ശെരിക്കും

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 544

  • @ajayansreelatha5381
    @ajayansreelatha5381 Жыл бұрын

    ആരോഗ്യമന്ത്രി പറയും, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഇതൊന്നും വലിയ കാര്യമല്ല.

  • @CSNair-cg1jg

    @CSNair-cg1jg

    Жыл бұрын

    അവൾ ആയിരുന്നെങ്കിൽ ഇതൊക്കെ സഹിച്ച് കിടന്ന് കൊടുക്കുമായിരുന്നു . കാരണം അവളെ കണ്ടാൽത്തന്നെ ഒരു വെടി ലുക്ക്‌ അല്ലേ ?

  • @bilalhamsa4418

    @bilalhamsa4418

    Жыл бұрын

    ഇങ്ങനെ ഒന്ന് ഉണ്ടായി എന്ന് ഒരു പെണ്ണ് pqranjal മതിയോ.. സത്യം aanennu തെളിയണ്ടെ koppe

  • @samuelmohind

    @samuelmohind

    Жыл бұрын

    Avarude swgarya bhagangalil thottalum ivide onnum sambhavichittilla

  • @abdullam4489

    @abdullam4489

    Жыл бұрын

    എത്ര യോ നല്ല നേതാക്കൾ പാർട്ടിയിൽ ഉണ്ട് . അവരെ യൊന്നും പരിഗണിച്ചില്ല മന്ത്രി വീണ ക്ക് എന്ത് വലിയ യോഗ്യത യാണ് കൂടുതൽ ഉള്ളത് ഇതിനു മുൻപുള്ള മന്ത്രി tezcher കേരളം കണ്ട നല്ല ആരോഗ്യ മന്ത്രി ആയിരുന്നു അവരെയൊക്കെ തള്ളി മാറ്റി യാണ് ഇവർക്ക് സ്ഥാനം കിട്ടിയത് ഇവർ ഒരു തികഞ്ഞ പരാജയം ആണ്

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Жыл бұрын

    ഹോ...... മഹാകഷ്ട്ടം. ഇനിയും ഇവരെ ജയിപ്പിക്കണം. കുറച്ചുകൂടി ശരിയാകാനുണ്ട്. എല്ലാം ശരിയാവട്ടെ. പ്രബുദ്ധ കേരളമേ നാണമില്ലേ? ചോര തിളക്കുന്നില്ലേ? 🙏🏿🇮🇳

  • @sindhukesu580
    @sindhukesu580 Жыл бұрын

    പീഡനത്തിന്റെ തീവ്രത അളക്കുന്ന കിടുങ്ങാമണി ടീച്ചർ എവിടെ...... ബ്യൂട്ടിപാർലർ അമ്മച്ചിയേയും കാണുന്നില്ല. വോട്ട് കൊടുത്ത് വാങ്ങുന്നതാ ഇതൊക്കെ. അനുഭവിക്കുക തന്നെ മാർഗം ഉള്ളു.

  • @saburaghavan5361

    @saburaghavan5361

    Жыл бұрын

    ഡൽഹിയിൽ പിന്താങ്ങാൻ പോയി

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Sindhu hi alann alann ee parupathil ayi ta❤❤❤

  • @divakarana3992
    @divakarana3992 Жыл бұрын

    ഈ വൃത്തികെട്ട കീടങ്ങളെ പുറത്താക്കണം.ഇവിടെയാണ് സ്നേഹം,കരുണ,സാഹോദര്യം ഉള്ളവരെ മാത്രമേ താൽകാലിക നിയമനം കൊടുക്കാവൂ.കഷ്ടം.രാഷ്ട്രീയ ചൂലുകൾ.

  • @muralidharan3905
    @muralidharan3905 Жыл бұрын

    വെറുതെ വിടരുത് കാമ പ്രാന്തനെ, എല്ലാരും ഭയക്കേണ്ട കാര്യം തന്നെ ആണ്. , എല്ലാവരും പ്രതി കരിക്കണം വിടരുത് അവനെ 😡

  • @babup.r5224

    @babup.r5224

    Жыл бұрын

    ഇത് അവിടെ മാത്രം അല്ല 😡 പുനലൂറും എന്റെ വൈഫിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് 😡😡

  • @jalajasasi4014

    @jalajasasi4014

    Жыл бұрын

    അവന്റെ സാധനം റബർ ഷീറ്റടിക്കുന്ന റോളറിന്റെ ഉള്ളിൽ വച്ച് മെഷിൻ കറക്കുക. ഇങ്ങനെയുളള വൻ മാരുടെ സൂക്കേട് ഇങ്ങിനെ തീർത്താൽ പിന്നെ ഒരിക്കലും ഉപദ്രവിക്കാൻ വരില്ല.

  • @SureshKumar-iy9hl
    @SureshKumar-iy9hl Жыл бұрын

    ഈ ചേച്ചിക്ക് അഭിനന്ദനം , തുറന്ന് പറഞ്ഞതിന്.. ഇനി വരുന്ന സ്ത്രീകൾക്ക് ഇത് സഹായം ആവും...

  • @l.f.84
    @l.f.84 Жыл бұрын

    വീണക്കു ഒരു അനസ്തേഷ്യ കൊടുക്ക് ..എന്നിട്ട് അറ്റൻഡർ മാരെ ഏൽപ്പിച്ചാൽ മന്ത്രിക്ക് സാഹചര്യം മനസ്സിലാകും

  • @nasarnasarpp6112

    @nasarnasarpp6112

    Жыл бұрын

    അവൾക്ക് കടി മാറിക്കിട്ടും എല്ലാതെ എന്ത്......

