Fr Daniel Poovannathil Powerful Talk | Miracles Will Happen In Your Life

In this Episode Fr. Daniel Poovannathil talk about the topic " Miracles Will Happen In Your Life "
Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
Share the Word of God & Become an Evangelist.Subscribe KZread Channel for all Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

Пікірлер: 287

  • @sabumathew8626
    @sabumathew86262 жыл бұрын

    പരിശുദ്ധാൽമവിനെൽ ഞങ്ങളുടെ പാവങ്ങൾ കഴുകി കളഞ്ഞ് അനുഗ്രഹിക്കണേ ഈശോയേ

  • @marymp9094
    @marymp9094 Жыл бұрын

    *സ്വർഗ്ഗരാജ്ഞിയായ മറിയമേ , ഞങ്ങളെ സ്വർഗ്ഗഭാഗ്യത്തിന് അർഹരാക്കേണമേ..* *ആമ്മേൻ🙏*

  • @lisykuruvila2351
    @lisykuruvila23513 жыл бұрын

    ഈശോയെ എന്നിലുള്ള പാവകളെ പരിശുദ്ധാത്മാവിനാൽ എടുത്ത് മാറ്റണം ആമേൻ

  • @achammachacko6562
    @achammachacko6562Ай бұрын

    പാപിയായ എന്റെ പാപം ക്ഷമിച്ച് വിശുദ്ധിയും തീവ്രതയും നിറഞ്ഞ് പരിശുദ്ധാത്മാവിന് പ്രാപിക്കാൻ ആഗ്രഹിക്കണമെ കുടുംബം വിശുദ്ധിയും തീവ്രതയും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🌹♥️

  • @jollyjose1370
    @jollyjose13703 жыл бұрын

    പരിശുദ്ധ ആൽമാവ് എന്റെ കുടുബത്തിൽ വന്നു നിറയണമേ 🙏🙏

  • @marymp9094

    @marymp9094

    Жыл бұрын

    ആമ്മേൻ🎉

  • @sonyljoseph2624
    @sonyljoseph26242 жыл бұрын

    പരിശുദ്ധതമാവേ എന്റെ കുടുംബത്തിൽ വന്നു നിറയണമേ 🙏🏻🙏🏻

  • @alicejomon4565
    @alicejomon45653 жыл бұрын

    Ente kudumbathe anugrahikkaname..Eeshoyee.. ❤❤🙏🏻🙏🏻

  • @joshyvarghese7192
    @joshyvarghese71923 жыл бұрын

    എന്നിലുള്ള പാപാവസ്ഥയെ എടുത്തു മാറ്റണേ പരിശുധാത്മാവേ 🙏

  • @marykutty856
    @marykutty8563 жыл бұрын

    പരിശുദ്ധാത്മാവേ എന്നേയും വിശുദ്ധയായി ജീവിക്കുവാൻ സഹായിക്കണമേ

  • @salijhon8170
    @salijhon8170 Жыл бұрын

    യേശുവേ പരിശുദ്ധാത്മവീനാൽ നിറകേണമേ ലേകംമുഴുവനുളള മനുഷ്യരിൽ 🙏🙏🙏🙏

  • @jollyjose1370
    @jollyjose13703 жыл бұрын

    എന്നിലുള്ള പാപ അവസ്ഥ പരിശുദ്ധ അൽമാവേ എടുത്തു മാറ്റാനാണമേ എന്നിൽ വന്നു നിറയണമേ ആമേൻ 🙏🙏

  • @gigydevasykutty1869

    @gigydevasykutty1869

    2 жыл бұрын

    👍

  • @steffivarghese1813
    @steffivarghese18134 жыл бұрын

    please pray for my parents to lead a peaceful family life

  • @figirophy1357

    @figirophy1357

    3 жыл бұрын

    എന്റെ പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയുമ്പോൾ. എന്റെ മകളിൽ വന്നു നിറയുമ്പോൾ. Neet, keam, പരീക്ഷ പാസാകുവാ൯ ക്റപ തരണമേ

  • @anilaouseph1821
    @anilaouseph18214 жыл бұрын

    എന്റെ ഈശോയെ പാപിയായ എന്നിലും എന്റെ കുടുമ്പത്തിലും പരിശുധാൽമാവിനാൽ നിറയ്ക്കണമേ ഞാൻ അങ്ങയെ കൊതിയോടെ കാത്തിരിക്കുന്നു ആമ്മേൻ

