EXTREME WAY for COST CUTTING | ULTIMATE Cost Control IDEA | Most Effective Money Management
Тәжірибелік нұсқаулар және стиль
The one Ultimate way to keep your expenses under control.
Cost Cutting Idea. Cost Cutting Practice. Cost Control Method. Money Management.
Introducing "Pishukkan's Way of Cost Cutting" - A Revolutionary Approach to Drastically Reduce Expenses
In this KZread video, we unveil a unique method for cost-cutting that has been meticulously developed and named "Pishukkan's Way of Cost Cutting." This tried and tested approach is not for the faint of heart, as it requires a certain level of determination and willingness to make bold changes. However, rest assured, it is an incredibly effective technique that can yield remarkable results in significantly reducing your expenses.
The first crucial step towards saving money is to actively cut down on expenses. But most people fail at this. While it may seem challenging, it is not impossible for you. You will learn how to assess your expenses critically, identify unnecessary expenditures, and make tough decisions to eliminate or minimize them.
Be prepared to question your lifestyle choices and make sacrifices in pursuit of financial freedom. Pishukkan's Way of Cost Cutting empowers you to break free from the shackles of excessive spending and align your expenses with your true priorities and values.
Although this method may seem brutal, it is crucial to remember that the ultimate goal is long-term financial well-being. By adopting Pishukkan's Way, you are taking control of your financial destiny, building resilience, and laying the foundation for a more secure future.
ചിലവുകൾ കുറയ്ക്കാനും നിയന്ത്രിക്കാനും ശ്രമിച്ചു പരാജയപ്പെട്ടവർ ഒരുപാടുപേർ ഉണ്ടാകും. എന്നാൽ വരുമാനം കുറഞ്ഞ സമയത്തും, വളരെ കുറഞ്ഞ സമ്പാദ്യം മാത്രം കയ്യിൽ ബാക്കി ഉള്ളപ്പോഴും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ചിലവുകൾ നിയന്ത്രിക്കുകയല്ലാതെ വരെ വഴിയില്ല. അതുകൊണ്ട് ചിലവുകൾ നിയന്ത്രിക്കാനുള്ള ഞാൻ ഉപയോഗിക്കുന്ന ഒരു വഴിയാണ് ഇന്നത്തെ പിശുക്കൻ വിഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
Pishukkan Facebook: / pishukkan
Music from: www.bensound.com/
Pishukkan Episode 17
#costcutting #moneymanagement #expensemanagement #expenses #costcontrol #howtosavemoney #costcuttingideas #financetips #savingstips #costmanagement #pishukkan
Пікірлер: 101
ഗംഭീരം പിശുക്കാ ആ സ്ലേറ്റ് ന്റെ കാര്യത്തിൽ നിങ്ങളുടെ മുന്നിൽ നമസ്കരിക്കുന്നു ബാക്കി എല്ലാം കട്ടക്ക് കട്ട ഈ ഐഡിയ മാസ്
Good idea 💡
എന്റെ വരുമാനത്തിന്റെ 37 ശതമാനവും പോകുന്നത് loanilekku ആണ് ആദ്യം ക്രെഡിറ്റ് കാർഡ് എടുത്തു കത്തിച്ചു കളയണം,😬 amzon uninstall ചെയ്യണം
@kathoos2205
2 жыл бұрын
ക്രെഡിറ്റ് കാർഡ്. എത്ര സൂക്ഷിച്ചാലും. ഇരുതലമൂർച ഉള്ള വാളാണ്
@SreekumarArithottam
2 жыл бұрын
ചേട്ടൻ പറഞ്ഞ പോലെ ക്രെഡിറ്റ് കാർഡ് കത്തിച്ചു കളയുക ആമസോൺ അൺ ഇൻസ്റ്റാൾ അനാവശ്യ ചെറിയ ചെലവുകൾ കുറയ്ക്കുക പിന്നെ നിരന്തരം ഈ ചേട്ടൻ്റെ വീഡിയോസ് കാണുക
@fiyazafthab3407
Жыл бұрын
Amzone njaan inn uninstall chyumo
@maqsoodk.m7551
Жыл бұрын
Curruct bro 👌
@tittydaredevil
4 ай бұрын
Njan 10 varshamayi credit card use cheyyunna aalanu. Onnalla, 3 ennam. Ee 10 varshathinte idakku 4 varsham joli illarunnu (COVID + Govt Joli shramam - SBIil PO aayi kitty. Managere theri vilichu irangi ponnu). Ithu vare 5 Paisa personal loan/credit card debt illa. CIBIL Score 790. Evide loan edukkan chennalum market ratinte 1% enkilum thaazhe preferred ratil kittum. Karanam, kazhinja 10 varshamayi credit card use cheyyunnundu, bill krithyamayi adakkunnundu. Self control illathathinu credit cardine enthinado kuttam parayunne? It is a useful instrument for people who know how to use it
Good message 👍👌Thanks
Quite Wonderful. Thank u bro
Simple but powerful 👌🏻
@njanarun
3 жыл бұрын
Thank you. Glad you like it!
