Fly or fight feel അടിച്ച നിമിഷങ്ങളും ഉണ്ടായി ഈ യാത്രക്കിടയിൽ😱💖

#finlandmallu #travel #kerala #malayalam #food #familyvlog #family #vanlife #dailyvlog #yathra_vazhikal #malayalivlogger #familytime

Пікірлер: 76

  • @shibujacob5748
    @shibujacob5748Ай бұрын

    പറഞ്ഞതു സത്യമാണ്‌, ഭൂമിയിലെ സ്വര്‍ഗമാണ്‌ നോര്‍വേ. അവിടെ കുറച്ച് സ്ഥലങ്ങൾ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിൽ നിന്നു പറയാം, ഇതിനു മുമ്പില്‍ സ്വിറ്റ്സര്ലാന്റും ഓസ്റ്റ്രിയയും ഒന്നും ഒന്നുമല്ല എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങളുടെ വീഡിയോ ഇത്രയും രസകരമാക്കുന്നത് നിങ്ങളുടെ ആ പക്കാ മലയാളിടച്ച് ആണ്‌. നല്ലതായി മലയാളത്തില്‍ തന്നെ സംസാരിക്കുന്ന കുഞ്ഞുങ്ങൾ, ഒരു നാട്ടിൻപുറത്തെ കുട്ടീകളുടെ നിഷ്കളങ്കത, ഒരുമയുള്ള കുടുംബം. യാത്രയേയും ക്ഷീണത്തേയുമൊക്കെ ഒരു ചിരിയോടെ കാണുന്ന ഇച്ചായത്തി പോരാത്തതിനു, ഒരു കൈലിയും ഉടുത്ത് റോഡരികില്‍ ഇറച്ചിഅരിയുന്ന ഒരു മലയാളി ഇച്ചായനെ നോര്‍വേയില്‍ ഇതുവരെ ആരും കണ്ടിട്ടുണ്ടാവില്ല ! ഞാൻ ആ രാജ്യത്ത് പോയിട്ടുള്ളതിനാൽ നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ പറയുന്ന കാറ്റും തണുപ്പും രാത്രിയെ പകലാക്കുന്ന വെളിച്ചവും ഒക്കെ എനിക്ക് ഇച്ചിരികൂടെ അനുഭവിക്കാൻ പറ്റുന്നുണ്ട്. കൂടുതല്‍ കാഴ്ചകള്‍ പോരട്ടേ. ബെര്‍ഗന്‍ പോകാന്‍ പ്ലാനുണ്ടോ?

  • @joisyjoy
    @joisyjoyАй бұрын

    Videos എല്ലാം കാണാറുണ്ട്... ഇഷ്ടമാണ് കാണാൻ... കാണുമ്പോൾ invisible ആയിട്ട് ഞാനും അവിടെ ഉള്ളതായിട്ടു തോന്നുന്നു...😅

  • @carlo-wt2fu
    @carlo-wt2fuАй бұрын

    Malu,chakky,Johny kutty are disciplined and obedient kids very supportive, cooperative and helpful to their parents

  • @sindhuvenogopal5541
    @sindhuvenogopal5541Ай бұрын

    വീഡിയോസ് എല്ലാം കാണാറുണ്ട് വളരെ നന്നായിരിക്കുന്നു ഗോഡ് ബ്ലെസ് യു

  • @sangeethaj9507
    @sangeethaj9507Ай бұрын

    Ningalude video kanan othiri eshttamanu. Nalloru feel aanu. God bless you all. Veendum veendum kanan eshttom thonnunna sthalangal. Chemeen chamanthi super.

  • @beastbeauty23
    @beastbeauty23Ай бұрын

    Vallatha excitement aanu ningalude video kanan God bless you all

  • @joemanjuran2831
    @joemanjuran2831Ай бұрын

    Ithu pole oru yaathra swapnamayi avaseshikkunnu... Pakshe ippol nigalude koode oru yaathra vanna feel.thanks, Prince & family . My wishes and prayers ❤❤❤❤

  • @mahimaraghavan2805
    @mahimaraghavan2805Ай бұрын

    Naatilum indarunn emergency alert phonil vannu!

  • @shinykuruvila919
    @shinykuruvila919Ай бұрын

    Very nice.Happy to see all this.

