ee malar kanyakal ....chithra

Музыка

Пікірлер: 169

  • @lifeisonce.sodontwasteit.7570
    @lifeisonce.sodontwasteit.75703 жыл бұрын

    എന്താണന്ന് അറിയില്ല, ഈ പാട്ട് ജാനകിയുടെ ശബ്ദത്തിൽ കേൾക്കാനാണ് എനിക്ക് ഇഷ്ടം. ഒരു പ്രത്യേക feel ആണ്.

  • @muralimohan4000

    @muralimohan4000

    Жыл бұрын

    Right

  • @Rajii11111

    @Rajii11111

    Жыл бұрын

    Yes👍👍

  • @shailajahari2916

    @shailajahari2916

    Жыл бұрын

    Yes

  • @subhashkrishnankutty4958

    @subhashkrishnankutty4958

    Жыл бұрын

    ചിത്രച്ചേച്ചി പാടിയത് tempo വ്യത്യാസമുണ്ട്.

  • @shobyabraham5207

    @shobyabraham5207

    Жыл бұрын

    Janakiyamma..

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Жыл бұрын

    ചിത്ര ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ എന്ത് രസമാണ്, എന്നാലും ഈ പാട്ട് ജാനകി അമ്മയുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ് ആ ഒരു പ്രത്യേക മാധുര്യം വരുന്നത്.

  • @josekuttyjose6995
    @josekuttyjose6995 Жыл бұрын

    Jothish P - യു ടെ അഭിപ്രായത്തോട് 100 % യോജിക്കുന്നു. ജാനകിയമ്മയ്ക്കു തുല്യം ജാനകിയമ്മ മാത്രം.!!

  • @sreekumarv8958
    @sreekumarv8958 Жыл бұрын

    ഈ പാട്ട് ജാനകിയമ്മ തന്നെ പാടണം ആ ഫീൽ ഒന്ന് വേറെ തന്നെ.

  • @shobyabraham5207
    @shobyabraham52073 жыл бұрын

    Perfection chithrakkanu. Ennalum bhavam kooduthal janaki amma thanne.

  • @vineethm7892
    @vineethm78926 жыл бұрын

    They are legends in their way. Chithra chechi has matchless dictional perfection in malayalam film music industry.....

  • @narendrakumars6189
    @narendrakumars6189 Жыл бұрын

    ഏറ്റവും മികച്ച ഗായിക ജാനകിയമ്മ തന്നെ എന്ന് ചിത്രക്ക് പോലും സംശയം ഉണ്ടാവില്ല

  • @nizuahmed3069

    @nizuahmed3069

    Жыл бұрын

    Lathaji K.s.Chithra S.Janaki P.Susheela Asha Bonsle Vani jayaram Shreya Ghoshal Alka Yagnic Kavitha Krishna moorthi Anuradha poduvaal .

  • @narendrakumars6189

    @narendrakumars6189

    Жыл бұрын

    @@nizuahmed3069 ചിത്ര ജാനകിയമ്മക്കും സുശീലാമ്മക്കും താഴയെ വരുള്ളൂ. ചിത്ര മലയാളിയായതിനാലും നമ്മുടെ കാലഘട്ടത്തിലുള്ളവരായത്തു കൊണ്ടും നമുക്ക് ചില സ്ഥലജല വിഭ്രാന്തികൾ തോന്നുന്നതാണ്

  • @pulimurugan1223

    @pulimurugan1223

    Жыл бұрын

    @@narendrakumars6189 ചിത്ര ചേച്ചിയുടെ sweetness ഒന്നും മറ്റുള്ള ഗായികമാർക്കില്ല, അവരെല്ലാം ഒരു aunty voices ആണ്

  • @anilanoop9326

    @anilanoop9326

    Жыл бұрын

    @@narendrakumars6189 ശബ്ദ ഭംഗി ചിത്ര ചേച്ചി തന്നെയാണ് No 1 also perfection.... ജാനകി അമ്മ ഭാവം പെർഫെക്ഷൻ 100% 👌👌👌👌, സുശീലാമ്മ ശബ്ദം 👌👌👌

  • @sarojinimk4430

    @sarojinimk4430

    Жыл бұрын

    ജനകിയമ്മയെ കിടപ്പിടിക്കാൻ ആരും ഇല്ല ❤❤❤

  • @shynigeorge3318
    @shynigeorge33183 жыл бұрын

    No words..... super ചിത്ര ചേച്ചി

  • @cherianjohn4800
    @cherianjohn48003 жыл бұрын

    Salilda, very awesome and evergreen, big salute.

