നീ എന്ത് പ്രാർത്ഥിക്കുന്നുവോ?അത് ഈശോ കേട്ടിരിക്കും!!ഈശോ തന്നിരിക്കും!! | Fr Mathew Vayalamannil CST

Ойын-сауық

#frmathewvayalamannil#frbijilchakkiathmsfs #frbijilchakkiath#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
Follow Fr. Bijil Chakkiath MSFS ::
E-mail : directorcharisbhavan@gmail.com
KZread : / frbijilchakkiathmsfs
Facebook : / bijilchakiathmsfs
Instagram : bijilchakkiath?...
WhatsApp : chat.whatsapp.com/JaFHPmrdn2H...
Telegram : t.me/frbijilchakkiathmsfs

Пікірлер: 1 300

  • @aniammajose7739
    @aniammajose773910 ай бұрын

    ഭർത്താവിന് മാനസാന്തരവും പരിശുദ്ധാൽമ അഭിഷേകവും നൽകണേ

  • @reenamathew237

    @reenamathew237

    4 ай бұрын

    Amen, it vl be done in Jesus name, John 10:40 " believe you will see the Glory of God " 👏👏👏👏👏👏

  • @helodears
    @helodears10 ай бұрын

    ഞങ്ങളുടെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ സാധിക്കണമേ

  • @jofinjoyal2303
    @jofinjoyal230310 ай бұрын

    തൊഴിൽ മേഖലയിൽ ഉയർച്ച നൽകണമേ. ആമേൻ

  • @AmmuAmmu-vq5sz
    @AmmuAmmu-vq5sz28 күн бұрын

    എന്റെ ഈശോയെ എനിക്ക് ക്ഷീരവികസന വകുപ്പിൽ എന്തായാലും സ്ഥിര ജോലി തരണേ

  • @lalammaraju2224
    @lalammaraju222410 ай бұрын

    ഈശോയെ ഞാൻ ഇന്ന് അനുഭവിക്കുന്ന നൊമ്പരം തിരുഹിതമെങ്കിൽ മാറ്റി തരേണമേ

  • @linsyajeesh3560
    @linsyajeesh35607 ай бұрын

    എന്റെ ഈശോയെ പരിശുദ്ധൽമാവിനെ എന്റെ മേലും കുടുംബത്തിന്റെ മേലും നിയോഗത്തിന്റെ മേലും ആവശ്യങ്ങളുടെ മേലും അയച്ചു ആരുപിയിൽ നിറയ്ക്കണമേ 🙏🙏🙏🙏🙏

  • @tomythomas2021

    @tomythomas2021

    7 ай бұрын

    എന്റെ കുടുംബത്തിലും

  • @SujathaSamaradheeran
    @SujathaSamaradheeran10 ай бұрын

    അമ്മേ എന്റെ മകന് സ്ഥിരമായ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ

  • @rosammajoseph8456
    @rosammajoseph845610 ай бұрын

    യേശുവേ ഞങ്ങൾക്ക് നല്ല ഒരു ഭവനം തരണമേ

  • @sheebasheebashaju7763
    @sheebasheebashaju77637 ай бұрын

    ഈശോയെ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏ഒരു വീട് 🙏

  • @joymadani8446
    @joymadani844610 ай бұрын

    എന്റെ കുഞ്ഞുമക്കൾ ജജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വരാൻ അനുഗ്രഹിക്കണമേ

  • @CelinThomas-vy4of

    @CelinThomas-vy4of

    9 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq10 ай бұрын

    ഈശോയെ നല്ല റിസൾട്ട്‌ നൽകി എന്റെ മോൾ സാന്ദ്ര യെ അനുഗ്രഹിക്കണ്ണമേ

  • @SnehaSnehaa-gj4tq

    @SnehaSnehaa-gj4tq

    10 ай бұрын

    എന്റെ യേശു നല്ല റിസൾട്ട്‌ നൽകി മോളെ അനുഗ്രഹിchu ♥️🙏

  • @jessybenny7907
    @jessybenny790710 ай бұрын

    ഫർത്താവിനും മക്കൾക്കും വിശ്വാസം വർധിപ്പിച്ചുതരണമേ റോഗവസ്ഥയിൽ ആയിരിക്കുന്ന ഫർത്താവിനെ സൗഹിയപ്പെടുത്തണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe10 ай бұрын

    🙏എന്റെ ഈശോയെ ഈകുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ യുടെ മേൽ കൃപ ചൊരി യാൻ വേണ്ടി അമ്മേ തി രു കുമാരനോട് പറയണേ അമ്മേ 🙏

