Fr Jince Cheenkallel Powerful Adoration for Students

In this Episode Fr Jince Cheenkallel talk about the topic " Do we need to fast "
Fr Jince Cheenkallel Leading Retreats at Good News Retreat Centre , Velloor P.O. Pampady, Kottayam Dt. Kerala. Email: prayersfrjince@gmail.com.
24 Hours Live കരുണ കൊന്ത Watch : • Video കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം
Share the Word of God & Become an Evangelist.Subscribe KZread Channel for all Devotional Talks. #FrJinceCheenkallel #powerfuladoration #divinemercydailynews #students #divinemercydailynews #DivineMercy #FrJinceCheenkallel #PowerfulTalk #frjince #frjincelatest #frjincecheenkallel
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2020 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

Пікірлер: 726

  • @jancysunny
    @jancysunny9 ай бұрын

    എന്റെ ഈശോയെ എന്റെ മകനു exam ന് ഉയർന്ന മാർക്ക്‌ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @pushpavarghese8619

    @pushpavarghese8619

    10 күн бұрын

    Daivame Nandi 🙏🏻

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    കർത്താവേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏

  • @antonythomas-dn5yo
    @antonythomas-dn5yo Жыл бұрын

    എന്റെ യേശുവെ നീ മാത്രമാണ് എൻ്റെ അഭയം പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമെ പഠിച്ചകരൃങ്ങൾ മറന്ന് പോകാതെ എല്ലാം തെളിച്ച് കൊടുക്കണെ യേശുവെ

  • @adhithyas.s2954
    @adhithyas.s29547 ай бұрын

    സർവ്വജ്ഞാനത്തിന്റെയും ഉടയവനായ യേശുവേ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ബുദ്ധിക്ക് പ്രകാശമായി എപ്പോഴും കൂട്ടായിരിക്കണമേ പരിശുദ്ധാത്മാവേ സഹായിക്കണമേ 🙏🙏🙏🙏

  • @pramithawilson1177
    @pramithawilson11774 ай бұрын

    എൻ്റെ ഈശോയെഎക്സാം എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മകളേയും എല്ലാ മക്കളെയും അനുഗ്രഹിക്കണമെ

  • @smithasanu3645

    @smithasanu3645

    4 ай бұрын

    Pray for Abel, Noel writing exam🙏

  • @sijipaul714
    @sijipaul714Ай бұрын

    ഈശോയെ B2 exam എഴുതുന്ന ആഷിക്മോനെയും എല്ലാ മക്കളെയും അങ്ങയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. ഭയം എടുത്തുമാറ്റി നല്ലരീതിയിൽ പരീക്ഷ എഴുതുവാനുള്ള കൃപ നൽകണേ നാഥാ🙏 പരിശുദ്ധാത്മാവിനാൽ നിറച്ച് ശക്തിപ്പെടുത്തണേ 🙏🙏🙏

  • @sheelasabu3953
    @sheelasabu39532 ай бұрын

    ഈഗോയേ പരീക്ഷ എഴുതുന്ന എൻ്റെ മോളെ നീ അനുഗ്രഹിക്കണേ...ഓർമ്മ ശക്തികൊട്ടക്കണേ ആരോ ച്ചു കൊട്ടക്കണേ അവളോടൊപ്പം പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @sienapeter3283
    @sienapeter3283 Жыл бұрын

    പരീക്ഷക്കു തയ്യാറെടുക്കുന്ന എന്റെ രണ്ടു മക്കളെയും നല്ല രീതിയിൽ പഠിക്കാനുള്ള അനുഗ്രഹവും നല്ല വിജയവും നൽകി അനുഗ്രഹിക്കണെ🙏

  • @sheebageorge7476
    @sheebageorge74768 ай бұрын

    ദിവ്യ കാരുണ്യ ഈശോക്ക് ആരാധന ❤

  • @jissajames932
    @jissajames932 Жыл бұрын

    എന്റെ രണ്ടു മക്കളുടെ പരീക്ഷക്ക് നല്ല ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jenatteandrews2513
    @jenatteandrews25134 ай бұрын