  • @SanthoshKumar-em9wj

    @SanthoshKumar-em9wj

    Жыл бұрын

    ഹ ഹ ഹ ഇത് ഒക്കെ ഒറ്റപ്പെട്ട സംഭവം എന്നേ ഞങ്ങ പറയൂ??? ആരോഗ്യ കേരളം സുന്ദരകേരളം

  • @user-bd8xt6fh6n

    @user-bd8xt6fh6n

    9 ай бұрын

    ശോ.. ഭഗവാനെ ഹോസ്പിറ്റലിൽ പോലും പോവാൻ വയ്യാത്ത അവസ്ഥ 😬

  • @uv9477

    @uv9477

    6 ай бұрын

    വീണക്ക് ഇതൊന്നും പുത്തരി ആവില്ല😄😄

  • @ksgopinnair3559
    @ksgopinnair3559 Жыл бұрын

    ഇത്രയും മനോഹരമായ ഭരണം ലോകത്ത് വേറേ എവിടെയെങ്കിലും കാണുമോ,,, സഖാക്കളേ,,, എന്നാലും നമ്മുടെ നബർ വൺ ഖേരളം😜

  • @roy2060

    @roy2060

    Жыл бұрын

    ശശീന്ദ്രന്മാരുടെ കാപൂർത്തീകരണ കേന്ദ്രമോ ആരോഗ്യ കേന്ദ്രമോ

  • @mattgamixmatgamix7114
    @mattgamixmatgamix7114 Жыл бұрын

    ബസിൽ വൃത്തികേട് കാണിച്ചവനെ പൊന്നാടാ അണിയിച്ചു കൊണ്ടുപോയ കേരളം no. 1 തന്നെ...

  • @ajayansreelatha5381
    @ajayansreelatha5381 Жыл бұрын

    അവനെ തിരിച്ചറിയാ എങ്കിൽ വെളിയിൽ ഇറങ്ങുമ്പോൾ അവനെ ശരിക്കും പെരുമാറി വിടുക

  • @saburaghavan5361

    @saburaghavan5361

    Жыл бұрын

    കറക്റ്റ് ❤പരാതിയും കൊണ്ട് നടന്നു നാണം കെടാതെ കൊട്ടെഷൻ കൊടുത്തു കൈ അടിച്ചു ഒടിപ്പിക്കണം 😢

  • @s.s.k5690
    @s.s.k5690 Жыл бұрын

    എന്തൊരു കഷ്ട്ടം . എങ്ങനെ പോകും ഹോസ്പിറ്റലിൽ പേടി തോന്നുന്നു.

  • @santhoshkelan3142
    @santhoshkelan3142 Жыл бұрын

    ഓ, എന്തൊരു ക്രൂരകൃത്യം😰 മൃഗങ്ങൾ പോലും ഇങ്ങിനെ ആവില്ല😰 ഈ ക്രൂരസത്യം പുറത്ത് പറയുവാൻ സന്മനസ് കാണിച്ച ഈ സഹോദരിയുടെ മനസിനെ അഭിനന്ദിക്കുകയും - ഇതുപോലെയുള്ള കാട്ടാളൻമാരെ സംരക്ഷിക്കുന്ന NGO യുടെയും മന്ത്രിമാരുടെയും തലയിൽ ഇടിത്തീ വീഴട്ടെ പ്രാർത്ഥിക്കുകയും ചെയ്യുന്നു😡🙏

  • @mohandase.m.9551
    @mohandase.m.9551 Жыл бұрын

    ഇതിൽ കോടതികൾ നേരിട്ട് ഇടപെടണം.

  • @mohdmajeed1460
    @mohdmajeed1460 Жыл бұрын

    ഓപ്പറേഷൻ തീയ്യറ്ററിൽ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയാണ് ആർക്കും ഒരു പേടിയും ഇല്ലാതായി കാരണം ശിക്ഷകൾ ഒന്നും ഇല്ലല്ലോ

  • @RajeshKumar11211
    @RajeshKumar11211 Жыл бұрын

    കൊള്ളാം... നല്ല best ഹോസ്പിറ്റൽ... 👌👌👌👌 ഇവനെപോലെ ഒരാൾ ആവില്ല... കൃത്യമായി ഒരു നിരീക്ഷണം ആവശ്യം ആണ്. എല്ലാ ഹോസ്പിറ്റലിൽ കൃത്യമായ ഇടവേളകളിൽ അന്വേഷണം നടത്തണം

  • @tlk321

    @tlk321

    Жыл бұрын

    ഇതുപോലുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ നിയമിക്കണം. ICU വിലും, anesthesia കൊടുത്തു കിടത്തിയിട്ടുള്ള സ്ത്രീകളായ രോഗികൾക്ക് സ്ത്രീകളായ attender മാർ വേണം.. അവിടെ camera നിരീക്ഷണവും ആവശ്യമാണ്..

  • @joymj7954
    @joymj7954 Жыл бұрын

    ✝️💞🙏ഇത് എന്തൊരൂ ആരോഗ്യ കേന്ദ്രങ്ങളാണ്....ആരോഗ്യമന്ത്രിയ്ക്ക് ഇങ്ങനെയുളളവരെ സഹായിച്ചുകൂടെ.

  • @padmakumarmadhavanpillai2824

    @padmakumarmadhavanpillai2824

    Жыл бұрын

    Pothintey kadiyum marrum, Kakkentey visappum theerum.

  • @AnilKumar-ds8th

    @AnilKumar-ds8th

    Жыл бұрын

    ഇങ്ങനെ ചെയ്യുന്നവരെ സർക്കാരും മന്ത്രിയും പാർട്ടിയും സഹായിക്കും , അവന്റെ മകളെ ഭർത്താവും സഹോദരനും കൂടെ ചേർന്നു അവളെ കൊണ്ട് പോയി പരുപാടി ഒക്കെ കഴിഞ്ഞു വീട്ടിൽ കോണ്ട് വിടണം നിയമത്തിൽ കുഴപ്പം ഇല്ല ഭരിക്കുന്ന ആളുകളുടെ കുഴപ്പം ആണ് കാരണം ഇത്തരം കാര്യങ്ങൾ ചെയ്തവർ ആണ് ഭരിക്കുന്നത്‌ 😊

  • @Haridas-mw5ci

    @Haridas-mw5ci

    Жыл бұрын

    മന്ത്രിയും വലിയ നേതാക്കളും എല്ലാവരും സഹായിക്കും . സഹായിക്കുന്നത് ആ മനുഷ്യനെ ആണന്ന് മാത്രം നമ്മുടെ നാടിന്റെ പോക്ക് ആരീതിയിലാണ്

