұрын

    ഇന്ത്യൻ രാഷ്ട്രീയത്തിൽ അങ്ങിനെ ഒരു കുടുംബ വാഴ്ച ഉണ്ടങ്കിൽ അതിന് ഏറ്റവും അനുയോജ്യരും അർഹതയും, അവകാശവും, ഉള്ളത് നെഹ്റു കുടുബത്തിന് തന്നെ എന്താ സംശയം. '

  • @user-go7cu8qb2b

    @user-go7cu8qb2b

    8 күн бұрын

    pfi says so

  • @Oberoy248

    @Oberoy248

    8 күн бұрын

    ഭരിക്കാൻ അവകാശം പറഞ്ഞു വരാൻ ഇത് സൗദി അല്ല ജനാതിപത്യ രാജ്യം ആണ്

  • @maramoruvarammaramoruvaram634

    @maramoruvarammaramoruvaram634

    8 күн бұрын

    കുടുംബമുള്ളവർക്കെല്ലേ കുടുംബ വാഴ്ച ഉള്ളൂ. 😂

  • @RenjithPV-qc4mp

    @RenjithPV-qc4mp

    6 күн бұрын

    കുടുംബവാഴ്ച്ച തകർന്ന് തരിപ്പണമായി😂 1984 ൽ രാഹുലിൻ്റെ അച്ചൻ രാജീവ് ഗാന്ധിക്ക് കിട്ടിയ സീറ്റ് 414😂40 കൊല്ലം കഴിഞ്ഞു രാജ്യത്തെ BJP വിരുദ്ധൻമാരെ എല്ലാവരേയും ഒന്നിച്ച് കൂട്ടി മത്സരിച്ചെട്ടും😂 കോൺഗ്രസിൻ്റെ സ്ഥിതി😂

  • @McShafeek
    @McShafeek8 күн бұрын

    Rahulgii and priyanka ❤❤❤❤

  • @PapaSelva
    @PapaSelva8 күн бұрын

    ഒട്ടുമെ ഉളുപ്പുമില്ലാതെ ഒരു കുടുംബത്തിനു വേലചെയ്യാൻ നാണമില്ലാത്ത അടിമകൾ കഷ്‌ടം

  • @susmithamadhavan8663
    @susmithamadhavan86638 күн бұрын

    ഇനി പ്രിയങ്കക്കെതിരെ വീണാ വിജയൻ മത്സരിക്കും. പ്രിയങ്ക 8 നിലയിൽ പൊട്ടും. ഇക്കാര്യം ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ച് കഴിഞ്ഞു. ജയം സിപിഎം ന്. ലാൽ സലാം 🌹🌹🌹

  • @jamilamalu4931

    @jamilamalu4931

    8 күн бұрын

    വീണ വിജയൻ എന്തായാലും വിജയിക്കും.. നല്ല കുട്ടി യല്ലേ..

  • @jamilamalu4931

    @jamilamalu4931

    8 күн бұрын

    ഭരണം എന്ന സംഭവം കൊണ്ഗ്രെസ്സ് നെ അറിയൂ.. അതും ഈ ഒരു കുടുംബത്തിന് മാത്രം..

  • @gmyogimidtown6833

    @gmyogimidtown6833

    8 күн бұрын

    😂

  • @Sameer-yz7jq

    @Sameer-yz7jq

    8 күн бұрын

    അത് cpiയുടെ സീറ്റാണ്,ട്രോളാണെങ്കിലും അൽപം വകതിരിവ് വേണ്ടേ

  • @cirilcherian8893

    @cirilcherian8893

    8 күн бұрын

    Dairyam undoo veenaye nirthi malsarippikkan.athum njangalude wayanatil.nirthi nokk

  • @elsypeters8252
    @elsypeters82528 күн бұрын

    മഹാഭാരതയുദ്ധത്തിൽ കൃഷ്ണനും അർജുനും കൗരവർക്കെതിരെ പോരാടിയത് പോലെ രാഹുലും പ്രിയങ്കയും മോദി ക്കെതിരെ പോരാടും .

