Eugenia Plant for outdoor, വ്യാജനെ കണ്ടുപിടിക്കാം , Care and propagation Malayalam

Eugenia Plant, Beware of Duplicate plants, Care and propagation
#eugeniaplant #redleafplant
Eugenia Care: How To Plant Eugenia In Containers And Gardens Eugenia By: Bonnie L. Grant, Certified Urban Agriculturist Printer Friendly Version Image by Starr Environmental Eugenia is a glossy leaved shrub or tree, which is often used as a hedge or privacy barrier. The Australian brush cherry is a lovely screening plant that is useful in any area where temperatures do not fall below 25 F. (-3 C.). It makes an excellent potted plant or you can prune it severely and use it as a low border in formal garden settings. An interesting Eugenia plant fact is its relation to the Myrtle family. Discover how to plant Eugenia and enjoy this amazing fruiting plant with superior foliar appeal. Eugenia Plant Facts The Eugenia genus contains over 1,000 different species. The group is native to tropical regions and cannot survive freezing conditions. Some forms can easily grow up to 20 feet (6 m.) high, but the shrub is easy to keep to a lower habit with annual pruning. Leaves are shiny and oval, with news leaves arriving reddish in hue and changing to green as they age. Brush cherry is an evergreen and performs best in sun but can tolerate partial shade. Eugenia care in well-drained soil and proper temperatures is minimal. Caring for Eugenia plants that are potted requires a bit more effort than in-ground plants, but the arrangement allows temperate season gardeners to enjoy this lovely bush. Just remember to move it indoors when chilly temperatures threaten. Eugenia Plant Varieties Eugenia uniflora is probably the most common form of this plant. When it is planted in a warm climate with plenty of sun, the bush may flower several times a year and yield a crop of bright red cherry-like fruits. This variety is called Surinam cherry. Cherry of the Rio Grande is another variety of Eugenia useful for the home landscape. It produces a purplish fruit. Another form, Grumichama, is a large tree with showy white flowers. Pitomba has bright yellow fruit with juicy, soft orange flesh. Other varieties are available by mail order and can be used as exterior or interior plants. Growing Eugenia Indoors Eugenia requires well-drained soil. Choose a large pot with plenty of holes in the bottom. Use a good potting soil with generous handfuls of sand added to increase porosity. Young plants may require staking at first, and you can prune them to just one leader if you want the plant to be a standard tree. 16.7M2.4K Situate the container in full sun when growing Eugenia indoors. How to Plant Eugenia Outdoors Prior to installation of outdoor plants, generously amend soil with compost. Eugenia plants prefer acidic soil. Perform a soil test and mix in sulfur the previous season if your soil is too basic. Till to a depth of at least 18 inches (45 cm.) and remove large rocks, roots and other impediments. Mix bone meal into the soil before you plant. Dig a hole as deep as the root ball and twice as wide. Push soil around the roots firmly to prevent gaps and water the plant deeply to settle the soil. Make sure you do not plant the trunk below the soil line. Caring for Eugenia plants when they are newly installed means plenty of water and a watchful eye for pests
00.00 - Intro
00.26 - Varieties
01.05 - Duplicates
02.22 - Size of plants
03.04 - Sunlight
03.38 - Watering
04.06 - Fertiliser
04.41 - Pests
05.17 - Propagation
07.11 - Potting Mix
07.27 - Display
Join this channel to get access to perks:
/ @greengeethanjali

Пікірлер: 145

  • @muhammedronaq1271
    @muhammedronaq12712 жыл бұрын

    സർ പറഞ്ഞതെല്ലാം കറക്റ്റ് ആണ് . ഞാൻ ഈ ചെടി നാലെണ്ണം വാങ്ങിയിട്ടുണ്ട് എനിക്ക് നല്ല റെഡ് കളർ കിട്ടിയില്ല ചെടി വെട്ടുന്ന സമയം കുറെ കമ്പുകൾ വെള്ളത്തിലിട്ടു വച്ചു വേര് വരാതായപ്പോൾ മണ്ണിലേക്ക് നട്ടു അതിൽ കുറെയെണ്ണം ഇപ്പോൾ മുളച്ചിട്ടുണ്ട്. ഈ വീടിയോ എല്ലാവർക്കും വളരെ ഉപകാരമാവും ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙌👍

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    ഉപകാരപ്പെട്ടു എന്നതിൽ സന്തോഷം. 🙏

  • @minnoos9981

    @minnoos9981

    2 жыл бұрын

    എന്റെ ചെടിക്കും കളർ കിട്ടുന്നില്ല

  • @user-do4fv6ur6x
    @user-do4fv6ur6x5 күн бұрын

    Thankyou

  • @radhikakrishnaraj3856
    @radhikakrishnaraj38562 жыл бұрын

    ഈ ചെടി കയ്യിലുണ്ടെങ്കിലും പേരും propagation ഒന്നും അറിയില്ലായിരുന്നു. Thank you very much for detailed vedeo 🙏🙏.

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thanks for watching.

  • @georgejoseph4303
    @georgejoseph43032 жыл бұрын

    Very informative. Thank you. 🙏

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thank u sir. 🙏

  • @rajaneeshn5107
    @rajaneeshn5107 Жыл бұрын

    പുതിയ അറിവ് തന്നതിന് Thanks 👍

  • @greengeethanjali

    @greengeethanjali

    Жыл бұрын

    ഇഷ്ടപ്പെട്ടതിൽ സന്തോഷം 🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon33502 жыл бұрын

    Beautiful👌👌👌👌👌👍 Got good knowledge about the plant..

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Happy that u liked it. 👍

  • @sonythomas9277
    @sonythomas92772 жыл бұрын

    നല്ല video കൾ പ്രതീഷിക്കുന്നു 🌹💕🌹

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Will continue to try. Thanks for watching 👍

  • @aminabisalim387
    @aminabisalim3872 жыл бұрын

    Very useful video..thank you

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thank u👍

  • @hafisworld5001
    @hafisworld50012 жыл бұрын

    Aaha ee chedi njan vangan udheshichirunnu gatente aduth oru cheriya bhagam und avide ith vechal nalla bhangi undakumenn thonni valare nanni und dear njan ith ente gardening groupil share cheyyan thank u aadyamaytt aishwaryamaytt oru like 👍🏻🥰

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thank u soooooo much hafi👍

  • @Danibonsaimame
    @Danibonsaimame2 жыл бұрын

    Di tempat saya banyak om Mura murah salam kenal dari purwokerto terima kasih

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    ok. ok. Thank u

  • @sheelarani6992
    @sheelarani69922 жыл бұрын

    Nice information thanks

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thanks for watching 👍🙂

  • @ramachandrankodoor7394
    @ramachandrankodoor73949 ай бұрын

    Very good information thank you ❤

  • @greengeethanjali

    @greengeethanjali

    9 ай бұрын

    Thanx😊👍

  • @santhakumari8928
    @santhakumari89282 жыл бұрын

    👌👌👌. Thanks

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thanx👍

  • @mercyexeeson9189
    @mercyexeeson91892 жыл бұрын

    Enikum onde oru plant .very informative . Thank you sir .

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    All the best👍

  • @jamshivalapuram8038
    @jamshivalapuram80382 жыл бұрын

    Informative👍🏻

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    ഇലകൾ കരിയുന്നത് fungus ആണ്. SAAF antifungal ഒഴിച്ചാൽ മതി. വെയിൽ വേണ്ട ചെടിയാണ്

  • @ziyanjkr1390
    @ziyanjkr1390 Жыл бұрын

    Njaanum vangichu maati nattu pakshe 2weeks aayi puthiya leafukal varunnilla .nalla sunlight undu

  • @satheesanv7081
    @satheesanv70812 жыл бұрын

    തൈകൾ ഇങ്ങനെ ഉണ്ടാക്കാം അല്ലേ. എൻെറ കൈയ്യിൽ ഉ ണ്ട്. വെച്ച് നോ ക്കണം ഇങ്ങനെ ഒരു അറിവ് തന്നതിന് സന്തോഷം. വീണ്ടും കാണാം. 💎💎👏👏🤝🤝