    കർത്താവേ ആഗ്നലിന്NEET പരീക്ഷയ്ക്ക് മികച്ച വിജയം നൽകണേ

  • @ushafrancis3807
    @ushafrancis3807Ай бұрын

    എൻ്റെ ഈശോയെ എൻ്റെ മോളെ നല്ല മാർക്കോടെ പാസ്സായി വരാൻ അനുഗ്രഹിക്കണമേ

  • @ushafrancis3807
    @ushafrancis3807Ай бұрын

    പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന എൻ്റെ മോളെ അനുഗ്രഹിക്കണമേ. ഇന്ന് മോൾക്ക് കണക്ക് പരീക്ഷയാണ്.ചോദ്യങ്ങൾക്കെല്ലാം കൃത്യമായി ഉത്തരം എഴുതാൻ അവളെ അനുഗ്രഹിക്കണമേ.

  • @Kunjumalakha8599
    @Kunjumalakha85993 ай бұрын

    എന്റെ ഈശോയെ, നാളെ നടക്കാൻ പോകുന്ന പരീക്ഷ നന്നായി എഴുതാൻ എന്റെ കൂടെ ഉണ്ടാകേണമേ 🙏🏻പരീക്ഷയിൽ വിജയം കൈവരിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ.. പരീക്ഷ എഴുതാൻ പോകുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ

  • @sinithomas3821
    @sinithomas38213 жыл бұрын

    പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എന്റെ മകളെ സമർപ്പിക്കുന്നു. നല വിജയം നല്കി അനുഗ്രഹിക്കേണമേ

  • @PushpaKumari-uk5jy

    @PushpaKumari-uk5jy

    Жыл бұрын

    Sslc exam എഴുതുന്ന എന്റെ മകനും Bsc nurse exam 1st year എഴുതുന്ന എന്റെ മകൾ കും നല്ല വിജയം നല്കി അനുഗ്രഹികേണമേ 🙏🙏🙏

  • @aliceshaji5122

    @aliceshaji5122

    Жыл бұрын

    പരീക്ഷ ഇപ്പോൾ എഴുതുന്ന എന്റ മോൾക്ക്‌ ആല്മ എഴുതുവാൻ... ഓർമ കൊടുത്തേക്കാണമേയ് 🙏🙏🙏😊

  • @smithaleji4746
    @smithaleji47464 ай бұрын

    ഈശോയെ എന്റെ മകൻ അനന്ദുവിനെ സമർപ്പിക്കുന്നു sslc പരീക്ഷ എഴുതുന്ന മകനെ അനുഗ്രഹിക്കണേ. നല്ല മാർക്കോടെ വിജയിപ്പിക്കണമേ

  • @shibuxavier5935
    @shibuxavier5935 Жыл бұрын

    ഈശോയെ മകന്റെ ആവശ്യങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @seena1426
    @seena14264 ай бұрын

    എഴുതിയിരി ക്കുന്ന പരീക്ഷ ഈശോ കൂടെ ഇരിക്കണമേ

  • @user-kj4hr9ku5i
    @user-kj4hr9ku5i4 ай бұрын

    ദൈവമേ ഇന്നത്തെ പരീക്ഷയ്ക്ക് ഞങ്ങൾ എല്ലാവരും ജയിപ്പിക്കണം മേ

  • @bijijoseph2252
    @bijijoseph22522 жыл бұрын

    പരീശുദ്ധാത്മാവേ അലിഷയിലേക്ക് ഈ സമയം വന്ന് നിറയണമേ…..🙏🙏🙏

  • @mariyaancymendez3556
    @mariyaancymendez35564 ай бұрын

    ദൈവമേ അമ്മേ എന്റെ മകളെ അനുഗ്രഹിക്കണമേ ഹിന്ദി പരീക്ഷയാണ് അനുഗ്രഹിക്കണമേ എല്ലാ മക്കളേയും🙏🏻🙏🏻🙏🏻

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    കർത്താവേ വർഷയുടെ കരുണ തോന്നണമേ 🙏

  • @justinpj4502
    @justinpj45025 ай бұрын

    ദൈവമേ എക്സാമിനു നല്ല മാർക്ക്‌ നൽകി വിജയിപ്പിക്കണേ... ആമേൻ 🙏🏻🥹

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 Жыл бұрын

    എന്റെ മകളുടെ പരീക്ഷ ഹാളിൽ കൂടെ കയറി എന്റെ മകളെ പരീക്ഷ എഴുതാൻ സഹായിക്കണമേ അപ്പാ......🙏🙏🙏