  • @user-ju4yy6pk9o
    @user-ju4yy6pk9o8 күн бұрын

    Good Decision of congress party

  • @muhammedkoolan4207
    @muhammedkoolan42078 күн бұрын

    പ്ര യ ങ്ക വ യ നാ ട് വ ന്നോ ട്ടെ സ ന്തോ ഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @terryjoseph89
    @terryjoseph898 күн бұрын

    എന്റെ രണ്ട് കണ്ണ് പോയാലും വേണ്ടില്ല അയൽവാസിയുടെ ഒരു കണ്ണെങ്കിലും പോകണമെന്ന്, ഷാബു പ്രസാദിന്റെ സംസാരം കേട്ടാൽ തോന്നുക

  • @satyam3330
    @satyam33306 күн бұрын

    2014 വരെ എവിടെ എന്ത് വികസിച്ചു ചുങ്ങി എന്ന് അറിയാത്തവർ... ഇപ്പൊളത്തെ വികസനവും ചുങ്ങലും അറിയാത്തവർ... ചില ആഫ്രിക്കൻ ഗൊത്രങ്ങളിൽ സിംഹത്തിനെ ചതിച്ച് കൊന്ന് അതിൻ്റെ രൊമങ്ങൾ അണിഞ്ഞ് സിംഹമാണെന്ന വ്യാജേന...അതേപൊലെ ചിലർ ഇവിടെയും ചതിച്ച് കൊന്ന് അവരുടെ രൊമം അണിഞ്ഞ്... പ്രബുദ്ധ കേരളമെന്ന് അഭിമാനി..ക്കുന്നത് ജനങ്ങൾ ഒരു നാൾ തിരിച്ചറിയാതിരിക്കുമൊ...വാ

  • @surendrana9595
    @surendrana95958 күн бұрын

    സാബുപ്രസാദ് ഇങ്ങനെപറഞ്ഞില്ല എങ്കിലെ അതിശയമുള്ളൂ

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal838 күн бұрын

    ❤❤❤❤ priyanka

  • @cofeewithj8243
    @cofeewithj82438 күн бұрын

    Shabu prasad കുനിഞ്ഞു ഇരുന്ന് ഒരു വലി വലി

  • @renjithv5975
    @renjithv59758 күн бұрын

    എടാ ബിനു പപ്പു എന്നും പപ്പു തന്നെ

  • @Lavakumar-sk4en
    @Lavakumar-sk4en8 күн бұрын

    ആ മീശയും വെച്ചു കരയല്ല . ഞാനും അപ്പനും സുഭദ്രയും

  • @minijohnson6015
    @minijohnson60158 күн бұрын

    Vote to Congress for a peaceful India❤

  • @rajanp5894
    @rajanp58946 күн бұрын

    ❤❤❤

  • @sudhrshananp1221
    @sudhrshananp12218 күн бұрын

    Priyankaji ...Welcome to Wayanad

  • @ArabiJyothisham
    @ArabiJyothisham8 күн бұрын

    കോൺഗ്രസ് ഒരു കുടുംബമാണ്, ബിജെപി എന്നാൽ മോഡിയെന്ന ഒരു വ്യക്തിയും, അല്ലേ സാബു പ്രസാദ്

  • @sandeeplal4u
    @sandeeplal4u8 күн бұрын

    കോൺഗ്രസ് എങ്ങനെ ഇങ്ങനെ ആയി ഇതൊക്കെ തന്നെ കാര്യം 😂

  • @GeorgeThomas-lo7bv

    @GeorgeThomas-lo7bv

    8 күн бұрын

    32:18

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv8 күн бұрын

    ഇതു പോലെ ഇന്ദിരാ ഗാന്ധിയെ പരിചയപെടുത്തിയ ഒരാളുണ്ടായിരുന്നു... K കാമരാജ്.... ഇന്ന് അഡ്രസ് പോലും ഇല്ല ✏️✏️✏️✏️✏️

  • @PaulThoma-lp9yg
    @PaulThoma-lp9yg8 күн бұрын

    ഇന്ത്യയുടെ ഒരു അസറ്റ് ആണ് പ്രിയങ്ക.. അവരെ വയനാട്ടു കാർക് ലഭിക്കുന്നത് ഒരു മഹാഭാഗ്യം ആണ്...

  • @user-go7cu8qb2b

    @user-go7cu8qb2b

    8 күн бұрын

    pfi in fake id

  • @_sam333

    @_sam333

    8 күн бұрын

    mm തന്നെ തന്നെ asset ആണ് 😂😂😂😂😂

  • @SinuNair007

    @SinuNair007

    8 күн бұрын

    എന്നാല്‍ പിന്നെ പാലക്കാട് അളിയനും കൂടെ മത്സരിക്കരുതോ ???? ഇനി വീട്ടിൽ ബാക്കിയുള്ളത് ഭർത്താവും പട്ടിയും. പട്ടിക്ക് മത്സരിക്കാൻ പറ്റാത്തത് ഭാഗ്യം 😂😂😂

  • @jijumon5627
    @jijumon56278 күн бұрын

    നിങ്ങള് ആക്കുമല്ലോ 😂😂കേരളത്തിലെ മാമാ മാധ്യമങ്ങൾ

  • @sreedharansreedharan9060
    @sreedharansreedharan90608 күн бұрын

    Gandhi kudumbam everum Andhu bhandham.?