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Try and share the results👍

  • @satheesanv7081

    @satheesanv7081

    2 жыл бұрын

    @@greengeethanjali ,ok 🙏

  • @AbdulRazak-dh2ve
    @AbdulRazak-dh2ve8 ай бұрын

    Sir.thanks

  • @greengeethanjali

    @greengeethanjali

    7 ай бұрын

    👍

  • @vijishaadiyeri7815
    @vijishaadiyeri78152 жыл бұрын

    👍👍

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Thank u Vijisha.

  • @cutiee9161
    @cutiee91612 жыл бұрын

    Good vedeo 👍🏻👍🏻 Keep it up

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    thank u so much👍

  • @mallupesgameryt6728
    @mallupesgameryt67282 жыл бұрын

    Supper

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    So nice

  • @Lalo_Salamancaa
    @Lalo_Salamancaa2 жыл бұрын

    😍

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    thanks

  • @sobhal3935
    @sobhal39352 жыл бұрын

    എന്തു ഭംഗിയാണ് സാറിന്റെ garden. ചെടികൾക്കിടയിലും അപരൻമാരോ? കണ്ടുപിടിച്ച് പറഞ്ഞു തന്നത് പലർക്കും ഉപകാരമാകും.

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    ഇഷ്ടപ്പെട്ടതിൽ സന്തോഷം. 👍

  • @MidtwnMedia
    @MidtwnMedia11 ай бұрын

    Hello, can someone please tell me how to consume this plant for medicinal purpose? Thank you !

  • @greengeethanjali

    @greengeethanjali

    11 ай бұрын

    It is not known to me. Sorry😔😔

  • @gopikarani7417
    @gopikarani74172 жыл бұрын

    Beautiful garden

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    So nice of u👍

  • @greensu9671
    @greensu96712 жыл бұрын

    Ente kiyil undu orennam

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    👍👍

  • @mathewmiriam
    @mathewmiriam2 жыл бұрын

    Sir, njangalude Eugenia il flower vannu. White flowers ... Guava de pole..but fruit ayillayirunnu..

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    ഇതേവരെ ഞാൻ കണ്ടിട്ടില്ല. അതിശയം തന്നെ. Photo എടുത്ത് വെക്കു. 👍👍

  • @mathewmiriam

    @mathewmiriam

    2 жыл бұрын

    Njangalum excited ayirunnu...leafy plant anenna karuthiye...Yes ,I did it, video eduthu.Pruning kuravayirunna plant il aanu flower vannathu. Regular pruning nadathiyathil ithu vare flower ayilla.

  • @mathewjose4233
    @mathewjose4233 Жыл бұрын

    Njn plant medichu.. chattiyileku mannum chanakavum cherthu nattu vechittund.ini ith direct sun light vekamo. Atho kurach divasam thanal ullidath vekano

  • @greengeethanjali

    @greengeethanjali

    Жыл бұрын

    one week shadeil vehcathinu sesham veyilathu vekkam. 6 maasathil orikkal trim cheyyanam. Ennal red ilakal varum

  • @Ddsururuddudhd7d

    @Ddsururuddudhd7d

    5 ай бұрын

    Trim cheyyebdath engine ennu parayaamo

  • @sabiracm5816
    @sabiracm58162 жыл бұрын

    Hlo. Nk oru doubt und. Athinn clr aaki tharumo... Ntadukkl ee plant und. Ntath ശാകകൾ kuravaan. Valare neendu povukayaan. Trim cheyyanum aavilla. Krnm athinta stem nlla thadi und..ee stmnta sidil kke kurach mthre thalirilakl athavaa chillakal varunnulloo. Nlla bushi aaytt valarunnilla

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Trim ചെയ്യാതെ bushy ആക്കാൻ പറ്റില്ലല്ലോ. അതിനു ശേഷം npk 19. 19 19 കുറച്ചു ഇട്ടു കൊടുക്കു. നല്ല bushy ആയി വരും വെയിൽ വേണം. 9387239529 contact ചെയ്യാം

  • @sabiracm5816

    @sabiracm5816

    2 жыл бұрын

    @@greengeethanjali Athin ntath stem nlla thadi und..

