Flowers Top Singer | Musical Reality Show | Ep

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 300

  • @sujathasuja7373
    @sujathasuja73734 жыл бұрын

    ദൈവം നേരിട്ട് അനുഗ്രഹിച്ച കുട്ടി ഋതു കുട്ടൻ എല്ലാവരും ഋതു കുട്ടൻ ഫാൻ ആണെന്ന് തോന്നുന്നു ഫാൻസ് ഒരു ലൈക് അടിച്ചേ

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    👍👍👍👍👍👍👍👍👍👍👍👍

  • @mercyrison6777

    @mercyrison6777

    4 жыл бұрын

    Avide nadakunna bahalangalonnum avante pattineyo behavior neyo badhikunnilla.. he is natural behavior

  • @binishbini6345

    @binishbini6345

    4 жыл бұрын

    👍👍👍👍👍

  • @premalathan8449

    @premalathan8449

    4 жыл бұрын

    sujatha suja premalatha

  • @sujathasuja7373

    @sujathasuja7373

    4 жыл бұрын

    @@premalathan8449 premalathaaaa

  • @ajithanair9123
    @ajithanair91234 жыл бұрын

    പഞ്ഞിക്കെട്ടു പോലെ ഒരു കുഞ്ഞാവ . എത്ര കണ്ടാലും എടുത്താലും മതിയാവില്ല. അവന്റെ കുഞ്ഞു ശരീരം മുഴുവൻ സംഗീതം ആണെന്നു പറഞ്ഞ പോലെ അവന്റെ മനസ്സുനിറയെ സ്നേഹം ആണ്. ഈ എളിമയും വിനയവും മോനെ വിജയത്തിന്റെ നെറുകയിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയം ഇല്ല.

  • @anjubalachandran5150

    @anjubalachandran5150

    4 жыл бұрын

    Very very true.

  • @annonymous465

    @annonymous465

    4 жыл бұрын

    🥰🥰

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    True😍🥰

  • @irfanairfu3550

    @irfanairfu3550

    4 жыл бұрын

    God bless you dear richu mone

  • @sunimolnarayanan1633

    @sunimolnarayanan1633

    4 жыл бұрын

    @@annonymous465 you are great moluty

  • @jayakumarg6417
    @jayakumarg64174 жыл бұрын

    ഫാൻസിനു അഭിമാനിക്കാവുന്നവിധം റിച്ചു ഇന്ന്‌ ഇന്ത്യയിലെ നല്ല പാട്ടുകാരനായി. മത്സരത്തിൽ സമ്മാനം കൊടുത്തില്ല.അവൻ യഥാർത്ഥ വിജയിയെന്ന് പാടി തെളിയിക്കുന്നു.

  • @thasneemsulthana6814

    @thasneemsulthana6814

    4 жыл бұрын

    Jayakumar G സത്യം എന്റെ കണ്ണ് നിറഞ്ഞു

  • @anithajayanath2649
    @anithajayanath26494 жыл бұрын

    ആനയ്ക്ക് സ്വന്തം വലിപ്പം അറിയില്ല എന്നു പറയുന്നതു പോലെയാണ് റിച്ചൂട്ടന്റെ കാര്യം.ഈ നിഷ്ക്കളങ്കത എന്നും കൂടെയുണ്ടാകട്ടെ👌🤗🤗

  • @cmpktd

    @cmpktd

    4 жыл бұрын

    🙏🙏Ente Richutanu valaran...valamayi, ente prarthanakal ...Kannaaaa🙏🙏Pushpa.c.m.Balussery..

  • @smithaa1203
    @smithaa12034 жыл бұрын

    കണ്ണ് നിറഞ്ഞു പോയി ആരാധകരുടെ സ്നേഹവും പുറകെ എക്സ്ട്രീം നേടിയ പെർഫോമൻസും കണ്ടപ്പോൾ. പരിപാടി നിർത്തി ആ ഫ്ലാറ്റിന്റെ താക്കോൽ കുഞ്ഞിന് കൊടുക്കുക!

  • @sindhusuresh1259

    @sindhusuresh1259

    4 жыл бұрын

    Correct.athanu vendathu

  • @minigeorge8738

    @minigeorge8738

    4 жыл бұрын

    @@sindhusuresh1259 sathyam

  • @simplyme8860

    @simplyme8860

    4 жыл бұрын

    Athey

  • @simplyme8860

    @simplyme8860

    4 жыл бұрын

    Correct

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    Mmm..correct 😍

  • @aboobackerthaha6744
    @aboobackerthaha67444 жыл бұрын

    റിച്ചു കുട്ടാ മോന് ദീർഘ ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ കണ്ണേറിൽ നിന്നും നാവിൽ നിന്നും ദൈവം കാത്തുകൊള്ളട്ടെ ഹാപ്പി ന്യൂ ഇയർ

  • @sajikumar8550
    @sajikumar85504 жыл бұрын

    റിച്ചു ഫാൻസ്‌ ഒരു വലിയ താങ്ക്സ് നിങ്ങൾ അവനെ സ്നേഹിക്കുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞ പോയി ഞാനും അവന്റെ ഫാൻ ആണ്

  • @beenajoseph9643

    @beenajoseph9643

    4 жыл бұрын

    ഞാനും

  • @aslahk4202

    @aslahk4202

    4 жыл бұрын

    Njanum

  • @AnuharishyamHarishyam

    @AnuharishyamHarishyam

    4 жыл бұрын

    me alsooooooo

  • @anuachu3512

    @anuachu3512

    4 жыл бұрын

    Mone richooottaaa ummma kannum manasum niranjada kanna

  • @remyaullas8844

    @remyaullas8844

    4 жыл бұрын

    Sathyam

  • @aswathysr7199
    @aswathysr71994 жыл бұрын

    Sreenivas Sir nte comment......ath maathram mathi Richu nte level manassilaakkaan Love u chakkare😘😘😘

  • @Anardi
    @Anardi4 жыл бұрын

    റിച്ചൂട്ടൻ പാടാനായി ജനിച്ചതല്ല...... പാട്ട് (സംഗീതം) റിച്ചൂട്ടനായി ജനിച്ചതാണെന്ന് പറയാം........ ഭാഗ്യം ചെയ്ത, പുണ്യം ചെയ്ത മാതാപിതാക്കൾ.......🙏🙏🙏

  • @reviendrangopalpillay9305

    @reviendrangopalpillay9305

    4 жыл бұрын

    I find no words to express the happinents but praise your parents for bringing you to us. Pilickal G P Revi

  • @anusreekrishnan5181
    @anusreekrishnan51814 жыл бұрын

    റിച്ചുന്റെ പാട്ട് ഒരു ഔഷധം കൂടിയാണ്..നമുക്ക് എത്ര സങ്കടം ഉണ്ടെങ്കിലും അവന്റെ പാട്ട് കേട്ടാൽ മതി.. മനസ്സിൽ സന്തോഷം വന്നു നിറയും 😍😍😘😘😘

  • @suneetharaoof9115

    @suneetharaoof9115

    4 жыл бұрын

    True

  • @anjupadiyara3019

    @anjupadiyara3019

    4 жыл бұрын

    Anusree Krishnan sathym sankadam marakkan muthte paatt kettal mathy

  • @AdityaPulikal

    @AdityaPulikal

    4 жыл бұрын

    Satyam..

