No video

#EthoJanmaKalpanayil

#EthoJanmaKalpanayil ലാവണ്യയുടെ തെറ്റ് അശ്വിന്റെ മേൽ ചാരി ശ്രുതി
Etho Janma Kalpanayil || Episode 111 || 01-07-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 58

  • @Ms.Khargosh.
    @Ms.Khargosh.Ай бұрын

    ഈ സീൻ improvisation ചെയ്തത് എനിക്ക് ഇഷ്ടായി 👌😍 aswin n sruthi expressions കോമഡി ടൈമിംഗ് നന്നായിരുന്നു 👍🏻👍🏻👍🏻

  • @nivisruthi8957
    @nivisruthi8957Ай бұрын

    ലെ അശ്വിൻ : ഇവൾ എനിക്ക് ഒരു പാരയാണ്... എന്നും 🤣 സംഭവം original പോലെ ചെയ്തില്ലെങ്കിലും നിങ്ങളുടേതായ രീതിയിൽ അടിപൊളി ആക്കി...💞 ഇങ്ങനെ scns ഒന്നും cut ആക്കാതെ എല്ലാം ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോവു☺️❤️

  • @nandanashajan2215

    @nandanashajan2215

    Ай бұрын

    Eda heartbeat indaarnaa.. bgm ndhuvaarnnu😶

  • @nivisruthi8957

    @nivisruthi8957

    Ай бұрын

    @@nandanashajan2215 heartbeat sound ഇല്ല... But അശ്വിൻ വരുമ്പോ ശ്രുതിക്ക് feel ചെയ്യുന്നപോലെ തന്നെ കാണിച്ചു....നെഞ്ചിടിപ്പ് കൂടുന്നതായി ശ്രുതിക്ക് തോന്നി 👍നല്ല scn ആയിരുന്നു...💯❤️ Bgm "പ്രണയമേ " male version + female version രണ്ടും ഉണ്ടായിരുന്നു... Male version എനിക്ക് ഇഷ്ടാണ്... But female 😭

  • @nandanashajan2215

    @nandanashajan2215

    Ай бұрын

    ​@@nivisruthi8957Akashaganga 😂

  • @nivisruthi8957

    @nivisruthi8957

    Ай бұрын

    @@nandanashajan2215 അത് തന്നെ... 😂🤣but ഇന്ന് A❤️S scn super ആയിരുന്നു... So bgm അത്ര ശ്രദ്ധിച്ചില്ല....നമ്മൾ ഇനി അതുമായി adjust ചെയ്യുന്നതായിരിക്കും നല്ലത്...😂 അല്ലാതെ അവർ bgm മാറ്റില്ല 🤣

  • @aamiachu6925

    @aamiachu6925

    Ай бұрын

    അതെ ഇതുപോലെ പാർട്ട്‌ കട്ട്‌ ചെയ്യാതെ ഇട്ടാൽ തന്നെ അടിപൊളി ആവും... 🥰

  • @aamiachu6925
    @aamiachu6925Ай бұрын

    അടിപൊളി എപ്പിസോഡ്.. 😂പാവം അശ്വിൻ ഇനി എന്തൊക്കെ അനുഭവിക്കാൻ കിടക്കുന്നുണ്ട്.. ഇത് വെറും സാമ്പിൾ അല്ലെ.. 😂😂ലാവണ്യ പോയി nk വന്നാലേ കൂടുതൽ അടിപൊളി ആവുള്ളൂ.. 😁waiting...❤️

  • @Arun-ge3xl

    @Arun-ge3xl

    Ай бұрын

    Nk aara

  • @aamiachu6925

    @aamiachu6925

    Ай бұрын

    @@Arun-ge3xl nk അശ്വിൻ കസിൻ

  • @beauty_wid_brains_ashwini6267
    @beauty_wid_brains_ashwini6267Ай бұрын

    Heart beats sound... Edu❤❤.. Inn nyz ayirunnu..

