Fr.Thomas (Aji) Puthiyaparambil |അവിഹിത ഗർഭം കാശു കൊടുത്തൊതുക്കിയ ഉപ്പൂപ്പാ വിഷപ്പിന്റെ -മത കോടതി

Penal Judical Procedure Aganist Fr.Thomas (Aji) Puthiyaparambil
അവിഹിത ഗർഭം കാശു കൊടുത്തൊതുക്കിയ ഉപ്പൂപ്പാ വിഷപ്പിന്റെ -മത കോടതി
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrThomas #AjiPuthiyaparambil #i2iNews #SyromalabarSabha #SunilMathewLatest #MalayalamNews #DioceseofThamarassery #SyroMalabarCatholicEparchyofThamarassery #christianity #spiritualbusiness #robinvadakkumchery #franco #catholicasabha #oommenchandy #chandyoommen #shajanskariah #marunadanmalayalee
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 300

  • @georgevarghese9662
    @georgevarghese96629 ай бұрын

    I2i is really super congrats to tell such truths openly

  • @vjp459
    @vjp4599 ай бұрын

    എന്റെ സുനിൽഭായ് ഈ ചങ്കൂറപ്പു സമ്മതിരിക്കുന്നു, തൊലിപൊളിച്ചു കാണിച്ചു തന്നതിന് ഒരുപാട് നന്ദി, ഈ അളിഞ്ഞ പള്ളിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ എന്നേ സഹായിച്ച ദൈവത്തിനു നന്ദി ❤️❤️❤️❤️

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan51329 ай бұрын

    പൊളിച്ചടുക്കി..ഐ2ഐ.. സൂപ്പർ..big salute to you 🙏🙏ഇവിടെ ജീവിക്കുന്നവർക്ക് ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ജീവിക്കേണ്ടത്.. മത കോടതി നടത്താൻ ഇത് മത രാജ്യം അല്ല..

  • @maryskaria8668
    @maryskaria86689 ай бұрын

    ജനങ്ങൾ fr.Aji യ്ക്ക് support ചെയ്യുക.

  • @ryanscorner6523

    @ryanscorner6523

    9 ай бұрын

    Naale cheythal mathiyo innu garbham kondu sheenichu irikukka 😂😂😂

  • @udhamsingh6989

    @udhamsingh6989

    9 ай бұрын

    @@ryanscorner6523 മറക്കാതെ നാളെത്തന്നെ ചെയ്യണം. ഇന്ന് പോയിട്ട് വിഷപ്പാമ്പിന്റെ കോണകം അലക്കിയിട്ടിട്ടു വാ... മറക്കല്ലേ ...

  • @varghesechamakkala123
    @varghesechamakkala1239 ай бұрын

    ഭൂമി അഴിമതി, കൂട്ട വ്യഭിചാരം, ബലാൽസംഗം, കൊലപാതകം എല്ലാം ഞങൾ ക്ഷമിക്കും...പക്ഷേ അനുസരണക്കേട്....അത് ഞങൾ വച്ചു പോറുപ്പിക്കില്ല...😂😂😂😂😂

  • @dared548

    @dared548

    9 ай бұрын

    ഇതാണ് ബ്രോ കമന്റ്‌.. 👌👍👍👍👋👋👋

  • @JohnsonKJJohn

    @JohnsonKJJohn

    9 ай бұрын

    😂😂😂😂

  • @user-of6bo6jj3h

    @user-of6bo6jj3h

    7 ай бұрын

    Really Great Observation. Very apt. Congrats.

  • @nirmalachristudas3307
    @nirmalachristudas33079 ай бұрын

    സത്യം ധൈര്യത്തോടെ പറയുന്ന സുനിൽ സാർ👍👍 അതുകൊണ്ടു ജനം സത്യം അറിയുന്നു

  • @varghesechamakkala123
    @varghesechamakkala1239 ай бұрын

    Exactly....സത്യം ഒളിച്ചു വക്കുന്നവൻ അല്ല, സത്യം വിളിച്ചു പറയുന്നവൻ ആണ് യഥാർത്ഥ ക്രിസ്ത്യാനി....എന്തെന്നാൽ ഞാൻ വഴിയും സത്യവും ജീവനും ആകുന്നു....യോഹന്നാൻ 14:6

  • @lissyammajoseph9126

    @lissyammajoseph9126

    9 ай бұрын

    But Jesus respected the privacy of others. Jesus revealed the sins of the samraya lady personally.not publically

  • @JoseKurisummoottil

    @JoseKurisummoottil

    9 ай бұрын

    ഇത് ക്രിസ്തു സഭയല്ല

  • @martintherattil1739

    @martintherattil1739

    9 ай бұрын

    @@lissyammajoseph9126 അതുപോലെ അജി പുരോഹിതന്റെ കേസും പറഞ്ഞ് തീർക്കാനായിരുന്നു !

