Fr Dominic Valanmanal - അന്ത്യകാല സൂചനകൾ നൽകി ഡോമിനിക്കച്ചൻ

Message From Fr Dominic Valanmanal
Director and Produced By Mr. Thomas Kurian/ Bethlehem TV
Editing and Graphics - Sebin Thekkathu
Visit More Videos www.bethlehemtv.org
Subscribe Our KZread Channel
/ bethlehemtvi. .

Пікірлер: 876

  • @antonypaulthattil1733
    @antonypaulthattil17333 жыл бұрын

    അവസാനം വരെ ഞങ്ങൾക്ക് പിടിച്ച് നിൽക്കാൻ കൃപ തരണം ഈശോയെ

  • @anuroopjohn46

    @anuroopjohn46

    3 жыл бұрын

    𝓣𝓱𝓪𝓽𝓽𝓲𝓵𝓪𝓬𝓱𝓪𝓷

  • @LION_OF_JUDHA1
    @LION_OF_JUDHA14 жыл бұрын

    എല്ലാ യുവജനങ്ങളെയും നിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അപ്പാ 😭😭🤲🙏

  • @jacobnoel6752
    @jacobnoel67524 жыл бұрын

    ഈശോ നാഥാ എന്റെ വിശ്വാസം വർധിപ്പിക്കേണമേ..... എല്ലാ പൈശാചിക ശക്തികളെയും എന്നിൽ നിന്നും ആട്ടിപ്പായിക്കണമേ....

  • @aniammajoseph8101
    @aniammajoseph81012 күн бұрын

    യുഗാന്തം വരെ നന്മ നിറയാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻ഞങ്ങളുടെ സഹനങ്ങൾ യേശുവിന്റെ കൃപയാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻

  • @AlphaDeyona
    @AlphaDeyona3 жыл бұрын

    യേശുവേ എൻ്റെ ഹ്രദയത്തിൽ വരണമേ ..... ആമേൻ. എൻ്റെ ദൈവമെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു .

  • @biyondbooks42

    @biyondbooks42

    Жыл бұрын

    Beyond the point of this year I was in my room is a little while to get it from you in my head and I will get it to you and your family is in my life and the kids are you doing tonight then you can helping for the day I will be in the morning and it was a great day and I will be a good night baby I miss you guys are going through love to 😘😘😘😘😘😘😘

  • @benjo4351
    @benjo43513 жыл бұрын

    ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെ ഓർത്ത് പിതാവെ എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമെ

  • @prasadtc6454
    @prasadtc64544 жыл бұрын

    ഈശോയേ....എന്നേക്കാൾ കൂടുതൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന എല്ലാ സഹോദരങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നു ....🙏🙏🙏

  • @soosanthomas1456

    @soosanthomas1456

    4 жыл бұрын

    ഏറ്റവും വിശുദ്ധിയിൽ അങ്ങയെ അറിയാൻ ഈ ലോകം മുഴുവനെയും അനുഗ്രഹിക്കണേ

  • @jenetjacob1073

    @jenetjacob1073

    Жыл бұрын

    Amen

  • @lallyedassery7304

    @lallyedassery7304

    Жыл бұрын

    🙏🙏

  • @amalavarghese7865
    @amalavarghese78654 жыл бұрын

    യേശുവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു

  • @shajuchennamkulam3473
    @shajuchennamkulam34734 жыл бұрын

    ഈശോയേ ,സഹനങ്ങൾ അങ്ങയോടൊപ്പം ഏറ്റെടുക്കാനുള്ള കൃപ നൽകി അങ്ങിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ ..അങ്ങയുടെ സ്വന്തമാക്കി ഞങ്ങളെ മാറ്റണമേ ..ആമേൻ ..ഹല്ലേലൂയാ ..

  • @ivinn.v7828

    @ivinn.v7828

    4 жыл бұрын

    സ്നേഹമുള്ളവരെ ഇത് പുത്തൂർ പള്ളിയുടെ യൂ ട്യൂബ് ചാനലാണ്. ഈ വരുന്ന ദിവസങ്ങളിൽ വിശുദ്ധ കുർബാന ലൈവ് പോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. Please subcribe our channel kzread.info/dron/fqsFCRoDLi_-HMUZICmNUQ.html press

  • @shervinsoy4446

    @shervinsoy4446

    3 жыл бұрын

    Valsamma p.p

  • @lechulex19
    @lechulex192 жыл бұрын

    യേശുവേ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു എന്നോട് ക്ഷമിക്കണമേ യേശുവേ നന്ദി 🙏

  • @christojosechristo5497
    @christojosechristo54974 жыл бұрын

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണെ ആമ്മേൻ എൽ സി

  • @livinc.t9069
    @livinc.t90694 жыл бұрын

    യേശുവിന്റെ രണ്ടാം വരവിനു മുൻപ് നമ്മുക്കെല്ലാവർക്കും അനുതപിച്ചു ഒരുങ്ങാം.

