EP3 വീട് നിർമാണ പെർമിറ്റ്‌ എടുക്കാത്തവർ മുടിഞ്ഞുപോവും l Kerala building rules l building permit

permit fees in panchayath -
• ബിൽഡിംഗ്‌ പെർമിറ്റ് ഫീ...
വീട് പെർമിറ്റ്‌ എടുക്കാത്തവർ മുടിഞ്ഞുപോവും ‪@nidheeshengineer‬
Kerala building permit l building permit malayalam
#kerala
#malayalam
#keralabuildingrules
#viral
#viralvideo
#houseconstruction
#buildingpermit
#keralabuildingrules

Пікірлер: 104

  • @shibus222
    @shibus2227 ай бұрын

    Super i nformation ❤

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    Thanks keep watching

  • @kaalpanthinepranayichavan7033
    @kaalpanthinepranayichavan70333 ай бұрын

    Thank u sir ❤

  • @nidheeshengineer

    @nidheeshengineer

    3 ай бұрын

    Welcome 🥰

  • @krizzcamviews7088
    @krizzcamviews70888 ай бұрын

    10 കൊല്ലം മുൻപ് 800 Safet വീട് പണി തു വീട്ടുനമ്പർ ലഭിച്ചു. അതിന് ശേഷം 100 sq feet കൂടി കൂട്ടി എടുത്തു ഇപ്പോൾ 400 Sq feet മുകളിൽ എടുക്കാൻ പോകുന്നു. പെർമിറ്റിന് എത്ര രൂപ പഞ്ചായത്തിൽ അടയ്ക്കേണ്ടി വരും. ഇനി പണിയാൽ പോകുന്നതിനും . extra എടുത്ത ഭാഗത്തിനു ചേർത്ത് ഒരു അപേക്ഷഫീമതിയാകുമോ

  • @nikhilnandakumar8133
    @nikhilnandakumar813316 күн бұрын

    Permit eduthath 140 m2 nu aahnu, complete aakiyappol 220 m2 und Completion cheyyumpol ethra fee varum

  • @irshadmoozhickal
    @irshadmoozhickal2 ай бұрын

    Hi... 1614sqft വരികയാണെങ്കിൽ മുനിസിപ്പാലിറ്റിയിൽ എത്ര ഫീസ് കെട്ടണം.....🙏

  • @nidheeshengineer
    @nidheeshengineer9 ай бұрын

    വീഡിയോയെ കുറിച്ചുള്ള സംശയങ്ങൾ കമന്റ്റിലൂടെ ചോദിക്കാം. പരമാവധി ഉത്തരം തരാൻ ശ്രമിക്കാം 🙏

  • @aadhidevm3834
    @aadhidevm38347 ай бұрын

    തറ കെട്ടിയിട്ട് പെർ മീറ്റിന് കൊടുത്താൽ പ്രശ്നം വരുമോ അപ്പോൾ ഫീസ് കൊടുക്കേണ്ടിവരുമോ

  • @ponnus8201
    @ponnus82018 ай бұрын

    Pazhaya veed undayirunnath polichit puthiya veed eduthathanu varpp kazhinju 1500 sqft und permit eduthittilla pazhaya veedinde number thanne mathiyavuo permit edukanengil ippo ethra paisa aavum

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    എവിടെയാണ് സ്ഥലം പഞ്ചായത്ത്‌ പരിധിയിൽ ആണോ?

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    പഞ്ചായത്ത്‌ പരിധിയിൽ ആണെകിൽ പെർമിറ്റ്‌ ഫീസ് 7500 വരും തുടക്കം പെർമിറ്റ്‌ എടുക്കാത്തതിനാൽ 15000 വരും ഫീസ്. പഴയ നമ്പർ പോരാ അത് ക്യാൻസൽ ചെയ്യണം പുതിയ പ്ലാൻ കൊടുക്കുന്ന സമയത്ത് തന്നെ

  • @ponnus8201

    @ponnus8201

    8 ай бұрын

    @@nidheeshengineer athe

  • @krdaboobaker21

    @krdaboobaker21

    4 ай бұрын

    പഴയ വീട് നന്ചയായി നിൽകുന്നസ്ഥലമാണ്. ഈ വീട് പുതുക്കി പണിതാൽ പെർമിശൻകിട്ടുമോ? 1100 sq feet ആണ് പുതുവീടിൻറെ അളവ്?

