No video

എത്ര അഴുക്കുപിടിച്ച ബാത്റൂംക്ലോസറ്റും പുത്തൻ പോലെ തിളങ്ങാൻ ഇങ്ങനെ ചെയ്താൽമതി|Easy Bathroom Cleaning

#easybathroomcleaning#
#toiletcleaning#
#bathroomclosetcleaning#
#bathroomtilecleaning#
#bathroomcleanigtips#
bathroom cleaning ingredients:-
baking soda
washing powder
tissue paper
liquid dishwash
vinagir
water
salt

Пікірлер: 266

  • @rubynoonu8265
    @rubynoonu8265 Жыл бұрын

    വളരെ നല്ല രീതിയിൽ തന്നെ ടോയ്‌ലറ്റും ബാത്റൂമും ക്ലീൻ ചെയ്യുന്ന ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെടും വളരെ ഡീപ്പ് ആയിട്ടുള്ള ക്ലീനിങ് തന്നെയായിരുന്നു വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ആണ് കാഴ്ചവെച്ചത് അതുപോലെതന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ബാത്റൂമിൽ ഉപയോഗിക്കുന്ന ചെരിപ്പ് കഴുകിയെടുക്കുന്ന രീതിയും വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ കൊണ്ടുവരണം

  • @mashaallah4924
    @mashaallah4924 Жыл бұрын

    ഇത് വളരെ നല്ല ഒരു സംഭവം ആണല്ലോ. വളരെ നല്ല അവതരണം ആയിരുന്നു. എല്ലാവർക്കും ഒത്തിരി യൂസ്ഫുൾ ആകും.

  • @jeeshajestin5895
    @jeeshajestin5895 Жыл бұрын

    വളരെ എളുപ്പത്തിൽ ബാത്റൂമും ക്ലോസറ്റും വൃത്തിയാക്കാനുള്ള വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു തീർച്ചയായും ഇതു പോലെ ചെയ്തു നോക്കും വളരെ നല്ല രീതിയിൽ ചെയ്തു കാണിച്ചു നല്ല presentation ആയിരുന്നു താങ്ക്യൂ ഫോർ ഷെയറിങ്

  • @waveswave1421
    @waveswave1421 Жыл бұрын

    എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു, ബാത്റൂം ക്ലീനിങ്ങും ടിപ്സ് ഒരുപാട് ഇഷ്ടപ്പെട്ടു, ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 🥰

  • @pushpaveni7640

    @pushpaveni7640

    Жыл бұрын

    സുപ്പർ വീഡിയോ 👍👍

  • @Erica_boutique-.

    @Erica_boutique-.

    Жыл бұрын

    @@pushpaveni7640 cleaning nn multi purpose cleaner venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @mydreamz1751
    @mydreamz1751 Жыл бұрын

    ബാത്റൂം ക്ലീൻ ചെയ്യാനുള്ള ടിപ്സ് വളരെ ഉപകാരപ്രദമാണ്. അതുപോലെ ബാത്റൂമിൽ യൂസ് ചെയ്തു ചെരിപ്പ് വൃത്തിയാക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതിനും ഒരു എളുപ്പ വഴി പറഞ്ഞ് തന്നു.Thanks for sharing

  • @thouse1319
    @thouse1319 Жыл бұрын

    Ellavarkum valare upakarapradamayoruvvideo anith. Well presented and explained. Thanks for sharing...

  • @ashrafkayyamkudal8460

    @ashrafkayyamkudal8460

    Жыл бұрын

  • @laltvr4625
    @laltvr4625 Жыл бұрын

    എല്ലാവർക്കും പ്രയോജനപ്രദമായ വീഡിയോ. ബാത്റൂം ക്ലീനിങ് വളരെ ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. ഇത്ര ആയാസരഹിതമായി ചെയ്യാം എന്ന് ഞങ്ങളിലേക്ക് എത്തിച്ചതിന് വളരെയധികം നന്ദി

  • @indhiragangadaran

    @indhiragangadaran

    Жыл бұрын

    Closet cleanings

  • @aradhanathomasthomasthomas6746
    @aradhanathomasthomasthomas6746 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.... ബാത്റൂം പറഞ്ഞുതന്ന ടിപ്സ് വളരെ ഉപകാരപ്രദമായിരുന്നു... തീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കും... നല്ല അവതരണം ആയിരുന്നു

  • @sabeenasakkeer4413
    @sabeenasakkeer4413 Жыл бұрын

    Sherikm bathroom kazhukal oru madiyulla pani thaneyanu.. e karyngl oke paranju thanathu orupad useful anu.. thanks for sharing..