  • @trendsplasher

    @trendsplasher

    4 жыл бұрын

    @@fucksuck4599 edo thanalla ee logathulla ellavarum samanya budhi undegil thanikke athe manasilakam

  • @thomasalex1999

    @thomasalex1999

    4 жыл бұрын

    kzread.info/dash/bejne/gWqcpK6wl5Tapaw.html

  • @jickycatherine2832

    @jickycatherine2832

    3 жыл бұрын

    @@fucksuck4599 plz don't humiliate Christians . Jesus will punish you

  • @AlphaDeyona

    @AlphaDeyona

    3 жыл бұрын

    നമ്മൾ യേശുവിൽ ഒരുമിക്കുക ആമേൻ

  • @sebastian4164

    @sebastian4164

    3 жыл бұрын

    ❤️

  • @srjyothi9205
    @srjyothi92053 жыл бұрын

    ഇടക്കുള്ള ഇത്രയേറെ പരസ്യം അസഹനീയം തന്നെ

  • @BlissandBlazeYouTubeChannel

    @BlissandBlazeYouTubeChannel

    4 ай бұрын

    ഇത് അച്ഛന്റെ ചാനലല്ല

  • @lisamathew3341
    @lisamathew33414 жыл бұрын

    പരിശുദ്ധ അമ്മേ, അമ്മയിൽ പൂർണമായും വിശ്വസിക്കുന്ന അച്ചനെ അമ്മയുടെ വിമലഹൃദയ ത്തിന്റെ സൈന്യനിരയിലെ ഒരു മുന്നണി പോരാളിയായി എന്നും നില നിൽക്കുവാനുള്ള കൃപയും ധൈര്യവും നൽകി അമ്മയുടെ മേലങ്കിക്കുള്ളിൽ എന്നും ചേർത്ത് പിടിക്കണമേ.

  • @sheelareji9297

    @sheelareji9297

    4 жыл бұрын

    Kathukollaname Achane

  • @fucksuck4599

    @fucksuck4599

    4 жыл бұрын

    പരിശുദ്ധ അമ്മ എന്നത് നിനക്കും ആകാം , അതിന് നീ പള്ളിയിൽ പോയി കുമ്പസരിക്ക

  • @emilfrancis1128

    @emilfrancis1128

    3 жыл бұрын

    O

  • @salimmaroy5902
    @salimmaroy59024 жыл бұрын

    അച്ഛനെ പ്രവാചകൻ ആയിട്ട് ഞങ്ങൾക്ക് വേണ്ടി അയച്ചിരിക്കുവാ നന്ദി അച്ഛാ

  • @babujikm1682
    @babujikm16824 жыл бұрын

    " അവസാനം വരെ സഹിച്ച് നിൽക്കുന്നവൻ രക്ഷപ്രാപിക്കും "

  • @pioussa493

    @pioussa493

    4 жыл бұрын

    സഹനമാണ് ?നമ്മളെ രക്ഷിക്കുന്നത് ക്രിസ്തുവാണോ നമ്മളെ രക്ഷിക്കുന്നത്?

  • @THETHODUKA

    @THETHODUKA

    4 жыл бұрын

    @@pioussa493 KRISTHUVINU VENDI SAHICHU NILKKUKA ENNANU..

  • @christymaria1015
    @christymaria10154 жыл бұрын

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. അങ്ങേ അത്യധികം സ്നേഹിക്കാനുള്ള കൃപ തരണേ. അങ്ങയുടെ ഹിതം പോലെ എന്നെ നടത്തണേ.

  • @leelamathew1096

    @leelamathew1096

    4 жыл бұрын

    Ki understand

  • @soosanthomas1456

    @soosanthomas1456

    4 жыл бұрын

    ഈശോയെ അങ്ങയുടെ കൃപ, കാരുണ്യം സ്നേഹം കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറക്കണേ

  • @ivinn.v7828

    @ivinn.v7828

    4 жыл бұрын

    സ്നേഹമുള്ളവരെ ഇത് പുത്തൂർ പള്ളിയുടെ യൂ ട്യൂബ് ചാനലാണ്. ഈ വരുന്ന ദിവസങ്ങളിൽ വിശുദ്ധ കുർബാന ലൈവ് പോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. Please subcribe our channel kzread.info/dron/fqsFCRoDLi_-HMUZICmNUQ.html press the 🔔 icon

  • @bijutm394
    @bijutm3944 жыл бұрын

    കർത്താവേ അങ്ങയുടെ തിരുനാമത്തിനു മഹത്വം ഉണ്ടാകട്ടെ.

