എത്ര കത്താത്ത ഗ്യാസ് സ്റ്റൗ കത്തിക്കാനും മഞ്ഞ ഫ്ലെയിം മാറ്റി ബ്ലൂ ആക്കാനും ഇങ്ങനെ ചെയ്താൽ മതി|tips

I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share and subscribe my channel and forward your valuable comments, suggestions, advise and support my channel.
.
.
.
.
.
.
.
please follow my page in Facebook:
/ ansis-vlog-11041808415...
Instagram: _ansis_vlog_?ig...
#kitchentips
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingkitchentips
#amazingkitchentipsandtricks
#amazingideas
#amazingkitchenideas
#amazingkitchenhacks
#bestkitchentips
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick

Пікірлер: 72

  • @bindumaxy276
    @bindumaxy276 Жыл бұрын

    ഞാൻ ഇതു നോക്കി repair ചെയ്തു. Thanks. ഇതിനു മുൻപ് ഏജൻസിക്കാർക്കു 200,350 കൊടുത്തു

  • @rukkiyavibe9262

    @rukkiyavibe9262

    Жыл бұрын

    Ppòpy69

  • @jacksonjohnyp9851

    @jacksonjohnyp9851

    Жыл бұрын

    @@rukkiyavibe9262 iioioiiuihoiiojojioooioooo

  • @ridwan1176
    @ridwan1176 Жыл бұрын

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഇനി ആരെയും ആശ്രയിക്കാതെ തന്നെ ഇതൊക്കെ ക്ലീൻ ചെയ്യാൻ കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരായിരം നന്ദി

  • @fasalukadayil1460
    @fasalukadayil1460 Жыл бұрын

    സൂപ്പർ വീഡിയോ,👍

  • @lalireji5428
    @lalireji5428 Жыл бұрын

    സൂപ്പർ 👍

  • @lakshmidhinesh516
    @lakshmidhinesh516 Жыл бұрын

    Drink superb useful for everyone

  • @ajithaanilkumar8840
    @ajithaanilkumar8840 Жыл бұрын

    Supper. Tipsandsupperdrink

  • @shobhadominic2591
    @shobhadominic2591 Жыл бұрын

    Thank you mam

  • @safamk8195
    @safamk8195 Жыл бұрын

    so useful method 👍

  • @aishanesla2091
    @aishanesla2091 Жыл бұрын

    Nice tips drink kollalo very good drink

  • @koyaskoyas9131
    @koyaskoyas9131 Жыл бұрын

    Best.and.sooper

  • @rasheedahashim4705
    @rasheedahashim4705 Жыл бұрын

    സൂപ്പർ

  • @hashnapa9214
    @hashnapa9214 Жыл бұрын

    👌

  • @annumahil
    @annumahil Жыл бұрын

    ഇത് വളരെ dangerous ആയ ശ്രമം ആണ്. By chance, എന്തെങ്കിലും loose connection or എന്തെങ്കിലും തുരുമ്പിച്ച ഭാഗം ഉണ്ടേൽ, result സ്ഫോടനം ആയിരിക്കും. ഇതിൽ expert ആയ gas agency worker അങ്ങനെ rusted ആയ parts മാറ്റി ഇടും. ഒരിക്കലും gas stove, pipe, regulator smell വരുന്നു , etc.. സ്വയം repair ചെയ്യരുത്

  • @veenacn1496

    @veenacn1496

    Жыл бұрын

    Athe...enik ath alochikan polum vayyaa..cheria tips ok...pls avoid dangerous tips

  • @lathark9381
    @lathark9381 Жыл бұрын

    Chechi adipoli. Oru big saluit 🙏

  • @jayaprakashjayaprakash5359
    @jayaprakashjayaprakash5359 Жыл бұрын

    എന്റെ ഒരു ബർണർ കാത്തുന്നില്ല വെരി ഗുഡ് 👍🏻

  • @naseerknaseer4257
    @naseerknaseer4257 Жыл бұрын

    സ്റ്റാവ് ഈ നന്നാകുന്നത് ഡെസ്റ്റ് പുറത്ത് പോവുന്നില്ല ആ ജെറ്റ് ഊരി ക്ലിൻ ചെയ്യണം ഇല്ലാതെ കാര്യം ഇല്ല ഒന്നോ രണ്ടോ ദിവസം നിക്കും

  • @sreekumarannair7569
    @sreekumarannair7569 Жыл бұрын

    പാറശ്ശാല ഗ്രീഷ്മ ഉണ്ടാക്കിയ പോലുള്ള ജ്യൂസ് അല്ലല്ലോ?

