EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby

EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
00:00 Introduction
01:03 Bansal Shahi Thali
06:45 Lassi
08:16 Makhan Fish, Makhan Chowk, Amritsar
14:58 Pant is more comfortable
16:20 Kanha Sweets, Amritsar
19:36 Haldiram's Restaurant, Amritsar
24:34 Products of Haldiram
25:35 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 749

  • @nainisharavindh5041
    @nainisharavindh5041 Жыл бұрын

    Rishi the trend setter ...now at home we say Mammam....for bf ,lunch n dinner 😉 Apart from that , Sujith hats off to you.. because it's really inspiring to see ppl do something with passion, applying hardwork n brain n deriving success out of it ..no matter what u r doing ..it can be a cleaning job even,but when we see it s doing with utmost passion along with the brilliant strategies to stand unique n top ....that will inspire everyone to do their job well...keep it up man 👍

  • @rajalakshmisubash6558

    @rajalakshmisubash6558

    Жыл бұрын

    💝💝💝💝

  • @jollybabu8940

    @jollybabu8940

    Жыл бұрын

    Please upload 4k quality videos.. this will be of great help for people watching on tv and big screens

  • @abhisheksukumaran9160

    @abhisheksukumaran9160

    Жыл бұрын

    well said Nainish

  • @ediblesinkerala8108

    @ediblesinkerala8108

    Жыл бұрын

    mum !!!

  • @keralasettagaming

    @keralasettagaming

    Жыл бұрын

    250₹reddem code vendvar channel vaa😎😎

  • @kabeerkabeer9275
    @kabeerkabeer9275 Жыл бұрын

    അഭിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോയി ഞാൻ മാത്രം അല്ല ഇത് കാണുന്ന നല്ലൊരു ശതമാനം ആൾക്കാരും ഇങ്ങനെ ചിന്തിച്ചവർ ആയിരിക്കും അഭിയുടെ ഭാഗ്യം

  • @maneeshtech4673

    @maneeshtech4673

    Жыл бұрын

    ഇതുപോലെ ഒരു ചേട്ടനെകിട്ടാൻ ഭാഗ്യം വേണം 🥰❤️

  • @kabeerkabeer9275

    @kabeerkabeer9275

    Жыл бұрын

    ​@@maneeshtech4673 അതെ അഭിയുടെ ഭാഗ്യം ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത്

  • @maheshmohan205
    @maheshmohan205 Жыл бұрын

    സുജിത് ഏട്ടനേക്കാൾ ഫാൻസ്‌ ഇപ്പൊ rishikuttana😘😘😘😁😍

  • @youtubemasters1857

    @youtubemasters1857

    Жыл бұрын

    Correct

  • @keralam-jx8fp

    @keralam-jx8fp

    Жыл бұрын

    Ennnitt😂

  • @user-jg8fb6kp9i

    @user-jg8fb6kp9i

    Жыл бұрын

    Mahesh,phone water proof ano

  • @amadeus___

    @amadeus___

    Жыл бұрын

    Ayin

  • @Zeal_20

    @Zeal_20

    Жыл бұрын

    🥴

  • @seemanair436
    @seemanair436 Жыл бұрын

    ഭാഗ്യം ചെയ്ത അമ്മ അച്ഛൻ അനിയൻ പിന്നെ ഭാര്യയും കുഞ്ഞും sujith u r great

  • @sailive555
    @sailive555 Жыл бұрын

    ഓരോ വീഡിയോ ഷൂട്ട്‌ ചെയ്യാൻ ഉള്ള പ്ലാനിംങും അത് execute ചെയുന്ന രീതിയും perfect ആണ്.. Consistency is the key to Success.. Sujith ettan is On Time.. Every time.😊❤️ By this time, probably he would be boarding back to Kerala i guess😅, after delhi sightseeing

  • @travelworld4553
    @travelworld4553 Жыл бұрын

    കേരളത്തിലെ എല്ലാ മലയാളി കുടുംബങ്ങളും നിങ്ങളുടെ ഈ ജീവിതം മാതൃകയാക്കണം 👍

  • @fasilajalal8210
    @fasilajalal8210 Жыл бұрын

    ഇന്നത്തെ food vlog നന്നായിട്ടുണ്ട്... ഒരുപാട് ഇഷ്ടമായി. ഇന്നുവരെ കാണാത്ത variety ഫുഡ്‌ കൾ കാണാൻ സാധിച്ചതിൽ സന്തോഷം.. സത്യം പറഞ്ഞാൽ നമ്മുടെ ശ്വേത ഒരു സംഭവം തന്നെ🌹🌹 മുന്നോട്ട് ഉള്ള യാത്രകൾക്ക് എല്ലാവിധ ആശംസകൾ 🌹

  • @vismyaa
    @vismyaa Жыл бұрын

    Swetha chechi is an encyclopedia 😍.... She knows everything ☺

  • @rveenaveena7306
    @rveenaveena7306 Жыл бұрын

    Rishi is the star in ur vlogs. Expression baby.. Expression while he drank lazzi was lovely. His 'Umma' and" bye bye " is always lovely 😍💖❤♥💕 Love you Risji baby 👶 Waiting to watch Rishi baby's "Mum-Mum" ...