  • @jasirpjasir6169
    @jasirpjasir61698 ай бұрын

    പെർമിറ്റ്‌ എടുക്കാദെ പഴയ വീട് പുതുക്കി പണിതു പഴയ വീട് വളരെ ചെറുതും പയക്കവും കാരണം 4വർഷം മുൻപ് നികുതി ഒഴിവാക്കി തന്നു... ഇപ്പോ ആ സ്ഥാനത്തു 2000, സ്ക്കോയർ ഫീറ്റിൽ വീട് ഉണ്ട് മുഴുവൻ പണിയും തീർന്നിട്ടില്ല.. പഞ്ചായത്ത് ആണ്,, പണി തീർത്തിട്ട് റെഗുലിസെഷൻ പ്ലാനിൽ നമ്പറിന് കൊടുക്കാൻ ആണ് ഉദ്ദേശിച്ചിരുന്നധ്....1000, ഉള്ളദ് 2000, ആകും എന്ന് എഞ്ചിനിയർ പറഞ്ഞു.. ഇപ്പോ സർക്കാർ അതി ഗംഭീരമായി കുട്ടി എന്നറിഞ്ഞു,,,, പഞ്ചായത്ത് ഉദ്യോഗസ്റ്റൻ മാർ വരെ ഞെട്ടി എന്നറിഞ്ഞു,,,,, ഇപ്പോഴത്തെ അവസ്ഥയിൽ നമ്പർ എടുക്കാൻ എത്ര ചിലവ് വരും, പെർമിറ്റ്‌ ഇല്ല.2000, s ഫീറ്റ്, പഞ്ചായത്ത്.....

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    ഇപ്പോൾ regularisation ആണെകിൽ 38000 രൂപ വരും പഞ്ചായത്തിൽ

  • @zikoziko2491
    @zikoziko24918 ай бұрын

    വീടിന്റെ മുകളിൽ ട്രസ് വർക്ക് 2 വർഷം മുന്നേ ചെയ്തു. ഇപ്പോൾ ചുമരുകൾ പടുത്തുയർത്തി റൂമുകൾ തിരിച്ചു. പഞ്ചായത്ത് നിന്നു വർക് പെർമിറ്റ് എടുത്തിട്ടില്ല. ഇനി വെർക് പെര്മിറ്ന് അപേക്ഷിച്ചാൽ ഫൈൻ കൂടി അടക്കേണ്ടി വരുമോ. Pls റിപ്ലൈ...

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    പെർമിറ്റ്‌ ഇനി കിട്ടില്ല പ്ലാൻ സബ്‌മിറ്റ് ചെയ്യ്തു ഇരട്ടി ഫീസ് അടക്കണം

  • @Sadikh9999
    @Sadikh99997 ай бұрын

    വീട് പെർമിറ്റ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം

  • @rajeeshbabu8013
    @rajeeshbabu80138 ай бұрын

    ഞാൻ 1170sqare feet വീടിന് 2019 പത്താം മാസത്തിൽ അപേക്ഷ നൽകുകയും 12/2019 ൽ മൂന്നു വർഷത്തിന് മുനിസിപ്പാലിറ്റിയിൽ നിന്നും പെർമിഷൻ ലഭിക്കുകയും അത് ഇപ്പോൾ 2023അറിയാതെ expiry ആകുകയും ചെയ്തു. ഇനി എന്ത് ചെയ്യാൻ സാദിക്കും?