  • @lotusthanu229
    @lotusthanu229 Жыл бұрын

    വളരെ നല്ല രീതിയിൽ തന്നെ ടോയ്‌ലറ്റും ബാത്റൂമും ക്ലീൻ ചെയ്യുന്ന ടിപ്സ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. വളരെ ഡീപ്പ് ആയിട്ടുള്ള ക്ലീനിങ് തന്നെയായിരുന്നു വളരെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു . ചെരിപ്പ് കഴുകിയെടുക്കുന്ന രീതിയും വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ കൊണ്ടുവരണം

  • @geethu7845
    @geethu7845 Жыл бұрын

    ഇത് വളരെ നല്ല എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ ആണല്ലോ.. ഇനി ഞാൻ ഇതുപോലെ ബാത്രൂം ക്ലീൻ ചെയ്‌തു നോക്കട്ടെ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @fasnariyas4045
    @fasnariyas4045 Жыл бұрын

    Really ellavarkum upakarappedunna nalloru vedio aahnu thnkd for sharing keep going

  • @yummy2250
    @yummy2250 Жыл бұрын

    വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ. അടിപൊളി ആയി ബാത്റൂം വൃത്തിയായല്ലൊ

  • @ponnu7639
    @ponnu7639 Жыл бұрын

    വളരെ ഉപകാരപെട്ട video. ഒരുപാടപേർക്ക് ഉപകാരപെടും. ഇതുപോലെ ചെയ്തു നോക്കണം. bathroom cleaning വളരെ ബുദ്ധിമുട്ടാണ്. useful video...

  • @vidyavidhus26
    @vidyavidhus26 Жыл бұрын

    ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി ചെയ്തു നോക്കുന്നുണ്ട് നല്ല അവതരണം

  • @aneenaanimol6562
    @aneenaanimol6562 Жыл бұрын

    Ellavarkkum valare upakàramayittulla vedio thanne anu enikku useful ayi ente main problem ayirunñu bathroom cleaning enthayalum easy ayittu Clean çhaithu thanks for sharing

  • @moonchandran2469
    @moonchandran2469 Жыл бұрын

    നല്ല യൂസ്ഫുൾ വീഡിയോ ആണ് നന്നായിട്ടല്ലാ കാര്യങ്ങളും പറഞ്ഞു തന്നു എല്ലാവർക്കും ഉപകാരപ്രദമാകും

  • @jasminepetalsst9246
    @jasminepetalsst9246 Жыл бұрын

    വളരേ ഉപകാര പ്രദ മായ ഒരു വീഡിയോ വളരെ നന്ദി ഈ വീഡിയോ ഷെയർ ചെയ്തതിനു

  • @ammu6890
    @ammu6890 Жыл бұрын

    nalla tips aanu present cheythath. especially bathroom cleaning

  • @anuzb3753
    @anuzb3753 Жыл бұрын

    Sharikkum ഒരുപാടു prashnangalkulla solutions aanu നിങ്ങൾ ee churungiya സമയം കൊണ്ട് പറഞ്ഞു തന്നത്. Thank u soo much

  • @merlion3076
    @merlion3076 Жыл бұрын

    bathroom cleaning tip super etra kazhukiyalum bathroom clean cheyyalu vallatha joilyanu ethupole onn cln cheyth nokkanm

  • @salmanulfarizi3040
    @salmanulfarizi3040 Жыл бұрын

    Ith sherikkum valare prayojanapradamaaya video thanne anu.ithu pole easy method il clean avan pattiya tips inu thanks

  • @foodbloger7838
    @foodbloger7838 Жыл бұрын

    എല്ലാവർക്കും ഒരുപോലെ ഉപകാര പെടുന്ന വീഡിയോ thanks share dear

  • @AnuShahu
    @AnuShahu Жыл бұрын

    ithu valare nalla tips anallo..thanks for sharing..ini ithupole cheyd nokkallo......