  • @fucksuck4599

    @fucksuck4599

    4 жыл бұрын

    കർത്താവ് മഹത്വം സീകരിക്കണമങ്കിൽ നീ നിന്റെ ഭാര്യയ കുമ്പസരിക്കാൻ വിടുക അവൾ ഒരു ദിവ്യകുഞ്ഞിന് ജന്മം നൽകും ,

  • @jesti988

    @jesti988

    3 жыл бұрын

    @@fucksuck4599machan paraynth Ketr vaeshmich erikannn nn ano manobavm .... Elayidathum bad religion teachers undavum... So ningldae edayalum endavum...nalla karyngal ullkond ..nalla manushynai chinthichudae ... Evidae njngal praethikarikar und... Bad incident undavumbol... Adhyam kudumbam nannakm...athu kainj nadu... vaerutae samayam kalayatae , Machnae bhoomyil ethicha parents nae nokki onn chirichu nokiyae.. engnae onum parayan Pattathila

  • @celinammachacko8877

    @celinammachacko8877

    3 жыл бұрын

    🙏iTrust in you my Jesus

  • @AlphaDeyona
    @AlphaDeyona3 жыл бұрын

    ലോകം അവസാനിക്കാൻ പോകുന്നു എല്ലാവരും പ്രാത്ഥിക്കുക ഈശോയോട് ആമേൻ.🙏🙏🙏🙏🙏🙏❤

  • @shobyabraham5207

    @shobyabraham5207

    3 жыл бұрын

    Lokam avasanikilla. Yugandhyam mathram. Pinne 1000 varsham christhu baranam nadathum.

  • @jijirajeesh4879
    @jijirajeesh48792 жыл бұрын

    അച്ഛാ എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് പ്രാർത്ഥിക്കണമേ സ്തുതി യേശുവേ നന്ദി

  • @pgthomas6792
    @pgthomas67924 жыл бұрын

    എന്റെ ഈശോയെ വചനം പറയുന്ന അച്ചനെ ശക്തിപ്പെടുത്തണമേകാത്തു കൊള്ളണമേ!

  • @kochuranicm8440
    @kochuranicm84404 жыл бұрын

    ഡൊമിനിക്കച്ചാ ഷാനു എന്ന വ്യക്തിയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അമ്മയായിട്ട് എന്നും വഴക്കാണ് വിടുതൽ ലഭിക്കാൻ പ്രാർത്ഥിക്കണമേ. വേദനയോടെ കേണപേക്ഷിക്കുന്നു

  • @anitthaircare4783
    @anitthaircare47834 жыл бұрын

    Njnn kadathil vech ettavum spiritual power ulla achan.ellarem equal ayi kanunna priest..respect u father

  • @tharaelizabeth8575
    @tharaelizabeth85754 жыл бұрын

    എന്റെ ഈശ്ശോയേ. ... ഞങ്ങളുടെ അച്ചനെ കാത്തു കൊള്ളണമെ.....

  • @thomaspaul2287

    @thomaspaul2287

    4 жыл бұрын

    Yes, he may need special protection because his talk is mixed with errors which are unnoticeable to the people assembled with him.

  • @tharaelizabeth8575

    @tharaelizabeth8575

    4 жыл бұрын

    For the sake of His sorrowful passion have mercy on us and on the whole world....

  • @lijulazer8991

    @lijulazer8991

    4 жыл бұрын

    @@thomaspaul2287 yes we need to pray for the pope too

  • @jerinkocheryjoy1834

    @jerinkocheryjoy1834

    4 жыл бұрын

    @@thomaspaul2287 who are you to judge a person with heavenly gifts !!! Do not judge so that you will not be judged the same way!!!

  • @JB2519

    @JB2519

    4 жыл бұрын

    @@jerinkocheryjoy1834 if judging is not right, then nobody can judge anyone else? So then how can our God punish us for all of our sins?

  • @aidamolkb8242
    @aidamolkb82424 жыл бұрын

    എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @josejoji2870
    @josejoji28704 жыл бұрын

    Pithavinum puthranum parishudhathmavinum sthuthy

  • @n_ikhil_pala
    @n_ikhil_pala4 жыл бұрын

    ഈശോയെ ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🙏

  • @lechulex19
    @lechulex192 жыл бұрын

    അച്ഛാ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പ്രവീണ എന്നാ വെക്തി എന്നെയും എന്റെ കൂടെയുള്ള സ്റ്റാഫ്‌കളെയും മനസികമായി വേദനിപ്പിക്കുന്നു സഹിക്കാൻ പറ്റുന്നില്ല പ്രാർത്ഥിക്കണമേ അച്ഛാ ഞങ്ങൾക്ക് വേണ്ടി 🙏😭😭😭😭

  • @manjalyjacob2273
    @manjalyjacob227310 ай бұрын

    രാജൃത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും അതിനുശേഷം അന്ത്യം ആഗതമാകും എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @rijojoseph1667
    @rijojoseph16674 жыл бұрын

    അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും.. കൊയ്ത്തു കാല സമയമല്ലോ... ആത്മാവിൽ നിറക്കേണമേ...