  • @user-qh8sd4oh8b
    @user-qh8sd4oh8b8 күн бұрын

    പ്രബുദ്ധ മലയാളികളുടെ ഒരു ഭാഗ്യം അടുത്ത തവണ അമ്മയെക്കൂടി ഇവിടെനിന്നു ജയിപ്പിക്കണം അത് കഴിഞ്ഞു മരുമകനെയും മലയാളികൾ പൊളിയല്ലെ ....

  • @zikkanthart2206
    @zikkanthart22068 күн бұрын

    Jai congress jai rahul jai priyanka ❤❤❤❤❤❤❤❤❤

  • @ananthaharijith1965
    @ananthaharijith19658 күн бұрын

    India belongs to the family. Let’s give a bigger majority to Priyanka

  • @anish7321
    @anish73218 күн бұрын

    വീണ്ടും പിങ്കി കപ്പ ഉണ്ടാകുന്നത് കാണാം മലയാളികൾക്ക്..

  • @nisheedm7250
    @nisheedm72508 күн бұрын

    ജനത്തെ പരിഹസിക്കരുത് ജനം വിഡ്ഢിത്തം ആവർത്തിക്കില്ല എപ്പോഴും വോട്ട് ചെയ്യാനും മടി കാണിക്കും ഓ൪ത്തോ

  • @anilakshay6895

    @anilakshay6895

    8 күн бұрын

    😂😂😂😂😂😂 അരുത് അബു അരുത്

  • @Rajan_knr

    @Rajan_knr

    8 күн бұрын

    പാവം കരഞ്ഞു തീർത്തോട്ടെ

  • @shajioommen7429

    @shajioommen7429

    8 күн бұрын

    വോട്ട് എണ്ണുമ്പോൾ വരണേ.....

  • @anilakshay6895

    @anilakshay6895

    8 күн бұрын

    @@Rajan_knr അവൻ്റെ നേതാക്കൾ 90% പള്ളിക്കൂടത്തിൽ പോയിട്ട് ഇല്ല പിന്നെ ഇവൻ

  • @rajan3338

    @rajan3338

    8 күн бұрын

    👽🤮👹👹💀👺🤑👻👻🤢🎃🎃

  • @BharathLove24
    @BharathLove248 күн бұрын

    റോബർട്ട് വധേരയെ പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം.

  • @SinuNair007

    @SinuNair007

    8 күн бұрын

    😂

  • @SinuNair007

    @SinuNair007

    8 күн бұрын

    എന്നാല്‍ പിന്നെ പാലക്കാട് അളിയനും കൂടെ മത്സരിക്കരുതോ ???? ഇനി വീട്ടിൽ ബാക്കിയുള്ളത് ഭർത്താവും പട്ടിയും. പട്ടിക്ക് മത്സരിക്കാൻ പറ്റാത്തത് ഭാഗ്യം 😂😂😂

  • @shajioommen7429

    @shajioommen7429

    8 күн бұрын

    അത് കോൺഗ്രസ്‌ തീരുമാനിച്ചോളും ഉള്ള second എങ്കിലും നിലനിർത്താൻ നോക്കു ☺️☺️

  • @rajan3338

    @rajan3338

    8 күн бұрын

    YES!

  • @RenjithPV-qc4mp

    @RenjithPV-qc4mp

    6 күн бұрын

    ചേലക്കരയിൽ ഗാന്ധി കുടുംബത്തിലെ വേലക്കാരനെ നിർത്തും😂

  • @pradeeshkunjithayyil7583
    @pradeeshkunjithayyil75838 күн бұрын

    5 lakinu priyanka jaikkum

  • @sansanthosh8409
    @sansanthosh84098 күн бұрын

    അതേടാ വയനാട് നെഹ്‌റു കുടുംബത്തിന്റെ ആണ്.. തനിക്കെന്താ പ്രശ്നം.. എന്നൊരു വയനാടുകാരൻ ❤

  • @Thillai37

    @Thillai37

    8 күн бұрын

    Train venda😊

  • @josephvenmanath547
    @josephvenmanath5478 күн бұрын

    T Siddique, congratulations...well said.