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    Fess adach renew cheyyam 1 year koodi neeti kittum

  • @Ippu256
    @Ippu2568 ай бұрын

    Veed pani kaziyarayi 2900permission edthititlla permission purame fine verumo

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    പഞ്ചായത്ത്‌ പരിധിയിൽ ആണെകിൽ 2900 sft വീടിന് പെർമിറ്റ്‌ എടുക്കാതെ കെട്ടിട നമ്പറിന് ചെല്ലുമ്പോൾ 27500അടക്കേണ്ട സ്ഥാനത്തു 55000 വരും ഇരട്ടി തുക പെർമിറ്റ്‌ ഇനി കിട്ടില്ല നേരിട്ട് കെട്ടിടനമ്പർ 🥰

  • @thayyilshameer2379
    @thayyilshameer23797 ай бұрын

    Sir 580 sqft veed permit eduthittanu undakkiyath ippol veedinu mukalil 580sqft paniyaan permittinu koduthittund appol ground florinum 1florinum onnich permit fees varumo onnu parayaamo municippalittiyaanu ethra fee aakum

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    First floorinu mathi fees mathi,4800 rangil varum

  • @thayyilshameer2379

    @thayyilshameer2379

    7 ай бұрын

    @@nidheeshengineer thank you sir

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    @@thayyilshameer2379 keep watching and subscibe

  • @user-ho3zj1ud6i
    @user-ho3zj1ud6i8 ай бұрын

    നിലവിലുള്ള വീടിന്റെ മുകളിൽ രണ്ട് റൂം എടുക്കുന്നതിനു അപേക്ഷിച്ചിട്ട് പെർമിറ്റ്‌ തരുന്നില്ല. വീടിന്റെ സൈഡിലൂടെ ഒരു pvt road പോകുന്നുണ്ട് 1 m gap. വീട് പണിത് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് ആ വഴി വന്നത്. എന്താ ചെയ്യാൻ പറ്റാ ഒരു മറുപടി തരുമോ plzzz

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    പ്രൈവറ്റ് റോഡിൽ നിന്നും 1.50 മീറ്റർ അകലം വേണം. നിലവിൽ താഴെ നമ്പർ ഉള്ള വീട് ആണെകിൽ മുകളിൽ എടുക്കുന്ന റൂമിനു സ്ലാബിന്റെ മുകളിൽ 50 cm വിട്ട് റൂം പണിയണം അപ്പോൾ താഴത്തെ 1mtr+ 50 =1.50മീറ്റർ പെർമിറ്റ്‌ ലഭിക്കും.

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    Subscribe channel and keep watching

  • @user-ho3zj1ud6i

    @user-ho3zj1ud6i

    8 ай бұрын

    Thank you so much 🙏

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@user-ho3zj1ud6i 👍ok video കാണുക അഭിപ്രായം കമെന്റ് ചെയ്യുക

  • @bathool6856
    @bathool68568 ай бұрын

    Sir, ഞങ്ങൾ പഴയ തറവാട് veed പൊളിച്ചു പുതിയത് പണിതു. വീട് പണി കംപ്ലീറ്റ് ആയിട്ടില്ല.. ഫ്ളോറിങ് കൂടെ ബാക്കി ഉണ്ട്.. വീട് കേറി താമസവും തുടങ്ങി.. Permit എടുത്തിട്ടില്ല.. ഒരു രേഖയും പഞ്ചായത്തിൽ കൊടുത്തിട്ടില്ല.. വീട് പണി തട്ടി കൂട്ടി എടുത്ത് വേഗം കേറി താമസിച്ചതാണ്.. Ini എന്താണ് ആദ്യം ചെയ്യേണ്ടത്.. Pls rply sir... പഞ്ചായത്ത്‌ പരിധിയിൽ ഉള്ള വീടാണ്...

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    വീട് പണി complete ayitt ഇരട്ടി fees adachu kond plan submit cheyyam house number kittum pazhaya number ozhivakan panchayath il oru apeksha nalkuka -any service contact my office

  • @bathool6856

    @bathool6856

    8 ай бұрын

    @@nidheeshengineer thanks sir.. For ur rply

  • @Crazy_Bulls
    @Crazy_Bulls8 ай бұрын

    മുകളിലത്തെ നില പണിതപ്പോൾ permit എടുത്തില്ല ഇനി എങ്ങനെ എടുക്കാം പറ്റും. ഫൈൻ എത്ര അടക്കേണ്ടി വരും, മുകളിൽ 800 square feet ആണ് പണിതത്

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    താഴത്തെ sqft അറിയണം, പഞ്ചായത്ത്‌ ആണോ എന്നറിയണം