  • @vidyadharants1150

    @vidyadharants1150

    Жыл бұрын

    ശ വ ത്തേ പോലു വിടാത്ത ഇത്തരം ചെറ്റകളെ സംരക്ഷിക്കുന്നതു് ആരാണ് ഇവ നെ പോലെ യുള്ളവൻമാരെ പിരിച്ചു വിടുകയാണ് വേണ്ടത് ഇവൻ മാർ കൈകൂലി യുടെ ആശാൻമാരാണ്

  • @rajankamachy1954
    @rajankamachy1954 Жыл бұрын

    ശശീന്ദ്രൻ തല്ലിക്കൊല്ലാൻ ആരും ഇല്ലാതെ പോയല്ലോ..🤺

  • @sindhu8279
    @sindhu8279 Жыл бұрын

    സ്ത്രീകളെ നോക്കാൻ എന്തിനു പുരുഷൻ മാരെ ഡ്യൂട്ടിക്കിടുന്നു. ഇവൻ എത്ര പേരെ ഇതുപോലെ misuse ചെയ്തുകാണും

  • @jogyabraham4817

    @jogyabraham4817

    3 ай бұрын

    Correct 💯

  • @rajanm5543
    @rajanm5543 Жыл бұрын

    ഇത് വളരെ നേരത്തെ സംഭവിച്ചതാണ്. ഇപ്പോൾ കേസ് ആയി. ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നു...

  • @praveenprakashan3971
    @praveenprakashan3971 Жыл бұрын

    ഈ വാർത്ത എല്ലാ ചാനലുകളും നിങ്ങൾ നൽകണം സമൂഹമറിയണം ഇതിനെക്കുറിച്ച് അപേക്ഷയാണ്🙏

  • @sivasankarant9623

    @sivasankarant9623

    5 ай бұрын

    പീഡനം അറിഞ്ഞപ്പോൾ മന്ത്രി. (വീണ വായന ഞാൻ ഒന്നും. അറിഞ്ഞില്ല )

  • @shajir998
    @shajir998 Жыл бұрын

    വേറൊന്നു ചെയ്യരുത് അവന്റെ ലി ഗത്തിൽ ഹോളിലിൽ പച്ച ഈർക്കിലി കയറ്റുക.തടയാൻ വരുന്ന നേതാക്കന്മാർക്കും ഈ ട്രീറ്റ്‌ മെന്റു ചെയ്യുക, പോലീസും ഭരണക്കാരും ഇവരെ രക്ഷിക്കും.ഇടതു പക്ഷം ആണെകിൽ എന്തും ചെയ്യാനുള്ള ലൈസൻസ് ഉണ്ട്.

  • @Balaji3199
    @Balaji3199 Жыл бұрын

    അയ്യോ സഹോദരി അവർ ഭയങ്കര തിരക്കാണ്. എന്തൊക്കെയാണ് അവരുടെ ഭരണ bhaarangal. ഒന്നും കേൾക്കാൻ സമയമില്ല. ഇനി നിങ്ങളെപ്പോലെ നട്ടെല്ലുള്ള പത്രക്കാർ ചോദിച്ചാൽ അവരുടെ മറുപടി അറിയാമോ എന്തായിരിക്കുമെന്ന്?. എന്റെ ശ്രെദ്ധയിൽ പെട്ടിട്ടില്ല. ഈ മന്ത്രി ജീവനോടെ ഓപ്പറേഷൻ തീയറ്ററിൽ ഒന്ന് പോയി കിടന്നു നോക്കണം അപ്പോൾ അറിയാം. കുറച്ചെങ്കിലും celibrattikalaya സ്ത്രീകൾ മരിച്ചാൽ പോലും അവരെ ലിംഗികമായി ഉപയോഗിക്കുന്ന മിടുക്കന്മാർ ഉള്ള സ്ഥലമാണ് നമ്മുടെ കേരളം.

  • @unni7115
    @unni7115 Жыл бұрын

    കോഴിക്കോട് മെഡിക്കൽ കോളേജിൽ പേര് അറിയില്ല അങ്ങിനെ ഒരുത്തൻ ഉണ്ട്‌ സിപിഎംന്റെ ഒരു ലോപി പ്രവർത്തിക്കുന്നുണ്ട് അവർ പറഞത് സത്യം ആണ് ഒരാൾ ആ റൂമിൽ കറങ്ങി നടക്കുന്നുണ്ട്ഡ്യൂട്ടി ജോലി എന്താണ് എന്നൊന്നും അറിയില്ല 2വർഷത്തോളം ആയി ആ സഹോദരിക്കു തുറന്നു പറഞ്ഞതിന് ആ ധീരതക് ഒരായിരം നന്ദി നീതി കിട്ടിയില്ല എന്നു തോന്നരുത് സഹോദരി ഒരാനീതിക്കു നേരെ ശബ്ധിച്ചല്ലോ

  • @ampilyadoor8400
    @ampilyadoor8400 Жыл бұрын

    ആരോഗ്യ കേരളം. No.1 കേരളം. ഈ നാടാണോ ദൈവത്തിന്റെ സ്വന്തം കേരളം ...

  • @amruthapradeep

    @amruthapradeep

    Жыл бұрын

    നമ്മുടെ ആരോഗ്യമന്ത്രിയെ നന്ദkumar(crme)പറയുന്നത് എന്താണ്. അതുപോലെയെല്ലേ ഇത്തരം കേസെകളിൽ ഇടപെടുക.

  • @nazirudheenkk423

    @nazirudheenkk423

    Жыл бұрын

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    9 ай бұрын

    കേരളം മാത്രമല്ല ദൈവത്തിന്റെ സ്വന്തം. ലോകത്തുള്ള എല്ലാ നാടുകളും ദൈവത്തിന്റെ സ്വന്തം.

  • @krishnankutty121

    @krishnankutty121

    8 ай бұрын

    ​@@amruthapradeepPOOTHEE VALLATHUM BAAKKIYUNDAVUMLLE...

