റെയിൽവേ സ്റ്റേഷൻ ഓൺലൈനിൽ വിൽപനക്ക്‌ മോഡൽ കുരുക്കിൽ| Anup Prank on Anchor | Gulumal online prank

Ойын-сауық

Пікірлер: 307

  • @REALITYGAMESSPOT
    @REALITYGAMESSPOT Жыл бұрын

    *ഇത് പോലെ പഴയ prank ഒക്കെ പോരട്ടെ.... ഇതൊന്നും കാണാത്ത ഒരുപാട് ആൾക്കാർ ഉണ്ട് 👍👍👍👍*

  • @nizarudeenbaqavi3242

    @nizarudeenbaqavi3242

    Жыл бұрын

    പഴേതായിരുന്നോ

  • @fidhafadil2465

    @fidhafadil2465

    Жыл бұрын

    വർഷം മുമ്പത്തെ

  • @abhilashk.k9929

    @abhilashk.k9929

    Жыл бұрын

    Ys, search chytl onnum kittilla

  • @punisher7793
    @punisher7793 Жыл бұрын

    റെയിൽവേ സ്റ്റേഷനും എയർപോർട്ടും വിൽപ്പനക്ക് വെക്കുന്നത് ഈ അടുത്ത കാലം മുതൽ തമാശ അല്ലാതായി എന്നതാണ് സത്യം 🤭🤭🤭

  • @abz9635

    @abz9635

    Жыл бұрын

    Airport നടത്തിപ്പിന് അനുവാദം ഒള്ളു

  • @punisher7793

    @punisher7793

    Жыл бұрын

    @@abz9635 പിന്നെ എയർപോർട്ട് അവിടുന്ന് എടുത്തു അമേരിക്കയിൽ കൊണ്ട് പോയി വിൽക്കാൻ പറ്റൂലല്ലോ 🤭🤭🤭

  • @agni123_

    @agni123_

    Жыл бұрын

    അത് നിനക്ക് വിവരം ഇല്ലാത്തത് കൊണ്ടാണ്

  • @mohdbaiju282

    @mohdbaiju282

    Жыл бұрын

    ​@@punisher7793 😂🤣

  • @karnnanrnair507

    @karnnanrnair507

    Жыл бұрын

    Airport വിളയ്ക്ക് വാങ്ങാൻ റെഡി ആയി ജെയ്ക്കന്മാരും ഉണ്ടെ...😂

  • @truths2357
    @truths2357 Жыл бұрын

    ആ നീല ഷർട്ട് ചേട്ടൻ പൊളിച്ചു നല്ല ആക്ടിങ് നല്ല സൗണ്ട്❤❤😂😂😂

  • @sir-cute
    @sir-cute Жыл бұрын

    ഈ എപ്പിസോഡ് പൊതു സമൂഹത്തിനു വിലപ്പെട്ട ഒരു വലിയ സന്ദേശം നൽകുന്നു -- ഇംഗ്ലീഷ് സംസാരിക്കാൻ ഉള്ള പരിജഞ്ഞാനം ഉള്ളവർ എല്ലാം വിവരം ഉള്ളവർ ആണെന്ന് ഒരിക്കലും മുൻവിധി പാടില്ല.. ഇതിൽ ഈ കൊച്ചു മണി മണി ആയി ഇംഗ്ലീഷ് പറയും പക്ഷേ കോമൺ സെൻസ് എന്ന സംഭവം ആ ഏരിയലൂടെ പോയിട്ടില്ല 😂

  • @lio_saiflm104

    @lio_saiflm104

    Жыл бұрын

    90% സ്ത്രീകളും ഇതുപോലെയാണ് high educated ആയിരിക്കും but ഒരുലേശം കോമൺസെൻസ് കാണത്തില്ല

  • @johnhonai4601

    @johnhonai4601

    Жыл бұрын

    ​@@lio_saiflm104 maybe the 90% women in your household. Dont speak for others.

  • @lio_saiflm104

    @lio_saiflm104

    Жыл бұрын

    @@johnhonai4601 നിന്റെ വീട്ടിലെ പെണ്ണുങ്ങൾ എല്ലാരും mother Theresa ആയൊണ്ട് നിനക്ക് പ്രശ്നം കാണില്ല ലെ 😌

  • @shibyb9504

    @shibyb9504

    6 ай бұрын

    90% nte kanakk settanu evidennu kitty?@@lio_saiflm104

  • @vichu809

    @vichu809

    5 ай бұрын

    English just language..