  • @joycepaulurumpackal
    @joycepaulurumpackal3 жыл бұрын

    God bless you father, the holy spirit will you bless more strength with you 🙏

  • @josephinedavis4612
    @josephinedavis4612 Жыл бұрын

    പ്രൗഢമായ prakoshanam...ഈശോയേ swapnathill എങ്കിലും കാണാന്‍ kothiyaagunnu

  • @josephinedavis4612

    @josephinedavis4612

    Жыл бұрын

    ഈ sound munkaritham aakatte lokam engum

  • @stefinmathew7943
    @stefinmathew79434 жыл бұрын

    Eshoye avasanam vare pidichu nikkan shakthitharanee.... Amen

  • @user-kz1wb8dk9k
    @user-kz1wb8dk9k4 жыл бұрын

    സത്യം സത്യമായി വിളിച്ചുപറയുന്ന അച്ഛൻ....സത്യം പറയുന്നവരുടെ കൂടെ സത്യത്തിന്റെ ആത്മാവ് വസിക്കുന്നു....

  • @aneeshchully8549

    @aneeshchully8549

    4 жыл бұрын

    ഇനി ആരെങ്കിലും പ്രവാചകനായി പ്രത്യക്‌ഷപ്പെട്ടാല്‍ അവനു ജന്‍മം നല്‍കിയ മാതാപിതാക്കള്‍ അവനോടു കര്‍ത്താവിന്‍െറ നാമത്തില്‍ വ്യാജം സംസാരിക്കുന്നതിനാല്‍ നീ ജീവിച്ചുകൂടാ എന്നുപറഞ്ഞ്‌ അവന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവനെ കുത്തിപ്പിളര്‍ക്കും. സഖറിയാ 13 : 3

  • @antonydamatrice5353

    @antonydamatrice5353

    4 жыл бұрын

    🙏🙏🙏

  • @ivinn.v7828

    @ivinn.v7828

    4 жыл бұрын

    kzread.info/dron/fqsFCRoDLi_-HMUZICmNUQ.html സ്നേഹമുള്ളവരെ ഇത് പുത്തൂർ പള്ളിയുടെ യൂ ട്യൂബ് ചാനലാണ്. ഈ വരുന്ന ദിവസങ്ങളിൽ വിശുദ്ധ കുർബാന ലൈവ് പോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. Please subcribe our channel kzread.info/dron/fqsFCRoDLi_-HMUZICmNUQ.html press the 🔔 icon

  • @praveenjohny4762

    @praveenjohny4762

    4 жыл бұрын

    എൻറ പിതാവിനേട് അപേക്ഷിക്കുന്നു എൻറ ചേട്ടന് ഈ വർഷം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികണം കുഞ്ഞിനെ നൽകും ഞാൻ വിശ്വസിക്കുന്നു

  • @prameelamathews929
    @prameelamathews9295 ай бұрын

    ഈശോയെ എന്നെയും എന്റെ അമ്മയെയും വിശ്വാസത്തിൽ കാത്തുകൊള്ളണമേ. ഞങ്ങളെ നിന്റെ സന്നിധിയിൽ എത്തിക്കാൻ ഈ ഭൂമിയിൽ ഒരുക്കണമേ 🙏

  • @shibijordy205
    @shibijordy2053 жыл бұрын

    Excellent Talk...Father.God is Great. Thank you Jesus. I love you Jesus. Amen

  • @sincyxavior4036
    @sincyxavior40364 жыл бұрын

    Oh Jesus njangalude achane oru visudhan akkename

  • @thomaspaul2287

    @thomaspaul2287

    4 жыл бұрын

    Please tell the pope to do it.

  • @babyjose5620

    @babyjose5620

    3 жыл бұрын

    കൊറോണയുള്ള എല്ലാ മക്കളേയും ഈശോയെ അങ്ങയുടെ പക്കൽ സമർപ്പിക്കുന്നു

  • @dellavaz7789

    @dellavaz7789

    3 жыл бұрын

    ഈശോ കോറോണർണ രോഗത്താൽ കഷ്ട്ടപെടുന്ന എല്ലാമക്കളെയും രക്ഷിക്കണമേ 🙏🙏🙏🌹

  • @jaisonnl2820
    @jaisonnl28204 жыл бұрын

    Praise the lord🙏

  • @johnabraham6402
    @johnabraham64024 жыл бұрын

    Greatest gift by God for kerala Christians at these end time is FR DOMINIC VALANMAL. MY GOD MY LORD Protect and bless our beloved priest.