  • @binilak.elizabeth3236

    @binilak.elizabeth3236

    2 жыл бұрын

    Ente kayilullathum ingane thanne aayipoyi.oral pokam vekkukayum cheythu .ini pakuthikku vechu vettan pattumo

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    @@binilak.elizabeth3236 പകുതി വെച്ച് കട്ട് ചെയ്യാം. കട്ട് ചെയ്ത ഭാഗത്തു പ്ലാസ്റ്റിക് കവർ വെച്ച് മൂടുക. മണ്ണ് നന്നയി ഇളക്കിയതിനു ശേഷം npk 19 19 19 ഒരു ടി സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് അര കപ്പ് വീതം ഓരോ വീക്ക് ഇടവിട്ട അഞ്ചു പ്രാവശ്യം കൊടുക്കുക. കുറച്ചു ദിവസം തണലിലേക്കു മാറ്റി വെക്കുക. ശരിയാവും

  • @binilak.elizabeth3236

    @binilak.elizabeth3236

    2 жыл бұрын

    @@greengeethanjali ok ..thank you

  • @jitheshpk1982
    @jitheshpk1982 Жыл бұрын

    Good information Once leaf chrundal, pinne recover aakulle?

  • @greengeethanjali

    @greengeethanjali

    Жыл бұрын

    Trim ചെയ്താൽ ശരിയാവും.

  • @gurupadmanabhan9238
    @gurupadmanabhan92382 жыл бұрын

    Sir plant ethra height akumbozhanu trim start cheythu thudangavunnathu?

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    2 അടി height എത്തിയാൽ trim ചെയ്യാൻ തുടങ്ങാം. ആവശ്യത്തിന് വളം ചേർക്കാനും മറക്കരുത്. 👍

  • @gurupadmanabhan9238

    @gurupadmanabhan9238

    2 жыл бұрын

    Thank u sir...

  • @sabithaanas1494
    @sabithaanas1494 Жыл бұрын

    Paranjathu correcting nhan orenbam medichittu valiya leaf aayirunnu

  • @greengeethanjali

    @greengeethanjali

    Жыл бұрын

    ഉപകാരപ്പെട്ടതിൽ സന്തോഷം. 🙏

  • @noorjahanakbar7869
    @noorjahanakbar7869 Жыл бұрын

    Leaf churundu karinju poyal recover cheyan patilla alle.enthukonda angane sambaviknath sir

  • @greengeethanjali

    @greengeethanjali

    Жыл бұрын

    കമ്പുകൾ cut ചെയ്ത് ചെറുതാക്കുക. മണ്ണിൽ കുറച്ചു epsom salt ചേർത്ത് ഇളക്കുക. Saaf antifungal spray ചെയ്ത് കൊടുക്കുക. വെയിൽ വേണം കേട്ടോ. ശരിയാവും.

  • @noorjahanakbar7869

    @noorjahanakbar7869

    Жыл бұрын

    @@greengeethanjali thank you so much

  • @lightoftheworld..gospelmin5309
    @lightoftheworld..gospelmin5309 Жыл бұрын

    Sir ethu chedy chattiyel vekkamo?

  • @greengeethanjali

    @greengeethanjali

    Жыл бұрын

    Kurachu valiya chatti venam. Ennale nannyi valaru. Tharayil vekkunnathnau nallthu.

  • @hashisks5167
    @hashisks5167 Жыл бұрын

    It can recover

  • @greengeethanjali

    @greengeethanjali

    Жыл бұрын

    OK

  • @ajimolsworld7017
    @ajimolsworld70172 жыл бұрын

    ഇതിന്റെ Red ഇവിടെ ചില Seasonൽ സുലഫമാണ്

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    ഇപ്പോൾ ഇവിടെയും കിട്ടാൻ തുടങ്ങി. 🙂🙏

  • @anfasabdulla7288
    @anfasabdulla72882 жыл бұрын

    Full. Garden kanikoo

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    .