  • @amruthapradeep

    @amruthapradeep

    7 ай бұрын

    റിപ്പോർട്ടർക്കു നല്ല ഉഷാർ 😅😅

  • @saburaghavan5361
    @saburaghavan5361 Жыл бұрын

    ഈ കപ്പൽ ഉലയുകയില്ല❤ ഇതിനൊരു കപ്പിത്തൻ ഉണ്ട് എന്നു പറയാൻ മാത്രം അറിയാം മീണ മാഡത്തിന് 😢

  • @ramesanks8902

    @ramesanks8902

    Жыл бұрын

    കപ്പലിന്റെ അടിത്തട്ടു തകർന്നു വെള്ളം കേറുന്ന കാര്യം മീണ അറിഞ്ഞില്ല.കപ്പിത്താൻ ഉടൻ തന്നെ മദനിക്കു കൂട്ടായ് പരപ്പന ആഗ്രഹര ജയിലിൽ....

  • @thomasthomas8856

    @thomasthomas8856

    9 ай бұрын

    മാഡത്തിന് പൂട്ടിയടിക്കാൻ നേരം കിട്ടുന്നില്ല പിന്നയാ അടിത്തട്ടു തകരുന്നത് കാണാൻ....

  • @Haridas-mw5ci
    @Haridas-mw5ci Жыл бұрын

    സ്വീകരണത്തിനുള്ള മാല റെഡി ആയി കാണും അവന് ഒരു പൊന്നാട കൂടി വേണം നമ്മടെ നാടിന്റെ പോക്ക്🙏🙏🙏🙏🙏

  • @sialaksr
    @sialaksr9 ай бұрын

    അടുത്ത കിറ്റ് കിട്ടുമ്പോൾ എല്ലാം മറന്നു പോകും 😢

  • @harimundakkodi
    @harimundakkodi Жыл бұрын

    No1 കേരളം.. പുഴുത്തവൻമാർ ഏതവന്മാർ ഭരിച്ചാലും ഇതുപോലുള്ളവന്മാർ ഈ മേഖലയിൽ ഉള്ളിടത്തോളം കാലം ഇതൊക്കെ നടക്കും.. വേണ്ടത് എന്താന്ന് വച്ചാൽ ഇവന്മാരെ പിരിച്ചു വിടുക. കേസ് എടുത്തു ശിക്ഷ കൊടുക്കുക.

  • @ktkunchippakt9046
    @ktkunchippakt9046 Жыл бұрын

    മനുഷ്യൻ താരം തയ്ന്നാൽ എല്ലാം ആകും

  • @shirleymary7109
    @shirleymary7109 Жыл бұрын

    ഷൈലജ ടീച്ചറുടെ വാലിൽ കെട്ടാൻ കൊള്ളില്ല വീണ... ന്യൂസ്‌ വായന അല്ല എന്ന് തിരിച്ചറിയാൻ പോലും ആകുന്നില്ല 😭😇

  • @ramesanks8902
    @ramesanks8902 Жыл бұрын

    കഷ്ടം അവന്റെയൊക്കെ എന്ത് ചെയ്യണം, ഇത് up യിൽ ആണെങ്കിൽ അവൻ വിവരം അറിഞ്ഞേനെ.

  • @sarathkumaruk
    @sarathkumaruk Жыл бұрын

    ഭരിക്കുന്ന പാർട്ടിയുടെയും അവരെ നയിക്കുന്ന നേതാവിൻറെ സംസ്കാരവും, യോഗ്യതയും ഒരു നല്ല ഭരണം കാഴ്ച വെക്കുന്നതിൽ വളരെ പ്രാധാന്യമുള്ള ഒരു ഘടകമാണ്. ജനങ്ങളോടുള്ള സമീപനവും , ജനങ്ങളുടെ ക്ഷേമ ത്തിൻറെ കാര്യത്തിൽ പരമ പുച്ഛത്തോടെ കാണുന്ന ഒരാൾ ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.

  • @prabheeshkumarprabheeshkum860

    @prabheeshkumarprabheeshkum860

    Жыл бұрын

    യധാ രാജാ... തഥാ പ്രജാ..... No 1 keralam

  • @ashrafpt5835

    @ashrafpt5835

    Жыл бұрын

    ചീപ്പ്,,, വീണ , ഇപ്പോൾ കൂട്ടി കൊടുപ്പും തുടങ്ങിയോ, നീയും ഒരു പെണ്ണല്ലേ, നിനക്കും makkalillay, കൊറോണ ടൈമിൽ ആ കൊറോണ രോഗിയായി ഉള്ള ആ പെണ്ണിനെ ആംബുലൻസ് ഡ്രൈവർ മനാഭങ്ങാം ചെയ്തു, അപ്പൊ ഇതു ഒരു സർപ്രൈസ് അല്ല വീണ,,

  • @tecdevelopers

    @tecdevelopers

    Жыл бұрын

    U r talking about modi , correct?

  • @prakashanvk1456
    @prakashanvk14569 ай бұрын

    No.1 കേരളം തന്നെ... പീടന വീരനെ താങ്ങുന്ന യൂണിയൻ..നേതാക്കൾ... എന്തൊരു സത്യസന്ധരായ നേതാക്കൾ...😮

  • @sooppyk9302
    @sooppyk9302 Жыл бұрын

    ഇനി എല്ലാസ്ഥലത്തും കൂടെ ബന്ധുക്കളെ നിറുത്തണം

  • @anitharajendran9299

    @anitharajendran9299

    Жыл бұрын

    ഈ പറഞ്ഞത് പരിഗണിക്കണം.

