No video

Foreign lady’s mysterious death, The untold story revealed | Secret file | Exclusive | Kaumudy TV

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 413

  • @binduwilson2534
    @binduwilson2534 Жыл бұрын

    ഇതു പോലെ ഒരു അമ്മയുടെ മകളെ ആണ് ഈ അമ്മമാരുടെ മക്കള്‍ കൊന്നു കളഞ്ഞത്..😭😭 ആ അമ്മയുടെ, കുടുംബത്തിന്റെ കണ്ണ് നീരില്‍ ഈ മക്കള്‍ എരിഞ്ഞ് പോകും...

  • @Alpha-ev5xf
    @Alpha-ev5xf Жыл бұрын

    ഈ തമിഴ് നാട്ടിന്ന് കുടിയേറിയ സാധനങ്ങളാണ് തിരുവനന്തപുരത്തു മുഴുവൻ പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത്

  • @anoopvasudev8319
    @anoopvasudev83196 жыл бұрын

    ആളൊഴിഞ്ഞ സ്വന്തം വിഹാര കേന്ദ്രത്തിൽ ഇത്രയും ക്രൂരത ചെയ്ത ക്രിമിനലുകൾ ഒരു കുഴിതോണ്ടാൻ മിനക്കെട്ടില്ല,പരസ്യമായി മൃദദേഹം ഉപേക്ഷിച്ചു എന്ന് പറഞ്ഞാൽ ...സാധ്യത കുറവാണ്

  • @malusaslu9622
    @malusaslu96226 жыл бұрын

    മനസ്സുകൊണ്ട് ഒത്തിരി പ്രാർത്ഥിച്ചിരുന്നു.. ലിഗയെ തിരിച്ചു കിട്ടണേ എന്ന്... ഇത്തരത്തിൽ ആകുമെന്ന് ഒരിക്കലും പ്രേതീക്ഷിച്ചില്ല...

  • @dianamary7727

    @dianamary7727

    5 жыл бұрын

    Njanumm

  • @shaheelahammed3400

    @shaheelahammed3400

    5 жыл бұрын

    Njaaanum praartich

  • @althafmuhammed6213
    @althafmuhammed62136 жыл бұрын

    എന്തൊരു അഭിനയം കൊലയാളിയുടെ ബന്തുക്കൾ... മക്കളെ വളർത്തുബോൾ അവര് എവിടെ പോണു എന്ത് ചെയ്യുന്നു എന്നൊക്കെ നോക്കി കണ്ടു വളർത്തിയാൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല

  • @Sanal324

    @Sanal324

    6 жыл бұрын

    Ithil parayumpole ivanmar ithra vidhagthanmar anegil aarum athippedatha placil avaru deadbody nashippichu kalayille? Avidit kathichalpolum aarumariyilla...police pettannu joli othukki..

  • @otpmrinsharinu3655

    @otpmrinsharinu3655

    6 жыл бұрын

    ALthaf MUhammed m

  • @kdcruz75

    @kdcruz75

    5 жыл бұрын

    Ninde korrennam bheemapalli mosque inde mumbil kalla kachavadam cheyyunnatho..athum kalla goonda policinde mumbil

  • @premadasanak7516
    @premadasanak75166 жыл бұрын

    ദയവു ചെയ്ത് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയരുത്...

  • @kumbidi2022

    @kumbidi2022

    6 жыл бұрын

    Premadasan Ak.. Correct

  • @rayyanfoodsfoods8493

    @rayyanfoodsfoods8493

    5 жыл бұрын

    Premadasan Ak styam

  • @midhup7224

    @midhup7224

    5 жыл бұрын

    satym

  • @Awww_Some_Videos

    @Awww_Some_Videos

    5 жыл бұрын

    True

  • @thomasdavid3631

    @thomasdavid3631

    5 жыл бұрын

    Devil's Own Country.

  • @praseedasubin798
    @praseedasubin7984 жыл бұрын

    അമ്മമാരുടെ കരച്ചിലിന് ഒരു ദയയും തോന്നുന്നില്ല.. കാരണം അവർ പ്ലാൻ ചെയ്തു കരയുന്നത് പോലെ തോനുന്നു..

