എത്ര പഴകിയ മുട്ട് വേദനയും നടു വേദനയും രണ്ടു മിനിറ്റ് കൊണ്ട് മാറ്റുന്ന സ്ഥലം.. സത്യം എന്ത്?

Join this channel to get access to perks:
/ @truetvkerala
എത്ര പഴകിയ മുട്ട് വേദനയും നടു വേദനയും രണ്ടു മിനിറ്റ് കൊണ്ട് മാറ്റുന്ന സ്ഥലം.. സത്യം എന്ത്? contact number +91 97441 51851
© 2021 True Satellite Communications Pvt.Ltd
Social Media Link
► Website :truetvkerala.com/
► Facebook / truetv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#truetvkerala #LatestKeralaNews #MalayalamNews #Keralanews
#perumbavoor
#SreeSwamiVaidyaGurukulam
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 756

  • @liyakathaliali9443
    @liyakathaliali94432 жыл бұрын

    Suraj sirine polulla nanmayudeyum sathiyathineyum Koodanilkunnavar alojichu nannayirikum Because Sir we're believing to you

  • @sreejakuniyil4011
    @sreejakuniyil40112 жыл бұрын

    ഗ്രേറ്റ്‌ infromation sir 🙏🙏👏👏👌👌👏👏👏💐💐💐💐💐❤️❤️❤️

  • @freddiefred1253

    @freddiefred1253

    2 жыл бұрын

    not so great place

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @sureshpc6196
    @sureshpc61962 жыл бұрын

    Congrats 🙏

  • @hashimshehas1329
    @hashimshehas13292 жыл бұрын

    👍👍👍, നല്ല വീഡിയോ ബ്രോ

  • @georgethomas5794
    @georgethomas57942 жыл бұрын

    God bless you.....sooraj chettan 🥰💐💐💐💐💐🥰🥰🥰🥰

  • @ismailmohamed9750
    @ismailmohamed97502 жыл бұрын

    എൻറെ ഫാദറും മദറും പോയിട്ടുണ്ടായിരുന്നു രണ്ടുപേർക്കും മുട്ടിനു ബുദ്ധിമുട്ട് കൊണ്ടാണ് മൂന്നു പ്രാവശ്യം പോയി 12000 രൂപയോളം മൊത്തം ചിലവായി മുട്ടു വേദന മാറിയില്ല പോകണം എന്നുള്ളവർക്ക് പോകാം എൻ്റ അനുഭവം പറഞ്ഞതാണ് ജിൻഷാ ബഷീറിൻറെAdd കണ്ടിട്ടാണ് പോയത് അത്രയും പൈസ പണ്ടാരമടങ്ങിയ അതുമാത്രം മിച്ചം

  • @truegold1700

    @truegold1700

    2 жыл бұрын

    ജിൻ ബഷിറിൻ്റെ ഒരു വീഡിയോ കണ്ട് ആരും ഒന്നിനും പോകല്ലേ മൈ സുരി ൽ താമസ സൗകര്യത്തെക്കുറിപ്പ് ഒരു വിഡിയോ കണ്ട് ഞാൻ അവിടെ പോയതാണ്.ദുരനുഭവം

  • @tinsapj8496

    @tinsapj8496

    2 жыл бұрын

    ആരും ഇവിടെ പോണ്ട udaip

  • @captsurendran571

    @captsurendran571

    4 ай бұрын

    Good

  • @Shaluvlogs123

    @Shaluvlogs123

    3 ай бұрын

    കാശ് വാങ്ങി തന്ത യെ റെഡി ആക്കി കൊടുക്കൽ ആണ് ഇയാളുടെ പണി.. ഇവന്റെ വീഡിയോ കണ്ട് ആരും പോകരുത്

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ചെയ്തആ വിദ്യ ആദ്യമായി പ്രചാരം സിദ്ധിച്ചത് ഈ TV പരിപാടിയിലൂടെയാണ് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെയാണ് . ഒരു ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @amsujith
    @amsujith2 жыл бұрын

    anubhavasthan, 2008 il thudangiya muttu vedana - reason ligament/cartilage tear - anu 2020 il 5 mins kond ok ayathu, 3 months medicine n padhyam kondu poornamayi mari..

  • @REJUSS
    @REJUSS2 жыл бұрын

    Thanks for informative vlog….

  • @venugopalv1100
    @venugopalv1100Ай бұрын

    Thanks Sooraj 🙏

  • @dilshadshyna1096
    @dilshadshyna10962 жыл бұрын

    ഒരുപാട് പേർക്ക് ഉപകാരപ്രേദമാകും ചേട്ടാ. നന്ദി നന്ദി നന്ദി 🙏🙏🙏

  • @krajagopal1603
    @krajagopal16032 жыл бұрын

    ഞാനും, എന്റെ സുഹൃത്തും കൂടി എന്റെ ഭാര്യയുടെ മുട്ടു വേദന മാറ്റാനായി അവിടെ പോയിരുന്നു. ഞങ്ങൾ അവിടുത്തെ ഉത്തരവാദപ്പെട്ട സ്റ്റാഫുമായി സംസാരിച്ചപ്പോൾ കിട്ടിയതു ഈ വീഡിയോ കണ്ടപോലെ അല്ല., അവർ 2 മിനുട്ടിൽ മാറ്റാമെന്ന് പറഞ്ഞില്ല, എന്റെ ഭാര്യക്കു 65 വയസ്സുണ്ട്. ചികിത്സ എത്ര ആഴ്ചകൊണ്ടു മാറ്റാമെന്നൊന്നും പറഞ്ഞില്ല., പിന്നെയാണോ രണ്ടു മിനുട്ടിൽ. പ്രായമായതിനാൽ എത്ര ദിവസത്തെ ചികിത്സ വേണമെന്ന് പറയാൻ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾ തിരികെ പൊന്നു.ആയതിനാൽ, ഈ വീഡിയോ കണ്ടാൽ സാധാരണക്കാർക്ക് കിട്ടുന്ന അറിവ് ഏതു വേദനയും രണ്ടു മിനുട്ടിൽ മാറ്റിത്തരുമെന്നാണ്. അതു ശരിയല്ല.