  • @sakariaskj4203

    @sakariaskj4203

    10 ай бұрын

    Amen Hallelujah Hallelujah Hallelujah

  • @bindhuvarghese7106
    @bindhuvarghese71069 ай бұрын

    എന്റെ ഈശോയെ എന്റെ കടഭാരങ്ങൾ മാറ്റി തരണേ, എന്റെ makkale അനുഗ്രഹിക്കണേ, എന്റെ അമ്മക്ക് വിടുതൽ കൊടുക്കണേ

  • @reenamary9839
    @reenamary983910 ай бұрын

    വീട്ടിൽ സമാധാനവും സന്തോഷവും നിറയാൻ പ്രാർത്ഥിക്കണേ.

  • @sunilpaul2607
    @sunilpaul26075 ай бұрын

    ഞങ്ങൾ കടം കിട്ടാനുള്ള പണം എത്രയും പെട്ടെന്ന് തരാൻ വാങ്ങിയവർക്ക് മനസ്സ് കൊടുക്കണമേ. ഞങ്ങളും അതിലേറെ ബുദ്ധിമുട്ടിലാണ്. 🙏🙏

  • @bincyjohny4208
    @bincyjohny420810 ай бұрын

    എന്റെമ്മേ മാതാവേ കാനയിൽ കല്യാണവീട്ടിൽ പ്രവർത്തിച്ച അത്ഭുതം എന്റെ മക്കളുടെ ജീവിതത്തിലും നടത്തിത്താരാണമേ

  • @sandhyasuresh4372
    @sandhyasuresh437210 ай бұрын

    അമ്മയുടെ സാന്നിധ്യം എന്റെ കുടുംബത്തിൽ ഉണ്ടാകട്ടെ 🙏🙏❤

  • @sicilyalex7144
    @sicilyalex714410 ай бұрын

    കർത്താവേ എന്റെ മകന്റെ ആഗ്രഹങ്ങളെ മാനിക്കണെ അപ്പാ അവൻ എത്തേണ്ട സ്ഥലത്ത് തടസ്സം കൂടാതെ എത്തിക്കണേ അപ്പാ

  • @ssvlogs2565
    @ssvlogs256510 ай бұрын

    ഈശോയെ സ്വന്തമായി ഒരു ഭവനം നല്കണമേ

  • @sunithasandeep4974
    @sunithasandeep49748 ай бұрын

    ഈശോയെ ഞങ്ങൾക്കുള്ള സ്ഥലം വിറ്റു പോകാൻ വേണ്ടി വേണ്ടി അവിടുന്ന് സഹായിക്കണമെന്ന്

  • @thomasag-gw3jj
    @thomasag-gw3jj10 ай бұрын

    അമ്മേ എന്റെ വീട്ടിലെ ദാരിദ്ര്യം മാറ്റി തരേണ്ണമേ

  • @miniabraham6810
    @miniabraham68107 ай бұрын

    ഈശോയേ എൻെറ അമ്മയുടെ എല്ലാ റിസൽട്ടും നോർമലായിരിയ്കേണമേ.ആമേൻ❤

  • @anjalijoseph8480
    @anjalijoseph84804 ай бұрын

    kunjungal illatha ella makkalkkum kunjungale nalkaname eshoyee🙏🙏🙏

  • @manuantony3685
    @manuantony368510 ай бұрын

    കർത്താവേ എന്റെ കുടുംബത്ത അഗ്രഹിക്കണേ, ഞങ്ങൾക്ക് രണ്ടു പേർക്കും സ്ഥിരമായ ജോലി ലഭിക്കണേ, എന്റെ മക്കളെ യാതൊരു ആപത്തും കൂടാതെ കാക്കണേ

  • @mr.outsoulhydra431

    @mr.outsoulhydra431

    Ай бұрын

    അമീൻ

  • @aleenageorge3561
    @aleenageorge35619 ай бұрын

    Yeshuve, Amme mathave njagade korach perude oet results ethuvarem vannitt illa nalloru result thann njagale anugrahikkane 🙏

  • @reenareena2245
    @reenareena22454 ай бұрын

    അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ അമ്മേ അവരെ സംരക്ഷിക്കുന്ന വിദ്യാഭ്യാസത്തിൽ നല്ല ഉയർന്ന മാർക്കോടുകൂടെ പാസ്സായി തീരുവാൻ അമ്മ മാതാവ് സഹായിക്കണമേ

