#EthoJanmaKalpanayil

#EthoJanmaKalpanayil ശ്രുതിയ്ക്കുള്ള ഭക്ഷണവുമായി അശ്വിൻ
Etho Janma Kalpanayil || Episode 115 || 05-07-24 (Watch Full Episode on Disney+ Hotstar)
Ashwin, an arrogant businessman crosses paths with a happy-go-lucky Sruthi. Will their love-hate relationship blossom into love?
#EthoJanmaKalpanayil #Asianet #AfternoonSpecials #AsianetSerials

Пікірлер: 107

  • @aamiachu6925
    @aamiachu692521 күн бұрын

    അശ്വിന്റെ ആ ചിരി പൊളിച്ചു..❤️😁ഇനി രണ്ടും കൂടെ നാട്ടിൽ നിന്നും കാട്ടിലേക്ക് പോകുവാനുള്ള ടൈം ആവാറായല്ലേ.. 😝ഹിന്ദിയിൽ അത് മഹാ എപ്പിസോഡ് ആയിരുന്നു.. ഇവിടെ മഹാ എപ്പിസോഡ് ആയി ഇട്ടില്ലേലും സാരമില്ല ഇതിനൊരു നല്ല ടൈം കൊടുത്തെങ്കിലും സഹകരിച്ചൂടെ... 🤧

  • @Minha__minha
    @Minha__minha21 күн бұрын

    ഏഷ്യാനെറ്റിലെ ബെസ്റ്റ് സീരിയൽ : ഏതോ ജന്മ കല്പനയിൽ, ചെമ്പനീർ പൂവ് ❤❤

  • @nivisruthi8957
    @nivisruthi895721 күн бұрын

    അശ്വിൻ ❤️ശ്രുതി thumbnail വക്കുമ്പോൾ views കൂടുന്നത് കണ്ടോ... ഇനിയെങ്കിലും മനസ്സിലാക്കു ഇവരെ കാണാനാണ് എല്ലാരും EJK കാണുന്നത്... അല്ലാതെ ശ്യമിനെയോ family drama യോ കാണാൻ അല്ല... ഒരു noon slot serial ആയിരുന്നിട്ട് കൂടി ഇത്രേം views🔥 അപ്പൊ നല്ല time കൊടുത്താൽ.....super hit ആവും...❤️ ആരോട് പറയാൻ 😏

  • @ameenaamee2757
    @ameenaamee275721 күн бұрын

    എന്തായാലും ഇന്നത്തെ episode Aswin കൊണ്ടോയി...🤩 അശ്വിന്റെ ആ expressions ഉം Look ഉം ഒക്കെ എന്ത് cute ആണ് കാണാൻ 🥰Sruthi also😍

  • @jishavm9108
    @jishavm910821 күн бұрын

    Smile super ithram nanayi smile cheyan ariyunna Aswin sir egane smile cheyathe irukunnathu 😂😂😂😂

  • @Ms.Khargosh.
    @Ms.Khargosh.21 күн бұрын

    ശെരിക്കും ഈ സീനിൽ asr ചിരിക്കുന്നില്ല കുഴപ്പമില്ല picture തുടങ്ങു്ന്നതിന് മുമ്പ് ഉള്ള ഒരു ട്രൈലർ ഡയറക്ടർ മാമൻ ഇറക്കിന്നേ ഉള്ളു..next വീക്കിൽ asr nte ചിരി അഞ്‌ജലിയും ശ്രുതിയും റെഡ് ഹാൻഡിൽ പിടിക്കും.. Let's wait n watch!😄😂

  • @user-kd9ps5dv2h
    @user-kd9ps5dv2h21 күн бұрын

    അശ്വിൻ്റെ ആചിരി പൊളിച്ചു❤❤❤

  • @akshaykumar2914
    @akshaykumar291421 күн бұрын

    Innathe A❤️S scene's ok vibe azhirunnu🤍next week episode ithil vibe annu so ath allam include cheyanam🥰onnum eduth mattaruth🙂plz🙏🏻

  • @safvansafu6469
    @safvansafu646921 күн бұрын

    Kure thavana kandu.shruthi de ottavum ASR nte chiriyum😅😅😅

  • @shablapoyilil2811
    @shablapoyilil281121 күн бұрын

    njan entha kande asr chirichatho.....😱😅. Enthayalum aswin nte chiri kollam 😁🥰

  • @nivisruthi8957
    @nivisruthi895721 күн бұрын

    ASR

  • @ameenaamee2757
    @ameenaamee275721 күн бұрын

    Aww... Aswin's Smile😻🤌

  • @aronlijo
    @aronlijo21 күн бұрын

    ASR Smile super

  • @nish650
    @nish65021 күн бұрын

    Wow Aswin sir churikkkunnu... 🤩

  • @renjinimahesh8134
    @renjinimahesh813421 күн бұрын

    Aswinte chiri kollam😁

  • @sunilk6919
    @sunilk691921 күн бұрын

    ഈന്നത്തെ എപ്പിസോഡ് നന്നായിടുണ്ട് പിന്നെ അശ്വിന്റെ ചിരി സൂപ്പർ ആയിടുണ്ട് 👌🏻🥰❤️❤️ A❣️S

  • @jishavm9108
    @jishavm910821 күн бұрын

    Thank God innu enkilum Aswin and Sruthi combination scene upload cheyathallo

  • @minnu6005
    @minnu600521 күн бұрын

    🥳🥳🥳 angane ASR inte nalla oru chiri kandu😍

  • @SammemaSemi
    @SammemaSemi21 күн бұрын

    As sir chiriknne kand😂😂😂

  • @richurizz5094
    @richurizz509421 күн бұрын

    Ee serialnn oru nalla time koduthude❤ASR❤S

Келесі