  • @ckscks3941
    @ckscks3941 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ...അവതരണം വളരെ നന്നായിട്ടുണ്ട്.... ഈ അത്ഭുതകരമായ നുറുങ്ങുകൾ പങ്കുവെച്ചതിന് നന്ദി

  • @saumyajayan1096
    @saumyajayan1096 Жыл бұрын

    Very useful video entayalum onnu try cheithu nokkam eneyum ethupole ulla video pretheshikkunnu

  • @sulekhasulekha5595
    @sulekhasulekha5595 Жыл бұрын

    ചെയ്തു നോക്കട്ടെ താങ്ക്സ്

  • @sundarisundari6861
    @sundarisundari6861 Жыл бұрын

    Very useful video entayalum try cheithu nokkam eniyum ethupole ulla video pretheshikkunnu thanks for sharing

  • @gigglest8701
    @gigglest8701 Жыл бұрын

    Nice share dear valare nannayi kanichu thannutto ini bathroom kazhukal oru prasname akunnilla very easy method will follow this thanks a lot

  • @pratheekshaanand320
    @pratheekshaanand320 Жыл бұрын

    Valare nala useful video ayrunu... Bathroom clean cheyan ola tipd valare nanayitundu

  • @mangom2456
    @mangom2456 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ...അവതരണം വളരെ നന്നായിട്ടുണ്ട്.

  • @ridwan1176
    @ridwan1176 Жыл бұрын

    ഇതു കൊള്ളാം അടിപൊളിയായിട്ടുണ്ട് വളരെ ബുദ്ധിമുട്ടില്ലാതെ ഇനി ബാത്റൂം കഴുകാലോ നല്ലൊരു വീഡിയോ

  • @chandrakolakkal890
    @chandrakolakkal890 Жыл бұрын

    Valare upakarapedunna tips anuto, toilet cleaning oru vallatha paniyanu eniyipo rachu kazhukukayonnum vendalo, thank u

  • @greeneryworld9079
    @greeneryworld9079 Жыл бұрын

    video valare Nannayittund ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @abgallery1128
    @abgallery1128 Жыл бұрын

    വെരി യൂസ് ഫുൾ വീഡിയോ.. ക്ലീനിങ് ടിപ്സ് എല്ലാം അടിപൊളി.. ഒരുപാട് പുതിയ ടിപ്സ് കിട്ടി👍🏻👍🏻.. ഒത്തിരി ഇഷ്ടപ്പെട്ട നല്ലൊരു വീഡിയോ.. നല്ല അവതരണം. എന്തായാലും പരീക്ഷിച്ചു നോക്കാം

  • @Vijay-ls9eq
    @Vijay-ls9eq Жыл бұрын

    Will follow the tips used for cleaning. I too want a clean toilet... Thanks for sharing

  • @ajithag6856
    @ajithag6856 Жыл бұрын

    ഞങ്ങളെപ്പോലുള്ള വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വളരെ എളുപ്പമുള്ള ടിപ്സ് ആണല്ലോ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ ഒത്തിരി ഇഷ്ടമായി വീഡിയോ

  • @rishanr8726
    @rishanr8726 Жыл бұрын

    Valare athikam useful aayittund njan eth try cheyyum. Presentation adipoli

  • @apsaraapsara2647
    @apsaraapsara2647 Жыл бұрын

    Ellavarkum orupole useful aya video.. vala nalla tips anu paranju thannathu.. thanks for sharing

  • @safwansafwan8797
    @safwansafwan8797 Жыл бұрын

    Wawoooo nice presentation,edhuvare kandittillatha useful vedio,vlella veettammamaarkum useful aaavum,thanks for sharing

  • @soniamubarak4141
    @soniamubarak4141 Жыл бұрын

    Ohhh 👍🏻നല്ല video .... എല്ലാർക്കും ഉപകാരമുള്ള video aanu.. ബാത്രൂം ഇനി ഇങ്ങനെ clean ചെയ്യ്തു നോക്കാം 🌹

  • @priyahoney5021
    @priyahoney5021 Жыл бұрын

    Wow very well explained dear...Best home tips for cleaning our dirty bathrooms..Surely ll try these tips and see..

  • @ayishasidheek9922
    @ayishasidheek9922 Жыл бұрын

    Valare nalloru solution anith theerchayayum ee solution undakki tile clean cheythu nokkanam. Thanks for sharing very useful video...