  • @seena1426
    @seena14264 ай бұрын

    ആരാധയിൽ എന്റ മകളെ അങ്ങയുടെ ഹൃദയത്തിലേക്ക് സമർപ്പിക്കുന്നു

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    കർത്താവേ കെവിന്റെ മേൽ കരുണ തോന്നണമേ 🙏

  • @neenugeorge3960
    @neenugeorge39603 жыл бұрын

    പഠനത്തിലുള്ള തടസങ്ങൾ മാറ്റി പരിശുദ്ത്മവിനാൽ നിറയപെടാൻ പ്രാർത്ഥിക്കണേ . 🙏🙏

  • @mercygeorgethaiparambil2083

    @mercygeorgethaiparambil2083

    3 жыл бұрын

    Ente Monte interview clear cheyane pithaveekoodeundakename

  • @aliceshaji5122

    @aliceshaji5122

    Жыл бұрын

    ആമേൻ, ആമേൻ ആമീൻ.. 🙏🙏🙏

  • @NishaCv
    @NishaCvАй бұрын

    ഈശോയെ എന്റെ മകൻ ഇന്ന് എഴുതാൻ പോകുന്ന എമർജൻസി മെഡിസിൻ ആൻഡ് ട്രോമ കെയർ കോഴ്സിന്റ പ്രാക്ടിക്കൽ വൈ വെ എക്സാം പാസാവാൻ അനുഗ്രഹിക്കേണമേ

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    കർത്താവേ കെവിന്റെ കൂടെയിരിക്കണമേ 🙏

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    കെവിന്റെ കൂടെയിരിക്കണമേ തമ്പുരാനേ 🙏

  • @jessys9648
    @jessys9648 Жыл бұрын

    ഈശോയെ ഇപ്പോൾ നഴ്സിങ് പരീക്ഷയെഴുതി കൊണ്ടിരിക്കുന്ന മകനെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ. പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ.

  • @mercymanoj9382
    @mercymanoj93824 ай бұрын

    ഈശോയെ എന്റെ പ്ലസ് ടു എക്സാമിന്റെ റിസൾട്ടിന്റെ മേൽ കരുണ തോന്നണേ

  • @solyjijo
    @solyjijo4 ай бұрын

    ഈശോ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    കർത്താവേ വർഷയുടെ കൂടെയിരിക്കണമേ ,എക്സാം വിജയം നൽകി അനുഗ്രഹിക്കണമേ 🙏

  • @merinjoseph9006
    @merinjoseph9006 Жыл бұрын

    നാളത്തെ പരീക്ഷ സമർപ്പിക്കുന്നു ഈശോയെ

  • @bindusiji378
    @bindusiji378 Жыл бұрын

    എന്റെ മകളുടെ മേൽ പരിശുദ്ധദ്മാവിനെ അയച്ച് അവളുടെ ബുദ്ധിക്ക് പ്രകാശം നല്കണമേ

  • @jinomathew5325
    @jinomathew53254 ай бұрын

    ഈശോയെ എന്റെ മകനും എല്ലാ മക്കൾക്കും നല്ല മാർക്ക് കിട്ടട്ടെ

  • @NishaCv
    @NishaCvАй бұрын

    എന്റെ ഈശോ യെ എന്റെ മകൻ എഴുതിയിരിക്കുന്ന 2nd ഇയർ emerge🎂മെഡിസിൻ ആൻഡ് ട്രോമ കെയർ കോഴ്സിന്റെ എക്സാം പാസാവാൻ അനുഗ്രഹിക്കേണമേ

  • @sinijobin4414
    @sinijobin44144 ай бұрын

    എന്റെ യേശുവേ... എന്റെ മകളുടെ s. S. L. C exam എളുപ്പം ആകണമേ 🙏🏼🙏🏼

  • @jincyjosejose7784
    @jincyjosejose7784 Жыл бұрын

    Yeshoye peten ellam padikanum ormairikanum yeshoye anugrahikne🙏

  • @thressiammajohn9102
    @thressiammajohn91026 ай бұрын

    ഇന്ന് പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന ജിത്തുവിനെ അനുഗ്രഹിക്കണ്ണമേ

  • @neenugeorge3960
    @neenugeorge39603 жыл бұрын

    ഈശോയെ നീ മാത്രം മതി എനിക്ക്. നിന്റെ ഹിതം എന്റെ ജീവിതത്തിൽ നിറവേറട്ടെ . പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ.🙏