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰

  • @avferoz
    @avferoz Жыл бұрын

    Hi Sujith,best wishes for your INB trip.happy to see your parents enjoying the trip.A small piece of advice, @17:23 Rishi is seen holding bottle cap and he is putting it in his mouth..please don't give him this type of objects to keep him calm.Hope you understand what I mean.Take care ..Have a wonderful journey..

  • @rathigopalakrishnan1058
    @rathigopalakrishnan1058 Жыл бұрын

    ഞങ്ങളുടെ റിഷിബേബിക്ക് ഒരു പ്ളേറ്റ് എന്തെങ്കിലും ആദ്യം വാങ്ങി കൊടുത്തിട്ട് വേണം നിങ്ങൾ കഴിക്കാൻ പാവം അച്ഛന്റേം അമ്മയുടെ അടുത്ത് മാറി മാറി നോക്കുന്ന റിഷിബേബിയെ കണ്ടപ്പോ സങ്കടം തോന്നി റിഷിബേബി ചക്കരയുമ്മ

  • @radhikas5334
    @radhikas5334 Жыл бұрын

    Nice vlog ഋഷി കുട്ടന് എപ്പോഴും ഫുഡ്‌ കൊടുക്കണം അല്ലെങ്കിൽ വാശി പിടിച്ചു കരയും 🥰🥰🌹❤️

  • @Ananthu7_
    @Ananthu7_ Жыл бұрын

    INB 100'am episode avvann enni verumm divasanggal mathram!!🤤❤️‍🔥😍

  • @lekhapremkumar6429

    @lekhapremkumar6429

    Жыл бұрын

    Dr❤❤❤❤ sujith❤❤❤Swetha❤❤❤ Rishimuthu😍😍😍 Abhi❤❤❤ Appa❤❤❤ Amma❤❤❤

  • @shynim.v7105

    @shynim.v7105

    Жыл бұрын

    Nammude Dr

  • @samadpandikkad1990
    @samadpandikkad1990 Жыл бұрын

    നിങ്ങൾ അച്ഛൻ അമ്മ കൂടെ കൂട്ടിയ മനസ്സ് 😍👍👍good

  • @krishnadas1967
    @krishnadas1967 Жыл бұрын

    അപ്പന് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കുന്നതിനെ പറ്റി ഒന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു സുജിത്തേ

  • @selphyms9316
    @selphyms9316 Жыл бұрын

    സുജിത്തേ അച്ഛനും അമ്മയും കൂടി വന്നപ്പോൾ യാത്ര super. അമ്മ alwayas positive, thats your success behind. 🤝🤝🤝🤝❤❤❤

  • @akhil__akku
    @akhil__akku Жыл бұрын

    ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക് വേണ്ടി എത്തിക്കുന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഒരു 😘

  • @rajeshktm752

    @rajeshktm752

    Жыл бұрын

    സഞ്ചാരം ചാനൽ കാണുക.....

  • @akhil__akku

    @akhil__akku

    Жыл бұрын

    @@rajeshktm752 കാണാറുണ്ട്.... എന്നാലും ഓരോരുത്തരുടെ പ്രസന്റേഷൻ വേറെ വേറെ അല്ലെ

  • @susammaa3997

    @susammaa3997

    Жыл бұрын

    👍🏻

  • @shakeelafasal5899
    @shakeelafasal5899 Жыл бұрын

    ശ്വേത ക്ക് എല്ലാഫുഡിന്റെ പേരും ഫുഡ്‌ ഉണ്ടാക്കിയതിനെ പറ്റിയും ഒക്കെ അറിയാലോ🤔ഞാൻ എപ്പോളും ചിന്തിക്കും എങ്ങിനെ ഇതൊക്ക അറിയാമെന്ന് ശ്വേത മിടുക്കിയാട്ടോ മിടുമിടുക്കി 😊😊😊👍🏻👍🏻👍🏻റിഷിക്കുട്ടന്റെ മം മം കേൾക്കാൻ നല്ല രസാട്ടോ 🥰🥰🥰

  • @goutham1166
    @goutham1166 Жыл бұрын

    സുജിത്തേട്ടന് 3 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ളപ്പോൾ തൊട്ട് ഞാൻ സുജിത്തേട്ടന്റെ ചാനൽ subscriber annu❤️❤️