  • @tharangorchestra7107
    @tharangorchestra71079 ай бұрын

    ഇത് കലക്കി സുനിലേ.....😅😅😅😅😅😅 ചിരിച്ച് ഒരു പരുവമായി....

  • @afrancisak
    @afrancisak9 ай бұрын

    What you are saying is very true

  • @brc8659
    @brc86599 ай бұрын

    നിങ്ങൾ ഒക്കെ ആണ് ഇവിടുത്തെ ജനാധിപത്യ നെടുംതൂണ്‍ ❤❤❤

  • @cherianjohn9198
    @cherianjohn91989 ай бұрын

    കൊള്ളാം, ഇങ്ങനെ വേണം പച്ചയ്ക്ക് കാര്യങ്ങൾ പറയാൻ. " അങ്ങാടിയിൽ വന്ദനവും പന്തിയിൽ മുഖ്യാസനവും അന്തിയിൽ വെടിവെപ്പുമായി " നടക്കുന്ന സാത്താന്റെ സന്തതികളെ തിരിച്ചറിഞ്ഞു ഏതു ---മോനായാലും എടുത്തുപുറത്തു കളയാൻ ചങ്കൂറ്റമുള്ള സത്യ വിശ്വാസികളുടെ ഒരു ജനകീയ മുന്നേറ്റത്തിന് തുടക്കംകുറിക്കാൻ യുവ പാതിരിക്ക് ദൈവം ശക്തിയും മാർഗ്ഗങ്ങളും നൽകട്ടെയെന്നുമാത്രം പ്രാർഥിക്കുന്നു.

  • @antonygeorge8274
    @antonygeorge82749 ай бұрын

    Well said Sunil Sir You are our Real Hero send by God Himself aganist these Devils.

  • @antomamkoottam6013
    @antomamkoottam60139 ай бұрын

    അതി ഗംഭിര പ്രയോഗം. അഭിനന്ദനങ്ങൾ

  • @kandketta4305
    @kandketta43059 ай бұрын

    Truth, truth and the ultimate truth.

  • @Girilalgangadharan
    @Girilalgangadharan9 ай бұрын

    i2ഐ സുനിൽ sir നു അഭിനന്ദനങ്ങൾ. സത്യം തുറന്നു പറയുന്ന അങ്ങയ്ക്കു ഉള്ള ധൈര്യം പ്രശംസനീയം 👌

  • @chackobijumon2814
    @chackobijumon28149 ай бұрын

    സുനിൽ സാറേ സൂപ്പർ 👍🏻 കർത്താവ് താങ്കളെ കാത്തുകൊള്ളട്ടെ 🎉

  • @muhdjalal638
    @muhdjalal6386 ай бұрын

    ഐവ!!..ഗംഭീരം...!!.👍!!👍!!🥀

  • @joyaugustine2690
    @joyaugustine26909 ай бұрын

    " കാനൻ - ലോ" - സത്യത്തെ അതിവിദഗ്ധമായി, ഇല്ലായ്മ ചെയ്യുന്ന മതാധികാര പ്രധാനമായ നിയമം. ഇന്ത്യൻ ഭരണഘടനയ്ക്ക് അതീതമെന്ന് സഭാധികാരികൾ അവകാശപ്പെടുന്ന ഈ നിയമം രാജ്യ ദ്രോഹപരമാണ്.😮

  • @sophievarghese3102
    @sophievarghese31029 ай бұрын

    കലക്കി, very well done😮

  • @annakuttyskariah6016
    @annakuttyskariah60169 ай бұрын

    വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നതാണ് ഇതിലും ഭേദം.

