Fr Dominic Valanmanal - സഹനത്തിന്റെ നടുവിൽ ദൈവമഹത്വം ഇറങ്ങുന്നു

Message From Fr Dominic Valanmanal
Director and Produced By Mr. Thomas Kurian/ Bethlehem TV
Editing and Graphics - Sebin Thekkathu
Visit More Videos www.bethlehemtv.org
Subscribe Our KZread Channel
/ bethlehemtvi. .

Пікірлер: 146

  • @aniammajoseph8101
    @aniammajoseph81012 күн бұрын

    ഈശോ ഒരുപാട് സഹനങ്ങളുള്ളഎന്റെ മകളിൽ അങ്ങേ കൃപ ചൊരിയണമേ 🙏🏻🙏🏻🙏🏻എന്റെ മകന് പഠിക്കാനുള്ള ഉത്സാഹവും ബുദ്ധിയും നൽകിയനുഗ്രഹിക്കണേ നാഥാ 🙏🏻🙏🏻🙏🏻

  • @dejojoseph1470
    @dejojoseph14704 жыл бұрын

    വഴി തെറ്റി അടിച്ചു പൊളിച്ചു ആഘോഷമാക്കി നല്ല ജോലിയുമായി ജീവിതം മുന്നോട്ടു പോകുകുയായിരുന്ന എനിക്ക് കഴിഞ്ഞ ഏപ്രിൽ എനിക്ക് എന്റെ ഇടതു ചെവിയിൽ tinnitus അസുഖം ￰എന്നൊരു തുടങ്ങി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല മാസങ്ങൾ എന്റെ ഉറക്കം നഷ്ടപെട്ട എനിക്ക് നിരാശയിൽ ആദ്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചിരിക്കുന്നു സമയത്താണ് എന്റെ 'അമ്മ ഒരു ദ്യാനത്തിനു പോകാൻ പറയുന്നത് മനസില്ലാമനസോടെ പോയി 5 ദിവസം എന്റെ ചെവിയുടെ അസ്വസ്ഥത കൂടി പക്ഷെ എന്നെ ദൈവം തൊട്ടു ഇപ്പൊ ഈ വേദനയുമായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു ..സഹനം രക്ഷാകരണമാണ്

  • @elzaann843
    @elzaann8434 жыл бұрын

    ഹല്ലേലൂയാ ആമ്മേൻ അച്ചൻപറഞ്ഞതു വളരെശരിയാണ് എനിക്കും സഹനങ്ങൾ ഒത്തിരിയുണ്ട് പലപ്പോഴും സഹനങ്ങൾ എനിക്ക് പേടിയാണ് ennekkurichulla dhavahitham വെളിപ്പെട്ടുകിട്ടാൻ എനിക്കുവേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ

  • @aleyammajoseph6043

    @aleyammajoseph6043

    4 жыл бұрын

    TV

  • @dominicdominic6941

    @dominicdominic6941

    4 жыл бұрын

    Ishoye sahikanulla kripa tharane

  • @neetharose4348

    @neetharose4348

    3 жыл бұрын

    O jesus

  • @jessyjiji2146
    @jessyjiji21464 ай бұрын

    Fr....lts your most beautiful messages ❤❤❤❤ valuable than anything else... Thanku God almighty

  • @shajuchennamkulam3473
    @shajuchennamkulam34734 жыл бұрын

    ഈശോയെ സഹനങ്ങളിൽ തകർന്നുപോകാതെ അങ്ങയോടൊപ്പം ആയിരിക്കാൻ അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ

  • @satheesh269
    @satheesh269 Жыл бұрын

    Amen🙏🙏🙏 blessed message dear father May jesus our Lord God bless everyone faith in him word of God free from all evil spirits from everyone Amen🙏 hallelujah praise our only hope God jesus Christ

  • @shibijordy205
    @shibijordy2053 жыл бұрын

    Blessed one Father. God is Great. Thank you Jesus. I love you Jesus. Amen.

