Farhan Yasin ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ആയ കഥ | Aster India Vice President Farhan Yasin

Ғылым және технология

Join us on an inspiring journey with Farhan Yasin, the Vice President of Aster India, as he takes us through the remarkable evolution of his small entrepreneurial venture to the pinnacle of success. In this captivating podcast, Farhan shares his invaluable experiences and sheds light on crucial aspects of the healthcare industry.
Discover the intriguing reasons behind the soaring costs of private hospitals and the challenges common people face in affording quality healthcare. Farhan provides profound insights into the intricacies of the healthcare system, offering eye-opening explanations that delve into the core of this pertinent issue.
Moreover, learn from Farhan as he discusses essential procedures to follow if you've had a negative experience with any hospital. His valuable advice empowers viewers to take necessary actions and voice their concerns, ultimately fostering a culture of accountability and improved patient care.
Beyond healthcare, Farhan emphasizes the significance of life insurance and its pivotal role in safeguarding the future. Tune in to grasp the importance of financial planning and security, making this podcast a must-watch for anyone seeking valuable life advice.
Prepare to be inspired and enlightened by Farhan Yasin's extraordinary journey and his vision for a better, more accessible healthcare system. Don't miss this captivating conversation that holds the potential to change lives and empower individuals to make informed decisions.
1) SUBSCRIBE MY KZread Channel!
kzread.info...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................

Пікірлер: 66

  • @abdurahmanayyoob3324
    @abdurahmanayyoob3324 Жыл бұрын

    ഫർഹാൻ ഭായിലും നമ്മിലും അല്ലഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ആമീൻ ഈ വീഡിയോ സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ

  • @sharikavs4578
    @sharikavs4578 Жыл бұрын

    ഫർഹാൻ സർനെ പോലെയൊരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. സർ ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ സർ ന്റെ ഡെഡിക്കേഷൻ ഒന്നുകൊണ്ടു മാത്രമാണ്... കണ്ണൂർ മിംസ് തുടങ്ങിയ കാലം മുതൽ ഞങ്ങൾ ഏത് ഷിഫ്റ്റിൽ ഡ്യൂട്ടിക്ക് കയറിയാലും എല്ലാ സമയത്തും ഫർഹാൻ സർ അവിടെ ഉണ്ടാകുമായിരുന്നു.. ഏതു പാതിരായ്ക്ക് വിളിച്ചാലും ആ ഫോൺ കോളിന് അപ്പുറം മറുപടി കിട്ടിയിരിക്കും. അത് patient ആയാലും രോഗിയുടെ കൂടെയുള്ളവർ ആയാലും ഹോസ്പിറ്റൽ സ്റ്റാഫ് ആയാലും..അതാണ് ഞങ്ങളുടെ ഫർഹാൻ സർ... സർ ന്റെ കീഴിൽ work ചെയ്യാൻ സാധിക്കുന്നത് പോലും മഹാ ഭാഗ്യമാണ്..

  • @cppkd
    @cppkd Жыл бұрын

    നാഥൻ ഇരുലോകത്തും എല്ലാ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും നിറക്കട്ടെ 🤲

  • @midhuncm2007
    @midhuncm2007 Жыл бұрын

    ഇങ്ങനെ വേണം ഒരു ഹോസ്പിറ്റൽ ഡയറക്ടർ.thanks സാർ ഫർഹാൻ.താങ്ങളുടെ വീഡിയോ കണ്ടതിലും താങ്ങളെ അറിയാൻ സാധിച്ചതിലും സന്തോഷം. ഞാൻ ഹെൽത്ത് കെയർ ഇൻഡസ്ട്രി ഇൽ ജോലി ചെയുന്ന ആൾ ആണ്.സാർ ഇവിടെ പറഞ്ഞ JCIA or NABH accreditation ഒരു പ്രഹസനം മാത്രം ആണ്.നമ്മൾ well prepare ആക്കി കൊടുക്കുന്ന patients files മാത്രം ആണ് അവർ ഓഡിറ്റ് ചെയുന്നത്.അല്ലാതെ random ഓഡിറ്റിങ് അല്ല.so ഈ പറഞ്ഞ accreditations ഒരു quality മാനദണ്ഡം അനെന്ന് എനിക്ക് സംശയം ഉണ്ട്.