  • @samsonvarghese3938
    @samsonvarghese39385 жыл бұрын

    Wonderful melody by Great Chithra madam.We are proud of you Chithra.

  • @daspk2144
    @daspk21447 жыл бұрын

    Janakiyamma koduthirikkunna dynamic and modulation are amazing

  • @naliniedayillyam594
    @naliniedayillyam5948 жыл бұрын

    dear my chithrechi how beautiful your pronouciation of words in lyrics

  • @rajanik4447
    @rajanik44474 ай бұрын

    Chitrachechi❤super❤❤superrr❤❤❤

  • @sreekumarv8958
    @sreekumarv8958 Жыл бұрын

    ചിത്രച്ചേച്ചി പാടിയപ്പോൾ ജാനകിയമ്മയുടെ ലെവൽ ശരിക്കും മനസിലായി

  • @jissthomas
    @jissthomas2 жыл бұрын

    ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ (2) അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു (2) ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം (പിന്നെ ഞാനോതിയ...) എന്തെന്തു മാധുര്യം...(ഈമലര്‍ക്കന്യകള്‍..) പിന്നെ നിന്‍കണ്‍കളില്‍ നോക്കിനില്‍ക്കാന്‍ എന്തെന്തൊരാവേശം പിന്നെ- നിന്‍നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം (പിന്നെ നിന്‍ കണ്‍കളില്‍ .) ഇന്നെന്തൊരുന്മാദം.... ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു

  • @babupk4971
    @babupk49712 жыл бұрын

    സ്നേഹവും പ്രേമവും ആവേശവും. ഇതിന്റെയൊക്കെ മൂർദ്ധന്യാവസ്ഥയിൽ ഒരു പ്രണയവതിയ്ക്ക് ഉണ്ടാകുന്ന ഉന്മാദം. ചിത്രാമ്മ ഒരു ഉന്മാദിനിയായില്ല എന്ന് തോന്നിപ്പോയി. എന്നാലും ചിത്രാമ്മയെ ഇഷ്ടം.

  • @santhakunnummal5511
    @santhakunnummal5511 Жыл бұрын

    Superb.Reveals songs originality.Thank you Chechi.

  • @moideenkutty3424
    @moideenkutty34245 жыл бұрын

    മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മറക്കാനാവാത്ത സുന്ദര ഈണങ്ങൾ നല്ലിയ മലയാളികളല്ലാത്ത എത്രയെത്ര അതുല്യ പ്രതിഭകൾ .... സലീൽദാ , ബോംബെ രവി , നൗഷാദ് ....

  • @johnyjosepharicatt5753

    @johnyjosepharicatt5753

    4 жыл бұрын

    Manoharam

  • @sreejithakarathil1

    @sreejithakarathil1

    2 жыл бұрын

    True

  • @nandanar8894
    @nandanar88944 жыл бұрын

    ചിത്രാമ്മ നന്നായി പാടി

  • @robinabraham6641
    @robinabraham66418 жыл бұрын

    Superb singing by our own nightingale and fine orchestral arrangement I belive by Sharat sir. Good job.

  • @josekuttyjose6995
    @josekuttyjose6995 Жыл бұрын

    ചിത്ര ചേച്ചി.... സത്യം പറയുമ്പോൾ വിഷമം തോന്നരുത്.. ഒറി ജനിലിൻ്റെ പത്തിലൊന്നും പോലും ഭംഗിയായില്ലെന്നാണ് എൻ്റെ ചെവി എന്നോടു പറയുന്നത്.

  • @santhoshkk2703
    @santhoshkk27034 жыл бұрын

    Outstanding performance..