  • @rajideepak3303
    @rajideepak33033 жыл бұрын

    Ente kudumbathe samarpikunnu Love you Jesus 🙏🙏🙏

  • @linujacob3185
    @linujacob31853 жыл бұрын

    കർത്താവേ അനുഹിക്കണമേ

  • @shineyjoseph1474
    @shineyjoseph14743 жыл бұрын

    എന്റെ കുഞ്ഞുങ്ങളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയാൻ പ്രാർത്ഥിക്കണമേ .... യേശു വെ നന്ദി സ്തുതി ആരാധന

  • @believer5901
    @believer59013 жыл бұрын

    എൻ്റെ മകനെ 10 ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാൻ അനുഗ്രഹിക്കണമേ

  • @marymp9094
    @marymp9094 Жыл бұрын

    പരിശുദ്ധാത്‌മാവേ വരധാനഫലങ്ങൾ നൽകി ഞങ്ങളെ നയിക്കണമേ കൈവിടരുതേ ഞങ്ങളുടെ രക്ഷ അങ്ങിലാണേ, നയിക്കണമേ ... ആമ്മേൻ🙏🔥

  • @mariya4539
    @mariya45392 жыл бұрын

    കാരുണ്യവാനായ ഈശോയെ എന്നോട് പൊറുക്കണമേ 😢

  • @deepthydeepthy9380
    @deepthydeepthy93804 жыл бұрын

    പഠിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @rini9908
    @rini99083 жыл бұрын

    എന്റെ കുടുംബത്തെ പരിശുദ്ധ തന്മാവിനാൽ നിറകണമേ

  • @vavareji8668
    @vavareji86683 жыл бұрын

    Praise the Lord.Halleluja.Thanks Daniel Acha🙏🏽🙏🏽🙏🏽

  • @carstrokebymanojthomas435
    @carstrokebymanojthomas435 Жыл бұрын

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ.. പ്രാര്ഥിക്കാനുള്ള കൃപ തരണമേ

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Жыл бұрын

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .

  • @lucosjoseph5816
    @lucosjoseph58164 жыл бұрын

    ദൈവമേ അങ്ങയുടെ പരിപാലനക്കായ് നന്ദി പറയുന്നു. ഈ വചനങ്ങൾ കേൾക്കാൻ തന്ന കൃപക്കായി അങ്ങയെ സ്തുതിക്കുന്നു. എന്റെ സ്നേഹിതന്റെ രോഗങ്ങളും പാപങ്ങളും എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു, ഡോക്ടർ ഉപേക്ഷിച്ച ജീവനെ തിരിച്ചു ശക്തിയോടെ വീണ്ടും ഉയർത്താൻ അങ്ങേക്കു സാധിക്കും, ലാസറിന്റെ ചീഞ്ഞ ശരീരം വീണ്ടും ജീവനിലേക്കു തിരിച്ചു കൊടുത്ത ഈശോയെ, അങ്ങയുടെ മകൻ തോമസിനെയും, ഈ സാഹചര്യത്തിൽ കഴിയുന്ന അനേകായിരങ്ങളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു. അങ്ങു സ്പർശിക്കണമേ, ആത്മാവിനെ അയക്കണേ, സുഖപ്പെടുത്തണേ. അവിടത്തെ വചനസാക്ഷിയാക്കണമേ. അവിടെന്നു നൽകിയ സൗഖ്യത്തിനായ് നന്ദി പറയുന്നു. യേശുവേ നന്ദി, ദൈവമേ നന്ദി, ദൈവമേ സ്തോത്രം, ഹല്ലേലുയ. ആമേൻ.

  • @antonyannie8579

    @antonyannie8579

    3 жыл бұрын

    Aamen

  • @leejajomon304
    @leejajomon3044 жыл бұрын

    എന്റെ ഈശോയെ 'എന്റെ കടബാധ്യത മാറ്റി തരണമേ മനുഷ്യർക്ക അസാധ്യമായതു ദൈവത്തിനു സാധ്യമാണു ലുക്കാ | 8 - 27

  • @luzypa6466
    @luzypa64663 жыл бұрын

    Please pray for my family members to get good health and healing and remove all devil's spirit

  • @sujithrashammy8524
    @sujithrashammy85244 жыл бұрын

    Kunjugal illathavarku vendi prarthikkaname.. Amen

  • @angelsara7809
    @angelsara78092 жыл бұрын

    എയ്ഞ്ചൽ, ബേസിൽ ,ദിനിൽ ,മരിയ ,സജി ,അൽഫോൺസ ,ബേസിൽ എന്നിവരെ കർത്താവിൻറെ സന്നിധിയിൽ സമർപ്പിക്കുന്നു കാരുണ്യ ആയിരിക്കണേ ലോകം മുഴുവൻ റെ മേലും കരുണയായിരിക്കേണമേ