  • @Swapna-jv5gq
    @Swapna-jv5gq4 ай бұрын

    ഇന്ന് പരീക്ഷ എഴുതുന്ന എൻറെ മകൾ മെലിറ്റ അവൾക്ക് ഇന്ന് കണക്ക് പരീക്ഷ ആണ് ഏറ്റവും കഠിനമായ വിഷയമാണ്.. ദൈവമേ നല്ല രീതിയിൽ അവർക്ക് പരീക്ഷ എഴുതാൻ ദൈവം അവളുടെ കൂടെ ഉണ്ടായിരിക്കണമെ. അവളെ അനുഗ്രഹിക്കണമേ ദൈവമേ.

  • @pushpavarghese8619
    @pushpavarghese86194 ай бұрын

    Karthave Neithan Monte koodeyirikkaname , budhiyum njanavum nalki Anughrahikaname 🙏🏻🙏🏻

  • @deepthi3333
    @deepthi3333 Жыл бұрын

    Praying for all bsc nursing students 🙏

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    Karthave Neithan Monte koodeyirikkaname , Parisudhathmave Neithante mel karuna Thonaname 🙏🏻

  • @pushpavarghese8619
    @pushpavarghese86194 ай бұрын

    Easowye Neithan Monte koodeyirikkaname , budhiyum njanavum nalki Anughrahikaname 🙏🏻

  • @uppummulakumeditsfills398
    @uppummulakumeditsfills3982 ай бұрын

    ഞാൻ പരീ ക്ഷയ്ക്ക് പോകുകയാണ് നിൻ്റെ കൈ കൊണ്ട് വേണം പരീക്ഷ എഴുതാൻ ഇനി ഈ സെൽ പിപ് പരീക്ഷ ഇനി എന്നെ കൊണ്ട് എഴുതിക്കല്ലേ ഈ സെൽ പിപ്പ് പരീക്ഷയിൽ ഞാൻ ജയിക്കേണമേ🙏🙏👏🙏🙏

  • @binubiju8861
    @binubiju8861 Жыл бұрын

    ഈശോയെ എന്റെ കൊച്ചി ന് മെയ് 7 തീയതി Neet exam ആണ് . നീ അവളുടെ അടുത്ത് ഉണ്ടാവണമേ . അവളെ അനുഗ്രഹിക്കണമേ. ഇന്ന് നടക്കുന്ന CUSAT exam ന് നിനക്കു . സമർപ്പിക്കുന്നു. സഹായിക്കണമേ അപ്പാ.

  • @aneymathew8842
    @aneymathew8842Ай бұрын

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-oi9iu8ij1i
    @user-oi9iu8ij1i5 ай бұрын

    ഈശോയെ എനിക്കും എന്റെ കൂട്ടുകാർക്കും നല്ല മാർക്ക്‌ തരണേ 🙏❤️✝️

  • @r.aqueens46078
    @r.aqueens46078 Жыл бұрын

    ഈശോയേ അർച്ചന എന്ന ഞാൻ 10 ക്ലാസ് പരിക്ഷയാണ് എന്നെ സഹായിക്കേണമേ .. ഫാദർ എനിക്ക് വേണ്ടി പ്രാത്ഥിക്കണം അച്ചോ

  • @sheejasheeja6234
    @sheejasheeja62343 жыл бұрын

    ഈശോയെ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @seena1426
    @seena14264 ай бұрын

    ഈ ശോ കൂടെയിരുന്ന പരീക്ഷയിൽ എഴുതി മോള രക്ഷിക്കണമേ

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    നെയ്തൻ മോന്റെ കൂടെയിരിക്കണമേ 🙏

  • @sherlypeter5977
    @sherlypeter5977 Жыл бұрын

    പരിശുദ്ധാത്മാവേ എന്റെ മകൾ Aleena യിൽ വന്ന് നിറയണമേ ഇപ്പോൾ നടക്കാൻ പോകന്ന പരീക്ഷയിൽ എല്ലാ വിഷയത്തിനും ജയിക്കനുള്ള മാർക്കിനു വേണ്ടി എഴുതാനുള്ള ശക്തി നൽ കണ മേ ആമേൻ