  • @Muzic_235
    @Muzic_235Ай бұрын

    Innathe episode colour aayirunnuu❤️❤️🎉

  • @sandrarajesh7822
    @sandrarajesh7822Ай бұрын

    പ്രണയമേ male version ഇട്ടതിനു thanks.... പിന്നെ അമ്മായിടെ വീട് change ചെയ്‌തോ.... എനിക്ക് തോന്നിയതാണോ 🤔 എന്തായാലും ഇന്നത്തെ epi super ആയിരുന്നു.... ഇത് പോലെ scenes ഒന്നും cut ചെയ്യാതെ മുന്നോട്ട് പോണം... ഇന്നത്തെ അശ്വിന്റെ ചിരി ufff.... ഒരു രക്ഷയില്ല.... അശ്വിൻ step ഇറങ്ങി വരുന്നതും പ്രണയമേ(Male)...... Song ഉം കൂടി ആയപ്പോ അടിപൊളി ആയിരുന്നു.... കാറ്റടിക്കുന്ന sound ന്റെ കൂടെ heartbeat sound കുറച്ചു loud ആയിട്ട് ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു..... അശ്വിന്റെ presence ശ്രുതിക്ക് feel ചെയ്യുന്നത് ഒക്കെ natural ആയി തന്നെ തോന്നി....എന്തൊക്കെ പറഞ്ഞാലും ഇന്ന് ഒരു പ്രത്യക vibe ആയിരുന്നു.... 🥰 all the best team EJK❤️ A❤️S

  • @Spiritual_daffodil
    @Spiritual_daffodilАй бұрын

    Ayyo ente Nkykk vendi ahn ente w8ing😻 nannav hindiyil aa vili okke kelkanam😅

  • @aamiachu6925

    @aamiachu6925

    Ай бұрын

    @@Spiritual_daffodilസത്യം.. Nk പൊളിയല്ലേ... ഖുഷിജി.. നന്നവ്.. അതൊക്കെ കേൾക്കാൻ നല്ല രസാണ്.. ഇതിൽ nk ആരാണാവോ... ക്യാരക്ടർ കുളമാക്കാതിരുന്നാൽ മതി ആയിരുന്നു...

  • @treesagipsymathew6093

    @treesagipsymathew6093

    Ай бұрын

    ഏതെങ്കിലും കിളവൻ ആയിരിക്കും😁😁😬

  • @ameenaamee2757
    @ameenaamee2757Ай бұрын

    ഇന്നത്തെ episode അടിപൊളിയായിരുന്നു 😍 Aswin❤️ sruthi expressions🤣🙌 ശ്രുതിടെ ആ dialogue : പത്രം ആർത്തിയോടെ കടിച്ചു തിന്നുവല്ലേ 🤣🤣 പ്രണയമേ.... Male voice ഇട്ടതിനു thanks ❤️ പിന്നെ ആ heartbeat sound കുറച്ചു കൂടി soundil ഇടാം ചെറുതായിട്ടേ കേൾക്കുന്നുള്ളു 😁

  • @nivisruthi8957

    @nivisruthi8957

    Ай бұрын

    ആ dialogue super ആയിരുന്നു... പിന്നെ അശ്വിൻ തുളസി മാല കൊണ്ട് വന്ന scn ഉം.... ചിരിച്ചു ഒരു വഴിയായി 😂❤️

  • @ameenaamee2757

    @ameenaamee2757

    Ай бұрын

    @@nivisruthi8957 അത് സൂപ്പറായിരുന്നു എന്തോ അയ്ത്തം ഉള്ള സാധനം എടുക്കുമ്പോലെ 🤣

  • @nivisruthi8957

    @nivisruthi8957

    Ай бұрын

    @@ameenaamee2757 💯😂

  • @user-yy8qh8cq2w
    @user-yy8qh8cq2wАй бұрын

    I love you the serial

  • @zainudeenrawther3607
    @zainudeenrawther360724 күн бұрын

    Ashwin's innocent reaction 😂😂❤

  • @sunilk6919
    @sunilk6919Ай бұрын

    A❤️S super.... 👌🏻

  • @devikavinod6484
    @devikavinod6484Ай бұрын

    Njan ith ippo kanarilla. Promo mathre kanarullu ispkknd athra angadu rasalla it's my opinion. But ispkknd angadu kandu erunnupovum ipoozhum kaanunnund.

