Flowers Top Singer 4 | Vishu Pakshi Padumbol | Mega Event | PART B

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 122

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xeАй бұрын

    🥰മധുബാൽകൃഷ്ണൻ 🙏🏼ഭക്തി സംസ്‌കൃത സ്ലോകങ്ങൾ വളരെ ഈസി ആയി ആലാപനം ഈദ്ദേഹത്തിനെ കഴിയൂ മനസ്സ് നിറയെ ആസ്വദിച്ചവർ ❤️ലൈക്ക് 👍🏼👍🏼

  • @spj9737
    @spj9737Ай бұрын

    മധു ബാലകൃഷ്ണൻ ❤️❤️❤️ഇത്രയും ഏളിമയുള്ള അസാധ്യ ഗായകൻ 🎼❤️❤️🎼

  • @ambikamenon592

    @ambikamenon592

    Ай бұрын

    Correct...🌹❣️

  • @dottiejacob5200

    @dottiejacob5200

    Ай бұрын

    aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😅aaaa​@@ambikamenon592aaaaaaààaaaaaaaaaaaaa😅aaaaaaaaaaaaaaaaaaaaaa

  • @latharajesh6174

    @latharajesh6174

    Ай бұрын

    Correct

  • @BabyJoseph-ho3lx

    @BabyJoseph-ho3lx

    Ай бұрын

    P​@@ambikamenon592

  • @ambikavenugopal7501

    @ambikavenugopal7501

    29 күн бұрын

    True👍

  • @anusr3420
    @anusr3420Ай бұрын

    മുക്തിക കുട്ടി & റിച്ചു കുട്ടൻ മനോഹരം ആയി പാടി 👌👌.നല്ല ഭക്തി സാന്ദ്രം ആയി പാടി 🥰🥰. വീണ്ടും നിങ്ങളുടെ പാട്ട് ടോപ്സിങ്ങർ വേദിയിൽ കേൾക്കാൻ പറ്റുമ്പോ ഒത്തിരി സന്തോഷം 🥰🥰.

  • @geetapolozun8815
    @geetapolozun8815Ай бұрын

    Madhu Bala Krishnan beautiful rendering 🎉❤😊

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    റിച്ചു & മുക്തിക സൂപ്പെർ കോമ്പിനേഷൻ 🎉🎉

  • @sasidharans123s4
    @sasidharans123s4Ай бұрын

    മധുസാർ വീണ്ടും ടോപ് സിംഗറിൽ വന്നതിന് നന്ദി അദ്ദേഹത്തിന്റെ മനോഹരമായ പാട്ടുകൾ കേൾക്കാമല്ലോ ടോപ് സിംഗർ സീസൺ 2 അതിൽ അദ്ദേഹം ഇടയ്ക്കിടെ പാട്ടുകൾ പാടാറുണ്ടായിരുന്നു എത്ര മനോഹരം

  • @anusr3420
    @anusr3420Ай бұрын

    ഭാവന ചേച്ചിയേ ഗസ്റ്റ് ആയി വിളിച്ചതിൽ ഒരുപാട് സന്തോഷം 🥰.മധു അങ്കിളിനെ കുറേ നാളിന് ശേഷം വിഷു എപ്പിസോഡിൽ ടോപ്സിങ്ങർ വേദിയിൽ വീണ്ടും കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം😊. പിന്നെ ജഡ്ജസ് gaming 👌👌. മൃദുല ചേച്ചി & ഭാവന ചേച്ചി gameum അടിപൊളി 😍.

  • @premadasmk1095
    @premadasmk1095Ай бұрын

    മധുസാർ നമിച്ചിരിക്കുന്നു. You are great🙏🙏

  • @sivadaskk9222
    @sivadaskk922229 күн бұрын

    റിച്ചുകുട്ടൻ വന്നു പാടിയപ്പോൾ സദസ്സ് ഗംഭീരം സൂപ്പർ മുത്തേ ഉമ്മ ❤️❤️❤️👌👌👌👌👌മുക്തിക കുട്ടിക്കും ഉമ്മ

  • @teresa29810
    @teresa29810Ай бұрын

    Madhu Balakrishnan from the beginning very very good singer. Happy to hear his singing. Nice