  • @pushpavarghese8619
    @pushpavarghese8619Ай бұрын

    Parisudhathmave Kevinu budhiyum njanavum nalki Anughrahikaname 🙏🏻

  • @seena1426
    @seena14264 ай бұрын

    ഈ ശേ എന്റെ മോളെ അനു ഗ്രഹിക്കണമേ

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    Karthave Parisudhathmavinte Krupakalal patikkunna makkale samarpikkunnu 🙏🏻

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    അന്നയുടെ കൂടെയിരിക്കണമേ 🙏

  • @sreekalakk5802
    @sreekalakk5802 Жыл бұрын

    ഈശോയെ അനുഗ്രഹിക്കേണമേ, wcpo എന്ന psc എക്സാം ന് എന്നെ വിജയിപ്പിക്കേണമേ

  • @sheejababu7224
    @sheejababu72245 ай бұрын

    Eshoye angayude makklaya ella vidhyarthikaleyum anugrahikkaname amen🙏🙏💕💕💕💕💕

  • @pushpavarghese8619
    @pushpavarghese8619 Жыл бұрын

    Parisudhathmave Kevinu budhiyum njanavum nalki Anughrahikaname Thampurane 🙏🏻

  • @pushpavarghese8619
    @pushpavarghese86194 ай бұрын

    Neithan monu nalla budhiyum njanavum nalki Anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese86192 ай бұрын

    Karthave Kevinu budhiyum njanavum nalki Anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619Ай бұрын

    Karthave Neithan monu nalla budhiyum njanavum nalki Anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    വർഷയുടെ പ്രാക്ടിക്കൽ എക്സമിനുള്ള പേഷ്യന്റ് കിട്ടാൻ തോന്നണമേ. 🙏

  • @pushpavarghese8619
    @pushpavarghese8619Ай бұрын

    Parisudhathmave makkalil budhiyum njanavum niraykaname 🙏🏻

  • @homea5084
    @homea50843 жыл бұрын

    Enike oru kunjine nalki anugrahikane

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    വർഷയുടെ കൂടെയിരിക്കണമേ 🙏

  • @pushpavarghese8619
    @pushpavarghese861916 күн бұрын

    Karthave patikunna alla makkaleyum anughrahikkaname 🙏🏻

  • @jereenamoljustin5095
    @jereenamoljustin50952 жыл бұрын

    Nursing exam on may18. Welcome to holy spirit filled with my brain$ormasakthi nalkane. Hardwork cheyyn ene sahayikane. Alasaha mattane

  • @athiravs10
    @athiravs102 ай бұрын

    Acha... Njangade veterinary sergeon nte psc notification vannu... എന്റെ ബലഹീനതയിൽ ദൈവത്തിന്റെ ശക്തി ഇത് വരെ എന്നപോലെ ഇപ്പോഴും പ്രകടം ആകണേ.. പരുശുദ്ധദ്മാവ് നയിച്ചു Exam nannayi prepare ചെയ്തു, exam എഴുതി, ദൈവ കൃപയാൽ job ലഭിക്കാൻ പ്രാർത്ഥിക്കണേ... 🙏🏻

  • @pushpavarghese8619
    @pushpavarghese861916 күн бұрын

    Parisudhathmave Neithan mone anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    Karthave innu thudangunna Neithan Monte exam samarpikunnu , koodeyirikkaname , Parisudhathmave krupakalal niraykaname 🙏🏻 , Anughrahahikaname 🙏🏻

  • @athiravs10
    @athiravs10Ай бұрын

    പഠിക്കാനും പറഞ്ഞു മനസിലാക്കുവാനും പരശുദ്ധദ്മാവിനാൽ നിറയ്ക്കണേ.... അപ്പോൾ എന്താണ് പറയേണ്ടത് എന്നു പരിശുദ്ധദ്മാവ് നിങ്ങളെ പഠിപ്പിക്കും.. പരിശുദ്ധദ്മവ് എന്റെ നാവിനെ നിയന്ത്രിക്കണമേ... ബുദ്ധിയെ പ്രകാശിപ്പിക്കണമേ.. 🙏🏻