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    No never bro

  • @Rk......12336
    @Rk......12336 Жыл бұрын

    Kure kaalamaayi nhanum inghineyanu kleen cheyyunnad

  • @sreevenu6573
    @sreevenu6573 Жыл бұрын

    Gas stoveil kuttikkaliyonnum venda. Authorised aalkar vilichu cheyyikkuka.. Ithupole onnum try cheyyaruthe. Nammude jeevan precious aane. Ithokke cheythu a arkenkilum apakadam pattiyal? Mattulla tips OKke try cheytholu.gas stove repairing onnum ingine cheyyan parayruthe.

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Ithu simple alle

  • @annumahil

    @annumahil

    Жыл бұрын

    @@ansisvlog7683 no. Most dangerous result ആകാൻ വഴിയുണ്ട് . പണി അല്പം പിഴച്ചാൽ, cylinder പൊട്ടി തെറിക്കും, വന്‍ തീ പിടിക്കാം, ജീവഹാനി ഉണ്ടാവാം.

  • @ummammaschannel
    @ummammaschannel Жыл бұрын

    super

  • @spkneera369
    @spkneera369 Жыл бұрын

    Nale veendum pazhayathu pole thanne katjathe yakum.

  • @chandrikabiju1105
    @chandrikabiju1105 Жыл бұрын

    👌👌👌👌👌

  • @niyasvk8823
    @niyasvk8823 Жыл бұрын

    Enthinanu.nammuday.kanhil.mannuvari.edunnad.?

  • @babygirijasajeevan9104
    @babygirijasajeevan9104 Жыл бұрын

    Super

  • @daisaluka894
    @daisaluka894 Жыл бұрын

    👍

  • @brinthag5441
    @brinthag5441 Жыл бұрын

    Ayamotham ennu Valhalla onam anno?

  • @sadiquepallikkal7042
    @sadiquepallikkal7042 Жыл бұрын

    Aara ഡ്രിങ്ക് ഉണ്ടാക്കാൻ കത്തിച്ച ബർണർ complaint ആണ്

  • @rohitgovind6884
    @rohitgovind6884 Жыл бұрын

    Burner ooraan pattunilla tip parayo pls

  • @shameershamon3439

    @shameershamon3439

    9 ай бұрын

    പുതിയത് വാങ്ങൂ..

  • @sajeevjohn5323
    @sajeevjohn5323 Жыл бұрын

    ഡ്രിങ്കാൻ വരട്ടെ ! ഇപ്പോഴും ഫ്ലെയിം മഞ്ഞതന്നെ .

  • @sabirashaji4411
    @sabirashaji4411 Жыл бұрын

    Njan anghane aanu cheyyunnadhu. Njan thanne aanu service cheyyunnadhu

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Good

  • @m.s.abdeen3223

    @m.s.abdeen3223

    Жыл бұрын

    Good ❤️❤️❤️❤️❤️

  • @MuralidharanGodavarma
    @MuralidharanGodavarma Жыл бұрын

    ഒരു പകുതി ചെറുനാരങ്ങയുടെ നീരും കൂടി ഒഴിച്ചാൽ നന്നായിരിക്കും

  • @sivashanmugharajkk9741
    @sivashanmugharajkk9741 Жыл бұрын

    നോസിലിന്റെ ഹോളിലൂടെ സൂചികയറ്റി കുത്തിയാൽ അഴുക്ക് ട്യൂബിനകത്ത് തന്നെകിടക്കും.വീണ്ടുംഅടയും.പകരംനോസിൽ അഴിച്ചെടുത്ത് ഉള്ളിൽനിന്നും അഴുക്ക് കളഞ്ഞ് ഹോൾ ക്ലിയർ ചെയ്താൽ കുറച്ച് അധികം നാൾ കംപ്ല യിന്റ് ഇല്ലാതെ കത്തും.പ്രായോഗികവശംകൂടിമനസ്സിലാക്കിയ വീഡിയോചെയ്യൂഊഊഊ.

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Veettammakku cheyyam Pattunna reethiyil kaanichalalle useful aaaku

  • @subhashchempazhanthy5667
    @subhashchempazhanthy5667 Жыл бұрын

    വല്ല പാചകത്തിൻ്റെ വീഡിയോചെയ്ത് കാശ്‌ഉണ്ടാക്കിയാൽപോരെതാത്തെ???

  • @mohinipeter9943
    @mohinipeter9943 Жыл бұрын

    ഉലുവയും അയമോദകവും കഴുകിയതിനു ശേഷം തിളപ്പിക്കണം. നീർക്കെട്ട് പോവാൻ നല്ലത് തന്നെയാണ്....