  • @swapnas4518
    @swapnas4518Ай бұрын

    അടിപൊളി. സ്ഥലം സൂപ്പർ. 👍🥰🥰😍🥰🥰🥰😍😍🥰🥰goidnight

  • @sherink209
    @sherink209Ай бұрын

    അടിപൊളി vibe enjoy gays 🎉🎉🎉🎉

  • @ayoobayoob8716
    @ayoobayoob8716Ай бұрын

    അടിപൊളി സ്ഥലം 👌🏻 💞💞💞

  • @Vava770
    @Vava770Ай бұрын

    ഈ ഒരു ആഴ്ച ആയിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ ഫുള്ളായിട്ട് കാണുന്നത്..... ഒരുപാട് ഇഷ്ടം ആണ് എല്ലാവരെയും ❤️❤️ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് 😘😘😘എല്ലാ വീഡിയോ സും കാണണം മുഴുവനും കണ്ടിട്ടില്ല ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    😍😍😍

  • @josephinegeorge678
    @josephinegeorge678Ай бұрын

    Beautiful place ❤👌👌prince 2dayes ayi adina nottam ettirikukanallo 😃😃Aduthoma Akan plan undo??😄😄😄

  • @snehalathanair1562
    @snehalathanair1562Ай бұрын

    Super arrangements.... lovely family and good informations

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Thank you 🥰

  • @jollyjoseph9368
    @jollyjoseph9368Ай бұрын

    ചക്കി കുട്ടിയെ കൊണ്ടു കറിക്ക് ഒരുക്കാൻ സഹകരി പ്പിക്കുക അവളും പഠിക്കട്ടെ എല്ലാകാര്യങ്ങളും ചേച്ചി ഉണ്ടാക്കണത് കണ്ടുകൊണ്ടിരിന്ന പോരാ😊❤❤❤😊

  • @christopherjoseph6990
    @christopherjoseph6990Ай бұрын

    Awesome 👌

  • @Ooops33
    @Ooops33Ай бұрын

    My favourite country ❤

  • @SijusWorld
    @SijusWorldАй бұрын

    Germany Lu warning test common anu phone li namuku some hours mumbu notification varum test alert anu ennathu

  • @aneeshbabukochi8828
    @aneeshbabukochi8828Ай бұрын

    ഇതേ പോലെ ഒരു call കോവിഡ് സമയത്ത് ദുബായിൽ എന്റെ ഫോണിൽ വന്നിരുന്നു... Alart

  • @rahulsasi3167
    @rahulsasi3167Күн бұрын

    സൂപ്പർ ❤️👍

  • @chippykvchippy4979
    @chippykvchippy4979Ай бұрын

    Family ❤

  • @abyabraham6230
    @abyabraham6230Ай бұрын

    👍

  • @SaliniJaimon
    @SaliniJaimonАй бұрын

    ❤❤❤❤

  • @gopikach9303
    @gopikach9303Ай бұрын

    ❤❤

  • @nunnuthannurocks386
    @nunnuthannurocks386Ай бұрын

    ❤❤❤❤❤❤

  • @roothvarghese3562
    @roothvarghese3562Ай бұрын

    Thank u for the vedio

  • @remarajkumar4682
    @remarajkumar4682Ай бұрын

    Beautiful place Norway

  • @maryyohannan7842
    @maryyohannan7842Ай бұрын

  • @cyclops3251
    @cyclops3251Ай бұрын

    Super❤❤❤

  • @beautifulmoments2388
    @beautifulmoments2388Ай бұрын

    Fantastic place

  • @sinitom3313
    @sinitom3313Ай бұрын

    ❤❤❤

  • @sujadevi.p8016
    @sujadevi.p8016Ай бұрын

    ❤❤🎉🎉

  • @santharajagopal546
    @santharajagopal546Ай бұрын

    ❤nice place

  • @abuthahirthahir1263
    @abuthahirthahir1263Ай бұрын

    Super❤

  • @jeenajoseph8785
    @jeenajoseph8785Ай бұрын

    Wat temperature can we expect in Geiranger view point in July end ?

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    May around 15 ? Norway weather totally unpredictable 💖ennalum warmer than June I guess

  • @meeranigil9242
    @meeranigil9242Ай бұрын

    ❤❤❤❤❤

  • @user-mv5dt9dl8h
    @user-mv5dt9dl8hАй бұрын

    Rathrim pakalum engane ariyum.super.pakshe pedikkande...