  • @vijayakumarb3776
    @vijayakumarb37769 ай бұрын

    Appreciate your Channel

  • @thomaslonappan1082
    @thomaslonappan10829 ай бұрын

    Franco നമിക്കുന്നു, നീ എവിടെ, ഇങ്ങോട്ട് വരല്ലേ

  • @joykm4713
    @joykm47139 ай бұрын

    Fr. അജി പുതിയാപറമ്പിലിനെതിരായ നടപടികളെ പറ്റി. ---------------------------------------- ഒരു വൈദികൻ സഭയുടെ നിർദേശങ്ങൾ ധിക്കരിക്കുന്നു; സ്ഥലം മാറ്റം കിട്ടിയപ്പോൾ പോയവഴി മുങ്ങുന്നു. തുടർന്ന് സ്വയം പ്രവാചകനായി പ്രഖ്യാപിച്ചുകൊണ്ട് പൊങ്ങുന്നു!☺ ഇതെന്തൊരു തമാശ് ; ഇൻസ്റ്റൻ്റ് പ്രവാചകാവതാരം! മാധ്യമങ്ങൾ പുതിയപ്രവാചകനെ മാധ്യമ പ്പറമ്പിലെ അജീർണ്ണമുത്തായി ചെത്തിയെഴുന്നള്ളിക്കുന്നു. ഏതൊരു പ്രസ്ഥാനത്തിലാണെങ്കിലും, പ്രത്യേകിച്ച്, സഭാസ്നേഹം നിറഞ്ഞു കവിയുന്ന മാതൃഭൂമി ചാനലിലാണെങ്കിലും നടപടി സ്വാഭാവികം. സ്വന്തം സ്ഥാപനത്തിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ മാതൃഭൂമി ഇതുവരെയും ആർക്കെതിരെയും ഒരു നടപടിയും എടുത്തിട്ടില്ലല്ലോലോലേയ്...☺ സഭയെ സംബന്ധിച്ച് പുകഞ്ഞു എന്ന ഒരൊറ്റ കാരണം കൊണ്ട് ഒരു സുപ്രഭാതത്തിൽ ആരും പുറത്താക്കപ്പെടുന്നില്ല. അവരുടെ വാദം കേൾക്കേണ്ടതുണ്ട്. സത്യം സുവ്യക്തമായി അറിയേണ്ടതുണ്ട്. അതിന് സഭയ്ക്ക് അതിൻ്റെ ലിഖിത നിയമമുണ്ട്; ചട്ടങ്ങളുണ്ട്. ഈ നിയമം അനുസരിച്ചുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കപ്പെടേണ്ടതുണ്ട്. അതിനാണ് താമരശ്ശേരി രൂപത ഒരു ട്രൈബ്യുണലിനെ നിയമിച്ചത്. അതൊരു സ്വാഭാവിക രീതിയാണ്. സഭയുടെ മാത്രമല്ല, അച്ചടക്കമുള്ള ഏതൊരു സമൂഹത്തിനും ആവശ്യമായ നിയമ സംവിധാനമാണിത്. എന്നാൽ, ലോകത്താദ്യം സംഭവിക്കുന്നതു പോലെ മാധ്യമങ്ങൾ ഞെട്ടുന്നു; മാലോകരോട് തലയിൽ കൈ വയ്ക്കാൻ ആഹ്വാനം ചെയ്യുന്നു. "മതകോടതി" പ്രയോഗങ്ങളോടെ ഒരേ വാർത്തകൾ പലവുരു പ്രക്ഷേപിച്ചു ഞെട്ടലേറ്റുന്നു. അച്ചടക്ക ബോധമുള്ളവർ അവറ്റകളുടെ കമൻറു ബോക്സുകളിൽ വായടപ്പിക്കുന്ന കമൻ്റുകൾ കൊടുത്തു പ്രതികരിക്കുന്നു. ഇനി മാപ്രകൾ കമൻറുബോക്സുകൾ കത്തിച്ചു കളയുമോ ആവോ?☺ ഫാ. Joshyachan Mayyattil കുറിച്ചതുപോലെ: "അലഞ്ഞുതിരിഞ്ഞു നടക്കുന്ന (Vagabond) ഒരു വൈദികൻ സഭയിൽ ഉണ്ടാകാൻ പാടില്ല എന്നത് സഭാനിയമമാണ്. ഒരു വൈദികൻ അതിനു തുനിഞ്ഞാൽ, അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ പ്രേരിപ്പിക്കുക എന്നത് രൂപതയുടെ ഉത്തരവാദിത്വമാണ്. അതിനുള്ള ശ്രമങ്ങളാണ് ഒരു വിദഗ്ദ്ധസമിതിയിലൂടെ നടക്കുന്നത്. എന്നാൽ സഭാനിയമമനുസരിച്ച് വൈദികനായി തുടരാൻ അദ്ദേഹത്തിനു മനസ്സില്ലെങ്കിൽ, കാനോനിക നടപടികൾ സ്വീകരിച്ച് വൈദികവൃത്തിയിൽ നിന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കാനും സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഈ പത്രസ്ഥാപനങ്ങളിലോ ചാനലുകളിലോ ഒരു ഉദ്യോഗസ്ഥൻ താന്തോന്നിത്തം കാണിച്ചാൽ മാനേജ്മെൻ്റ് അന്വേഷിക്കില്ലേ?" വഴിമാറി നടക്കുന്ന വൈദികനിൽ നിന്ന് വിശദീകരണം ആവശ്യപ്പെടേണ്ടതും, കേൾക്കേണ്ടതും, ആവശ്യമെങ്കിൽ നടപടിയെടുക്കേണ്ടതും അദ്ദേഹത്തിന് വർഷങ്ങളായി പരിശീലനം നൽകുകയും, വൈദിക പദവി നൽകുകയും ചെയ്ത സഭയല്ലാതെ മാധ്യമക്കോടതിയാണോ?