  • @salmajohn4927

    @salmajohn4927

    4 жыл бұрын

    Aparanjathe vasthavamane

  • @sahadtenikkorupadanubavamu8426

    @sahadtenikkorupadanubavamu8426

    4 жыл бұрын

    Anu correct

  • @MrRatheesh08
    @MrRatheesh084 жыл бұрын

    റിച്ചൂട്ടൻ കി ജയ്😘 1 ഗോൾഡൻ ക്രൗൻ 14എക്സ്റ്റ്രീം പെർഫോമൻസ് 37 തവണ ബെസ്റ്റ്‌ പെർഫോമർ ... നീയാണ് മുത്തേ രാജാ രാജാതി രാജാ.. ടോപ്സിംഗറിലെ ഒരേയൊരു പകരം വെയ്ക്കാനില്ലാത്ത രാജാവ്.. 💪💪💪

  • @shamariyanabaf7017

    @shamariyanabaf7017

    4 жыл бұрын

    സത്യം....

  • @sheebaamrah9364

    @sheebaamrah9364

    4 жыл бұрын

    Exactly.. 😍😍

  • @abhiramisandhya4632

    @abhiramisandhya4632

    4 жыл бұрын

    മിടുക്കനാണ് ഈ മുത്ത്.

  • @radhakrishnannairkwt3168

    @radhakrishnannairkwt3168

    4 жыл бұрын

    സത്യം ഈ മുത്ത് തന്നെ രാജാവ്

  • @shainashafi5815

    @shainashafi5815

    4 жыл бұрын

    Sure, മോൻ പാട്ടിന്റെ king ആണ്.

  • @ajithanair9123
    @ajithanair91234 жыл бұрын

    ഈശ്വരൻ എനിക്കു തന്ന ഏറ്റവും വലിയ ഭാഗ്യമാണ് ഇതിന്റെ ഭാഗമാവാൻ കഴിഞ്ഞതും മോന് സമ്മാനം കൊടുക്കാൻ കഴിഞ്ഞതും. എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറച്ചു നല്ല മുഹൂർത്തങ്ങൾ. ദൈവത്തിന് നന്ദി.....ജഡ്ജസിനു നന്ദി... ഫ്ലവേഴ്സിനു നന്ദി....റിച്ചൂട്ടന് നന്ദി.... നമ്മുടെ റിച്ചു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും നന്ദി.

  • @galcrazy

    @galcrazy

    4 жыл бұрын

    Missed it...but so happy for you all.. Will make it next time.

  • @sandhyaraj5292

    @sandhyaraj5292

    4 жыл бұрын

    Bhagyavathi, 👍👍

  • @likhinabalakrishnan9409

    @likhinabalakrishnan9409

    4 жыл бұрын

    it was a good pleasure to watch him and your way of expressing affection and endless 💕 till today it was one of the best performance and sooooo happy 😊

  • @mayasunil4560

    @mayasunil4560

    4 жыл бұрын

    👌👌👌👌👌

  • @vineethgodsowncountry9753

    @vineethgodsowncountry9753

    4 жыл бұрын

    റിച്ചുക്കുട്ടനെ കാണാനും,അവന്റെ സംഗീതം നേരിട്ട് ആസ്വദിക്കാനും കഴിഞ്ഞ താങ്കളുൾപ്പെടെയുള്ളവർ ഭാഗ്യമുള്ളവരാണ്.ഒപ്പം,അവന് സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകകൂടി ചെയ്ത ആ കൂട്ടായ്മയിലെ ഓരോരുത്തരോടും ഒരുപാട് സ്നേഹം കൂടി പ്രത്യേകമായി അറിയിക്കുന്നു.☺️🙌💓

  • @ivethemoment1405
    @ivethemoment14054 жыл бұрын

    ശോ... ഇവരെയൊക്കെ കണ്ടപ്പോൾ ഇവരിൽ ഒരാളായി അവിടെ പോകാൻ പറ്റാത്തതിൽ സങ്കടം തോന്നിയത് എനിക്ക് മാത്രമാണോ 😔ഞാൻ എന്നാ ഇതുപോലെ ന്റെ റിച്ചുക്കുട്ടനെ കാണുന്നേ... 😔😔ഇതിൽപ്പരം എന്ത് ഭാഗ്യാ റിച്ചുന്റെ അച്ഛനും അമ്മയ്ക്കും വേണ്ടത്... bless u monuuuuu... 😘😘😘😘😘😘😘😘😘😘😘😘

  • @arun_othayoth

    @arun_othayoth

    4 жыл бұрын

    łîvę thê mömeñț നിക്കും 😥.. kozhikode രിച്ചുട്ടന്റെ വീടിന്റെ 5km ഉള്ളിൽ ആയിട്ടും ഗൾഫിൽ ആയതോണ്ട് ഒരു വകുപ്പും ഇല്ല..

  • @anilajoy7530

    @anilajoy7530

    3 жыл бұрын

    Enikku sankadam vannu. Onnu edukkan pattiyirunnenkil. Season 2 nadakkumbol aanu njan ithu kanunnathu. Kunjine ennum kanum. Pattum kelkkum.

  • @sumolms4856
    @sumolms48562 жыл бұрын

    എന്നെ പോലെ ഇപ്പോഴും റിച്ചു ക്കുട്ടന്റെ പാട്ടുകേൾക്കുന്ന വരുണ്ടോ? എന്റെ പ്രിയ മുത്തേ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jameela4149

    @jameela4149

    Жыл бұрын

    ⁰😅😅⁰⁰00⁰⁰

  • @joshuagleetus4879
    @joshuagleetus48794 жыл бұрын

    ഋതു മോൻ പാടിയത് ഏറെ ഇഷ്ടമായി. മോനെ അതിരുകളില്ലാതെ സ്നേഹിക്കുന്ന എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി.

  • @athulentertainments
    @athulentertainments4 жыл бұрын

    2019 ലെ അവസാന ടോപ്പ് സിംഗർ എപ്പിസോഡ്😍 എല്ലാ ടോപ് സിംഗർ ഫാൻസിനും new year ആശംസകൾ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nasinaseer434

    @nasinaseer434

    4 жыл бұрын

    Happy new year

  • @athulentertainments

    @athulentertainments

    4 жыл бұрын

    @@nasinaseer434 pwolIK🤗

  • @sussenjoseph-suzy2431
    @sussenjoseph-suzy24314 жыл бұрын

    ഈ കുഞ്ഞ് ഒരത്ഭുതമാണ്.....പറയാൻ വാക്കുകൾ പുതിയത് സൃഷ്ടിക്കണം....നന്മമാത്രം നേരുന്നു..

  • @_nabeel__muhammed
    @_nabeel__muhammed4 жыл бұрын

    *നമ്മുടെ സ്വന്തം റിച്ചുവിനെ നേരിട്ട് കാണാനും വേദിയിൽ കയറി സമ്മാനം കൊടുക്കാനും സാധിച്ചതിൽ വളരെയധികം സന്തോഷം...* *പാട്ടുപാടി ജനഹൃദയങ്ങളെ കയ്യിലെടുത്ത അവനെ ഒന്ന് നേരിൽ കാണാൻ ആരാണ് ആഗ്രഹിക്കാത്തത്..* 😍 *അവന് ഗോൾഡ് ചെയിൻ വാങ്ങാനും മറ്റെല്ലാത്തിനും കൂടെ നിന്ന് കോഡിനേറ്റ് ചെയ്ത ഉണ്ണിയേട്ടനും മറ്റു ഫാൻസ് സുഹൃത്തുക്കൾക്കും നന്ദി*

  • @Raji_Kichu_Kithus_mom81

    @Raji_Kichu_Kithus_mom81

    4 жыл бұрын

    എന്നെ കൂടി add ചെയ്യുമോ ഗ്രൂപ്പിൽ

  • @aswathijoy5207

    @aswathijoy5207

    4 жыл бұрын

    Super 👍👍👍👍

  • @rajeevmc9210

    @rajeevmc9210

    4 жыл бұрын

    എനിക്ക് സമ്പന്ന ആരാധകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാനാകുമോ?

