EP7 - വിൻഡോസ് വാൾപേപ്പർ ഫോട്ടോ എടുത്ത സ്ഥലം | Windows Computer Wallpaper Real Place

#sherinzvlog #newzealand #roadtrip
Tiju’s Academy is one of Kerala, India's best OET, IELTS coaching institutions. Tiju's Academy provides online and offline classes for OET, IELTS, PTE and CBT sessions at students convenience.
Contact: 9539259910
Form: forms.gle/3rMDd11w9yb6wjjL6
Ajin’s KZread: / @ajinstravlogs
Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 95

  • @sherinzVlog
    @sherinzVlog6 ай бұрын

    വീഡിയോ ഇഷ്ടപ്പെട്ടാൽ നിങ്ങളുടെ അഭിപ്രായം കമൻറ് ചെയ്യാനും ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ❤

  • @user-us1fz8qh2d
    @user-us1fz8qh2d6 ай бұрын

    Super bro ...ന്യൂസിലാന്റ് വ്യത്യസ്തകളുടെ ഒരു സ്വപ്ന ഭൂമിയാണ്.

  • @rangithpanangath7527
    @rangithpanangath75276 ай бұрын

    കുക്കിംഗ്‌ അടിപൊളി ന്യൂസിലാൻഡ് അതിലും മനോഹരം 👌👌👌👍❤️

  • @bijukrishnan4575
    @bijukrishnan45756 ай бұрын

    കട്ട വെയിറ്റ് ബ്രോ 🤩😍

  • @Ragi641.
    @Ragi641.6 ай бұрын

    ആ സ്ഥലം കാണാൻ പറ്റിയലോ സന്തോഷം ആയി. Thank yo so much bro....

  • @Ancy.A.J
    @Ancy.A.J6 ай бұрын

    Nice vdo❤️ 2 perum pwoli👌❤️

  • @harisebrahim2849
    @harisebrahim28495 ай бұрын

    Sherin bro Superrr ayi ❤❤❤❤❤

  • @Dreamcatcher6371..
    @Dreamcatcher6371..6 ай бұрын

    Waiting🤓

  • @pushkaran3236
    @pushkaran32366 ай бұрын

    വീഡിയൊ അടിപൊളി ആയി മുന്നേറുന്നുണ്ട് മാഷേ...

  • @user-up6fw6qp1r
    @user-up6fw6qp1r6 ай бұрын

    സൂപ്പര്‍ താരങ്ങള്‍ ❤❤❤❤❤

  • @itsmeharithha
    @itsmeharithha6 ай бұрын

    Waitingg…

  • @ansonmv3267
    @ansonmv32676 ай бұрын

    Hi sherin vidio very super

  • @akhilajinu2556
    @akhilajinu25566 ай бұрын

    Spr nice videos.....

  • @sreelathar.pillai4414
    @sreelathar.pillai44146 ай бұрын

    Adipoli ...ningal nannayi eduthindu

  • @k.c.thankappannair5793
    @k.c.thankappannair57936 ай бұрын

    Best wishes 🎉

  • @user-yp9vl1qm7l
    @user-yp9vl1qm7l6 ай бұрын

    Superb❤

  • @ansonmv3267
    @ansonmv32676 ай бұрын

    Sherin plichu super

  • @LathaLatha-ul7ti
    @LathaLatha-ul7ti6 ай бұрын

    Super super👌👌👌⭐⭐

  • @bitsoftratheesh4891
    @bitsoftratheesh48916 ай бұрын

    SUPER..

  • @sobhanac8882
    @sobhanac88826 ай бұрын

    മോന്റെ വീഡിയോസ് എല്ലാം കാണും അടുത്ത വിഡിയോക്ക് ᴡᴀɪᴛɪɴɢ

  • @alanksibichan
    @alanksibichan6 ай бұрын

    Super 💯

  • @sudheesh_appu_appz7224
    @sudheesh_appu_appz72246 ай бұрын

    Bro... Polli 🎉🎉🥰🥰

  • @shami2870
    @shami28706 ай бұрын

    Hi very nice video✌

  • @majumathew8765
    @majumathew87656 ай бұрын

    Nice 👍

  • @Josekssuper
    @Josekssuper6 ай бұрын

    Super sherin super aji newzelend manoharam

  • @AjinsTraVlogs

    @AjinsTraVlogs

    6 ай бұрын

    Thank you

  • @lathasomalatha1063
    @lathasomalatha106318 күн бұрын

    God bless you

  • @MeltingMomentsKitchen
    @MeltingMomentsKitchen6 ай бұрын

    Bro missed the Pancake rocks in Westcoast and Tree walk in Hokitikka

  • @zainulabikorad1835
    @zainulabikorad18356 ай бұрын

    Nice

  • @shanthayyil-fv3ss
    @shanthayyil-fv3ss6 ай бұрын

    Adipoli sthalam. Kidilan. Avideyokke onnu pokanameenund. Nokam.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @thanoossoul
    @thanoossoul6 ай бұрын