  • @mickeymouse7689
    @mickeymouse76895 жыл бұрын

    കൗമുദി ടീവി നമ്മുടെ മണിച്ചേട്ടന്റെ കൊലക്കേസിലെ വീവേഴ്ച്ചകളെക്കുറിച്ച പറയുന്നില്ല

  • @user-kl5gv9sn9i
    @user-kl5gv9sn9i6 жыл бұрын

    ഒരുതുള്ളി കണ്ണീരുപോലും വരാത്തകരച്ചിലായിപ്പോയി..

  • @NarayanaPai-
    @NarayanaPai-6 жыл бұрын

    exaggeration is too much, and the background music is horroble... try to reduce these things, and we will wait to see neat works from next episodes ✌🏼😂

  • @AkhilNath09

    @AkhilNath09

    6 жыл бұрын

    Narayana Pai Mathrubhoomi X file is superb ✌️

  • @NarayanaPai-

    @NarayanaPai-

    6 жыл бұрын

    Akhil Nath Yup, am watching every episode of their program... Good Explanation by Ex DGP sir

  • @niyamod854

    @niyamod854

    6 жыл бұрын

    +Akhil Nath rylyy

  • @arjunajaj4932

    @arjunajaj4932

    5 жыл бұрын

    👍

  • @sajadibnmajeed2977
    @sajadibnmajeed29776 жыл бұрын

    അവന്മാരുടെ സാമാനം ചെത്തി എടുക്കണം

  • @anandhug9531
    @anandhug95315 жыл бұрын

    നാണ മില്ലേ അമ്മമാരേ ആ കാമ വേറിയൻ മാരുടെ അമ്മമാർ ആണന്നു പറയാനും .കള്ള കരച്ചിൽ കരയാനും

  • @mattmatt5278

    @mattmatt5278

    5 жыл бұрын

    Anandhu G - aa paavam Ammamarendu pizhachu suhruthe. Aa pannikale puram lokam kaanikkaruth

  • @aneeshmaarun6668

    @aneeshmaarun6668

    4 жыл бұрын

    Sathyatathil ivar alla kolapathakikal Ivar kolapathakam etteduthathanu vere oralkk vendi .

  • @aneeshmaarun6668

    @aneeshmaarun6668

    4 жыл бұрын

    Ivarkk cash koduthu aanu e casil ulpeduthiyath

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    @@aneeshmaarun6668 ningalk egane ariyam

  • @aneeshmaarun6668

    @aneeshmaarun6668

    3 жыл бұрын

    @@aneeshkumar2623 ente veedinadutha ith nadannath. Ithinte details full ariyam.

  • @rajathbabu6482
    @rajathbabu6482 Жыл бұрын

    തൂക്കി കൊല്ലാൻ അല്ലാലോ വിധി? സുഗമായിട്ട് ജയിലിൽ ചിക്കനും മട്ടനും തട്ടരുതോ

  • @anuarun6863
    @anuarun68636 жыл бұрын

    I'm waitng this episode Thank you so much secret file

  • @JWAL-jwal
    @JWAL-jwal5 жыл бұрын

    ലോക രാജ്യങ്ങൾ ഇനി അവരുടെ സ്ത്രീകളോട് നിങ്ങൾ ഇന്ത്യയിലേക്ക് പോവരുത് എന്ന് പറയാൻ തുടങ്ങുമോ?

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    Theerchayayum

  • @justicemp3200

    @justicemp3200

    3 жыл бұрын

    @@aneeshkumar2623 Just read travel advisory by foreign governments. Already US,UK say it.

  • @shyjavarghese603
    @shyjavarghese6036 жыл бұрын

    വിദേശീയർ നമ്മുടെ ഗസ്റ്റ് ആണ് .അവരെ നമ്മൾ കെയർ ചെയ്യണം .എന്ത് കൊണ്ട് നമ്മൾ അത് provide ചെയ്യുന്നില്ല

  • @Fan-zx1lz

    @Fan-zx1lz

    6 жыл бұрын

    shyja varghese ഇത് പോലെ ഉള്ള ചില പൊലയാടി മക്കൾ കാരണം നല്ലവർക്കും കൂടി മോശം പേര് വരുകയാണ്

  • @alfamusic2764

    @alfamusic2764

    5 жыл бұрын

    Sathyam bro

  • @salihak3133
    @salihak31334 жыл бұрын

    സാത്താൻമാരുടെ സ്വന്തം നാടായിപ്പോവുകയാണല്ലോ നമ്മുടെ കേരളം. Feeling പുച്ഛം നമ്മോട് തന്നെ 😕😕

  • @VishnuVishnu-ru8fj
    @VishnuVishnu-ru8fj5 жыл бұрын

    ഇവന്റെ ഒക്കെ സാമാനം കട്ട് ചെയ്ത് കളയണം ഇനി ഒരിക്കലും ഒരു പെണ്ണിനെ കണ്ടാൽ പോലും ഇവന്മാർക്ക് ഒന്നും വികാരം കൊള്ളാൻ പോലും പറ്റില്ല

  • @muhammedsalimmsl4322
    @muhammedsalimmsl4322 Жыл бұрын

    ആ കരച്ചിൽ അഭിനയം പോലെ !