  • @eugenebastian8351

    @eugenebastian8351

    4 жыл бұрын

    But Fr. Dominic quoted from Catechism of the Catholic Church , a creation of John Paul II , which contains two controversial statement: I. It states Catholics and Muslims worship the same God. Wrong. Allah is the moon god Baal, who changed his name, but retained his mascot , the crescent. Our Lady appeared to many trampling upon the crescent. Ref: Is Allah, God of the Bible - Walid Shoebat - You tube. 2. It also states that , Jews without faith in Jesus will be saved . This contradicts the Words of Our Lord. " Nobody goes to the Father except through Me. " " Mary speaks to priests " has also suspicious statement.

  • @johnabraham6402

    @johnabraham6402

    4 жыл бұрын

    @@eugenebastian8351 l personally experienced so many miracles through fr.dominic.l was going through the fire last several years. My son was not allowed to appear 10th exam due to some end time system.My wife attend one day retreat and fr. announced Jesus is solving the problem of a child who cannot appear exam.All l can't explain. Please ignore grammar mistakes.

  • @eugenebastian8351

    @eugenebastian8351

    4 жыл бұрын

    @@johnabraham6402 I also respect and admire Fr. Dominic . I just pointed out a fact.

  • @lissyjoseph2055

    @lissyjoseph2055

    4 жыл бұрын

    ആമേൻ

  • @lissyjoseph2055

    @lissyjoseph2055

    4 жыл бұрын

    ആമേൻ

  • @laisammajoseph9030
    @laisammajoseph90303 жыл бұрын

    Ente yesuve yesuvinte 2am varavinayi namukkuprarthichorungam yesuve entepapangal ellam kshmikaname amen

  • @reenabenoy2047
    @reenabenoy20474 жыл бұрын

    ആമേൻ യേശുവേ നന്നി സ്തുതി ആരാധന

  • @sharletloni5592

    @sharletloni5592

    4 жыл бұрын

    God bless my family 🙏

  • @marykuttyabraham4833
    @marykuttyabraham48334 жыл бұрын

    Praise the Lord ആമേൻ

  • @blaisegeorge1092

    @blaisegeorge1092

    3 жыл бұрын

    J

  • @mejojose8117

    @mejojose8117

    2 жыл бұрын

    ജീവിതത്തിൽ എല്ലാവരും നിങ്ങളെ പരിത്യജിക്കുന്നു എന്ന് തോന്നുമ്പോളും ദൈവകരം നിങ്ങളെ നയിക്കുന്നുണ്ട് എന്ന അവബോധം നിങ്ങളിൽ നിറയുമാറാകട്ടെ.

  • @ronyjoseph2667
    @ronyjoseph26674 жыл бұрын

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തികർത്താവ് അങ്ങയുടെ കൂടെ സ്ത്രികളിൽ അങ്ങ് അനുഗ്രഹിക്കപെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാകുന്നു... പരിശുദ്ധ മറിയമെ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമെ ആമ്മേൻ🙏🙏🙏 പരിശുദ്ധ അമ്മയെ കൂടെ പിടിക്കുക ജപമാല കൈവിടാതിരിക്കുക

  • @mariathomas8060

    @mariathomas8060

    4 жыл бұрын

    Amen

  • @jomolsiby4443
    @jomolsiby44434 жыл бұрын

    എന്റെ ഈശോയെ - എന്റെ കുടംബത്തെ . കാത്തുകൊള്ളണമേ. എന്റെ മോന്റെ നിയോഗം സാധിച്ചു. തരണമേ. യേശുവേ ഹല്ലേല്ലുയ്യ

  • @pioussa493

    @pioussa493

    4 жыл бұрын

    മനുഷ്യനെ ദൈവം സൃഷ്ടിച്ചത് അവൻറെ ഇഷ്ടം അന്വേഷിച്ച് അറിഞ്ഞു അനുസരിക്കുവാൻ ആണ് പക്ഷേ നമ്മൾ മറിച്ചാണ് ചിന്തിക്കുന്നത് അവൻ നമ്മുടെ ഇഷ്ടം അന്വേഷിച്ച് അറിഞ്ഞു നമുക്ക് തരണം കർത്താവ് ഇങ്ങനെ പറഞ്ഞു എൻറെ അമ്മയും സഹോദരങ്ങളും ഇങ്ങനെയുള്ളവരാണ് എൻറെ പിതാവിൻറെ ഇഷ്ടം അനുസരിക്കുന്നവർ ആകെ നം കർത്താവ് പറഞ്ഞു അതിൻറെ അർത്ഥം എനിക്ക്പ്രിയപ്പെട്ടവർ പിതാവിനെ അനുസരിക്കുന്നവർ ആണെന്നാണ്മറ്റെന്ത് ചെയ്തവരെ കുറിച്ചും കർത്താവ് പറയുന്നത് അധർമ്മം പ്രവർത്തിക്കുന്നവരെ നിങ്ങളെ ഞാൻ അറിയുന്നില്ല അതുകൊണ്ട് നമുക്ക് പിതാവിൻറെ ഇഷ്ടം അന്വേഷിക്കുകയും അനുസരിക്കുകയും ചെയ്യാൻ ദൈവം നമ്മെ ഏവരെയും സഹായിക്കട്ടെ

  • @libinlouis8668

    @libinlouis8668

    4 жыл бұрын

    എല്ലാവർക്കും സ്വന്തം കാര്യം മാത്രം

  • @talentztrendz3873
    @talentztrendz38733 жыл бұрын

    Praise to Our Lord Jesus Christ! Thanks to GOD in the highest by anointing you to correctly guide us through your preaching of "Word Of God". GOD Bless Your ministries Dominic Achan!