  • @JayasreeSivan-qr2if
    @JayasreeSivan-qr2ifАй бұрын

    l love you surthi aswini

  • @sijina-iw3mv
    @sijina-iw3mvАй бұрын

    Adipoli❤

  • @ammusdora7782
    @ammusdora7782Ай бұрын

    ഈ സീരിയലിന്റെ സമയം മാറ്റണം

  • @JayasreeSivan-qr2if
    @JayasreeSivan-qr2ifАй бұрын

    Super episode

  • @user-td7wf3wp1m
    @user-td7wf3wp1mАй бұрын

    A❤❤❤s❤

  • @BIJU9072
    @BIJU9072Ай бұрын

    Shruthikendha ithra dheshyam ashwinood😤😤😤

  • @Shabeenaiqbal-mn8kb
    @Shabeenaiqbal-mn8kbАй бұрын

  • @user-yy8qh8cq2w
    @user-yy8qh8cq2wАй бұрын

    ❤❤❤

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9frАй бұрын

    A❤❤s

  • @user-qe2cw7rf4c
    @user-qe2cw7rf4cАй бұрын

    ഇവരുടെ marege എപ്പോൾ വരും പറയു gyus

  • @chinjushibu198

    @chinjushibu198

    Ай бұрын

    Kurachu lag edukkum marriageinu munne thanne romantic episodes varum kurachu kazhiyum lavanya povatte ❤

  • @aamiachu6925

    @aamiachu6925

    Ай бұрын

    @@user-qe2cw7rf4c കുറച്ചൂടെ കഴിയും.. ഇനി ലാവണ്യ പോയിട്ട് nk എന്ന ക്യാരക്ടർ വരാൻ ഉണ്ട്... അവൻ വന്നു കഴിഞ്ഞ് പിന്നെ ആകാശ് പ്രീതി മാര്യേജ് ഫിക്സ് ആവും അവരുടെ മാര്യേജ് നടക്കുന്ന അന്നാണ് ശ്രുതി അശ്വിൻ മാര്യേജ് നടക്കാ..

  • @aamiachu6925

    @aamiachu6925

    Ай бұрын

    @@user-qe2cw7rf4c കുറച്ചൂടെ കഴിയും.. ലാവണ്യ പോയിട്ട് nk എന്ന ക്യാരക്ടർ വരും.. പിന്നെ ആകാശ് പ്രീതി പ്രണയം അശ്വിനും ശ്രുതിയും കൂടെ സെറ്റ് ആക്കും.. അവരുടെ മാര്യേജ് ആവും.. അതിനിടയിൽ അശ്വിന് ശ്രുതിയോടുള്ള പ്രണയം തിരിച്ചറിയും.. ആ ടൈം അവൻ ശ്യാമിനേം ശ്രുതിയെയും ഒരുമിച്ച് കണ്ടു തെറ്റിദ്ധരിക്കും.. എന്നിട്ട് ചേച്ചിയുടെ ലൈഫ് തകരും എന്ന ചിന്തയിൽ ആകാശ് പ്രീതി മാര്യേജ് നടക്കുന്ന അന്ന് ശ്രുതിയെ ബ്ലാക്‌മെയ്ൽ ചെയ്തു അശ്വിൻ മാര്യേജ് ചെയ്യും...

  • @podimol8779
    @podimol8779Ай бұрын

    Sruthiye kurach young aakki kanichude

  • @krishnjakrishnja8267
    @krishnjakrishnja8267Ай бұрын

    ❤❤❤❤❤😂😂😂😂

  • @jishavm9108
    @jishavm9108Ай бұрын

    😂😂

  • @thomaskuttymc8960
    @thomaskuttymc8960Ай бұрын

    എന്താണ് ഈ കഥ. ഒരു രസവും ഇല്ല. തട്ടിക്കുട്ടി കഥ

  • @Dreamcatcher2171-h8z

    @Dreamcatcher2171-h8z

    Ай бұрын

    Enna kananda😅

  • @jishavm9108

    @jishavm9108

    Ай бұрын

    @@thomaskuttymc8960 nobody is not compiled u sir watch the serial

  • @nivisruthi8957

    @nivisruthi8957

    Ай бұрын

    ശരിയാ... കരച്ചിൽ, നന്മമരം ഒന്നും ഇല്ലല്ലോ... അപ്പൊ ചിലർക്ക് ഇഷ്ട്ടമാവില്ല... 😂🤣

  • @ameenaamee2757

    @ameenaamee2757

    Ай бұрын

    ഏതെങ്കിലും serial ഹിന്ദിയിൽ വന്നാൽ അത് ഇരുന്ന് എല്ലാവരും കാണും അത് അടിപൊളിയാണെന്ന് പറയും എന്നാൽ അത് തന്നെ മലയാളത്തിൽ വന്നാൽ കൊള്ളില്ല 🤣🤣

  • @ayishamehu

    @ayishamehu

    Ай бұрын

    Hindi pole aayilenkilm kuzhapam illa

  • @user-yy8qh8cq2w
    @user-yy8qh8cq2wАй бұрын

    I love you the serial

  • @minumartin9413
    @minumartin9413Ай бұрын

Келесі