EP8 - Maldives is Expensive? മാലിദ്വീപിലെ അവസാന വീഡിയോ | എനിക്ക് വന്ന ചിലവുകൾ
മാലിദ്വീപ്പ് യാത്രക്ക് എനിക്ക് വന്ന ചിലവുകളെയും Viligili island എന്ന ചെറിയ ദ്വീപും പിന്നെ ഇവിടുന്നു തിരിച്ചു നാട്ടിലേക്ക് പോകാൻ ഉള്ള നടപടി ക്രമങ്ങളും ആണ് ഈ വിഡിയോയിൽ
#sherinzvlog #maldives #travel
0:00 - Intro
1:26 - Boat
2:22 - Petrol Storage For Boat
9:00 - Return to Male Island
10:14 - My Expenses in Maldives
19:38 - to Viligili Dweep in Avas Ride Bike
21:35 - Boat Arrived
28:37 - Maldivian Rufiyaa Coins
30:22 - Air Suvidha Self Declaration Form
For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog
=========================
Maldives 4 Night 5 Day Itinerary
Day 1
1 pm - arrival Hulhule (Airport Island)
Check in Hotel at Hulhumale
Explore Hulhumale
You can go to the nearest island Villingili (Total Duration 1 Hours)
Stay Hulhumale
Day 2
Hulhumale to Male by taxi (75 Rufiyaa)
Explore Male and activities
Stay Hulhumale
Day 3
Male to Maafushi (Speed Boat $20)
Ferry Daily 3 pm - $2 (Friday no service)
(Tuesday, Thursday, Sunday 10 am)
Explore Maafushi and activities
Stay Maafushi
Day 4
Explore Maafushi and activities
Maafushi to Male (Speed Boat $20)
Ferry Daily 7.30 am - $2 (Friday no service)
(Monday, Thursday, Saturday 12.30 pm)
Stay Hulhumale
Day 5
You can go to the nearest islands
Back to Kochi
Note:
1, You can go to Dhangethi Island
Contact Sachin - friend_in_maldi...
2, You can book accommodation online (3k to 5k INR per day)
3, From the Villingili Ferry Terminal you can go to the nearest islands by govt ferry (3 to 12 Rufiyaa) - Villingili, Gulhifalhu, Thilafushi
Пікірлер: 128
സച്ചിൻ ഉണ്ടായിരുന്നത് കൊണ്ട്, ഷെറിന്റെ മാലിദ്വീപ് ട്രിപ്പ് അടിപൊളി ആയി . സ്ട്രെസ് ഒക്കെ മാറി , റീലാക്സിഡ് ആയി , എനർജി ഒക്കെ സ്റ്റോർ ചെയ്തു എന്ന് കരുതുന്നു . അതുപോലെ , സാറയെ പോലെ പുതിയ ആൾക്കാരെ പരിചയപ്പെടാനും സാധിചെല്ലോ . ടൂറിസ്റ്റ് കൺട്രി ആയതു കൊണ്ട് റേറ്റ് ഒക്കെ കുഴപ്പം ഇല്ല . പുതിയ യാത്രകളും , കാഴ്ചകളും ആയി വീണ്ടും കാണാം .🌊🏝🏖🛥✅👍
ഷെറിന്റെ അവതരണം വെറും simple ആണ് .അതാണ് എനിക്ക് ഇഷ്ടം . good job.
Sherin ചേട്ടന്റെ vidio കാണാൻ ഭയങ്കര ഇഷ്ടാണ് 🙂🙂❤️ഞാൻ ബാംഗ്ളൂരിൽ നിന്ന് 🙂
@ashkerbossff2844
2 жыл бұрын
Video
Thanks bro for visiting Maldives, beautiful scenery and shooting ❤️ Thanks especially for shooting Villingili as it's a nostalgia for me to see my old school;Muhyiddin school ☺️🎊🎊🎊Keep going ....
മാൽദ്വീപ്സിൽ ഞാൻ എത്തും ❤️
Orotta episode um miss cheyyathe kandu..orupaadishttaayii 😍😍😍..iniyum new videos nu wait cheyyuaa...All the best Sherin 👍👍👍
Sherin bro❤❤.. Ella episodes kandirunnu.. Nalla kazhachakal... Ini engottu anu nxt trip❤
It is a surprising information that Maldivians get VISA ON ARRIVAL in UK. That shows the recognition of this country by the West.