  • @nishjoo
    @nishjoo4 жыл бұрын

    2020 മാര്‍ച്ച്...... എത്ര സത്യം...,!! അച്ഛന്റെ വെളിപാടുകള്‍ 😇

  • @alensabu6610

    @alensabu6610

    4 жыл бұрын

    Entharnu? Any detailed information

  • @shobyabraham5207

    @shobyabraham5207

    3 жыл бұрын

    Enthu sathyam?

  • @prabhakc2033
    @prabhakc20334 жыл бұрын

    Praise the Lord father

  • @kripaindu1787
    @kripaindu17874 жыл бұрын

    Praise the Lord. Father, remember us in ur prayers

  • @jeenaj4843
    @jeenaj48434 ай бұрын

    Eshoye reshikkena anmavinal nirakkename amen

  • @georgejos1170
    @georgejos11704 жыл бұрын

    കർത്താവായ ദൈവമേ അല്‌പവിശ്വാസികളുടെ വിശ്വാസം വർധിപ്പിച്ചു നൽകണമേ !

  • @user-vz5hs5mo7n

    @user-vz5hs5mo7n

    4 жыл бұрын

    ആമേൻ

  • @easojohn4636

    @easojohn4636

    4 жыл бұрын

    ആമേൻ

  • @piyusharose6358

    @piyusharose6358

    4 жыл бұрын

    @@easojohn4636 sisters retreat jerusalem

  • @rincyparekattil7405

    @rincyparekattil7405

    2 жыл бұрын

    ഈശോയെ എന്നെ വിശുദ്ധികരിക്കണമ

  • @jj7665
    @jj76654 жыл бұрын

    Ente Essoye.. Ente MELISA molku visudhavum unnathavumaaya bhavijeevitham nalki anugrahikkename... 🙏

  • @ajithasukumaran793
    @ajithasukumaran7934 жыл бұрын

    Aathmavam daivame varane ente ullil vasippan varane a men yeshuve nandi yeshuve sthothram

  • @antonythomas6879
    @antonythomas68794 жыл бұрын

    Thinmayil jeevikunavarku nanmayilekuvaran eeshoyeee anugrahikane

  • @ranimathew4102
    @ranimathew41024 жыл бұрын

    Thank you Jesus praise you Jesus 🙏

  • @jibythomas409
    @jibythomas4094 жыл бұрын

    Amme shudhy ayi jeevikan anugrahikaney

  • @manipradeep3477
    @manipradeep34774 жыл бұрын

    Thank you Jesus🙏🙏🙏

  • @noshiyadas8966
    @noshiyadas89663 жыл бұрын

    Jesus Christ Precious Blood Mercy Fill In The Holy Spirit To Live According To God's Will Grace Amen

  • @shammyjoshy1391
    @shammyjoshy13914 жыл бұрын

    Praise the Lord, thank you Jeasus, thank you Fr.

  • @Mary-ex1mv
    @Mary-ex1mv4 жыл бұрын

    Praise the Lord. Pray for my family. God bless you fr.

  • @drjameschacko2528
    @drjameschacko2528 Жыл бұрын

    Esoye nanni. Achande. Prasangm. Kettu. evil spirits elli mariunnathinu daivattinu stuti

  • @gracejohnson1074
    @gracejohnson10744 жыл бұрын

    Praise Yehshuwah Bless Abundantly Acha Ave Maria 🙏🌹 Dhaiva kripa Niranja Mariame Swasthy kurthave ninnode kude Nee Sthrikalil Anugraheethayakunnu Ninte Uthara falamaya Eso Anugraheethanakunnu Parishudha Mariam Esoude Amme papikalaya njagulkkuvendi epozum njagalude maranasamayathum Dhaiva puthranode Apeshikkaname Amen Ave Maria 🙏 🌹

  • @suryashabu450
    @suryashabu4504 жыл бұрын

    Bless me and the world mother with your grace

  • @Be-positive367
    @Be-positive3674 жыл бұрын

    Pray for the youth.... ദൈവഭയം ഉള്ള ഒരു സമൂഹമാണ് ഇന്ന് ഏറ്റവും പരീക്ഷിക്കപ്പെടുന്നത്

  • @minidelhi2013
    @minidelhi20134 жыл бұрын

    Fr.Dominic so closer to Holy spirit.

