Flowers Top Singer 2 | Krishnasree | Ee Malarkanyakal...

Ойын-сауық

#flowerstopsinger2 #Krishnasree
തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
Download Civil App
onelink.to/ceggzc
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 177

  • @ma19491
    @ma19491 Жыл бұрын

    What makes Krishnasree stand out in this batch is the fact that she is immersed in her song and she enjoys it herself and this gives an entirely different flavour to her rendition.... She was a scared singer at the beginning and she is blossoming into a professional singer now .....Loved this performance molu.... ardently wishing for your appearance in the finals... God bless you molu....

  • @sajeevkumars9820
    @sajeevkumars9820 Жыл бұрын

    മോളെ ഒരു കിടുകാച്ചി പാട്ടാണ് മോൾ നന്നായി പാടി ഒരു പാട് ഇഷ്ടം അയി ♥️♥️♥️👍👌👌

  • @keralagreengarden8059
    @keralagreengarden8059 Жыл бұрын

    ജാനകിയമ്മയുടെ പാട്ട് സെലക്ഷൻ സൂപ്പർ കൃഷ്ണ ശ്രീ ഡബിൾ സൂപ്പർ

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Жыл бұрын

    മോളൂട്ടി നന്നായി പാടി.. ജഡ്ജസ് പറഞ്ഞു തന്നത് വളരെ നന്നായി തോന്നി. മോൾക്ക് ഇനിയും, ഇതിലും നന്നായി പാടുവാൻ കഴിയട്ടെ!

  • @abdullamm7345

    @abdullamm7345

    Жыл бұрын

    Utube

  • @chandranmakkakod2923

    @chandranmakkakod2923

    Жыл бұрын

    MoluttyNannyePdo

  • @noufalm902
    @noufalm902 Жыл бұрын

    കൃഷ്‌ണു മോളെ നിന്റെ പാട്ട് കേൾക്കാൻ ഒരു പ്രതേക സുഖമാണ് നല്ല മെച്ചൂരിറ്റി ഉള്ള സിംഗിംഗ് ആണ് മോളുടെ. കൃഷ്‌ണു 🥰🥰🥰

  • @peterpm7170
    @peterpm7170 Жыл бұрын

    മോള് നന്നായി പാടി....ഡാൻസ് പഠിച്ചിട്ടുണ്ട് അതാണ് ഗ്രാഫ് വർക്കുന്നത്...എന്താണെങ്കിലും ഞങ്ങൾക്കു ഇഷ്ടമാണ്.

  • @user-km1oq9be2d
    @user-km1oq9be2d Жыл бұрын

    കൃഷ്‌ണു... സൂപ്പർ, മോളുടെ പട്ടകേൾക്കാൻ എന്താ രസം വാവാച്ചി ഇനിയും നല്ല പാട്ടുകൾ പഠിഉയരങ്ങളിൽ എത്താൻ പറ്റും 🙌❤️❤️❤️

  • @pankajakshanv7104
    @pankajakshanv7104 Жыл бұрын

    Kreshnasre nannayi padi Moluda pattum Kazuthu vettechulla action super God bles u 🌹💓💓👍💓💓🙏

  • @jalajanair4689
    @jalajanair4689 Жыл бұрын

    Krishnu.. അടിപൊളിയായി പാടി.

  • @samshibu8613
    @samshibu8613 Жыл бұрын

    krishnu's song selection is just wow. nicely sung 👍

  • @muhammedthachuparamb
    @muhammedthachuparamb Жыл бұрын

    മോൾപാടുന്ന പാട്ടുകേൾക്കാനും കാണാനും നല്ലഭംഗിയാണ് നന്നായിവരും

  • @mohammedhaneefa185

    @mohammedhaneefa185

    Жыл бұрын

    നല്ല പാട്ട്

  • @gopakumar5329
    @gopakumar5329 Жыл бұрын

    കൃഷ്ണൂ നീ ഈ പ്രോഗ്രാമിൽ ഏതു സ്ഥാനത്ത് എത്തിയാലും ഒരു വിഷമവും ഉണ്ടാകരുത്. നിനക്ക് വലിയൊരു ഭാവി ഞാൻ കാണുന്നു. കട്ട സപ്പോർട്ട്.