  • @user-wh7id9um3i
    @user-wh7id9um3i Жыл бұрын

    So proud to tell that... I am a asterian.. In aster medcity kochi

  • @skullriderasif
    @skullriderasif Жыл бұрын

    Subhanallah ikka ningal sthiramayi videos idunnundallo... Allahu dheerkkayis tharatte.. ith podcast playlistil idan marakkalle

  • @manuelmilton883
    @manuelmilton883 Жыл бұрын

    Insurance companies and Hospital tie ups made the Medical expenses sore at this level today. Government's inability in bringing the social security to the citizens have the main cause

  • @Harlyen9
    @Harlyen9 Жыл бұрын

    Nice interview ..informative ....

  • @fastestbull
    @fastestbull Жыл бұрын

    Informative 👌

  • @akhilajain9107
    @akhilajain9107 Жыл бұрын

    Inspiration 🔥

  • @rashidashraf62
    @rashidashraf62 Жыл бұрын

    Leader, Inspiring life story 🔥

  • @shakeelapp5008
    @shakeelapp5008 Жыл бұрын

    Farhan sir num kudumbathinum.Dr Asad sir num kudimbathinum Allahu Aarogymulla 100 Aayuss nalkatte Aameen orupad rogykalkk sahayam cheythukodukkunna nanmayulla manasinte udamayanu farhan sir

  • @ud2691
    @ud2691 Жыл бұрын

    50:14 കോഴിക്കോട് കോട്ടക്കൽ മിംസിൽ രാവിലെ 10 മണിക്ക് ശേഷം പോയാൽ പാർക്കിംഗ് ഇല്ല ഒന്നുകിൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുകയോ അല്ലെങ്കിൽ വണ്ടിയിൽ ഒരാൾ ഇരിക്കുകയോ വേണം ..വലിയ ഹോസ്പിറ്റൽ എടുക്കുമ്പോൾ അതിനനുസരിച്ചു പാർക്കിംഗ് സ്പേസ് ഉണ്ടാക്കേണ്ടത് അനിവാര്യമാണ് ..മിംസില് ഡോക്‌ടേഴ്‌സ് സ്റ്റാഫ് ഒക്കെ നല്ലതാണു പിന്നെ ഇത് ഞാൻ എന്റെ അനുഭവം ആണ്

  • @shameentaj9357
    @shameentaj9357 Жыл бұрын

    Every leader thinks beyond himself. A true leader. A born leader. Asterian.

  • @RAHEEMATIPSANDVLOGS
    @RAHEEMATIPSANDVLOGS Жыл бұрын

    Boss❤

  • @youzztalks
    @youzztalks Жыл бұрын

    ഇദ്ദേഹത്തിന്റെ വിനയമാണ് ഇദ്ദേഹത്തെ ഉയർച്ചയിലെത്തിച്ചത്.. പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ..

  • @shajasali7827
    @shajasali7827 Жыл бұрын

    കണ്ണൂർ ആസ്റ്റർ മിംസിൽ നിന്നും ഉയർച്ചയിലേക് 🔥 ഏത് departmetil സ്റ്റാഫ് ഇല്ലെങ്കിലും പുള്ളിയുടെ ഒരു സാനിദ്യം അവിടെ ഉണ്ടാവും ആരോട് എങ്ങനെ നിൽക്കണം എന്ന വ്യക്തിത്വം proud 🔥

  • @subairkadavallur
    @subairkadavallur Жыл бұрын

    Super video

  • @user-fe7bp4wj7m
    @user-fe7bp4wj7m Жыл бұрын

    ❤️❤️👍🏻മാഷല്ലാഹ്

  • @madhavamzz
    @madhavamzz Жыл бұрын

    My Boss.. I am asterian...❤❤

  • @syedabduljaleelashraf
    @syedabduljaleelashraf5 ай бұрын

    Of course with insurance cover doctors in such private hospital has no hesitation in ordering investigation procedures without takig into account of patient's clinical situation and what comes out of such investigation procedures and if it helps in planning further treatment. Nowadays invesigation done to exclude list of diseases rather than to conform the clinical diagnosis which will be around two or three. This has resulted in the escalation of cost and unaffordability of medical care .This has also its roots about the training of the doctors in their undergraduate and post graduate cuuriculum.