  • @Crazy_Bulls

    @Crazy_Bulls

    8 ай бұрын

    @@nidheeshengineer പഞ്ചായത്തു ആണ് താഴെ 950 square feet anu

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@Crazy_Bulls പെർമിറ്റ്‌ ആയിരുന്നെങ്കിൽ 8500 വരും. വർക്ക്‌ കഴിഞ്ഞത് കൊണ്ട് ഇരട്ടി. More details kzread.info/dash/bejne/f4NnyqSvcrjFfZc.htmlsi=I1n17XFQm08RPdNi

  • @Crazy_Bulls

    @Crazy_Bulls

    8 ай бұрын

    @@nidheeshengineer ഈ video കണ്ടിരുന്നു , phone number തരാമോ

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    9605647866 watsup only office number

  • @Babu.955
    @Babu.9557 ай бұрын

    20 കൊല്ലമായി താമസിക്കുന്ന എന്റെ വീടിന്റെ തൊട്ടടുത്ത് വാടകക്ക് കൊടുക്കാൻ വേണ്ടി 2 നില പണിയുകയും അവരുടെ 4 ജനൽ വഴി ഞ്ഞങ്ങളുടെ ബെഡ്ഡ് റൂം അടുക്കള എന്നിവ കാണാൻ ഇടയാക്കുന്നു ഇതിന് എന്ത് ചെയ്യണം

  • @iqbalbabu-1705

    @iqbalbabu-1705

    7 ай бұрын

    നിങ്ങളുടെ വീടിന്റെ ജനലുകൾ അടച്ചിടുക, നല്ല കട്ടിയുള്ള കർട്ടൻ ഉപയോഗിയ്ക്കുക എന്നിട്ടും അയൽവാസി നോക്കിയാൽ അവന്റെ കണ്ണുകൾ അടിച്ചു പൊട്ടിയ്ക്കാൻ ആരോടും ചോദിയ്ക്കുണ്ട പോലിസ് കേസായാൽ ഞാൻ ജമ്യത്തിൽ എടുത്തിരിയ്ക്കും സത്യം ഞാൻ കൈവിടില്ല. ഇത് സുരേഷ് ഗോപിയുടെ വക്കല്ല ചതിയ്ക്കി ല്ല

  • @jithjikkworld3828

    @jithjikkworld3828

    7 ай бұрын

    ​@@iqbalbabu-1705😃

  • @ajivanchithattil1271
    @ajivanchithattil12716 ай бұрын

    Regularisation ഓപ്ഷൻ ഉണ്ടല്ലോ?

  • @nidheeshengineer

    @nidheeshengineer

    6 ай бұрын

    ഇരട്ടി ഫീസ് അടച്ചു regularise ചെയ്യാം

  • @raheenasakeeb9037
    @raheenasakeeb90378 ай бұрын

    1020sq ആണ് തറ പണി കഴിഞ്ഞു. പെർമിറ്റ്‌ എടുത്തിട്ട് വേണം ബാക്കി പണി എടുക്കാൻ. ഇനി പെർമിറ്റ്‌ എത്ര യാണ് Amount ആകുന്നത്?

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    പഞ്ചായത്ത്‌ പരിധിയിൽ ആണെകിൽ 6000 രൂപയുടെ ഉള്ളിൽ permit fees

  • @AjmahuN-jy5tv

    @AjmahuN-jy5tv

    6 ай бұрын

    Foundation മാത്രം പണിയുന്നതിന് permit എടുക്കേണ്ടതില്ലല്ലോ?

  • @Lootrajar
    @Lootrajar8 ай бұрын

    Ente veed permit 2022 Jan kazhinu..veed thamsam ayi..eni etra fees varum..2600 sq feet und

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    Subscribe channel for next videos- പെർമിറ്റ്‌ കാലാവധി കഴിഞ്ഞു എങ്കിൽ പുതുക്കാൻ പെർമിറ്റ്‌ ഫീസിന്റെ 50%വരും.പഞ്ചായത്ത്‌ ആണെകിൽ ഏകദേശം 13000 വരും

  • @Lootrajar

    @Lootrajar

    8 ай бұрын

    @@nidheeshengineer veed thamasam ayi..ini Pani ellam kazhinju..ini permit puthukki completion kodukkan pattumo?..atho regularisation nu kodukkendi varumo?.. panchayat aanu.. thamasam ayaal puthukkilla.. regularisation mathramei pattoo .. ennu palarum parayunnu..shariyaano

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@Lootrajar work complete anenkil regularisation pattukayullu. Work kazhichth parayathe fees adach permit renew cheyyuka 45 divasam kazhinchu completion plan koduthu house number vangan nokkuka 😃

  • @Lootrajar

    @Lootrajar

    8 ай бұрын

    @@nidheeshengineer u r great sir..but plaan puthukkumbol avar veed vannu nokkumo?