  • @shuhaibmuthanoor6622

    @shuhaibmuthanoor6622

    4 жыл бұрын

    മച്ചാനെ എന്നെ ഒന്ന് add ആകാൻ പറ്റുമോ... 9745834078

  • @dinusachudinu2779

    @dinusachudinu2779

    4 жыл бұрын

    നബീൽ bai എന്നെ കൂടെ ഈ ഗ്രൂപ്പിൽ add ചെയ്യാൻ പറ്റുമോ

  • @lichus3152
    @lichus31524 жыл бұрын

    റിച്ചുകുട്ടാ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... അയ്യോ ഞാനും കുഞ്ഞിന്റെ വലിയ ഫാൻ ആണ്... എനിക്കും കുഞ്ഞിനെ നേരിട്ട് കാണാൻ ആഗ്രഹം aan😍😍😍😍

  • @naseebuliyil3969

    @naseebuliyil3969

    3 жыл бұрын

    Yes annum

  • @naseebuliyil3969

    @naseebuliyil3969

    3 жыл бұрын

    😢😢😢😢😢👭

  • @alphonsaelena9846
    @alphonsaelena98464 жыл бұрын

    പുണ്യം ചെയ്ത മാതാപിതാക്കൾ. റിച്ചുകുട്ടാ താങ്ക്സ്

  • @jijigeorgejijigeorge4745
    @jijigeorgejijigeorge47454 жыл бұрын

    എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യവും ധന്യവും ആയ ഒരു നിമിഷം ആയിരുന്നു ഇത്.., റിച്ചു കുട്ടന്റെ പാട്ട് ലൈവായി കേൾക്കാൻ സാധിച്ചത്, കുഞ്ഞിനെ കാണാൻ കഴിഞ്ഞത്, ഗിഫ്റ്റ് കൊടുക്കാൻ പങ്ക് ചേർന്നത് എല്ലാം എന്റെ വലിയ ഭാഗ്യമായി കാണുന്നു...., എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി... ഇനിയും ഉയരങ്ങളിൽ എത്താൻ റിച്ചു കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.....

  • @nidhin22

    @nidhin22

    4 жыл бұрын

    Engheya avide poyathu..?

  • @seemadasan7086

    @seemadasan7086

    4 жыл бұрын

    Feel jealousy

  • @nadesseril

    @nadesseril

    4 жыл бұрын

    Kindly add me to the WhatsApp Group

  • @neenajoy8721

    @neenajoy8721

    4 жыл бұрын

    Can I join Richuz fan group?? Plzzz

  • @rajeevmc9210

    @rajeevmc9210

    4 жыл бұрын

    എനിക്ക് റിച്ചു ഫാൻസ് ഗ്രൂപ്പിൽ ചേരാമോ?

  • @Hulk367
    @Hulk3674 жыл бұрын

    പകരം വെക്കാനില്ലാത്ത ഒരു ചെറിയ വലിയ ഗായകൻ... റിച്ചൂ 😘😘😘😘

  • @salinisalu2381
    @salinisalu23814 жыл бұрын

    2020 പുതുവർഷത്തിൽ ഞാൻ ആദ്യം കേട്ട പാട്ടാണിത്...എന്റെ റിച്ചുട്ടന്റെ....എന്ത് പറയാനാ...ഈശ്വരാ...Awesome...ന്തൊരു ടാലന്റാണ്...കാത്തോണേ ദൈവമേ...🥰😘😘🙏🙏🙏😍👍👌👌

  • @sheejap3115
    @sheejap31154 жыл бұрын

    സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഫ്ലവർസിനും അണിയറപ്രവർത്തകർക്കും ജഡ്ജസിനും റിച്ചു ഫാൻസിനും കൂടെ റിച്ചൂട്ടനും നന്ദി, നല്ലൊരു മുഹൂർത്തം കാഴ്ച്ചവച്ചതിനു ഒരായിരം നന്ദി.

  • @sivadsivadsivadsivad6322
    @sivadsivadsivadsivad63224 жыл бұрын

    എന്റെ ദൈവമേ എന്റെ റിച്ചുമോന് കണ്ണു തട്ടരുത് അവൻ ഉയരങ്ങളിൽ എത്തട്ടെ കാരണം അവൻ അതിനു അർഹതപെട്ടയാളാണ് മോൻ തന്നെ ഇതിന്റെ വിന്നർ ആവണമേ എന്നാണ് എന്റെ പ്രാർത്ഥന

  • @bibiparavoor8028
    @bibiparavoor80284 жыл бұрын

    ടോപ് സിങ്ങർ പ്രോഗ്രാമിൽ ഇത്രയേറെ കമന്റ്‌ കിട്ടുന്ന മറ്റൊരു കുട്ടിയും ഇല്ല, അത്രക്കാണ് ഋതുരാജ് എന്ന കൊച്ചു വലിയ പാട്ടുകാരന്റെ ആരാധകർ. മോന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏. എല്ലാവരും ഋതുരാജ് ഫാൻസ്‌ തന്നെ ആണ്. എല്ലാ ഫാൻസിനും HAPPY NEW YEAR...

  • @user-iw4ev3od4r

    @user-iw4ev3od4r

    3 ай бұрын

    Ppppppp

  • @sajithamn9127
    @sajithamn91274 жыл бұрын

    ഫാൻസുകാർ തമ്മിലടിച്ചു ഈ കുഞ്ഞിന് haters നെ ഉണ്ടാക്കല്ലേ...കഴിവുകൊണ്ടു കേറി വന്നതാ... റിച്ചു always amaizing...born talented singer....

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    👍👍

  • @smithaa1203

    @smithaa1203

    4 жыл бұрын

    Sajitha Mn yes

  • @krishnapriyaharish7929

    @krishnapriyaharish7929

    4 жыл бұрын

    അതു വളരെ ശെരിയാണ് ..

  • @sreeyilbasheer4127

    @sreeyilbasheer4127

    4 жыл бұрын

    Very true.lazhivu kondu kerivanñavan thanne. Golden crown eligible aanu.

  • @digilchethalandccreation9659

    @digilchethalandccreation9659

    4 жыл бұрын

    👍

  • @ajithasoman6225
    @ajithasoman62254 жыл бұрын

    ഞാൻ കണ്ട ഏറ്റവും മികച്ച എപ്പിസോഡ് എന്റെ റിച്ചുകുട്ടൻ നല്ല മുത്ത്‌ പോലെ പാടി

  • @georgevattatharaaugustine7196
    @georgevattatharaaugustine71964 жыл бұрын

    ഒരു പടം നമ്മുക്ക് കണ്ട് ആസ്വദിക്കാം എന്നാൽ ആ പടം 3 ഡയ്മെൻഷനിൽ കണ്ട് ആസ്വദിച്ചാൽ എങ്ങനെയിരിക്കും.. അതു പോലെ തന്നെയാണ് റിച്ചുവിന്റെ പാട്ടുകളും. സാധാരണ ഒരു പാട്ടുകേൾക്കുന്നതിനേക്കാൾ ഒരു പ്രത്യേകത ആ കുട്ടി പാടു ബോൾ ഉണ്ട്. അതു ഒരു ദൈവീകമാണ്.

  • @joben.t.kurian4582
    @joben.t.kurian45824 жыл бұрын

    ഇതു പോലെ tough ആയ ഒരു song എടുത്ത് ഇത്ര മനോഹരമായി പാടിയ റി ച്ചൂ ട്ടന് ഒരു വിനീത നമസ്കാരം, പിന്നെ ദാ ഒരു ചക്കര ഉമ്മയും... റിച്ചൂ നെ നെഞ്ചിലേറ്റിയ എല്ലാവർക്കും വേണ്ടി നേരിട്ട് എത്തി കുഞ്ഞിനെ അനൂ ഗ്രഹിച്ച എല്ലാവർക്കും tks....and... The looks of love & humble pride with bit of tears on the faces of his parents: Priceless,.....Hats off dear Mr&Mrs Jeeva Raj.... എല്ലാവർക്കും Happy 2020.......