  • @natureexplorer5802
    @natureexplorer5802 Жыл бұрын

    easy bathroom cleaning tip aanallo..kara pidicha bathroom ingane clean chaithu nokkam..thankyou

  • @claratony8255
    @claratony8255 Жыл бұрын

    Bathroom clean akkanulla nalloru tips thanne ee videoyiloode kanichu thanneu.. Thanks for sharing.. Theerchayayum ellarkum useful aya nalloru video

  • @ponnubanu2642
    @ponnubanu2642 Жыл бұрын

    ith veettammamarkk valare informative ayittulla video thanne...nice presentation

  • @salhamilu3009
    @salhamilu3009 Жыл бұрын

    ഇത്ര ഈസി ആയിരുന്നോ. എന്നാ പിന്നെ try ചെയ്യണം. താങ്ക്സ് ഡിയർ for sharing

  • @johnpeter6238
    @johnpeter6238 Жыл бұрын

    Nala oru informative video thanne. Ellavarkkum useful aya oru video thanne.

  • @amnussaman7459
    @amnussaman7459 Жыл бұрын

    വീട്ടമ്മമാർക്ക് ഒരുപാട് പ്രയോജനങ്ങളുടെ നല്ലൊരു വീഡിയോ ആയിരുന്നു. ബാത്റൂം ക്ലീനിങ് ബുദ്ധിമുട്ടാണെങ്കിൽ ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കണം

  • @gjayarajan7254

    @gjayarajan7254

    Жыл бұрын

    Aahaan. Veettu achchanmaar cheydhaal endhaa kozhappam. Veettu joly aaNinum penninum thulya avakasam ulladhaa

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    😊👍

  • @bindunv5609
    @bindunv5609 Жыл бұрын

    bathroom clean cheyyanulla tips adipoli aanallo bathroom sherikkum vetti thilangunnundallo super dear

  • @princydeepu2854
    @princydeepu2854 Жыл бұрын

    Bathroom cleaning tips valare nannai vivarichu kanichu ..cheythu nokkam

  • @runawayaurora2830
    @runawayaurora2830 Жыл бұрын

    Very useful cleaning tips...this is very important of our daily life. This video is just amazing 😍 i love the way u present the videos to us ☺️ i love ur channel .. waiting for more videos like this ..

  • @ajithak3085

    @ajithak3085

    Жыл бұрын

    Ooo

  • @ajithak3085

    @ajithak3085

    Жыл бұрын

    M I. Ovnm

  • @milukutty8704
    @milukutty8704 Жыл бұрын

    Bathroom cleaning ideas ellam orupaad prayoganapoedunnathayi thonni try cheyam

  • @lalinarayanan7313
    @lalinarayanan7313 Жыл бұрын

    അടിപൊളി സൂപ്പർ എല്ലാവർക്കും ഇത് പറഞ്ഞു തന്നതിന് നന്ദി

  • @nuzhatdanish1104
    @nuzhatdanish1104 Жыл бұрын

    Will follow the tips used for cleaning...Thanks for sharing

  • @fathoosh8864
    @fathoosh8864 Жыл бұрын

    ഇത് കൊള്ളാലോ. ഈ ഒരു സുല്യൂഷൻ വളരെ ഉപകാരപ്പെട്ടു. ടൈലൊക്കെ നന്നായല്ലോ 👍🏻

  • @wayamerica4960
    @wayamerica4960 Жыл бұрын

    Very useful to watch , best cleaning tip, thank you. keep sharing more and more videos

  • @krishnanvadakut8738
    @krishnanvadakut8738 Жыл бұрын

    Very useful tips Thankamani Krishnan

  • @sheemak8418
    @sheemak8418 Жыл бұрын

    Valare nalla video.... very useful and helpful tips.... will try these tips.... thank you for sharing it with us

  • @joanthomas7099
    @joanthomas7099 Жыл бұрын

    Very useful video..Good cleaning tips.. like the cleaning tips you shared the video.