  • @shafikkunnil3990

    @shafikkunnil3990

    2 жыл бұрын

    താങ്കൾ പറയുന്നതാണ് ശരി ഒരു രോഗം വന്നുകഴിഞ്ഞാൽ രോഗം മാറാൻ വേണ്ടി സമയം എടുക്കും പക്ഷേ സുഖമാകും എന്നാണ് പറയേണ്ടത് അല്ലാതെ ഒന്നും രണ്ടും മിനിറ്റ് കൊണ്ട് രോഗം മാറും എന്നു പറയുന്ന ലോജിക്ക് എനിക്കു മനസ്സിലാകുന്നില്ല ഇതിൽ സത്യസന്ധത കാണുന്നില്ല

  • @shajishams1853

    @shajishams1853

    2 жыл бұрын

    ഇതൊക്ക വെറും പറ്റിപ്പു.. ഈ അഭിപ്രായം പറയുന്നവരിൽ അധികംപേരും അവിടുത്തെ തന്നെ സ്റ്റാഫുകൾ ആയിരിക്കും... കൂടാതെ ഉള്ളിൽ കൊടുക്കുന്ന ആ കഷായത്തിലും മറ്റും പെയിൻ കില്ലർ ചേർക്കാൻ സാധ്യതയുണ്ട്. 👍

  • @AbdulAzeezKazzy

    @AbdulAzeezKazzy

    2 жыл бұрын

    നിങ്ങൾ wait ചെയ്യണ മായിരുന്നു. ആദ്യം 65 കാരിയായ ഭാര്യയെ മർമ്മം ചെയ്തു 16 കാരിയാക്കണം എന്നിട്ട് വേണമായിരുന്നു ചികിൽസ. അപ്പോൾ 2മിനുട്ടും വേണ്ടി വരില്ല.എല്ലാവർക്കും എല്ലാ രോഗവും മാറും. ഡോക്ഡറെ മാറ്റി ദൈവത്തെ നിയോഗിച്ചാൽ മതി.2 മിനുട്ടും വേണ്ട.

  • @shajishams1853

    @shajishams1853

    2 жыл бұрын

    @@AbdulAzeezKazzy 😍😍

  • @haseenamp2290

    @haseenamp2290

    2 жыл бұрын

    @@shajishams1853 നിങ്ങൾ പറഞ്ഞത് സത്യമാവാൻ സാധ്യതയുണ്ട് 👍🌹🌹🌹🌹

  • @rehmathbeevi9193
    @rehmathbeevi9193 Жыл бұрын

    Good infermation

  • @libeeshaswathy272
    @libeeshaswathy2722 жыл бұрын

    ഇത് നല്ല കാര്യമായി കാരണം കൊറേ ആളുകൾ ഇതുപോലെ ചികിത്സനടത്താൻ പണമില്ലാതെ പാട്പെടുന്നു എല്ലാർക്കും ഒരു ഉപകാരമാകട്ടെ ഈ വീഡിയോ 👌👌👌👌👌👌👌👌

  • @sheebapl6294

    @sheebapl6294

    2 жыл бұрын

    ഇയാൾ ആശുപത്രി ക്കാർക്ക് വേണ്ടി പെെസവാങ്ങി ചെയ്യുന്ന താണ് ഒരിക്കലും വിശ്വസീക്കരുത്. ചതിയിൽപ്പെടരുത്. ആരേയും ചതിയിൽപ്പെടുത്തരുത്. .

  • @rahmathullaha8587

    @rahmathullaha8587

    Жыл бұрын

    എവിടെചെല്ലുമ്പോൾ അറിയാം ക്യാഷ് ചിലവ് തരുന്ന ഫുഡ്‌ അടക്കം ക്യാഷ് മേടിക്കും. അതുനീക തട്ടിപ്

  • @rashidkuppam8275
    @rashidkuppam82752 жыл бұрын

    എല്ലാവർക്കും ഉപകാരപ്രദമായ മെസ്സേജ് നന്ദി

  • @sheebapl6294

    @sheebapl6294

    2 жыл бұрын

    ചതിയിൽപ്പെടുത്തരുത് ആരേയും പെടുത്തുകയും അരുത്

  • @user-zg8pi3tn2s
    @user-zg8pi3tn2s2 жыл бұрын

    Gud Mr.sooraj

  • @SreekalaS-ty8vp
    @SreekalaS-ty8vp2 ай бұрын

    Seriyanu sir pollayaya kallathangal vachu cash vangunn evareyonnum veruthe vidaruthu sir sathiyangal vilichupareyunna valiyoru manushiyananu sirinoru bigsalute

  • @pnvijayannair9227
    @pnvijayannair92272 жыл бұрын

    Thanks for the Great News related to Santhi/Body parts pain Relief to the needy people irrespective of any caste , creed , religion, nation, etc. Also free food, accommodation, etc. to the real people. It is a great relief to the Society and let God Bless this place/Institution in all respects.🌷🙏🙏Pallikkalethe Vijayan Nair Omalloor-Bangalore

  • @adithyan1413

    @adithyan1413

    Жыл бұрын

    .4മാസത്തെ പദ്യം നോക്കി മരുന്ന് കഴിച്ചുംഅവിടത്തെ മർമ്മ ചികിത്സകൊണ്ടും എന്റെ ആന്റിയുടെ മുട്ട് വേദന മാറി 🙏🙏

  • @sasikumars4851
    @sasikumars48512 жыл бұрын

    നന്ദി

  • @soothram1419
    @soothram1419 Жыл бұрын

    നമസ്കാരം സഹോദരാ 💞. താങ്കളുടെ വിശദീകരണം വളരെ ഉപകാരപ്രദമാണ്.പക്ഷേ കമന്റുകൾ വായിക്കുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാൻ സാധിക്കുന്നില്ല... എന്ത് ചെയ്യും 🙏

  • @saleemsaleem5033
    @saleemsaleem5033 Жыл бұрын

    ഞാൻ നാലുപ്രാവിശ്യം പോയി ഒരു ഗുണവുമുണ്ടായില്ല.

  • @lalithas796
    @lalithas796 Жыл бұрын

    Kasillathavar angotu pokanda Njanum poyitundu 3 masam chikilsichu .yathoru kuravumilla. Illakadhakal paranju alukale patikaruthu. Palakarante vilakalayaruthu.

  • @joicythomas3619
    @joicythomas36192 жыл бұрын

    Super

  • @krishnanchelambra4602
    @krishnanchelambra46022 жыл бұрын

    പാലക്കാരന്റെ സേവനം നിസ്തുലമാണ്. അഭിനന്ദനങ്ങൾ.