  • @sujashaju4340
    @sujashaju43404 жыл бұрын

    സഹനങ്ങൾ കൃപാകളാകാൻ അച്ചാ ഈശോയോടു എനിക്കുവേണ്ടി പ്രാർത്ഥിക്കുമോ

  • @sijipaul714
    @sijipaul7144 жыл бұрын

    ഫാദർ എനിക്കു വിറ്റിലിഗോ ആണ്. ഞാൻ ഇറ്റലിയിൽ ജോലി ചെയ്യുന്നു. മറ്റുള്ളവരുടെ മുന്നിൽ പോകേണ്ടിവരുമ്പോൾ മാനസികമായി തകർന്നു പോകുന്നു.. എന്റെ ഈ അസുഖത്തെ ഈശോയുടെ സഹനങ്ങളോട് ചേർത്തുവെക്കാനുള്ള കൃപ ലഭിക്കാൻ പ്രാർത്ഥിക്കണേ. യേശുവേ നന്ദി... യേശുവേ സ്തുതി... യേശുവേ ആരാധന... ഹല്ലേലുയ... ഹല്ലേലുയ.... ഹല്ലേലുയ

  • @joicyjohn8918

    @joicyjohn8918

    4 жыл бұрын

    ആമീൻ

  • @sherlyanto9151
    @sherlyanto9151 Жыл бұрын

    Mathave a Nugrahikane ❤️❤️

  • @tharaelizabeth8575
    @tharaelizabeth85754 жыл бұрын

    In the midst of my sufferings I got a personal relationship with my God. ..

  • @tonyabraham3975
    @tonyabraham39754 жыл бұрын

    Praise the Lord, Hallelujah... God strengthen Fr. Dominic with more powers to fight evil. Praise the Lord

  • @shirlyantony333

    @shirlyantony333

    3 жыл бұрын

    Bless me Father

  • @jamesgeorge1450
    @jamesgeorge14503 ай бұрын

    Praise the lord amen❤

  • @maryantony4428
    @maryantony44284 жыл бұрын

    With all my suffering lord god let us be more close to you give me courage to over come everything with ur power be with me Mother me cover me in ur mantle

  • @elzachacko7520
    @elzachacko75204 жыл бұрын

    നമ്മുടെ കർത്താവ് ചുമ്മാ വല്ലതും പറയുമോ!!! നിന്റെ ശത്രുവിനുവേണ്ടി പ്രാർത്ഥിക്കാനല്ലേ ഈശോ പറഞ്ഞതു്!?! That’s a clue to get closer to God.

  • @leelammavarghese5991

    @leelammavarghese5991

    4 жыл бұрын

    Thanks for 6

  • @smithabiju2844
    @smithabiju28443 жыл бұрын

    Eesoye sadhanangal il thangayirikkane

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Жыл бұрын

    Praise the Lord 🙏

  • @joyputhenveetil7002
    @joyputhenveetil70024 жыл бұрын

    Please pray for my family Power of Holy spirit anoinment 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @alphykuriakose5219
    @alphykuriakose5219 Жыл бұрын

    Ente kudumba jeevitham thirichu tharanamee oru joli tharane

  • @jaimonjoseph8494
    @jaimonjoseph8494 Жыл бұрын

    Thanks!

  • @binisajeesh4431
    @binisajeesh44314 жыл бұрын

    ഉലയിൽ സ്വർണം എന്ന പോലെ അങ്ങ് ഞങ്ങളെ ശോധന ചെയ്തു. ആമേൻ. ഹല്ലേലുയ

  • @sherinvincent6920
    @sherinvincent69204 жыл бұрын

    അച്ചാ, എല്ലാം സത്യം തന്നെ. എന്നെ വിഷമിപ്പിച്ചവർ ഇന്നില്ല. സഹിച്ച ഞാൻ കർത്താവിൽ നിന്ന് കൃപ സ്വീകരിച്ചു ദൈവത്തെ കൂടുതൽ കൂടുതൽ അറിഞ്ഞു. ആത്മ സന്തോഷം അറിഞ്ഞു ജീവിക്കുന്നു. ഗോഡ് ഈസ്‌ greater than എവെരിതിങ്. ഇത് ഒരു ജീവിത സാക്ഷ്യം. ലവ് യു ജീസസ്

  • @binisajeesh4431

    @binisajeesh4431

    4 жыл бұрын

    ആമേൻ

  • @binisajeesh4431

    @binisajeesh4431

    4 жыл бұрын

    Amen

  • @mathaikuriakose2790

    @mathaikuriakose2790

    4 жыл бұрын

    Amen

  • @sijiraju1919

    @sijiraju1919

    4 жыл бұрын

    Amen amen amen pleas pray for my family

  • @satheesh269

    @satheesh269

    Жыл бұрын

    Amen🙏 hallelujah praise our only one hope jesus Christ hallelujah🙏

  • @alphonsafrancis809
    @alphonsafrancis8094 жыл бұрын

    ഈശോയേ കൂടുതൽ അറിയുവാൻ എനിക്ക് കൃപ നൽകണം ഹല്ലേലൂയ ഹല്ലേലൂയാ ആമ്മേൻ

  • @lissysabu2668
    @lissysabu26682 жыл бұрын

    Thivama karunathonanama amen

  • @ponnammakr6564
    @ponnammakr65644 жыл бұрын

    Amen....hallelujah.......yesuve enne thottu sukhappeduthenameee ......