  • @lovelysunny3473
    @lovelysunny34739 ай бұрын

    ഇവിടെ എന്തിനാണീ നൂറു കോടതി.... സഭാകോടതി, പാർട്ടി കോടതി ഇങ്ങനെ പോകുന്നു. രാജ്യത്തിന്റെ കോടതി പോരെ....

  • @shebaabraham687
    @shebaabraham6879 ай бұрын

    കാലം മാറുന്നതൊന്നും ഇവരറിയുന്നില്ല പുതിയ തലമുറ പള്ളിയിൽപോലും പോകാൻ മടിക്കുന്നു എല്ലാവരും വിദേശത്ത് പോയി ജീവിതം ആഘോഷമാക്കുന്നു

  • @SuperAbebaby

    @SuperAbebaby

    9 ай бұрын

    വിദേശം ഇനി സുഖകരമല്ല.

  • @zachariahmathew8374
    @zachariahmathew83749 ай бұрын

    പ്രത്യേകം ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നില്ല, i2i സുനിൽ മാത്യു ചോദിച്ച ചോദ്യങ്ങൾക്ക് സഭ കോടതി ഉത്തരം പറയണം. ബിഷപ്പ് ഫ്രാങ്കോഴിക്കും, കൊച്ചുപെമ്പിള്ളാർക്കും കന്യാസ്ത്രീകൾക്കും ഉണ്ണികളെ ഉണ്ടാക്കിക്കൊടുത്ത അച്ഛന്മാർക്കും എതിരെ നിങ്ങൾ എന്തുകൊണ്ട് സഭാ കോടതി ഉണ്ടാക്കിയില്ല. സഭയുടെ തലപ്പത്തിരിക്കുന്ന പരനാറികളോടാണ് ഈ ചോദ്യങ്ങൾ.

  • @shijujoseph8309

    @shijujoseph8309

    9 ай бұрын

  • @udhamsingh6989

    @udhamsingh6989

    9 ай бұрын

    ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെ ഇങ്ങനെ അധിക്ഷേപിച്ചതിന് അന്ത്യവിധി നാളിൽ നിങ്ങൾ നരക ത്തിലെ ആളുന്ന അഗ്നിയിൽ വെന്തുരുകും. വേഗം പാപ പരിഹാരത്തിനുള്ള വഴി നോക്കിക്കോ. ഇനി പറഞ്ഞില്ലാന്നു വേണ്ട ... വെസ്പൃക്കാനായിലെ മുള്ളു മരം പാപികളെ ഊർത്തിയിട്ട് മുള്ള് തേഞ്ഞുപോയെങ്കിലും അതവിടത്തന്നെ ഉണ്ട് കെട്ടോ....

