fm റേഡിയോ നിർമ്മിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

Музыка

നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ഷെയർ ചെയ്യുക കൂടാതെ ഇതുപോലെത്തെ ഉപകാരപ്രദമായ പ്രാക്ടിക്കൽ വീഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ആയി രേഖപ്പെടുത്തുക
കൊവിഡ് പോസിറ്റീവ് ആയി 10 ദിവസത്തിന് ശേഷം ആണ് ഈ വീഡിയോ ചെയ്യുന്നത് അതിനാൽ അതിൻറെ ബുദ്ധിമുട്ടുകൾ സംസാരത്തിൽ ഉണ്ടായിരുന്നു
my another video about #FM-radio
(1) • FM റേഡിയോ നിർമ്മിക്കാൻ...
(2) • FM റേഡിയോ ചാനൽ ഇനി വളര...
(3) • എന്താണ് Cubical Quad A...
please watch and support if you want to more details please contact me only for WhatsApp number is 97 47 30 19 87
multimeter purchasing link
www.amazon.in/dp/B06ZYY51NG/r...
#electronicskeralam

Пікірлер: 213

  • @rajendranparakkal7335
    @rajendranparakkal73352 жыл бұрын

    നിങ്ങൾ പറഞ്ഞത് കറക്ടാണ്‌.ഈ മൊഡ്യൂൾ വച്ച് fm കിട്ടാത്തതിനാൽLA 4440 വച്ച് ശരിയാക്കി കൊടുത്തു.ഈ അറിവ് തുടക്കക്കാർക്ക് വളരെ പ്രയോജനമാണ്.

  • @rejireji6648
    @rejireji66482 жыл бұрын

    ഇത്രയും കാലം എവിടെയായിരുന്നു, ഇപ്പോഴെങ്കിങ്കിലും വന്നതിൽ സന്തോഷം,, you are great ❤

  • @rajelectronic

    @rajelectronic

    2 жыл бұрын

    ഇവിടെ ഉണ്ടായിരുന്ന. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ചേട്ടാ

  • @NadirshapoovathinkalNadirshapo

    @NadirshapoovathinkalNadirshapo

    8 ай бұрын

    ആന്റിന വയറിന്റെ പൊസിഷൻ മാറി കിടന്നാലും ചാനലുകൾ കിട്ടില്ല.. ആദ്യം കിടന്നത് കറക്റ്റ് ആയിരുന്നു. പിന്നീട് വോളിയത്തിന്റെ കണെക്ഷൻ മാറ്റിയപ്പോൾ ആന്റിന വയറിന്റെ പൊസിഷനും മാറി

  • @itsme...5106
    @itsme...51062 жыл бұрын

    ഇത് ഒരുമാസം മുന്നേ ഇട്ടേര്ന്നു എങ്കിൽ എന്റെ ഒരു ദിവസം പോവില്ലായിരുന്നു.... ഗുഡ് വർക്ക്‌ ബ്രോ.. Explained all...

  • @ppsaidalavi
    @ppsaidalavi2 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ,thanx

  • @purushothamana3102
    @purushothamana31022 жыл бұрын

    തകർപ്പൻ അറിവു പറഞ്ഞു തന്നതിന്നു. നന്ദി.

  • @haneefac
    @haneefac2 жыл бұрын

    കഴിഞ്ഞ ആഴ്ച ഒരു വയർലെസ് ബ്ലൂടൂത്ത് പ്ലെയർ ഉണ്ടാക്കി അതിൽ fm വർക്ക് ആയിരുന്നില്ല ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. Thanks for the ഇൻഫർമേഷൻ

  • @ranjithpk3252
    @ranjithpk32522 жыл бұрын

    പുതിയ അറിവാണ് Thanks

  • @binumathan7460
    @binumathan74602 жыл бұрын

    നിങ്ങളുടെ വീഡിയോ എല്ലാം...വളരെ വ്യക്തമാണ്..👍👍

  • @aneshaneshkc1380
    @aneshaneshkc13802 жыл бұрын

    വളരെ ഉപകാരപ്രദമായിരുന്നു ഞാൻ താങ്കളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് പഠിക്കാറുണ്ട് Thanks

  • @pravijith2002
    @pravijith20022 жыл бұрын

    Puthiya arivanith thank You brother...