  • @flyinglikeabird2538
    @flyinglikeabird25382 жыл бұрын

    It's true

  • @sskcooklab1479
    @sskcooklab1479 Жыл бұрын

    Ith kollalo

  • @nazeertvm1280
    @nazeertvm12802 жыл бұрын

    👌👌👍👍❤❤

  • @suminazeer773
    @suminazeer7732 жыл бұрын

    Evde nalla oru vaydhyan undaayirunnu eppol a vaydan maari pandalam swaamimadathilaanu Biju ennaanu Peru googlel und athil poy kandaal asugham kurayum anubhavamaanu

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @sreekalas5029
    @sreekalas5029 Жыл бұрын

    ഇതുവരെ സൂരജ് പാലാക്കാരൻ ചെയ്തത് സത്യമാണെന്ന് ആണ് ഞാൻ വിശ്വസിച്ചത് പക്ഷേ ഇത് കണ്ടപ്പോൾ എല്ലാം മനസ്സിലായി എല്ലാം എത്രത്തോളം ശരിയാണെന്ന് നിങ്ങൾ ടെ വിശ്വാസിക നഷ്ടപ്പെടുത്തരുത് പീസ്. അവിടെ അറുക്കലാണ്.

  • @kunhimoideenkk3627

    @kunhimoideenkk3627

    9 ай бұрын

    ഒരു സംശയവുമില്ല ഇതെല്ലാം ഒരുതരം കാട്ടിക്കൂട്ടൽ ആണ് വലിയ വലിയ യൂട്യൂബർമാരെ ക്ഷണിച്ചുള്ള പരസ്യം ഒരിക്കലും ഇതിൽ വഞ്ചിതരാകരുത് എനിക്കൊരു കുറവും കിട്ടിയില്ല അതാണ് ഞാൻ ഇങ്ങനെ പറയാൻ കാരണം

  • @aswinchandran7133
    @aswinchandran71336 ай бұрын

    Saadharana ayurveda chikilsayanu enikku kittiyathu . Marunninu mathram oru masathekku 6ooo roopa chilavayi .2 masam marunnu kazhichu . Vedana koodiyathallathe ottum kuranjilla . Kurukkale kandal nallathanennu parayunnundu . Pakshe adhehathe kanan eluppamalla . Adheham eppol varumennu aarkkum ariyilla . Aviduthe staffinu atheppatty oru arivum ella . Avide kanda oru patient paranjathu , rathri 8 manikkanu kurukkale kandathennanu . Avarkku bhedamundennum paranju .Abhilash doctor ozhike mattu doctormar okke kanakkanennum paranju .

  • @artips8485
    @artips84852 жыл бұрын

    🙏

  • @jithinjsoman3003
    @jithinjsoman30032 жыл бұрын

    Ivda njan enta wife kondu poyee now she is fine

  • @liyakathaliali9443
    @liyakathaliali94432 жыл бұрын

    True TV suraj palakaran you're the truth But very 2 minutesil back pain knee pain polulla asugam sukappeduka ennuparayumbol shamsaiyikkendiyirikkunnu Munp maisooruvil edupolulla treatment undayirunnu 2 masathinullil ellavarkum munpethakkal vedana koodiyadayi enikku anubavamund

  • @hamzak2569
    @hamzak2569 Жыл бұрын

    Dhayav cheidh ningal idhinonnum koot nilkkarudh avar sambaadhaikkan maathram janichavaraan paavangalude vedhana maataan janichavaralla ningalk avaril ninn nalla thuga kittikkaanum adhaan ningal idhil kaanikkunna thaalpariyam

  • @leejajohnson
    @leejajohnson2 жыл бұрын

    Pcos nu areyengilum recommend cheyyamo? Naturopathy il undo?

  • @LeenaJohnson

    @LeenaJohnson

    Жыл бұрын

    Elements wellness product. Very effective

  • @saithalavipp50
    @saithalavipp502 жыл бұрын

    ഞാനും അവിടെ പോയിട്ടുണ്ട് പണം പിഴിഞ്ഞെടുക്കുന്ന ഗുരു ഇല്ലാത്ത കലം ആണ് സൂരജ് ഇതിന് ☪️കൂട്ടുനിന്നതിൽ ദുഃഖവും കേതവും ഉണ്ട്

  • @Ramla_ak

    @Ramla_ak

    2 жыл бұрын

    അനുഭവം പറയു

  • @ARKD85791

    @ARKD85791

    2 жыл бұрын

    സത്യമല്ലേ 🙄

  • @rathnakaranthoovayil7146

    @rathnakaranthoovayil7146

    2 жыл бұрын

    ഇല്ലാത്ത കലം ?

  • @sheebapl6294

    @sheebapl6294

    2 жыл бұрын

    കറക്ട്. മുട്ടുവേദനമാറാൻപോയിട്ട് കൂടുതലാവുകയാണ് ചെയ്തത്

  • @ismailpp326

    @ismailpp326

    2 жыл бұрын

    ഞാൻ ഇവിടെ മൂന്നു പ്രാവശ്യം പോയി. ഒരു സംഖ്യ പോയിക്കീട്ടി. എന്റെ സ്നേഹിതനേയും കൊണ്ട് പോയി അവനും കാശ് പോയിക്കീട്ടീ. എന്നാൽ ചിലർക്ക് ശമനം കിട്ടുന്നുണ്ട് എന്ന് ചിലർ പറഞ്ഞു.

  • @femshadkk4419
    @femshadkk44192 жыл бұрын

    Dears njan perumbavoor aanu.. Avide first cheyunna samayathu vedana kurayum. Athinu shesham veendum pazhethupole aakum.. Vedana veendum koodum.. Pinee veediyoyil parayunna pole free onnuillaa bhayangara cash aanu vaangunathu

  • @dowelltyreclinic4520
    @dowelltyreclinic45202 жыл бұрын

    പരസ്യം ഗംഭീരമായി

  • @VenuVenu-ck2ou
    @VenuVenu-ck2ou2 жыл бұрын

    njan perumbaavooraanu.ente arivil arkum anubhavamulla thaayi paranjukettittilla

  • @minnaminunginnurunguvettam3871
    @minnaminunginnurunguvettam3871 Жыл бұрын

    ഉപകാര പ്രദമായ വീഡിയോ ചെയ്തതിനു വളരെ നന്ദി സഹോദര 👍👍👍🙏🙏🙏

  • @vinodanvelloth5908

    @vinodanvelloth5908

    Жыл бұрын

    Very good information vedio thanks Mr Sooraj

  • @JG-ue8vp
    @JG-ue8vp2 жыл бұрын

    Sooraj Kottayam Caritas hospital cancer center mafia review cheyumo

  • @bincyjoseph3904

    @bincyjoseph3904

    2 жыл бұрын

    Entha sambhavam ennu parayamo. About caritas hospital

  • @jimmykmjimmykm635
    @jimmykmjimmykm6352 жыл бұрын

    സൂരജ് ഞാനും അവിടെ പോയിരുന്നു എന്റെ അസുഖം മാറിയില്ല എന്നാൽ 65% ആളുകൾക്കും ഭേദമാകുന്നുണ്ട് !!!!!