  • @kuwaitkhaitan2669
    @kuwaitkhaitan2669 Жыл бұрын

    wow amazing very useful video interesting watching this ithpole onn try cheyd nokato itharathilulla tipsnayi waiting aan to thanks

  • @navyapinky9830
    @navyapinky9830 Жыл бұрын

    bathroomum closet um okke puthu puthan aayallo nalla avatharanam ini ithupoleye clean cheyyukayullu worth watching

  • @basheerkulambil1134
    @basheerkulambil1134 Жыл бұрын

    Urappayum cheythu nokkum Valare nalla tips

  • @bbvv7951
    @bbvv7951 Жыл бұрын

    Nallapole clean ayallo nslla tip easy ate cheyallo good presentation

  • @mumthasms6163
    @mumthasms6163 Жыл бұрын

    Very useful video... Will follow the tips used for cleaning. I too want a clean toilet... Thanks for sharing

  • @appu6156
    @appu6156 Жыл бұрын

    Ee simple meyhod kondu ithra nalla thayi clean akkam allae,. Nannyicheyithu

  • @amaan3590
    @amaan3590 Жыл бұрын

    Usefull video aanallo nalla tips aanallo ellavarkkum usefull aanu

  • @Teddy-ws8ru
    @Teddy-ws8ru Жыл бұрын

    Bathroom um closetum azuku pidichal athu puthiyathu pole akkan ayittu valare padanu... Valare nalloru video ayirunnu.... Pazaya sadanangal ok ethra nanayittanu puthiyathu pole akunne...

  • @ronyskitchen7598
    @ronyskitchen7598 Жыл бұрын

    You sheard very nice cleaning tips....thanku for making my bathroom cleaning trik

  • @keerthinair5402
    @keerthinair5402 Жыл бұрын

    Kollam....Valare upakarapedunna tips aanallo...

  • @danishdavid3691
    @danishdavid3691 Жыл бұрын

    Thanks a lot for this amazing tios. You always share auch useful life hacks with us . Good share, thanks.

  • @rijysmitheshwe2210
    @rijysmitheshwe2210 Жыл бұрын

    Bathroom clean cheiyanulla ee tips valare useful aanu, sarikkum nalla puthiyathu pole thanne aayi.. beautiful presentation...

  • @honda1863
    @honda1863 Жыл бұрын

    Kollato easy aye clean ayallo try cheysto ethupole nice presentation thanks share it

  • @achuachu9782
    @achuachu9782 Жыл бұрын

    Ellam nalla tip aanu present cheythath. especially bathroom cleaning. good share

  • @noorulhidaya2172
    @noorulhidaya2172 Жыл бұрын

    Bathroom ഞാൻ clean ചെയ്തു. അടിപൊളി ആയി. Thank you 💞

  • @fasnuriyaaa2433
    @fasnuriyaaa2433 Жыл бұрын

    nalloru useful aaaayotulla vedio aaayirunnu eni ithpole clean cheyyalloh

  • @foodbysarana1248
    @foodbysarana1248 Жыл бұрын

    Wow simple cleaning really shine bathroom cleaning tips, it such very helpful remedy of using this way dear.

  • @sidharthexperimentworld6182

    @sidharthexperimentworld6182

    Жыл бұрын

    Suer

  • @amumunnu3565
    @amumunnu3565 Жыл бұрын

    Ethu kollalo nalla useful tips eni budhimuttillathe clean cheyeyyalo

  • @santhaantony8860
    @santhaantony8860 Жыл бұрын

    If these things r used to make the solution will it agree with the system?

  • @shiyaprabhu5411
    @shiyaprabhu5411 Жыл бұрын

    Bathroom cleaning eluppathil cheyyanulla tips valareyere useful analo, brush kond urach kashtapedukaum vrndalo

  • @happyyou8710
    @happyyou8710 Жыл бұрын

    Bathroom cleaning method tips was very useful. Explaind well. Surly I will try this👍👍

  • @babykalathil8609

    @babykalathil8609

    Жыл бұрын

    9

  • @fathimakhalid7983
    @fathimakhalid7983 Жыл бұрын

    valare upakaramulla video aayirunnuto well presented good sharing waiting for more than videos thanks for sharing

  • @safaworld.
    @safaworld. Жыл бұрын

    Valareh useful ayittulla video thz for sharing

  • @sheebagopakumar3431
    @sheebagopakumar3431 Жыл бұрын

    Wow very well explained dear...Best home tips for cleaning our dirty bathrooms..Surely ll try these tips and see..Expecting more such videos.