  • @salijhon8170
    @salijhon8170 Жыл бұрын

    യേശു വേ നന്ദി 🙏🙏

  • @binsjoselittleflower9094
    @binsjoselittleflower90943 жыл бұрын

    Fill me Jesus with your Holy Spirit Fill me with your graces

  • @thresiasunny5964

    @thresiasunny5964

    Жыл бұрын

    Parishudhatmave njagalil vannu nirayanae

  • @thresiasunny5964

    @thresiasunny5964

    Жыл бұрын

    Amen

  • @ebinjohn6675
    @ebinjohn66753 жыл бұрын

    Please pray for me and merin a happy life together soon 😍😍🤗Jesus ❤️

  • @ashithajoshy5212
    @ashithajoshy52123 жыл бұрын

    Love u jesus.... Love u so much.... Please Come and live in my heart....dont let me leave u.....🙏

  • @jessybenny7907
    @jessybenny79072 жыл бұрын

    പരിശുദ്ധത് മാ വേ ങ്ങങ്ങളിൽ നിറയേണമേ 🙏🙏🙏

  • @febajacob11
    @febajacob11 Жыл бұрын

    Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord

  • @manjupaulose8704
    @manjupaulose87048 ай бұрын

    ദൈവമെ നിന്റെ പരിശുദ്ധത്മാവിനെ എനിക്ക് തരണേ ദൈവമെ നന്ദി ദൈവമെ സ്തുതി 🥰

  • @anurks6145
    @anurks61453 жыл бұрын

    പരിശുദ്ധത്മാവിനെ എന്നിൽ പകരേണമേ ആമേൻ

  • @deepthydeepthy9380
    @deepthydeepthy93804 жыл бұрын

    കടത്തുകാരൻ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @alphonseg359
    @alphonseg3592 жыл бұрын

    Fantastic. Blessing and Truthful Words.

  • @usharajesh3922
    @usharajesh39223 жыл бұрын

    Praise the lord 🙏

  • @minnujibi702

    @minnujibi702

    2 жыл бұрын

    Amen

  • @sheelajose1817
    @sheelajose1817 Жыл бұрын

    അച്ഛാ എൻ്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @linsalaurencelaurence1994
    @linsalaurencelaurence19943 жыл бұрын

    ഈശോയെ, എന്റെ ജീവിതം ക്രമപ്പെടുത്തി തരണമേ 🙏

  • @maggydsilva44

    @maggydsilva44

    3 жыл бұрын

    Prayformyfamily

  • @mvbaby8153
    @mvbaby81534 жыл бұрын

    Praise the Lord... Amen..

  • @marymp9094
    @marymp9094 Жыл бұрын

    സൂപ്പർ കൊള്ളാം ടോക്ക🎉🎉

  • @JJ-tz7zk
    @JJ-tz7zk4 жыл бұрын

    Praise the lord, father pls pray for me to get good job and I have a exam tomorrow to get job pls pray for me to pass 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reena2761

    @reena2761

    4 жыл бұрын

    Yed

  • @beenageorge8263
    @beenageorge82634 жыл бұрын

    Prairie the Lord, hallelujah, amen🙏🙌🙏🙌🙏🙌🙏🙌🙏🙌🙏🙌🙏

  • @leelamartin6062
    @leelamartin60622 жыл бұрын

    Ende daivame ninde bhvanathilethan ende aathmavu kodikkunnu. Parishuthathmave ennil nirayaname.

  • @tomykj8135
    @tomykj81353 жыл бұрын

    Most respected Rev.Fr,Pls.pray for me to Jesus Christ to shower the blessings of the Holy Spirit on me, so that I can strengthen my mind and body to abstain from sins.Tomy.k.j.Malappuram

  • @josep.v2721
    @josep.v2721 Жыл бұрын

    പരിശുദ്ധആ ൽ മാവേ എന്നിൽ വന്നു നിറയണമേ

  • @febajacob11
    @febajacob11 Жыл бұрын

    Amen thankyou jesus

  • @sharletjermias6061
    @sharletjermias60613 жыл бұрын

    I am transfered to Jhansi where I have to teach in higher class. I don't have the confidence to teach in classes 9-12.I am not getting sleep and I am so worried. Kindly pray for me to get courage and confidence to teach well. Lord have mercy on me.