  • @sunilkumarsunilkumar2924
    @sunilkumarsunilkumar29245 жыл бұрын

    Super chithra chechi

  • @sasikumarvp6176
    @sasikumarvp6176 Жыл бұрын

    S jankaiamma sang this song wonderfully with husky feel with romantic feel chithrachechy sang this with its justice level but feel very nice

  • @mercyfernandez2310
    @mercyfernandez23108 жыл бұрын

    Beautiful songs in this movie but the movie self is very sad.Saw it Atleast 10times and the songs heard it Atleast 1000 times never get enough from this special song.Thanks for Posting. ☺

  • @_ZYT_845
    @_ZYT_845 Жыл бұрын

    Super❤️👍

  • @shimolkmenon1170
    @shimolkmenon11704 жыл бұрын

    Chithra chechi super. Njangalude abhimanavum ahangaravumanu njangalude chechi. Love u chechi

  • @sreedeepn7229
    @sreedeepn72295 жыл бұрын

    Amazing....chithra is chithra

  • @basheerkutty8937
    @basheerkutty8937 Жыл бұрын

    Super super

  • @p16xeno31
    @p16xeno31 Жыл бұрын

    JanakiyAmma nomore words....

  • @madhualathur8259
    @madhualathur825910 жыл бұрын

    nice voice this song through chitra chechi

  • @Nejieeb
    @Nejieeb11 жыл бұрын

    great chithrachechee ......ummmmmmmmmmmmmmmmmmma

  • @anoopk7437
    @anoopk74378 жыл бұрын

    dear chithra chechi. expect more songs from u .as directed by salilda.very nice

  • @balu9147
    @balu91476 жыл бұрын

    always my favourite. lot of years passed. now I've grown old. but love for this song is fresh

  • @vishramam
    @vishramam5 жыл бұрын

    Chitra the great, still we are missing the amazing feel of JANAKIYAMMA’S version

  • @nks7657
    @nks76575 жыл бұрын

    ചേച്ചിയുടെ പാട്ട് സൂപ്പർ.സലീൽദാ ഹിറ്റ്

  • @bindusanal8713
    @bindusanal87137 жыл бұрын

    chitra Chechiiiii....gr8

  • @josenub08
    @josenub085 жыл бұрын

    salida the great simply mesmerizing work..beautiful rendering wow

  • @babeeshcv2484
    @babeeshcv24847 жыл бұрын

    superb Chithrajiii.....

  • @HariKumar-tj3wp
    @HariKumar-tj3wp2 жыл бұрын

    ഈ ഗാനം വളരെ ഇഷ്ടം.

  • @daspk2144
    @daspk21444 жыл бұрын

    Janakiyamma is another level in this song, chithra gives hard pronunciation in lyrics, it's not fair in this song...especially the line ninte swasamettunilkke.....but Janakiyamma pronounces it very flawlessly and smoothly.......in many many parts dynamics do not match with the melody of the song......Janakiyamma wonderfully add dynamics throughout the song melodiously, song and beauty of heroine match at a time and people enjoy it.... Janakiyamma put her signature in this song in 80's...

  • @radianceinspires1002

    @radianceinspires1002

    4 жыл бұрын

    Watch Mannesha's version

  • @abbeeapen4162

    @abbeeapen4162

    3 жыл бұрын

    Janakiamma Queen, Chithramma Princesses 🙏🙏🙏

  • @abbeeapen4162

    @abbeeapen4162

    3 жыл бұрын

    Janakiamma Queen, Chithramma Princesses 🙏🙏🙏

  • @spiritualitymusiclover250

    @spiritualitymusiclover250

    3 жыл бұрын

    ജാനകിയമ്മ യുടെ പാട്ടിനെ പറ്റി നമുക്കെല്ലാം അറിയാം. ഇവിടെ ഒരു താരതമ്യം ചിത്ര ചേച്ചിയെ തരം താഴത്തുന്നതിനു തുല്യമാണ് . ഈ ഗാനം ചിത്രചേച്ചിയുടെ ശബ്ദത്തിൽ കൂടുതൽ മെച്ചപ്പെട്ടിട്ടേ ഉള്ളൂ.

  • @sunilkv7365

    @sunilkv7365

    3 жыл бұрын

    ചിത്ര പാടിയപ്പോൾ ഈ പാട്ട് കൂടുതൽ മനോഹരമായി

  • @blueeye3101
    @blueeye31014 жыл бұрын

    ജാനകിയമ്മയുടെ അടുത്തെത്തില്ല. അവനവൻ പാടിയത് പാടിയാൽ പോരെ!