  • @mariyarajan9418

    @mariyarajan9418

    9 ай бұрын

    കത്തോലിക്കാ സഭയിൽ നിന്ന് ഒരു പെൺകുട്ടികളെയും മറ്റു സഭകളിൽ വിവാഹം കഴിക്കാൻ അനുവാദം കൊടുക്കില്ല. എൻത് പാപവും, അതിക്രമവും അച്ചന്മാർ ക്കും, ബിഷപ്പുമാർക്കും, കന്യാസ്ത്രീ കൾക്കും ആവാം. ഈ നിയമം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഒരു ദൈവമേ ഉള്ളൂ. ദൈവം സഭ ഉണ്ടാക്കിയിട്ടില്ല. ദൈവ വചനം (വേദപുസ്തകം) ഒന്നാണ്. മനുഷ്യർ സഭകളുടെ പേരിൽ എൻതിനാണ് ഈ ബലപ്രയോഗം???

  • @mahadevanahadevan4923
    @mahadevanahadevan49239 ай бұрын

    Sir well said👌👌👌

  • @thresiavm1111
    @thresiavm11116 ай бұрын

    കൃത്യ മായ് തെളിവ് കൈയിൽ ഉണ്ടെങ്കിൽ. മാത്രം പറസുഹൃത്തേ ചിലപ്പോ ഇവർ നിരപരാധി ആയിരിക്കും 🙏

  • @mariamsunny4371
    @mariamsunny43719 ай бұрын

    അവർക്ക് ചേരുന്ന കൂട്ടം അവരോട് ചേർന്നേ നിൽക്കൂ. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌. മത്തായി 23 : 9

  • @jessyabraham2332

    @jessyabraham2332

    6 ай бұрын

    സംസാരത്തിൽ കുറച്ചു മാന്യത ആകാം

  • @VinodKumar-do9ub
    @VinodKumar-do9ub9 ай бұрын

    സാറിനഭിനന്ദനം

  • @jacobmundenchira9336
    @jacobmundenchira93369 ай бұрын

    Very good

  • @user-rx3zl7sr3x
    @user-rx3zl7sr3x9 ай бұрын

    Katholika sabhayundakkiya constantain rajavine kurich oru vedeo cheyyane pls

  • @mohanr8818
    @mohanr88189 ай бұрын

    Hello, u r a real Christian and Brave fellow. God will really bless u

  • @shibilakn9299
    @shibilakn92999 ай бұрын

    Adipoli super sunilsir

  • @udhamsingh6989
    @udhamsingh69899 ай бұрын

    യേശു പുരുഷാരത്തോട് പറഞ്ഞു. ബലിയല്ല ( കുർബ്ബാന ) കരുണയാണ് ഞാൻ ആഗ്രഹിയ്ക്കുന്നതു്....

  • @FreedomAndDignity
    @FreedomAndDignity9 ай бұрын

    The power and brilliance of a lightning!

  • @joyjoseph2467
    @joyjoseph24679 ай бұрын

    Church wants people like kottoor .Robin ..franco Sephy etc

  • @alexandervd8739
    @alexandervd87399 ай бұрын

    Religious court. Picking out from history's wastebox.

  • @varghesepj5840
    @varghesepj58409 ай бұрын

    എനിക്ക് ഏറ്റവും വലുത് എന്റെ രാജ്യം എന്റെ രാജ്യത്തിന്റെ നിയമംവുമാണ് അതുകഴിഞ്ഞേ മതവും നിയമവും 🙏🙏🙏🇮🇳🇮🇳🇮🇳👍👍👍👍

  • @JohnsonKJJohn

    @JohnsonKJJohn

    9 ай бұрын

    Full support Sir🙏👍

  • @titusvarghese1854
    @titusvarghese18549 ай бұрын

    ഒരു രക്ഷയും ഇല്ല.... സത്യം....

  • @josephgeorge6460
    @josephgeorge64609 ай бұрын

    അടിപൊളി ! ഇത് വരെ തുറന്ന് പറഞ്ഞതിൽ ഏറ്റവും സത്യമായ കാര്യം! നന്ദി. ഇവരോടൊന്നും പുരോഹിതൻ ആകാൻ മറ്റുള്ളവർ പറഞ്ഞിട്ടില്ല, പിന്നെ ഇവർ എന്തിന് മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ ഇടപെട്ടുന്നു ?