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@Lootrajar No permitt feesinte 50%adach puthukkam building permit um planum kondu panchayath il pokuka. Renewl application kodukuka work kazhinchath discuss cheyyaruth arumayuum👍

  • @prajishasudheesh5088
    @prajishasudheesh50885 ай бұрын

    Sir, ഞങ്ങളുടെ സ്ഥലം നിലം എന്നായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ പെർമിറ്റ് apply cheyyan കയിഞ്ഞില്ല. ഇപ്പൊൾ അത് തരം മാറ്റി അപ്രൂവ് ആയി. വീട് പണി തുടങ്ങുകയും മുകളിൽ പടവ് കയിഞൂ. ഇനി പെർമിറ്റ് കിട്ടുമോ

  • @prajishasudheesh5088

    @prajishasudheesh5088

    5 ай бұрын

    എന്താ ഇനി ചെയ്യേണ്ടത്

  • @nidheeshengineer

    @nidheeshengineer

    5 ай бұрын

    പെർമിറ്റിന് ഉടനെ കൊടുത്തോളു പെർമിറ്റ്‌ കിട്ടിയിട്ട് ബാക്കി പണി തുടങ്ങിയാൽ മതി. മൊത്തം പണി കഴിഞ്ഞു പ്ലാൻ കൊടുക്കാൻ നിൽക്കരുത് ഇരട്ടി ഫീസ് അടക്കേണ്ടി വരും

  • @happinessonlypa
    @happinessonlypa6 ай бұрын

    നല്ല സ്ട്രോങ്ങാക്കിക്കോളൂ വീട് കേരളത്തിന് ഉണ്ടാവരുത് ഇനിമുതൽ ചെറ്റകുടിൽ നിർമ്മിക്കട്ടെ ഗൾഫിൽ പത്തും പതിനഞ്ച് ആള് ഒരു റൂമിൽ താമസിക്കുന്നു അവിടുന്ന് പണമുണ്ടാക്കി ഇവിടത്തെകാർക്ക് പണി കൊടുക്കാൻ വേണ്ടി വലിയ കൊട്ടാരം പണിയുണ്ട് ആ വിവരമില്ലാത്ത ഗൾഫുകാർ ഇനിയെങ്കിലും പാഠം പഠിക്കട്ടെ

  • @malabarcorner552
    @malabarcorner5522 ай бұрын

    കാര്യങ്ങൾ ഒന്ന് വേഗത്തിൽ പറഞ്ഞാൽ നന്നായിരിക്കും..

  • @nidheeshengineer

    @nidheeshengineer

    2 ай бұрын

    Ok thank u for comment

  • @girishgirishbalan5466
    @girishgirishbalan54663 ай бұрын

    Konnu kolavilikum. Agineyum pinvThililoode oru joli sangadipikuka..

  • @chinnupradeep5283
    @chinnupradeep52837 ай бұрын

    Permit paper nashtamayi ippol 5year ayi ini enthu chryum veed no kittan

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    പഞ്ചായത്തിലോ അല്ലെങ്കിൽ വരച്ച എഞ്ചിനീറുടെ അടുത്തോ പോയി പെർമിറ്റ്‌ കോപ്പി കിട്ടുമോ നോക്കുക. അത് കാലാവധി കഴിഞ്ഞതാണെകിൽ ഫീസ് അടച്ചു പുതുക്കാം. എന്നിട്ട് completion plan koduth number vangam