  • @sivadasan8956
    @sivadasan8956 Жыл бұрын

    എൻ്റെ കേരളം എത്ര സുന്ദരം അമേരിക്ക ബുർഷ രാജ്യം മുഖ്യമന്ത്രി ചികത്സക്ക് ചൈനയിൽ പോകില്ല അമേരിക്കയിൽ പോകും ആര്യേ ഗ്യ രംഗത്തു No I കേരളം ഏന്തു തെമ്മാടി തരം ചെയ്താലും പ്രതിക്ക് മാനസീക രോഗം

  • @dieudonneo7162
    @dieudonneo71629 ай бұрын

    9:27 :- വേശ്യകളുടെ പേര് വെളിപ്പെടുത്തിയതിനു ഒരു salute ( ആസിയ, ഷെലൂജ, ഷൈമ, പ്രസീത, ദീപ)

  • @sugithak5808

    @sugithak5808

    4 ай бұрын

    Vishakapatnam Sarkar official kayari

  • @prasadpkv8720
    @prasadpkv8720 Жыл бұрын

    ആ അറ്റൻഡറിന്റെ ഫോട്ടോ വെളിയിൽ വിടൂ

  • @professionalkerala2658
    @professionalkerala2658 Жыл бұрын

    ഇതുപോലെ ഒരു കാലം ഇതുവരെ ഉണ്ടായിട്ടില്ല. നിയമം പേടിയില്ലാതായിരിക്കുന്നു ആർക്കും

  • @mammadkoyak1117

    @mammadkoyak1117

    6 ай бұрын

    ഇതു ചെറുതല്ലേ തീ പൊള്ളി ആശുപത്രി കിടക്കയിലായ പെണ്ണിനെ ലൈo ഗി കമായി ഉപയോഗിച്ച ചരിത്രം ഉണ്ടായിട്ടുണ്ട്

  • @bijupadmanabhan4668
    @bijupadmanabhan4668 Жыл бұрын

    എക്സ്പീരിയൻസ് കുറവായതു കൊണ്ടാണ് എന്ന് പറഞ്ഞില്ലല്ലോ... മന്ത്രി 😡

  • @mmathew4519
    @mmathew4519 Жыл бұрын

    അത്രയും സമയം anesthesia യില്‍ കിടക്കുന്ന surgery കഴിഞ്ഞ രോഗികളെ നോക്കാന്‍ nurse പോലും അല്ലാത്ത ഒരു പീഢനവീരന്‍ മാത്രമേ ഇവിടെ so called ICU ഇല്‍ ഉണ്ടായിരുന്നുള്ളു എന്നതും അവന്‍ രോഗികളെ നന്നായി തന്നെ കൈകാര്യം ചെയതു എന്നതും കേരളത്തിനും ഇവിടുത്തെ എല്ലാ ഭരണക്കാര്‍ക്കും വലിയ അഭിമാനം ആണ്. അവനെ പൂമാല അണിയിക്കാന്‍ അണിയറയില്‍ ആലോചന നടക്കുന്നുണ്ടായിരിക്കും.

  • @minibabu2830
    @minibabu2830 Жыл бұрын

    പുറത്ത് പറഞ്ഞല്ലോ ഭാഗ്യം. കാരണം പുറത്ത് എങ്ങാനും നമ്മൾ പറഞ്ഞാൽ പറയും... അനസ്തീഷ്യ തന്ന കാരണം തോന്നണതാണെന്ന് ::.. പലർക്കും ചിലപ്പോ ഇത് ഉണ്ടായിരിക്കാം.... പറയാൻ വയ്യല്ലോ .... തുറന്ന് പറയാൻ ധൈര്യം കാട്ടി നന്ദി നന്ദി..നന്ദി നന്ദി

  • @sujasanthosh1268
    @sujasanthosh12687 ай бұрын

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എത്ര ഇത് പോലുള്ള സംഭവം ഉണ്ടായാലും പിണറായി വിജയനും കൂട്ടർക്കും ഒരു കൂസലുമില്ല

  • @sanusasi1844
    @sanusasi1844 Жыл бұрын

    ശശീന്ദ്രൻ്റെ ഭാര്യക്ക് sedation കൊടുക്കണം.

  • @sajijoseph8080
    @sajijoseph8080 Жыл бұрын

    A. I. ക്യാമറകൾ നടുറോഡിൽ വയ്ക്കുന്നതിനു പകരം ഇ തൊക്കെ അത്യാവശ്യമായി ഇവിടുത്തെ ആശുപത്രികളിലെ I. C.U.ഓപ്പറേഷൻ തിയേറ്റർ ഇവിടങ്ങളിലാണ് ഫിറ്റ് ചെയ്യേണ്ടത്.ഇ തൊക്കെ ചെയ്യാൻ ഇവിടുത്തെ സംഘടനകൾ സമ്മതിയ്ക്കില്ല!അതു പോലെ സ്ത്രീകളെ പരിചരിയ്ക്കാൻ പുരുഷന്മാരെ എന്തിനു നിയമിയ്ക്കുന്നു? നമ്മുടെ സംവിധാനങ്ങളാണ് മാറേണ്ടത്.

  • @AB-xk4yp

    @AB-xk4yp

    16 сағат бұрын

    അതെ എന്ത് കൊണ്ട് ക്യാമറ ഇല്ല ശ്രീ കളെ നോക്കാൻ സ്ത്രീകൾ തന്നെ വേണം.

  • @ShyamKumar-pm9it
    @ShyamKumar-pm9it Жыл бұрын

    "ദൈവത്തിന്റെ സ്വന്തം നാട് "എത്ര കേമം.

  • @manojraman9368

    @manojraman9368

    Жыл бұрын

    kama keralam

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    9 ай бұрын

    സർവ്വതും സൃഷ്ടിച്ച ദൈവത്തിന്റേതാണ് ലോകത്തുള്ള മുഴുവൻ നാടുകളും. അതുകൊണ്ട് വിവരമുള്ളവരാരും പറയുകയില്ല , കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന്.