  • @ronjoseph3405
    @ronjoseph3405 Жыл бұрын

    Rishi കുട്ടനെ ഇഷ്ടമുളവർ undo 👶

  • @anjupaulose2998
    @anjupaulose2998 Жыл бұрын

    super..your presentation and your dedication🙏god bless you all😊

  • @lakshmipriya3070
    @lakshmipriya3070 Жыл бұрын

    Super vlogs sujithetta ❤️ ഋഷികുട്ടൻ്റെ mumm...mummm dialogue പറയണത് , ഋഷിടെ നിഷ്കളങ്കത കാണാൻ ഒരുപാട് രസമുണ്ട്. അമ്മ and അച്ഛൻ adipoliannu epuzhum🥰, abhibi and Swethachechi both lovely ❤️love you rishikutta 😘

  • @bonsypoulose845
    @bonsypoulose845 Жыл бұрын

    Love Rishi baby's umma in the vedios .....God bless him greatly

  • @masterdudemallu2059
    @masterdudemallu2059 Жыл бұрын

    ഋഷിക്കുടെ കഴിക്കാൻ കൊടുക്കണേ അങ്കിലെ മം മം കേൾക്കുമ്പോൾ വിഷമം

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰🥰🥰

  • @afeef1279
    @afeef1279 Жыл бұрын

    💕 കോഴിക്കോഡിലേക്ക് ഒക്കെ ഒന്ന് വരണം ഒരിക്കൽ ഞങൾ കാത്തിരിക്കുകയാണ് 💕

  • @sinumathewk8588
    @sinumathewk8588 Жыл бұрын

    ഇനി നിങ്ങള് food കഴിക്കുമ്പോ ഋഷി ബേബിക്ക് ഒരു പ്ലേറ്റ് കൊടുക്കണേ. അവനു ഇഷ്ടമുള്ളത് അല്പം അവനു അവന്റെ പ്ലേറ്റിൽ serve ചെയ്തു കൊടുക്കണേ. കുറച്ചൊക്കെ വെളിയിൽ പോകുമായിരിക്കും, എന്നാലും അവൻ happy ആവും സ്വന്തമായി food കിട്ടുമ്പോ 😊. He is showing his ability to do things by himself, pls allow him a lil bit for that.

  • @rajammavarghese9662
    @rajammavarghese9662 Жыл бұрын

    ഭാഗ്യം ചെയ്ത അമ്മയും, അച്ഛനും. സുജിത് സൂപ്പർ ആയി വിവരിച്ചു എല്ലാ കാഴ്ചകൾ കാണിച്ചു നൽകുന്ന. നല്ല വെറൈറ്റി ഫുഡ്കൾ കൊതിപ്പിക്കുന്ന രീതിയിൽസ്വേതക് നല്ല ഭാഗ്യം ഇതുപോലെ ഒരു ഭർത്താവിനെ കിട്ടാൻ ചെറിയ പ്രായത്തിൽ ഇവിടെല്ലാം പോകനുള്ള ഭാഗ്യം കുഞ്ഞിക്കുമുണ്ട്. അനിയൻ അഭിക്കും ഇതുപോലെ ഒരു ചെയ്യാനുള്ളത് മഹാഭാഗ്യം എല്ലാം സൂപ്പർ 👌👌

  • @TechTravelEat

    @TechTravelEat

    Жыл бұрын

    🥰❤️

  • @roselingeorgeukken6409
    @roselingeorgeukken6409 Жыл бұрын

    Hi Amuma Appupan your really enjoying with Sujith...I can really feel it...Sujith is really a gem of person...you should be really proud of your son...Appupan n Ammuma....God Bless Him Always....Hi swetha dear...Abhi bro...where is our darling Rishikutta...busy with Mummum....na...enjoy your trip at Ameritsar......

  • @travels9653
    @travels9653 Жыл бұрын

    overall everyones vibe r nice.. whatever ur charachter is, it doesnt mind... its great n awesome that u r able to make everyone in ur family happy n smile....

  • @frozenfox6969
    @frozenfox6969 Жыл бұрын

    Travel videos aayalum food exploring aayalum TTE has some special potential to present it . TTE always 💕

  • @parthiv9072
    @parthiv9072 Жыл бұрын

    E video personaly enik ishtappettu thank you so much sujith chetta for this wonderful vishuals ❤❤❤🥰🥰🥰😍😍😍

  • @sanosiyo
    @sanosiyo Жыл бұрын

    ഋഷി ക്ക് എല്ലാം കൊടുത്തു ശീലിക്കു... അവൻ എല്ലാം കഴിച്ചു വളരട്ടെ ❤️❤️❤️

  • @susammaa3997

    @susammaa3997

    Жыл бұрын

    Rishik eppozhum ullim narangayum🥰

  • @bushraarshadh7463

    @bushraarshadh7463

    Жыл бұрын

    @@susammaa3997 seriya chickenum fishum onnum kodukkunnilla avaru mathram kazhikkunu. Athinu kurach rice mathram kodukum. Chilapo mutta omlet kodukuna kanam.

