Fr Daniel Poovannathil Powerful Talk | Prayer for Overflowing Blessings

In this Episode Fr. Daniel Poovannathil talk about the topic " Prayer for Overflowing Blessings "
Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
Share the Word of God with Your Family and Friends & Become an Evangelist. Subscribe KZread Channel for Daily Live Holy Mass(6.45 Am, 6.00 Pm ), Daily Live Adoration ( 1.00 Pm to 4.30 Pm ) and Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722
© 2020 Divine Mercy Daily News.
The copyright of this video is owned by Divine Mercy Daily News.
Downloading, duplicating and re-uploading will be considered as copyright infringement.

Пікірлер: 265

  • @elsammathomas323
    @elsammathomas323 Жыл бұрын

    എന്റെ സ്വർഗസ്ഥനായ അപ്പാ അങ്ങ് ദാനമായി തന്ന മക്കൾ റിനോയ്ക്കും ജിജോയ്ക്കും ആദ്മിയ വരങ്ങളും ജീവിക്കാൻ ആവശ്യമായ ജോലിയും കൊടുത്അനുഗ്രഹിക്കണേ ആമേൻ

  • @merinjoseph9006
    @merinjoseph9006 Жыл бұрын

    സ്വർഗ്ഗസ്ഥനായ പിതാവിന്റെ കൈകളിൽ എന്റെ പരീക്ഷ സമർപ്പിക്കുന്നു

  • @TheAnniejoseph
    @TheAnniejoseph Жыл бұрын

    2010ൽ ഞങ്ങൾ ഇസ്രായേലിൽ പോയി. ഞങ്ങൾ മാർക്കോസിന്റെ മാളികയിൽ പോകുന്ന ആ ദിവസം ഞാൻ ഫാസ്റ്റിംഗ് ആയിരുന്നു. അക്കലങ്ങളിൽ എന്റെ ആത്മീയ ജീവിതം വളരെ അര്ഥപൂര്ണം ആയിരുന്നു. ആ ദിവസം ഞാൻ പ്രാർത്ഥിച്ചത് സ്വർഗസ്ഥനായ പിതാവേ /നന്മ നിറഞ്ഞ മറിയമേ എന്നാ പ്രാർത്ഥന ആണ്. പറഞ്ഞു വന്നത് ആ ദിവസം മാർക്കോസിന്റെ മാളികയിലെ വിശുദ്ധ കുർബാന എന്റെ ജീവിതത്തിൽ ഞാൻ ദൈവത്തോട് ചോദിച്ചു കൊണ്ടിരുന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയത്. ആ ഉത്തരം ആണ് എന്റെ വിശ്വാസ ജീവിതത്തിന്റെ ധൈര്യം. Thank യു ലോർഡ് Almighty

  • @marykunjutomy8218

    @marykunjutomy8218

    Жыл бұрын

    ഈശോയെ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പി lllക്ക ണേ 🙏🌹🙏

  • @dixyjose3694

    @dixyjose3694

    8 ай бұрын

    അപ്പനെ ക്കുറിച്ച് മനസിലാക്കിത്തന്ന അച്ഛന് ഒത്തിരി നന്ദി

  • @binisajeesh4431
    @binisajeesh44314 жыл бұрын

    ആബാ പിതാവേ ഇത്രയും നല്ല പ്രാർത്ഥന പഠിപ്പിച്ചു തന്നതിന് നന്ദി. ഇത്ര നല്ല വിശദീകരണത്തിനു ഡാനിയേൽ അച്ഛനും നന്ദി. എന്റെ അപ്പാ എന്റെ നിലവിളി കേൾക്കാതെ പോകരുതേ.

  • @jancyjohn4088

    @jancyjohn4088

    4 жыл бұрын

    Pithave ente prarthana kelkename

  • @anniepaugustine6639

    @anniepaugustine6639

    2 жыл бұрын

    Appaaaaa

  • @anniepaugustine6639

    @anniepaugustine6639

    2 жыл бұрын

    Pithave

  • @anniepaugustine6639

    @anniepaugustine6639

    2 жыл бұрын

    മകളായി. Seekarikkaname

  • @dayadaya2481

    @dayadaya2481

    Жыл бұрын

    Very good explanation, Thank you so much.