  • @MrRatheesh08
    @MrRatheesh084 жыл бұрын

    റിച്ചൂട്ടൻ നമ്മുടെ രാജാവ് എഴുന്നള്ളിയേ....

  • @akhileshmkannan6704
    @akhileshmkannan67044 жыл бұрын

    ഇന്ന് ടോപ്‌സിംഗറിൽ രിച്ചുക്കുട്ടന്റെ അത്രയും ഫാൻസ്‌ ഉള്ള ആരും ഇല്ല എന്ന് പറഞ്ഞാൽ നിഷേധിക്കാൻ ആകില്ല തുടക്കത്തിൽ ഏറ്റവും ഫാൻസ്‌ ഉള്ളത് രിച്ചുവിന് ആയിരുന്നില്ല എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഫാൻസ്‌ റിച്ചുവിന് തന്നെയാണ് ഉദാഹരണം topsinger യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് 4 പാർട്ട്‌ ആയിട്ടാണ് അതിൽ റിച്ചുക്കുട്ടന്റെ പാർട്ടിന് കിട്ടുന്ന വ്യൂസും ലൈക്‌ ഉം കമന്റ്സ് ഉം ഒന്നും മറ്റാർക്കും കിട്ടുന്നില്ല പിന്നെ ഇന്ന് അവിടെ വന്ന ആളുകളും അതിന് തെളിവാണ് എന്തായിരുന്നു അവരുടെ സ്നേഹം സ്വന്തം വീട്ടിലെ ഒരു കുട്ടിയെ പോലെ ആണ് ഇപ്പോ റിച്ചു എല്ലാവർക്കും ഇത് അവൻ പാടി തന്നെ ഉണ്ടാക്കി എടുത്ത ഫാൻസാണ് ഇത് താനെ സെർന്ത കൂട്ടം അല്ല ഇത് റിച്ചു ചേർത്ത കൂട്ടം 💪💪

  • @sheebaamrah9364

    @sheebaamrah9364

    4 жыл бұрын

    You said it.. 😍😍

  • @remanijagadeesh1671

    @remanijagadeesh1671

    4 жыл бұрын

    Ayyayyyoooo sathyamaney😍😍😍🥰🥰🥰🥰😍🥰🥰🙏🙏🙏🙏💪💪💪💪👋👋👋👋

  • @sarithareji1041

    @sarithareji1041

    4 жыл бұрын

    സത്യം തന്നെ റിച്ചു മ്മ്‌ടെ ചക്കരമുത്താണ്

  • @abhiramisandhya4632

    @abhiramisandhya4632

    4 жыл бұрын

    സത്യമാണ്. ആ മോന്റെ പാട്ടിനൊപ്പം അവന്റെ നിഷ്കളങ്കമായ പെരുമാറ്റവും നമ്മളെ ആകർഷിക്കുന്ന ഒര ഘടകമാണ്.

  • @abrahamjoseph749

    @abrahamjoseph749

    4 жыл бұрын

    Sheeba Amrah (7

  • @galcrazy
    @galcrazy4 жыл бұрын

    What a fabulous episode!The best ever! Got me teary eyed. Ithaanu paatukaaran, ithaanu paattu, ithaanu fans, ithaanu sneham. Entha paaattu, ente Daiwa Kunju. I missed being there. But finalil monte placard pidikkaan njan kaanum..Wherever I am, I'll be there..Athurappa.

  • @annonymous465

    @annonymous465

    4 жыл бұрын

    Me too😊

  • @thomaspj345
    @thomaspj3453 жыл бұрын

    റിച്ചുകുട്ടാ നീ ഹൃദയങ്ങളിൽ ഇടിച്ചു കയറുകയാണ് സംഗീതം കൊണ്ട് നീ ലോകം കീഴടക്കണം അതിന് ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ❤️💜

  • @davidalexander8976
    @davidalexander89764 жыл бұрын

    എന്തുവാടോ റിതുരാജേ ഇത്??? നീയും ഫാൻസും തകർത്തു വാരിയല്ലോ. അവിശ്വസനീയം. നന്നായി വരട്ടെ മോനേ. നിന്നെ ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവരും എന്നും നിന്റെ കൂടെ ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു

  • @vishnuraveendran6392

    @vishnuraveendran6392

    4 жыл бұрын

    athe

  • @neenap7185

    @neenap7185

    2 жыл бұрын

    G5d7fhfuf

  • @harischolackode
    @harischolackode4 жыл бұрын

    റിത്തുവോളം പാടുന്ന ഒരു സിങ്കക്കുട്ടിയെ ഇത് വരെ കണ്ടിട്ടില്ല

  • @chandrikaradhakrishnan9857
    @chandrikaradhakrishnan98574 жыл бұрын

    കണ്ണു നിറഞ്ഞുപോയി ആ പാട്ടിന്റെ pain മുഴുവനും മോൻ പാടുമ്പോൾ കിട്ടുന്നു എത്ര blessed ആണ് മോൻ ദൈവമേ ഇതുപോലെ വളരണം മോൻ ദൈവം കൂടെയുണ്ടാവട്ടെ എപ്പോളും 😍😘

  • @sandhyapk1929
    @sandhyapk19294 жыл бұрын

    Richooootttaaa... മുത്തേ .... ടീവിയിൽ കാണുമ്പോഴും യൂട്യൂബിൽ കാണുമ്പോഴും എന്റെ കുഞ്ഞിനൊരു gift മായി അടുത്തേക്ക് വരാൻ വല്ലാതെ മനസ്സ് കൊതിക്കുന്നു... ഒരുപാടു വിഷമങ്ങൾക്കിടയിൽ ഞാൻ അഭയം കണ്ടെത്തുന്നത് കുഞ്ഞിന്റെ പാട്ടിലാണ്... ഒരു ദിവസം പോലും ഞാൻ മോന്റെ പാട്ട് കേൾക്കാതെയിരിക്കില്ല.. ഓരോ കമന്റ്സും കേൾക്കുമ്പോൾ ഞാൻ പറയാൻ ആഗ്രഹിച്ചത് തന്നെ... കണ്ണുനിറഞ്ഞു എത്രയെത്ര ഇരിക്കുന്നു എന്നറിയില്ല... ഒരു ദിവസം മോനെ കാണാൻ വരുംട്ടോ... എനിക്കാവുന്നതിൽ nalloru ഗിഫ്റ്റുമായി... luvvvvvvvvvvvv uuuuuuuuuu sooooooooooooooo much..... ummmmmmmaaaaa.....

  • @parvathyjayamon6318
    @parvathyjayamon63184 жыл бұрын

    ഓവർ Expression &over smartness കൊണ്ടല്ല, സ്വത'സിദ്ധമായ ശൈലിയിലുള്ള നിഷ്കളങ്കമായ പെരുമാറ്റവും അതിഗംഭീരമായ ആലാപന മികവും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ റിച്ചുക്കുട്ടൻ. Love u കുഞ്ഞാ...

  • @ajithanair9123
    @ajithanair91234 жыл бұрын

    ഈ എപ്പിസോഡിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഫാൻസോ സമ്മാനമോ ഒന്നുമല്ല. റിച്ചുവിന്റെ അവിശ്വസനീയമായ ആലാപനം തന്നെയാണ്. പാട്ടു കേൾക്കുന്നവർക്കൊക്കെ അറിയാം മോനു സുഖമില്ല എന്ന്. എന്നിട്ടും ഇതുപോലൊരു tough song ഇത്ര മനോഹരമായി മോൻ പാടി. High portion ഒക്കെ ശ്വാസം അടക്കിപ്പിടിച്ചാണ് കേട്ടത്. MJ പറഞ്ഞപോലെ മോൻ ഞങ്ങൾക്കു തന്ന ഏറ്റവും വലിയ സമ്മാനമായിരുന്നു ഈ പാട്ട്.