Really loving your ideas❤️thanks a lot😍😍😍😍
@njanarun
2 жыл бұрын
😊😊
കൊള്ളാം, 👏👏
Thanks bro.. Orupadu ishtai. Usefull video😍😍😍😍
@njanarun
2 жыл бұрын
😊😊
Great sir, very informative, ❤
@njanarun
Жыл бұрын
Thank you
Highly helpful tips...Thanks a lot,sir
@njanarun
2 жыл бұрын
😊
Great work bro
@njanarun
4 жыл бұрын
Thanks Bro 😍
Thanks bro❤
Nice ideas bro....... 2023 ithoru thudakkam akatte....... Thank u so much
@njanarun
Жыл бұрын
All the best
Thank you so much for the tip 🎉
@njanarun
Жыл бұрын
Glad to be helpful
Very useful idea. Iam going to try it from next month onwards .👍👍👍
@njanarun
Жыл бұрын
All the best
Good
@njanarun
4 ай бұрын
Thanks
Very information 👌
@njanarun
Жыл бұрын
Thanks a lot
Good message👍
@njanarun
Ай бұрын
Thank you
thank you brother . You saved my life :)
@njanarun
2 жыл бұрын
😊😊
Useful ❤video
@njanarun
Жыл бұрын
🙂
Valare usefulaaya method aan ith
Good message
സൂപ്പർ ❤️
Good Informations👌
@njanarun
4 жыл бұрын
Thank You
Thank you
@njanarun
5 ай бұрын
🥰
Good idea Tku
@njanarun
4 ай бұрын
Try ചെയ്ത് നോക്കൂ. All the Best
Amazing bro 😍✨
@njanarun
Жыл бұрын
Thanks 🔥
Thank you so much sir🙏🙏❤❤
@njanarun
Жыл бұрын
😍🙂
സൂപ്പർ
മച്ചാനെ അടിപൊളി വീഡിയോസ് 💪💪💪
@njanarun
4 ай бұрын
Thank you 😊👍
Nice idea aanu. So simple
@njanarun
4 жыл бұрын
Thank You, Man. Give it a Try.
@vishnupg8181
4 жыл бұрын
Of course
Nice
Nice..
@njanarun
4 жыл бұрын
Thank You.
💙
💚
👏
കല്ല്യാണം, മാമോദീസ, കുർബാന കൈക്കൊള്ളപ്പാട്, കേറിത്താമസം, പള്ളിപ്പിരിവ്, മരണഫണ്ട്, രോഗീ സന്ദർശനം.......ഒരു കണക്കുകൂട്ടലും നടക്കില്ല ബ്രോ....Anyway it's very helpful for bachelors. I referred it to my son
@njanarun
2 жыл бұрын
സത്യമാണ്. എത്ര പിശുക്കിയാലും ഇങ്ങനെ ചിലത് കയറി വരും. Variable expenses നമുക്ക് ഒരു ട്രാക്ക് വെയ്ക്കാൻ പറ്റും. അങ്ങനെ കുറച്ചു നാൾ കഴിയുമ്പോൾ നമുക്ക് പലതും അനാവശ്യമായി തോന്നി ഒഴിവാക്കാനും പറ്റും.