  • @lissyjames957

    @lissyjames957

    Жыл бұрын

    Super molu

  • @abdulnazar8111
    @abdulnazar8111 Жыл бұрын

    അടിപൊളി..കൃഷ്‌ണശ്രീ... 👍❤ All the Best

  • @georgefrancis3452
    @georgefrancis3452 Жыл бұрын

    Played 1000 times,sweet song.

  • @balasubramaniammariyappan209
    @balasubramaniammariyappan209 Жыл бұрын

    Krishnasree I am Tamil Nadu I wish to your nice voice excellent God bless you always have long life and good health

  • @sherlyjoseph9870
    @sherlyjoseph9870 Жыл бұрын

    കൃഷ്ണു, എന്നും പാടുന്നതു പോലെ ഇപ്രാവശ്യം ഈ പാട്ടി൯െറ മാധുര്യത്തിന് ഇത്തിരി കുറവു തോന്നി. മോൾക്ക് 100% പെർഫെക്റ്റ് ആയി പാടാ൯ കഴിയും എന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടാണ് കേട്ടോ. നല്ല ശബ്ദത്തിനുടമയാണ്. ശ്രദ്ധിച്ചു പാടണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @leelavimal3784
    @leelavimal3784 Жыл бұрын

    പൊന്നു കൃഷ്ണു... കേൾക്കാൻ . തിരു മധുരം ....

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Жыл бұрын

    കൃഷ്ണൂ നന്നായി പാടി 👌👌👌👌Beautifull 👍👍👍

  • @noufalm902
    @noufalm902 Жыл бұрын

    കൃഷ്ണുവിന് 99 എങ്കിലും കൊടുക്കാമായിരുന്നു എത്ര സ്വീറ്റ് ആയിട്ടാണ് പാടിയത് മോളെ പ്രതേകത എന്നാൽ ഒരു തരി പോലും റിസ്ക് എടുക്കാതെ വളരെ ക്വീൻ ആയിരുന്നു. ടെൻഷൻ ഇല്ലാതെ പാടുന്നു മോൾ പാട്ട് എൻജോയ് ചെയ്താണ് എല്ലാ പാട്ടും പാടുന്നത് All the best 🏆🏆🏆🏆

  • @beenarajan9445

    @beenarajan9445

    Жыл бұрын

    എന്റെ ചുന്ദരി കുട്ടി സൂപ്പർ❤️

  • @vkn3522
    @vkn3522 Жыл бұрын

    മോളേ, പാട്ടും അഭിനയവും,, അറിയാവുന്ന മോൾക്ക്‌ ഫ്ലാറ്റ് കിട്ടാത്തതിൽ ഖേദിക്കണ്ടടാ, അമൂല്യമായ ശബ്ദവും, പാട്ടിനുചേർന്ന ആക്ഷനും, ഉള്ളടത്തോളം മോൾക്ക്‌ സമൂഹത്തിൽ ഉന്നത സ്ഥാനവും ജനങ്ങളുടെ സ്നേഹവും ഉണ്ട്

  • @georgefrancis3452
    @georgefrancis3452 Жыл бұрын

    Such melodious sweet voice,one and only in this world,❤️❤️❤️

  • @misiriyarahim4979
    @misiriyarahim4979 Жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള പാട്ട് മോൾ നന്നായി പാടി ജഡ്ജസ് പറയുന്നത് ശ്രദ്ധിച്ച് പാടുക ഈ പാട്ട് തുറന്നു പാടുന്ന പാട്ടാണ്

  • @asraphali8819
    @asraphali8819 Жыл бұрын

    എത്ര സുന്ദരം എത്ര മനോഹരം ..... കേട്ടോ മോളൂ കൃഷ്ണ ശ്രീ -👍👍👍👍👌👌👌👌💐💐💐💐

  • @nazeeribrahimkutty8397
    @nazeeribrahimkutty83975 ай бұрын

    100%👌👌👌 മോളേ.. ജാനകിയമ്മ പാടിയതിൽ നിന്നും വ്യത്യസ്തമായി.. തേനേഴുകും വിധം പാടി.. ഒരുപാട് ഇഷ്ടമായി