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Clock follow cheyyum 🥰

  • @sunayyaali5616
    @sunayyaali5616Ай бұрын

    നാട്ടിലും ഉണ്ടായിരുന്നു ഇത് പോലെ അലാം

  • @norway_mallu
    @norway_malluАй бұрын

    Pedikkenda aduthath fighter jettum varum

  • @athulya_soni
    @athulya_soniАй бұрын

    💚💚💚

  • @aamybabs8100
    @aamybabs8100Ай бұрын

    Chikku chechi face il glow kudi kudi varanundalloo 😍❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    🥰💖

  • @iqbalmpm7756
    @iqbalmpm7756Ай бұрын

    👌

  • @mayalokamvlogs
    @mayalokamvlogsАй бұрын

    Bro USA 🇺🇸 yil ninu Finland visiting varan for tour purpose engane anenu ariyamo

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Parayam bro 🥰

  • @mayalokamvlogs

    @mayalokamvlogs

    Ай бұрын

    @@FinlandMallu1 thank you for the replay bro. What’s app number tharumo, fb yil message ayichitundu

  • @lillyshaji2531
    @lillyshaji2531Ай бұрын

    ❤️❤️❤️❤️

  • @lissykunju5760
    @lissykunju5760Ай бұрын

    Location?

  • @JeonEdna77
    @JeonEdna77Ай бұрын

    Hey.. I am a recent subscriber and love your videos. Good job..

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Thank you 💖

  • @akhilprakash8281
    @akhilprakash8281Ай бұрын

    Pillare swimming padippikk

  • @remarajkumar4682
    @remarajkumar4682Ай бұрын

    Goodvideo

  • @haseenashafi5678
    @haseenashafi5678Ай бұрын

    പേടി ഇല്ലേ ഒറ്റയ്ക്കു ❤❤❤

  • @shibujacob5748

    @shibujacob5748

    Ай бұрын

    ആ രാജ്യത്ത് പേടീക്കാനൊന്നും ഇല്ലെന്നേ. ഇത്രയ്ക്ക് ഡിസിപ്ലിൻഡ് ആയിട്ടുള്ള സിറ്റിസൺസ് വേറെ അധികം രാജ്യങ്ങളിൽ ഉണ്ടാവില്ല.

  • @rekhashijo3133
    @rekhashijo3133Ай бұрын

    Digy innu 'dadi girijaye pole undallo😅😅😅❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    😂💖

  • @Reshvlogg
    @ReshvloggАй бұрын

    Johny kuttan Uppumavu free palu kittum 😂😂😂❤❤❤

  • @justinjoy1448
    @justinjoy1448Ай бұрын

    Is it mole under left ear of chechi ???

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Yes 😃

  • @jancyjan5853
    @jancyjan5853Ай бұрын

    മുതല ഉണ്ടാകുമോ ബ്രോ ഇങ്ങനുള്ള സ്ഥലത്തു ...?

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Ithuvare kandittilla 😅

  • @ajithknair1983
    @ajithknair1983Ай бұрын

    സൂര്യൻ അസ്‌തമിക്കില്ലേ രാത്രി 12 ആകുമ്പോൾ നല്ല വെട്ടം ഉണ്ടെല്ലോ 🤔

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Summer il night illa 😅

  • @yeshuva143

    @yeshuva143

    Ай бұрын

    Ee lokathalle jeevikunath tharayil irangi nillu anna

  • @jayakumara1243
    @jayakumara1243Ай бұрын

    👩‍💼👩‍💼👨‍💼👫💗👌💕💕💕🙋‍♂️👍

  • @shijithomas3046
    @shijithomas3046Ай бұрын

    Chemmeen+morucurry food poison akum

  • @maheswari.s.k.7799
    @maheswari.s.k.7799Ай бұрын

    അവിടെ തദ്ദേശവാസികൾ ഇല്ലേ? ആരെയും കാണുന്നില്ല.

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ആരുമില്ല

  • @nunnuthannurocks386
    @nunnuthannurocks386Ай бұрын

    ❤❤

  • @simalsunesh2962
    @simalsunesh2962Ай бұрын

    ❤❤❤❤❤

  • @user-oq5kc4zg9g
    @user-oq5kc4zg9gАй бұрын

    🥰❤️❤️

Келесі