  • @shafeeqat957
    @shafeeqat957 Жыл бұрын

    🤣🤣🤣ആക്ടിങ് ആണോടെ ഇന്നത്ത കാലത്ത് ഇത്ര ബുദ്ധി ഇല്ലാത്ത കൊച്ചോ 😂😂ആക്ടിങ് കൊള്ളാം 👍👍

  • @PAJJUFAWAZ

    @PAJJUFAWAZ

    Жыл бұрын

    Acting alla namude rajythinde pok ippol inganayan palathum vitt tholachallo...

  • @maneshp7314

    @maneshp7314

    Жыл бұрын

    @@PAJJUFAWAZ വിറ്റ് തുലച്ചെന്നു നിന്നോട് ആരാ പറഞ്ഞത് നടത്തിപ്പിനാണ് കൊടുത്തത്.............. 🤭🤭

  • @Sudharsan.482

    @Sudharsan.482

    Жыл бұрын

    ബി.ടെക് ആടോ! പൊതു അറിവ് കുറവാ

  • @NS-jj6qr

    @NS-jj6qr

    Жыл бұрын

    ​@@PAJJUFAWAZ Mandathram vilambathe enneech poda Manda

  • @sreeragv5771
    @sreeragv5771 Жыл бұрын

    ഇതിന് ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂😂😂😂

  • @meriyaaryaar383
    @meriyaaryaar383 Жыл бұрын

    എന്ത് പറഞ്ഞാലും ശരി ആ കുട്ടി നല്ല അവതരിപ്പിക്കാനുള്ള അറിവും കഴിവും ഉള്ള കുട്ടി തന്നെ ആണ്. ഈ സംഭവം ഭാവിയിൽ ആ കുട്ടിക്ക് ഒരു വലിയ മുതൽ കൂട്ട് ആവും. അഥവാ എന്തിന് ഇറങ്ങി പുറപ്പെടും മുമ്പ് ഒന്ന് ആലോജിക്കാനും കുരുക്കിൽ പെടാതിരിക്കാനും ആയി ഒന്ന് കരുതി ഇരിക്കാൻ ഇത് വളരയധികം ഉപകാരപ്പെടും

  • @akhilmadhavan4247
    @akhilmadhavan4247 Жыл бұрын

    ഈ ലോകത്ത് ഒരു വിവരവും ഇല്ലാത്ത ആളുകൾ ഉണ്ടല്ലേ... കാണുമ്പോ നല്ല ലുക്ക്‌ ഉണ്ട് ബുദ്ധി ഇല്ല

  • @kaleshnarayan2010
    @kaleshnarayan2010 Жыл бұрын

    🤣ചിരിച്ചു ഒരു വഴിക്കായി ....ഇത്രേം ബുദ്ധി ഉള്ള കുട്ടി ഹോ....

  • @haridasgopalan9234
    @haridasgopalan9234 Жыл бұрын

    അനുപേട്ടാ പൊളിച്ചു ഒരു രക്ഷയുമില്ല ഇതാണ് പ്രാങ്ക്‌....... 💞💞💞💞

  • @moideennkm9079
    @moideennkm9079 Жыл бұрын

    പൊളിച്ചു അനൂപ് ഏട്ടാ പാവം കുട്ടി 😄😄

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Жыл бұрын

    സമകാലീന "ഇന്ത്യയുടെ പരിഛേദം", ഈ "പെണ്‍കുട്ടി" ആണ് ഇപ്പോഴത്തെ "കേന്ദ്ര രാസാവ്"😅.