  • @rajutk1145

    @rajutk1145

    8 ай бұрын

    ivanmarude okke sadanam murichu kalayathe oru rakshayumilla chila nariya doctormare kurichum ingane kettittundu

  • @baburajanbaburajanb5355
    @baburajanbaburajanb5355 Жыл бұрын

    വെളിയിൽ വരുമ്പോൾ അവനെ കൈകാര്യം ചെയ്യണം റാസ്കൽ

  • @KUKI1104
    @KUKI1104 Жыл бұрын

    അറ്റെൻണ്ടർ സഖാവല്ലേ 😂😂😂, കോവിഡ് വന്ന സ്ത്രിയെ അമ്പുലെൻസിലിട്ട് പീഡിപ്പിച്ചു പിന്നാണ്, ഇവന് പ്രമോഷൻ കൊടുക്കണം, ഈ സ്ത്രിയുടെ പേരിൽ കേസെടുക്കണം 😂😂😂. നമ്മുടെ ആരോഗ്യം നമ്മുടെകേരളത്തിൽ.👌👌👌.

  • @sivarajan3399
    @sivarajan3399 Жыл бұрын

    പിറവാതിൽ നിയമനം ഇടത് പക്ഷം.

  • @Bafna-bafipj2gg
    @Bafna-bafipj2gg14 сағат бұрын

    ആ സശീന്ദ്രൻ എന്ന....... റ്റ , എത്ര പേരെ ഇതുപോലെ ചെയ്തിട്ട് ഉണ്ടാകും 😲😢

  • @muraleedharanmakkada3980
    @muraleedharanmakkada39809 ай бұрын

    മന്ത്രിണിയേ ബോധം കെടുത്തി അറ്റന്റെർ പരിശോധനക്ക് വിധേയമാക്കിയാൽ തീരും പ്രശനം !

  • @cherangaldas3083
    @cherangaldas30839 ай бұрын

    യോഗ്യതയു..........................ള്ളവരെ..ജോലിയും..സ്ഥാനവുംനൽകണം..

  • @gopalakrishnank.c1262
    @gopalakrishnank.c12628 ай бұрын

    No.1

  • @muckadackalmathew9889
    @muckadackalmathew9889 Жыл бұрын

    Really shame to our medical institutions ! Governance, administration , supervision above all humanity ?

  • @vichuzgallery7068
    @vichuzgallery7068 Жыл бұрын

    ഒറ്റപെട്ട സംഭവം. സ്വാഭാവികം

  • @josephthomas5623
    @josephthomas5623 Жыл бұрын

    കൂടെ കിടന്നില്ല ഭാഗ്യം. കമ്മ്യൂണിസ്റ് സദാചാരം 😊😊😊🖐️😢😢😢😢 😢😢😢😢😢😢🙄🙄 😮😮😮😮😮😮😮😮

  • @alliswell1516
    @alliswell1516 Жыл бұрын

    ചേച്ചി നിങ്ങളുടെ ബുദ്ധിമുട്ട് അത് വിധിയാണെന്ന് വിജാരിച് ക്ഷമിച്ചേക്ക് അല്ലാതെ ഒരു രക്ഷയും ഇല്ല പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ ഈ വകുപ്പിൽ എന്ത് പ്രശ്നം ഉണ്ടായാലും ചോതിക്കാൻ ആരുമില്ല ഉള്ളത് ആണെങ്കിൽ അവർക്ക് ഇതിനൊന്നും നേരവും ഇല്ല ആരോഗ്യ മേഖലയിൽ പുരോഗതി ഉണ്ടാക്കുന്ന തിരക്കിലാണ്

  • @paruzzzcook
    @paruzzzcook Жыл бұрын

    ഇതേ ഇന്ന് ഇന്നലെയോ നടക്കുന്ന കാര്യം അല്ല എന്റെ ഡെലിവറി ഓപ്പറേഷൻ കൊഴഞ്ചേരി govt ഹോസ്പിറ്റലിൽ 9.9.2005 ഇതേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്

  • @JayaPrakash-kn5re
    @JayaPrakash-kn5re Жыл бұрын

    ഈ അനുഭവം നമ്മുടെ ആരോ ഗ്യ മന്ത്രിക്ക് വന്നങ്കിലെ മനസിലാ കൂ

  • @rennyjose4629
    @rennyjose46298 ай бұрын

    ഇവന്റെ വരി ഉടക്കണം😊 ഇനി ഇത് ആവർത്തിക്കരുത്🎉🎉

  • @jineshsunny6517
    @jineshsunny6517 Жыл бұрын

    ഇത്രേം നല്ല നല്ല വാർത്തകൾ എവിടെ കേൾക്കാൻ പറ്റും

  • @crpd1731
    @crpd1731 Жыл бұрын

    അല്പം ക്ഷമിക്കൂ ഞാൻ makeup 💄💄💄 മുറിയിലാണ് ഉടനെ വരാം😡😡😡😡😡😡😡😡😡😡 ശശീന്ദ്രൻ്റെ അഡ്രസ്സ് പുറത്ത് വിടണം🥵🥵🥵🥵😡😡😡 സാറിൻ്റെ ഫോട്ടോ വെച്ച് ആരാധിക്കാൻ ആണ്😡😡😡😡😡😡

  • @gokulgokul6064

    @gokulgokul6064

    Жыл бұрын

    vatakara , villyappali

  • @harinedumpurathu564
    @harinedumpurathu564 Жыл бұрын

    ഇത് ആശുപത്രികളിൽ നടക്കുന്ന സതീരം സംഭവങ്ങൾ തന്നെ

  • @prakashkumar-bl9ne
    @prakashkumar-bl9ne Жыл бұрын

    ഇതുപോലുള്ള കാര്യങ്ങളല്ലേനടക്കുന്നത് കേരളത്തിൽ. എല്ലാം അണികളിപ്പെട്ട ഉദ്യോഗസ്ഥർ. റിസൾട്ട്‌. Nothing will happen

  • @sudheeshkumar6227
    @sudheeshkumar6227 Жыл бұрын

    കമ്മ്യൂണിസ്റ്റുകൾക്ക് മനസാക്ഷി കാണില്ല ...

  • @cookingwithfamily9623
    @cookingwithfamily96234 ай бұрын

    എനിക്കും ഇതേ അനുഭവം ഉണ്ടയിട്ടുണ്ട്

  • @binisasank2608
    @binisasank2608 Жыл бұрын

    ലേഡീസ് വാർഡ് ൽ പുരുഷന്മാരെ കേറാൻ അനുവദിക്കരുത്

  • @syamprasad711
    @syamprasad711 Жыл бұрын

    സ്ത്രീ സുരക്ഷാകേരളം?