  • @jayasreemohan7933
    @jayasreemohan7933 Жыл бұрын

    കൃഷ്ണശ്രീ നന്നായി പാടി. കുഞ്ഞു സ്വരം ആയതുകൊണ്ട് ഒറിജിനലിൽനിന്നും ഒരു വ്യത്യാസം. എന്നാലുംകണ്ണിനും കാതിനും കുളിർ മയേകി 👌👌

  • @radhauk7748
    @radhauk7748 Жыл бұрын

    നന്നായി പാടി 👍👍👍👏👏

  • @akbarca2956
    @akbarca2956 Жыл бұрын

    Krishnu mole assalaayipaadi all the best

  • @sudha49466
    @sudha49466 Жыл бұрын

    I like her singing. All the bedt

  • @sathyana6515
    @sathyana6515 Жыл бұрын

    അടി പോളി..... കൃഷ്ണ ശ്രീ

  • @malayala6
    @malayala6 Жыл бұрын

    എത്ര മനോഹരം ഈ വരികൾ മാജിക് ഇപ്പോൾ ഇത് പോലെ ഒരു വരി എഴുതാൻ ആളുണ്ടോ

  • @shissysebastian1132
    @shissysebastian1132 Жыл бұрын

    Sathyathil ethrayum nannayi paadiya mattoru kitti ee program il Ella ennu thannay parayaam,enthanu voice,clarity,expression,song selection .....ohhh molay....amazing performances,no words at all........ 💯💯💯💯💯💯💯

  • @ramachandranvp6597
    @ramachandranvp6597 Жыл бұрын

    Voice, expressions&salilda's music wow

  • @suja0306
    @suja0306 Жыл бұрын

    നയന മനോഹരമായ ശ്രാവണ സുന്ദരമായ ഗaനലാപനo ....ente മോളു...yoy are anazing

  • @Shibumonthiruvalla
    @Shibumonthiruvalla Жыл бұрын

    My Favourite Song Congrats Mole Nice.

  • @binuachu979
    @binuachu979 Жыл бұрын

    കൃഷ്‌ണു sooooper ❤❤❤❤

  • @anilaroy5639
    @anilaroy5639 Жыл бұрын

    Beautiful ,talented,God bless you

  • @merly2362
    @merly2362 Жыл бұрын

    Beautiful singing molus. One of my favourite songs

  • @assainarassainar3000
    @assainarassainar3000 Жыл бұрын

    അടിപൊളിയായി പാടി സൂപ്പർ

  • @bindhukj7416
    @bindhukj7416 Жыл бұрын

    Krishnasri valare nannayi pasiyitundu very super

  • @Lovef143
    @Lovef143 Жыл бұрын

    Nannayi padi molee👍

  • @praveenvk6923
    @praveenvk6923 Жыл бұрын

    ഒരു തുള്ളി ഒരു തുളളി .... 👍👍👍 Her cute expressions 😘

  • @ayettchacko6159
    @ayettchacko6159 Жыл бұрын

    കൃഷ്ണു ....... നീ സൂപ്പറാണ്

  • @geethaxavier4257
    @geethaxavier4257 Жыл бұрын

    Krishna muthe.... I Love You Muthe , yr voice, yr cuteness.. Yr singing is Amazing.. She deserved 99/ Why always for Krishna and Mekhana they give only 98.. 🤔🤔🤔🤔🤔

  • @user-ci5id6tg9j
    @user-ci5id6tg9j4 ай бұрын

    മോളുടെ പട്ടും. Actions super....super...eyee action. Oralkum kittathethanu... Keep cheyoo....thanks

  • @liyaskvliyas6593
    @liyaskvliyas6593 Жыл бұрын

    കൃഷ്ണു മോൾ മലയാളത്തിന്റെ മറ്റൊരു വാനമ്പാടിയായി എസ് ജാനകി അമ്മക്കൊപ്പം അറിയപ്പെടട്ടെ

  • @sunithaahammed9095
    @sunithaahammed9095 Жыл бұрын

    മോൾ കുറച്ചുകൂടി ശ്രദ്ധിക്കണം കേട്ടോ. നന്നായി പാടി കുറച്ചു കൂടി സീരിയസ് ആകണം വാവേ 👌❤