  • @muraleedharannair4908
    @muraleedharannair4908Ай бұрын

    ശരത് സാറിന്റെ സംഗീതം, മധു സാറിന്റെ ആലാപനം. പറയാൻ വാക്കുകളില്ല 🌹🌹🌹🌹🌹

  • @Shibikp-sf7hh
    @Shibikp-sf7hhАй бұрын

    മധു സർ പാടിയത് സൂപ്പർ, ശരത് സാറിന്റെ സംഗീതം 👌

  • @anusr3420

    @anusr3420

    Ай бұрын

    👍

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ckАй бұрын

    മധു സർ ഒരു രക്ഷയും ഇല്ല സൂപ്പർ 🙏🏽👌🏽👏🏽😍♥️♥️

  • @ambikamenon592

    @ambikamenon592

    Ай бұрын

    👌👌🥰

  • @vijayanrayaroth4890
    @vijayanrayaroth4890Ай бұрын

    മധു ബാലകൃഷ്ണൻ വന്നപ്പഴേ സന്തോഷമായി..ഇനി ഹൃദയഹാരിയായ ശബ്ദത്തിലൂടെ വിശിഷ്ട ഗാനങ്ങൾ കേൾക്കാമല്ലോ...റിച്ചുവും മുക്തിയും തങ്ങളുടെ അസാമാന്യ കഴിവുകൾ പുറത്തെടുത്തു..സ്നേഹം നിറഞ്ഞ വിഷു ആശംസകൾ..❤❤❤

  • @jaleelkc836
    @jaleelkc836Ай бұрын

    മധു ചേട്ടൻ സൂപ്പർ ശരതേട്ടാ നമിച്ചു ഇങ്ങനെയൊരു സംഗീതം👌🙏🙏🙏

  • @b.m.prasad7488
    @b.m.prasad7488Ай бұрын

    ശരത് സാറിന്റെ അതിഗംഭീരമായൊരു ഗാനമാണ് മധു ബാലകൃഷ്ണൻ സാർ അതിമനോഹരമായി പാടിക്കേട്ടത് 👌♥️👏👏 വീണ്ടും വീണ്ടും കേൾക്കുന്നു..🙏

  • @music.entertainement
    @music.entertainementАй бұрын

    ഇതെന്താ സ്റ്റാർ മാജിക്കോ🤔 മധു ബാലകൃഷ്ണൻ സ്റ്റുഡിയോ പെർഫെക്ഷനിൽ ലൈവ് സ്റ്റേജിലും പാടുന്ന ഗായകൻ👌❤️

  • @Shibikp-sf7hh

    @Shibikp-sf7hh

    Ай бұрын

    അതെ ഗെയിം ഓവർ ആയി

  • @ympclown4346

    @ympclown4346

    Ай бұрын

    സ്റ്റാർ മാജിക്കിൽ മാത്രമേ game കളിക്കാവും ന്നു ഉണ്ടോ 💀

  • @Manilasokan
    @ManilasokanАй бұрын

    സൂപ്പർ ഗാനം 2024ഇൽ നല്ലൊരു ഭക്തിസാന്ദ്രമായ ഗാനം ആണ് wow🌈🌈🌈🌈🌈🌈🌈🌈🌈👏👏👏👏അടിപൊളി

  • @shijisuzanne6497
    @shijisuzanne6497Ай бұрын

    മധു സർ ഒരുപാട് ഇഷ്ടം നല്ല സോങ് 😍😍😍❤️❤️❤️❤️❤️.. ശരത് സർ ഒരു റയർ പീസ് ആണ് ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️

  • @shahinakb1800
    @shahinakb1800Ай бұрын

    മധു ബാലകൃഷ്ണൻ സൂപ്പർ അസ്സായി പാടി. ശരിക്കും ദാസേട്ടൻ പാടുന്നപോലെ. അതെ ശബ്ദം.

  • @ambikamenon592
    @ambikamenon592Ай бұрын

    Madhu you are a great singer.. God bless you Abundantly 🌹

  • @JumailathMoosa
    @JumailathMoosaАй бұрын

    ഭാവന ഇപ്പോഴും എത്ര സുന്ദരിയാണ് ❤ മധു സാറിന്റെ പാട്ടും സാമിപ്യവും സൂപ്പർ ❤️

  • @rekharavindran6540
    @rekharavindran6540Ай бұрын

    Madhu Sir super ♥️♥️♥️♥️

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    ഭാവന ഉയരങ്ങളിലേക്ക് ഇനിയും വളരും, ഈ ഭക്തി കൂടെ കൂട്ടു 🎉🥰