  • @annsebastianmeenara7668
    @annsebastianmeenara7668 Жыл бұрын

    ഈ മാതാപിതാക്കളോട് സഹതാപവും പുച്ഛവും മാത്രം

  • @renjith.pprabhakran3235

    @renjith.pprabhakran3235

    Жыл бұрын

    താനൊരു കേസിൽ പ്രതിയായാലും തന്റെമാതാപിതാക്കൾ അതൊന്നും അറിയില്ല തങ്ങളുടെ മക്കൾ നല്ല കുട്ടികളും മാന്യന്മാരും ആണെന്നാണ് എല്ലാ മാതാപിതാക്കളും കരുതുന്നത് അതിൽ ചില ഭാഗങ്ങളിലൊക്കെ പുഴുക്കൂത്തുകൾ ഉണ്ടാകാറുണ്ട്

  • @underworldking9176
    @underworldking91764 жыл бұрын

    10:32 തേങ്ങ കള്ളൻ

  • @abhijithkc5091
    @abhijithkc50916 жыл бұрын

    Good program..

  • @robyroby6226
    @robyroby62265 жыл бұрын

    ആദിത്യ ഭഗവാൻ ഇപ്പോൾ നിലവിൽ ഉണ്ടോ?

  • @jamaljamal5624

    @jamaljamal5624

    4 жыл бұрын

    Anaskanm

  • @AveragE_Student969

    @AveragE_Student969

    4 жыл бұрын

    😂

  • @crstafarkadappayil2432
    @crstafarkadappayil24324 жыл бұрын

    രാജ്യത്തിനപമാനം ഭാരതം തലകുനിച്ചു പോയി ഇത്തരം ഞരമ്പ് രോഗികളും ക്രിമിനലുകളും വസിക്കുന്നിടത്തേക്ക് ഒരു വിദേശി പോലും വരാൻ ഇനി ഭയപ്പെടും കള്ള കിളവികൾ തെരുവിൽ കിടന്ന് അഭിനയിക്കുന്നു ഒരു പാവം കൊച്ചിനെ കാമ വെറിയൻമാർ നിസ്‌ടൂരമായി കൊന്ന് തള്ളി ദിവസങ്ങൾ കഴിഞ്ഞാണ് ആ കൊച്ചിന്റെ മൃതുദേഹം കിട്ടിയത് പുഴുവരിച്ചത് ഈ നായിന്റെ മക്കൾക്ക് തൂക്ക് കയർ കിട്ടണം അതിനിടയിൽ ബിജെപി.. നേതാവ് പ്രതികളെ രക്ഷപെടുത്താനുള്ള ചില ചെപ്പടി വിദ്യകളോടെ പത്ര സമ്മേളനം ഈ നായിന്റെ മക്കൾ നമ്മുടെ നാടിന്റെ പവിത്രതയെ ഇല്ലായ്മ ചെയ്യും

  • @baburajetechs5233
    @baburajetechs52336 жыл бұрын

    നടു റോഡിൽ ഇറക്കി vittall മതി നാട്ടുകാർ തീരുമാനിക്കട്ടെ എന്താണ് വേണ്ടത് എന്ന്

  • @arunashok7704
    @arunashok77046 жыл бұрын

    നല്ല രസമുള്ള കരച്ചിൽ ഈ ട്യൂണിൽ ഒരു ആൽബം ചെയ്താൽ പൊളിക്കും

  • @geny895

    @geny895

    6 жыл бұрын

    Arun Ashok athu polichu 😂

  • @ajeshammini6817

    @ajeshammini6817

    5 жыл бұрын

    Ninte ammayum karayum....