  • @maryantony4428
    @maryantony44284 жыл бұрын

    Lord god I place all my suffering in your hands with all my trust everything will give me answer that will be positive by ur grace Amen

  • @shaanjohn1566
    @shaanjohn15664 жыл бұрын

    Praise the Lord im going through many difficulties your speech is a strength in my time thank u acha

  • @godsownchannel9041
    @godsownchannel90414 жыл бұрын

    Praise the lord hallelujah hallelujah hallelujah hallelujah thank you jesus Amen

  • @aidamolkb8242
    @aidamolkb82424 жыл бұрын

    അച്ഛാ നമ്മൾ സഹിക്കുമ്പോൾ ഈശോയെ നമ്മൾ കണ്ടു മുട്ടുന്നു ബട്ട്‌ ആാാ സഹനം എത്ര വലുത് ആയാലും നമ്മൾ അറിയുന്നില്ല ദൈവം കൂടുതൽ അടുത്ത് നിൽക്കുന്നു മരണം വന്നാലും ദൈവം കൈയിൽ പിടിച്ചു നടത്തും ഉറപ്പ് അച്ഛൻ vashy അനേകം ആത്മാക്കൾ കർത്താവിന്റെ നാമത്തിൽ വിശ്വാസം vardhippikkatt

  • @user-si6ko3oh2d
    @user-si6ko3oh2d11 ай бұрын

    I love you Jesus

  • @annasajan2569
    @annasajan25694 жыл бұрын

    Praise the Lord 🙏 hallelujah Amen

  • @rennyantony7317
    @rennyantony73174 жыл бұрын

    Nice speech achaa god bless you

  • @kevinmikebinil1a401
    @kevinmikebinil1a4013 жыл бұрын

    acha njagalkku vendi prathikkane

  • @shijijose
    @shijijose3 жыл бұрын

    എന്റെ സഹനങ്ങൾ എനിയ്ക്ക് കൃപ കളക്കി തന്ന ഈ ശോയെ നിന്നെ ഞാൻ ആ രാധിക്കുന്നു

  • @ayanasebastian9494
    @ayanasebastian94946 ай бұрын

    Eshoye....,...

  • @royantony8147
    @royantony81474 жыл бұрын

    Praise the Lord 🙏 Thanks father

  • @sharonmanju124
    @sharonmanju1243 жыл бұрын

    Love you Jesus.

  • @leenachackochan4226
    @leenachackochan42264 жыл бұрын

    Please pray for us cast out evil spirt from us and fill with holy spirt enlighten our wisdom and strengthen our minds to lead us a peaceful life

  • @anjujohny7409
    @anjujohny74094 жыл бұрын

    Sanctify me Oh Lord with divine sufferings...

  • @sharonmanju124
    @sharonmanju1243 жыл бұрын

    Dear Jesus yOUR'S EVERLOVING Veronica.

  • @4K_ZONE
    @4K_ZONE2 жыл бұрын

    Praise the lord

  • @kevinmikebinil1a401
    @kevinmikebinil1a4013 жыл бұрын

    eniku cancer auirunnu esow ene rekshichu.sahanam achan paranjathupole abeshekkam thanneya😍😍

  • @elsyabraham6526
    @elsyabraham65263 жыл бұрын

    Amen, Praise the Lord. Hallelujah 🙏🙏🙏🙏

  • @silsiajose1170
    @silsiajose11702 жыл бұрын

    ആമ്മേൻ

  • @lissysabu2668
    @lissysabu26682 жыл бұрын

    Thivama sahanagal kripakalakhy maattanama amen

  • @twostarsgamingtwostargamin942
    @twostarsgamingtwostargamin9424 жыл бұрын

    Dyvam oro pareekshangal thannalum pineed athu santhoshamullathakkum Dyvam.