  • @rajusreedharan1657
    @rajusreedharan1657 Жыл бұрын

    As long as party has its court and efficient judges like Balan and Sreemathy. everything is ok

  • @jayanmk8027
    @jayanmk8027 Жыл бұрын

    കേരളം ചീഞ്ഞു നാറുന്നു മറ്റവൾ വീണ വായിക്കുന്നു

  • @qwqw5060
    @qwqw5060 Жыл бұрын

    പ്രബുദ്ധ കേരളം എത്ര മനോഹരം കഷ്ടം 🙏

  • @ravinadh1212
    @ravinadh12129 ай бұрын

    ഇത് സ്ഥിരം പരിപാടിയാണ്. ആ നേഴ്സ് മാരും ഇതിന് കൂട്ട് നിൽക്കുന്നു. എല്ലാത്തിനും പണി കൊടുക്കണം. ഒറ്റപ്പെട്ട സംഭവം അല്ല.

  • @mohanb6972
    @mohanb6972 Жыл бұрын

    No. 1 Keralam. Here anything is possible because of LDF

  • @nirmalanimmi1392
    @nirmalanimmi1392 Жыл бұрын

    ആരോഗ്യ മന്ത്രി എവിടെ പോയി 😠😠😠

  • @indian5371
    @indian53718 ай бұрын

    ഈ സ്പര്ശനത്തെ പറ്റി വീണ മന്ത്രിയോട് വിശദമായി കേൾപ്പിക്കണം

  • @akpakp369
    @akpakp3696 ай бұрын

    ഈ നരാധമനെ രക്ഷിക്കാനാണ് മാർക്സിസ്റ്റ്പാർട്ടിയുടെ ഇടത് സംഘടനാ യൂണിയൻ പ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്😮😮😮😮😮

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 Жыл бұрын

    All attendants should make sign of medical laws and contract on dealing with patients.

  • @lizyvarghese1127
    @lizyvarghese1127 Жыл бұрын

    How come an attender alone transferring a post surgical patient from OT to ICU without an RN ? Our medical system should improve with strict policy & procedure.

  • @AbdulRahman-yc2cm
    @AbdulRahman-yc2cm3 күн бұрын

    ഇതൊക്കെ മുൻപ് പല പാവങ്ങളെ ചെയ്തു കാണും,,, അതാണ് ഇത്ര യും പിന്നെയും ചെയ്യുന്നത്,,,, പുറത്ത് കിട്ടിയാൽ കണ്ണടപ്പൻ കൊടുക്കണം ബാക്കിയൊക്കെ പിന്നെ നോക്കാം,,,

  • @vijayannirichan2154
    @vijayannirichan2154 Жыл бұрын

    ഒറ്റപ്പെട്ട സംഭവം ആരും ഒന്നും വിചാരിക്കരുത്

  • @gopalakrishnannair8527
    @gopalakrishnannair8527 Жыл бұрын

    അപ്പോൾ ചേച്ചിയുടെ നിഗമനം അനുസരിച്ചു ഇടതു പക്ഷക്കാരേ ഇത്തരം പ്രവർത്തികൾ ചെയ്യൂ...

  • @mathaviswasamennamanorogam6054

    @mathaviswasamennamanorogam6054

    Жыл бұрын

    എന്താ സംശയം, നവോദ്ധാന സമ്മേളനത്തിന് യോനീ മാതൃകയിൽ പ്രവേശനകവാടം ഉണ്ടാക്കിയവരല്ലേ, ആരും ഒന്നും മറന്നിട്ടില്ല !!!😡😡

  • @pdjames2141

    @pdjames2141

    Жыл бұрын

    No doubt.Only CPM criminals can do it.

  • @abdulsalamps226
    @abdulsalamps22611 сағат бұрын

    കോൺടാക്റ്റ് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നാ സ്ഥന്തം പാർട്ടി കാരെ, എങ്ങനെ ന്യായീകരിക്കാതിരിക്കും,, ന്യായീകരണമന്ത്രി,, ന്യായീകരണ അനുയായികൾ,, വാക്കും നാക്കും ആയുധമാക്കി ഇരകളെ കൊന്നു തിന്നുന്നു.,,, ആരോഗ്യമന്ത്രി നി നിങ്ങളും ഒരു സ്ത്രീയല്ലേ |,, ഗതി കെട്ടിട്ടാണ് ഒരു സ്ത്രീക്ക് ഇങ്ങനെ പറയേണ്ടിവരുന്നത്,, ഈ അവസ്ഥ നിങ്ങൾക്ക് ഒരു നാളും വരില്ലാ എന്നാ അഹങ്കാരം വേണ്ടാ

  • @abdularif6911
    @abdularif691114 сағат бұрын

    കഷ്ടമേ കേരളം😌😌🙏🙏

  • @pramodtp4500
    @pramodtp4500 Жыл бұрын

    ചില സ്ത്രീകൾ പറയില്ല ഒന്നെങ്കിൽ പേടി അല്ലങ്കിൽ പുറത്തറിഞ്ഞാൽ സമൂഹത്തിൻ്റെ പ്രതികരണം .അടുത്തകാലത്ത്ബസ്സിൽ വെച്ചുണ്ടായ കാര്യം. ജയിലിൽ നിന്ന് പുറത്ത് വന്നപ്പോൾ പൂമാലയിട്ട് സ്വീകരിക്കരിച്ചത്.അയാൾ സമരം ചെയ്യ്ത് ജയിലിൽ പോയത് അല്ല.....