  • @SirajraihanOMS
    @SirajraihanOMS8 күн бұрын

    അമിത്ഷാ മകന്‍ ബിസിസിഐ ചെയർമാൻ രാജിവച്ചു വേണം മക്കള്‍ രാഷ്ട്രീയം പറയാന്‍. മേനക യും വരുൺ ഒന്നിച്ചു പാർലമെന്റ് ഉണ്ടായിരുന്നു

  • @vijilal4333

    @vijilal4333

    8 күн бұрын

    Athe..Bat pidickan ariyilla

  • @user-go7cu8qb2b

    @user-go7cu8qb2b

    8 күн бұрын

    up to 3 is ok - even after that is not acceptable. (1 nehru, 2 indira, 3 rajeev)

  • @salahawami9761

    @salahawami9761

    8 күн бұрын

    അങ്ങനൊന്നും പറയല്ലേ ,അവരാരും കോൺഗ്രസ് അല്ല,അതുകൊണ്ട് അതൊന്നും കുടുമ്പവാഴ്ചയല്ല,കോൺഗ്രസിൽ രാഹുലും പ്രിയങ്കയും മത്സരിച്ചാൽ മാത്രമേ കുടുമ്പവാഴ്ച ആകു.

  • @anoopgopal338
    @anoopgopal3388 күн бұрын

    രാജകുടുംബം ആണല്ലോ തലമുറ തലമുറ ആയി അധികാരത്തിൽ വരണം ബാക്കി പാർട്ടിയിൽ കിടന്നു കഷ്ട്ടപെട്ട മുതിർന്ന നേതാക്കൾ പഴങ്ങൾ 😂

  • @sajukochappan

    @sajukochappan

    8 күн бұрын

    ബിജെപി യിൽ ഉള്ളവരൊക്കെ പിന്നെ രാജകുടുംബം അല്ലായിരിക്കും

  • @Maxsteel3187

    @Maxsteel3187

    8 күн бұрын

    Eppo Ella partyilum ethilum mosham alle avastha, BJPyil kudumbakkarude aaratte, evide marumakane mukyan aakan ulla pedappade.

  • @bindu171

    @bindu171

    8 күн бұрын

    നെഹ്രുകുടുംബത്തിന്റെ കുടുംബവാഴ്ച്ച മാത്രമേ ബി ജെ പി യുടെ കണ്ണിൽപ്പെടുകയുള്ളൂ .

  • @esnarayanan2499

    @esnarayanan2499

    8 күн бұрын

    ഗണ്ടി കുടുംബം ഒരു അഡ്രസ്സിന് വേണ്ടി മാത്രം.....നാടിന്റെ ഗുണം അല്ല പ്രധാനം......

  • @esnarayanan2499

    @esnarayanan2499

    8 күн бұрын

    ഗണ്ടി കുടുംബം ഒരു അഡ്രസ്സിന് വേണ്ടി മാത്രം.....നാടിന്റെ ഗുണം അല്ല പ്രധാനം......

  • @anilakshay6895
    @anilakshay68958 күн бұрын

    വയനാടിൻ്റെ ഹൃദയം രാഹുലിനും പ്രയങ്കയ്ക്കും ഒപ്പം

  • @Thillai37
    @Thillai378 күн бұрын

    Me and my family only...anthuva😊

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn8 күн бұрын

    കോൺഗ്രസുകാർ ഉൾപ്പടെ എല്ലാവരും മറന്ന ഒരു ചരിത്രം ഉണ്ട്. കോൺഗ്രസ്‌ ഗാന്ധി കുടുംബത്തിന്റെ സ്വന്തം തന്നെ ആണ്. സ്പ്ളിറ് ആയപ്പോൾ ഇന്ദിര കോൺഗ്രസ്‌ (കോൺ I ) എന്നായിരുന്നു പേര്. സംഘടന കോൺഗ്രസ്‌ ദുർബലം ആയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സ്വാഭാവികമായും ആവുക ആയിരുന്നു. ജനം അങ്ങനെ തീരുമാനിച്ചു അവരെ എലെക്ഷനിൽ ജയിപ്പിച്ചു. കുടുംബ പാർട്ടി തന്നെ ആണ്. അതിനോട് യോഗിക്കാത്തവർ പാർട്ട്‌ വിട്ടു പോവുക. ഇവിടെ മാധ്യമങ്ങളും പാനൽ ചുഴ്ച്ചക്കാരും വെറുതെ ചൊറിഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

  • @roymonyelavilayil2056
    @roymonyelavilayil20568 күн бұрын

    100 % √ piriyanga

  • @upasanacreations2436
    @upasanacreations24368 күн бұрын

    കേരളത്തിലെ യൂത്ത് കോൺഗ്രസിൽ ആരും ഇല്ലേ..?