  • @jaan3141
    @jaan3141 Жыл бұрын

    Valareyadhikam useful aayitulla oru video nice sharing

  • @chikkuandsangi
    @chikkuandsangi Жыл бұрын

    ബാത്ത് റൂം ക്ലീനിങ് Method super എന്നാൽ ക്ലോസറ്റ് കഴുകാൻ ഉള്ള Method എനിക്ക് അത്ര ഇഷ്ടമായില്ല കാരണം ടിഷ്യു പേപ്പറും ഉപ്പും എല്ലാം use ചെയ്യുമ്പോൾ block ആവാനുള്ള സാദ്ധ്യത ഉണ്ടാകാം.

  • @muhammedshanidpp287

    @muhammedshanidpp287

    Жыл бұрын

    Yes

  • @rahipm4930

    @rahipm4930

    Жыл бұрын

    Tissue paper is made by the technology which gonna dissolving in washroom closet .I am working in tissue paper and paper towel making company. Company name P& G .

  • @salampk174
    @salampk174 Жыл бұрын

    ഇനി ഇപ്പോ അടുക്കളയിലേക്ക് മാത്രല്ല ബാത്ത് റൂമിലേക്കും ഉപ്പ് വാങ്ങേണ്ട അവസ്ഥ ആണല്ലോ 🥴🥴 👍👍👍🌹

  • @elizabathelizabeth7577

    @elizabathelizabeth7577

    Жыл бұрын

    😆

  • @naimashainas844
    @naimashainas844 Жыл бұрын

    Valare upakaramulla video... beautiful presentation...nalla adipoli ayit bathroom clean ayallo.nice sharing 👍

  • @lotus7984
    @lotus7984 Жыл бұрын

    വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആണിത് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @putumondal8655
    @putumondal8655 Жыл бұрын

    Very informative idea. It needs to us. very nicely explain

  • @sudhisaji6946
    @sudhisaji6946 Жыл бұрын

    Thanks sister. God blessu

  • @kunjoos_1
    @kunjoos_1 Жыл бұрын

    Ivide vellam clear allathakond ennum toilet clean cheyyan paadanu. Very useful sharing. Will try.

  • @najiaslam6132
    @najiaslam6132 Жыл бұрын

    നല്ലൊരു ടിപ്സ് ആണല്ലോ എനിക്ക് വളരെ അധികം ഉപകാര പെട്ടു

  • @swapnags7008

    @swapnags7008

    Жыл бұрын

    Video itathum try cheythu upakarapeto

  • @najiaslam6132

    @najiaslam6132

    Жыл бұрын

    @@swapnags7008 usefull എന്ന് പറഞ്ഞതന്നെ

  • @Erica_boutique-.

    @Erica_boutique-.

    Жыл бұрын

    @@swapnags7008 cleaning nn multi purpose cleaner venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @Erica_boutique-.

    @Erica_boutique-.

    Жыл бұрын

    @@najiaslam6132 cleaning nn multi purpose cleaner venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @jackandjill2839
    @jackandjill2839 Жыл бұрын

    azhukk pidicha bathroomum tilum okke clean cheyyuka budhimuttulla karyamaan...ith onn try chaithu nokkaatto..

  • @ragafashions995
    @ragafashions995 Жыл бұрын

    Very nice video and presentation. Good sharing. Useful video shared. Well explained about its tips.will surely try this and share this video too

  • @indulekhasivaraman5092
    @indulekhasivaraman5092 Жыл бұрын

    Suuper aayittundu 👌👌👌adipoli

  • @bluemoon-uc1os
    @bluemoon-uc1os Жыл бұрын

    thanks for sharing this video. useful tips. waiting for ur next video.

  • @jasminegeorge2396
    @jasminegeorge2396 Жыл бұрын

    Good cleaning tips...Very useful...well explained ...

  • @prachi3430
    @prachi3430 Жыл бұрын

    Very useful video... Will follow the tips used for cleaning. I too want a clean toilet

  • @hafsanazeer4598
    @hafsanazeer4598 Жыл бұрын

    Ellaa dhivasavum kullikkan kayarumpol soap podi upayogich tilesum closetum clean cheythal ennum vrithiyaayirikkum enthinaa kayupayogich scrub urachu kashttappedunnath chummaa samayam kalayan

Келесі