  • @a4audiophile92
    @a4audiophile922 жыл бұрын

    വളരെ ഉപകാരപ്രദം....

  • @salimkumar9748
    @salimkumar97482 жыл бұрын

    വളരേ നന്ദി

  • @noushadnase
    @noushadnase2 жыл бұрын

    ഗുഡ് ഇൻഫർമേഷൻ സാർ

  • @govindannk5254
    @govindannk5254 Жыл бұрын

    ഈ വിഡിയോ ഉപകാരപ്രദമാണ്

  • @cousins813
    @cousins813 Жыл бұрын

    Super,ganum anubhavichathu!

  • @baijuts1562
    @baijuts15622 жыл бұрын

    Very useful thank you dear

  • @basheervbasheer6784
    @basheervbasheer67842 жыл бұрын

    Thanks very good Information

  • @vijayakumargopalannair4407
    @vijayakumargopalannair4407 Жыл бұрын

    Amazing demonstration 👌👌👌 Congrats 💐💐💐

  • @sravanthishravanababu5909
    @sravanthishravanababu59092 жыл бұрын

    A valuable information thanks

  • @ajikumar7306
    @ajikumar73062 жыл бұрын

    Valare nala oru message

  • @jyothishpc9948
    @jyothishpc99482 жыл бұрын

    Very informative,......!