  • @meenakp4103

    @meenakp4103

    Жыл бұрын

    Burnarinde veliyil padarnnu kathunnu enthu cheyyanam

  • @kurumbans877

    @kurumbans877

    Жыл бұрын

    @@meenakp4103 അടുത്ത ദിവസം ഗ്യാസ് കൊണ്ട് വരുന്ന ഏജന്റ് നോട്‌ പറയൂ ....

  • @sadiquepallikkal7042
    @sadiquepallikkal7042 Жыл бұрын

    Gas ഓണാക്കി പിൻ കുത്തണം അപ്പോ aa പ്രഷറിൽ dust പുറത്ത് പോരും (പിൻ കുത്തുന്ന സമയത്ത് ഫുൾ ടൈം ഓണക്കരുത്) ഇല്ലങ്കിൽ aa ജെറ്റ് അയിക്കണം അല്ലാതെ ഈ പണിക്ക് നിക്കരുത് ടൈം വേസ്റ്റ് ആകും

  • @m.s.abdeen3223

    @m.s.abdeen3223

    Жыл бұрын

    ഉഗ്രൻ, മണ്ടൻ idea.. ഹ ഹ ഹ...

  • @bindumaxy276
    @bindumaxy276 Жыл бұрын

    ഒരാഴ്ച കഴിഞ്ഞു complaint ആയി. നന്നാക്കിയില്ല

  • @spkneera369
    @spkneera369 Жыл бұрын

    This chock is a slow poison

  • @saleemhyper
    @saleemhyper Жыл бұрын

    ഇതൊന്നും അഴിക്കാതെ തന്നെ ഗ്യാസ് സിലിണ്ടറിന്റെ അറ്റത്തുള്ള കേബിൾ ഊരി സൈക്കിൾ പമ്പ് കൊണ്ട് അടിച്ചു കൊടുക്കുക എല്ലാ ബ്ലോക്കും പോയി കിട്ടും 100% റിസൽട്ട്

  • @premkumarp5823

    @premkumarp5823

    Жыл бұрын

    100 % സത്യം

  • @Mishal_zenix
    @Mishal_zenix Жыл бұрын

    F

  • @girisho.v1989
    @girisho.v1989 Жыл бұрын

    Drink കഷായം ഒന്നും അല്ലല്ലോ അല്ലേ?....

  • @sajeesh9189

    @sajeesh9189

    Жыл бұрын

    🤪

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    No never bro

  • @siyasanobar4223
    @siyasanobar4223 Жыл бұрын

    , ,🙏

  • @user-tc5jc4nq7m
    @user-tc5jc4nq7m Жыл бұрын

    അയ്യേ

  • @raghavenan5498
    @raghavenan5498 Жыл бұрын

    അൽപ്പലാഭഅതിനുവേണ്ടി അപകടം പിടിച്ച ഈ പണി ചെയ്യാതിരിക്കുകയാണ് നല്ലത്..

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Handle with care

  • @jamesgeorge4961

    @jamesgeorge4961

    Жыл бұрын

    Paso thodan

  • @veenacn1496

    @veenacn1496

    Жыл бұрын

    Sheriyaa...ithu proper aayi cheyan pattiyillenki danger aanu.. experts cheyyunathanu better...

  • @bennymathew8313
    @bennymathew8313 Жыл бұрын

    പാററ ചോക്ക് കൊടും വിഷമാണ്. ഉറുമ്പ് വരാതിരിക്കാൻ ഈസ്റ്റേണിൻ്റെ മഞ്ഞൾ പൊടി ഇട്ടാൽ മതി. ഗ്യാസടുപ്പ് റിപ്പയറിംഗ് ദയവായി തനിയെ ചെയ്യാതിരിക്കുക.

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Handle with care

  • @shameershamon3439

    @shameershamon3439

    9 ай бұрын

    പാറ്റ ചൊക്കിനെ കാളും ഈസ്റ്റേൺ മഞ്ഞൾ പൊടി വല്യ വിഷമാണോ.

  • @sab8282
    @sab8282 Жыл бұрын

    Don't do it alone

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Handle with care

  • @padmanabhan2969
    @padmanabhan2969 Жыл бұрын

    ഇത്തരംവിദൂഷികളുടെ ഉപദേശംകേട്ട് ആപത്ത് ക്ഷണിച്ച് വരുത്തരുത്

  • @Chank3113
    @Chank3113 Жыл бұрын

    വെറുതെ സമയം കളഞ്ഞു.

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Enthanu cheythittu comment cheyyu veruthe alla

  • @jasnapk7490
    @jasnapk7490 Жыл бұрын

    കോപ്പ്

  • @ansisvlog7683

    @ansisvlog7683

    Жыл бұрын

    Why

Келесі