  • @UshaVenu-vz9kb
    @UshaVenu-vz9kb5 ай бұрын

    ഈശോയേ ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർത്ത് സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ അനുഗ്രഹിക്കേണമേ ആമേൻ

  • @user-vt6xr4jb5w
    @user-vt6xr4jb5w10 ай бұрын

    കർത്താവേ എന്റെ വീട്ടിൽ നടക്കാൻ പോകുന്ന കാര്യം നല്ല രീതിയിൽ നടക്കണമേ

  • @user-rt4cs1pm4j
    @user-rt4cs1pm4j8 ай бұрын

    എന്റെ അമ്മേ മാതാവേ ജീവിതത്തിലെ വഴിയിൽ 5 തടസ്സങ്ങൾ ഉണ്ട്. എത്രയും പെട്ടെന്ന് ഞങ്ങളുടെ കുട്ടത്തിൽ നിന്ന് തുടച്ചുനീക്കണമെ.. ആവേ മരിയാ ലോക മാതാവേ ഈ വലിയ ആവശ്യം സാധിച്ചു തരണമേ

  • @thomasag-gw3jj
    @thomasag-gw3jj10 ай бұрын

    ❤അമ്മേ എന്റെ മോനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്ക്കേണ്ണമേ

  • @user-yp8xx9fm8w
    @user-yp8xx9fm8w5 ай бұрын

    എന്റെ മോന്റെ lungs cancerന്റെ മേൽ പരിശുദ്ധാതാവ് വന്നു സുഖപ്പെടുത്തിത്തരണമെ

  • @sherlyjames5709
    @sherlyjames570910 ай бұрын

    എന്റെ മകന് മക്കളെ നൽകാൻ 'അമ്മേ 'ഈശോയോട് ഒന്ന് പറയണേ 🙏🙏🙏🙏

  • @ambily4m.g
    @ambily4m.g8 ай бұрын

    എന്റെ ദൈവമേ എന്റെ ദാമ്പ ത്യ ജീവിത ത്തി നു തടസമായി നിൽക്കുന്ന ഭർത്താവി ന്റെ 6 പെങ്ങാമ്മാരെ യും അങ്ങയ്ക്ക് തരുന്നു. ഞങ്ങൾക്ക് സമാധാനം ആയി ജീവിക്കാനുള്ള കൃ പയ്ക്കായി ഞാൻ യാചിക്കുന്നു 🙏🙏🙏🙏😭😭😭😭😭😭😭

  • @SnijiPoulose.

    @SnijiPoulose.

    8 ай бұрын

    മാതാവിൽ പൂർണ വിശ്വാസംഅർപ്പിച്ചു കൊണ്ട് എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന 9ദിവസം 9പ്രാവശ്യം ചൊല്ലൂ, മാതാവ് ഇടപെടും 🙏.

  • @jhonsonchalakkal2286
    @jhonsonchalakkal228612 сағат бұрын

    Yesuvinte🙏 namathil molde fever ella aswasthathakalum mattitharaney🙏 eesoye🙏🙏🙏 angu thanna kunjumakkale chettane jeevithathe angayude karangalil samarppikkunnu eesoye upekshikkalley eesoye🙏🙏🙏🙏

  • @levinmartin10
    @levinmartin1010 ай бұрын

    എന്റെ ഈശോയെ എന്റെ കടുംബത്തെ മുഴുവനേയും ഈശോയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറച്ച് ഒരു പുതിയ ഹൃദയം നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആരാധാന🙏🙏🙏

  • @user-yv2wj9rg4j
    @user-yv2wj9rg4j9 ай бұрын

    എന്റെ കടകളെല്ലാം തീർത്തു തരണമേ ഈശോയെ

  • @divyadivya3496
    @divyadivya349610 ай бұрын

    എൻ്റെ ബർത്തവിന് നല്ലൊരു ജോലി കിട്ടാൻ വേണ്ടി ഞാൻ pradhikkunnu

  • @user-yw4hh3dh6l
    @user-yw4hh3dh6l7 ай бұрын

    എന്റെ ജീവിതം സമർപ്പിക്കുന്നു. സ്വീകരിക്കേണമേ

  • @rossy280
    @rossy28010 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ ചേർത്തുപിടിക്കണേ. കടകെണിയിൽ നിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കണേ അമ്മേ. റോഷിക്ക് വിജയം നൽകണേ മാതാവേ