  • @bava3383

    @bava3383

    4 жыл бұрын

    സത്യം

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    👍

  • @sreedevinarayanan3429

    @sreedevinarayanan3429

    4 жыл бұрын

    Thank you madam, you are lucky

  • @irfanairfu3550

    @irfanairfu3550

    4 жыл бұрын

    Richoos love u daa

  • @jessysabu5234

    @jessysabu5234

    4 жыл бұрын

    Monte paattu neritu kanan pattiyallo..lucky...

  • @sobhapm9249
    @sobhapm92494 жыл бұрын

    മോനേറിച്ചു കുട്ടാ കലക്കി സൂപ്പർ നേരിൽ കണ്ടിട്ട് കെട്ടിപ്പിടിച്ച് ഒരുമ്മ തരണം റിച്ചു കുട്ടന്റെ ഫാമിലിയക്ക് Happy New year

  • @nayannayan8440
    @nayannayan84404 жыл бұрын

    അച്ചോടാ രിച്ചുകുഞ്ഞിനെ എല്ലാരും ഇങ്ങനെ സ്നേഹിക്കുന്നത് കണ്ടിട്ട് എന്റെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പു മുട്ടുന്നു, റിച്ചുകുഞ്ഞെ ലവ്യൂ മുത്തേ, കണ്ണുനിറഞ്ഞു പോയടാ കണ്ണാ സന്തോഷം കൊണ്ട്, ഗോഡ്ബ്ലെസ് യൂ മോനെ...

  • @magicmushroom3790
    @magicmushroom37904 жыл бұрын

    *#KMR** റിച്ചൂട്ടൻസ്‌ കട്ടഫാൻസ് ലൈക്കടിച്ച് Fan Power കാണിക്കൂ👍🤩💪അവനെ ഒന്ന് നേരിൽ കാണാനോ,ഫോട്ടോയെടുക്കാനോ📸 ആഗ്രഹിക്കാത്ത ഫാൻസുണ്ടാകില്ല.🤗*

  • @manjumanoj675

    @manjumanoj675

    4 жыл бұрын

    Sathyam

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    👍👍👍👍👍👍

  • @magicmushroom3790

    @magicmushroom3790

    4 жыл бұрын

    @@manjumanoj675 😍😍

  • @magicmushroom3790

    @magicmushroom3790

    4 жыл бұрын

    @@aamina_aami7878 🤚😍

  • @alphonsageorge2464

    @alphonsageorge2464

    4 жыл бұрын

    Sure

  • @narayanankv3834
    @narayanankv38344 жыл бұрын

    റിച്ചൂട്ടാ... നീ എന്തോ ആണ്... നീ ആരോ ആണ്... നിന്റെ സ്ഥാനം അവിടെയിരിക്കുന്ന എല്ലാവരുടെയും മേലേയാണ്.. അത് ഇപ്പൊ പറയുമ്പോൾ ശരിയല്ല എന്ന് തോന്നാം... പക്ഷെ അതൊരു സത്യമാണ്... നിനക്ക് ദൈവം ആയുർ ആരോഗ്യം നൽകട്ടെ... സംഗീതമാണ് നിന്റെ ലോകം.. അവിടെ നീ രാജാവായിരിക്കും..

  • @chandranpd1093
    @chandranpd10934 жыл бұрын

    റിച്ചു കലക്കി മോനെ സൂപ്പർ ഹാപ്പി ന്യൂ ഇയർ

  • @abhiramisandhya4632
    @abhiramisandhya46324 жыл бұрын

    റിച്ചു കുട്ടാ .... പൊന്നുസേ ....💕💕💕💕 മോന്റെ നിഷ്കളങ്കതക്ക് മോന്റെ സംഗീതത്തിന് കൊടുത്ത സ്നേഹമാണ് ....

  • @vineethgodsowncountry9753
    @vineethgodsowncountry97534 жыл бұрын

    സംഗീതം ഒരു കുഞ്ഞിന്റെ രൂപത്തിൽ ജന്മംകൊണ്ടിട്ടുണ്ടെങ്കിൽ അതിനൊറ്റ പേരേയുള്ളൂ💝....റിച്ചൂസ്...💝KMR എന്നാൽ കൊച്ചു മെലഡി രാജ എന്നു മാത്രമല്ല,പാട്ടിന്റെ "കുഞ്ഞു മാന്ത്രികൻ റിച്ചു" എന്നു കൂടിയാണ്.🎶🧒🎵

  • @user-lh6er4rc5y

    @user-lh6er4rc5y

    4 жыл бұрын

    ഈശ്വരോ രക്ഷതോ 🙏

  • @ajithanair9123

    @ajithanair9123

    4 жыл бұрын

    Athu polichu💪💪

  • @abhiramisandhya4632

    @abhiramisandhya4632

    4 жыл бұрын

    അതെ ... എന്നും ദൈവം കുട്ടന്റെ കൂടെ ഉണ്ടാകും♥️♥️♥️

  • @vineethgodsowncountry9753

    @vineethgodsowncountry9753

    4 жыл бұрын

    @@user-lh6er4rc5y 😊😊

  • @vineethgodsowncountry9753

    @vineethgodsowncountry9753

    4 жыл бұрын

    @@ajithanair9123 ☺️💗

  • @abhiramisandhya4632
    @abhiramisandhya46324 жыл бұрын

    റിച്ചു കുട്ടനെ കാണാൻ ഞാനും വരും ... കൈനിറയേ സമ്മാനങ്ങളും മിഠായിയുമായി ...😘😘😘

  • @augustinem.p4619
    @augustinem.p46194 жыл бұрын

    ഈ കുഞ്ഞിന് ഡിസ്ലൈക്ക് അടിക്കുന്നവരോട് ഒന്നെ പറയുന്നുള്ളു കണ്ണ് കടിച്ചിട്ട് കാര്യമില്ല ഇത് KM Rആണ് സരസ്വതിയുടെ അനുഗ്രഹമുള്ള കുഞ്ഞണ്

  • @anilajoy7530

    @anilajoy7530

    4 жыл бұрын

    Just ignore the people who dislike his songs. It will have no effect on his talent.

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    Yes

  • @reemkallingal1120

    @reemkallingal1120

    4 жыл бұрын

    Mohammed Rafi, kushore kumar okeya dislike adikunne😁😂

  • @sreejank4726

    @sreejank4726

    4 жыл бұрын

    Richu umma

  • @ShyamKumar-fv3bq

    @ShyamKumar-fv3bq

    4 жыл бұрын

    സത്യം

  • @shamariyanabaf7017
    @shamariyanabaf70174 жыл бұрын

    റിച്ചു..... വേറെ ആർക്കാടാ മുത്തേ ഈ പ്രായത്തിൽ ഈ ഭാഗ്യം ഒക്കെ ഉണ്ടാവാ..... love u ചക്കരെ...... 😍😍😍😍😘😘😘😘😘

  • @syamkumarkumar1619

    @syamkumarkumar1619

    4 жыл бұрын

    Richukutta......chakkara ummmmmaa

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    Richoos😘😘😘😘😍

  • @shibikp9008

    @shibikp9008

    4 жыл бұрын

    Sreeharikkonnum kazhiyilla

  • @sreeshureshusreeshureshu7559

    @sreeshureshusreeshureshu7559

    4 жыл бұрын

    റിച്ചു മോനെ കാണാനുള്ള ഭാഗ്യം ഇ അമ്മക്ക് ഇല്ലല്ലോ ഐ ലവ് യു ചക്കര ഉമ്മ

  • @jishasathyan4545
    @jishasathyan45454 жыл бұрын

    ചക്കരെ നിനക്കെന്തെങ്കിലും മനസ്സിലായോ.നിന്നെ എത്ര മാത്രം എല്ലാരും സ്നേഹിക്കുന്നു.പൊന്നുസെ നിന്നെ എനിക്കും കെട്ടിപിdikkaan തോന്നുന്നു...Umma...i LOVE YOU CHAKKARE...😍😍😍..Eeswaran mone orupaduyarangalil ethikkatte.enthu tuff songanu.kunju ethra bhangiyayi padi.😍😍😍😘😘😘

  • @sajithsivan9000
    @sajithsivan90004 жыл бұрын

    This got me goosebumps. Excellent singing and the fan power, staggering. Never have I seen such passionate fans, they are bothered only about Richu and they all are like possessed, but then I can understand, I would have done the same thing probably. Just Richuttan things. His song selections are OHOHOHOHOH! So challenging. He delivers outstanding performances but make sure it's not taxing on his health. Wishing the best of everything to the best, Richu. Happy New Year.