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161Ай бұрын

    മധു ബാലകൃഷ്ണൻ സൂപ്പർ സോങ്

  • @adhila6082
    @adhila6082Ай бұрын

    Richu ❤

  • @vasanthakv1781
    @vasanthakv1781Ай бұрын

    ഈ വിഷു സ്പെഷ്യൽ എപ്പിസോഡ് വളരേയധികം മനസ്സിന് കുളിമ്മയേകുന്ന നല്ല പ്രോഗ്രാമായി മാറി. മധു ബാലകൃഷ്ണൻ സാറിൻടെ പ്രെസൻസ് വളരെ കളർഫുൾ ആയി.നല്ല ഭക്തിഗാനങ്ങൾ പാടി മലയാളികളെ കോൾമയിർകൊളളിച്ച പ്രിയപ്പെട്ട ബാലകൃഷ്ണൻ സാർ. പിന്നെ എത്രയും പ്രിയപ്പെട്ട ആക്ടർ ഹീറോയിൻ ഭാവന.ഭാവന നമസ്കാരം. നിഷക്കളങ്കരായ കുഞ്ഞുങ്ങളുടെ കൂടേയുളള പരിപാടിയിൽ പങ്കെടുത്ത പ്രിയപ്പെട്ട ഭാവനക്ക് എൻടെ സ്നേഹം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ക എപ്പിസോഡിൽ പങ്കെടുത്ത ജഡ്ജസ്സ് സീസൺ ഫസ്റ്റ് മുതൽ ഫോർ വരേയുളള കൊച്ചുകുഞ്ഞുൾ ടോപ്പ്ബാൻഡ് ഗ്രൂമേർസ് എല്ലാവർക്കും എൻടെ സ്നേഹം നിറഞ്ഞ ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു.അയ്യോ എൻടെ പൊന്നു മീനൂട്ടിയെ ഒന്നു മറന്നു പോയതാ ട്ടോ.പിണങ്ങല്ലേ ചക്കരമീനൂട്ടി.എൻടെ പ്രിയപെട്ട മീനൂട്ടിക്ക് എൻടെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

  • @Shibikp-sf7hh
    @Shibikp-sf7hhАй бұрын

    Richu & mukthika 👌👌👌👌

  • @brahmahum
    @brahmahumАй бұрын

    Hara Krishna🐬, Hara Radha⛰ 🌺Madhu🌺 💐Richu & Mukthika💐

  • @sreelakshmit594
    @sreelakshmit594Ай бұрын

    Madhu Balakrishanan fans 👍

  • @thomaskt602

    @thomaskt602

    Ай бұрын

    .

  • @padmanabhanananth2146

    @padmanabhanananth2146

    29 күн бұрын

    ഞാനും... ❤

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hcАй бұрын

    Madhu sir sundara maya alapanam super pazha makala ellavaryum vendu kandathil santhosham minuty orupad ishtamanu god bless you all

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wvАй бұрын

    Madhu. Sir. Venam top singeril♥️♥️♥️

  • @anusr3420

    @anusr3420

    Ай бұрын

    👍

  • @HafsaNazeer-dw2ho

    @HafsaNazeer-dw2ho

    Ай бұрын

    Theerchayayum❤

  • @sharimichael3046
    @sharimichael3046Ай бұрын

    പഴയ കുട്ടികളെ വീണ്ടും കണ്ടതിൽ സന്തോഷം

  • @rajirkiyer1
    @rajirkiyer1Ай бұрын

    Madhu great singer God bless him

  • @kaliyadanhouse3371
    @kaliyadanhouse3371Ай бұрын

    ഭാവനയെ ഒരുപാടിഷ്ട്ടം❤❤❤

  • @rajeshvelappan6670
    @rajeshvelappan6670Ай бұрын

    മധു ബാലകൃഷ്ണനെ കുറിച്ച് ഒന്നും പറയേണ്ട ആവശ്യം ഇല്ല. എക്സ്ലന്റ് സിംഗർ

  • @thambithambi5597
    @thambithambi5597Ай бұрын

    Orupadu nalu kudy richu en mukthikuttyam kandathil valare santhosham

  • @mannarapullynandakumar7676
    @mannarapullynandakumar7676Ай бұрын

    Perhaps we need such songs to make the present generation aware of our culture and traditions. May the film makers include such good songs while making. Thanks flowers for a good episode

  • @sreeleshsureshsree7949
    @sreeleshsureshsree7949Ай бұрын

    എന്റെ ജീവൻ മധു ചേട്ടൻ ❤️❤️❤️❤️🥰🥰

  • @mariyamary975
    @mariyamary97520 күн бұрын

    റിച്ചു& mukthika super ❤

  • @user-oo3ph8hv4n
    @user-oo3ph8hv4nАй бұрын

    It was an interesting episode which had all the elements of laugh, fun, emotion but it was completed very soon I almost had a second look . Thank for the flowery episode which made me also weep ( Lord Krishna Song) With lots of love from Hyderabad