  • @manubabu9573
    @manubabu957310 ай бұрын

    കർത്താവെ എന്റെ ജീവിതത്തിലെ അസാധ്യം എന്ന് ഞാൻ കരുതുന്ന കാര്യം സാധ്യമാക്കിത്തരേണമേ 🙏ആമേൻ 🙏🙏🙏

  • @sminabenny8428
    @sminabenny842810 ай бұрын

    ക്ഷമിക്കാനുളള കൃപ തരണേ...ഈശോയേ

  • @lathasundaran555
    @lathasundaran55510 ай бұрын

    അമ്മ മാതാവേ തന്ന അനുഗ്രഹങ്ങൾക്ക് നന്ദി മകന് വീവാഹം ഒക്ടോബർ ആണ് എന്തു ചെയ്യണം അറിയില്ല അമ്മേ മാതാവേ തമ്പുരാനോട്അപേക്ഷേക്കേണമേയ് നന്ദി മാതാവേ 🙏🙏🙏❤️❤️❤️🎄🌹🌹🌹🙏

  • @laliantony5630
    @laliantony563010 ай бұрын

    ഈശോയെ പരിശുദ്ധ അമ്മേ കരടും ചെളിയും ആയ മനുഷ്യ ഹൃദയങ്ങളെ പുതു വീഞ്ഞായി മാറ്റാണമേ

  • @sallyjacob2153
    @sallyjacob215310 ай бұрын

    ദൈവമേ കരുണ തോന്നണമേ 🙏🙏അമ്മ മാതാവേ ഞങ്ങളുടെ കുറവുകളെ യേശുവിന്റെ മുൻപിൽ സമർപ്പിച്ചു നിരാവുകളക്കണമേ 🙏🙏💖💖🙏🌹🌹🌹🌹🌷🌷🌹🌹🌹🌹

  • @anetjose3928
    @anetjose39288 ай бұрын

    എന്റെ ഭർത്താവിന്റെ മദ്യ പാനം മാറാനും കുട്ടികൾ വിജയകരമായി കോഴ്സ് പൂർത്തിയാക്കാനും എന്റെ രോഗങ്ങൾ പൂർണമായി വിട്ടുമാറാനും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @jessykuttiachan5117
    @jessykuttiachan51176 ай бұрын

    എന്റെ ഈശോയെ നല്ല ഒരു ജോലിക്കായി ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന എന്റെ മകനെയും, എല്ലാ മക്കളെയും ആശീർവ്വദിച്ച് അനുഗ്രഹിക്കണമേ✝️✝️✝️

  • @savithrinc8114
    @savithrinc81147 ай бұрын

    യേശുവേ മകളുടെ വിവാഹ തടസം മാറ്റി തരണേ അപ്പാ ആമേൻ 🙏🙏🙏❤❤❤

  • @Mariyabiju95
    @Mariyabiju9510 ай бұрын

    ദരിദ്രനെ സമ്പന്നനാക്കാൻ കർത്താവിന് ഒരു നിമിഷം മതി🙏🙏🙏 എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ എന്റെ ഈശോയെ 🙏🙏🙏🙏

  • @lijokjohny5810

    @lijokjohny5810

    10 ай бұрын

    സഹോദരിയുടെ ബാങ്ക് അക്കാണ്ട് വിവരങ്ങൾ തരാമോ.

  • @sudhas2544
    @sudhas254410 ай бұрын

    കർത്താവെ എന്റെ മോൻ പുറത്തു ജോലിക്ക് പോകുന്നു, അവിടെ അവന് അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ,

  • @thomasag-gw3jj
    @thomasag-gw3jj10 ай бұрын

    അമ്മേ എന്റെ മോൻ ആഗ്രഹം നിന്റെ കിർബായാൽ നടക്കട്ടെ

  • @themoviestudio9839
    @themoviestudio98396 ай бұрын

    ഇശോയെ എൻ്റെ പൈസ എത്രയും പെട്ടെന്ന് തിരികെ കിട്ടണേ

  • @soumyasoman6109
    @soumyasoman61094 ай бұрын

    ഈശോയെ 30 ലക്ഷത്തിന്റെ കടം ഉണ്ട്. എങ്ങനെ വീട്ടും എന്ന് എനിക്ക് അറിയില്ല. എന്നെ സഹായിക്കാൻ കൂടെ ഉണ്ടാകണമെ. ഞാൻ ഒറ്റക്കാണ്

  • @sindhusuresh8165

    @sindhusuresh8165

    3 ай бұрын

    ഞാനും അതെ അവസ്ഥയിൽ ആണ്. സഹായിക്കാൻ മനസുണ്ട്. എങ്ങനെ എന്ന് എനിക്കും അറിയില്ല..