  • @abdulkader5810
    @abdulkader5810 Жыл бұрын

    Enthe plantil kaya vannittund adu cut chyyano Ripley pls

  • @greengeethanjali

    @greengeethanjali

    Жыл бұрын

    അത് പ്രശ്നമില്ല.

  • @psychostar679
    @psychostar6792 жыл бұрын

    ഈ പ്ലാന്റ് നാലെണ്ണം വാങ്ങിയിരുന്ന. അതിൽ മൂന്നെണ്ണം കരിഞ്ഞു ഉണങ്ങി പോയി.വെള്ളവും വളവും എല്ലാം നൽകിയതാണ്. പരിഹാരം വല്ലതും ഉണ്ടോ

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    രണ്ടാഴ്ച തണലാത് വെച്ചാൽ ശരിയാവും. നഴ്സറിയിൽ നിന്ന്നുള്ള potting mix മാറ്റി കൊടുത്താലും മതി. Clay ആവരുത്. ശരിയാവും

  • @jifryjifry6446
    @jifryjifry64462 жыл бұрын

    Moodivacha cover yethra dhivasam vekkanam

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    3 ആഴ്ച. നനവ് ഇല്ലെങ്കിൽ ഇടക്ക് വെള്ളം കൊടുക്കണം

  • @kkpp43
    @kkpp4311 ай бұрын

    Ethine ver veedin prashnnam anno,veedinte side ann vechath

  • @greengeethanjali

    @greengeethanjali

    11 ай бұрын

    ഇത് അങ്ങിനെ ആഴത്തിൽ പോയി കേടുവരുത്തുന്ന വേരുകൾ ഇല്ല. Kambukal Trim ചെയ്ത് നിർത്തുന്നതായിരിക്കും നല്ലത്

  • @adarshmkadarshmk8070
    @adarshmkadarshmk80705 ай бұрын

    Ethinte kambu mannil ettal kilirkumo

  • @greengeethanjali

    @greengeethanjali

    5 ай бұрын

    വേര് പിടിപ്പിച്ചു പിന്നെ മണ്ണിലേക്ക് നടാം.

  • @ajeshajesh9453
    @ajeshajesh9453 Жыл бұрын

    Red robin, photinia, എന്ന പേരിൽ അറിയപ്പെടുന്ന പ്ലാന്റ് ഇതാണോ? pls rply

  • @greengeethanjali

    @greengeethanjali

    Жыл бұрын

    yes

  • @ajeshajesh9453

    @ajeshajesh9453

    Жыл бұрын

    Thanku

  • @_jenna_jeni_joe_____
    @_jenna_jeni_joe_____2 жыл бұрын

    Ente ചെടി ഇടകിടലി ഉണങ്ങി പോകുന്നു. എന്താണ് കാരണം

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    മണ്ണ് മാറ്റി കുറച്ചു ദിവസം തണലിൽ വെക്കു. തണ്ടിൽ fungus ഉണ്ടൊ എന്നും നോക്കണേ. ശരിയാകും. 👍

  • @aimees6576
    @aimees65762 жыл бұрын

    വീടിന്റെ അകത്ത് വെക്കുന്ന ചെടികളെ കുറിച്ചു oru video ഇടുമോ

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Cheyyam

  • @aimees6576

    @aimees6576

    2 жыл бұрын

    ഒരുപാട് വീഡിയോ ഞാന്‍ കണ്ടു ഒന്നും ഒരു നല്ല വീഡിയോ അല്ല. We are expecting a good video nalla മരം പോലെ തോന്നിക്കുന്ന ചെടികള്‍ like ഫണ്ടില്‍ leaf fig പോലെ ഉള്ള ചെടികള്‍ China dol പോലെ ഉള്ള.... Sounds good 👍

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    @@aimees6576 cheyaam. 10 days venam. already 2 video workil aanu. thank u