  • @sujojose3303
    @sujojose3303 Жыл бұрын

    നീ മുത്താടാ ♥️♥️♥️♥️♥️♥️

  • @sheriksa
    @sheriksa Жыл бұрын

    ശ്രീവിദ്യക്ക് ശേഷം വൈറലാവാൻ പോവുന്ന അടുത്ത മുതൽ ....അനൂപ്ഭായ് സൂപ്പർ ഇതു പോലുള്ളത് പോരട്ടെ.🤣🤣

  • @rajtheking659

    @rajtheking659

    Жыл бұрын

    Mandiyum, bhooloka mandiyum...😂😂😂😅

  • @keralagreengarden8059
    @keralagreengarden8059 Жыл бұрын

    ശരിക്കും ബുദ്ധിയില്ലാത്ത ഒരു അച്ചായത്തി കുട്ടി😅

  • @seemanazir5316
    @seemanazir5316 Жыл бұрын

    പാവം കുട്ടി.... ഇത്രക്ക് വേണ്ടായിരുന്നു.... 😂😂

  • @rahoofrahoofr
    @rahoofrahoofr Жыл бұрын

    പാവം ഒരു ആ നിസ്സഹകതയോടെ പറഞ്ഞത് കണ്ടില്ലേ എന്നെ ഒന്ന് ചെയ്യരുത് 😔🙏 I respect you sister

  • @SumeshkichuVlogs
    @SumeshkichuVlogs Жыл бұрын

    Pwolichu ❤പാവം കൊച്ച് 😂😢😅

  • @shibumuthoot8928
    @shibumuthoot8928 Жыл бұрын

    ചിരിച്ച് പണ്ടാരമടങ്ങി😂😂😂😂

  • @anumtz2715
    @anumtz2715 Жыл бұрын

    അനൂപേട്ട പുതിയത് ഇട്😁❤❤

  • @Rajindian835
    @Rajindian835 Жыл бұрын

    പാവം കൊച് 5 പൈസയുടെ വിവരം ഇല്ല. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഒരു ഗുണം. റെയിൽവേ സ്റ്റേഷൻ വില്പന,എയർപോർട്ട് വിലപ്പന, കാറ്റടിച്ചു പാറ ഉണ്ടാകുക 🤣🤣 ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാത്ത Btech കാരി.

  • @shajithomas2309
    @shajithomas2309 Жыл бұрын

    എന്റെ പൊന്നു ബ്രോ പൊളിച്ചു സൂപ്പർ അടിപൊളി 😂

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 Жыл бұрын

    അനൂപിനെ കൊണ്ട് തോറ്റു 😂😂

  • @BbBb-lm9lv
    @BbBb-lm9lv Жыл бұрын

    പൊട്ടി എന്നുവെച്ചാൽ ലോക potti😂😂😂

  • @BijuPs-yj6ky
    @BijuPs-yj6ky3 ай бұрын

    ഒന്നും പറയാൻ ഇല്ല, പാവം

  • @user-jz5pi1fd7l
    @user-jz5pi1fd7l Жыл бұрын

    പഴയതാണെങ്കിലും ഈ കാലഘട്ടത്തിനു പറ്റിയ എപ്പിസോഡ്....

  • @akhildas1508
    @akhildas1508 Жыл бұрын

    ഇത് പണ്ടത്തെ episode alle... its good..🥰👍

  • @jabirjabi411
    @jabirjabi411 Жыл бұрын

    4:29 അമ്പല കുളം 🤣🤣

  • @aaruzzaromal5486
    @aaruzzaromal5486 Жыл бұрын

    പാവം ഒരുപാടു പേടിച്ചു 😢❤

  • @hexxor2695
    @hexxor2695 Жыл бұрын

    അനൂപേട്ടൻ മുത്താണ് ❣️❤️

  • @ansilvlog307
    @ansilvlog307 Жыл бұрын

    ഇങ്ങനെ കരയല്ലേടാ😂😂😂😂

  • @speakerpp345
    @speakerpp345 Жыл бұрын

    ഈ വീഡിയോ കണ്ട് നമ്മുടെ മലയാളി കേന്ദ്രവാഴയാണ് എയർപോർട്ട് വിൽക്കാനുള്ള ഐഡിയ കണ്ട് പിടിച്ചത്