  • @lucosjoseph5816
    @lucosjoseph58164 жыл бұрын

    ഈശോ മിശിഹായിക്കു സ്തുതിയായിരിക്കട്ടെ ! പ്രിയപ്പെട്ട ഡാനിയേൽ അച്ഛാ ! അച്ഛന്റെ അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കൂടുതൽ അൽമനിറവിനും ആരോഗ്യ ത്തിനും വേണ്ടി. അച്ഛനിലൂടെ ഒത്തിരി വചനരഹസ്യങ്ങൾ പഠിക്കാൻ അനേകായിരങ്ങൾക്ക് കഴിയുന്നു. ഒത്തിരി നന്ദി യുണ്ട് അച്ഛാ. 🙏🙏🙏 കമന്റ്‌ ബോക്സിൽ നെഗറ്റീവ് msgs കാണുംപോൾ സങ്കടം തോന്നാറുണ്ട് നാമകളും സത്യവും മനപൂർവം നിരസിക്കുന്നവർ ഐശ്വരം പ്രാപിക്കുകയില്ല. ഇവരുടെ കണ്ണും കാതും മനസും ഇതു ഗ്രഹിക്കാൻ കഴിയാത്ത വിധം കഠിനമാക്കിയിരിക്കുന്നു അവർക്കായി നമുക്കു പ്രാര്ഥിക്കാം. ദൈവം അവരുടെ മേൽ കരുണകാണിക്കട്ടെ. ആമേൻ. 🙏

  • @ancilthomas9081
    @ancilthomas90814 жыл бұрын

    ദൈവത്തിന്റെ പ്രീയനായ ഡാനിയേൽ അച്ചന് പരിശുദ്ധാത്മാവ് ദീർഘായുസ്സ് തന്നു അനുഗ്രഹിക്കട്ടേ!!! എന്ന് പ്രാർത്ഥിക്കുന്നു Anvil T,,

  • @jainecda1868

    @jainecda1868

    4 ай бұрын

    ᴇɴᴛᴇ ᴍᴀᴋᴋᴀʟᴇ ᴀᴍᴜɢʀᴀʜɪᴋᴋᴀɴᴀᴍᴇ

  • @sajicleatus3569
    @sajicleatus35694 жыл бұрын

    സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജിയം വരേണമേ, അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലെ പോലെ bhoomiyilum akaname., പിതാവേ ഞങ്ങളുടെ എല്ലാ കടഭാരങ്ങളും വീട്ടി തീർക്കാനുള്ള ഒരു വഴി കാണിച്ചു തരേണമേ. ആമേൻ.

  • @bincythomas3364
    @bincythomas33644 жыл бұрын

    എന്റെ പിതാവേ എനിക്ക് ദാനം തന്ന മക്കളുടെ വല്യപ്പച്ചാ അവിടുത്തെ കൊച്ചുമക്കളെ കൈവിടല്ലേ അവിടുത്തെ കൈയിൽ അവരെ സമർപ്പിക്കുന്നു

  • @marygeorge5755

    @marygeorge5755

    Жыл бұрын

    Praise the lord

  • @nirmalaboban2379
    @nirmalaboban2379 Жыл бұрын

    വലിയ ഒരു വിഷമം എന്നെ. അലട്ടുന്നു. അത് സന്തോഷം ഉള്ളതാക്കി മാറ്റി തരണേ അപ്പാ

  • @sissybejoy2905
    @sissybejoy2905 Жыл бұрын

    ഞങ്ങളെ എങ്ങെനെ പ്രാർത്ഥിക്കണം എന്നും, എങ്ങനെ വിളിച്ചാപേക്ഷിക്കണം എന്നും പഠിപ്പിച്ച ഡാനിയേൽ അച്ഛന് ഒരുപാട് നന്ദിയുണ്ട് 🙏🏻

  • @anusha___shibu1794
    @anusha___shibu1794 Жыл бұрын

    സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചാൽ നമുക്ക് അനുഗ്രഹം ഉറപ്പാണ്. അപ്പാ അപ്പാ 🙏🙏

  • @danijoseph4960
    @danijoseph4960 Жыл бұрын

    Abba Father I love You!!! I don't know howmany times I've listened to this talk. Each time I listen to, I reach an ecstatic state and feel an identical experience. Thank You Abba Father for Fr. daniel for us. Abba Father I love You!!! I love You Abba!!! My own Dad!!