  • @badgamer9022
    @badgamer90222 жыл бұрын

    Super. Thanku

  • @vijayanpalakkal1750
    @vijayanpalakkal17509 ай бұрын

    നല്ല രു അറിവാണ് പറഞ്ഞ തന്നത്

  • @shamsuputhan
    @shamsuputhan2 жыл бұрын

    Very informative

  • @sarathmemories2969
    @sarathmemories29692 жыл бұрын

    Very informative ❤️❤️🤩

  • @johnsam7040
    @johnsam70402 жыл бұрын

    Thank you

  • @suneshpr5423
    @suneshpr54232 жыл бұрын

    Good information shaju bro... 👍

  • @josekallur6281
    @josekallur62812 жыл бұрын

    Good information thanks

  • @akashrajnr9943
    @akashrajnr99432 жыл бұрын

    Thanks for information sharing 👍

  • @Mr887766554
    @Mr887766554 Жыл бұрын

    Very informative ❤️❤️ 🙏🙏👌👌

  • @telsonlancycrasta
    @telsonlancycrasta2 жыл бұрын

    🔥 nice information thank you

  • @roysimon14
    @roysimon142 жыл бұрын

    Good information.. 👍👍

  • @alwinaudio6909
    @alwinaudio69092 жыл бұрын

    Useful information bro👍👍

  • @bijipazhampilly1468
    @bijipazhampilly14682 жыл бұрын

    Very good information

  • @Assembling_and_repairing
    @Assembling_and_repairing2 жыл бұрын

    കൊള്ളാം നല്ല വീഡിയോ

  • @nishamnishamvmk5548
    @nishamnishamvmk55482 жыл бұрын

    Thanks bro

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting34562 жыл бұрын

    Good impormation

  • @electronicmechanic5472
    @electronicmechanic54722 жыл бұрын

    Tanks bro

  • @rahuln7794
    @rahuln77942 жыл бұрын

    പുതിയൊരു അറിവാണ് kittiy

  • @antonydesoza892
    @antonydesoza8922 жыл бұрын

    Very good

  • @aaaaaa-kc4fs
    @aaaaaa-kc4fs2 жыл бұрын

    Super idea

  • @sajeeshpiravom209
    @sajeeshpiravom2092 жыл бұрын

    Good information

  • @noorulhameed8077
    @noorulhameed80772 жыл бұрын

    സൂപ്പർ

  • @hpktech7736
    @hpktech7736 Жыл бұрын

    thanks

  • @manojkumart4232
    @manojkumart4232 Жыл бұрын

    നല്ലൊര് അറിവ്

  • @infotech6976
    @infotech69762 жыл бұрын

    Super👍🏻

  • @rajeevp579
    @rajeevp5792 жыл бұрын

    വളരെ ഉയോഗപ്രദമായ വീഡിയോ ആണ് ഇത്. thank you dear 👍

  • @syamstephen1411
    @syamstephen14112 жыл бұрын

    Tanks

  • @shaing7532
    @shaing75322 жыл бұрын

    Great

  • @funwaymalayalam5600
    @funwaymalayalam56002 жыл бұрын

    അമ്പട കേമാ സണ്ണി കുട്ടാ .അറിഞ്ഞില്ല ആരും പറഞ്ഞില്ല😁👌

  • @MrtechElectronics
    @MrtechElectronics2 жыл бұрын

    Good video

  • @abhiramikb101
    @abhiramikb1012 жыл бұрын

    Thanks

  • @rajelectronic

    @rajelectronic

    2 жыл бұрын

    Welcome

  • @goodtailor
    @goodtailor6 ай бұрын

    Super

  • @shaijuraju2587
    @shaijuraju25872 жыл бұрын

    Super machaneee

  • @shamnashaji6053
    @shamnashaji6053 Жыл бұрын

    Supper

  • @nasimnasi5844
    @nasimnasi58442 жыл бұрын

    Bro pwoli

  • @anveshdev8827
    @anveshdev88272 жыл бұрын

    👍

  • @shabeeqkb3670
    @shabeeqkb36702 жыл бұрын

    👍👍

  • @Mrfoolytech49
    @Mrfoolytech492 жыл бұрын

    Chetta nigade video full pewer

  • @muneermeppadi4810
    @muneermeppadi48102 жыл бұрын

    Good explanation 👌

  • @ajeeshk885
    @ajeeshk8852 жыл бұрын

    Mice concet ചെയൻ പറ്റുന്ന stteryo amplifir video ചെയ്മോ പ്ലീസ്

  • @najmudheenkalapatil78
    @najmudheenkalapatil782 жыл бұрын

    Philips റേഡിയോക് സ്ട്രോങ്ങ്‌ ആന്റി ഇന്റർഫെറൻസ് കപ്പാസിറ്റി ഉണ്ട്. Crt Tv ഓൺ ചെയ്താൽ പോലും fm, am നല്ല ക്ലാരിറ്റിയിൽ തന്നെ കേൾക്കാൻ കഴിയുന്നു. ഇതേ ക്വാളിറ്റി jbl tuner fm റേഡിയോകുമുണ്ട്

  • @rameshkannan2775

    @rameshkannan2775

    2 жыл бұрын

    Tube light edathirunnamathi athode Philips radio vilichupodikkum

  • @rambostreaks170
    @rambostreaks1702 жыл бұрын

    ഇതിൽ ഉള്ള class AB amplifier -ന്റെ Purchase link ഇടാമോ ?.....

  • @narayanank4221
    @narayanank42212 жыл бұрын

    Fm module tuning 35 mele varunnu. Pakshe 7 channel mathrame padunnullu. Reason entha ennu paranju tharamo

  • @husssinkacherikunnu5960
    @husssinkacherikunnu59602 жыл бұрын

    👌👌👌👌

  • @ajithkalamassery1
    @ajithkalamassery12 жыл бұрын

    നൈസ്

  • @vasum.c.3059
    @vasum.c.30592 жыл бұрын

    👍.ഇപ്പൊ മിക്ക മൊബൈൽ ഫോണിലും fm ഉണ്ട്.ചിലതിൽ ഹെഡ് ഫോൺ കണക്ട് ചെയ്യാതെ തന്നെ കിട്ടുന്നുമുണ്ട്.അതെങ്ങനെയാണ്?