  • @3kupdates324

    @3kupdates324

    5 жыл бұрын

    Ninte thalla karayunna tunil Oru album chey

  • @vijeshvijesh2447

    @vijeshvijesh2447

    5 жыл бұрын

    😂😂

  • @smash409

    @smash409

    4 жыл бұрын

    Ammaykke than kunje pon kunje...ningal avare enthe venamenkilum paranjo..

  • @haridaspm6038
    @haridaspm60385 жыл бұрын

    നല്ല അവതരണം. Better than other channel programs

  • @sujinss8789
    @sujinss87896 жыл бұрын

    Kalla karachhil

  • @gourivinod351
    @gourivinod3515 жыл бұрын

    Whoever choose the soundtrack were tone deaf.

  • @blossombellatigress8746

    @blossombellatigress8746

    5 жыл бұрын

    Always!

  • @afick1920
    @afick19203 жыл бұрын

    അവൻമാരെ ഇനി ഒരിക്കലും പുറം ലോകം കാണിക്കരുത് .

  • @misriyabinthmuhammadhali4850
    @misriyabinthmuhammadhali48506 жыл бұрын

    ഇത് കണ്ടിട്ട് എനിക്ക് തോന്നുന്നത് ആഹ് പയ്യന്മാർ പൈസക്ക് വേണ്ടിയോ ആരുടെയോ ഭീഷണിക്ക് വഴങ്ങിയോ കൊലപാതകം ഏറ്റടുത്തതായിരിക്കും എന്നാണ് കൊലക്കു പിന്നിൽ വമ്പൻ പുള്ളികളായിരിക്കും മറ്റെവിടെയോ വച്ച് കൊന്നെന് ശേഷം മൃതദേഹം കണ്ടൽ കാട്ടിൽ കൊണ്ടുവന്നു ഉപേക്ഷിച്ചതായിരിക്കാനാണ് സാധ്യത പ്രതികളെന്ന് പറയുന്ന ഈ പയ്യൻമാരാണ് കൊല ചെയ്തതെങ്കിൽ അവരുടെ സ്ഥിരം താവളമായ അവിടെ തന്നെ വള്ളിപ്പടർപ്പിൽ ജഡം ഉപേക്ഷിച്ചു സ്വസ്ഥമായി ആ നാട്ടിൽ തന്നെ കഴിഞ്ഞു കൂടുമോ അവർ അവരുടെ വീട്ടിൽ നിന്നല്ലേ പോലീസ് അവരെ അറസ്റ്റ് ചെയ്തത് അവർ അത്രക്ക് ബുദ്ധിയില്ലാത്തവരാണോ? ബോഡി കണ്ടെടുത്താൽ അവരിലേക്കും അന്വേഷണം വരുമെന്ന് അവർ ചിന്തിക്കില്ലേ അവരാണ് ഇത് ചെയ്തതെങ്കിൽ തീർച്ചയായും അവർ ജഡo..കുഴിയെടുത്ത് മറവു ചെയ്തേനെ മാത്രല്ല ആഹ് കടവ് കടക്കണമെങ്കിൽ വഞ്ചിക്കാരൻ വേണ്ടേ അയാളെവിടെ ഈ നരുന്ത് പയ്യൻമാരാണ് ഇത് ചെയ്തതെന്ന് എനിക്കു തോന്നുന്നില്ല മാത്രല്ല ബോഡി പെട്ടെന്ന് ദഹിപ്പിക്കേം ചെയ്തു എന്തക്കെ ആയാലും മരണപ്പെട്ട ചേച്ചിടെ ഭർത്താവ്ന്റെ മുഖം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി അയാളും ആഹ് അമ്മയും നിശബ്ദമായി കരയുകയാണ് ....

  • @nancypeter7938

    @nancypeter7938

    6 жыл бұрын

    Correct

  • @indupriya8497

    @indupriya8497

    5 жыл бұрын

    Ningalengilum budhi undalo.evde ulla vere comments kandit evanoke valla mandabudikalum anona doubt.liga ottak kovalath poitanu pothengodinu and also she's drug addict.deaddiction centre il arinu pothencodil.kovalam drug mafia undu vanban sravukal

  • @samseershamseer3426

    @samseershamseer3426

    5 жыл бұрын

    CORRACT ORIKALLUM AVARAVAN SADIYATHA ELLAA

  • @muneer.vmunna5045

    @muneer.vmunna5045

    5 жыл бұрын

    sathiym.orikalum marach vakan kyyilla .....