  • @user-jj4uo1jh3r
    @user-jj4uo1jh3rАй бұрын

    സ്വർഗ്ഗസ്തനായ ഞങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതം ആകണമേ അങ്ങയുടെ രാജ്യം വരാണെമെ amen ✝️🙏🏼🙏🏼🙏🏼

  • @jancysunny7605
    @jancysunny76054 жыл бұрын

    വചനത്തെ ജീവിക്കുന്ന ദൈവമാണെന്നും ദൈവമക്കളെ കൈവിടാത്ത ഒരപ്പനാണ് ഞങ്ങളുടെ സ്വർഗ്ഗത്തിലുള്ള പിതാവെന്നും ആത്മ വിശ്വാസത്തോടെ വിളിക്കാൻ പഠിപ്പിച്ചു തന്ന അച്ചന് നന്ദി പറയുന്നു

  • @annamariyaklinto1455

    @annamariyaklinto1455

    4 жыл бұрын

    Ys

  • @nirmalaboban2379
    @nirmalaboban2379 Жыл бұрын

    ഈശോയേ നന്ദി ഈശോയെ സ്തോത്രം

  • @user-vo1ps9kg5s
    @user-vo1ps9kg5s Жыл бұрын

    Ente pidhaave angu thanna kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏

  • @neethujose895
    @neethujose8954 жыл бұрын

    Yes father, I will tell my testimony regarding this prayer. Acha ennenklikum eniku Achane Kanan sadichirunnenkil. Because mullinte prayer. Atil Oru viswasapranam, 72 swargastanaya pitave, 72 days noimpedutu prartikanam. It's powerful prayer. Ente kalyanam fix cheytatatrnnu. Full problems Arnnu.njan viswasatode prartichu. A kalyanam nadanilla. Karanam my God is with me. He is having another relationship with girl. Kure Adikam problem undarnnu. Ente esho eniku kure satyangal velipeduty. My Jesus is great.

  • @anniepaul7308
    @anniepaul73084 жыл бұрын

    Excellent explanation about Our Father. God Bless you Fr Daniel

  • @nazimm7438
    @nazimm74384 жыл бұрын

    എന്റെ യേശു അപ്പച്ചാ എനിക്ക് അങ്ങയെ കാണണം ഹൃദയം കൊതിക്കുന്നു,, എന്നെ സ്നേഹിക്കുന്ന സ്വർഗ്ഗത്തിലെ എന്റെ അപ്പനെ എനിക്ക് കാണണം,, അപ്പാ പിതാവേ love you അപ്പച്ചാ

  • @molliammaputhenparambilant391
    @molliammaputhenparambilant391 Жыл бұрын

    Ee Nalukalile pravachakanaya angaye nangalku ayachu thanna karthavinu stuthy stothram🙏🙏

  • @user-so6qe1ng9h
    @user-so6qe1ng9h11 ай бұрын

    Ente Appa.ennum eppozhum ente makkale.katholane🙏🙏🙏

  • @christinajohn2694
    @christinajohn26944 жыл бұрын

    Praise the lord...Amen jesus 🙏

  • @daniyavijayan5036
    @daniyavijayan50364 жыл бұрын

    Karthavintea prardhanayudea sakthi ee messagelundu. Appa pithavea angu padippicha prardhanakkayi nanni. Prardhana urappanu,anuyojyamanu,

  • @marygeorge8295

    @marygeorge8295

    4 жыл бұрын

    Appa യേശുവേ എന്റെ ഇച്ചാച്ചന് ചുമയും ശ്വാസതടസ്സവും കഫക്കെട്ടും.. Lungs ന് പ്രശ്നം ഉണ്ട്. Sukhamakan അച്ഛൻപ്രാര്ഥിക്കണം

  • @nooraali4499
    @nooraali44993 жыл бұрын

    Prise the lord bless me my lord bless my family

  • @beenak.r.7500
    @beenak.r.7500 Жыл бұрын

    അബ്ബാ പിതാവേ,അങ്ങയുടെ കരങ്ങളിൽ മക്കളെ സമർപ്പിക്കുന്നു. കാത്തു പരിപാലിക്കാൻ

  • @mosesmg1895
    @mosesmg1895 Жыл бұрын

    one can hear this message with tears only.Thanyou Father.