  • @jeffincabraham3043
    @jeffincabraham30434 жыл бұрын

    I am wating for the Anotting...

  • @bindhujoseph7543

    @bindhujoseph7543

    4 жыл бұрын

    Ante monte naly nadakunna case (20) oru theerp undaguvanum avan nalla oru joliyil kadajuvanum kreupa undaganme pithave 🙏😭

  • @amminitom7534
    @amminitom75342 жыл бұрын

    Esoyude namathinte sakthiyal ente kudumbathodum makal Mariyodum poradunna anthakarasakthikal nirveeryamakuvan Achan prarthikkumallo. Thomas Kozhikode.

  • @josephpg2572
    @josephpg25724 жыл бұрын

    God bless all

  • @manusamuel896
    @manusamuel8964 жыл бұрын

    Praise the Lord Amen

  • @blahblah16696
    @blahblah166964 жыл бұрын

    Praise the Lord Jesus.Amen🙏🙏🙏

  • @jayden6319
    @jayden6319 Жыл бұрын

    Acha pls pray for our family

  • @cheriana5309
    @cheriana53094 жыл бұрын

    👏🏻🙏🏽🙏🏽Hallelujah 🙏🏽🙏🏽👏🏻👏🏻👏🏻🙏🏽Amen 🙏🏽👏🏻👏🏻

  • @rosammathomas2710
    @rosammathomas27103 жыл бұрын

    Yeasoye.sahanangale.athyjeevikkanulla.krypanalky.anugrehykkenname.amen.

  • @titusthomas8174
    @titusthomas81744 жыл бұрын

    Acha njanum othiri sahikkunnu. I am waiting for holy spirit and anointing. You are so good acha. Your speech are so inspirational. Amen

  • @charlesaugustine3695
    @charlesaugustine36953 жыл бұрын

    Jesus healed me in 2018.. Via fr Dominic

  • @rennyantony7317
    @rennyantony73174 жыл бұрын

    Jesus I love you

  • @sattenka7465
    @sattenka74652 жыл бұрын

    Amen 🙏

  • @johnsonka4246
    @johnsonka42464 жыл бұрын

    എന്നെ സഹനം ജോലി തടസം ആണ് ഏറ്റവും വലിയ അനുഗ്രഹം എന്താണ് എന്ന് വച്ചാൽ ദിവസവും | അര മണിക്കൂർ താഴെ ദിവസവും ദിവ്യബലിക്ക് പോകുവാൻ അവസരം കിട്ടുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ അനുഗ്രഹവും 7 ദിവസം ഏഴ് പള്ളി ഇതാണ് എന്റെ അനുഗ്രഹം

  • @kuriakosetherampil180
    @kuriakosetherampil1804 жыл бұрын

    ഹാലേലുയ്യ

  • @smithabaiju8709
    @smithabaiju87094 жыл бұрын

    Esoye karunayayirikaname ...

  • @sajipraju9639
    @sajipraju96394 жыл бұрын

    Enikku kshamikkan kripa nalkan prarthikkane Father....

  • @mariammasebastian2281
    @mariammasebastian22814 ай бұрын

    Amen

  • @rajijoy4442
    @rajijoy4442 Жыл бұрын

    Yasuva🌹🌹🍁🌹🌹🌹🌹 sthuthe🍁👌🍁 yasuva🌹🌹🌹🌹🌹nani hallaluya🌷🌷🌷🌷🌷 yasuva🍁🌹🌹🌹🌹🍁 hallaluya🌷🌷🌷yasuva🌹🌹🌹🌹🌹🌹🌹 hallaluya🌷🌷🌷 yasuva🍁🌹🌹🌹🌹🌹🌹 nani

  • @rojanjohn9986
    @rojanjohn99864 жыл бұрын

    Amen,,,yesove,,,holyspirit,,,,hallelujah.