  • @jacobjohn8348
    @jacobjohn83484 жыл бұрын

    Fr.Thomas vazhacharickal,fr Dominic valamnal,fr Xavier khan vattayil,fr Daniel poovannathil,fr Mathew vayalamannil

  • @jessyannfrancis7470

    @jessyannfrancis7470

    4 жыл бұрын

    Jesus please give us the conviction about resurrection that You have given Father. Father please pray for us.

  • @christypeter2045

    @christypeter2045

    4 жыл бұрын

    Yesu ve viswasathilvalara kreupa tharanee

  • @bincyvarghese7793
    @bincyvarghese77934 жыл бұрын

    Jesus please help & guide me by giving your holy spirit

  • @shojiannaroshin7270
    @shojiannaroshin72704 жыл бұрын

    Amen....yesuve...papiyaya ennodu Karuna thonnaneee

  • @sheebavarghese8908
    @sheebavarghese89084 жыл бұрын

    Kudumbathil prarthanayum makkalil vishwasavum vardhippikkaname

  • @jinumoljamesjames3066
    @jinumoljamesjames30664 жыл бұрын

    Parisudhanmavinte abhishekathal nirakkaname.ente viswasavum prsrthanayum prethyasayum varthippikkaname.amen

  • @jj7665
    @jj76654 жыл бұрын

    Ente essoye.. BENITO, GIANNA, ANTONIO kunjungale kaatholaname... 🙏

  • @jacobsparadise7208
    @jacobsparadise72084 жыл бұрын

    Praise the Lord...All glory to my Father

  • @smithlizvoices3945
    @smithlizvoices39454 жыл бұрын

    When I heard the news about covid19 I remembered the talk of this holy priest..Jesus help us to cling on to you Jesus..

  • @jilujoseph6086
    @jilujoseph60864 жыл бұрын

    Amma mathave enike kripa nalki annugrgikkanne 🙏

  • @noblejosev
    @noblejosev4 жыл бұрын

    Oh loving Jesus, May your will be done on earth. Make us an instrument of your peace. Each time I thirst for you Lord

  • @anooparya540

    @anooparya540

    4 жыл бұрын

    Hi hi friends 💙😘 you have a good

  • @shruthi6790
    @shruthi67904 жыл бұрын

    I love you Jesus. Be with me always

  • @sheelageorge9714
    @sheelageorge97144 жыл бұрын

    Amen 🙏, Praise the lord Ente makalkku oru uracha viswathinayi prathikkanama Avalkku oru thakka thunaya koduthu anughrahikkanama ennu prathikkunnu, Hallelujah

  • @Mallumixpro

    @Mallumixpro

    4 жыл бұрын

    Isow anugrahikum 🙏🙏🙏

  • @gracejohnson1074
    @gracejohnson10744 жыл бұрын

    *Praise Yehshua Ave Maria 🙏🌹* Yehshua bless Abundantly Acha Ave Maria 🙏🌹 Dhaiva kripa Niranja Mariame Swasthy Yehweh ninnode kude Nee Sthrikalil Anugraheethayakunnu Ninte Uthara falamaya Yeshuva Anugraheethanakunnu Parishudha Mariame njagalude Amme papikalaya njagulkkuvendi epozum njagalude maranasamayathum Yehshuade Apeshikkaname Amen Ave Maria 🙏🌹 Really correct divine message 🙌👏🙏

  • @alanshaju777
    @alanshaju7774 жыл бұрын

    I love u jesus..... 🙏🙏😘

  • @rejeenageorge320
    @rejeenageorge3204 жыл бұрын

    Hallelujah. Yeshuve enneyum ee lokam muruvante mele karunayayirikane.

  • @mohanmathew1842
    @mohanmathew18422 жыл бұрын

    Jesus deliver me from the clutches of the evil intention and plans of my own family members

  • @nimashanto4556
    @nimashanto45564 жыл бұрын

    Jesus please be mercy on us,holy Mary hold our hands to walk in the right path

  • @jesnajeena770
    @jesnajeena7704 жыл бұрын

    Ente esuve najangalude achaneyum Alla team angaleyum deivam othiri anugrahikkate Kathu paripalikkaname amen

  • @geosunnyc7298
    @geosunnyc72984 жыл бұрын

    കൊറോണക്കു ശേഷം വന്നവർ ഉണ്ടോ....?

  • @alvinjoythomas6163

    @alvinjoythomas6163

    4 жыл бұрын

    Yes

  • @thomasalex1999

    @thomasalex1999

    4 жыл бұрын

    kzread.info/dash/bejne/gWqcpK6wl5Tapaw.html Check this out.