  • @josephgeorge5935
    @josephgeorge5935 Жыл бұрын

    Faucher,playback singer God bles you

  • @user-zy9ei9th1h
    @user-zy9ei9th1h6 ай бұрын

    what a expresion pinnhe enthorh aavesham kaanaan ❤

  • @krishnankutty1032
    @krishnankutty1032 Жыл бұрын

    വീണ്ടും നല്ല പാട്ടുകൾ കേൾക്കാൻ കാതോരത്തിരിക്കുകയാണ്👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹❤️

  • @udhayankumar9862
    @udhayankumar9862 Жыл бұрын

    കൃഷ്ണ ശ്രീ നന്നായി പാടി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @jyothysuresh6237
    @jyothysuresh6237 Жыл бұрын

    ഈമലർ കന്യകൾ മാരനുനേദിക്കും.. പ്രേമമെന്നതേനില്ലേ...അതിൽ ഒരുതുള്ളിഒരുതുള്ളി ഞാൻ പകർന്നു.. അതിൽ ഒരുതുള്ളി ഒരുതുള്ളിഞാൻ നുകർന്നു...!! സലീൽ ചൗദരി സർ .... 🙏🏻🙏🏻 ONV sir... 🙏🏻🙏🏻 മോൾ മനോഹരമായി പാടി.. 👌♥️

  • @nalinigirish1304
    @nalinigirish1304 Жыл бұрын

    Molu Sooper performance good Song Selaction God Bless you

  • @johnka6365
    @johnka6365 Жыл бұрын

    Hi mole congratulation to you god bless you by johnbabu in bangalore

  • @anjanamkumar9655
    @anjanamkumar9655 Жыл бұрын

    Super molu. Ammaku sugalle. Starcareil ninnum kandirunnu ammaye

  • @kozhikode2105
    @kozhikode2105 Жыл бұрын

    Good confidence kirshna shree... super Gayigha.. good looking..

  • @binubinug7159
    @binubinug7159 Жыл бұрын

    എന്റെ മോളുടെ പ്രായം, god bless you

  • @Saro_Ganga
    @Saro_Ganga10 ай бұрын

    Fantastic singer

  • @sherlyvinod597
    @sherlyvinod597 Жыл бұрын

    ആഹാ superb 🌹❤

  • @deveshmpdevesh4256
    @deveshmpdevesh4256 Жыл бұрын

    സൂപ്പർ മോളെ 👌👌💖💖🎶🎶

  • @vaidehinairii-a9014
    @vaidehinairii-a9014 Жыл бұрын

    Nannayi padi Krishña..very very beautiful , Keep it up mole..

  • @georgekutty76
    @georgekutty76 Жыл бұрын

    കൃഷ്ണശ്രീമോളെ . സൂപ്പർ.

  • @vrindadevi5659
    @vrindadevi56596 ай бұрын

    Super rendering

  • @Lovef143
    @Lovef143 Жыл бұрын

    Super voice and Super singer❤️🤩🤩 Krishnasree molu adipoliyayi paadi🙌🏻 Veendum Veendum kelkkan thonunna alapanam😍

  • @Lovef143
    @Lovef143 Жыл бұрын

    All the very best krishna mole😍🥰🥰🥰

  • @tessydanty5516
    @tessydanty5516 Жыл бұрын

    Molu suuuuuper God bless you....

  • @sujithezmr703
    @sujithezmr703 Жыл бұрын

    കൃഷ്ണു ❤️❤️❤️❤️🥀🥀🥀🥀🤩🤩🤩

  • @sarasammab.t.5311
    @sarasammab.t.5311 Жыл бұрын

    Superb മോളേ എന്നിക്കിഷ്ടമായി, May God bless you 🌹❤️

  • @ramasamys4894
    @ramasamys4894 Жыл бұрын

    Very great Krishnasree

  • @krishnankutty1032
    @krishnankutty1032 Жыл бұрын

    Krishnootti അടിപൊളിയായിട്ടു പാടീ മോളേ ഒന്നുകൂടി ശ്രദ്ധിച്ചു പാടിയിരുന്നെങ്കിൽ. 100 ഇങ്ങു പോരുന്നേനേ🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jyothikrishnan8566
    @jyothikrishnan8566 Жыл бұрын