  • @JithaAlphonsa
    @JithaAlphonsa8 ай бұрын

    എന്റെ കർത്താവെ എനിക്ക് നല്ലൊരു ജോലി തന്നാനുഗ്രഹിക്കണമേ ആമേൻ 😘🙏🏼

  • @bettyroys8936
    @bettyroys893610 ай бұрын

    ഞങ്ങടെ ഹൃദയങ്ങളുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്ന ഈശോയെ ഞങ്ങളുടെ മേൽ അൽഭുതം പ്രവർത്തിക്കണമെ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ🙏

  • @monalisageorge3157
    @monalisageorge315710 ай бұрын

    എന്റെ കുടുംബത്തിന്റെ വിശുദ്ധികരണത്തിനായി സമർപ്പിക്കുന്നു ❤🙏🙏🙏

  • @user-jh5en1iq6y
    @user-jh5en1iq6y8 ай бұрын

    എന്റെ മോൾക് 6മാസത്തിൽ തുടങ്ങിയതാണ് അപസ്മരം അന്ന് തൊട്ട് ഇന്നുവരെ എല്ലാ മാസത്തിലും അപസ്മരം വരും. നടക്കാനും സംസാരിക്കാനും പ്രയാസമാണ്. Genetic problem ആണെന്നാണ് docters പറയുന്നത്. ഇതിനു ഒരുവഴി ഈശോ കാണിച്ചു തരേണമേ. ഇതിലും വലിയ രോഗങ്ങൾ മാറ്റുന്ന ഈശോ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏..... മനസ് ഉരുകി പ്രാർത്ഥിക്കുന്നു....

  • @athulyashiva333

    @athulyashiva333

    8 ай бұрын

    എൻ്റെ ഈശോയെ ഈ കുഞ്ഞുമോളേ അവിടുന്നു അനുഗ്രഹിച്ച് രോഗശാന്തി നൽകണമേ... ഇവരുടെ സങ്കടം അവിടുന്നു മാറ്റി കൊടുക്കേണമെ..... ആമേൻ ഈശോയെ വിശ്വസിച്ച് പ്രാർഥിക്കുന്നു ......

  • @susanjoys6897

    @susanjoys6897

    8 ай бұрын

    Hallelujah

  • @jeswinsandeep375

    @jeswinsandeep375

    8 ай бұрын

    രോഗ സൗഖ്യം കൊടുക്കണമെ കർത്താവേ

  • @minithomas7198

    @minithomas7198

    8 ай бұрын

    🙏🏻🙏🏻

  • @sheemolantony7731
    @sheemolantony773110 ай бұрын

    എന്റെ ദൈവമേ, ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @UshaGeorge-rv1ye
    @UshaGeorge-rv1ye5 ай бұрын

    അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി എത്രയുംവേഗം നല്‍കാന്‍ പ്രാര്‍ത്ഥന ചോദിക്കുന്നു

  • @jhonsonchalakkal2286
    @jhonsonchalakkal228612 сағат бұрын

    Yesuvinte🙏 ella niyogangalum paridudhaammayude madhyastham vazhi eesoyude thirurakthathinte yogyadhayaal parisudha thrithwathinu samarppikkunnu eesoye🙏🙏🙏🙏🙏

  • @marykuttytomy7891
    @marykuttytomy78917 ай бұрын

    കടബാധ്യതയും മകൻ്റെ മദ്യപാനവും മാറ്റിത്തരേണമെ എൻ്റെ ഈശോയെ

  • @sunithasandeep4974
    @sunithasandeep49748 ай бұрын

    ഈശോയെ 10 സെന്റ് സ്ഥലം വാങ്ങാനും അതിൽ ഒരു വീട് വെക്കാനും ഞങ്ങളെ സഹായിക്കണേ

  • @rajilaly4205
    @rajilaly420510 ай бұрын

    അപ്പാ എന്റെ അവസ്തെക്കേ ഒറു മാറ്റം തരണേ 🙏🙏🙏അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കെണേ 🙏🙏🙏

  • @sindhusunny3208
    @sindhusunny32087 ай бұрын

    കർത്താവെ എനിക്ക് ഒരു അഞ്ചു സെൻറ് സ്ഥലവും ഒരു വീടും മേടിക്കാൻ എന്നെ സഹായികേണമേ. ആമേൻ