  • @athira97

    @athira97

    3 жыл бұрын

    Jesus will strengthen you ❤️

  • @jollyalexander9214
    @jollyalexander92144 жыл бұрын

    Father please pray for my family to be filled with the power of HOLYSPIRIT.

  • @lucyjose1195

    @lucyjose1195

    3 жыл бұрын

    Thanku acha

  • @elizabethkurian5066
    @elizabethkurian50663 жыл бұрын

    കർത്താവേ, എന്റെ മോന്റെ രോഗത്തിന്റെ മേൽ പരിശുദ്ധൽമാവിനെ അയക്കണമേ 🙏🙏🙏

  • @seljomolvarakiljose2529

    @seljomolvarakiljose2529

    3 жыл бұрын

    Prayers

  • @annajincy1984
    @annajincy19842 жыл бұрын

    പരിശുദ്ധത്മാവേ അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥതയിൽ എന്നിലും കുടുംബത്തിലും വന്നു നിറയണമേ😭 🙏

  • @jissantony0007
    @jissantony00074 жыл бұрын

    God bless you 💒🙏

  • @noshiyadas8966
    @noshiyadas89663 жыл бұрын

    Merciful Of Jesus Christ Precious Blood Taanq For Hlping Me B Blsd Always To Face Trials Struggles Insults Degrades Disgraces Taunts Disappointedly Actions In Holy Spirit Along With My Only Daughter Nile Divine To Witness & Hlp Others Too Witness Without Fail Amen May Ur Will B Done Amen

  • @rojanjohn9986
    @rojanjohn99864 жыл бұрын

    Ente,Appayyeee angraghikkaname. Amen.

  • @veenacheriyan370
    @veenacheriyan3704 жыл бұрын

    Lord God please fill us with holy Spirit 🙏

  • @hebahebin1904
    @hebahebin19044 жыл бұрын

    Praise the Lord

  • @alphonsapeter7852
    @alphonsapeter78524 жыл бұрын

    Praise The Lord Halleluyya! Halleluyya Amen 🙏🙏🙏

  • @maryjoseph193
    @maryjoseph1932 жыл бұрын

    Holy spirit Please. Bless our family

  • @annietessil9127
    @annietessil91273 жыл бұрын

    Lord help my son cure his chest pain

  • @eshammasofy9689
    @eshammasofy96892 жыл бұрын

    Praise the lord

  • @marykuttyabraham3383

    @marykuttyabraham3383

    Жыл бұрын

    Puttiyaneeyammmane 12:40 holy spirit kooduthl kodukkuanathe

  • @lizzyjoseph367
    @lizzyjoseph367 Жыл бұрын

    Amen praise the Lord Hallelujah.

  • @anilashaji7938
    @anilashaji79382 жыл бұрын

    Praise the Lord.🌠🌷🌠🌷🌠🌷🌠🌷🙏🌷

  • @jancytomy5197
    @jancytomy5197Ай бұрын

    Parishudhathmave ente kudumbathe anugrahikkename aameen

  • @seabastianmattan497
    @seabastianmattan4973 ай бұрын

    Because Holy spirit is a wonderful world.

  • @raniareena5170
    @raniareena51704 жыл бұрын

    Amen ente karthave hallelujah...

  • @elizabethvarghese2536
    @elizabethvarghese2536 Жыл бұрын

    പരിശുദ്ധാത്മാവേ എന്ന യും എന്റെ മക്കളെയും നിറക്കണെ യേശുവേ സങ്കടങ്ങൾ മാറ്റിതരെത്തെ അമീൽ❤❤❤

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Жыл бұрын

    യേശുവേ എന്റെ മേൽ പരിശുദ്ധ അൽമാവ് വരണമേ

  • @sindhujayakumar4062
    @sindhujayakumar40622 жыл бұрын

    God bless you 🙏

  • @valsalakrishnadas9247
    @valsalakrishnadas92474 жыл бұрын

    I love you Jesus

  • @efronsebi2232
    @efronsebi22324 жыл бұрын

    Praise the Lord.Amen.