  • @joykk6816
    @joykk68167 ай бұрын

    Evaranu vellayadicha kuzhimadangal annu yassuparanjathu

  • @calicutcase2045
    @calicutcase20457 ай бұрын

    മൂന്നു വർഷമയി എൻ്റെ കുടുബത്ത് അനുരഞ്ജനം പുനസ്ഥാപിക്കാൻ Remigious ബിഷപ്പിനോട് ഞാൻ അപേക്ഷിക്കു്നു. ഇതുവരെയും സഹയിച്ചിട്ടില്ല. എൻറെ അമ്മ മാവൂർ പള്ളിയിൽ ദുരുപയോഗിക്കപ്പെട്ടു. ഇന്നും ഞങ്ങൾ അതിൻ്റെ ഫലം അനുഭവിക്കുന്നു. Calicut Case

  • @josephkj410
    @josephkj4109 ай бұрын

    How can I admire you. A wonderful modern prophet with a true harsh tongue

  • @cherianpazhoor9260
    @cherianpazhoor92609 ай бұрын

    Religious COURT and party COURT must be banned. WE INDIANS HAVE A RIGHTOUS POWERFUL CONSTITUTION.

  • @laxmipandit1440

    @laxmipandit1440

    9 ай бұрын

    Sarkar honble courts are no go areas for the poor

  • @josephkmkizhakkayil7636
    @josephkmkizhakkayil76369 ай бұрын

    Awesome Speech🎉🎉🎉🎉

  • @kesavanak6565
    @kesavanak65659 ай бұрын

    ഹായ് സുനിൽ ഈ പറയുന്നതൊക്ക്കെ ശരി യാണേൽ ഒരു ബിഗ് സല്യൂട്ട്

  • @philipjohn3195
    @philipjohn31957 ай бұрын

    Full support to aji achan

  • @jojojoseph5308
    @jojojoseph53089 ай бұрын

    നാണം കെട്ടവൻ മാരുടെ സഭയിൽ കിടക്കുവൻ നാണമില്ലേ... കത്തോലിക്കാ സഭയിൽ നിന്ന് വിട്ട് മറ്റു സഭയിൽ ചേരുക

  • @jeejamithran1917
    @jeejamithran19179 ай бұрын

    Awesome speech

  • @stephenmathai6584
    @stephenmathai65849 ай бұрын

    Aunil well said about iniquities of Christian clerics.

  • @regigeorge8933
    @regigeorge89339 ай бұрын

    കൊണോൻ നീയമം

  • @somathomas6488
    @somathomas64889 ай бұрын

    മോനെ പൊന്നപ്പൻ അല്ലേടാ തങ്കപ്പൻ ആണെടാ 😅😅😅😅ചിരിച് മടുത്തു bro. 😂😂😂

  • @baburajan7349
    @baburajan73497 ай бұрын

    Rajakeeya purohitathum Sunil sir ❤❤❤❤❤❤

  • @suthanks9467
    @suthanks94679 ай бұрын

    ഒന്നും പറയാനില്ല 🙏

  • @geobaby55
    @geobaby559 ай бұрын

    അടി സക്കേ... ഉപ്പുപ്പായ്ക്ക് വയറുനിറഞ്ഞു!

  • @Call_me_Feven
    @Call_me_Feven9 ай бұрын

    Thanks Bro

  • @osologic
    @osologic9 ай бұрын

    വിശ്വാസം സംഘടിക്കുമ്പോൾ രാഷ്ട്രീയവും മതവും സ്വയം മാഫിയ പ്രവർത്തനമായി അധപ്പതിക്കും!

  • @ranimathew9769
    @ranimathew97699 ай бұрын

    🎉 👍👍👍

  • @joyaugustine2690
    @joyaugustine26909 ай бұрын

    "ഉപ്പൂപ്പാ വിഷപ്പ് " - പ്രയോഗ ഭംഗി അതിഗംഭീരം.😂

  • @varghesechamakkala123
    @varghesechamakkala1239 ай бұрын

    ഈ കോടതിയുടെ ജെഡ്ജി മാരായി ആലഞ്ചേരി, ഫ്രാങ്കോ എന്നിവരെ കൊണ്ട് വരണം...അവരാകുമ്പോൾ വർഷങ്ങളായി കോടതി വരാന്ത നിരങ്ങി നല്ല തഴക്കവും പഴക്കവും ആണല്ലോ...😂😂😂😂

  • @alexanderthankacable
    @alexanderthankacable9 ай бұрын

    I2i, marunadan....real journalism

  • @rojasmgeorge535
    @rojasmgeorge5359 ай бұрын

    വിമർശനം കലയാണ്.. തെറ്റ് തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കാം..