    എത്ര കേട്ടാലും മതിയാകില്ല

  • @Piyasi_Ghosh801
    @Piyasi_Ghosh80111 ай бұрын

    The great.. Salil Chowdhury s music

  • @akhtabbashasheikh5893
    @akhtabbashasheikh5893 Жыл бұрын

    So Matured Sweet Melodious Krishna

  • @shemi6116
    @shemi6116 Жыл бұрын

    കൃഷ്ണു super❤️❤️❤️👍🏻

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi molu God bless 🙏🌹❤☺️👌💯 thanks super

  • @forsangi
    @forsangi Жыл бұрын

    Krishnuuu, super selection, and singing also, sooo easily you handled, what a magic', whole body is participating... Keep it up

  • @reethac8657
    @reethac8657 Жыл бұрын

    Enike eshtta Krishnunt te sing

  • @ajeshmatheri7472
    @ajeshmatheri7472 Жыл бұрын

    God Bless You. Beautiful Song Singing. Adipoli Judgement Comments Super Anchoring. By. Ajesh. Chennankara. Matheri.

  • @aneeshkk7709
    @aneeshkk7709 Жыл бұрын

    Last season l was loved nehal this time krushnasree

  • @nizamnizam6427
    @nizamnizam6427 Жыл бұрын

    മനോഹരം മോളെ

  • @shanojkr3049
    @shanojkr3049 Жыл бұрын

    മക്കളെ തകർത്തു കളഞ്ഞു ❤️❤️❤️

  • @saidalavik8213
    @saidalavik8213 Жыл бұрын

    എന്റെ മോളു എന്തായിത്.. കിടുക്കാച്ചിക്കുട്ടി... കണ്ണുകൊണ്ടും, തലകൊണ്ടും... കുലുക്കികുത്തിപാടി തിമിർത്തു 😂😂😂😂👍❣️

  • @bensonrufus2454
    @bensonrufus2454 Жыл бұрын

    sweet voice come on take serious, my favorite song God bless you

  • @renutampi9844
    @renutampi9844 Жыл бұрын

    Kidu

  • @soumyaranjith128
    @soumyaranjith128 Жыл бұрын

    സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി...

  • @anilakshay6895
    @anilakshay6895 Жыл бұрын

    നല്ലാ പാട്ട് മനോഹരമായി പാടി എന്ന് ഞാൻ! ബാക്കി ആശാൻമാരുടെ കയ്യിൽ

  • @vimalmohanvk807
    @vimalmohanvk807 Жыл бұрын

    Super

  • @rajeshkumar-ws4fr
    @rajeshkumar-ws4fr3 ай бұрын

    പ്രേമമെന്ന തേനെല്ലേ അല്ല. തേ ന ല്ലേ എന്നാണ്..നന്നായി പാടി...

  • @rajithankappan9484
    @rajithankappan9484 Жыл бұрын

    Hi molu very good

  • @John_Sobhan
    @John_Sobhan Жыл бұрын

    ## Krish** Sooo Sweeeeeeeeeeeeeeeeeeet ##

  • @Saro_Ganga
    @Saro_Ganga Жыл бұрын

    Beautiful song Congratulations

  • @shimilpadmanabhanvasanthi766
    @shimilpadmanabhanvasanthi766 Жыл бұрын

    നന്നായി❤

  • @robinsilva5966
    @robinsilva5966 Жыл бұрын

    Superb.... Keep it up മോളെ !!!!

  • @SureshKumar-zu7nv
    @SureshKumar-zu7nv Жыл бұрын

    WISH ALL THE BEST SHINING SMAILING SUPER CUTE BEAUTY.

  • @binubinug7159
    @binubinug7159 Жыл бұрын

    സൂപ്പർ സൂപ്പർ supreem

  • @chandranp3591
    @chandranp3591 Жыл бұрын

    Very.good

  • @samabraham1489
    @samabraham1489 Жыл бұрын

    How nice

  • @sathisrikumar359
    @sathisrikumar359 Жыл бұрын

    Super molu 💗

  • @sunlales5578
    @sunlales5578 Жыл бұрын

    Top avatte moluse supper

  • @jancyjoy6923
    @jancyjoy6923 Жыл бұрын

    Molu,nannayi padi .enikishtamayi

  • @minidavis4776
    @minidavis4776 Жыл бұрын

    Super God bless you🎉🎉🎉🎉

Келесі