    Sherin bro.. ഇനി എന്നാണ് വീണ്ടും സുമാത്രയിൽ വരുക, ഇന്തോനേഷ്യയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് komodo island, lambuan bajo[ NTT]... Greetings from Indonesia ❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar88276 ай бұрын

    Vintage cars museum.

  • @Laljith
    @Laljith6 ай бұрын

    👍👍👍

  • @savaarionwheels
    @savaarionwheels6 ай бұрын

  • @aswinav4738
    @aswinav47386 ай бұрын

    Waiting for Queenstown ❤

  • @rohinipadmasanan9348
    @rohinipadmasanan93486 ай бұрын

    👌👌👌

  • @tijojoseph9894
    @tijojoseph98946 ай бұрын

    ❤❤

  • @__ni_kk___47_39
    @__ni_kk___47_396 ай бұрын

    First 😌🎉

  • @josephcleatus4954
    @josephcleatus49546 ай бұрын

    , super

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Beautiful haamilton kettittundu ivide kettathil aake ariyunnathu hamilton

  • @CamViewsClicks
    @CamViewsClicks6 ай бұрын

    😍

  • @himasandeep4795
    @himasandeep47956 ай бұрын

    ❤❤❤❤❤

  • @muhammedriyas3847
    @muhammedriyas38476 ай бұрын

    ❤❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar88276 ай бұрын

    Bluff 4000km from South pole.

  • @lisaalexander2301
    @lisaalexander23016 ай бұрын

    Hi from New Zealand ..❤

  • @shyjushyama5960
    @shyjushyama59606 ай бұрын

    👌👌👌👌

  • @Sinayasanjana
    @Sinayasanjana6 ай бұрын

    🥰🥰🥰🥰🙏

  • @vlogfactorybyjithu8039
    @vlogfactorybyjithu80396 ай бұрын

    Ajin Fans 🤩

  • @babygangadharan7762
    @babygangadharan77626 ай бұрын

    Hi sherin

  • @krishnadasp7370
    @krishnadasp73706 ай бұрын

    🌹🌹🌹🌹👍🏿

  • @changadamontheroad
    @changadamontheroad6 ай бұрын

    Hi there ❤

  • @vishnugomathibhavan2262
    @vishnugomathibhavan22626 ай бұрын

    Hai🎉

  • @maggiethomas6836
    @maggiethomas68366 ай бұрын

    Hi Sherin. We’re just back from a New Zealand road trip. What a beautiful country. Just picture perfect! You two seem to b enjoying this trip obviously. There are these remarkable tall trees bordering fields seen in your video from 34:11. Can Ajil tell us what these trees are? By the way I am enjoying your videos, they are mesmerising!

  • @AjinsTraVlogs

    @AjinsTraVlogs

    6 ай бұрын

    Hey thanks Maggi. Also I’m not familiar with the name of the trees

  • @maggiethomas6836

    @maggiethomas6836

    6 ай бұрын

    @@AjinsTraVlogs No problem. I loved the fact that these super tall trees look like green partitions between fields, so well trimmed, so straight and majestic.

  • @AjinsTraVlogs

    @AjinsTraVlogs

    6 ай бұрын

    They use this as fence in most of the farms and banglows

  • @AjinsTraVlogs

    @AjinsTraVlogs

    6 ай бұрын

    Yes its true, it looks beautiful@@maggiethomas6836

  • @user-vz3bc9xc7u
    @user-vz3bc9xc7u6 ай бұрын

    ഞാനിപ്പോൾ (ശശീധരൻ ) ന്യൂസിലാന്റിലുണ്ട്. ഹ്രാമിൽട്ടൺ )മകളുടെ അടുത്ത് വന്നതാണ്. മൂന്നാമത്തെ തവണയാണ് വരുന്നത്. South Island ൽ പോയിട്ടില്ല. ബാക്കി ഒരു വിധം സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ട്.