  • @kalaranjiniranjini4417

    @kalaranjiniranjini4417

    5 жыл бұрын

    Yes correct

  • @SandeepKumar-mi3le
    @SandeepKumar-mi3le5 жыл бұрын

    വാടക പ്രതികൾ ആവാനും സാധ്യത ഉണ്ട്.

  • @jibinearnest9247
    @jibinearnest92475 жыл бұрын

    ippo evde ? kolayalikal?

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Жыл бұрын

    ഇവര് കരയുമ്പോൾ ചിരി വരുന്നു

  • @adhilnaizam9223

    @adhilnaizam9223

    Жыл бұрын

    Sathyam

  • @abhilash14n73
    @abhilash14n736 жыл бұрын

    I feel sorry for her family.

  • @jasmin901
    @jasmin9014 жыл бұрын

    Background music ozhivaku ningal karyam paranjal pore...

  • @MikeHunt420
    @MikeHunt4205 жыл бұрын

    why put the title in english when the video isnt

  • @Im_522
    @Im_5225 жыл бұрын

    😭😭😭

  • @manumanu2678
    @manumanu26786 жыл бұрын

    Kerala police super

  • @vishnuhoney7570
    @vishnuhoney75706 жыл бұрын

    Good' Actting

  • @sanudas3165
    @sanudas31654 жыл бұрын

    Pezhacha pooranmar.....konnukalayanam...

  • @bJ27984
    @bJ279845 жыл бұрын

    😢😢😢

  • @sherinjustin7282
    @sherinjustin72826 жыл бұрын

    കാമം ഇപ്പോൾ എന്തായി

  • @BlueSkyIndia
    @BlueSkyIndia5 жыл бұрын

    ഈ സ്ത്രീകൾ തമിഴ് വംശക്കാർ ano?

  • @user-fj5ik2pr1i

    @user-fj5ik2pr1i

    5 жыл бұрын

    ജിതിൻ 9847289569 pls cntct

  • @user-fj5ik2pr1i

    @user-fj5ik2pr1i

    5 жыл бұрын

    My wtsp numbr

  • @sillytalkz5306

    @sillytalkz5306

    4 жыл бұрын

    @@user-fj5ik2pr1i hai

  • @aneeshkumar2623

    @aneeshkumar2623

    3 жыл бұрын

    @@user-fj5ik2pr1i enthine

  • @frijoyfrancis3225
    @frijoyfrancis3225 Жыл бұрын

    ബിഗ് സല്യൂട്ട് കേരളാപോലീസ് ഡിപ്പാർട്ടുമെന്റിനു ഒരു പൊൻതൂവൽ കൂടി 💪💪💪💙💙💙

  • @tonykavumkal1139
    @tonykavumkal11395 жыл бұрын

    Egne evare pidichu athinte thelivukal situation ellam parajal nannyirukkum programe

  • @user-gp9dn3bf1d
    @user-gp9dn3bf1d5 жыл бұрын

    Ithil enthokkeyoo thettund enikke mathram thonniyathanno enthokkeyoo marakkunu

  • @roshankroy121
    @roshankroy1216 жыл бұрын

    Don't say again this God's own country

  • @aaroncj98
    @aaroncj986 жыл бұрын

    അതിഥി ദേവോ ഭവ 💯

  • @vickyvicky7362
    @vickyvicky73626 жыл бұрын

    Ellavanmareyum police kashtapettu pidikkum... Ennittu jamyam kitty visasi nadakkum

  • @sffgg7536
    @sffgg75366 жыл бұрын

    Thallayude abinayam kollaam

  • @najeemmonu4695
    @najeemmonu46956 жыл бұрын

    കലക്കി മാഷേ

  • @Alibaba-eu5rd
    @Alibaba-eu5rd6 жыл бұрын

    എന്റെ നിയമപാലകന്മാരെ...

  • @vishnu6613
    @vishnu66135 жыл бұрын

    Kuzhichitirunnekilo?

  • @leenajohn18
    @leenajohn18 Жыл бұрын

    തലക്ക് അല്പമെങ്കിലും വെളിവുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും മോശം നാടായ കേരളത്തെ ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് പറയരുത്.pls.

  • @allwinphilips1492
    @allwinphilips14924 жыл бұрын

    A job by KP..a good salute.