  • @francoblr7315
    @francoblr73156 жыл бұрын

    Salute to ..... LEGENDS ..ONV...SALILDA...and you too Chitraaji

  • @asharafali8862

    @asharafali8862

    6 жыл бұрын

    franco blr Super-

  • @remeshnarayan2732
    @remeshnarayan27322 жыл бұрын

    Suuuuper 🙏👍🌹🌹🌹

  • @Revathi323
    @Revathi323 Жыл бұрын

    🙏 ഇത് chithraji's style. Janakiyamma vere style.

  • @ajithputhalath2576
    @ajithputhalath2576 Жыл бұрын

    Actually we people are all blessed in most ways by the evergreen mercurial onv sir salilda Saab to hear these pleasant songs...

  • @Music-ij8nd
    @Music-ij8nd5 жыл бұрын

    ചിത്ര ചേച്ചി super..😍😍

  • @malayalamkingston
    @malayalamkingston3 жыл бұрын

    Deva madam Chitrechi go blessed

  • @sukhadan
    @sukhadan Жыл бұрын

    പ്രേമമെന്ന തേനില്ലേ എന്നാണ്, തേനല്ലേ എന്നല്ല നിൻ നിശ്വാസമേറ്റു നിൽക്കെ എന്നാണ് നിന്റെ ശ്വാസമേറ്റു നിൽക്കെ എന്നല്ല ! രണ്ടും തമ്മിൽ ഏറെ വ്യത്യാസം ഉണ്ട് പ്രിയ ഗായിക ചിത്രയെപ്പോലെ ഒരാൾ ഇത്തരം തെറ്റ് വരുത്തുമ്പോൾ വല്ലാത്ത വിഷമം

  • @subhashsoman1657
    @subhashsoman16579 жыл бұрын

    Nice chechiiiiiii

  • @bijuvarghesev6970
    @bijuvarghesev6970 Жыл бұрын

    Legendary singer chithra sister

  • @joseprakash7836
    @joseprakash783611 жыл бұрын

    Chithra's usual adipoli!!! Nothing special.Great!!!

  • @KGVic459
    @KGVic4597 жыл бұрын

    Super

  • @rajeevb1425
    @rajeevb14252 жыл бұрын

    Good

  • @rafeekchemban8086
    @rafeekchemban80867 жыл бұрын

    super chechiiii

  • @aboobackerah5582
    @aboobackerah55826 жыл бұрын

    ഹൃദൃം

  • @bijuvarghesev6970
    @bijuvarghesev6970 Жыл бұрын

    Love thenu thanneyaanu sire athil kittunna sugathine kaal veru oru sugam yi logathil illa sire

  • @sreejithpekkadam3265
    @sreejithpekkadam326510 жыл бұрын

    manoharam ...................

  • @sajeevkumars9820
    @sajeevkumars98206 жыл бұрын

    Beautiful song

  • @td6750
    @td67504 жыл бұрын

    One of my all time favourite song. Chintha sang very well but I am not getting the feel i got when Janakiamma sang this song. May be Jankiamma voice is best suited for this song

  • @sarojinimk4430
    @sarojinimk4430 Жыл бұрын

    🎉🎉❤

  • @janardhananjenu6958
    @janardhananjenu69585 ай бұрын

    ചിത്ര ചേച്ചിക്ക് ഇഷ്ടമുള്ള ഏറ്റവും നല്ല ഗായിക സുശീലാമ്മയെക്കാളും ജാനകികമ്മയാണെന്ന് പലപ്പോഴും ചിത്ര ചേച്ചി തന്നെ പറഞ്ഞത് നമ്മൾ കേട്ടിട്ടുണ്ട്. എന്നിട്ടും ജാനകിയമ്മയുടെ പാടിപ്പതിഞ്ഞ ഈ പാട്ട് എന്തുകൊണ്ടാണ് ചിത്ര ചേച്ചി തെറ്റിച്ചു പാടിയത്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു സംശയം. " പിന്നെ നിൻ കൺകളിൽ നോക്കിനിൽക്കാൻ എന്തെന്തൊരാവേശം, പിന്നെ നിൻ നിശ്വാസമേറ്റു നിൽക്കെ ഇന്നെന്തൊരുന്മാദം" എന്നതിന് പകരം, ചിത്ര ചേച്ചി പാടിയത് കഷ്ടം തോന്നുന്നു ഓ എൻ വി സാറിന്റെ വരികൾ. 🤭 " പിന്നെ നിന്റെ ശോഭ നേറ്റുനിൽക്കേ" എന്നോ, " നിന്റെ ശോഭ ഏറ്റു നിൽക്കെ എന്നോ" മനസ്സിലാകുന്നില്ല. കഷ്ടമുണ്ട് ചിത്ര ചേച്ചി പാടിപ്പതിഞ്ഞ ഈ പാട്ടിന്റെ ലിറിക്സ് തെറ്റി പാടിയതിൽ.😔😌