  • @sherinzVlog

    @sherinzVlog

    6 ай бұрын

    സൗത്ത് കാണാൻ ഒരുപാടുണ്ട്

  • @joeljohns7625
    @joeljohns76256 ай бұрын

    Windows photo frame കണ്ടപ്പോ വീഡിയോക്ക് like അടിച്ച ആരെങ്കിലുമുണ്ടോ

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Ithoru newland thanney puthiya bhumi vrithiyulla sthalam

  • @ArunKumar-ye3hw
    @ArunKumar-ye3hw6 ай бұрын

    ഞാൻ സ്ഥിരം ഈ ചാനൽ വീഡിയോ കണ്ടാണ് ഉറങ്ങുന്നത്. സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰

  • @sherinzVlog

    @sherinzVlog

    6 ай бұрын

    വീഡിയോ കണ്ട് ഉറങ്ങിപ്പോകുമോ 😮 അത്രെയും ബോർ ആണോ

  • @ArunKumar-ye3hw

    @ArunKumar-ye3hw

    6 ай бұрын

    @@sherinzVlog ayyoo agane alla 🥰🥰nalla video aanu.. Enikk bhayagara ishttava 🥰🥰🥰

  • @sherinzVlog

    @sherinzVlog

    6 ай бұрын

    @@ArunKumar-ye3hw❤❤

  • @sunuaachi8199

    @sunuaachi8199

    6 ай бұрын

    ​@@sherinzVlog😂😂😂

  • @shuhaibstp
    @shuhaibstp6 ай бұрын

    കൂടെയുള്ള ആൾക്ക് ചെറിയൊരു രോഹിത് ശർമ ലുക്ക് 😆🥰

  • @AjinsTraVlogs

    @AjinsTraVlogs

    6 ай бұрын

    Hehe .. poli.. 😂❤

  • @adamsworld8433

    @adamsworld8433

    10 күн бұрын

    @@AjinsTraVlogs

  • @mohdbasheer007
    @mohdbasheer0076 ай бұрын

    Hiii

  • @Shahad813
    @Shahad8134 ай бұрын

    Chetta alluarjunന്റെ shooting location കാണിച്ചു തരും

  • @AdarshMPillai
    @AdarshMPillai6 ай бұрын

    Nice 🤍❤️🤍

  • @NoName-zl8lq
    @NoName-zl8lq6 ай бұрын

    Hi

  • @harishkumar-lx6xw
    @harishkumar-lx6xw6 ай бұрын

    Bro vedio length kooduthal aanu Make it 2 episodes It will be better

  • @sherinzVlog

    @sherinzVlog

    6 ай бұрын

    Ok 👍

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar88276 ай бұрын

    Room tariff ₹3000.