  • @alism6554
    @alism6554Ай бұрын

    ❤ദാനിയേലച്ഛനെ പ്രതി❤ സ്വർഗ്ഗീയ അപ്പനെ❤മഹത്വപ്പെടുത്തുന്നു❤

  • @pachamulakumalayalam7760
    @pachamulakumalayalam77604 жыл бұрын

    Swargeeya appacha ente kunjinu samsaraseshiy koduthu angaye vilikan anugrahikkane

  • @jainecda1868
    @jainecda18684 ай бұрын

    അപ്പ എന്റെ മകളോട് കരുണ തോന്നണമേ

  • @gamerfreekan2569
    @gamerfreekan2569 Жыл бұрын

    Praise you jesus thank you jesus thank ♥️♥️🙏🙏♥️♥️

  • @gigijacob7880
    @gigijacob78804 жыл бұрын

    Thanks a lot for your teaching,,,,God bless you

  • @neetharose4348
    @neetharose43484 жыл бұрын

    Abbha father sanctify me with the precious blood of your beloved son jesus and bless me with the anointing of your holy spirit amen

  • @dimpletom2145
    @dimpletom21454 жыл бұрын

    Othiri santhosham undu ee talk kettathil. I love you Jesus..🙏🙏🙏

  • @sincyxavior4036
    @sincyxavior40364 жыл бұрын

    Love you appa...please bless us and save our life

  • @mintufebin5347
    @mintufebin53474 жыл бұрын

    Thank you father. കൂടുതൽ നന്നായി പ്രാർത്ഥിക്കാൻ പറ്റുന്നുണ്ട് ഇപ്പോൾ

  • @jayasinghjoshua942
    @jayasinghjoshua9424 жыл бұрын

    Very good speech Acha. Touching words. God bless you Acha.

  • @sherlysabu6352

    @sherlysabu6352

    4 жыл бұрын

    Ameen

  • @sherlysabu6352

    @sherlysabu6352

    4 жыл бұрын

    Very good speech pray.Ameen.

  • @KunjumolAugustine-jt1ns

    @KunjumolAugustine-jt1ns

    Жыл бұрын

    ഞങ്ങൾക്ക് പരിശുദ്ധാത്മാവിനെ തരൂ അപ്പാ

  • @sherlyjacob8342
    @sherlyjacob8342 Жыл бұрын

    സ്നേഹപിതാവായ ദൈവമേ ആത്മാക്കളുടെ രക്ഷക്കും മനസാന്തരത്തിനുമായി പ്രാർത്ഥിക്കുന്നു. കരുണയാകണേ

  • @sheelarajan2245
    @sheelarajan22454 жыл бұрын

    Ente Yesu Appa Ente Makanu Ennum Eppozhum Samadhanam Kodukkane. Manassu Kaivittupokalle.Thank You Jesus.Hallelujah.

  • @edwinalwin
    @edwinalwin4 жыл бұрын

    Thank you Acha. My faith has increased in saying Our Father.. prayer 🙏 .

  • @sofyvarghese6980
    @sofyvarghese6980 Жыл бұрын

    Thank YOU my FATHER in HEAVEN! ABBA!!APPA!! Love YOU my FATHER!!

  • @lissyjose2649
    @lissyjose26494 жыл бұрын

    Thank you father.. Praise the Lord

  • @gracybabu5779
    @gracybabu5779 Жыл бұрын

    സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @dayadaya2481
    @dayadaya2481 Жыл бұрын

    You gave us to pray our Father with great intrest, love, meaning and in affection

  • @sabishaju7462
    @sabishaju74623 жыл бұрын

    രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാന്നും INR നോർമൽ ആവാനും നെഞ്ചിന്റെ എല്ലാ രോഗപ്രയാസങ്ങളും മാറാനുംഎന്റെ ശരീരത്തിൽ ബ്ലോക്കും സർജറിയും ഇല്ലാതിരിക്കാനും നെഞ്ചിടിപ്പ് നോർമൽ ആവാനും പ്രാർത്ഥിക്കുന്നു 🙏