  • @f.i.r966
    @f.i.r9665 жыл бұрын

    Mashe ithu pole nalleyum sambavikkum athinn seshavamum samabavikkum karanam niyamam angane Ann

  • @paaruparuzz8637
    @paaruparuzz86375 жыл бұрын

    Veendum evante sound

  • @salih5370
    @salih53704 жыл бұрын

    ഇനിയും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കരുത്

  • @mithra1343
    @mithra13436 жыл бұрын

    Liga's family was disgusted how media and police handled the case, they had to go through a lot of hassle for this, our Police and Media gave them false information. This was discussed in radio shows in Ireland.As Indian and Keralite(not to mention gods own country. we all felt so responsibile, but not the Police. When Andrew spoke about how difficult it was for them to access any information, there was no one responsible, no one took them seriously at all.As we all know how difficult it is to go any other country for any treatment, let alone having to deal with this in an unknown place, unknown people and unkown language and when people and officials doesn't not cooperative.I feel sorry for Liga and her family.......Sorry sister

  • @mubiimubii8425
    @mubiimubii8425 Жыл бұрын

    ബിനോയ്‌ ചേട്ട 👌👌👌

  • @nivyarajesh3911
    @nivyarajesh39116 жыл бұрын

    Good program

  • @serafiansmediaofficial7625
    @serafiansmediaofficial76254 жыл бұрын

    അമൃതാനന്ദ മഠത്തിന്റെ ഇരകളാണോ ഈ ചെറുപ്പക്കാർ ?? ഒരു സംശയം ...

  • @unniramesh5733

    @unniramesh5733

    Жыл бұрын

    മനസ്സിലായില്ലല്ലോ ?!!!!!!

  • @vineeshrs4982
    @vineeshrs49825 жыл бұрын

    oronnu cheyyan thudagumpol vtl irikkunna ammamarude ithupolulla karachil orthal nannayirikkum...

  • @vinuuthappa3861
    @vinuuthappa38615 жыл бұрын

    Why photo blure..

  • @jasnajobinachu2512
    @jasnajobinachu25124 жыл бұрын

    ഇ അമ്മമാർക്ക് പെൺകുട്ടികൾ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ അഭിനയക്കയില

  • @ajeshammini6817
    @ajeshammini68175 жыл бұрын

    Story telling.... Not revealing any truth.... Waste my time

  • @bakerjohn8186

    @bakerjohn8186

    5 жыл бұрын

    True

  • @dhaneeshabraham3108
    @dhaneeshabraham31086 жыл бұрын

    kollanam avanmare

  • @manuchandran5463
    @manuchandran54635 жыл бұрын

    Avane okke tooki kollanam ennu ullavar ivide like..

  • @jasmin901
    @jasmin9014 жыл бұрын

    Ningal parayinna case nte vidhi koodi janangale ariyiku prathikalk enthu siksha kitti ennathu ariyikanam

  • @blackpanther8166
    @blackpanther81665 жыл бұрын

    Evantayokkea samanam arinju pattikku ettu kodukkanam

  • @user-de8fp5hv2r
    @user-de8fp5hv2r6 жыл бұрын

    നല്ല പ്രോഗ്രാം 👍

  • @nufailashihab626
    @nufailashihab6265 жыл бұрын

    Nattukare kollatha problums aanu Keri meyanam kattil annit allathineym pottikuga

  • @sainabsainab5261
    @sainabsainab52615 жыл бұрын

    SATHAYAM ATHANU ALLHUVINARIYAM

  • @bharath.vision
    @bharath.vision Жыл бұрын

    സത്യം പറഞ്ഞാല്‍ ഇപ്പോള്‍ പോലീസ് പറയുന്നത് എല്ലാം വിശ്വസിക്കാന്‍ paadan കാരണം orupad അനുഭവം നമ്മുടെ മുന്നില്‍ und kattavane kityille kityavane pokum അതാണ്‌ കേരള police

  • @sanojkumar6994
    @sanojkumar69946 жыл бұрын

    vlarthu dhosham

  • @sonytambattilsonytambattil3673
    @sonytambattilsonytambattil36735 жыл бұрын

    Gods own country... Thphooooooooo😈😈😈😈👿👿

  • @anees.sanees3755
    @anees.sanees37556 жыл бұрын

    ഇതെവിടാ സ്ഥലം

  • @ajiraramachandran370

    @ajiraramachandran370

    3 жыл бұрын

    Kovalam

  • @shijukaravaram
    @shijukaravaram6 жыл бұрын

    😭😭😭😭😭

  • @nizakaladharan
    @nizakaladharan5 жыл бұрын

    Aa bandhu parayunnath kallam aanenn thonnunnilla..vere aaro cheytha thett..paisa kk vendiyo allel beeshanikk vazhangiyo ..avanmar etteduthirikkunnu..prathikal nn kuttam aaropikkapeduunavrde moshamaya munkala jeevithareethikalum chuttupadum aynu oru valamai.