  • @arunraj2958
    @arunraj29589 ай бұрын

    SUPER... GREAT..... TRUE

  • @jamesjoseph3377
    @jamesjoseph33779 ай бұрын

    പൊളിച്ച് കൈയിൽ കൊടുത്തു സുനിൽ😂😂😂 കാലം കണക്ക് ചോദിക്കും ദൈവത്തിന്റെ പേരിൽ എന്ത് ഏല്ലാം പേക്കൂത്തുകൾ നടക്കുന്നു നമ്മുടെ നാട്ടിൽ

  • @chackomj588
    @chackomj5889 ай бұрын

    Each every catholic diocese HQ has An Internal Diocesan Court for settling various internal problems within the Diocese. Atleast one Law qualified Fr/Officer is Headed there.

  • @Elizabeth-pi7vu
    @Elizabeth-pi7vu9 ай бұрын

    Dear sir dhiryapoorvam sathyam vilichuparayunna angu laimgikathayeppatty parayumbol suddamaya bhasha upayogikkumankil kooduthal mikavuttathayane

  • @joyjoseph2467
    @joyjoseph24679 ай бұрын

    Church never admits it's mistakes

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY9 ай бұрын

    Whawo! Sunilji,

  • @minikurien116
    @minikurien1169 ай бұрын

    India, is, my, country, oll, is, my, srs, and, Bro,s, Really,

  • @dominicsavio354
    @dominicsavio3549 ай бұрын

    മഹാനായ താമരശ്ശേരി റെമജി ഉപ്പൂപ്പാ..,..,... 😄😄😄😄

  • @theresamathew1401
    @theresamathew14019 ай бұрын

    ഇങ്ങനെയുള്ള വർ നയിക്കുന്ന സഭയിൽ വി ശ്വാസികൾ മനോരോഗികൾ ആയിമാറി. മദ്യപാനം; കുടുംബം കലഹം ദുർമന്ത്രവാദം..തുടങ്ങിയ എല്ലാ പൈശാചിക മ്ലേച്ഛ ത നടക്കുന്ന.

  • @idapjohn3620
    @idapjohn36209 ай бұрын

    കൊള്ളാം. വിഷപ്പുമാരുടെ ലീലാവിലാസങ്ങൾ 😮

  • @divyastudio4921
    @divyastudio49219 ай бұрын

    Christheeya Velayude Peril Ivanmar Enthellam Chettathanam Kanichu Koottunnu.......Big salue Abhivandya Sri Sunil Ji.....By Radhakrishnan

  • @jacobgeorge1334
    @jacobgeorge13349 ай бұрын

    This culprit system based on poor people’s belief. Praise the god

  • @dared548
    @dared5489 ай бұрын

    ഇങ്ങനെ സംസാരിക്കാൻ സുനിൽ bro യ്ക്ക് മാത്രമേ കഴിയൂ... ഇത്രയൊക്കെ കേട്ടിട്ടും വിശ്വാസികൾ എന്നവകാശപ്പെടുന്ന മൊണ്ണകൾക്ക് നാണം തോന്നുന്നില്ലല്ലോ.. കഷ്ടം..!

  • @mariyarajan9418

    @mariyarajan9418

    9 ай бұрын

    അവരെ തേരിലേറ്റി നടക്കയല്ലെ കുറെ മൊണ്ണകൾ. വിഹിതം കിട്ടുന്നുണ്ടാവും.

  • @muralithangappan7446
    @muralithangappan74469 ай бұрын

    എന്നാലും സുനിൽ ചേട്ടനെ സമ്മതിച്ചിരിക്കുന്നു

  • @FFYTGaMeR149
    @FFYTGaMeR1499 ай бұрын

    ഇടവക അംഗങ്ങൾക്ക് പ്രതികരിക്കാൻ കഴിവില്ലെന്നു അറിയാവുന്നതിനാലാണ് ഇതെല്ലാം ചെയ്യുന്നത്.