  • @prakashtharakan7054
    @prakashtharakan7054 Жыл бұрын

    ❤️🔥

  • @japujabzz31206
    @japujabzz31206 Жыл бұрын

    farhan yasin 🤝😍

  • @chinjuaugustine4065
    @chinjuaugustine4065 Жыл бұрын

    Boss🔥

  • @sahadp2821
    @sahadp2821 Жыл бұрын

    Boss❤️

  • @sanachillies957
    @sanachillies95711 ай бұрын

    ഫർഹാൻ യനിക് നല്ല സഹായം തനിന്ന്

  • @Localroute.
    @Localroute.11 ай бұрын

  • @sirajtp8832
    @sirajtp8832 Жыл бұрын

    Dear Farhan bhai I hope this message finds you well.. Your dedication to the hospital service industry is evident in every word you spoke and every action you showcased. Your leadership style is marked by compassion, innovation, and a genuine concern for the well-being of patients and staff alike. The way you articulated your vision for the hospital's future and your commitment to providing the highest standard of healthcare truly resonated with me. Your passion for excellence is contagious, and it instills confidence in everyone associated with Aster MIMS Hospital. Your video not only highlighted the exceptional work being done at the hospital but also demonstrated the care and value you place on each member of the team. Your ability to lead with empathy and foster a positive work environment is commendable and sets a remarkable example for others in the industry. I wanted to take a moment to express my gratitude for your contributions to the field of healthcare and for being an inspiring role model to all aspiring professionals in the hospital service industry. Thank you for your tireless efforts in making a difference and improving the lives of countless individuals. Your impact is immeasurable, and I have no doubt that under your guidance, Aster MIMS Hospital will continue to flourish and reach even greater heights. Wishing you continued success, and I eagerly look forward to witnessing more of your insightful and motivating endeavors. With utmost respect and admiration, SIRAJ TP Trikaripur

  • @mohamedbabu7136
    @mohamedbabu7136 Жыл бұрын

    👍👍💓

  • @unnikrishnan3454
    @unnikrishnan345411 ай бұрын

    Finding a genuine human being, Mr Farhan is a man of integrity, a gentle man 100% philanthropist in his mind, which gives him a fruitful life. May god give him ample opportunities and lead him to higher positions.

  • @ebadurahmantech

    @ebadurahmantech

    11 ай бұрын

    Thanks

  • @muhammedkunhi7386
    @muhammedkunhi7386 Жыл бұрын

    farhan ഭായ് അദ്ദേഹത്തിന്റെ man management ആണ് ഈ സ്ഥാപനത്തെ റെക്കോർഡ് വേഗതയിൽ മുന്നോട്ട് കൊണ്ട്പോകുന്നത്.. 🌹🌹

  • @zanzar6369
    @zanzar6369 Жыл бұрын

    Sabith.. 😘😘

  • @tonyjohn1342
    @tonyjohn1342 Жыл бұрын

    Malabar hospital ayirinnu thudakamm athu ne chodikanga question ayi Ubaid Ibrahim..Ketto

  • @VineethaAbraham-ll1ed
    @VineethaAbraham-ll1ed Жыл бұрын

    ഞങ്ങളുടെ roll മോഡൽ farhan സർ ആണ്

  • @haseebmtr
    @haseebmtr11 ай бұрын

    I എല്ലാം പെരും നുണ എന്റെ നേരിട്ടുള്ള അനുഭവം

  • @ebadurahmantech

    @ebadurahmantech

    11 ай бұрын

    What happened

  • @mallikats8907
    @mallikats890710 ай бұрын

    തങ്ങളുടെ വീഡിയോ കണ്ടു. പലർക്കും സഹായകമായ ഒന്നാണ്. Farhan yadin സാറിന്റെ no ഒന്നു kittumo

  • @thomasjosejosephjose7036
    @thomasjosejosephjose7036 Жыл бұрын

    It is not true, not every body coming can be given treatment. Some people can be given free treatment if somebody else is ready to give money

  • @nmc1825
    @nmc1825 Жыл бұрын

    Sent നമ്പർ

  • @nmc1825
    @nmc1825 Жыл бұрын

    Aster mims ഇൻഷുറൻസ് ഉണ്ടോ

  • @aneeshkannoor2095

    @aneeshkannoor2095

    Жыл бұрын

    ഉണ്ട്

  • @ud2691
    @ud2691 Жыл бұрын

    Who is Aster india president ?

