Every Must Watch This Video | Powerful Motivational Video In Malayalam |Orange life paths

ഈ നിമിഷം ഒരു തുടക്കമാണ് .അറിവില്ലായ്മയുടെ തുടക്കം. Zen Story
Other Motivational Story -
• Powerful Motivational ...
• Powerful Malayalam Mot...
Video Includes -
Malayalammotivational
Motivation Malayalam
Malayalam motivational video
Malayalam Motivational Speech
Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
Contact me on infodailymedianews@gmail.com.
#malayalam #motivationalstoriesmalayalam #malayalammotivationalspeech#motivation#malayalaminspirationlspeech

Пікірлер: 235

  • @ashrafdxb1301
    @ashrafdxb13019 ай бұрын

    ഒലക്ക മടി മാറാൻ മടിയനായ ഞാൻ വീഡിയോ മുഴുവനായും കണ്ടു, എന്നാൽ നിങ്ങളുടെ വീഡിയോ ഇനി കാണാൻ മടിയായി

  • @assipv8284

    @assipv8284

    9 ай бұрын

    😂😂😂😂

  • @Riyareacts01

    @Riyareacts01

    9 ай бұрын

    😂😂😂😂😂😂

  • @preethidileep668

    @preethidileep668

    9 ай бұрын

    അയ്യോ 😂😂😂😂🤭

  • @sreejithshankark2012

    @sreejithshankark2012

    9 ай бұрын

    😂😂😂😂🤣🤣🤣🤣

  • @ayswarin2210

    @ayswarin2210

    8 ай бұрын

    😂😂😂

  • @Plakkadubinu
    @Plakkadubinu9 ай бұрын

    തമ്പ് നയിമും കഥയുമായി യാതൊരു സാമ്യവുമില്ല ....

  • @NandakumarJNair32
    @NandakumarJNair328 ай бұрын

    🙏 ഇക്കാലത്ത്, ഒരൽപ്പം ഞാനെന്ന ഭാവം ഉള്ളത് നല്ലതാണെന്ന് അറിവുള്ളവർ പറയുന്നു. അല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ മുതലെടുക്കും. തലയിൽ കയറി നിരങ്ങും. 😃

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    😃😃

  • @stanlyxavier4151

    @stanlyxavier4151

    8 ай бұрын

    👍

  • @shaness120

    @shaness120

    8 ай бұрын

    Correct. Nammude personal matterilenkilum opinion parayaan ulla power nammal undakkanam..

  • @azeelkerala
    @azeelkerala9 ай бұрын

    ഈ കഥയിൽ നിന്ന് ഒരുപാഠവും ഇല്ല .

  • @user-ts5kq5hm2q
    @user-ts5kq5hm2q9 ай бұрын

    ശെരിക്കും ഈ കഥയിലെ വിഷയവും ,കഥയിലെ ക്‌ളൈമാക്സും തമ്മിൽ ബന്ധമില്ല.... അല്ലേ

  • @dilsonmavely9517

    @dilsonmavely9517

    8 ай бұрын

    അതാണ് ട്വിസ്റ്റ്

  • @maheshkm7709
    @maheshkm77099 ай бұрын

    Aa best ഇപ്പോ എങ്ങനെ ഇരിക്കണ് മടിയും പോയി എല്ലാം പോയി നാളെ മുതൽ 3 നേരം നല്ല fooding പിന്നെ ഏകദശി നാളിൽ ഒരു കുക്കിംഗ്‌ ഇനി ഞാൻ polikum✌️

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @mubarakmubu-zx2tv
    @mubarakmubu-zx2tv9 ай бұрын

    ചുരുക്കി പറഞ്ഞാ ഒരു പണിയും എടുക്കാതെ മൂക്ക് മുട്ടെ തിന്ന് വെറുതെ ഇരുന്നാൽ അവൻ നിഷ്കു....😅 കൊള്ളാം നല്ല ഗുണപാഠം. 👌