  • @thampixavier1815
    @thampixavier18153 жыл бұрын

    Praise the Lord

  • @lawrencep.j7889
    @lawrencep.j78894 жыл бұрын

    Jesus help us

  • @jincykl6078
    @jincykl60783 жыл бұрын

    ആമ്മേൻ ഹാലേലൂയ

  • @sacredheart6038
    @sacredheart60382 жыл бұрын

    Please pray for me acha

  • @BibleMalayalamAudio
    @BibleMalayalamAudio Жыл бұрын

    🙏🙏🙏

  • @sincyxavior4036
    @sincyxavior40364 жыл бұрын

    Acha please pray for me and family. Acha I am going through very difficult time in my life

  • @jainatom4305
    @jainatom43054 жыл бұрын

    Ente hrudayam daivasnehathal nirakan eniku vendi prarthikane

  • @prasadmathewchandanappalli6354
    @prasadmathewchandanappalli63544 жыл бұрын

    Hallelujah

  • @beenamoncy5
    @beenamoncy52 жыл бұрын

    🙏🙏🌹

  • @charlesaugustine3695
    @charlesaugustine36953 жыл бұрын

    Messenger of lord

  • @sanushgeorge5193
    @sanushgeorge51934 жыл бұрын

    Hallelujah Amen

  • @clisinjdaniel8229
    @clisinjdaniel82293 ай бұрын

    എനിക്ക് ഒരുപാട് കടഭാരത്തിൽ നിൽക്കുന്ന ഒരു സമയമാണ് എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമെ

  • @merinelizabeth2072
    @merinelizabeth20724 жыл бұрын

    Amen Amen

  • @benityaag1015
    @benityaag10153 жыл бұрын

    Appa Amma pray for me

  • @sherinthomas180
    @sherinthomas1804 жыл бұрын

    Halleluia

  • @sunilascn7072

    @sunilascn7072

    4 жыл бұрын

    Hallelujah. Praise the Lord. Thank you Lord for all the suffering which I experience in life. May God bless all those who suffer for Christ. Happy Christmas to all the faithful.

  • @tincykg122
    @tincykg1224 жыл бұрын

    Amen.

  • @kuttusrv7528
    @kuttusrv75284 жыл бұрын

    My name Ani varghese Acha pray for me and family

  • @josephpg2572
    @josephpg25724 жыл бұрын

    Please help this Christmas

  • @bijuabraham7478
    @bijuabraham74784 жыл бұрын

    Please prayar my family

  • @tessyjoseph5664
    @tessyjoseph56644 жыл бұрын

    Pray for me Pray For me

  • @josephpg2572
    @josephpg25724 жыл бұрын

    Please help my children

  • @tobysebastian4389
    @tobysebastian43894 жыл бұрын

    Help me jesus

  • @vargese
    @vargese3 жыл бұрын

    A priest with holy spirit

  • @minipaul1361
    @minipaul13613 жыл бұрын

    Amen 🙏🙏🙏

  • @shemacatherine2579
    @shemacatherine25794 жыл бұрын

    Pray for my youngest daughter s health and education

  • @mariareina.m..a.5515
    @mariareina.m..a.55154 жыл бұрын

    Amén

  • @marygeorge8025
    @marygeorge80253 жыл бұрын

    Father please pray my son he is very angry withh is brother's wife

  • @smithacp740
    @smithacp7403 жыл бұрын

    🌹🙏

  • @user-cy9su9gq2v
    @user-cy9su9gq2vАй бұрын

    Acha, anil, ammu, salomy, srenithi evarcu manasantharam undavan prathikamo

  • @jesso6670
    @jesso66703 жыл бұрын

    Father debt is hurting a lot, lord please help me out from this.

  • @minitomymini4805
    @minitomymini48054 жыл бұрын

    Acha etamone nalloru joli kittuvan prathikkane

  • @shibijordy205
    @shibijordy2053 жыл бұрын

    Hallelujah. I am proud to hear it.Amen.

  • @josephpg2572
    @josephpg25724 жыл бұрын

    Please help my house

  • @syamamenon6101
    @syamamenon61014 жыл бұрын

    Acha ente makal manasikamaya asswasthathakal kku treatmentil aanu molude poornamaya viduthalinayi prarthikkaname acha plz

  • @annasvarghese6627

    @annasvarghese6627

    4 жыл бұрын

    Praying. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ യേശുവിന്റെ അമൂല്യമായ തിരുരക്തം മകളുടെ മേൽ ഒഴുക്കുവാനായി പ്രാർത്ഥിക്കുന്നു. പിശാച് ഓടിപ്പോകാൻ ഈ ദിവ്യായുധം എടുത്തു ഉപയോഗിച്ച് പ്രാർത്ഥിക്കൂ 1Peter 1:18, 19 read again and again. Claim the word ask & pray. You will see miracle. ദൈവം അനുഗ്രഹിക്കട്ടെ

  • @augustinejimmy9699
    @augustinejimmy96994 жыл бұрын

    pls pray for my daughter roshan george

Келесі