  • @VINAYAKRNMEB-

    @VINAYAKRNMEB-

    Жыл бұрын

    Kutam thelinjitond avnmr thane

  • @AkshayAshok
    @AkshayAshok6 жыл бұрын

    Is it legal to use the name of the victim..?

  • @rajeshcraju5765
    @rajeshcraju57652 жыл бұрын

    🥺🥺🙏

  • @akhilkottayam4175
    @akhilkottayam41756 жыл бұрын

    nadu kanan vanal athu kanitu ponam goa yil oky vidheshikan ndhokya kanikunath .. vanu ndhu kanichalum oru kuzgapavum elandu erikan america onum ala..

  • @bariee

    @bariee

    5 жыл бұрын

    athonadaee neyokeaa van tholvii analooo

  • @abinsunny4637
    @abinsunny46375 жыл бұрын

    niyamapaalakanmaaaaare....!

  • @saidukm9075
    @saidukm90752 жыл бұрын

    Irritating music.Extending a small story like a rubber band.May be due to extending the video to earn more money.Really boring and annoying.

  • @sethukrishnankomath7777
    @sethukrishnankomath77775 жыл бұрын

    നല്ല ഒരു നറേഷൻ വേണം ഈ പ്രോഗ്രാമിന് അറു ബോറൻ ആണ് നറേഷൻ... All the best.

  • @dewdaffodils8617
    @dewdaffodils86173 жыл бұрын

    Odukkathe bgm ithillaathe parayaan okkille.onnun kelkkaan vayya ..

  • @clownopgaming4993
    @clownopgaming49935 жыл бұрын

    Engana thonim ethokka. Avaluda hus pavam ethra day therakki nadani eni ariyo. Ooro videos kannumbol. 😭

  • @farooq5496
    @farooq54965 жыл бұрын

    Sorry my brothers and sisters ( nammude keralam oru baad shaabam kitty ethinu punishment aayi varunnath chilapol ( daam aavam . Sunami aavam. Boomikulukam aavam..Allahu kakatte...

  • @nithinsha8436
    @nithinsha84366 жыл бұрын

    onnu ariyilla ariyilla 12 cae and 6 case

  • @oneplanet779
    @oneplanet7794 жыл бұрын

    ആതിഥ്യ ഭഗവാൻ നിലവിൽ ഉണ്ടോ? 2020

  • @vipinvijay788
    @vipinvijay7885 жыл бұрын

    Oru Sanjaram story poley und.

  • @traveltipsmalayalam6935
    @traveltipsmalayalam69356 жыл бұрын

    Nadakam kidannu therayaan

  • @sudheeshk3135
    @sudheeshk31355 жыл бұрын

    തള്ളമാരെ പറഞ്ഞു പഠിപ്പിച്ച കരച്ചിൽ

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 Жыл бұрын

    Big salute inganeyulalla police Karen venam kerala thill iniyulla kalathil

  • @shafaaaaaz
    @shafaaaaaz4 жыл бұрын

    എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ.. ഇവിടെ മാത്രം ഒന്നും അല്ല.. പറഞ്ഞു പറഞ്ഞു എവിടേക്കാ ഈ പോകുന്നേ

  • @riyazmuhammad4065
    @riyazmuhammad4065Ай бұрын

    avar niraparaadhikal

  • @Robin-dz1km
    @Robin-dz1km5 жыл бұрын

    Amnachimmarude abhinayam kalakki

  • @sainabsainab5261
    @sainabsainab52615 жыл бұрын

    Daivathintha sont ham nattilaavasthayanu

  • @sffgg7536
    @sffgg75366 жыл бұрын

    ആദിത്യ ഭഗവാൻ കൊളം കുഴിക്കലാണോ പണി

  • @SurajSuraj-us7kz

    @SurajSuraj-us7kz

    5 жыл бұрын

    നീ എന്തിനാടാ മറ്റുള്ളവരുടെ ദൈവങ്ങളെ kaliyakunne pakisatani thayoli

Келесі