  • @chelannur..
    @chelannur..2 жыл бұрын

    Kozhikode ആണല്ലോ....

  • @rejireji6648
    @rejireji66482 жыл бұрын

    ഒരു കാര്യം കൂടി,blutooth മോഡ് amplifier ൽ കൊടുക്കുന്ന കണക്ഷൻ വിവരിക്കണം അപേക്ഷ

  • @AdarshA-mp4tt
    @AdarshA-mp4tt3 ай бұрын

    Battery illathye direct plugil connect cheyuan paattumo Athupole direct connect cheythal board innu compliant vallom varumo

  • @sktech7058
    @sktech7058 Жыл бұрын

    Geestar audio borad use cheyithal 10 station okke kittumo samcon board il 10 channel kittinund samcon complent ayi geestar edukkan plan und

  • @kannanrathinam2124
    @kannanrathinam21242 жыл бұрын

    Koraya nalaidu yenda fm work cheyvathu karanam ethelo nengalu video valara use aavunu thanks bro

  • @rcrider3405
    @rcrider34052 жыл бұрын

    4040 2 ic Bridge ചെയ്യുന്നത് പറഞ്ഞുതരാമോ

  • @jijeshmohan8974
    @jijeshmohan89742 жыл бұрын

    🙏🏻🙏🏻🙏🏻

  • @soumyas.greenleaf
    @soumyas.greenleaf Жыл бұрын

    Ente 3116 d2 class d amplifieril nalla rethiyil fm kittunudalllo njan geestar usb board aanu upayogichekkunnath athe entha..

  • @erinemaryjoe1125
    @erinemaryjoe11252 жыл бұрын

    Stereo aayitu work cheyille?

  • @ashrafmk2760
    @ashrafmk27602 жыл бұрын

    ഈ board ൽ manjery FM കിട്ടുന്നില്ല ന്ത് കൊണ്ടാണിത് ?

  • @muhammedadil4463
    @muhammedadil44632 жыл бұрын

    Bro usb module lekulla supply enthica core kond chuttiyath

  • @swapneshkomath7066
    @swapneshkomath70662 жыл бұрын

    ഒരു നല്ല fm redio ഉണ്ടാക്കിത്തരുമോ

  • @AdarshA-mp4tt
    @AdarshA-mp4tt3 ай бұрын

    BLUETOOTH PANEL DIRECT AAYIITU PLUG IL WORK CHEYAN PAATUMO

  • @shanavaskbasheer828
    @shanavaskbasheer8282 жыл бұрын

    Aa board വങ്ങിക്കനുള്ള link ഇടാമോ

  • @erinemaryjoe1125
    @erinemaryjoe11252 жыл бұрын

    Why fm radio not working in stereo

  • @binutoms1234
    @binutoms12342 жыл бұрын

    ethe pole Bluetooth pravarthikkubol Wifi signal strangth kurayunnathum kanam.

  • @ramachandran5854
    @ramachandran58542 жыл бұрын

    Module...vaere.suply.. upayoagichal...f..m....clearayi...kittum...njan....noackiyittunde

  • @blessenninan3486
    @blessenninan34862 жыл бұрын

    Enthokkeyo manassilaayi Njan electronics lekk picha vachu thudangunnatheyulooo

  • @msshahanaj760
    @msshahanaj7604 ай бұрын

    5 volt regulator upyogikumbozhum fm kiitunnila enthu kondaavum

  • @bijuap2118
    @bijuap21182 жыл бұрын

    class. D. ബോർഡ് ഒരു മെറ്റാലിക് ഷീറ്റിൽ. ഷീൽഡ് ചെയ്ത് എർത്ത് ചെയ്താൽ. എന്തായിരിക്കും അവസ്ഥ.

  • @sajpmathewsajumathew1703
    @sajpmathewsajumathew170324 күн бұрын

    What is the solution

  • @ec-tech_5.072
    @ec-tech_5.072 Жыл бұрын

    ചേട്ടാ usb module fm clarity കൂട്ടാൻ ഏതൊക്കെ ic bord കൾ ഉപയോഗിക്കാം. അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തരാമോ please 🥺

  • @flontechnolegies1569
    @flontechnolegies15692 жыл бұрын

    Any solution?