  • @mssycreations3170
    @mssycreations317010 ай бұрын

    Ente ammee ee year govt jobil keran sadhikkane❤

  • @sicilyalex7144
    @sicilyalex714410 ай бұрын

    കർത്താവേ ഈ വചനത്തിൽ വിശ്വാസം ഇല്ലാത്തവർക്ക് വിശ്വാസത്തിൽ ഉറപ്പിക്കണേ

  • @bincyjoby4334
    @bincyjoby43349 ай бұрын

    ഈശോയെ ഞങ്ങളുടെ കടങ്ങൾ വീട്ടുവാൻ എന്തെങ്കിലും ഒരു മാർഗം കാണിച്ചു അനുഗ്രെഹിക്കണമേ. ഉപേക്ഷിക്കരുതേ കർത്താവെ 🙏

  • @savithrinc8114
    @savithrinc81147 ай бұрын

    യേശുവേ എന്റെ മകളുടെ വിവാഹം നടുക്കുവാൻ മകളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏 11:48

  • @AnithaNebu
    @AnithaNebu8 ай бұрын

    യേശുവെ എന്റെ മോനെ മൊബയിൽ അടിമത്തത്തിൽ നിന്നും മോചിപ്പിച്ച് പഠിക്കാൻ താത്പരൃം കൊടുക്കണമെ

  • @prabha5039
    @prabha503910 ай бұрын

    കർത്താവേ എന്റെ ചേട്ടന്റെ ആഞ്ചിയോ പ്ലാസ്റ്റി ചെയ്യുന്നതിന് 1.5ലക്ഷം രൂപ വേണം സഹായിക്കാൻ കനിവ് തോന്നണേ

  • @user-qd2ut7jg7l
    @user-qd2ut7jg7l10 ай бұрын

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കമേ അമ്മേ മാതേ വേ

  • @chinjumathew39
    @chinjumathew396 ай бұрын

    ഇശോയെ, എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @Mariyabiju95
    @Mariyabiju9510 ай бұрын

    ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🙏 എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം അച്ഛാ 🙏🙏

  • @cleetusmicheal8602
    @cleetusmicheal86029 ай бұрын

    സ്നേഹസ്വരൂപനായ യേശുവേ അങ്ങ് ഞങ്ങളോടു പറഞ്ഞിട്ടുള്ളതാണല്ലോ മരുന്നോ ഔഷധമോ ലേപനമോ അല്ലാ ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ്‌ ഞാൻ എന്റെ വചനം അയച്ചു നിന്നെ സുഖപ്പെടുത്തും എന്ന് അരുളി ചെയ്ത കർത്താവെ എന്റെ ഭാര്യ യുടെ വട്ടചൊറി രോഗം അങ്ങയുടെ ദിവ്യകര സ്പർശനത്താൽ തൊട്ടു സുഖപ്പെടുത്തണമേ അങ്ങയുടെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കണമേ പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ കുറവുകളെ നികത്തി ഞങ്ങളെ അനുഗ്രഹിക്കാൻ അമ്മ മകനോ ടു പറഞ്ഞു ഞങ്ങളെ സഹായിക്കണമേ ഈ രോഗം മാ റ്റി തരണമേ ഞങ്ങൾ കൃപാസനം മാതാവിന്റെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാം എന്റെ ഭാര്യയെ സൗഖ്യം തന്നു അനുഗ്രഹിക്കണമേ ആമേൻ

  • @ushaushasabu5395

    @ushaushasabu5395

    9 ай бұрын

    ആമേൻ 🙏🏻

  • @ajithaml1371
    @ajithaml13719 ай бұрын

    ഈശോയെ എന്റെ തലവേദന മാറ്റിത്തരാണമേ എന്റെ ഉറക്കമില്ലായ്മയും മാറ്റാണമേ 🙏🙏

  • @tomijoseph8064
    @tomijoseph806410 ай бұрын

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @rosammajoseph8456
    @rosammajoseph845610 ай бұрын

    😊 അനുയോജ്യമായ ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു തന്ന് എന്റെ മോന്റെ കല്യാണം ഒരു വർഷത്തിനകം നടത്തി തരണമേ അമ്മേ 🙏🏠

  • @chinnammavarghese6008
    @chinnammavarghese600810 ай бұрын

    നാളെ 1st std .class തുടങ്ങുന്ന എന്റെ liza മോളെ അനുഗ്രഹിക്കണമേ ഈശോ അമ്മേ ഞങ്ങൾക്കുവേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ