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Newzlandil kivi illey

  • @blessonh6856
    @blessonh68566 ай бұрын

    എല്ലാത്തിനും costly ഏതാ അല്ലാത്തത് ഏതാ എന്നൊക്കെ നോക്കാൻ അറിയാം. എന്നാൽ ഇപ്പൊ ഉള്ള ഈ പ്ലാറ്റഫോംമിൽ നിന്ന് എങ്ങനെ മാക്സിമം earn ചെയ്യാം എന്ന് മാത്രം നോക്കാൻ അറിയില്ല ഒന്നാമത് വീഡിയോസ് ഇടുന്നതിനു ഒരു ഓർഡർ എന്ന് പറയുന്ന സാധനം ഇല്ല. തോന്നുമ്പോ എല്ലാം വീഡിയോ ഇട്ടാൽ ഡെയിലി വ്യൂവേഴ്സ് എന്ന് പറയുന്ന സാധനം വളരെ കുറവ് ആവും. സബ്സ്ക്രൈബ്ർസ് കൗണ്ട് നോക്കുമ്പോൾ അത്യാവശ്യം ഉണ്ടെങ്കിലും വ്യൂവേഴ്സ് എന്ന് പറയുന്ന സാധനം വളരെ കുറവ് എന്തെകിലും ഒരു കാര്യം ചെയ്താൽ അതിന് ഒരു continuity ഉണ്ടാവാറില്ല. എല്ലാം പകുതിക്ക് വെച്ച നിർത്തി പോകുന്ന പോലെ. പണ്ട് all ഇന്ത്യ ട്രിപ്പ്‌ നടത്തിയ സമയത്ത് പറയുന്നത് കണ്ടു. എല്ലാം വീഡിയോസ് നല്ല ക്വാളിറ്റിയിൽ ചെയ്യുള്ളു എന്നൊക്കെ. വീഡിയോസ് നല്ല ക്വാളിറ്റി ആയിട്ട് ചെയ്യാൻ നോക്കുന്ന ആൾ എന്തുകൊണ്ട് ആ ക്വാളിറ്റി ചാനലിനെ maintain ചെയ്യാൻ കാണിക്കുന്നില്ല. ഈ ചാനലിൽ മിക്ക എല്ലാം വീഡിയോസ് കാണുന്ന ആളാണ് ഞൻ. എന്നാൽ റെഗുലർ ആയിട്ട് കാണാൻ കഴിയില്ല. കാരണം നിങ്ങൾ എപ്പോ വീഡിയോ ഇടും എന്ന് നിങ്ങൾക് പോലും ഒരു പിടിയും ഉണ്ടാവില്ല. അപ്പൊ പിന്നെ feedil എങ്ങാനും വന്നു കിടക്കുന്നത് കണ്ടാൽ കാണുക എന്ന് മാത്രം ഓപ്ഷൻ. ഈ ചാനൽ ഫോളോ ചെയ്യുന്ന മിക്ക followers ഇങ്ങനെ തന്നെ ആവും. നിങ്ങൾ ഇത് വെല്യ കാര്യത്തിൽ കോൺടെന്റ് ക്വാളിറ്റിയിൽ വീഡിയോ ഇട്ടിട്ടും ഇത് കാണാൻ ആളില്ല എങ്കിൽ എന്ത് ഗുണം.

  • @sherinzVlog

    @sherinzVlog

    6 ай бұрын

    എല്ലാം ശരിയാക്കാം. എല്ലാം ഒറ്റക്ക് ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതാണ് ഒറ്റക്കുള്ള ജീവിതം ആയതുകൊണ്ട് ചില സമയത്ത് മെന്റലി ഡൗൺ ആവുന്നതും ഒരു പ്രശ്നമാണ്. യാത്ര ചെയ്യുമ്പോഴാണ് ആകെ ഒരു ആശ്വാസം

  • @pramiladevi6202
    @pramiladevi62026 ай бұрын

    ആ കോഴിയെ 38:7 കണ്ടാൽ എന്റെ അമ്മ അപ്പോൾ എടുത്തുകൊണ്ടു പോരും വീട്ടിൽ വളർത്താൻ 🙄

  • @rajansudararaj4361
    @rajansudararaj43612 ай бұрын

    Beware of tsunami

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Ithonnum kaanaan aarum varathathenthaanu

  • @sujithsathyan4634
    @sujithsathyan46346 ай бұрын

    സുജിത്ത് ചേട്ടൻ അവിടെ ഉണ്ടല്ലോ കണ്ടായിരുന്നോ

  • @sherinzVlog

    @sherinzVlog

    6 ай бұрын

    വീഡിയോ കണ്ടു

  • @joeljohns7625
    @joeljohns76256 ай бұрын

    വൗ... എത്ര കോഴികളാ 🤪

  • @Hskhann
    @Hskhann6 ай бұрын

    ഇതെന്താ ബ്രോ റീച് ഇല്ലാത്തത്

  • @sherinzVlog

    @sherinzVlog

    6 ай бұрын

    തോന്നുമ്പോൾ വീഡിയോ ഇട്ടാൽ ഇങ്ങനെ ഇരിക്കും 😂

  • @Hskhann

    @Hskhann

    6 ай бұрын

    ​@@sherinzVlogConsistent ആയി ഇടു...

  • @jacobmathew1647
    @jacobmathew16476 ай бұрын

    മൈലിന് മലയാളം അറിയാം

  • @ajithaji9032
    @ajithaji90326 ай бұрын

    ❤❤

  • @meenubenny5561
    @meenubenny55614 ай бұрын

  • @fashionhub43
    @fashionhub436 ай бұрын

    ❤❤❤

  • @neerajtv1362
    @neerajtv13626 ай бұрын

  • @neethuarun683
    @neethuarun6836 ай бұрын

  • @chaminichandran6996
    @chaminichandran69966 ай бұрын

Келесі