  • @mariyamary975
    @mariyamary975Ай бұрын

    പെണ്ണുങ്ങളോടാ കളി. മൃദുലയും ഭാവനയും സൂപ്പറാക്കി

  • @jamesphilip5368
    @jamesphilip5368Ай бұрын

    Richu❤

  • @rethnammamv5087
    @rethnammamv50878 күн бұрын

    Ethra nannai padunnu venture parsyan vakkukal illa ethrayum uyarangalil ethan Jagatheeswaran anugrahikkum❤❤❤❤❤❤❤❤❤

  • @bindusurendran8192
    @bindusurendran819225 күн бұрын

    Richuttan & muchutti othiri ishtam makkale ❤❤

  • @SujathasKitchenStories
    @SujathasKitchenStoriesАй бұрын

    Madhusir nte pattukelkkan pattiyathil santhosham.

  • @indiranair1923
    @indiranair192321 күн бұрын

    Nice Programme🙏👍

  • @rejipanavelil
    @rejipanavelilАй бұрын

    Super Masdhu Chettan

  • @shinojmknr8041
    @shinojmknr8041Ай бұрын

    MADHU BALAKRISHNAN AMAZING ❤❤❤

  • @chippyanirudhan6538
    @chippyanirudhan653821 күн бұрын

    Ethra vattam kettennu ariyilla addicted❤

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    മധു ബാലകൃഷ്ണൻ 🙏🏼🙏🏼🙏🏼🎉🥰

  • @jomolnt7509
    @jomolnt7509Ай бұрын

    Madhu sir asaadyamayi padi....super

  • @ramraam8642
    @ramraam8642Ай бұрын

    Makkal 2❤❤❤❤❤❤supper kannukal 😂😂😂😂😂

  • @georgevarghese9662
    @georgevarghese9662Ай бұрын

    bhavana, a fighter 👌✌💪

  • @chippyanirudhan6538
    @chippyanirudhan653821 күн бұрын

    Madhu sir ❤ engneya ingnoke padunath❤

  • @jayz2490
    @jayz2490Ай бұрын

    Sarath sir Karuna cheyvaan super composition ❤️❤️❤️ venu sir super aalaapanam 🙏🙏🙏

  • @vijayakumarikk2028
    @vijayakumarikk2028Ай бұрын

    Mukthika super

  • @mannarapullynandakumar7676
    @mannarapullynandakumar767627 күн бұрын

    Please come again and render another song like this, very eager to hear.Thanks to musical team.

  • @user-yd4xj2xf8v
    @user-yd4xj2xf8vАй бұрын

    Super 👌

  • @Venugopal-mb4rb
    @Venugopal-mb4rbАй бұрын

    Nice programme ❤❤❤🎉

  • @teresa29810
    @teresa29810Ай бұрын

    Entammo games timill mg and sarath sir kochukuttilalepole salyam chythu kto

  • @soorajkrishnankrishnan2046
    @soorajkrishnankrishnan204615 күн бұрын

    Madhuchettan❤🥰

  • @radhammapillai6350
    @radhammapillai6350Ай бұрын

    👍👏💐super

  • @kusumammary6584
    @kusumammary6584Ай бұрын

    Very good voice congratulations 🎊

  • @radhamanisasidhar7468
    @radhamanisasidhar7468Ай бұрын

    സൂപ്പർ.❤

  • @ushabiju6434
    @ushabiju6434Ай бұрын

    പാർട്ട്‌, B, സൂപ്പർ ആയി ❤️❤️🥰🥰

  • @rajeshvelappan6670
    @rajeshvelappan6670Ай бұрын

    രവീന്ദ്രൻ മാഷിനെ പോലെ പാട്ടുകൾ ട്യൂൺ ചെയ്യാൻ ശരത് സാറിന് സാധിക്കും

  • @sheejak965
    @sheejak96529 күн бұрын

    Kmr❤

  • @bhanumathysunithakumary765
    @bhanumathysunithakumary765Ай бұрын

    Madhu balakrishnan super.....