  • @bindutank5169
    @bindutank51694 жыл бұрын

    Thank you father അച്ഛനോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നേ ഞങ്ളെ prathikan പഠിപ്പിച്ചേനെ

  • @sigisalim2974
    @sigisalim2974 Жыл бұрын

    Manoharam, ithu അറിയില്ലായിരുന്നു, ഇതിനു munpu 🙏thank you very much, praise the lord🙏

  • @levinrobin542
    @levinrobin5424 жыл бұрын

    All the talks of fr.Daniel are very much effective and helpful thanku father for all the preach

  • @shinopaul8906
    @shinopaul89064 жыл бұрын

    Excellent explanation, thanku father, God bless u,

  • @efronsebi2232
    @efronsebi22324 жыл бұрын

    Praise the Lord. Amen.

  • @juditreema9017
    @juditreema90174 жыл бұрын

    Praise the Lord... Thank you Father... please pray for our family...

  • @giventakemedia8032
    @giventakemedia8032 Жыл бұрын

    Veendum paapam chyth daiva shaapam varathirikkan ella janangaleyum sahayikkkane appa 🙏🏻🙏🏻🙏🏻

  • @alphysimon6458
    @alphysimon64584 жыл бұрын

    Thank u Jesus and thank u father

  • @celiner8328
    @celiner8328 Жыл бұрын

    ആബാ പിതാവെ അപ്പൻ്റെ ഇഷ്ടം എൻ്റെ കുടുംബത്തിൽ നിറവേറാൻ കൃപ തരണമെ

  • @maryexmykx8598
    @maryexmykx8598 Жыл бұрын

    ആബാ പിതാവേ ഞങ്ങൾ അങ്ങയുടെ സ്വന്തം

  • @anjujoseph8397
    @anjujoseph83974 жыл бұрын

    Praise the Lord

  • @ushapadman6215
    @ushapadman62154 жыл бұрын

    God bless you Father

  • @ushapadman6215
    @ushapadman62154 жыл бұрын

    Please help me jesus

  • @lucyjoseph2446
    @lucyjoseph24462 жыл бұрын

    Fill HolySpirit my daughter's family.Bless o Jesus their family.Have mercy on all families.Jesus have peace full & happy living Thanku Jesus.

  • @ponnammageorge4703
    @ponnammageorge47032 жыл бұрын

    God talks . That is the feeling while ACHEN gives message.

  • @adwaithkrishna1773
    @adwaithkrishna1773 Жыл бұрын

    ആമേൻ 🙏🙏🙏🙏

  • @eldhosekochery9225
    @eldhosekochery92253 жыл бұрын

    Thank you father

  • @ashlythankachan1435
    @ashlythankachan14354 жыл бұрын

    My sister get passed on jermen language as we heard and prayer with words of god Thank God .....

  • @lissycherian2212

    @lissycherian2212

    4 жыл бұрын

    Ourr father iñ heaven have mercy on this world.

  • @jainecda1868
    @jainecda18684 ай бұрын

    Appa ente makalodu karuna kanikksname

  • @marypl6849
    @marypl68493 жыл бұрын

    Yesuve, ennodum makkalodum kunjumakkalodum karunayayirikkename.

  • @soniabiju5111
    @soniabiju5111 Жыл бұрын

    Thanku Abba for giving such a prayer❤

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Жыл бұрын

    HALLELUJAH HALLELUJAH HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH AMEN. . . . . . .

  • @Mathew-jo8sp
    @Mathew-jo8sp3 жыл бұрын

    Our father in heaven have mercy on us

  • @jijisaji7051
    @jijisaji70514 жыл бұрын

    Aabha....pithave...Angayude thiru hithaprakaram adiyangalude jeevithathe kramappeduthename....Amen!!!!