Adipoli... Video full ottum skip cheyyathe kandu.. Valare nalla vlogging❤️ much lub from europe🤩
30.45 pwoli 😍
വളരെ നല്ല വീഡിയോ sherin bro🥰
All your Vlogs are super. Congratulations & Best Wishes dear Sherinz
Thanks for sharing your experience..You are an inspiration..All the very Best👍
എല്ലാ വീഡിയോയും സൂപ്പറാ ❤️❤️❤️
End of another beautiful journey thanku brother ❤️❤️❤️❤️❤️❤️❤️
Had a great time with you brother
Maldives ഇലേക്ക് ഒന്നും കൂടി വന്നം Sherin Bro 🙌❤️
6:11-- Njnnumm But i love itt💥😁
Pwoli ❤️🔥
Super videos ആണ് bro
ബ്യൂട്ടിഫുൾ place ❤
Videos are amazing 🤩
ഞാൻ സ്ഥിരം പ്രേഷകൻ ആണ് വീഡിയോ എല്ലാം അടിപൊളിയാണ് ഒത്തിരി ഇഷ്ടം❤❤. ബ്രോ ജീവിതം ഒന്നേ ഉള്ളു അത് നമ്മുടെ ഇഷ്ടത്തിന് നമ്മുടെ ആഗ്രഹത്തിന് ജീവിക്കുക. കുശുമ്പ് കാരോടും അസൂയക്കാരോടും പോയി പണി നോക്കാൻ പറ. ഇന്ത്യ രാജ്യം ഓരോ ദിവസവും വളരെ മോശം ആയിട്ട് മാറിക്കൊണ്ട് ഇരിക്കുന്നു
Super aanu....my drm place... nerit kanda feel kitty. Nice vlogs. Best wishes
ഗവണ്മെന്റ് ജോലി കളയാതെ ഇതും കൊണ്ടുപോകാമായിരുന്നു... ഷെറിന്റെ വ്ലോഗ് എല്ലാം സൂപ്പർ
@maxgaming7235
2 жыл бұрын
Ath athra easy alla
@Traveler_mallu
2 жыл бұрын
enthina govt. joli oru karyavum illa. thavumbo free alle. allelum ellavarum vicharikkum govt joli kittiyal pinne ellamayi ennu
@seemakannan4631
2 жыл бұрын
@@Traveler_mallu യുട്യൂബ് പോലുള്ളവ എന്നെങ്കിലും ബാൻ ചെയ്താൽ തീരില്ലേ.. ഇതെല്ലാം... ഗവണ്മെന്റ് ജോലി കിട്ടുക എന്നത് ഒട്ടും നിസാരമല്ല.. ആ തൊഴിലിനൊരു ഉറപ്പുണ്ട്. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. അത്ര തന്നെ
@teamadventure4676
2 жыл бұрын
@@seemakannan4631 ath sheriyaa.. safe allallo alle 😂 oru challenge um edukkathe gvnt job um cheythirikkan aano life 🤭 pullikk ith settanel ith cheyyatte 👍 govt job deserve cheyyunna aarelum keratte 👍
@rahulknr.
2 жыл бұрын
എന്തായിരുന്നു ജോലി
പൊളി BRo🥰
സൂപ്പർ ❤️❤️❤️
Super video 🤙
Simple& humple ❤️ bro
വീഡിയോ സൂപ്പർ 👍👍👍❤❤❤👌👌👌
Sherin very nice 👍
ഷെറിൻ ബ്രോ ഇടക്ക് ഒറ്റക്കാണ് ആരെങ്കിലും കൂടെ വേണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒരു കൂട്ടാവല്ലോ 👩❤️👩👨❤️👨👨❤️👨👨❤️👨👨❤️👨
Great beautiful congratulations hj Best wishes thanks
സൂപ്പർ ❤🥰🦋🦋🥰
Subscribed.. ❤️
Maldivesil erunnu kanunna njan, poli video
Omanil nin aaan Chetante Ella Mali vlogs njan kandu sprrr 🥰🥰🥰
Beautyful plaice ❤️❤️❤️👍👍👍
Bro air suvida ne kuriche vivarichitt oru videos cheyy viewers undaaavum 👍
Nice !!
Very good 👍
Seaplane num koodi experience cheyyende aan. Super aan .