  • @mentozer5821

    @mentozer5821

    9 ай бұрын

    അതാണ് ഞാനും ആലോചിച്ചേ🤣

  • @preettyniya5189

    @preettyniya5189

    8 ай бұрын

    Njanum അതാണ് ആലോചിച്ചത്

  • @shabeerap3434

    @shabeerap3434

    8 ай бұрын

    😂

  • @Faezpm
    @Faezpm10 ай бұрын

    Wow🥰🌹🌹🌹

  • @saffairemax4571
    @saffairemax457110 ай бұрын

    ❤ ഹരേ നാരായണ ഹരേ കൃഷ്ണാ നാരായണ നാരായണ ഗോവിന്ദാ തുളസിധരാ ഗോപാല ഹരേ മാധവാ

  • @binduem8552
    @binduem85528 ай бұрын

    Very good story❤

  • @user-vk2sh2qo1y
    @user-vk2sh2qo1y9 ай бұрын

    Nice ithillninnouru lesson njan padichu thanks for your story

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank you so much

  • @ratheeshkumar5458
    @ratheeshkumar54589 ай бұрын

    Super story

  • @jineshms989
    @jineshms98910 ай бұрын

    നല്ല കഥ ❤❤❤ ക്ലൈമാക്സ്‌ 👌👌

  • @ashik34179
    @ashik3417910 ай бұрын

    ❤💯💯

  • @sknmedia9781
    @sknmedia978110 ай бұрын

    Ithil guru nishkalankan allennathinulla karyam onnum thanne parayunnillallo

  • @vinodkanam
    @vinodkanam9 ай бұрын

    യുക്തി ഇല്ലാത്ത കഥ

  • @gireesh2230
    @gireesh223010 ай бұрын

    ❤❤❤

  • @valsathoma973
    @valsathoma9739 ай бұрын

    Nice

  • @mohammadthoufeek92
    @mohammadthoufeek928 ай бұрын

    Masha allha super

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank you 🙏

  • @harishkk5628
    @harishkk562810 ай бұрын

    🙏

  • @ashik34179
    @ashik3417910 ай бұрын

    ഇത് പോലെ god related ആയിട്ടുള്ള കഥകൾ ഇനിയും പറയാമോ

  • @orangelifepathmalayalam

    @orangelifepathmalayalam

    10 ай бұрын

    theerchayaayum parayaam .Thanks For Watching..🙏

  • @rekhalakshmanan6265
    @rekhalakshmanan626510 ай бұрын

    🙏♥️

  • @philipgevarghese6220
    @philipgevarghese62209 ай бұрын

    നല്ല ആശയം

  • @syamlalsyam604
    @syamlalsyam6049 ай бұрын

    Ok. Good

  • @varghesearana3390
    @varghesearana339010 ай бұрын

    Super🌹🌹🌹🌹

  • @orangelifepathmalayalam

    @orangelifepathmalayalam

    10 ай бұрын

    Thank you very much

  • @reneshraghavan9774
    @reneshraghavan977410 ай бұрын

    ശുന്ധമായ മനസ്സിൽ ദൈവം കുടികൊള്ളുന്നു 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️❤️

  • @sudharshankrishnadas650

    @sudharshankrishnadas650

    9 ай бұрын

    "ഈശ്വര സർവ്വജീവാനാം ഹൃദ്ദേശേ അർജുന തിഷ്ടതി" ഈശ്വരൻ സർവ്വ ജീവരാശികളുടെയും ഹൃദയത്തിൽ വസിക്കുന്നു.

  • @user-gr4gu2vi6g

    @user-gr4gu2vi6g

    8 ай бұрын

    👌🏻

  • @sindhup1471
    @sindhup14719 ай бұрын

    സൂപ്പർ

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @rajeshthyagarajan4788
    @rajeshthyagarajan478810 ай бұрын

    👍👍👍👍

  • @birds4ever159
    @birds4ever1599 ай бұрын

    ദൈവത്തിന്റെ ഭാര്യയും വന്നോടുകൂടി പരിപാടി പൊളിഞ്ഞു

  • @positivelife7879

    @positivelife7879

    9 ай бұрын

    സത്യം 😂

  • @lijokgeorge7094
    @lijokgeorge709410 ай бұрын

    Nalla best guruji 😅

  • @nisharamakrishnan2503
    @nisharamakrishnan25039 ай бұрын

    Suuuuuuuupr story and msg

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    🙏 Thank You

  • @JamesMathews-th5ku
    @JamesMathews-th5ku9 ай бұрын

    Good🎉

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank You So much

  • @saimadhavan5524
    @saimadhavan55248 ай бұрын

    Good

  • @silverarow1892
    @silverarow18929 ай бұрын

    ഇതിലിപ്പോ ഗുരുജി നിഷ്കളങ്കൻ അല്ല എന്ന് പ്രതീതമaവുനിലാലോ

  • @mathewgeorge1000
    @mathewgeorge10008 ай бұрын

    ത് കൊള്ളാം

  • @madhulalitha6479
    @madhulalitha647910 ай бұрын

    Simlicity is great .ego can disyroy our greatness.proud is good but pride ,not good.