  • @valsaladevi3014
    @valsaladevi30144 жыл бұрын

    എത്ര വിഷമമേറിയ പാട്ടാണിത് .നമ്മുടെ റിച്ചൂട്ടന് വയ്യാതായി. പാവം.

  • @anithathomas5296
    @anithathomas52964 жыл бұрын

    റിച്ചുകുട്ടാ മോൻ നന്നായി പാടി. മുന്പോട്ടുള്ള മോന്റെ വഴിയിൽ ഈശ്വരന്റ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥയ്ക്കുന്നു

  • @mohammedhaneefahaneefa7085
    @mohammedhaneefahaneefa70854 жыл бұрын

    റിച്ചുകുട്ടനെ വാരിയെടുത്ത് സ്നേഹം പ്രകടിപ്പിച്ചവർ ഭാഗ്യം ചെയ്തവരാണ് എനിക്കും റിച്ചുകുട്ടനെ ഒന്ന് കാണണം കെട്ടിപിടിച്ചു ഒരു ഉമ്മകൊടുക്കണം...ചക്കരേ ഉമ്മ 😘😘😘💖🌹🌹🌹

  • @lekhav7414

    @lekhav7414

    4 жыл бұрын

    ദേവു.... നീ ഇതൊക്കെ കണ്ടോ??

  • @anjana8676
    @anjana86764 жыл бұрын

    Vavakutta..You just nailed it!! Asaadyamayi padi namude kunju😍😍Namude Richoottane jeevanepole snehikunna ethra peraanu❤Happy to see you all..Vavakuttante koode prarthanayode ennum undakum ellavarum💙 Loveyouuu kannaaa

  • @ushasanal7007

    @ushasanal7007

    4 жыл бұрын

    Anjana ,,, add me also to ur whatsapp group,,, my no-9400811127

  • @shihabshihab4489

    @shihabshihab4489

    4 жыл бұрын

    ഷിഹാബ്.Dubai - OO971588110026 എനെയും ആഗ്രൂപിൽ ചേർക്കുമോ: പ്ലീസ്

  • @jkrishnanv

    @jkrishnanv

    4 жыл бұрын

    I remember you as the firstever fan of Rituraj

  • @sureshc.p3357

    @sureshc.p3357

    4 жыл бұрын

    Most of the times in the begning I used to hear rithuraj songs from your KZread contributions

  • @jkrishnanv

    @jkrishnanv

    4 жыл бұрын

    @@sureshc.p3357 true, I saw her gifting an artwork on Rituraj on stage.

  • @sainusainuck3337
    @sainusainuck33374 жыл бұрын

    റിച്ചു പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ

  • @premjiraj1260
    @premjiraj12604 жыл бұрын

    ശ്രീകുമാർ ജി . അംഗീകരിച്ചു കൊടുക്ക് ന്നേ.....റിച്ചു അസാധ്യം.... ഇത്ര ഫീൽ താങ്കൾ ക്കു പോലും പറ്റില്ല ...

  • @gangaanil7057

    @gangaanil7057

    4 жыл бұрын

    ഇത്തിരി അസൂയ ഉണ്ട്

  • @rijinrijink8743
    @rijinrijink87434 жыл бұрын

    റിച്ചുമോന് അഭിനന്ദനങ്ങൾ love u ചക്കരേ.... ummmaaaaaa...

  • @safilkasi6301
    @safilkasi63014 жыл бұрын

    Njangalkkum രിച്ചുട്ടന്റെ ഫാൻസ്‌ അസോസിയേഷനിൽ അംഗമാകണമെന്നുണ്ട് പറ്റുമോ എന്തോ

  • @shabnanp5818
    @shabnanp58184 жыл бұрын

    What a fantastic episode 😍😍 Unforgettable moments for richu fans So proud of you kanna😘😘😘 PROUD TO BE A RICHU FAN💪💪💪💪💪💪💪💪

  • @josephk5994
    @josephk59944 жыл бұрын

    ഈ കുഞ്ഞിനു ജന്മം നൽകിയ ആ അമ്മ എത്ര ഭാഗ്യവതിയാണ്.

  • @albi007cheeku6
    @albi007cheeku64 жыл бұрын

    പൊന്നുമോനെ നീ സത്യത്തിൽ ആരാണ് സംഗീതത്തിന്റെ ആന്മാവിനെ തൊട്ടറിഞസാക്ഷാൽ ഗാന ഗന്ധർവ്വനോ'' 'നിനക്ക് ജന്മം നൽകിയവർക്ക് എന്റെ പാദപൂജ ആ പാദങ്ങളിൽ ആർപ്പിക്കുന്നു ആയിരം പുഷ്പദളങ്ങൾ'' ''

  • @deeps4499
    @deeps44994 жыл бұрын

    പാടുന്ന ഓരോ ഗാനത്തിന്റെയും സംഗീതാംശം ആസ്വാദകരേക്കാൾ കൂടുതൽ ആരാധകരേക്കാൾ കൂടുതൽ ആസ്വദിക്കുന്നത് പൊന്നു റിച്ചു തന്നെയാണ്. ഇവൻ പാടുകയല്ല ' അതിന്റെ ഒറിജിനൽ പുനരാവിഷ്കരിക്കുകയാണ്.' പൊന്നുമോന് നിറഭാവുകങ്ങൾ!

  • @ananyatheerthaananyatheert7282
    @ananyatheerthaananyatheert72824 жыл бұрын

    I feel so happy by seeing it. Richumonu your our star. I wish let you be a great singer in feature. Bless you my child. I have no words to show by happiness. Your great a Rock star..... my sweet little heart dear. KMR your the star us.😊😊😊

  • @neethusinoj9601
    @neethusinoj96014 жыл бұрын

    Richuttaa.... awesome rendition ❤️❤️❤️ കേൾക്കാൻ ആഗ്രഹിച്ച പാട്ട്...അത് മോൻ തന്നെ പാടി...very happy......എല്ലാവരുടെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു....fb ഫാൻസ് group member ആണ്....അവിടെ വരാൻ കഴിയാത്തതിൽ വിഷമം തോന്നുന്നു...... Lov and lov only for u❤️❤️❤️

  • @subhasongssundar419
    @subhasongssundar4194 жыл бұрын

    What a rendering...My God... Unbelievable...He has taken us with him... umma vaaveeee...