  • @sumayyamidhi
    @sumayyamidhi2 ай бұрын

    എനിക്ക് ഈ ചെടി യുണ്ട്, ചട്ടിയിൽ അല്ല നിലത്താണ് നട്ടിരിക്കുന്നത്, ഞാൻ താങ്കൾ പറഞ്ഞത് പോലെ trim ചെയ്യാറുണ്ട് അപ്പൊ നല്ല തിക്ക് ആയി ബുഷി ആയിചുവന്ന ഇലകൾ ഉണ്ടാവാറുണ്ട്.. പിന്നെ കുറച്ചു ദിവസം കഴിയുമ്പോൾ ചുവന്ന ഇലകൾ മാറി പച്ച ഇലകൾ വരും. അപ്പൊ നമ്മൾ എപ്പോഴും trim ചെയ്തു കൊടുക്കണോ ചുവന്ന ഇലകൾ ഉണ്ടാവാൻ?? പ്ലീസ് റിപ്ലൈ 🙏🙏

  • @greengeethanjali

    @greengeethanjali

    2 ай бұрын

    വന്ന ഇലകൾ പച്ചയാവും. സ്വാഭാവികം. പുതിയ നാമ്പുകൾ ആണ് റെഡ് ആയി കുറച്ചു ദിവസം കാണുന്നത്. പിന്നെ പച്ചയാവും. പുതിയ ഇലകൾ വരാതെ മുരടിച്ചു നിൽകുമ്പോൾ trim ചെയ്യാം. അപ്പോൾ പുതിയ ഇലകൾ വരും. Trim ചെയ്താൽ അല്പം നൈട്രജൻ ഉള്ള വളം ചേർക്കുന്നത് നന്നായിരിക്കും. All the best

  • @aliakbardxn
    @aliakbardxn2 жыл бұрын

    Verigated + Red leaf ഉള്ള plant ഞങ്ങളുടെ ഷോപ്പിലുണ്ട്

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Good. പുതിയ അറിവാണ്. Thank u

  • @miriyasusanvarghese7735

    @miriyasusanvarghese7735

    2 жыл бұрын

    Sale nu undo

  • @Peace.1380

    @Peace.1380

    Жыл бұрын

    Price ethrayan

  • @suneeshp3413

    @suneeshp3413

    11 ай бұрын

    എവിടെയാ

  • @sandhya.l8449
    @sandhya.l84492 жыл бұрын

    ഈ ചെടി ഒന്ന് ഡ്രീം ചെയ്തു കാണിക്കാമോ എല്ലാ ഇൻഫോർമേഷനും നന്ദി

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    അടുത്ത് വീഡിയോയുടെ എൻഡിൽ കാണിക്കാം.

  • @sandhya.l8449

    @sandhya.l8449

    2 жыл бұрын

    @@greengeethanjali ok thanks Happy X ' Mas

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    @@sandhya.l8449 thank u . same to u.

  • @moosakalamvalappil5212
    @moosakalamvalappil52122 жыл бұрын

    ഈ ചെടി എൻ്റെ വക്കൽ ഉണ്ട് പക്ഷെ ഒരു ദിവസം ഇലകൾ മൊത്തമായി കൊഴിഞ്ഞു് പോയി എന്താണു് ഇതിന് പരിഹാരം ഒന്ന് പറയുമോ സാർ

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Antifungal spray ചെയ്തു അടിയിലും ഒഴിക്കുക. അടിയിൽ ചീയൽ check ചെയ്യുക. ശരിയാവും 👍

  • @manjuvijayan9933
    @manjuvijayan9933 Жыл бұрын

    Odichu nadan patumo ethu

  • @greengeethanjali

    @greengeethanjali

    Жыл бұрын

    ഇളയ കമ്പ് നടാം. കവർ കൊണ്ട് മൂടണം

  • @saribajaleel7214
    @saribajaleel72142 жыл бұрын

    Ithe maram akumo

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    12ft വരെ കണ്ടിട്ടുണ്ട്

  • @marygeorge3410
    @marygeorge3410 Жыл бұрын

    L

  • @ashavk4370
    @ashavk43705 ай бұрын

    Zebra plant sale undo?