  • @manojkoongaran4171
    @manojkoongaran41717 жыл бұрын

    great

  • @dhanyapallikkal7474
    @dhanyapallikkal74745 жыл бұрын

    Super sound...super song...what a feel

  • @ravikochukollaparambil3758
    @ravikochukollaparambil37585 жыл бұрын

    Really Niece - both song & O'tra

  • @paulthomas6420
    @paulthomas64207 жыл бұрын

    both are good

  • @jissthomas
    @jissthomas2 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @sinimanuel9638
    @sinimanuel96384 жыл бұрын

    Chithrachechi ummaaa

  • @bvsavitha29
    @bvsavitha296 жыл бұрын

    very nice song

  • @jyothishp2499
    @jyothishp24996 жыл бұрын

    janaki is a legend singer of the world. Ee.... Chithraye avarumayi compare cheyyan..... Kokke nanamille. Janaki varikalil upayogikkunna bhavam 100janmam januchal chithrayku kittilla. Award.... Apozhathe sahacharyam kondu kitteetha... Eee... Chithrakoke... Matsaikan arumillatha kalathu. But janakiyamma matsarichathu akkalathe great legendkalumayi. Ennittum 4 national award avar nedi. Avar padiya ganangal aswadikan avarude aradhakarayi njangalundu. Dayavayi onnu mathram cheyyuka. Avare aarumayum tharathamyam chayyathirikuka. Avare avarude vazhikuvide.

  • @ajithek2225

    @ajithek2225

    Жыл бұрын

    ജാനകിയമ്മ അത്ഭുതഗായിക തന്നെ. അതുപോലെ പാടാൻ ആർക്കും കഴിയില്ല. പക്ഷേ മത്സരിക്കാൻ ആരുമില്ലാത്തതിനാലാണ് ചിത്രക്ക് അവാർഡ് കിട്ടിയതെന്നൊക്കെ പറയുന്നത് വലിയ കോമഡി തന്നെ. ചിത്ര ആദ്യത്തെ അഞ്ച് ദേശീയ അവാർഡുകൾ വാങ്ങിയത് ലത മങ്കേഷ്‌കർ, ആശാബോസ്ലെ, പി സുശീല, എസ്. ജാനകി, വാണി ജയറാം, അൽക്ക യാഗ്നിക്, അനുരാധ പൗദ്വാൾ, സ്വർണലത, കവിത കൃഷ്ണമൂർത്തി, സുജാത തുടങ്ങിയ ഗായികമാരുടെ കാലത്താണ്(1985,86,88,96,97). 2004 ലെ അവാർഡ് നേടുമ്പോൾ പഴയ ലെജൻഡ്സ് പിൻവാങ്ങിയെങ്കിലും ശ്രേയ ഘോഷാൽ, സാധന സർഗം ഇവരുടെ കൂടി സാന്നിധ്യമുണ്ടായിരുന്നു. (പരാമർശിക്കാത്ത എത്രയോ പാട്ടുകാർ വേറെയും ). ആരെക്കുറിച്ച് പറഞ്ഞാലും വാസ്തവവിരുദ്ധമാകാതിരിക്കുക.