  • @agni123_

    @agni123_

    Жыл бұрын

    എയർപോർട്ട് വിൽക്കാൻ വച്ചു എന്ന് മനസിലാക്കിയ നിന്നെ പോലെ കുറെ വാഴകൾ 😂

  • @abisanal8846
    @abisanal8846 Жыл бұрын

    Airportന് എത്ര ആണ് ബിള 😂😂ചകാവ് തോൽക്ക് സി തോമസ്

  • @jabirali3236

    @jabirali3236

    Жыл бұрын

    രണ്ട് മിനിറ്റ് ചിരിച്ചിട്ടുണ്ട് 😁😁

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl Жыл бұрын

    ചിരിച്ചു ഒരു പരുവമായി 🙏🙏🙏

  • @praveenmoothedath5250
    @praveenmoothedath5250 Жыл бұрын

    10:25 മാർക്കോസ് മരം 😂

  • @albinvlog1474
    @albinvlog1474 Жыл бұрын

    Chetta phone call prank anu kuduthal eshtom... acting anenkil polichu...ellenkil ethra vivaram elletha kochoo😅😅😅

  • @sobinjoseph4739
    @sobinjoseph4739 Жыл бұрын

    പാവം കുട്ടി 😘

  • @anasharis7245
    @anasharis7245 Жыл бұрын

    Ayoioo polichu😂

  • @shareefkmmajirpalla9844
    @shareefkmmajirpalla9844 Жыл бұрын

    എന്റെ പൊന്നെ നമിച്ച് 😂😂😂😂😂

  • @Shaaaaaan03
    @Shaaaaaan03 Жыл бұрын

    Best pranker anup 🔥

  • @q-mansion145
    @q-mansion1453 ай бұрын

    പണം കൊടുത്താൽ മോഡലുകൾ എന്ത് വേണമെങ്കിലും പറയും എന്ന് മനസിലായില്ലേ

  • @christyyjohn991
    @christyyjohn991 Жыл бұрын

    ഇട്ടത് തന്നെ ഇട്ടോണ്ട് ഇരിക്കുന്നു 🙂

  • @bejoyshows
    @bejoyshows Жыл бұрын

    സ്ഥടികം effect😂😂😂

  • @abilu1234
    @abilu12346 ай бұрын

    അർദ്ധ രാത്രി 11 മണി 😂😂😂😂

  • @TheNorwayMachan007
    @TheNorwayMachan007 Жыл бұрын

    കാലത്തിനു മുൻപേ സഞ്ചരിച്ച അനൂപ്..ഇപ്പൊ ഇന്ത്യ മൊത്തം വിറ്റു തുടങ്ങി 😂

  • @pavaspatla7027

    @pavaspatla7027

    7 ай бұрын

    😂😂😂😂

  • @888------

    @888------

    7 ай бұрын

    Methan മാർ കേരളം മൊത്തം container മണി കൊണ്ട് വാങ്ങിച്ചു കൂട്ടി😊😊

  • @Basilkp
    @Basilkp Жыл бұрын

    aa anchor nte brain bank locker il anu ennanu kettath....😜😜😜😜🙆‍♂🙆‍♂

  • @adarshviswanath3699
    @adarshviswanath3699 Жыл бұрын

    അമ്മൂമ്മേടെ ആഡ് 😂😂😂😂

  • @huda...382
    @huda...382 Жыл бұрын

    Nalla ammalgunam ulla prank 😅

  • @ethanisraeljustin
    @ethanisraeljustin Жыл бұрын

    മൂന്ന് കൊല്ലം മൂന്നുള്ളത് ഇടാതെ new വീഡിയോ ചെയ്യൂ അനുപേട്ടാ 💕

  • @muhammadhaneefa7308
    @muhammadhaneefa7308 Жыл бұрын

    അടിപൊളി 👌👌👌😜😜

  • @sonyabhraham9246
    @sonyabhraham9246 Жыл бұрын

    ഇത് 3 വർഷം മുന്നേഉള്ള എപ്പിസോഡ് ആണല്ലോ 😊😊😊

  • @abhilashk.k9929

    @abhilashk.k9929

    Жыл бұрын

    Pazheya epsds oke engne kittum allate

  • @kiranst303
    @kiranst303 Жыл бұрын

    Railway station for sale, and she believed it 😢😢😢 adipoli

  • @AnshuMI2021

    @AnshuMI2021

    Жыл бұрын

    വിൽക്കില്ല എന്ന് പറയാമോ?