  • @Sharon-xu1xb
    @Sharon-xu1xb2 жыл бұрын

    Nalla arivu kiti 🥰thanks.Bro pinne ente f&d 6000x model home theatre Anu athinte speaker wire phase lininte eduthoode kondu povumbol noise varunnund ath class D Board anu.appo noise illathirikan nallath class Ab ano class D ano

  • @rajelectronic

    @rajelectronic

    2 жыл бұрын

    Class AB ആണ് നല്ലത്

  • @Sharon-xu1xb

    @Sharon-xu1xb

    2 жыл бұрын

    @@rajelectronic pakshe Ella vediosilum parayunnath class D Anu noise illathathu ennanallo

  • @drmkerala3214
    @drmkerala3214 Жыл бұрын

    ഇപ്പോൾ ഇറങ്ങുന്ന FM ബോർഡുകളിൽ ആപ്ലിഫയർ കൂടി വരുന്നുണ്ട്. 5w speakers നേരിട്ട് കണക്ട് ചെയ്യാം.

  • @sreejithka8865
    @sreejithka88652 жыл бұрын

    എന്റെ രണ്ട് ദിവസം പോയിട്ടുണ്ട് എടുത്തു വച്ച് USB module ന്റെ complint ആണെന്ന് കരുതി അദും മതി നോക്കി dout തോന്നി വെറുതെ amp board മാറ്റി നോക്കിയപ്പോ OK. അന്ന് മനസിലായി Class D FM ന് പറ്റില്ല എന്ന്. എല്ലാ Bluetooth speaker ഇലും FM കാണാം. ആരെങ്കിലും അതിൽ FM കേട്ടിട്ടുണ്ടോ...? ഇതാണ് കാരണം...

  • @anjumanikandan1077

    @anjumanikandan1077

    11 ай бұрын

    Chetta entea kayilulla Bluetooth speakerel kittunund oru kuzhappavumillathea

  • @akhilthomas2742
    @akhilthomas27422 жыл бұрын

    Fm നു പകരം ബ്ലൂടൂത്ത് ആണെങ്കിൽ ഇതുപോലെ emi ഉണ്ടാകുമോ

  • @ajeeshnilambur3036
    @ajeeshnilambur30362 жыл бұрын

    Bro, 4440 sterio bord car amp aayi use cheyumbol engin sound speaker loode kelkunu... Engane pariharikkam?. HRC ude sterio matram ulla bord aan. Bass treble onum ila.. Only amp matram.

  • @rajelectronic

    @rajelectronic

    2 жыл бұрын

    Dc inputtil oru 4700uf 25volt capacitor ittunokku

  • @purushothamana3102
    @purushothamana31022 жыл бұрын

    Wire brand usb board ഉപയോഗിച്ചുള്ള amp.fre. ടുത്തങ്ങാനും ഉണ്ടാഖ്കുമോ.

  • @rajelectronic

    @rajelectronic

    2 жыл бұрын

    മനസിലായില്ല

  • @madhun3349
    @madhun33492 жыл бұрын

    പരിഹാരം ഇല്ലന്ന് തോന്നുന്നു.!ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @itsme...5106
    @itsme...51062 жыл бұрын

    5V fm radio amplifier mention ചെയ്യാമോ

  • @KJSinu
    @KJSinu Жыл бұрын

    അതെങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞില്ല,

  • @sbmalayalamcreations
    @sbmalayalamcreations2 жыл бұрын

    ഒരു സംശയം മൊബൈൽ ഫോണിൻ്റെ fm appo engane work ചെയ്യുന്നത്

  • @rajelectronic

    @rajelectronic

    2 жыл бұрын

    മൊബൈൽഫോണിൽ അതിനുള്ള സംവിധസനം കമ്പനി ചെയ്യുന്നുണ്ട്

Келесі