  • @ShobhaVarghese

    @ShobhaVarghese

    10 ай бұрын

    😂

  • @lissybabu9743

    @lissybabu9743

    10 ай бұрын

    ​@@ShobhaVargheseഎൻ്റെ

  • @darkboy9638
    @darkboy963810 ай бұрын

    അമ്മേ എനിക്കു ജോലി സ്ഥലത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറിപോകണമേ

  • @ashajacob7281
    @ashajacob72817 ай бұрын

    എൻറെ ഈശോയെ എന്റെ മാതാവേ എൻറെ മകളെ സ്റ്റാറ്റിസ്റ്റിൿപരീക്ഷയിൽ വിജയിപ്പിക്കണം ലാസ്റ്റ് ചാൻസ് ആണ് ഞങ്ങൾ വളരെ സങ്കടത്തിലാണ് അവൾക്ക് വളരെ ബുദ്ധിമുട്ടുള്ളവിഷയമാണ്

  • @antonymanuel9751
    @antonymanuel975110 ай бұрын

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pilmajai4555
    @pilmajai455510 ай бұрын

    Amen🙏🏻🙏🏻🙏🏻

  • @merinjoseph9006
    @merinjoseph90067 ай бұрын

    നന്നായി പ്രാർത്ഥിക്കാനുള്ള വരം തരണേ

  • @meekhamathew8640
    @meekhamathew864010 ай бұрын

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @lincylincypj3996
    @lincylincypj399610 ай бұрын

    ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤🙏🙏🙏🕯️🕯️🕯️

  • @lawrencet4307

    @lawrencet4307

    10 ай бұрын

    എനിക്കും വേണം അമ്മേ

  • @leelammathomas5880

    @leelammathomas5880

    10 ай бұрын

    JESUS give home to homeless people. John 14-13

  • @libinsamuel555

    @libinsamuel555

    10 ай бұрын

    God bless u

  • @kuttitv8146

    @kuttitv8146

    10 ай бұрын

    🙏🙏🙏🙏

  • @MollySebastian-if2ie

    @MollySebastian-if2ie

    10 ай бұрын

  • @bincypeter2585
    @bincypeter258510 ай бұрын

    Vachanam ella devasavum kettu prayer chythu. Ente kannuneer esso kandu ennu njn Esryelel ethii enikku arum ellathayirunnu vachanam mathram ennum kuttayirunnu

  • @sajinisachu126
    @sajinisachu1268 ай бұрын

    അമ്മേ എന്റെ പഴയ വീട് പെട്ടന്ന് തന്നെ ഞാൻ ആഗ്രഹിച്ച വിലക്ക് തന്നെ എത്രയും പെട്ടന്ന് തന്നെ വിൽപ്പന നടത്തി എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണേ എന്നോട് കരുണ തോന്നണേ വിശ്വാസം വർധിപ്പിക്കണേ വിശ്വാസത്തിൽ ആഴപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭

  • @sherlyjacob8342
    @sherlyjacob834210 ай бұрын

    മാതാവേ എനിക്കേറ്റവും ആവശ്യ മായാ ഈ അനുഗ്രഹം ഈശോയിൽ നിന്ന് സാധിച്ചു തരണമേ. പരിശുദ്ധൽമാവിനെ നൽകി മകനെ രക്ഷിക്കണേ.

  • @gladisthomas5712
    @gladisthomas571210 ай бұрын

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കടബാധ്യദ യിൽ നിന്ന് രക്ഷിക്കണമേ. അതിനായി ഞങ്ങളെല്ലാം ഈ നോമ്പിന്റെ ദിവസങ്ങളിൽ പ്രാർത്ഥിക്കുകയാണ്. കടബാധ്യത തീർക്കുന്നതിനായി വിൽക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലവും വീടും ഹോട്ടലും എത്രയും പെട്ടന്ന് വിറ്റുകിട്ടുവാൻ അമ്മ ഇശോയോട് പ്രാർത്ഥിക്കണേ. 🙏🙏🙏 എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @thomasag-gw3jj
    @thomasag-gw3jj10 ай бұрын

    മോളെ anughikennme

  • @soumyasaiju3616
    @soumyasaiju36165 ай бұрын

    എന്റെ ഈശോയെ കൈവിടല്ലേ.... വിശ്വാസം വർധിപ്പിക്കണമേ... അങ്ങിൽ നിന്നും അങ്ങേ മറ്ഭാവിന്റെയും അടുത്ത നിന്ന് അകന്നു പോവാൻ ഇടവരുത്തല്ലേ ഈശോയെ