  • @deepasreedeepasree7294
    @deepasreedeepasree72944 жыл бұрын

    സംഗീതത്തിന്റെ കുഞ്ഞു രാജകുമാരൻ റിച്ചൂസ്.കണ്ണുതട്ടാതിരിക്കട്ടെ മുത്തേ.പുതുവത്സരാശംസകൾ richukutta

  • @vijayayakrishnanmanat8970
    @vijayayakrishnanmanat89704 жыл бұрын

    ഗോവർദ്ധനഗിരി കുഞ്ഞു കൈയിലുയർത്തുന്ന എൻ്റെ ഗോപകുമാരൻ. എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കരഞ്ഞുപോയി.

  • @galcrazy
    @galcrazy4 жыл бұрын

    ഒരു പൊടി ഡപ്പിയുടെ അത്രെയും ഉള്ള നീ എങ്ങെനെ ഇങ്ങെനെ പാടുന്നു എന്റെ കുഞ്ഞേ

  • @sheemanambiar5725

    @sheemanambiar5725

    4 жыл бұрын

    Athe what a feel....engineya chakkare ingane padunne

  • @shibikp9008

    @shibikp9008

    4 жыл бұрын

    Kannu vekkale muthine

  • @deeputan1

    @deeputan1

    4 жыл бұрын

    😡😠😡

  • @sabubharathan3468
    @sabubharathan34684 жыл бұрын

    ഫ്ലവേഴ്സ് ടിവി ക്ക് കിട്ടിയ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് ഋതു കുട്ടൻ

  • @annonymous465
    @annonymous4654 жыл бұрын

    ആരെയും നോവിക്കാതെ എല്ലാവർക്കും ഏറെ സ്നേഹം സമ്മാനിച്ചു നടക്കുന്ന എം ജെ സാർ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എം ജെ സാർ റിച്ചു കോംബോ ഏറെ ഏറെ ഏറെ പ്രിയപ്പെട്ടതും. എന്റെ പേര് എടുത്ത് പറഞ്ഞ അജിത ആന്റിക്കും സ്നേഹം അറിയിച്ച എം ജെ സാറിനും ജഡ്ജസിനും ഒരുപാട് സ്നേഹം അറിയിച്ചു കൊള്ളുന്നു 🙏🙏💕💕

  • @fathimarahim.m1922

    @fathimarahim.m1922

    4 жыл бұрын

    Maureen Akbar മോളുട്ടി ഇഷ്ടം

  • @remyaullas8844

    @remyaullas8844

    4 жыл бұрын

    Mole ennekkoodi groupil add cheyyu

  • @neenajoy8721

    @neenajoy8721

    4 жыл бұрын

    Plz add me

  • @jkrishnanv

    @jkrishnanv

    4 жыл бұрын

    തന്നെക്കാൾ 6 വയസ്സ് മാത്രം ഇളയ ഒരു കുട്ടിയുടെ കഴിവുകളെ മനസ്സിലാക്കാനും അവന്റെ നന്മയെ തിരിച്ചറിയാനും കഴിവുള്ള, അവന് വേണ്ടി ഒരു വാട്ട്സ്ആപ് group തുടങ്ങുകയും ചെയ്ത ഈ മോൾ പ്രായത്തിനു അപ്പുറം കഴിവും ഹൃദയ വിശാലതയും ഉള്ള ഒരു വ്യക്തി ആണ്. നമസ്തേ

  • @sheebaamrah9364

    @sheebaamrah9364

    4 жыл бұрын

    @@jkrishnanv exactly... Moureen... 😊😊

  • @binduajay7045
    @binduajay70454 жыл бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി . ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ ഈ മുത്തിനെ .. അവൻ ഓരോ പാട്ടുകൾ പാടുമ്പോഴും ഹൃദയത്തിൽ ആണ് തട്ടുന്നത് . തീരുന്നതു വരെ പാട്ടിൽ മയങ്ങി ഇരിക്കും ...

  • @shainashafi5815
    @shainashafi58154 жыл бұрын

    സൂപ്പർ. റിച്ചു കുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌. ശരിക്കും കണ്ണ് നിറഞ്ഞു പോയി. അവന്റെ പാട്ടിലുള്ള ഫീലും, body language ഉം പറഞ്ഞറിയിക്കാൻ വയ്യ. ഉമ്മ ഉമ്മ ഉമ്മ ആയിരങ്ങൾ............

  • @jkrishnanv
    @jkrishnanv4 жыл бұрын

    Amazing and wonderful. Can't say how such minute nuances come from a seven year old boy. Must have heard this a hundred times

  • @s-eprath
    @s-eprath4 жыл бұрын

    എന്റെ അമ്മ ക്ക് 65വയസ്സായി.. റിച്ചു nde പാട്ട് കെട്ടിട്ടാണ് എന്നും രാത്രി ഉറങ്ങാ ♥️♥️♥️

  • @lalithambikadevi8687
    @lalithambikadevi86872 жыл бұрын

    ഈശ്വരനെ നേരിൽ കണ്ട നിമിഷം . Flowers TV യ്ക്ക്🙏🏻 റിച്ചു World famous ആകട്ടെ🙏🏻❤️❤️❤️

  • @farsanacv2172
    @farsanacv21724 жыл бұрын

    പുറത്ത് richootande cover photo കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്.. പിന്നെ song കേൾക്കുന്നതിന് മുന്നേ തന്നെ ഒരു like✌️🤩🥰😍

  • @shamariyanabaf7017
    @shamariyanabaf70174 жыл бұрын

    രണ്ടാമത്തെ പ്രാവിശ്യം ആണ് എംജി ശമ്മാങ്കുടി ശ്രീനി വാസ അയ്യരാണോ ന്ന് ചോദിക്കുന്നെ റിച്ചൂട്ടനോട് 😍😍😍

  • @abhiramisandhya4632

    @abhiramisandhya4632

    4 жыл бұрын

    അത് ഒരു അനുഗ്രഹമായി ഭവിക്കട്ടെ എന്ന് പ്രർത്ഥിക്കാം നമുക്ക്.

  • @shamariyanabaf7017

    @shamariyanabaf7017

    4 жыл бұрын

    @@abhiramisandhya4632 yes

  • @shyma3038

    @shyma3038

    4 жыл бұрын

    Aarkariyam.. chilappo aayirikkum. Punarjanmam

  • @mohandaspillai4802
    @mohandaspillai48024 жыл бұрын

    Richoo king of Topsinger ✨💦🧘⛲🌅🌄☀️

  • @SureshBabu-mu7cu
    @SureshBabu-mu7cu4 жыл бұрын

    എത്ര പ്രാവിശ്യം കേട്ടിട്ടും മതിവരുന്നില്ല റിച്ചു നീ ഒരു സംഭവം തന്നെ രണ്ടാമതും MG പാടിപ്പിക്കുമ്പോൾ അവൻ പാടുന്നത് കേൾക്കാനും കാണാനും എന്താ ഭംഗി ഇതിന് UN LIKE അടിച്ചവർ എനിക്ക് തോന്നുന്നത് റിച്ചു വിന്ന് കണ്ണു തട്ടാതിരിക്കാൻ വേണ്ടിയായിരിക്കും ചെയതിട്ടുണ്ടാവുക എന്നു തോന്നുന്നു , അങ്ങനെ കരുതി ക്ഷമിക്കാം

  • @anjubalachandran5150
    @anjubalachandran51504 жыл бұрын

    " alla kuttikalem ishtaman..pakshe njan ivide varunnath, iyalude paatt kelkaan aan.."

  • @shamariyanabaf7017

    @shamariyanabaf7017

    4 жыл бұрын

    ഞാനും....

  • @anilajoy7530

    @anilajoy7530

    4 жыл бұрын

    Njanum

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    Njaanum

  • @aswiniraghu6098

    @aswiniraghu6098

    4 жыл бұрын

    Njanum

  • @80jyothi

    @80jyothi

    4 жыл бұрын

    Njanum

  • @junaidvardan6240
    @junaidvardan62404 жыл бұрын

    കൃത്രിമമായ ചിരിയോ കരച്ചിലോ ഇല്ലാതെ പാട്ടിലൂടെ ആളുകളെ പാട്ടിലാക്കുന്ന കൊച്ചുമിടുക്കൻ.