  • @chinnupradeep5283

    @chinnupradeep5283

    7 ай бұрын

    @@nidheeshengineer permit paper illa avrude kayil

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    @@chinnupradeep5283 പുതിയ പ്ലാൻ കൊടുത്തു എടുക്കേണ്ടി വരും. വർക്ക്‌ കഴിഞ്ഞതാണെകിൽ പ്ലാൻ കൊടുത്തു പെർമിറ്റ്‌ ഫീസിന്റെ ഇരട്ടി ഫീസ് അടച്ചുകൊണ്ട് നമ്പർ വാങ്ങാം

  • @chinnupradeep5283

    @chinnupradeep5283

    7 ай бұрын

    @@nidheeshengineer work ellam kazhinju 5year ayi panjayathu chodhichapol permit renewel cheyan paranju. Orupad payusa akumo. Permit kalavadhi 5year alle appool copy karyam illalo

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    @@chinnupradeep5283 for more contact only Watsup 9605647866

  • @kabeerkallidumb9231
    @kabeerkallidumb92316 ай бұрын

    I don't have money, i can not pay money now.

  • @jamsheerjamshi4047
    @jamsheerjamshi40478 ай бұрын

    8:06 8:06

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    ?

  • @mangomango270
    @mangomango2707 ай бұрын

    ഞാൻ ഭാര്യയുടെ സ്വർണം വിറ്റും ലോണെടുത്തും ഒരു പുതിയ വീടുവെക്കാൻ തുടങ്ങുന്ന സമയത്താണ് ldf സർക്കാർ പെർമിറ്റ്‌ തുക ഒരുപാട് വർധിപ്പിച്ചത് ചില udf ഭരിക്കുന്ന പഞ്ചായത്തിൽ അവരത് ഒഴിവാക്കിയിട്ടുണ്ട് അതുകൊണ്ട് ഇവരും ഇത് ഒഴിവാക്കിയാലോ എന്നപ്രതീക്ഷയിൽ ഞാൻ വീടുപണിതുടങ്ങി വാർപ്പ് വരെ എത്തിച്ചു എന്റെ കയ്യിലുള്ള കാശും തീർന്നു 910സ്ക്വയർഫിറ്റ് ഉണ്ടായിരുന്നുള്ളു പുറത്തൊരു ബാത്റൂമെടുക്കാൻ സ്ഥലമില്ലാത്തത്കൊണ്ട് അതും അതിൽ തന്നെ ഉൾപ്പെടുത്തി മൊത്തം 970സ്‌ക്വർഫിറ്റുണ്ട് പെർമിറ്റ്‌ എടുത്തിട്ടില്ല എന്ത് ചെയ്യും 😰

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    ഇനി പെർമിറ്റ്‌ കിട്ടില്ല ഇനി വർക്ക്‌ പൂർത്തീകരിച്ചു ഫൈനോട് കൂടി പ്ലാൻ സമർപ്പിച്ചു കെട്ടിട നമ്പർ എടുക്കാം,9500 ഉള്ളിൽ വരും പഞ്ചായത്തിൽ

  • @mangomango270

    @mangomango270

    7 ай бұрын

    @@nidheeshengineer 😰😰😰 🙏thanks sir💕 ഇത്രയും കാലം സിപിഎം ന് വോട്ട് ചെയ്തിട്ട് എനിക്ക് കിട്ടിയ ത് ഇതൊക്കെയാണല്ലോ എന്നോർക്കുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു 😰😰

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    @@mangomango270 welcome, keep watching and subscribe

  • @suhaibmp3024
    @suhaibmp30248 ай бұрын

    സ്ഥലം എന്റെ പേരിൽ.. വീട് എന്റെയും ഭാര്യയുടെ പേരിൽ ആകാൻ കയ്യോ...

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    ഇല്ല.സ്ഥലം ആരുടെ പേരിലാണോ അവരുടെ പേരിലാണ് വീട് വരികയുള്ളു 👍

  • @AjmahuN-jy5tv
    @AjmahuN-jy5tv6 ай бұрын

    ഫൌണ്ടേഷൻ മാത്രമേ ഇപ്പൊ ചെയ്യുന്നുള്ളൂ അപ്പൊ permit എടുക്കണോ?