  • @nikhilsevichansevi5066
    @nikhilsevichansevi506611 ай бұрын

    Glory to God in the highest ❤❤

  • @c_l_s
    @c_l_s4 жыл бұрын

    ഈശോയെ എന്റെ കടബാധ്യ ഒഴിവാക്കി തരണേ

  • @godisgoodgood3842
    @godisgoodgood38424 жыл бұрын

    Please pray for my financial crises

  • @minivadakkumpadan4666
    @minivadakkumpadan46664 жыл бұрын

    Thank you Fr. Daniel. Pray for us!!!

  • @sheejarijo6890
    @sheejarijo68904 жыл бұрын

    Praise the lord.. .god bless uu acha

  • @rajithapp3542
    @rajithapp35422 жыл бұрын

    Ente kadabadhytha mattitharaname amen

  • @eldhov5509
    @eldhov55093 жыл бұрын

    Father please pray for I and my family

  • @anoopsathiyan4051
    @anoopsathiyan40513 жыл бұрын

    Praise the lord amen

  • @Estera234
    @Estera234 Жыл бұрын

    Please let my sister for successful onboarding of her job oh lord.

  • @deepthydeepthy9380
    @deepthydeepthy93804 жыл бұрын

    Amen

  • @vinaya5682
    @vinaya56822 жыл бұрын

    Hosanna in the highest❤️❤️❤️

  • @moviesentertainment4967
    @moviesentertainment49673 жыл бұрын

    AMEN Prasie the Lord

  • @riyaelizabeth7933
    @riyaelizabeth79333 жыл бұрын

    Pl pray so that i get back my lended cash and gold 😭.. And i b free from diabetes nd over weight. 😭dr has told if my diabetes is getting high like this i will die soon

  • @josephpj4804

    @josephpj4804

    2 жыл бұрын

    With diabetics , a patient will live for many years. Try to control it.don't be afraid of it.

  • @rjj4232
    @rjj4232 Жыл бұрын

    God is love

  • @alanissac1222
    @alanissac12224 жыл бұрын

    Haleluyya Amen

  • @zaararose9730
    @zaararose97304 жыл бұрын

    Bless me Lord Jesus Christ. ...amen

  • @kavithavareethadimaikavith2012
    @kavithavareethadimaikavith20122 жыл бұрын

    Kalyanam kazhinju 7 maasam poorthi aayi illa....6,30,000 kadan aaaayi...... enniku vendi prarthikane Fr......njan 3 months bible chellenge cheyaan ponu......3 maasathil theerummenu vishvasikkunu....njan January maasam Fr. Call cheythu vilich saakshiyam paraium...Pray 4 us...God bless u Fr.....

  • @georgethomas9589
    @georgethomas95893 жыл бұрын

    Ente makalude kalyanathe samarpikunnu.

  • @johnfa1761
    @johnfa17613 жыл бұрын

    Please pray for my family

  • @life.7824
    @life.78243 жыл бұрын

    Parishudanmave ningale bharikkatte

  • @bijut9235
    @bijut92353 жыл бұрын

    Parishudhanmave ennil nirayane enik shudhi tharane

  • @soorajv8503
    @soorajv85034 жыл бұрын

    Ente kadabadyathakal Matti tharename eshoye sahayikane eshoye ente makkale nervayiku nadathename ammen

  • @_way_4490
    @_way_4490 Жыл бұрын

    Hallelujah 💟💟💟💟

  • @donamoljose5947
    @donamoljose59473 жыл бұрын

    Parishudhalmave nirayaname..ennilum vanne patoo

  • @angelwilson1121

    @angelwilson1121

    3 жыл бұрын

    Autismulla ellam makkalkum vedi prathikaney

  • @celinejoseph798
    @celinejoseph798 Жыл бұрын

    Eshoyee parishudhalmavinal nirayaname 🙏🌹🙏🙏

  • @archanadeth5748
    @archanadeth57484 жыл бұрын

    kidneyil vellam kettunna asukam ulla Unni nu parayunna patient nu vendi bhandhuksl prarthana sahaym chodichitund ....medical report redultil tb negative akan vendi prarthikunnu...Amma mathave shalsthmaya madhysthm vahikneme....yeshvee karuna ayrkrneme vidhudhal nalki e rogye sawkhye pedutheneme ...amen...ellavarum e rogi kayeee prarthikenemeee....

  • @bindhubindhu5831
    @bindhubindhu58314 жыл бұрын

    Ente eshoye,ente kudumbsthilekku,angeyude parisudhadmayivine ayakkename,ente mole avalude husband nte aduth ethikkename,svsnte manasilekku ente molodum absnte kunjinodum ulla sneham parisuddhadmavinal nirayatte karthave,halleluaiah,amen

Келесі