ഗുഡ് 👍👍👍
broyude camera ethanu?
🔥
Chetta, ippo ethu camerannu upayogikkunnathu
Maldives 🇲🇻
You are great .Chila aalukal inde government job kittivechal vereulla job onnum job ayi thonatha kure per avare avarde life polum enjoy cheyunnundavilla ennalum mattullavare puchikkum.Eppozhum oru dream undavanam athinu purake ponam athu tharumma happiness vere onnilnnum kittilla.
ഷെറിൻ ഒരു മുത്ത് ആണ്.
തുർക്കി യാത്രയുടെ ചിലവും .. എങ്ങനെ പോവണം എന്നുള്ള ഒരു വിഡിയോ ചെയ്യാമോ ?
🔥🔥🔥
🔥🔥🔥🔥
❣️❣️❣️
How to take ലോക്കൽ sim in maldives
Poli
❤❤❤
Yatrakal ennum istapedunnu,stress oru paridhi vare kurayum
Nice videos. Now take some rest.
Good
Budget Holiday's
💝💝
👌
❤️
👍
അണ്ണന് ആ ഇറ്റലിക്കാരിയെ കെട്ടിക്കൂടെ 😊
Aa italykariye kutam parayan patilla ajjathi news alle nammalum kelkunne 🥵🥵 but kore forieghner blogers kerala south india okke explore cheyunund
24:46 Geotechnical Investigation By FUGRO
Any payment to guide
8:21 valiya veeravaatham parayunna nammal onnu mukam chulikunna time 🤷🏻♂️
Aa dangethi seat il ഇരുന്നില്ലേ??????
10 seant vittittu venam Maldives pogan
👍👌
Kandu kazhinjappo vishamam ayi.
Sherin nu paraytillarunno ellavarum angane alla ennu. Pinne Sherin help cheyamennu
Edo potta.. Sgk❤️❤️., pulli onnum parayilla.. Athaanu vibe 😀❤️❤️
Hi chetta 🤗 enganne und trip
Pinne ingade ella influencers nte videos ellaam food kazhikkumbol mathre kaanu kto..😂
Hai
👍👍
sara paranjathu 100% curecta
😘🥰😘🥰😘🥰😘🥰
Kadalile minnal kanunnadonnummittillallo
Total ethra aayi bro
നിങ്ങൾക് എന്തായിരുന്നു ഗവണ്മെന്റ് ജോലി???? ഞാൻ ഒരു ഓദ്യോഗാർഥി ആണ് plz repla തരണേ
Couple ait vannall...for 3 days etra akum
,,👍👍
Brw oru doubt und, Maldivesilek ponankil ethra dysthek aan pookunnathenkil athra dysinte hotel booking vende, appo engane namuk vere vere islandil stay cheyyan kazhiyum
@sherinzVlog
2 жыл бұрын
Pokunna Island il stay nerathe book cheytha mathi, online
@nabhankp5576
2 жыл бұрын
@@sherinzVlog thanks brw
Hi bro
Passion matters ❤️❤️❤️
നിങ്ങൾ എല്ലാവരും കരുതും പോലെ ഇവിടെ വന്നു അടിച്ചു പൊളിക്കാം എന്ന് കരുതി ആരും വരരുത് നല്ല കാശ് വേണം എന്നാ പൊളിക്കാം ഇവിടെ ആണ് ഞാൻ അത് കൊണ്ട് പറഞ്ഞത 😆😆
Avadathe road okke entha neat namukkum und kure roadkal pooti Polina 😂😂 kandu padikk kerala goverment
Nigula mrg kayinile???wifene kooti poookoo travl cheyan bour adikilala
Maldivesil taxikkar എഗോട് വന്നു ടാക്സി വേണോ എന്ന് ചൊതിച്ച് എന്ന് ഒരിക്കലും ഞൻ വിശ്വസിക്കില്ല bro I'm living in Maldives
Njan Maldivesil ethi
Shariyale italikari parajath keralathil oke jeevikaan avda ulalk thane pedi aan
India nu paraumpol pedikuna level ayyalo
Hi
പൊളി
ഷെറിൻ ബായ് തുർക്കി യാത്രയുടെ ചിലവുംകൂടി അറിഞ്ഞാൽ നന്നായിരുന്നു
@sherinzVlog
2 жыл бұрын
1,30,000+
Hlo