  • @user-br3sn3mv5d
    @user-br3sn3mv5d10 ай бұрын

    വളരെ നല്ല കഥാസാരം .... ഇനിയും കേൾക്കുവാൻ താത്പര്യം😊 ഉണ്ട്

  • @orangelifepathmalayalam

    @orangelifepathmalayalam

    10 ай бұрын

    Thank You 🙏

  • @suryarajan3888
    @suryarajan38889 ай бұрын

    Ithil ninnu endhu moral anu kittunne njan vicharich madi Mari endelum akum ennu.ethippo chumma erikunnatha nallath ennu akuallo😢

  • @iamtheprofetof2023
    @iamtheprofetof202310 ай бұрын

    അയാൾ മടിയനായത് കൊണ്ടല്ല നിഷ്കളങ്കൻ ആയത് കൊണ്ടാണ് ദൈവത്തെ അറിഞ്ഞത് . ഗുരുജി അഹങ്കാരി ആയത് കൊണ്ട് ദൈവത്തെ അറിയുന്നില്ല . നല്ല ഗുണ പാഠം 👍👍👍👍👍👍👍👍👍👍 (Note: ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട് മടിയൻ എല്ലാം മണ്ടൻ അല്ല അതിബുദ്ധിമാന്റ ലക്ഷണമാണ് മടി.) എന്ന് കരുതി ആരും മടിയൻ ആവല്ലേ 😂😂

  • @Luzy-ex6ie

    @Luzy-ex6ie

    9 ай бұрын

    ഈ ചൊല്ല് ഒന്ന് ഇംഗ്ലീഷിൽ പറഞ്ഞേ.......അതെന്താ അര്‍ത്ഥം ആണ്‌ അതിന്‌ ഉള്ളത് ?

  • @user-ts5kq5hm2q

    @user-ts5kq5hm2q

    9 ай бұрын

    ഇതാണോ english

  • @ShihabEntertainment

    @ShihabEntertainment

    8 ай бұрын

    @@Luzy-ex6ie 😆

  • @shaness120

    @shaness120

    8 ай бұрын

    ​@@Luzy-ex6ieEvery lazy guy is not fool. The feature of wisdom is lazy 😊😊😊

  • @snehalathanair427
    @snehalathanair4279 ай бұрын

    Simplicity is everything-- ego reaches you nowhere-- thats the moral

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    🙏 Thank You

  • @shyammenoth7922
    @shyammenoth792210 ай бұрын

    "ഇത് നല്ല കഥ 😂

  • @arjun-qb4se
    @arjun-qb4se8 ай бұрын

    കഥക്ക് നല്ല ഗുണപാഠം ഉണ്ട്.പക്ഷേ heading കൊടുക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതി.👍🏻👌🏻😊

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Ok ..Thanks a lot

  • @vishnudas1109
    @vishnudas110910 ай бұрын

    🙏🙏🙏

  • @orangelifepathmalayalam

    @orangelifepathmalayalam

    10 ай бұрын

    Thank You

  • @Filimssite
    @Filimssite9 ай бұрын

    🥰

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank you

  • @krishnakumarms994
    @krishnakumarms9949 ай бұрын

    👍🙏🙏🙏🙏നന്ദി

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You 🙏

  • @asokanb8140
    @asokanb81408 ай бұрын

    ❤❤❤❤❤❤❤❤😊

  • @shinianil1774
    @shinianil17748 ай бұрын

    മടിമാറാൻ റെഡിയായി ഇരുന്ന ഞാൻ 😮

  • @user-mf5te2xr3l
    @user-mf5te2xr3l9 ай бұрын

    ഇതിൽ എന്താണാവോ കവി ഉദ്ദേശിച്ചത്. മടി മാറിയോ എന്നിട്ട് . ദൈവത്തിനും മടിയാണല്ലേ വെറുതെ വന്നു തിന്നിട്ട് പോകുന്നു😅😅