  • @madhubhat656

    @madhubhat656

    3 ай бұрын

    Jyothish😰😰😰😰🙏🙏🙏🙏🙏🙏proud of U... Njan Eppozhum Enthu kondu inganee chithrapraanth ellorkkum ennu...sathyammmanasilakkunna oraalmathi🙏🙏🙏

  • @haycinthfernandez2641
    @haycinthfernandez26417 жыл бұрын

    beautiful

  • @unnikrishnan1592
    @unnikrishnan15924 жыл бұрын

    Aaaha!! Sabaash

  • @prasadmathew9910
    @prasadmathew991011 жыл бұрын

    its asong from the 1978 movie madanolsavam, staaring kamalhassan and sareena wahaab

  • @madhugp
    @madhugp9 жыл бұрын

    Excellent version of the song ! but no comparison at all :-)

  • @unninunniktm
    @unninunniktm10 жыл бұрын

    Song: Ee Malarkanyakal Maranu Nedikkum | Film: Madanolsavam | Lyrics: ONV Kurup | Music: Salil Chowdhury | Singer; K S CHITHRA

  • @bindusanal8713
    @bindusanal87137 жыл бұрын

    u r the luckiest person as u can render like this

  • @sheebam.r1943
    @sheebam.r19434 жыл бұрын

    S Janakiyude eazhayalathupolum etthunnilla .Maneesha's song oppam etthunnundu..KETTUPADIKKU

  • @sunilkv7365

    @sunilkv7365

    3 жыл бұрын

    ബെസ്റ്റ്. മനീഷ പാടിയത് കേട്ട് ചിത്ര പഠിക്കാനോ

  • @nizuahmed3069

    @nizuahmed3069

    Жыл бұрын

    Athu ningalude kelvi thakaraarukondu thonunnathaa... Janaki Amma paadiyathinekkaal maadhuryavum feelum chithra chechi paadiyappol irattiyaayi thonni. ee paattu original sherikkum chithra chechi paadendathaayirunnu ennu thonunnu KSC paadumbol

  • @anilkumark3594
    @anilkumark35946 жыл бұрын

    Hai Hai super super super

  • @sargamisafar2992
    @sargamisafar29929 жыл бұрын

    Awesome tribute to a legendary combo! Modern day technology and rerecording have facilitated a clear output. Nonetheless, S.Janaki amma's expressions cannot be paralleled.

  • @SajiThomasGeorge

    @SajiThomasGeorge

    7 жыл бұрын

    Sargamisafar: Great Chitra ji Well done!

  • @alpinepackaging9362

    @alpinepackaging9362

    6 жыл бұрын

    chitra also accepted that she cant match the janaki amma feel. In fact Janaki amma is a dictionary for her in music

  • @anuraj42

    @anuraj42

    5 жыл бұрын

    Yes you are right, but at the same time chitra's perfection is also unique. Listen to the line "enthenthu maadhuryam", only she can handle such sangathi's with crystal clarity.

  • @erpushparaj3650

    @erpushparaj3650

    5 жыл бұрын

    anuraj42 u r right...she can handle any type of songs...

  • @sudheersudhi7384

    @sudheersudhi7384

    5 жыл бұрын

    @@anuraj42 chithra, s spelling is correct janaki amma have not handle it

  • @balukp934
    @balukp9349 жыл бұрын

    I dnt have words to tell abt Ur self my dear sister

  • @unnisreedhar

    @unnisreedhar

    7 жыл бұрын

    Nice to hear that song

  • @unnisreedhar

    @unnisreedhar

    7 жыл бұрын

    Nice to hear that song

  • @pjthomas4780
    @pjthomas4780 Жыл бұрын

    എസ് ജാനകിയമ്മ പാടിയതിനുശേഷം പിന്നെ കേട്ടത് മനീഷ പാടി അതിനോട് അടുത്തുവരുന്നുണ്ട് ചേച്ചി പാടിയത് അത്രയും വന്നില്ല എന്ന് തോന്നുന്നു തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

  • @jijojaoo7
    @jijojaoo711 жыл бұрын

    salildha oru orma ( manorama music)

  • @baijutk6479
    @baijutk64795 жыл бұрын

    Sisramasa,sandy

  • @aarushv4570
    @aarushv45702 жыл бұрын

    It is "NIN NISWASAM ETTU NILKE" and not "ninte swasamettu nilke"!

  • @basilnorbert7106
    @basilnorbert71062 жыл бұрын

    എങ്ങനെ ഞാൻ മറക്കും

  • @humanbeing5016
    @humanbeing50164 жыл бұрын

    Slow , dragged singing ..music not at all up to the mark as well ..Janakiamma best in feeling and beautiful effect in fluent flow of voice and tone in the Original Singing..Matchless Singing by Janakiamma

  • @madhavakumar4523
    @madhavakumar45235 жыл бұрын

    nowhere near s janaki expressions

  • @rathakrishnan7894
    @rathakrishnan78945 жыл бұрын

    ChechiSuprr

  • @rishal143risha6
    @rishal143risha6 Жыл бұрын

    Maneesha padiyathaannu rasam

  • @mohansubumohansubu986
    @mohansubumohansubu9868 жыл бұрын

    film Madhanolsavam lyrics. ONV kurup music. SALIL CHOWDHARI

  • @AsishTo
    @AsishTo11 жыл бұрын

    Thanks a lot for the post, Jijo!! Is this song from an album? You know the name of the album?