  • @piyavava7674

    @piyavava7674

    Жыл бұрын

    For me too I went there by seeing this vlog and took treatment for 3 months but no changes. I lost nearly 15000 rupees

  • @ajithikkodi

    @ajithikkodi

    Жыл бұрын

    അസുഖം മാറാൻ ഒരു സമയമുണ്ട്..സമയമായാൽ ചികിത്സ തേടി എത്തും

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ​@@piyavava7674ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @sethunk2865
    @sethunk2865 Жыл бұрын

    Tq

  • @hammihamidha447
    @hammihamidha4472 жыл бұрын

    eyyalku nalla paisa kittiyitinudakum

  • @shadowpath1335
    @shadowpath13352 жыл бұрын

    Omg njn nokki irikkuvaarunnu ithupoloru sthalam

  • @sindhu8279
    @sindhu82792 жыл бұрын

    സാർ അങ്ങയെ നമിക്കുന്നു. സമൂഹത്തിനു വേണ്ടി എത്ര effort എടുത്താണ് അങ്ങ് ഓരോ വിഡിയോയും ചെയ്യുന്നത്

  • @Lakshmi-dn1yi
    @Lakshmi-dn1yi5 ай бұрын

    എനിക്കും അനുഭവം ഉണ്ട് ആറ് ഹോസ്പിറ്റലിൽ നിന്ന് മുട്ട് മാറ്റി വക്കൽ സർജറി നിർദേശിച്ച ഞാൻ അവസാനം പെരുമ്പാവൂർ ഉള്ള ഗുരുകുലത്തിൽ പോയി അങ്ങോട്ട്‌ ഏറ്റി കൊണ്ട് പോയ എന്നെ അഞ്ചു മിനിറ്റ് നേരം കൊണ്ട് എഴുന്നേൽപ്പിച്ചു നിർത്തി. ശേഷം 90 ദിവസം അതീവ പഥ്യത്തോടെ ഉള്ള ചികിത്സ. അതിനു ശേഷം ഏഴു കൊല്ലമായി ഞാൻ സുഖമായി നടക്കുന്നു. 🙏🙏🙏🙏🙏🙏

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    Good

  • @kannankunnam1359
    @kannankunnam13592 жыл бұрын

    ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ .....

  • @sheebapl6294

    @sheebapl6294

    2 жыл бұрын

    ഫെയ്ക്ക് ന്യൂസാണ് വിശ്വസിക്കരുത്

  • @sabirasabi5755
    @sabirasabi57552 жыл бұрын

    Thalavedhanak predhividhiyundakuo

  • @remyapk2376
    @remyapk2376 Жыл бұрын

    മാറിയവർക്ക് വന്നിട്ട് പറയട്ടെ. എല്ലാവർക്കും ഉപകാരമാവട്ടെ.

  • @abdulrasheed8028
    @abdulrasheed80285 ай бұрын

    👌

  • @sunnypaul5234
    @sunnypaul5234 Жыл бұрын

    great

  • @usharajasekar9453
    @usharajasekar94532 жыл бұрын

    PRAISE THE LORD JESUS🙏SOORAJ PALAKARAN SONNATHU ENAKU ROMBA PUDICHU. HOSPITAL PONA FIRST WEDDING RING VIKUM. APRAM KETU THALI, Ect, Correct. nan 27 yrs hospitalil worke panniyiruke. ipditha nadakunnathu. God bless you🙏

  • @saveforum7829

    @saveforum7829

    Жыл бұрын

    Ammachee 27 varisham hospital work panniyirukka .. ennaal kandippa narakaththil thaan pokum ... Antha ringum thaaliyum thaane unkalude shaappadu

  • @sherlyjohn146

    @sherlyjohn146

    Жыл бұрын

    ഇത് ഉടായിപ്പു ആണ് ഞാൻ അവിടെ പോയതാണ് ആദ്യ ദിവസം തന്നെ 4500 രൂപ കൊടുത്തു ഒരു ചെറിയ കുപ്പിഎണ്ണ തന്നു കാലിന്റെ മുട്ടി നൃ ഒരു കെട്ടും കെട്ടി വിട്ടു. 5ദിവസംകഴിഞ്ഞേ അഴിക്കാവ് എന്ന് പറഞ്ഞു എനിക്ക് വേദനക്ക് ഒരു കുറവും കണ്ടില്ല. പിന്നെ 1 1/2 മണിക്കൂർ ഒരു ലെക്ചർ. അതും പൈസ പിടുങ്ങ ങ്ങാനുള്ള വേലതന്നെ

  • @nandhuravi1292
    @nandhuravi12922 жыл бұрын

    ഏകദേശം ഒരുവർഷം മുമ്പ് ആണ് ഗുരുകുലത്തിൽ ചികിത്സ തേടിയത് . ഈ പറയുന്ന 2 മിനിറ്റ് യാഥാർത്ഥ്യമാണ് . എനിക്ക് ബാക്ക് പെയിൻ മാറാൻ അത്ര സമയമേ എടുത്തുള്ളൂ ... എന്റെ അനുഭവത്തിൽ സത്യസന്ധമായ സ്ഥലമാണ് .... 2മിനിറ്റിനുള്ളിൽ മാറുന്നവേദന വീണ്ടും ശരീരത്തെ അലട്ടാൻ വീണ്ടും ഉണ്ടാകാതിരിക്കണംഎങ്കിൽ പഥ്യം നോക്കി മരുന്നുകൾ കഴിക്കണം അങ്ങനെയെങ്കിൽ പൂർണ്ണമായും വേദനയോട് വിടപറഞ്ഞ് ജീവിക്കാൻ സാധിക്കും .

  • @jayarajankbalan

    @jayarajankbalan

    5 ай бұрын

    6:37 Lottery.

  • @anjalaap-mi6xd
    @anjalaap-mi6xd Жыл бұрын

    Ayudika.vaidya.sastram.pooti.thakol.veeti.kondupoyi.vekendi.verumo

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @MrRahulmohan
    @MrRahulmohan Жыл бұрын

    Satyamaanu

  • @muhammadaimuhammadali9670
    @muhammadaimuhammadali96706 ай бұрын

    Chikilsikkunna dr viswasikkuka

  • @shabeerroyal2741
    @shabeerroyal27412 жыл бұрын

    Thanks sir

  • @johnsonat7312
    @johnsonat7312 Жыл бұрын

    👍

  • @abdulrasak444
    @abdulrasak4442 жыл бұрын

    ❤❤❤👌

  • @diyathakku3951
    @diyathakku39512 жыл бұрын

    നല്ല അറിവിന് നന്ദി സൂരജ് സാർ

  • @AbdulSamad-il2zs

    @AbdulSamad-il2zs

    2 жыл бұрын

    എന്ത് അറിഞ്ഞിട്ടാണോ ❓️

  • @jacobthomas5980

    @jacobthomas5980

    2 жыл бұрын

    വെറുതെ,,

  • @loveindia8372
    @loveindia83722 жыл бұрын

    ♥️♥️♥️♥️

  • @muhammadaimuhammadali9670
    @muhammadaimuhammadali96706 ай бұрын

    Madangale koottikkuzhakkaruth chikilsa athil viswasikkuka

  • @satheesh.satheesh7215
    @satheesh.satheesh72152 жыл бұрын

    സൂരജ് പാലക്കാരൻ ഈ വിവരം ജനങ്ങളിൽ എത്തിച്ചതിന് സാറിന് നന്ദി 🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳

  • @musthafap1028

    @musthafap1028

    2 жыл бұрын

    അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക,പാലക്കാരൻ ആയിട്ടും ആ സ്ഥലത്തിന്റെ പേര് അറിഞ്ഞുകൂടാ, ഇതൊക്കെ പ്രമോഷന്റെ ഭാഗമായി കാശ് കൊടുത്ത് ചെയ്യുന്നത് ആയിരിക്കണം.

  • @varghesetv3070

    @varghesetv3070

    11 ай бұрын

    പൊട്ടാ. ട്രീറ്റ്മെന്റ്.

  • @JameelaKk-rj3jd

    @JameelaKk-rj3jd

    9 ай бұрын

    ഞാനും അവിടെ രണ്ട് പ്രാവശ്യം പോയിരുന്നു ഒരു വിത്യസവും വന്നില്ല സാധാരണ വേദന റീർക്കെട്ടെ ഉളുക്കെ എന്നിവ marumayirikkum പക്ഷെ കാർട്ടിലെജേജ് പോയ വേദന മാറി നടക്കാൻ പറ്റില്ലെന്ന് അനുഭവമാണേ എന്റേതെ

  • @lavygeorge596
    @lavygeorge5962 жыл бұрын

    All are staff???

  • @raindrops2362
    @raindrops2362 Жыл бұрын

    ജാതി മത ഭേദമന്യേ എല്ലാവരെയും മനുഷ്യരായിട്ട് കാണുന്നത് അതാണ് വലിയ ഒരു poit 👍

  • @ragasudhafilms4834
    @ragasudhafilms48342 жыл бұрын

    ശരീരത്തെ ധനാഗമ മാർഗ്ഗമാക്കി കുത്തകവത്കരിച്ച ഇക്കാലത്ത് നല്ലൊരു മാർഗ ദർശനം ഈ ഗുരുകുലം

  • @pradeepm1969

    @pradeepm1969

    2 жыл бұрын

    ഇതും ഈ സർക്കാർ പൂട്ടിക്കും അങ്ങിനെ എല്ലാം ശരിയാകും

  • @freddiefred1253

    @freddiefred1253

    2 жыл бұрын

    ivideyum cash kuravonnumilla, one bandaging and 200 ml kashayam, one plate kanji= 5000inr😂

  • @saralagv2736
    @saralagv273622 күн бұрын

    പൈസ ഇല്ലാതെ ചികിത്സ ഒക്കെ പറയും അവിടെ ചെന്നാൽ പൈസ മുഴുവൻ pizhi😅 എടുക്കും 😊

  • @sharadharaveendran4057
    @sharadharaveendran40572 жыл бұрын

    👍🏻❤❤❤❤

  • @sajijoseph3375
    @sajijoseph3375 Жыл бұрын

    ഞാൻ അവിടെ പോയിട്ടുണ്ട് 3 തവണ മുട്ടിനു വേദന ഒരു പ്രാവശ്യം 4000ത്തിനു മുകളിൽ എനിക്ക് ഒരു കുറവും ഇല്ല പിന്നെ നിർത്തി

  • @abdulrasheedkadappadi7622

    @abdulrasheedkadappadi7622

    4 ай бұрын

    താങ്കൾ കൊല്ലത്തു പ്രകാശൻ ഗുരുക്കളുടെ അടുത്തോ കോഴിക്കോട് പുല്ലാളൂറിലെ അശോക് ജീവനെയോ contact ചെയ്യൂ

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    നടൻ CV ശ്രീരാമൻ്റെ പക്ഷാഘാതം അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു സുഖപ്പെടുത്തിയ ഒരാളെപ്പറ്റി അദ്ദേഹം തന്നെ വേറിട്ട കാഴ്ചകൾ എന്ന കൈരളി TVയുടെ പരിപാടിയിൽ കാണിച്ചിരുന്നു . അദ്ദേഹത്തെ സന്ദർശിക്കുക . ചാവക്കാട് സമീപത്താണ്. ഈ ചികിൽസ പരിചയപ്പെടുത്തിയ ആദ്യത്തെയാൾ അദ്ദേഹമാണ്. ഏകദേശം15 വർഷം മുന്പ് .

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഓ, നീയാ കമൻ റ് ഡിലീറ്റ് ചെയ്തു അല്ലേ ? അപ്പൊ, അതാണ് നിൻ്റെയൊക്കെ സൂക്കേട് .

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ? ഒട്ടവിൽ Copy paste ചെയ്യാമെന്ന് വെച്ചു......... എന്തേ ?

  • @missionquran5711
    @missionquran57112 жыл бұрын

    MYOPATHY rogathinn treatment undo? rply pls

  • @noorjahanshahulhameed8819
    @noorjahanshahulhameed88192 жыл бұрын

    Varuthaparayunntha janpoyathanekudeyathaullukalipirane janumenjaneparajupoyathane alinekuttaneveenteparajunnatha

  • @sreekalas5029
    @sreekalas5029 Жыл бұрын

    സൂരജ് പാലാക്കാരാ നിങ്ങൾ രോഗം സുഖപ്പെടാത്തവരെപ്പറ്റി ഒരു അന്വേഷണം നടത്തു എന്നിട്ട് പറ ഇത് എത്രത്തോളം ശരിയാണെന്ന്.