  • @philipgevarghese6220
    @philipgevarghese62209 ай бұрын

    നല്ലത്

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @jerinjoseajjose4767
    @jerinjoseajjose476710 ай бұрын

    പാവം ആ അമ്മയുടെ ഒരു ഗതികേടെ

  • @jollyambu8537
    @jollyambu85379 ай бұрын

    That was true

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank you

  • @roykuriakose7663
    @roykuriakose76639 ай бұрын

    wery.good

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank you

  • @user-gr4gu2vi6g
    @user-gr4gu2vi6g8 ай бұрын

    ദൈവത്തിന്റെ മനുഷ്യൻ തന്നെയാണ് എന്നാൽ ആ അടിമയിലാണ് ദൈവം കുടികൊള്ളുന്നത് ചുരുക്കിൽ പറഞ്ഞാൽ നല്ല മനുഷ്യനായി ജീവിക്കുന്നവരുതാണ്. ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാവുക അതുകൊണ്ടാണ് അമ്പലങ്ങളിൽ പ്രതിഷ്ഠ വെക്കുന്നത് ആ വിഗ്രഹത്തിൽ ദൈവിക ചൈതന്യം ഉണ്ടാക്കാൻ മനുഷ്യനു മാത്രമേ ആകൂ ദൈവം നല്ല മനുഷ്യരുടെ ആത്മാവാണ് എല്ലാ ജാതി മതസ്ഥരിലും എല്ലാ മതത്തിലും തിരയുന്ന സത്യം അതുതന്നെയാണ് ഒരിക്കലും നിന്റെ പ്രാണനെ വഞ്ചിക്കാതെ ജീവിക്കാൻ പഠിക്കുക അവനാണ് യഥാർത്ഥ ദൈവത്തിന്റെ അടിമ എന്നുവച്ചാൽ ദൈവത്തിന്റെ ഭക്തൻ യഥാർത്ഥ ഭക്തന്റെ കൂടെ ദൈവിക ഗുണമുണ്ടാകും യഥാർത്ഥ ഭക്തനില്ലാത്തവന്റെ കൂടെ അസുര ഗുണം ഉണ്ടാകും അസുരഗുണത്തിൽ ജനിച്ചവൻ അവന്റെ പരമ്പര പോലും അസുലനായി തന്നെ ജീവിക്കും ദേവ ഗുണത്തിൽ ജീവിച്ച മനുഷ്യൻ അവന്റെ പരമ്പര ദേവകുടമായി കൊണ്ട് തന്നെ ചൈതന്യം ഉണ്ടായി പ്രകാശം അവൻ എന്നും പ്രതിഷ്ഠിക്കാൻ അവകാശപ്പെട്ടവൻ ആണ് ഷമീർ ബേപ്പൂർ നടുവട്ടം സൂഫിസം മനുഷ്യൻ അറിയേണ്ടത് അവനെ പടക്കുമ്പോൾ മുന്നേ ഉണ്ടായിരുന്ന ആത്മാവിനെ കുറിച്ചാണ് ആ ആത്മാവിനെ കുറിച്ച് മനസ്സിലാക്കിയാൽ ദൈവത്തെ നമുക്ക് മനസ്സിലാക്കാൻ കഴിയും അല്ലാതെ ദൈവത്തെ മനസ്സിലാക്കാൻ കഴിയില്ല എല്ലാവർക്കും പ്രണാമം 🙏🏻🇮🇳

  • @vijithvijayan375
    @vijithvijayan3759 ай бұрын

    Ee vedio kaananulla madikaranam ee vedio skip cheydh kalanja njn😊

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Ok Thank You

  • @sivaprakashsiva6452
    @sivaprakashsiva64529 ай бұрын

    കലികാലത്തിൽ ഇങ്ങനൊരു കഥക്ക് പ്രസക്തിയില്ല..