  • @s-eprath
    @s-eprath4 жыл бұрын

    എന്താ ടാ കുട്ടാ ഇത്. എനിക്ക് കരച്ചിൽ വരുന്നു. എന്തൊരു feel.. എന്റെ കുട്ട്യേ എനിക്ക് കാണാൻ എന്താ ചെയ്യാ.. എന്റെ പ്രാർത്ഥന ൽ നീയും ഉണ്ട് ട്ടോ. വല്യ ആളായി കാണണം എനിക്ക്.. അതിനുള്ള ഭാഗ്യം ഈശ്വരൻ തരട്ടെ.. ഉമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @shamariyanabaf7017
    @shamariyanabaf70174 жыл бұрын

    കൊറച്ചു കൂടുതൽ പേരെ അറിയാം ന്ന് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rubyrush4794

    @rubyrush4794

    4 жыл бұрын

    😀

  • @rajeevonattukara4595
    @rajeevonattukara45954 жыл бұрын

    റീച്ചൂട്ടൻ..ടോപ്പ് സിംഗറിന്റെ മെലഡി രാജാ.. റിച്ചുട്ടൻ Love u മുത്തെ❤❤❤

  • @arumajuliet6098
    @arumajuliet60984 жыл бұрын

    ഇത്രേം tough ആയ song enthu easy ആയിട്ട മോൻ പാടിയത് . പാട്ടു കേട്ടോണ്ടിരിക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന ഫീൽ ആയിരുന്നു

  • @syamas8539
    @syamas85394 жыл бұрын

    Richukuttante achanum ammayum eathra blessed aanu....inganeyoru makanekittiyathil....ennum e santhosham inganethanneyundakatte....stay blessed. ..

  • @sla8402

    @sla8402

    4 жыл бұрын

    Humble parents

  • @ajaysp2294
    @ajaysp22944 жыл бұрын

    ഒരിക്കലെങ്കിലും ഈ പരിപാടിയുടെ ഭാഗമാവാ൯ സാധിച്ചതില് അതിയായ സന്തോഷം ഈ എപ്പിസോഡില്തനെ നലൊരു പെ൪ഫോമ൯സ് കാഴ്ച്ചവച്ചു എക്സട്രിം വാങ്ങിച്ചുകൊണ്ടു ഞങ്ങളെ അതിലേറെ സന്തോഷിപ്പിച്ചു റിച്ചൂസ് *All the best kanna* God bless you 😍😍😘😘😘😍😍

  • @vpscombony5781

    @vpscombony5781

    4 жыл бұрын

    ajay sp ആ ഗ്രൂപിൽ ഒന്ന് എന്നേം add ചെയ്യാൻ പറ്റുമോ

  • @ajaysp2294

    @ajaysp2294

    4 жыл бұрын

    @@vpscombony5781 അജിത അടൂ൪ എന്നവരുമായി ബന്ധപെടു അവരാണു ഗ്രൂപ്പി൯െറ അഡ്മി൯

  • @vpscombony5781

    @vpscombony5781

    4 жыл бұрын

    അവരുടെ കോൺടാക്ട് ഉണ്ടോ

  • @arushapajoy8041
    @arushapajoy80414 жыл бұрын

    അയ്യോ... ശ്രീനിവാസൻ സർ ന്റെ വാക്കുകൾ മാത്രം മതി

  • @sreeyilbasheer4127

    @sreeyilbasheer4127

    4 жыл бұрын

    Sreenivas parayunnathu ethra sariyaanu. Luv u richu.

  • @bindusudarshan33
    @bindusudarshan334 жыл бұрын

    Ente Richutta nee njangale karayippikum monte kazhivu apaaram tanne god bless always dear..mon tanne winner lots of love dear❤😘

  • @ajitha.k.pajitha.k.p4977
    @ajitha.k.pajitha.k.p49774 жыл бұрын

    റിച്ചു മോനെ പറയാൻ വാക്കുകളില്ല എത്ര മനോഹരം ഓരോ പാട്ടും ഉമ്മ ഉമ്മ

  • @shijipoulose58
    @shijipoulose584 жыл бұрын

    ഞാൻ മനസിൽ ആഗ്രഹിച്ച ഒരു മുഹൂർത്തം ആണ്.... കണ്ണ് നിറഞ്ഞു സത്യം സന്തോഷം...ഇതിന് വേണ്ടി സഹരിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്..... മുത്തേ ഉമ്മ...

  • @rajlakshmy
    @rajlakshmy4 жыл бұрын

    Richukuttaaa suuperaayi paadi. Judgesinu vare samshayamaa avarkku moneppole nannaayi paadaan pettumo ennu. Athaanu nnde Richu magic. Ellaareyum nishprayasam sneham kondu keezhadakkunna nishkalangamaaya Richu Magic... Nnde Kochu Melody Rajade magic

  • @sophymolbs4023
    @sophymolbs40234 жыл бұрын

    Avane polae paadanm😜😜😘😘 Sreenivas✌️✌️ devootidae paatu vannapolae richoosinte part nokki irikvaarnuu.... Ntae richoosee ee comment boxil ullavar ellam ninil adicted aanu.. athanu aa audience 😘😘😘😘😘 Kannu niranju poyi avarudae sneham kandapol😢😢😘😘😘

  • @ameyaganesh1658
    @ameyaganesh16584 жыл бұрын

    റിച്ചുവിന്റെ എല്ലാ ഫാൻസിനും 2019ന്റെ അവസാനത്തെയും 2020ന്റെ ആദ്യത്തെ പുതുവത്സര ആശംസകൾ നേരുന്നു. റിച്ചു മുത്തേ.... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. കുന്നമംഗലത്തിന്റെ അഭിമാനമായ ചക്കരമുത്തിന് ഞങ്ങളുടെ ഒരായിരം ഉമ്മ 😘😘😘😍😍😍

  • @greeshmareji9148
    @greeshmareji91484 жыл бұрын

    എനിക്ക് എന്നാടാഉവ്വെ അന്നെ ഒന്ന് കാണാൻ പറ്റുന്നെ... 😪😪😪 ഇഷ്ടമാടോ 😍😍😍

  • @aamina_aami7878

    @aamina_aami7878

    4 жыл бұрын

    Enikkum😔

  • @aneeshaneesh2554
    @aneeshaneesh25544 жыл бұрын

    ടോപ്പ് സിഗർൽ പകരംവെയ്ക്കാൻ പറ്റാത്ത ഒരെ ഒര് രാജാവ് നിയാണ് എന്റെ മുത്തെ ഒരെ ഒര് വിഷമം മാത്രം ആകുട്ടത്തിൽ ഒര് ആളാകാൻ പറ്റില്ല

  • @annonymous465
    @annonymous4654 жыл бұрын

    പൊടികുഞ്ഞാ... അതിമനോഹരമായി പാടി.. കണ്ണ് നിറഞ്ഞു പോയി. Richu fans🥰🥰Richuttan😘😘😘😘😍😍🥰🥰

  • @cbsharath100

    @cbsharath100

    4 жыл бұрын

    Maureen............please inform me how can I enter in your RICHU FANS GROUP?

  • @nabeelali690

    @nabeelali690

    4 жыл бұрын

    .

  • @thomaspj345
    @thomaspj3453 жыл бұрын

    ഋതു കുട്ടൻ നല്ല ഒരു ഗായകൻ മാത്രമല്ല,,, വലിയ ഒരു മനസ്സിന്റെ ഉടമയും കൂടിയാണ് 💜💜💜💜💜💜💜💜

Келесі