  • @VineethaAbraham-ll1ed

    @VineethaAbraham-ll1ed

    Жыл бұрын

    Farhan സർ

  • @ud2691

    @ud2691

    11 ай бұрын

    @@VineethaAbraham-ll1ed ആള് വൈസ് പ്രസിഡന്റ് ആണ് ഭായ്

  • @lunchbox8170

    @lunchbox8170

    9 ай бұрын

    ആസാദ് മൂപ്പൻ

  • @alleppeypalliative
    @alleppeypalliative Жыл бұрын

    എന്റെ കയ്യിലും ഫർഹാൻ സാറിന്റെ നമ്പർ ഉണ്ട് പക്ഷെ ഞാൻ നേരിട്ട് ഹോസ്പിറ്റലിൽ വിളിക്കുമ്പോൾ അവിടെ നിന്നും പരിഗണന കിട്ടുന്നുണ്ട് അത് കൊണ്ട് സാറിനെ ശല്യം ചെയ്യാറില്ല

  • @888------

    @888------

    Жыл бұрын

    Number തരാമോ.trivandrum join ചെയ്യാൻ ആണ്😊

  • @ebadurahmantech

    @ebadurahmantech

    11 ай бұрын

    Good

  • @anilkumar6881
    @anilkumar688111 ай бұрын

    I L T S ന്റെ രജത് കുമാർ ന്റെ ഇബാദ് ക്കാ മീറ്റ് ചെയ്യണം ........

  • @savad.nkpallipuza2157
    @savad.nkpallipuza2157 Жыл бұрын

    ഫർഹാൻ സാറിന്റെ നമ്പർ കിട്ടുമോ

  • @VineethaAbraham-ll1ed

    @VineethaAbraham-ll1ed

    Жыл бұрын

    Yes

  • @chch1899

    @chch1899

    Жыл бұрын

    Yes

  • @suhailaman4873
    @suhailaman4873 Жыл бұрын

    സത്യത്തിൽ ഇയാൾ ഭയങ്കര അഹങ്കാരിയാണ്. രണ്ട് തവണ ഞാൻ ഇയാളെ ബന്ധപ്പെട്ടപ്പോൾ മനസ്സിലായി എത്ര മോശമായിട്ടാണ് പെരുമാറുന്നത് എന്ന്... ചാനലിന് മുമ്പിൽ എല്ലാരും സുന്ദര കുട്ടപ്പന്മാർ തന്നെ... നമസ്കാരം 🤭

  • @haseebmtr

    @haseebmtr

    11 ай бұрын

    I had same situation

  • @ebadurahmantech

    @ebadurahmantech

    11 ай бұрын

    Who???

  • @suhailaman4873

    @suhailaman4873

    11 ай бұрын

    നിങ്ങൾ ആരെയാണോ interview ചെയ്തത് ആൾ തന്നെ

  • @officemail3339

    @officemail3339

    2 ай бұрын

    I agree with you. He is a cunning and arrogant businessman. The owner may be happy with him because he helps him to accumulate wealth. Cutthroat billing practices and inhuman attitude towards those who express their dissatisfaction. Most Hospitals now a days are becoming merciless slaughter houses. This kind of whitewashing efforts wont save such people from the eyes of God.

  • @metalartdesigner
    @metalartdesigner Жыл бұрын

    പണം അടക്കാത്തതിന് dead body വിട്ടു കൊടുക്കാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.വെള്ളപൂശൽ നന്നായിട്ടുണ്ട്.ഇബാദും ഒരു ബിസ്സിനസ്സ് കാരനാണല്ലോ.

  • @rishalp.krishalp.k9876
    @rishalp.krishalp.k9876 Жыл бұрын

    Ebadu kka onnu farhan bhai yude number onnu therumo...... Ente mother nde oru aavashyathinnu vendi aannu..... Plz..........🙏🏻🙏🏻

  • @ebadurahmantech

    @ebadurahmantech

    Жыл бұрын

    Sure +91 70257 67676

  • @stephenpeterarun8532
    @stephenpeterarun8532 Жыл бұрын

  • @gktalkz
    @gktalkz Жыл бұрын

  • @VineethaAbraham-ll1ed
    @VineethaAbraham-ll1ed Жыл бұрын

  • @harijamanoj3438
    @harijamanoj3438 Жыл бұрын

Келесі