  • @wilsonantony9622

    @wilsonantony9622

    4 жыл бұрын

    Praise the lord

  • @vargheseshaiju1975
    @vargheseshaiju1975 Жыл бұрын

    Jesus i trust in you amen❤️🙏🙏🙏

  • @rohanthomascherian
    @rohanthomascherian4 жыл бұрын

    Achaa.. God bless you

  • @mikhaelprayergorup8344
    @mikhaelprayergorup83444 жыл бұрын

    ഈശോയേ കരുണയായിരിക്കേണമെ

  • @sebastianthomas2567
    @sebastianthomas2567 Жыл бұрын

    Praise the Lord Hallelujah hallelujah hallelujah 43:17

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam61573 жыл бұрын

    ACHANTE PRASANGAMETRA KETTALUM MATHI VARILLA.ACHACHA.ETRAPRASADAMANU ACHANIL

  • @daisyanselam7455
    @daisyanselam74554 жыл бұрын

    Praise the Lord!

  • @user-hu9iw70i2m
    @user-hu9iw70i2m Жыл бұрын

    Abba bless my children, praise the lord ❤❤🎉

  • @maryangel5891
    @maryangel58914 жыл бұрын

    Praise the Lord Amen

  • @rosemaria7727
    @rosemaria77274 жыл бұрын

    Appa have Mercy on my children

  • @elizabeththomas1906
    @elizabeththomas19064 жыл бұрын

    Thank you father p,S.pray my family

  • @ashlinsaji744

    @ashlinsaji744

    4 жыл бұрын

    Ammen. താങ്ക്യൂ ഫാദർ

  • @angeljose212
    @angeljose212 Жыл бұрын

    Eshoye karunayundakename Mercy on my family eshoye karunayundakename 🙏🏻

  • @bindhuvijalan2397
    @bindhuvijalan23974 жыл бұрын

    Thanks god

  • @user-vo1ps9kg5s
    @user-vo1ps9kg5s Жыл бұрын

    Ente pidhaave angu thanna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney. Pidhaave molde monte ella aswasthta kalum eduthumattitharumo eesoye🙏🙏🙏

  • @anniepaul7308
    @anniepaul73084 жыл бұрын

    Amen. Halleluia

  • @anniebaby4274
    @anniebaby42744 жыл бұрын

    Appa Appacha my own most loving Father.

  • @nimmymolprince2961
    @nimmymolprince29614 жыл бұрын

    Appa love u

  • @molymukkattu669
    @molymukkattu6694 жыл бұрын

    Pithave ee pakarchaviadiyil ninnum njangale rakshikkane pithave !!!!

  • @santamariaitcare7090
    @santamariaitcare70904 жыл бұрын

    thank you Jesus

  • @merlyshaji1891
    @merlyshaji18914 жыл бұрын

    Praise the lord

  • @mariyashaju4128
    @mariyashaju41284 жыл бұрын

    God bless My father

  • @sangeethamariam5227
    @sangeethamariam52273 жыл бұрын

    Praise the lord. Amen

  • @lillys_channel
    @lillys_channel4 жыл бұрын

    Praise the Lord.

  • @simyjomon5378
    @simyjomon53784 жыл бұрын

    🙏 Praise the Lord 🙏

  • @varkeykuruvila7966

    @varkeykuruvila7966

    Жыл бұрын

    My lord father bless my family

  • @Anu-nr4oh
    @Anu-nr4oh4 жыл бұрын

    Apppaaaaa... Have mercy on my children plz.... Appaaa....

  • @joyfrancis9026
    @joyfrancis90264 жыл бұрын

    🙏praise the lord🙏hallelujah🙏🙏🙏

  • @lissycherian2212
    @lissycherian22124 жыл бұрын

    Our Father, in heaven have mercy on us.

  • @nebinjoseph8843
    @nebinjoseph8843 Жыл бұрын

    Karthave David putra njangel odu karuna thonnename

  • @mareenak6092
    @mareenak6092 Жыл бұрын

    അബ്ബാ സോജനെ അനുഗ്രഹിക്കേണമേ 🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Жыл бұрын

    Pidhaave🙏🙏

  • @mary75555
    @mary755554 жыл бұрын

    Appa, we love love you🙏

  • @abytony9000
    @abytony90004 жыл бұрын

    Thanks father

  • @daisyjoseph4818
    @daisyjoseph48184 жыл бұрын

    Yesuva njagela agaudathake mattanama

Келесі