  • @RRRR-mm7lo

    @RRRR-mm7lo

    3 жыл бұрын

    Achan kollam bible convention um ithu parajirunu

  • @jancejose2716

    @jancejose2716

    3 жыл бұрын

    kzread.info/dash/bejne/nmmjm9OhftudeKQ.html 👆👆എന്തുകൊണ്ട് ആണ് ദൈവം ത്രീത്വം എന്ന് ബൈബിൾ പഠിപ്പിക്കുന്നത് ? ദൈവം എന്തു കൊണ്ട് , തിന്മ വേദനകൾ ഇവ അനുവദിക്കുന്നു ? യേശു ദൈവം എങ്കിൽ എന്തുകൊണ്ട് കുരിശിൽ നിന്ന് ഇറങ്ങി വന്നില്ല . തുടങ്ങിയ നീരീശ്വര , ക്രൈസ്തവ മതനിന്ദകരുടെ ചോദ്യങ്ങൾക്ക് യുക്തി വാദപരമായ മറുപടി .

  • @josekarthedath8758

    @josekarthedath8758

    3 жыл бұрын

    Goatbenofit of boild egh and g5⅝in gerbéggy0i

  • @zarah001vlog
    @zarah001vlog4 жыл бұрын

    I love you Jesus...I trust in u....😘😘😘

  • @anthonypriya4969
    @anthonypriya49693 жыл бұрын

    Father have mercy on us and on the whole world

  • @jerygeorge6832
    @jerygeorge68324 жыл бұрын

    enneyum ente kudumbatheyum e lokathil ullavareyum anugrahikane....

  • @babishasijo8997
    @babishasijo89974 жыл бұрын

    Amen.. Amen.. All Glory to Jesus Christ.. Lion of Judah

  • @jaisyjose4623
    @jaisyjose46234 жыл бұрын

    Ente eshoye... pakarcha vyadhikal lokathe vettayadunna ee avasthayil lokajanathaye samarppichu prardhikkunnu... amen.. ella manushyarudeyum vishwasam vardhippikkename... angaye njan snehikkunnu.... ennethanne samarppikkunnu...🙏🙏🙏

  • @rejoice8820
    @rejoice88204 жыл бұрын

    Praise The Lord.....🙏🙏🙏

  • @josekuttyemb
    @josekuttyemb4 жыл бұрын

    പരിശുദ്ധ കത്തോലിക്കാ സഭയ്ക്കു വേണ്ടിയും പരിശുദ്ധ പാപ്പാ ദൈവീക ജ്ഞാനത്താൽ നയിക്കപ്പെടാൻ വേണ്ടിയും തീഷ്ണമായും പ്രാർത്ഥിക്കാം

  • @thomaspaul2287

    @thomaspaul2287

    4 жыл бұрын

    Is there is an ungodly spirit guiding the catholic church and pope today?

  • @lijulazer8991

    @lijulazer8991

    4 жыл бұрын

    Amen

  • @lijulazer8991

    @lijulazer8991

    4 жыл бұрын

    @@thomaspaul2287 we pray God help us. Let's pray for the Church.

  • @jayamarc7852

    @jayamarc7852

    4 жыл бұрын

    @@lijulazer8991 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  • @lijulazer8991

    @lijulazer8991

    4 жыл бұрын

    @@jayamarc7852 ?

  • @tonyaugustine3461
    @tonyaugustine34614 жыл бұрын

    Praise the lord ... love u jesus

  • @theodosiamaria2815
    @theodosiamaria28154 жыл бұрын

    Jesus bless and heal Josekuttuy and Vincy and their families. Thank You Jesus and Amme Mathave.

  • @pubggod3345

    @pubggod3345

    3 жыл бұрын

    I love you jesus ❤

  • @drjameschacko2528
    @drjameschacko2528 Жыл бұрын

    Thankyou jesus praise the Lord

  • @shinyshibu7668
    @shinyshibu76684 жыл бұрын

    Amen, praise the lord

  • @lipsyabilash3928
    @lipsyabilash39284 жыл бұрын

    കർത്താവേ എന്നെ സഹനതിലൂടെ അങ്ങയുടെ പരിശുദ്ധാൽ മാവിന്റെ കൃപ ക ളും വരങ്ങളും ദാനങ്ങളും നൽകണമെ

  • @binijosemathew2567
    @binijosemathew25674 жыл бұрын

    Praise the Lord and pray for my family🙏🙏🙏

  • @mentalistjoys3933
    @mentalistjoys39334 жыл бұрын

    ഈശോയെ രക്ഷയായിരികെണമേ

  • @leengeorge3518
    @leengeorge35183 жыл бұрын

    I thought I had a.bad time.but through the hardness we can come near to Jesus Christ.so keep us all the time to be the children of God.I love my Jesus.please save my children.Love u appa God.

  • @trendsplasher
    @trendsplasher4 жыл бұрын

    Ende daivame enne sahanam anubhavikan nerath sahayikkane ange enne vazhi nadathane

  • @shaijusmusictimes7068
    @shaijusmusictimes70684 жыл бұрын

    Jesus. I love you

Келесі