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    ♥️♥️♥️♥️🌹🌹

  • @shobhananair2392
    @shobhananair239228 күн бұрын

    Who can sing better than Madhu balakrishnan ji. Who else can compose better than Sharath ji. After a decade or 2 he is composing I guess. Hats off to you both.❤❤❤

  • @aneesaneeskk9872
    @aneesaneeskk9872Ай бұрын

    ❤❤❤❤❤❤❤

  • @pankajakshanv7104
    @pankajakshanv7104Ай бұрын

    Sarathsir..m.g.sir arubor Vallada varupechu

  • @SandhyaPramod-iv7tt
    @SandhyaPramod-iv7ttАй бұрын

    Super ❤❤❤❤❤❤

  • @bharathbiju4179
    @bharathbiju4179Ай бұрын

    Pls upload next part

  • @user-ug6sw2em6i
    @user-ug6sw2em6iАй бұрын

    Madhu sir❤

  • @safiyaali1770
    @safiyaali1770Ай бұрын

    ശരത് സാറും mg സാറും 😂😂😂 നല്ല കോമഡി,, 🤣എനിക്കിഷ്ടപ്പെട്ടു 👌❤️😂

  • @jaisonsfavorites383
    @jaisonsfavorites383Ай бұрын

    Madhuchettan♥️

  • @AnithaKannodi
    @AnithaKannodiАй бұрын

    Super❤❤❤❤❤❤😊😊

  • @praveenkumar-tm1ov
    @praveenkumar-tm1ov29 күн бұрын

    Madhuji you are a fantastic

  • @santhoshsasi6158
    @santhoshsasi6158Ай бұрын

    ❤❤

  • @minidinesh886
    @minidinesh88629 күн бұрын

    Madhubalakrishnan you are No. One

  • @muhammadsiyad1894
    @muhammadsiyad1894Ай бұрын

    വിഷു പരിപാടി ഫുള്ള് എപ്പിസോഡ് അപ്ഡേറ്റ് ച്വയ്യുന്നണ്ടല്ലോ അത് പോലയല്ലേ ഈദ് പെരുന്നാൾ പരിപാടി പെരുന്നാളിന്റെ പരിപാടി അപ്ഡേറ്റ് ചെയ്യുന്നില്ലലോ അത് എന്ത് കൊണ്ടനാണ് പറയണം സിന്തു മേടം

  • @HafsaNazeer-dw2ho

    @HafsaNazeer-dw2ho

    Ай бұрын

    Njanum athu chinthichu ee.. perunnal top singar avagannichu kallanju😢

  • @MahendraRamadas-gj1km
    @MahendraRamadas-gj1km28 күн бұрын

    Madhu bala Krishnan ❤

  • @rafeekrafeek5910
    @rafeekrafeek5910Ай бұрын

    മധു മധുരം താങ്കളുടെ ഗാനം

  • @philominageorge6023
    @philominageorge6023Ай бұрын

    ❤❤❤❤

  • @ajayfoloboyz
    @ajayfoloboyzАй бұрын

  • @sreeragranchu4529
    @sreeragranchu452926 күн бұрын

    മധു വേറെ ലെവൽ 💔

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5quАй бұрын

    ❤❤❤🎉😅

  • @123123239
    @12312323928 күн бұрын

    മധുബാലകൃഷ്ണൻ "കരുണ ചെയ്‌വാൻ എന്തേ താമസം കൃഷ്ണാ" എന്ന് പാടിയപ്പോൾ ഭാവനയുടെ കണ്ണ് നിറഞ്ഞ് കണ്ണനോട് ചോദിക്കുന്ന പോലുണ്ടായിരുന്നു

  • @mercyjacobc6982
    @mercyjacobc6982Ай бұрын

    മിഡിൽ പാർട് of this പ്രോഗ്രാം വാസ് വെരി ഫണ്ണി

  • @anjanaraj1354
    @anjanaraj1354Ай бұрын

    Super Madhu sir

  • @teresa29810
    @teresa29810Ай бұрын

    Kanikanum neram mrudulakuttyalle padiyathu?

  • @sayooj.3714
    @sayooj.3714Ай бұрын

    Madhu sir ❤❤..

  • @akashkrishna1393
    @akashkrishna1393Ай бұрын

    Madhuvine thirike ethichathupole ,dheepuvineyum konduvannukoode

  • @ssbhavayamibhami2977
    @ssbhavayamibhami297727 күн бұрын

    ഭക്തിസാന്ദ്രം

  • @madhukrishnapanicker7754
    @madhukrishnapanicker7754Ай бұрын

    Krishna ഗുരുവായൂരപ്പന്

  • @kubra_fathima_1705
    @kubra_fathima_1705Ай бұрын

    Endu nalla swaram aanu.pakhe adehathinu vendthra important koduthilla.eshudas mj mathrame padollu ennu stamp ottichu

  • @sajanonattu5422
    @sajanonattu5422Ай бұрын

    Pls. Madhu in & m. G out

  • @abhilashgn5
    @abhilashgn5Ай бұрын

    നല്ല അധിദി😂😂😂