  • @user-xm6ww3yo5x
    @user-xm6ww3yo5x10 ай бұрын

    Appol.mupparudda.main hobi .food 🥝🥑.kazikkukkayaanale..valathoru.mupparaanatto.😅😄😂

  • @mujeebrahman6268
    @mujeebrahman62689 ай бұрын

    നന്നായിട്ടുണ്ട് കേൾക്കാൻ നല്ല രസം 🎉❤

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    🙏 Thank You

  • @Noushad593

    @Noushad593

    8 ай бұрын

    ചേബിന്റെ കണ്ടം

  • @anuali7077
    @anuali70778 ай бұрын

    Daivam bharyayilekk bakshanathilekk okk avashyakkaranakumo ithellam srshtikalude visheshanangalan. Daivam bakshanam ,ina etc ivayil ninnellam parishudhanan .oohangalil ninn rakshappett daivathinte real knowledge karasthamakkuka.

  • @vichus9998
    @vichus99985 ай бұрын

    Ithu മടിയൻ്റെ video alla vinayavum വിവേകവും ദാന seelanum ഉള്ളതാണ്

  • @vinupaul1190
    @vinupaul119010 ай бұрын

    കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല... വളരെ മോശം...

  • @user-up6ei3rv9p
    @user-up6ei3rv9p9 ай бұрын

    "Kalikalo madisudi masukthathe"

  • @surunair09
    @surunair099 ай бұрын

    arivu koodumpol orikkalum ahambhaavam undaakilla marichu arivu adhikam undenna thonnalaanu ahankarathin nidanam

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    sheriyaanu. Thanks For Watching.

  • @user-ei3ul3bn9b
    @user-ei3ul3bn9b9 ай бұрын

    ദൈവത്തിന്റെ ഭാര്യ.!😄

  • @sreenathijk2952
    @sreenathijk29529 ай бұрын

    Undda

  • @cjgjjcjg8365
    @cjgjjcjg83659 ай бұрын

    Anik estamayi chachiyuda voice 👍🤣

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You 🙏

  • @kcm5342
    @kcm53429 ай бұрын

    ചിരിക്കുന്ന ദൈവം 😅😂

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    Thank You

  • @evangelisteldhoernakulam4396
    @evangelisteldhoernakulam43968 ай бұрын

    Ithentha ippol undaye. Mein khon khum..mein kaha khum. Mera nam kya he. Title and story no connection.. Iam running.. 😮

  • @josemathewpalakaran9397
    @josemathewpalakaran93978 ай бұрын

    🙏🙏🙏👍👍👍❣️❣️❣️🌹🌹🌹

  • @aslu650
    @aslu6509 ай бұрын

    ഇതിപ്പോ മടിയനവാനുള്ള വീഡിയോ ആണോ

  • @nithink2220
    @nithink22209 ай бұрын

    Yenthon kadha ith kashtam😇

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    ok.Thank You

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk43328 ай бұрын

    Njan oru katha sollatumaa "Marakkirunnal mani purathu" 🤔

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank you 🙏

  • @surunair09
    @surunair099 ай бұрын

    Undaakki kadha

  • @Driverbhrugudamodaran
    @Driverbhrugudamodaran9 ай бұрын

    മടിയൻ മടി മാറി ഇല്ലല്ലോ

  • @123pooran
    @123pooran8 ай бұрын

    ☹️☹️❤️👍

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank You

  • @Yahooth_obg3
    @Yahooth_obg39 ай бұрын

    ഓ ദൈബം😢😅

  • @rajeesh3004
    @rajeesh30047 ай бұрын

    Manassilakkunnavar manassilavathaver veendu madiyenmarku nethavavum🤭

  • @audiencereply7648
    @audiencereply76488 ай бұрын

    കഥയും ഗുണ പാഠവും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ 🤔

  • @manusarath5651
    @manusarath56519 ай бұрын

    മടി കാരണം മുഴുവൻ കാണാൻ പറ്റില്ല 😤

  • @sindhuraman456
    @sindhuraman4568 ай бұрын

    Arivkoodumpolnhanennabaavamundakilla

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank You So much

  • @sajinc7359
    @sajinc73599 ай бұрын

    om namah shivaya;

  • @malarvadivlog845
    @malarvadivlog8459 ай бұрын

    കേൾക്കാൻ രസം ഉണ്ട്

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    🙏 Thank You

  • @ameenabaami8419
    @ameenabaami84198 ай бұрын

    ഇതിലെവിടെ മടിമാറിയത് 🤔🤔🤔

  • @sajankid74
    @sajankid748 ай бұрын

    Appo Njan sharikkum aara?