  • @shajishaji874

    @shajishaji874

    9 ай бұрын

    ഏത് ആട്ടിൻ പറ്റത്തിലും ഒരു മുട്ടൻ ആട് ആവശ്യമാണ്

  • @maryveenaphilippose7070
    @maryveenaphilippose70709 ай бұрын

    Let God be their Judge. Who are we to Judge?

  • @georgevarghese9662
    @georgevarghese96629 ай бұрын

    Very true ,

  • @jayj3782
    @jayj37829 ай бұрын

    No priesthood according to The Bible. So no priests in New Testament. Only Apostolicolic group exists.

  • @kjdominic2729
    @kjdominic27299 ай бұрын

    നീന്റെ ശത്രുക്കൾ നിന്റെ പാത പിഠമാക്കു വോളം നീ എന്റെ പലതു ഭാഗത്ത് ഉപവിഷ്ഠനാകുക

  • @annicesam5699
    @annicesam56999 ай бұрын

    Congrats 🎉

  • @shijimathew1976
    @shijimathew19769 ай бұрын

    Super

  • @vsomarajanpillai6261
    @vsomarajanpillai62619 ай бұрын

    ഇത് കുറച്ച് കടന്നുപോയില്ലേ Bro

  • @icxcnika345
    @icxcnika3459 ай бұрын

    സുനിൽ സൂപ്പർ 😂😂😂🎉❤

  • @RJNair-rq4xd
    @RJNair-rq4xd9 ай бұрын

    ദൈവ സന്നിധിയിൽ പ്രാർത്ഥിക്കാനും സ്വകാര്യ ദുഃഖങ്ങൾ പറയുവാനും ഒരു ഇടനിലക്കാരെന്റെ ആവശ്യം എന്താണ്, ഭഗവാൻ വിശ്വാസിയുടെ സ്വകാര്യം കേട്ടു പരിഹരിക്കും, അതിനു ബ്രോക്കരുടെ ആവശ്യമില്ല.

  • @bhageerathysoman8630
    @bhageerathysoman86309 ай бұрын

    👌🏻sunil

  • @baburajchirayil121
    @baburajchirayil1219 ай бұрын

    സത്യം വിളിച്ചു പറയാൻ ഇത്രയും ചങ്കൂറ്റം കാണിച്ച സുനിൽ ജിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ

  • @abdulnazar5927
    @abdulnazar59279 ай бұрын

    Koothayaasha ALLA KOOTHIYAASHA. aayirikkum

  • @mohananp.s6709
    @mohananp.s67099 ай бұрын

    Big salute sunil

  • @thomasjohn838
    @thomasjohn8389 ай бұрын

    What's needed is the dismantling of all these, but for the patronage of the foolish faithful. Strangely, Communists too have become dependents of these forces for survival, as seen in the way LDF conducts itself in Kerala. It's religious fundamentalists that decide what's to happen and how! Disgruntled priests who now recognize what's what should say goodbye to what they're on at present, leading the way for the 'faithful' they've taken along with them, so far!

  • @josephjohn8662
    @josephjohn86629 ай бұрын

    Super sunil🎉

  • @kmthomas7263
    @kmthomas72639 ай бұрын

    ഫ്രാങ്കോയ്ക്ക് കോടതി ഇല്ലായിരുന്നോ...!!! ദൈവത്തിന്റെ കോടതി വിധി... അതല്ലേ യഥാര്‍ത്ഥ വിധി...

  • @Melodies1st
    @Melodies1st9 ай бұрын

    പൊളിച്ചു അണ്ണാ ഉപ്പൂപ്പാക്ക് ഒരു നല്ല പണികൊടുക്കണം

  • @valliathvarghese3237
    @valliathvarghese32379 ай бұрын

    Said it right

  • @anupala8495
    @anupala84959 ай бұрын

    Oru nanma polum parayan ningalkillae

  • @joyjoseph2467
    @joyjoseph24679 ай бұрын

    What you say is correct Only the language is harsh

  • @baijujamesthoppil9512
    @baijujamesthoppil95129 ай бұрын

    മതം എന്ന മയക്കുമരുന്ന് കൊടുത്ത് മനുഷ്യനെ ബോധം കെടുത്തി പുരോഹിതരും വട്ടപലിശക്കാരും വിലസിയാടുന്നു

  • @sathishjmelekkattil6848
    @sathishjmelekkattil68489 ай бұрын

    💪👏🤝

Келесі