  • @thesecret6249
    @thesecret62496 ай бұрын

    പാവം കൊച്ച് ❤️

  • @PeakyBlinder92
    @PeakyBlinder929 ай бұрын

    Please upload ambulance prank that was telecasted on surya tv. That was one of your best episodes😊

  • @Thankans007
    @Thankans007Ай бұрын

    എന്നാലും എന്റെ അനൂപേ.....😂

  • @jibinbiju6151
    @jibinbiju6151 Жыл бұрын

    ഹായ് നല്ല മണം 🤣😂

  • @madhuag9951
    @madhuag9951 Жыл бұрын

    സൂപ്പർ

  • @sana5654
    @sana56547 ай бұрын

    ☹️അഭിനയം ഫീൽ ചെയുന്നു 😌

  • @Martinjose92
    @Martinjose92 Жыл бұрын

    സത്യത്തിൽ ഇങ്ങനെ ഒക്കെ ആണ് ചാനലുകാർ നാട്ടുകാരെ പറ്റിക്കുന്നത്

  • @rukunuruku6349
    @rukunuruku6349 Жыл бұрын

    Naaptol engerano cheythath😂🤣🤣🤣🤣

  • @ajimsha2976
    @ajimsha2976 Жыл бұрын

    പുഴയുടെ നടുക്കുള്ള property 😂

  • @GgGg-dc9xx
    @GgGg-dc9xx Жыл бұрын

    Waiting for anoopettan new pranks

  • @vinodthomas1969
    @vinodthomas1969 Жыл бұрын

    Kashtam.. Pavam kutty

  • @moideensufhailkh6012
    @moideensufhailkh6012 Жыл бұрын

    achoda nd paaaavam kocha ❤❤❤😢😢

  • @sirajkandy8925
    @sirajkandy89254 ай бұрын

    ഈ സഹോദരിക്ക് നമ്മടെ നിർമ്മല അക്കയുമായ് നല്ല സാമ്യം

  • @thundergaming7736
    @thundergaming7736 Жыл бұрын

    Old is gold

  • @redcarpet6571
    @redcarpet6571 Жыл бұрын

    Jeevikkan vendi ulla kashtapadinidayil !

  • @rajeshraghavan1192
    @rajeshraghavan11923 ай бұрын

    Smart girl

  • @iamarider777
    @iamarider777 Жыл бұрын

    Old videos ok pokki varuvaanallo.. New channel vaagiya channel muthalaali😅😅😅😅😅😅

  • @starlinsabu6069
    @starlinsabu6069 Жыл бұрын

    Edeyy... Enthonadeiii😂😂😂😂😂😂😂 ingane illa akkalee korch vivaram kuravannu vechu

  • @pradeepibl
    @pradeepibl7 ай бұрын

    ആ എയർപോർട്ട് റീസെയിലിനു ഉണ്ടെങ്കിൽ പറയണേ..😂😂😂

  • @Rahul_ke
    @Rahul_ke Жыл бұрын

    തത്ത കൊച്ച് കൊള്ള 😚

  • @aimvideos6361
    @aimvideos6361 Жыл бұрын

    Ambalakkulamoo 😂😂😂😂

  • @rasheedmorazha8581
    @rasheedmorazha8581Ай бұрын

    രണ്ട് ഏക്കർ ആകാശവും വിളിക്കാമായിരുന്നു. ഭാഗ്യം 😄

  • @risunufi2398
    @risunufi2398 Жыл бұрын

    😂😂 അംള കുണം ഉള്ളത് മരത്തിന്റെ ചുവട്ടിൽ 😁😁😁🤣🤣🤣

  • @shihabnellikunnu7895
    @shihabnellikunnu7895 Жыл бұрын

    ഇത്രയ്ക്കും മരമണ്ടിയായ ഒരു അവതാരകയോ 😂😂😂😂🙆🏾‍♂️🙆🏾‍♂️🙆🏾‍♂️

  • @binomathew2070

    @binomathew2070

    Жыл бұрын

    ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ വിവരം ഇല്ലാത്ത തുകൊട് ആണ് മണ്ടിയാണെകിൽ ബിടെക് കഴിയില്ലായിരുന്നല്ലോ

  • @alexdevasia3601

    @alexdevasia3601

    Жыл бұрын

    Sqare feetum centvum ariyathe egane de btech pass aye

  • @fevinpeter1523

    @fevinpeter1523

    Жыл бұрын

    @@alexdevasia3601 costly areas il square feet nu aanu cash. Ath ningalk ariyathath kondanu.