  • @meenuvj5439

    @meenuvj5439

    5 ай бұрын

    Yes

  • @arshadpm786
    @arshadpm7868 ай бұрын

    850 sq വീടിന്റെ tottal പെർമിറ്റ്‌ എത്ര rupyakum

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    850 sft correct ആണെകിൽ പഞ്ചായത്തിൽ 600 രൂപയുടെ താഴെ വരികയുള്ളു drawing charge 5-10 sft nu👍

  • @jamsheermuhammed9692
    @jamsheermuhammed96928 ай бұрын

    Data ബാങ്കിൽ പെടാത്ത തരം മാറ്റാത്ത നാലര സെൻ്റ് സ്ഥലത്ത്.1400sqft വീടിനും 40sqmt കമേഴ്സ്യൽ buildng ൻ്റെയും പ്ലാൻ ഉണ്ട്... സ്ഥലത്ത് മുഴുവനായും കമേഴ്സ്യൽ building ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു.... തരം മാറ്റാൻ ഒരുപാട് സമയം എടുക്കുന്നു.. So.. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് commercial building നിർമിച്ച് പിന്നീട്... തരം മാറ്റിയ ശേഷം അതുങ്ക്രമാപെടുതി edukkaans aadhikkumo?

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    തരം മാറ്റി ചെയ്യുന്നതാണ് നല്ലത് work മൊത്തം കഴിഞ്ഞു കെട്ടിട നമ്പറിന് ചെല്ലുമ്പോൾ ഭീമമായ പൈസ വരും 👍

  • @jamsheermuhammed9692

    @jamsheermuhammed9692

    8 ай бұрын

    @@nidheeshengineer വർഷം 4 കഴിഞ്ഞ്..കാത്തിരിപ്പ് തുടങ്ങിയിട്ട്...ഇനീം അറിയില്ല eppol ശരി ആകും എന്ന്..!! കാത്തിരുന്നു മടുത്തു.. Approximately എത്ര ഫൈൻ ആകും? ഫൈൻ അടച്ച് ക്രമാപെടുത്താൻ സാധിക്കും എന്ന് ഉറപ്പ് ആണോ?

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@jamsheermuhammed9692 പഞ്ചായത്ത്‌ ആണോ

  • @jamsheermuhammed9692

    @jamsheermuhammed9692

    8 ай бұрын

    @@nidheeshengineer corporation

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@jamsheermuhammed9692 corporation anekil നല്ല ചാർജ് വരും അതിനടുത്തുള്ള എഞ്ചിനീയർ കണ്ടു കാര്യങ്ങൾ മനസിലാക്കി മാത്രം ചെയ്യുക 👍

  • @aneesfavasayappalli6123
    @aneesfavasayappalli61238 ай бұрын

    ബിൽഡിംഗ്‌ പെർമിറ്റ് 4 കൊല്ലം മുൻപ് എടുത്തു അന്ന് 1000 രൂപയോ മറ്റൊ അടച്ചിട്ട്... പക്ഷെ ബിൽഡിംഗ്‌ 😘ഉണ്ടാക്കിയില്ല... ഇപ്പോൾ ആ പെർമിറ്റ് ഉപയോഗിച്ച് ബിൽഡിംഗ്‌ ഉണ്ടാക്കാൻ പറ്റുമോ... അതോ പുതിയ പെർമിറ്റ് വാങ്ങണോ...

  • @aneesfavasayappalli6123

    @aneesfavasayappalli6123

    8 ай бұрын

    പുതിയ പെർമിറ്റ് വാങ്ങണം എങ്കിൽ ഇപ്പോൾ പറഞ്ഞ ഉയർന്ന ഫീസ് അടക്കേണ്ടി വരുമോ...1800 sqfeet ആണ് ബിൽഡിംഗ്‌

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    അന്ന് എടുത്ത ബിൽഡിംഗ്‌ പെർമിറ്റ്‌ കാലാവധി കഴിഞ്ഞിട്ടില്ലെങ്കിൽ ആ പെർമിറ്റ്‌ മതി. കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കിയാൽ മതി പഞ്ചായത്തിൽ പോയി. പുതിയ പെർമിറ്റ്‌ എടുക്കണ്ട. പെർമിറ്റ്‌ കാലാവധി അതിൽ നോക്കുക 👍keep watching