  • @manjuabypaul408
    @manjuabypaul408 Жыл бұрын

    Parishudhaalmave ente molude mel nirayename🙏

  • @pushpavarghese8619
    @pushpavarghese86192 ай бұрын

    Karthave Kevinte koodeyirikkaname , Anughrahikaname 🙏🏻

  • @pushpavarghese8619
    @pushpavarghese8619Ай бұрын

    Kartave Kevinte koodeyirikkaname , budhiyum njanavum nalki Anughrahikaname 🙏🏻

  • @jobyjoseph5063
    @jobyjoseph5063 Жыл бұрын

    Eshoyae Ella kunjumakkaleyum anugrahikkanamae

  • @pushpavarghese8619
    @pushpavarghese86194 ай бұрын

    Easowye Neithan monu nalla budhiyum njanavum nalki Anughrahikaname 🙏🏻

  • @austinmilan3574
    @austinmilan3574 Жыл бұрын

    Jesus, fill your Holy Spirit to all the students who write their exam. God bless them all .Thank you Jesue

  • @johnshine2401
    @johnshine24013 жыл бұрын

    Eshoyee karuna thonameeee.....eshoye enodu alivu thonnanameeee 🙏🙏🙏🙏🙏

  • @pushpavarghese8619
    @pushpavarghese86193 ай бұрын

    Karthave kalavastha anukoolamakki Kevine Snughrahikkaname 🙏🏻

  • @roshinsony3888
    @roshinsony38883 жыл бұрын

    പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകളെ സമർപ്പിക്കുന്നു

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    അന്നയെ സമർപ്പിക്കുന്നു 🙏

  • @sobhat7903
    @sobhat79037 ай бұрын

    എന്റെ പഠനത്തിന് ഇനി ഒരു തടസവും ഉണ്ടാവരുതേ മാതാവേ ആമീൻ 🙏🙏🙏🙏🙏🙏

  • @pushpavarghese8619
    @pushpavarghese86198 ай бұрын

    Daivame Neithan monte koodeyirikkaname 🙏🏻

  • @jeenajossy4859
    @jeenajossy48592 ай бұрын

    Eeshoye inn nadakkan irikkunna njgalde examine ange karangalil samarppikkunnu...padichathokke orth ezhuthi nalla mark vaangi pass aakuvan njangale Ella makkaleyum anughrahikkaname...angayude parishudhathmavine ayach njagde budhik prekasham nalkaname..eeshoye koode ondayirikkaname... anughrahikkaname... Amen

  • @lishamathew1557
    @lishamathew1557 Жыл бұрын

    പരീക്ഷ എഴുതുന്ന എല്ലാ മക്കളയും കർത്താവിന്റെ സന്നിധിയിൽ എൽപ്പിക്കുന്നു . അനുഗ്രഹിക്കേണമേ🙏🙏

  • @aileenmariaviji706
    @aileenmariaviji7063 жыл бұрын

    Eshoye parikshak thayaravunna enne anuhrahikaname 🙏

  • @pushpavarghese8619
    @pushpavarghese861910 күн бұрын

    Karthave njangalude mel karuna Thonaname 🙏🏻

  • @pushpavarghese8619
    @pushpavarghese86195 ай бұрын

    Parisudhathmave Neithan Monte mel Krupa choriyaname 🙏🏻

  • @a.b.acreativevision1969
    @a.b.acreativevision19695 ай бұрын

    ഇന്ന് പരീക്ഷ എഴുതി കൊണ്ടിരിക്കുന്ന അക്സയെ അനുഗ്രഹിക്കണമേ

  • @pushpavarghese8619
    @pushpavarghese8619Ай бұрын

    Parisudhathmave Kevinte koodeyirikkaname 🙏🏻

  • @pushpavarghese8619
    @pushpavarghese861910 ай бұрын

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏

  • @pushpavarghese8619
    @pushpavarghese8619 Жыл бұрын

    Karthave Varshayeyum Anoopineyum Neithaneyum Annayeyum Kevineyum samarpikunnu 🙏🏻

  • @austinmilan3574
    @austinmilan35745 ай бұрын

    Jesus, fill your Holy Spirit all the students write their exam.thank you Jesus.

  • @pushpavarghese8619
    @pushpavarghese86196 ай бұрын

    Neithan monte koodeyirikaname 🙏🏻

  • @prettyphilip897
    @prettyphilip897 Жыл бұрын

    നന്നായി പരീക്ഷ എഴുതി ജയിക്കാനുള്ള കൃപതരേണമേ 🙏🙏🙏🙏🙏

Келесі