  • @sujith3053
    @sujith3053 Жыл бұрын

    പാവം കരയുന്നത് കണ്ട് എനിക്ക് തന്നെ സങ്കടം വന്നു പോയി ഇങ്ങനെ അവതരിപ്പിക്കുരുത് പ്ലീസ്

  • @sathyantk8996

    @sathyantk8996

    Жыл бұрын

    വല്ല അttakഉം വരും😮

  • @NopzYTKL
    @NopzYTKL Жыл бұрын

    Bombay Kari ararunnu super😅

  • @nina9698
    @nina9698 Жыл бұрын

    Paaavam 😂😂😂😂

  • @tenpoleconsultants9045
    @tenpoleconsultants9045 Жыл бұрын

    Ammla vazzha, markos maram olakkada mmoduu🤣🤣 paavaedaaa.. 😂

  • @user-rl1rk3ow9h
    @user-rl1rk3ow9h Жыл бұрын

    നല്ല ആക്റ്റിംഗ്

  • @muhsinasathar
    @muhsinasathar7 ай бұрын

    പാവം കുട്ടി 😊

  • @shinasvs9303
    @shinasvs9303 Жыл бұрын

    Ambalakkulam

  • @user-dc7pl1ov4q
    @user-dc7pl1ov4q3 ай бұрын

    17:25 എന്റെ പൊന്നോ 😂😂😂😂😂😂😂😂

  • @ikkrumon3258
    @ikkrumon32583 ай бұрын

    17:22🤣🤣അയ്യോ

  • @fasilkurikkal
    @fasilkurikkal Жыл бұрын

    അമ്ള ഗുണം😂

  • @sreenathharidas3474
    @sreenathharidas34743 ай бұрын

    Pavam 😂😂😂😂😂

  • @shereefshereef4211
    @shereefshereef42114 ай бұрын

    ഈ കുട്ടിയുടെ SSLC certificate നോക്കിയാൽ മിനിമം 200 പേജ് ഉണ്ടാവും പണ്ഡിതയാണ് 🥰😊

  • @abdulbasithbasith1744
    @abdulbasithbasith1744 Жыл бұрын

    ആരെങ്കിലും ഓന്തിനെ ശ്രദ്ധിച്ചോ 😃

  • @aswanvg2096
    @aswanvg2096 Жыл бұрын

    നല്ല ആക്ടിങ്

  • @MaskedManMalayalam
    @MaskedManMalayalam Жыл бұрын

    Chettaa kailashinte prank ille athidaavo😅

  • @jovialjo8163
    @jovialjo8163 Жыл бұрын

    Innocent 😅

  • @suvarnasibi4657
    @suvarnasibi46574 ай бұрын

    Ithaa njan Btechnu pokaathirunath. 😊

  • @thethirdeyebrodcating
    @thethirdeyebrodcating Жыл бұрын

    പിന്നെ എങ്ങനെ മൊൻസണ് മാവുങ്കാൽ ഉണ്ടാകാതെ ഇരിക്കും എന്ന് പറ 😂

  • @Karakkuttil
    @Karakkuttil Жыл бұрын

    Pavam kutti❤❤❤

  • @prasanthpredhishna4161
    @prasanthpredhishna4161 Жыл бұрын

    അവതാരകക്ക് കുറച്ചേലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു.

  • @Daddycool449
    @Daddycool449 Жыл бұрын

    Ethu 2 year ago post chaetha video ananllo anoop chettayi

  • @princeofdreams6882
    @princeofdreams6882 Жыл бұрын

    എന്തായാലും ഇത്രെയും കാലം. ആയിട്ടും താങ്കളുടെ മണ്ടത്തരങ്ങൾ കാണാത്ത aalakaro....😅

  • @antonyvincent7288
    @antonyvincent7288 Жыл бұрын

    Ohhhhhhh🙏🙏🙏🙏🙏🙏🙏🙏

  • @robinjose9970
    @robinjose99703 ай бұрын

    പാവം കുട്ടി

Келесі