👍🏻
👍👍👌👌❤
Bro..Super...Enik..18000.monthly kittum.but.enik.marriage kazhinju... Money saving arriyilla?..Ithu njan nokk
@kathoos2205
2 жыл бұрын
ആശംസകൾ
@xavio6312
Жыл бұрын
Epoyum maranam pinnaleyund adichu polich jeevik
Simple 1:06 ❤❤❤ your ideas are very nice
Good Idea Bro. Monthly 55k kittunna ente kaiyil savingsum illa, month end akumbol njn ellarudem kaiyil ninnum kadam vangenda avastha anu.
@njanarun
4 ай бұрын
ഇത് Try ചെയ്ത് നോക്കൂ.
Good sir
@njanarun
2 жыл бұрын
🙂
Bgm sound kuranj poyi
Replysuper
ഈ വീഡിയോ കാണാൻ ഒരുപാട് വൈകി പോയി.
Good video but BGM
@njanarun
3 жыл бұрын
Sorry.
Daily panikk pookuka ....Pani kazhinj vannal veettil Kuthi erikkuka. ....athyvashythinu maathram purathiranguka
ഇത് പറയുമ്പോൾ എന്തിനാണ് ഒരു മ്യൂസിക്
@user-lc2nx1ob5z
Жыл бұрын
Just for a രസം😂😂
@goldenfalconlaundry7338
3 ай бұрын
Sir, Ningal kodutha script an😂?
എമർജൻസി ഫണ്ട് സേവിങ് നമ്മൾ ചെയ്തു അത് കയ്യിൽ വച്ചാൽ ചെലവാകും അപ്പോൾ ബാങ്ക് അക്കൗണ്ടുകളിൽ നമുക്ക് ഡെപ്പോസിറ്റ് ചെയ്യാം അപ്പോൾ എമർജൻസി ഫ്രണ്ട് ആയതിനാൽ നമുക്ക് എപ്പോൾ വേണമെങ്കിലും എടുക്കേണ്ടിവരും എക്സ്ട്രാ penalty ഒന്നും വരാത്ത ബാങ്ക് അക്കൗണ്ട് ഡെപ്പോസിറ്റ് ഏതാണ് Please help me 🙏🏻🙏🏻
@njanarun
2 жыл бұрын
സേവിങ്‌സിന് വേണ്ടി ഒരു ബാങ്ക് അകൗണ്ട് ഉപയോഗിക്കുക. അതിൽ ഈ പണം സൂക്ഷിക്കാം. അല്ലെങ്കിൽ ഈ പണം FD ഇടാം. Flexi Fixed deposit is an option. ഈ വീഡിയോ കണ്ടു നോക്കൂ: kzread.info/dash/bejne/aqujp6dtqda3epc.html
Background music is disturbing
@njanarun
Ай бұрын
Sorry about that. I have stopped using background music in the latest videos.
കറക്റ്റ് സമയത്താണ് കാണുന്നത്
@njanarun
10 ай бұрын
അപ്പോ ഇത് ട്രൈ ചെയ്ത് നോക്കൂ. All the best 👍
Good
ഹോസ്പിറ്റൽ case മാത്രം ആണ് ഒരിക്കലും neetivakan പറ്റാത്തത്, emi, kseb, phone, cable, paper, ithoke നമ്മൾക്കു എപ്പോൾ വേണമെങ്കിലും കുറക്കാനോ, വേണ്ടാന്ന് വെക്കണോ പറ്റും തീർച്ച 👍🏻
@sreejithshankark2012
10 ай бұрын
ഞാൻ യോഗ ചെയ്യുന്നു.. Health issues ഇല്ല
Nice
@njanarun
4 жыл бұрын
Thank You
Good
@njanarun
3 жыл бұрын
Thank You 😊