  • @reenasanthosh7560

    @reenasanthosh7560

    Жыл бұрын

    സത്യം. ഇതുപോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്..അനസ്തേഷ്യ ചെയ്താൽ പിന്നെ ഒന്നും അറിയില്ലല്ലോ എന്നാണ് അവരുടെ വിചാരം.. .. എന്റെ അനുഭവത്തിൽ ഓപ്പറേഷൻ ചെയ്യുന്നഡോക്ടർ പോലും ഇങ്ങനെയാണ്..ആ സമയത്ത് പ്രതികരിച്ചാൽ നമ്മുടെ ജീവൻ അപകടത്തിൽ ആവുമോ എന്ന പേടിയും ഉണ്ട്...

  • @harimundakkodi

    @harimundakkodi

    Жыл бұрын

    അതെ ഹോ കഷ്ടം തോന്നുന്നു... നാണംകെട്ട കേരളം... ഇവനെയൊക്കെ മാലയിട്ട് സ്വീകരിക്കാൻ കുറെ പിഴച്ചവന്മാർ...

  • @gopanvkumar6644
    @gopanvkumar6644 Жыл бұрын

    #NO.1

  • @Srigalan
    @Srigalan Жыл бұрын

    ലജ്ജിച്ചു തലതാഴ്ത്തുക മമ നാടേ ! മൃഗങ്ങൾ തോൽക്കുമീ രക്ഷസുകൾ സമക്ഷം.

  • @arunsivan3942
    @arunsivan39429 ай бұрын

    മോർച്ചറിയിൽ മൃതദ്ദേഹത്തെ പോലും ഭോഗിക്കുന്ന നാട്ടിൽ ഇതൊക്കെ നടക്കും.

  • @prakashp8539
    @prakashp8539 Жыл бұрын

    ഇത്തരം കാര്യങ്ങൾ ഇന്റർവ്യൂ ചെയ്യുന്നതിന് സ്ത്രീ റിപ്പോർട്ടർ മാർ ആയാൽ കൂടുതൽ നല്ലത്...

  • @vasanthaanchal3167
    @vasanthaanchal3167 Жыл бұрын

    നിയമപ്രകാരം ശിക്ഷ കൊടുക്കണം

  • @anandavally4607
    @anandavally46079 ай бұрын

    ഈശ്വരാ എങ്ങനെ വിശ്വസിച്ച് ഹോസ്പിറ്റലിൽ ഒക്കെ പോകും, പേടിയാകുന്നു ഇതെന്തൊരു ഭരണമാണ് എന്റെ ദൈവമേ, ജനങ്ങളെ സംരക്ഷിക്കാൻ ഈ ഭരണ കൂടത്തിന് കഴിയില്ലേ?

  • @SamiSami-mb7sv
    @SamiSami-mb7sv6 ай бұрын

    ഇതുപോലെ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നാൽ ഞങ്ങളുടെ പേരിൽ ഒരു കേസ്സു കൂടി ഉണ്ടാകും

  • @ShahulHameed-nf4lp
    @ShahulHameed-nf4lp Жыл бұрын

    Finally Pinarayi government will comment " this is an isolated case". That culprit must be removed from service. Patient's innocent explanation is more than any evidence.

  • @rajankamachy1954
    @rajankamachy1954 Жыл бұрын

    തീർച്ചയായും കൂട്ടിക്കൊടുപ്പ്കാർ അകത്തുണ്ട്..!! സർക്കാർ എപ്പോഴും "സ്ത്രീ സുരക്ഷാ " യാണ് മുൻഗണന...🤣🤣🤣

  • @krishnankutty8109
    @krishnankutty81097 ай бұрын

    ശശീന്ദ്രനെ ആവിടെയുള്ള നാട്ടുകാർ ഇരുട്ടത്ത് കൈകാര്യം ചെയ്യണം. നട്ടെല്ലുള്ളവർ അവിടില്ലേ

  • @user-tl3pz5lv7j
    @user-tl3pz5lv7j8 күн бұрын

    വിജയന്റെ ഭരണം ഇത്രയുമeല്ല നടന്നുള്ളൂ എന്നു ആശ്വസിക്കാം.

  • @sathyanvk8869
    @sathyanvk8869 Жыл бұрын

    ഇതൊരു ഒറ്റപെട്ട സംഭവം ഇതിൽ എന്തു ആരോഗ്യമന്ത്രി പിഴച്ചു. ശശീന്ദ്രനെ ഒന്നു ശാസിക്കുക അത്രേയുള്ളൂ.

  • @jameelakp7466
    @jameelakp74666 ай бұрын

    അവനെ വേർത്തെ വിടരുത് ശിക്ഷ കൊടുക്കണം

  • @aliasmp2109
    @aliasmp21099 ай бұрын

    ഇതൊന്നും നോക്കാൻ ഉള്ള സമയം വീണക്കില്ല. രാവിലെ ബ്യൂട്ടിപർലറിൽ പോണം, പിന്നെ ഉച്ചയാകുമ്പോഴേക്കും വന്നു പിന്നെ കമ്മിഷൻ കിട്ടുന്ന ഏർപ്പാട് ഉണ്ടെങ്കിൽ അതും കഴിഞ്ഞു രാത്രിയാകുമ്പോഴേക്കും ഓർത്തഡോസ്കാരു ചാക്കിൽ പനവുമായി തലയിൽ മുണ്ടുമിട്ടു മുതലാളിയെ കാണാൻ പോകും ചർച്ചു ബില്ല് മാറ്റിവെക്കാൻ ഉള്ള പരിപാടിയും കഴിഞ്ഞു ഇതൊക്കെ നോക്കാൻ മാസത്തിനു എവിടെ സമയം.

  • @a.s.prakasan2580
    @a.s.prakasan25809 ай бұрын

    We're number one.

  • @rajeshkanukkunnil397
    @rajeshkanukkunnil397 Жыл бұрын

    സാംസ്‌കാരിക നായ്ക്കൾ മിണ്ടുന്നില്ല 😂😂😂 നല്ല ബെസ്റ്റ് ആരോഗ്യ വകുപ്പ്. നാളെ ഇത് വീണ മന്ത്രിക്ക് വരുമ്പോൾ ആണ് അതിന്റെ വിഷമം അറിയൂ

  • @haridasadoor
    @haridasadoor Жыл бұрын

    very unfortunate incident. this should be taken up very serious.

Келесі