  • @kunjumoljoy1803

    @kunjumoljoy1803

    5 ай бұрын

    എന്റെ ഈശോയെ 🙏മക്കൾ ഇന്ന് നേരിടുന്ന ഇന്റർവ്യൂവിൽ പൂർണ്ണ വിജയം നേടി നല്ല ജോലി നേടാൻ അങ്ങ് സഹായിക്കണേ 🙏🙏❤😔

  • @kunjumoljoy1803

    @kunjumoljoy1803

    5 ай бұрын

    എന്റെ ഈശോയെ 🙏മോൾ ഇന്നലെ പങ്കെടുത്ത ഇന്റർവ്യൂ ജയിച്ചു 🙏അവൾക്ക് അതിൽ നല്ല ജോലി കിട്ടണേ 🙏🙏🙏🙏🙏❤😔

  • @anattnaisonsiminaison8946
    @anattnaisonsiminaison89462 ай бұрын

    കർത്താവേ കരുണയായിരിക്കണമേ എൻ്റെ മകൻ പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കണമേ എനിക്ക് അംഗൻവാടി ഹെൽപ്പർ ആയി സെലക്ഷൻ കിട്ടണമേ എൻ്റെ കടങ്ങൾ തീർക്കാൻ കനിയണമേ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏

  • @santhidavi541
    @santhidavi54110 ай бұрын

    💖ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻💖

  • @sojisojins8431
    @sojisojins843110 ай бұрын

    ഈശോ യെഎന്റെ കടബാധ്യധ ഒന്നും മാറ്റി തന്നെ നാഥാ

  • @intothekitchen.malayalam
    @intothekitchen.malayalamАй бұрын

    എന്റെ മകനെ മനസാന്ത്രാപ്പെടുത്തി ദൈവസ്നേഹം കൊണ്ട് നിറകേണമേ. പരിശുദ്ധൽമാവിൻ നിറകേണമേ. എന്ന് പ്രാർത്ഥിക്കുന്നു

  • @bindup.c5100
    @bindup.c51005 ай бұрын

    ഈശോയേ എൻ്റെ ഈ പ്രതിസന്ധി പരിഹരിക്കാൻ സഹായിക്കേണമേ

  • @prakashlearn5384
    @prakashlearn538410 ай бұрын

    ഈശോയെ, ക്രിസ്ത്യൻ വീഡിയോകളുടെ കമന്റുകൾ വായിക്കുമ്പോൾ മനസ്സിലാകും സ്വന്തം കാര്യം മാത്രം നടക്കാനുള്ള സ്വാർത്ഥ നിയോഗങ്ങളാണ് മിക്കവർക്കും. ഈ അവസ്ഥ മാറി ഞാനുൾപ്പെടെയുള്ള എല്ലാവരുടെയും ആത്മീയ അന്ധത മാറ്റി ദൈവഹിതം അന്വേഷിക്കുന്നവരാക്കി ഞങ്ങളെ രൂപാന്തരപ്പെടുത്തണമേ🙏

  • @beenant4895
    @beenant48957 ай бұрын

    Yesuve ente monu jolikku pokanulla manasu thonnikkane

  • @beenant4895

    @beenant4895

    7 ай бұрын

    Yesuve ènte kudumbathinte 27 lakhs kadabathyatha theerthutharane

  • @sajitham.t9952
    @sajitham.t995210 ай бұрын

    ഈശോയെ എന്റേ മകൾക് നല്ല രീതിയിൽ വളർത്തണം ഈശ്ശോയ്. അവർക്കു ദൈവ ഭയം കൊടുക്കണം daivame

  • @lephginp475

    @lephginp475

    10 ай бұрын

    "" ഒരു വീട്ടിൽ അച്ഛൻ ഔസെപ്പിതാവിനെപോലെയും അമ്മ പരിശുദ്ധ കന്യകമറിയത്തെപോലെയും ജീവിച്ചാൽ മക്കൾ യേശുവിനെ പോലെ വളരും 100% സത്യം """അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ലൂക്കാ 1 : 48"" താഴ്മയെ കടാക്ഷിച്ച ദൈവം "" "" ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24"" കർത്താവ് കൽപ്പിച്ചത് പോലെ പ്രവർത്തിച്ചു "" """ യേശു ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു. ലൂക്കാ 2 : 52""

  • @user-wz6vi9fv5p
    @user-wz6vi9fv5p2 ай бұрын

    എന്റെ മേക്നു ഒരു നല്ല jodiye കൊടുത്തു അനുഗ്രഹിക്കേണമേ.

Келесі