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@aneesfavasayappalli6123 കാലാവധി നോക്കുക. കാലാവധി കഴിഞ്ഞെങ്കിൽ പുതുക്കുക

  • @apsathabbas8981

    @apsathabbas8981

    6 ай бұрын

    ​@@nidheeshengineer❤a

  • @shafinkhshafinkh6110
    @shafinkhshafinkh61108 ай бұрын

    940 sq വീട് വെക്കാൻ എത്ര ഫീസ് വരും ചേട്ടാ

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    പഞ്ചായത്ത്‌ പരിധിയിൽ ആണെകിൽ ഏകദേശം 5000-രൂപയുടെ ഉള്ളിൽ വരും പെർമിറ്റ്‌ ഫീസ് പെർമിറ്റ്‌ എടുക്കാതെ ചെയ്‌താൽ ഇരട്ടി

  • @shafinkhshafinkh6110

    @shafinkhshafinkh6110

    8 ай бұрын

    @@nidheeshengineer thanks 🌹🌹🌹

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    @@shafinkhshafinkh6110 keep watching videos

  • @kuriakosemk2349
    @kuriakosemk23498 ай бұрын

    താങ്കൾ കേരളത്തിൽ താമസിക്കുന്ന ആളാണോ എങ്കിൽ ഒന്നുരണ്ടു കാര്യങ്ങൾ പറയാം പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കാതെ ഒരാൾ കെട്ടിടം പണിയാൻ തുടങ്ങിയപ്പോൾ പഞ്ചായത്തിൽ നിന്നും സ്റ്റോപ്പ് മെമ്മോയും പൊളിക്കാൻ ഓർഡർ ഇട്ട കെട്ടിടത്തിൽ ഹോൾ സെയിലും റീട്ടയിലുമായി 8 വർഷത്തോളമായി പലചരക്ക് കട നടത്തി കൊണ്ടിരിക്കുകയാണ് പഞ്ചായ ത്തിൽ നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല കൂടാതെ അയാൽ തന്നെ ഒരു നിലയായിരുന്ന കെട്ടിടം പെർമിറ്റോ മറ്റു യാതൊരു അനുമതിയോ കൂടാതെയും വഴിയിൽ നിന്നുമുളള ദ്ദരപരിധിയോ സൈഡിൽ നിന്നോ ഉള്ള ദൂരപരിധിയോ കൂടാതെ കെട്ടിടം പണി തു പഞ്ചായത്തിൽ നിന്നും യാതൊരു നടപടിയും എടുത്തില്ല. കൂടാതെ ഇതേ രീതിയിലുള്ള മറ്റൊരു കെട്ടിടവുമുണ്ട് ഈ നിയമങ്ങൾ പാവപ്പെട്ട ജനങ്ങളുടെ മുതുകത്തു് കുതിര കയറാനുള്ള നിയമങ്ങളാണ് പണക്കാർക്കും സ്വാധീനമുള്ളവർക്കും നിയമം പ്രശ്നമല്ല.

  • @nidheeshengineer

    @nidheeshengineer

    8 ай бұрын

    Ok iam only engineer നിയമങ്ങൾ തെറ്റാണെങ്കിൽ ജനങ്ങൾ പ്രതികരിക്കണം

  • @santhoshperayam1474
    @santhoshperayam14747 ай бұрын

    സുഹൃത്തേ ആദ്യം ഇതൊക്കെ നല്ലത് പോലെ പഠിക്കു.

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    എന്താണ് ഉദേശിച്ചത്‌ എന്ന് പറഞ്ഞാൽ അറിയാത്തവർക്കു കൂടി ഉപകാരപ്പെടും

  • @aadhidevm3834
    @aadhidevm38347 ай бұрын

    തറ കെട്ടിയിട്ട് പെർ മീറ്റിന് കൊടുത്താൽ പ്രശ്നം വരുമോ അപ്പോൾ ഫീസ് കൊടുക്കേണ്ടിവരുമോ

  • @nidheeshengineer

    @nidheeshengineer

    7 ай бұрын

    തറ വരെ കുഴപ്പമില്ല അതിനു അപ്പുറത്തേക്ക് പോവരുത്

Келесі