  • @user-ik4ji8iy6z
    @user-ik4ji8iy6z8 күн бұрын

    റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചിരിക്കും ഇന്ദിരയുടെ പേരക്കുട്ടിയായ പ്രിയങ്ക ഗാന്ധിയെ ❤️

  • @purana996
    @purana9963 күн бұрын

    If she can win without league then what you say is correct

  • @ajijayapalan5308
    @ajijayapalan53088 күн бұрын

    2026ൽ സിപിഎം കോൺഗ്രസ്‌ ഒരുമിച്ചു മത്സരിച്ചോണം അപ്പോൾ രണ്ടായിമത്സരിച്ചു കേരളജനങ്ങളെ വിഡ്ഢിക്കരുത്.... കേരളത്തിലെ വോട്ടർമാരെ ഇവര് രണ്ടല്ല ഒന്നാണ് ആലോചിച്ചു വോട്ടുചെയ്യൂ

  • @rajagopalanvv6343
    @rajagopalanvv63438 күн бұрын

    മലയാളികൾ ബ്രഭൂതരനാണെ nehuru കുടുംബത്തെ രാജകന്മാരായി കാണണം

  • @marvanking4351
    @marvanking43518 күн бұрын

    ഉത്തരേന്ത്യയിൽ ശരിക്കും ഗ്രിപ്പായ സ്ഥിതിക്ക് ഗാന്ധി കുടുംബത്തിന് വയനാട്ടിൽ വലിയ താല്പര്യം കാണുമെന്നു തോന്നുന്നില്ല. എന്നാൽ UDF അവരെ ഇനിയും അതിന് നിർബന്ധിക്കും എന്ന കാര്യത്തിൽ സംശയമേ വേണ്ട. കാരണം അവരോട് കേരളം പൊതുവിൽ കാണിക്കുന്ന സ്നേഹത്തിന്റെ മറവിൽ.. മറ്റൊരു വാക്കിൽ പറഞ്ഞാൽ അവരുടെ ചെലവിൽ ചുളുവിൽ ജയിച്ചു കയറാം എന്ന സത്യം 2019 മുതൽ UDF തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു...!!

  • @pcjohnnykutty902
    @pcjohnnykutty9028 күн бұрын

    All of them are capable and efficient leaders so how does it matter?

  • @sureshmoni2713
    @sureshmoni27138 күн бұрын

    By election expenses should be covered by Congress.

  • @sukubalakrishnan925
    @sukubalakrishnan9258 күн бұрын

    നെഹ്റു കുടുംബത്തിൽ നിന്നും അണ്ടർവെയർ കൊണ്ടിടൂ അതിന്റെ കൂടെ നിൽക്കാനും ആൾക്കാർ ഉണ്ട്

  • @user-kp9wo3dd3r
    @user-kp9wo3dd3r7 күн бұрын

    77 വർഷങ്ങൾക്കിപ്പുറം കോൺഗ്രസിന് സുരക്ഷിതമായ മറ്റൊരു സീറ്റില്ല എന്നുള്ളതാണ് വസ്തുത

  • @noufalkappas6694
    @noufalkappas66946 күн бұрын

    ❤❤❤❤❤❤❤🔥🔥🔥🔥🔥💚💚💚💚💚💚🔥🔥🔥പ്രിയങ്ക ❤❤❤❤❤❤ലൗ you 🔥🔥💚💚👍🏼👍🏼

  • @msrksl1
    @msrksl18 күн бұрын

    പാലക്കാട് വദ്ര ഗാന്ധി മത്സരിക്കും😂

  • @varghesegeorge9549
    @varghesegeorge95498 күн бұрын

    ഭാര്യയെ ഉപേക്ഷിച്ച് ആളുകളിച്ചു നടന്നപ്പോൾ ഓർക്കണമായിരുന്നു. ഇപ്പോൾ കുടുംബം എന്ന് നിലവിളിച്ചിട്ടു കാര്യമില്ല

  • @jacobjoseph1497
    @jacobjoseph14974 күн бұрын

    Iyallara mr shabu

Келесі