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    🤩😀

  • @jayanthigopalakrishnan9662
    @jayanthigopalakrishnan96628 ай бұрын

    King of ff

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank You So much

  • @joseabraham2951
    @joseabraham29518 ай бұрын

    ശാന്തിഗിരി ആശ്രമത്തിൽ പോയാൽ ഭക്ഷണം കിട്ടും 😂😂😂😂

  • @reghunath8582

    @reghunath8582

    8 ай бұрын

    അവിടെ ഏകാദശി ഉണ്ടോ ആവോ

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    😂😂

  • @lissysaju3241

    @lissysaju3241

    8 ай бұрын

    Joseph sandigiry avida onnupokana❤

  • @user-ur3od1mw9c
    @user-ur3od1mw9c8 ай бұрын

    എന്തോന്നാ പറഞ്ഞു തുടങ്ങിയത് എവിടെയാ ചെന്ന് അവസാനിച്ചത്

  • @vishakhfrancis5117
    @vishakhfrancis51178 ай бұрын

    Madi aayakondu njan kaanunnilla

  • @ajscreationkollam1995
    @ajscreationkollam19958 ай бұрын

    😢😢😢😢

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    😀😔

  • @user-xm6ww3yo5x
    @user-xm6ww3yo5x10 ай бұрын

    Good story cool night 🌉

  • @orangelifepathmalayalam

    @orangelifepathmalayalam

    10 ай бұрын

    Thank You

  • @sivadaspallippurath1081
    @sivadaspallippurath10818 ай бұрын

    സവ്ഗര്യല്ല ഇത് കാണാ൯.....

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    😀

  • @palakkadanmanivloge...3758
    @palakkadanmanivloge...37589 ай бұрын

    സത്യം പറഞ്ഞാൽ തീരെ ഇഷ്ടപ്പെട്ടില്ല 😅😅

  • @orangelifepathmalayalam

    @orangelifepathmalayalam

    9 ай бұрын

    😅 ...Thank You

  • @niyasniyas1770
    @niyasniyas17708 ай бұрын

    ഞാൻ ഒരു മടിയൻ ആണ് മടി കാരണം എന്റെ ജീവിതം നശിച്ചു ഞാൻ ജോലി ചെയ്യാൻ പോകില്ല പോയാലും സ്ഥിരം ആയി നിൽക്കില്ല ഞാൻ തന്നെ ജോലി കണ്ടുപിടിച്ചു കളയും

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    ee katha ezhuthiyappol njaan ithrayum vicharichilla. ippolla oraale kandu kittiyathu .😂😂 Thank You 🙏

  • @haneefp3163

    @haneefp3163

    8 ай бұрын

    ഗുരുജിയെ ചെന്ന് കാണു ധാന്യം വല്ലതും ഇരിപ്പുണ്ടാവും😂😂

  • @user-jd3gk5vj5q
    @user-jd3gk5vj5q9 ай бұрын

    Every must watch this video.this sentence itself is wrong.

  • @noufalvahab5974
    @noufalvahab59749 ай бұрын

    🙄😃

  • @JamesMathews-th5ku
    @JamesMathews-th5ku9 ай бұрын

    Hara krishna🎉

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    Thank You So much

  • @JamesMathews-th5ku

    @JamesMathews-th5ku

    8 ай бұрын

    @@orangelifepathmalayalam so very sweet nice so othari butty

  • @shanushanu1996
    @shanushanu19969 ай бұрын

    മടി അൽപം കൂടുതലായതിനാൽ മുഴുവനായി കണ്ടില്ല!😂

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    😂 nannayi.Thank you

  • @aravindmohan4152
    @aravindmohan41528 ай бұрын

    മടി കാരണം ഞാൻ ഈ വീഡിയോ കണ്ടില്ല...😂

  • @zodiac905
    @zodiac9059 ай бұрын

    Etha pepper 😧🙄

  • @rajanm6835
    @rajanm68358 ай бұрын

    Tekkenickli story

  • @orangelifepathmalayalam

    @orangelifepathmalayalam

    8 ай бұрын

    😂

  • @sajinc7359
    @sajinc73599 ай бұрын

    om namo narayanaya namah;

Келесі