  • @greengeethanjali

    @greengeethanjali

    5 ай бұрын

    FREE AANU. ONLY PACKING AND COURIER CHARGE. USE MY WHATSAPP

  • @omerfayeb7347
    @omerfayeb7347 Жыл бұрын

    1ft plat 60 rupees nu kiti

  • @greengeethanjali

    @greengeethanjali

    Жыл бұрын

    Great👍

  • @sarathms3997
    @sarathms3997 Жыл бұрын

    എല്ല് പൊടി ഇടാമോ??

  • @greengeethanjali

    @greengeethanjali

    Жыл бұрын

    ഇല ചെടി ആയതിൽ എല്ലു പൊടി വേണ്ട. എന്നാൽ അല്പം ഇടുന്നതിലും കുഴപ്പമില്ല. കൂടുതൽ വേണ്ട

  • @sabiracm5816
    @sabiracm58162 жыл бұрын

    Nthelmu vazhi ndoo. Ithonn bush aakkan

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Replied.

  • @Peace.1380
    @Peace.1380 Жыл бұрын

    Eugenia Sale undo

  • @greengeethanjali

    @greengeethanjali

    Жыл бұрын

    വലുതാണ്. Sale ഇല്ല

  • @basheerpathukudi4371
    @basheerpathukudi4371 Жыл бұрын

    ഇലകൾ ചുരുണ്ട് കേട് വരുന്നു പ്രതിവിധി ഉണ്ടോ?

  • @greengeethanjali

    @greengeethanjali

    Жыл бұрын

    Curling leaves can be caused by many problems, including insect damage or disease. There are several insect pests that cause leaves to curl when they suck plant juices of new or young leaves that are still growing. These include aphids, thrips, and whiteflies. Try using pest control medicines on new leaves. Will give better results.

  • @basheerpathukudi4371

    @basheerpathukudi4371

    Жыл бұрын

    @@greengeethanjali thanks

  • @rafiyarifa8018
    @rafiyarifa80182 жыл бұрын

    ചേട്ടാ ഇത് ബോട്ടിലിൽ നടാവോ. എത്ര വലുപ്പം വരെ ഇത് ബോട്ടിലിൽ safe ആയിട്ട് ഇരിക്കും.. Please reply 🙁

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    വേര് വരാൻ വേണ്ടി മാത്രം bottle use ചെയ്താൽ മതി.

  • @gourikm6971
    @gourikm6971 Жыл бұрын

    അടുത്ത വീട്ടിൽ വാങ്ങിയിട്ട് പിന്നെ ചുവപ്പ് ഇല വരാത്തതിനാൽ ഞാൻ വാങ്ങിയില്ല വലിയ വില അല്ലെ

  • @greengeethanjali

    @greengeethanjali

    Жыл бұрын

    വരും. Trim ചെയ്യണം. നല്ല വെയിൽ വേണം

  • @Twinkle_rose-v4f
    @Twinkle_rose-v4f2 жыл бұрын

    20:20 ഇട്ട് കൊടുക്കാമോ

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    കൊടുക്കാം

  • @vijeshpv3838
    @vijeshpv3838 Жыл бұрын

    എത്ര അകലത്തിൽ ആണ് ഇത് നടുന്നത്

  • @greengeethanjali

    @greengeethanjali

    Жыл бұрын

    എത്ര അടി ഉയരത്തിൽ ആണോ cut ചെയ്ത് നിർത്താൻ ആഗ്രഹിക്കുന്നത് അത്ര അടി gap വെക്കുന്നതാണ് നല്ലത്.

  • @abhinavdas9940
    @abhinavdas9940 Жыл бұрын

    ഈ ചെടി പൂവ് ഇട്ടു

  • @greengeethanjali

    @greengeethanjali

    Жыл бұрын

    Great👍

  • @vijishaadiyeri7815
    @vijishaadiyeri78152 жыл бұрын

    Nice information thanks

  • @greengeethanjali

    @greengeethanjali

    2 жыл бұрын

    Happy that it was useful to you. Thank u👍🙏

Келесі