  • @asmaazeez3362
    @asmaazeez33622 жыл бұрын

    Thattipalla shariyaya aayurveda medicine aan Ente asugam bedhayi

  • @aminanasrin8935

    @aminanasrin8935

    2 жыл бұрын

    Itha ഉള്ളത് പറയാമോ treat ment eganund

  • @asmaazeez3362

    @asmaazeez3362

    2 жыл бұрын

    @@aminanasrin8935 2 months medicine kazhichu pathyam und medicine vilayund parayunnapole cheyyanenkil bedham und parentsum 4 months medicine kazhichu bedhamund avarkum

  • @rubeenarasirubi2771

    @rubeenarasirubi2771

    2 жыл бұрын

    @@asmaazeez3362 total amount ethrayayi for 2⃣ months

  • @asmaazeez3362

    @asmaazeez3362

    2 жыл бұрын

    @@rubeenarasirubi2771 9000aayi 2 months

  • @angelramees5685

    @angelramees5685

    2 жыл бұрын

    അപ്പൊ നല്ല പൈസ വേണം ല്ലേ

  • @travellove138
    @travellove1382 жыл бұрын

    Ethu kollalo😀

  • @shamsuwayanad959
    @shamsuwayanad9592 жыл бұрын

    സത്യം 👌👌👌👌👌👌👍👍👍👍

  • @s.venugopalannairsukumarap3248
    @s.venugopalannairsukumarap32482 жыл бұрын

    എന്റെ അളിയന് നടു വേദന ഉണ്ടായിരുന്നു ഇവിടുത്തെ മരുന്ന് 3പ്രാവിശ്യം കഴിച്ചു ഇപ്പൊ നോ പ്രോബ്ലം. ഇവരുടെ ചികിത്സ വേറൊരു രീതിയാണ്, അവരെ കൊണ്ട് മാറ്റാൻ സാധിക്കും എന്നുള്ള രോഗികളെ മാത്രമേ അവർ ഏക്കത്തുള്ളൂ.

  • @nachusvlog4740

    @nachusvlog4740

    2 жыл бұрын

    നിങ്ങൾ പറയുന്നത് സത്യമാന്നോ,,, എനിക്ക് കുറെ വർഷമായി നടുവേദന യാണ്,,, ഇവിടെ പോയാൽ വേദന വേദമാകുമോ

  • @jijomonnj4630
    @jijomonnj46307 сағат бұрын

    Rendu varshayi budge ayit one week ayi njan poyit enik nadakanum irikanum kaziju viswasikan pattunilla nik avidathe reethi asugakalku anysarichu verthirikim enik pidchu idendi vannu 5 mi itil ready ആയി ellarkum athinte reethiyil പഥ്യം nokanam muttuvedana onnun vegam മാറില്ല avarude marunnu parayunnathu anusarichu cheyanam

  • @nafeesathshajahan1427
    @nafeesathshajahan14272 жыл бұрын

    2 mint Aananki namuk visyasikam Marmma chayth potty pinjavarum und ividayalla ktto

  • @ajithmannur1715
    @ajithmannur17152 жыл бұрын

    സൂരജ് ചേട്ടാ എനിക്കൊന്നേ പറയാനുള്ളൂ ഞങ്ങൾക്ക് നിങ്ങളിലുള്ള വിശ്വാസം നിങ്ങൾ നഷ്ടപ്പെടുത്തരുത് 🙏🏻

  • @amruthaajithkumar7658

    @amruthaajithkumar7658

    Жыл бұрын

    krithyamayi anveshichitt theerumaniku suhurthe vishawasam nashtapedumo illeyo ennu

  • @rahmathullaha8587

    @rahmathullaha8587

    Жыл бұрын

    തട്ടിപ്പ് തന്നെ

  • @Shaluvlogs123

    @Shaluvlogs123

    3 ай бұрын

    ഇവൻ paid വീഡിയോ ചെയ്യുന്നത് ഇവനും കുടുംബത്തിനും ജീവിക്കാൻ വേണ്ടിയാണു... ഭാര്യ യെ ഊക്കൻ കൊടുക്കുന്ന ഭർത്താവ് ന്റെ പണിയാണ് ഇതും... കാശും വാങ്ങി വേശ്യ യെ മാടപ്രാവ് ആക്കി മാറ്റുക.. എത്രയോ പേരുടെ ശാപം ഇവന്റെ യും കുടുംബത്തിന്റെയും തലയിൽ വീഴും ഇവനെ വിശ്വസിച്ചു എത്ര കുടുംബങ്ങൾ പറ്റിക്കപ്പെടും

  • @rajeevanr5059
    @rajeevanr50597 ай бұрын

    നല്ല നല്ല വാർത്തകൾ പുറം ലോകത്ത് എത്തിക്കുന്ന സരജ് പാലാക്കാരന് നല്ലത്‌വരട്ടെ

  • @eldhosekvarghese6277
    @eldhosekvarghese62772 жыл бұрын

    ഇവിടെ ഞാൻ പല തവണ പോയിട്ടുണ്ട് പാലാക്കാരൻ പറയുന്നതിൽ പകുതി തെറ്റും പകുതി ശരിയുമാണ്. ഒരുതരം സൈക്കോളജിക്കൽ അപ്രോച്ച് ആണ് ഇവർ നടത്തുന്നത്. നാട്ടിൻപുറങ്ങളിൽ ചിരപരിചിതമായ മർമ്മ ചികിത്സ തന്നെയാണ് ഇവിടെയും നടക്കുന്നത്. പക്ഷേ ഇവർ അതിനെ വളരെ വിദഗ്ധമായ രീതിയിൽ പഞ്ച നക്ഷത്ര ഹോസ്പിറ്റലുകളെ വെല്ലുന്ന രീതിയിൽ മാർക്കറ്റിംഗ് ചെയ്യുന്നു എന്നതാണ് വ്യത്യാസം. നാട്ടുവൈദ്യന്മാർ ഒറ്റയാൾ സംവിധാനമായി പ്രതിഫലേച്ഛയില്ലാതെ ഈ ചികിത്സ ചെയ്യുമ്പോൾ, ഇവർ അതിനെ ഓർഗനൈസ്ഡ് ആയ സംവിധാനത്തിന് കീഴിൽ കൊണ്ടു വന്ന് പണം വേണ്ട എന്നു പറഞ്ഞ് കൈയിലുള്ള പണം പിരിച്ചെടുക്കുന്ന ഒരു ആധ്യാത്മിക പരിവേഷത്തിലേക്ക് ഈ സംവിധാനത്തെ കൊണ്ടുവന്നിരിക്കുന്നു. അവിടുത്തെ ചികിത്സയിൽ മരുന്നിനേക്കാൾ പ്രധാനം ശരീരത്തിലെ മർമ്മത്തിൽ കൈ വയ്ക്കുന്ന സിദ്ധവൈദ്യന്റെ പ്രവർത്തിയാണ്. അദ്ദേഹം ദിവസ വേതനത്തിന് വന്നുപോകുന്ന ഒരു വ്യക്തി മാത്രം...... ഇതുപോലെ രണ്ടുമിനിറ്റ് കൊണ്ട് വേദന മാറ്റാൻ കഴിവുള്ള സിദ്ധ വൈദ്യന്മാർ നാട്ടിൽ ധാരാളമുണ്ട് പക്ഷേ മാർക്കറ്റിംഗ് സംവിധാനത്തിന്റെ സപ്പോർട്ട് ഇല്ലാത്തതുകൊണ്ട് അവരാരും പ്രശസ്തർ ആകുന്നില്ല പണം സമ്പാദിക്കാനുള്ള മാർഗ്ഗവും ലഭിക്കുന്നില്ല അത്രമാത്രം.