  • @syamilsajeeven1523

    @syamilsajeeven1523

    5 жыл бұрын

    Enthoru sangeetham... ee patinty karoke undo

  • @baburajsreedharan997

    @baburajsreedharan997

    4 жыл бұрын

    Movie Madanolsavam * Kamal Hassan Zereena Wahab

  • @vishramam
    @vishramam5 жыл бұрын

    Then ille ennanu alle ennalla

  • @arunsd6577
    @arunsd65772 жыл бұрын

    Where is s janaki and where is chitra specially in giving a unique touch in adhil oru thuli by janaki chitra no doubt can even attempt janakis diction

  • @shanumhd2448
    @shanumhd24484 жыл бұрын

    Better than original

  • @maneytt4654
    @maneytt46547 жыл бұрын

    പ്രതിഭാധനന്മാരായഓഎൻവിയുംസലിൽചൗധരിയും

  • @sreekanthnisari
    @sreekanthnisari9 жыл бұрын

    പിന്നെ നിന്‍ കണ്ണ്കളില്‍ നോക്കി നില്‍ക്കാന്‍.... എന്തെന്തൊരു ആവേശം ... പിന്നെ നിനിശ്വാസം ഏറ്റു നില്‍ക്കെ എന്തെന്തൊരുന്മാദം ഈമലര്‍ക്കന്യകള്‍ മാരനുനേദിക്കും പ്രേമമെന്ന തേനില്ലേ? അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ പകര്‍ന്നു അതില്‍ ഒരുതുള്ളി ഒരുതുള്ളി ഞാന്‍ നുകര്‍ന്നു പിന്നെ ഞാനോതിയ വാക്കിലെല്ലാം എന്തൊരു സംഗീതം നിന്നെ- ക്കുറിച്ചുള്ള പാട്ടിലെല്ലാം എന്തെന്തു മാധുര്യം പിന്നെ ഞാനോതിയ..........(2) എന്തെന്തു മാധുര്യം... ഈമലര്‍ക്കന്യകള്‍ ........ പിന്നെ നിന്‍ കണ്‍കളില്‍ നോക്കിനില്‍ക്കാന്‍ എന്തെന്തൊരാവേശം പിന്നെ നിന്‍ നിശ്വാസമേറ്റു നില്‍ക്കെ ഇന്നെന്തൊരുന്മാദം പിന്നെ നിന്‍ കണ്‍കളില്‍ ...(2) ഇന്നെന്തൊരുന്മാദം.... ഈമലര്‍ക്കന്യകള്‍ .

  • @ibrahimbappu4595

    @ibrahimbappu4595

    6 жыл бұрын

    Sreekanth Nisari

  • @satheesannm2381
    @satheesannm23815 ай бұрын

    വലിയ ഭാവി കാണുന്നു. ഹിന്ദുസ്ഥാനിയും കർണാട്ടിക്കും പ്രാക്ടീസ് ചെയ്യണം. ശാരീര സൗന്ദര്യം വേണ്ടുവോളം ഉണ്ട്. അത് സാമ്പുഷ്ടമാകും. പ്രാർത്ഥിക്കാം 🙏

  • @pradeeshkumar3476
    @pradeeshkumar3476 Жыл бұрын

    എന്തായാലും വളരെ സ്ലോ ആയി പോയി

  • @vishnukuttan9817
    @vishnukuttan98175 жыл бұрын

    തേൻ അല്ലെ എന്നല്ല തേൻ ഇല്ലേ എന്നാണ്

  • @radianceinspires1002

    @radianceinspires1002

    4 жыл бұрын

    Then ille.....atha correct. Enkile meaning sariyakoo

  • @humanbeing5016
    @humanbeing50164 жыл бұрын

    Certainly Substandard compared to Janiakiama's Singing

Келесі