  • @jvcibrict9672

    @jvcibrict9672

    2 жыл бұрын

    Need to make a scjntific study...

  • @sundoorsindia528

    @sundoorsindia528

    2 жыл бұрын

    സത്യം

  • @kunhimoideenkk3627

    @kunhimoideenkk3627

    2 жыл бұрын

    ഞാൻ ഇവിടെ പോയിരുന്നു എനിക്ക് കടുത്ത മുട്ടുവേദന തുടങ്ങി സുമാർ അഞ്ചുകൊല്ലം ആയിരുന്നു എനിക്ക് വയസ്സ് 69 രണ്ടു കാലിനും വളവ് ഉണ്ടായിരുന്നു മറ്റ് ഷുഗർ പ്രഷർ പോലോത്ത ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു ഞാൻ ഈ സ്ഥാപനത്തിൽ നിന്നും മൂന്നുമാസം മരുന്നു കഴിച്ചു മാസം മാസം പോകുമ്പോൾ മരുന്നുഉഴി ഴിച്ചിലും നടത്തി എന്നോട് ഡോക്ടർ പറഞ്ഞു നിങ്ങൾക്ക് ഇത്ര വയസ്സായി ഒരു കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ ഇത്രയും കിട്ടിയത് തന്നെ വലിയ ഭാഗ്യം ആണ് എന്നാണ് ഡോക്ടർ പറഞ്ഞത് മൂന്ന് മാസം ഉ ഴിച്ചിലും മരുന്നും എല്ലാം കഴിച്ച് ഒരു കുറവും എനിക്ക് വന്നില്ല അതിനുശേഷം ഞാൻ ഇപ്പോൾ ഓപ്പറേഷൻ നടത്തി മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഒരു കാലിന് ഓപ്പറേഷൻ കഴിഞ്ഞ രണ്ടു മാസത്തോളമായി എനിക്കിപ്പോൾ ആ കാലിന് നല്ല ആശ്വാസമുണ്ട് സർജറി കഴിഞ്ഞപ്പോൾ ആ കാലിന്റെ വള വല്ലാം നീർ ന്നു ആ കാലിന് ഇപ്പോൾ നല്ല ആശ്വാസമായി മൂന്നുലക്ഷം രൂപ വരുന്ന ഓപ്പറേഷൻ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ നിന്നും മറ്റ് പ്രൈവറ്റ് ആശുപത്രികളിൽ നിന്നും ഫ്രീയായി ലഭിക്കും പ്രശ്നമൊന്നുമില്ല ന്നുമില്ല അല്പം വേദന സഹിക്കണം എന്ന് മാത്രം ഞാൻ ആറു ദിവസം കൊണ്ട് ആശുപത്രി വിട്ടു ഇപ്പോൾ രണ്ടു മാസത്തോളമായി വേദന വളരെ കുറവാണ് ഇനി മറ്റേ കാലം ഓപ്പറേഷൻ ചെയ്യണം ഞാൻ ഞാൻ കുറെ ആയുർവേദവും ഈ സ്ഥാപനത്തിൽ നിന്നടക്കം ഒരുപാട് ചികിത്സ നടത്തി നോക്കി മിക്ക മിക്കതും തട്ടിപ്പാണ് എല്ല് തേയ്മാനം പരിധി വി ട്ടാൽ ശരിയാവുകയില്ല അതാണ് എന്റെ അനുഭവം ഈ തട്ടിപ്പുകളിൽ ഒന്നും ആരും കുടുങ്ങരുത് എന്നാണ് എനിക്ക് പറ പറയാനുള്ളത് ഞാൻ എന്റെ അനുഭവത്തിൽ നിന്നുള്ള പറഞ്ഞു എന്ന് മാത്രം വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം

  • @shinto284602

    @shinto284602

    2 жыл бұрын

    True

  • @jayasreev9074

    @jayasreev9074

    2 жыл бұрын

    Exactly

  • @raheesizza359
    @raheesizza3592 жыл бұрын

    ഈ കിടുദാപ്പും പൊക്കി പിടിച്ചു വീണ്ടും വന്നോ 😄😄

  • @reshmareshma9718
    @reshmareshma97182 жыл бұрын

    Thank you sir.

  • @user-uo2vl2er6r
    @user-uo2vl2er6r2 жыл бұрын

    ഞാൻ അവിടെ പോയതാണ് ആ സമയം തിരുമ്മി മുട്ടുവേദന മാറ്റി. പക്ഷെ വീണ്ടും അതുപോലെ വേദന ആയി ഒരാഴ്ച ആയപ്പോൾ. പിന്നെ ക്യാഷ് നന്നായി കയ്യിൽ വേണം 👍.

  • @naufalpm1457

    @naufalpm1457

    2 жыл бұрын

    അപ്പോ ഈ പറഞ്ഞത് കാശ് ഇല്ലാതെയും ചികിത്സയ്ക്കാം എന്നാണല്ലോ

  • @shafikkunnil3990

    @shafikkunnil3990

    2 жыл бұрын

    കാശ് വേണ്ടെന്നു പറഞ്ഞു താങ്കൾ പറയുന്നു രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ കാശ് ചോദിച്ചു എന്ന് എന്താണ് ഇതിൻറെ സത്യാവസ്ഥ വിവരിക്കാമോ

  • @muhammedgousecheelen6465

    @muhammedgousecheelen6465

    2 жыл бұрын

    നല്ല പൈസ വേണം 4150രൂപ എന്റെ കയ്യിൽ നിന്നും വാങ്ങി രോഗം സുഖപ്പെട്ടതുമില്ല

  • @user-uo2vl2er6r

    @user-uo2vl2er6r

    2 жыл бұрын

    @@muhammedgousecheelen6465 എന്റെ 5200

  • @faisalgurukkal8833

    @faisalgurukkal8833

    2 жыл бұрын

    Mutu vedana kurachenkilum maaranamenkil 2 weeks enkilum treatment cheyyanam..anubhavam guru.🙏🙏

  • @nambalamvanandhan8847
    @nambalamvanandhan8847Ай бұрын

    സത്യം

  • @ashokanmk1544
    @ashokanmk1544 Жыл бұрын

    ABHILASH DOCTOR STHANATHU THOTTAPPOL THANNE ROGAM KURANJU THEERCHAYAUM SUKAPPEDUM

  • @solyjoseph3879
    @solyjoseph38792 жыл бұрын

    Ethil antho oru presanam Alla chikilsa chithavar avide joli chiyanno

  • @ABDULRASHEED-qn1dt
    @ABDULRASHEED-qn1dt2 жыл бұрын

    ഈ നമ്പറുകളിൽ ഒന്നിൽ പോലും ആരും phone എടുക്കുന്നില്ല. കിട്ടുന്ന നമ്പർ വലതുമുണ്ടെങ്കിൽ അറിയിക്കാമോ?

  • @hamzak2569
    @hamzak2569 Жыл бұрын

    Sree Swami vaidya gurukulam aano angil thattip aan njaan poirunnu thigachum mandatharam avide oru viddi ind malam pongi kidakunno thaazhnn kidakunno annokke chodhikkum mandatharamaan ante anubavamaan njaan parayunnudh churungiyadh thudakkathil 5000 venam aarum pogarudh

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @vinoda.k.n7385
    @vinoda.k.n7385 Жыл бұрын

    Prikshikkan minimum 2500rs venam njan poyathanu 2minitu kondu onnm sambavikilla

  • @unaistt9690
    @unaistt96902 жыл бұрын

    Appo ee 8 varsham mbbs um orthopedicsum padichavar okke verum unnaakanmaar aanennaano ee parayunnath!!!?!! Oru temporary relief kittumbo aarankanelum sandosham thonum...athre ullu ithum

  • @ambrosepappachan4926
    @ambrosepappachan4926 Жыл бұрын

    Are you please please near Palakkad

  • @aseemaca5163
    @aseemaca51632 жыл бұрын

    Naduvedana aayitanu njan avide poyath. Aake avidunne moonnu pravasyame marunnu tharu. Ennittum mariyillengl avar treatment cheyyilla. Ennal varshangalayi marunnu kazhichittu oru bedavumillathavarumund. Pinne padyam manninadiyil undakana onnum kazhikaruth. Payar, kadala, parippu etc., meat, fish kazhikan Padilla, milk anganulle Padilla. Chaya aakam. Cash otta pravasyathil 4,500/ 5000 aakum. Orupadu recommend cheythal kurachu ilavundakumayirikkum. Nammude avastha paranjal ellavarkum cash kurachutharilla. Age koodiyavare class edukunnenu munpayi paranju vidum. First day food freeyane. Randumasam marunnu kazhichu mariyilla.

  • @truepotential206
    @truepotential2062 жыл бұрын

    Veetile muthashimark ariyavuna karyam anel ellarem padipichukoode chechi. Kure news vari eriyathe athinte kathal enthan science enthan en nokathe eduth news kodukathe chetta

  • @thankgod4086
    @thankgod40862 жыл бұрын

    More painful I wish to come there

  • @AppleApple-kx3hr
    @AppleApple-kx3hr2 жыл бұрын

    Sathiyamanu njangall poyitund

  • @radeeshradeesh737
    @radeeshradeesh73710 ай бұрын

    North പറവൂർ ഇതുപോലെ ഒരു പുതിയ സെന്റർ തുടങ്ങി അവിടെയും ഇതുപോലെ നല്ല ട്രീറ്റ്മെന്റ് ആണ് ഒന്ന് വന്നു ഒരു വീഡിയോ ചെയ്യുമോ ഇതുപോലെ നല്ല സെന്റർ ജനങ്ങളിൽ എത്തട്ടെ അതുകൊണ്ട് ഒരു വീഡിയോ ചെയ്യുമോ

  • @SanthoshVarghese-kq2lg

    @SanthoshVarghese-kq2lg

    3 ай бұрын

    North paravur il evideya cheta

  • @moidunnigulam6706

    @moidunnigulam6706

    2 ай бұрын

    ഇത് ആദ്യമായി കൃത്യമായി ചെയ്ത് കാണിച്ച ഒരു സംഭവം കൈരളി TV യിൽ വേറിട്ട കാഴ്ചകൾ എന്ന പരിപാടിയിൽ വന്നിട്ടുണ്ട്. 15 കൊല്ലാമുൻപാണെന്ന് തോന്നുന്നു .. CV ശ്രീരാമൻ പക്ഷാഘാതം വന്ന് തളർന്നപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ഉഴിഞ്ഞു ഭേദമാക്കിയ ഒരാളെ അന്ന് പരിചയപ്പെടുത്തിയിരുന്നു...... അദ്ദേഹം ആ ഈ വിദ്യ ആദ്യമായി ചെയ്തത് . അദ്ദേഹത്തിൻ്റെടുത്ത് ഈ പറഞ്ഞ ചെലവൊന്നും വരുന്നില്ല. ആ പരിപാടി കണ്ടിട്ട് അയാളെ അന്വേഷിച്ച് കണ്ടു പിടിച്ചു. എൻ്റെ ഭാര്യക്ക് ഒറ്റയൊരു പ്രാവശ്യം ഉഴിഞ്ഞു. 10-12 കൊല്ലമായിട്ട് ഇന്ന് വരെ പിന്നെ മുട്ടുവേദന വന്നിട്ടില്ല....... അന്ന് 500 രൂപ കൊടുത്തപ്പോൾ അദ്ദേഹത്തിൻ്റെ കണ്ണു തള്ളി......ഇത്രയൊന്നും വേണ്ട എന്നും പറഞ്ഞു. ഞാനതിനു കൊടുത്ത മറുപടി ഇങ്ങനെ . ഡോക്ടറെ കാണാൻ പോകുന്ന ഓട്ടോയുടെ വാടകയല്ലേ വരൂ..... അതിരിക്കട്ടെ. നാലഞ്ചു പ്രാവശ്യം ഓട്ടോ വിളിച്ചു പോയാലും മുട്ടുവേദന മാറുന്നില്ലല്ലോ ?

  • @elikuttyvp1890
    @elikuttyvp18902 жыл бұрын

    എന്തിനാ ഇങ്ങനെ ഫെയ്ക് ഇൻഫെർമേഷൻ തരുന്നത് ഉള്ളത് പോലെ പറഞ്ഞാൽ പോരെ ഞാൻ അവരെ വിളിച്ചു അപ്പോൾ 2 3 മാസം മരുന്ന് കഴിച്ചാൽ മാത്രമേ മറു എന്നാണ് പറഞ്ഞത്

  • @shelasham5955
    @shelasham59552 жыл бұрын

    Annta monu nadu vathanayannu 10 varshmayitu oparashan vanonnu parayunnu

  • @sangeethks1584
    @sangeethks158410 ай бұрын

    Oru month treatment 6000 Rupa 2 min kondonnum maattilla

Келесі