  • @sreekrishna1664
    @sreekrishna1664 Жыл бұрын

    family ayittulla sujithettante Trip always enjoying❤️❤️❤️❤️

  • @Manjuseworld
    @Manjuseworld Жыл бұрын

    We Love your all videos especially your sweet family....❤️💕Lots of love to Rishi baby...😘😘😘🧿

  • @ajua5061
    @ajua5061 Жыл бұрын

    ഈ മം മം boye കൊണ്ട് ഒരു രക്ഷയും ഇല്ല 😀😍😘

  • @siddharthprasad9992
    @siddharthprasad9992 Жыл бұрын

    It's good to see you enjoy your time with family especially with your parents......you have one of the best profession in the world

  • @radharamakrishnan610
    @radharamakrishnan610 Жыл бұрын

    Great videos.lovely family....sujith ur care for ur family is 🙏🙏🙏👍👍

  • @ponnammageorge4703
    @ponnammageorge4703 Жыл бұрын

    Super...narration Lively... I N B trip ...so much tastey dishes.. helps to plan our cousine once we get a chance

  • @rejithapu7524
    @rejithapu7524 Жыл бұрын

    ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഇരുന്നിട്ടാണ് ട്ടോ വീഡിയോസ് കാണാറ് അതിൽ ഒരാൾക്കു അബിയോട് ഭയങ്കര ആരാധന 🥰🤭🤭എന്തായാലും ഫുഡ് 😋😋വ്ലോഗ് കണ്ടിരിക്കാനും വേണം യോഗം 😋😋സൂപ്പർ സുജിത്തേട്ട പൊളി ആയിരുന്നു ഇന്നത്തെ വീഡിയോ

  • @viswas_a
    @viswas_a Жыл бұрын

    some youtubers leave a mark on us,,, here is one such channel that moved my soul 💫❤️

  • @jisnaebin294
    @jisnaebin294 Жыл бұрын

    Katttaaa waiting aayirunnu👍👍👍👍

  • @jithinkrishna03
    @jithinkrishna03 Жыл бұрын

    Love you rishi Kuttan 😍😍 he is super cute and super naughty!! Your the real hero sujith bro ! Exploring places with family is just amazing you will be a role models for many ! Mine your already Well executed!!! Thanks you so much for showing us the beautiful captures! Ningal mass aane waiting for next

  • @DinewithAnn
    @DinewithAnn Жыл бұрын

    Pavam Rishi baby. Restaurant il kayariyal appo muthal mum mum paranjittum appanu yathoru mindum illa 😀 Rishi baby ithrem adjusting kid aayathu kondu ningalude trip sharikkum enjoy cheyyan pattunnundalle

  • @SreejithGangadharan
    @SreejithGangadharan Жыл бұрын

    സിജിതേട്ടന്റെ ഫുഡ് ടൂർ എനിക്ക് ഇഷ്ടം ആണ് പിന്നെ ഋഷി മം മം😌❤️

  • @youtubemasters1857

    @youtubemasters1857

    Жыл бұрын

    Anekum

  • @susammaa3997

    @susammaa3997

    Жыл бұрын

    Rishi mum mum👌

  • @reshmicm8238
    @reshmicm8238 Жыл бұрын

    Love your presentation dear Sujith. You have such a lovely family . you present it in a very beautiful way . Keep rocking

  • @varunbackpacker3303
    @varunbackpacker3303 Жыл бұрын

    Mouthwatering 😋😋 Mum Mum vlog... Expecting Haldiram restaurants n sweet shops in Kochi too...

  • @babyasokh8098
    @babyasokh8098 Жыл бұрын

    Achanum Ammakyum Rishikuttannum 😘😘😘

  • @maneeshtech4673
    @maneeshtech4673 Жыл бұрын

    കിടിലൻ വീഡിയോ സുജിത്തേട്ടാ 😍❤️ Rishikutta😘❤️❤️

  • @seven0007.
    @seven0007. Жыл бұрын

    പുതിയ ഒരു വണ്ടി എടുക്കണം...❤RED എന്നിട്ടുള്ള ട്രിപ്പ്പിന് waiting... അപ്പോ family ക്ക് നന്നായി യാത്ര ചെയ്യാമല്ലോ 😇

  • @susammaa3997

    @susammaa3997

    Жыл бұрын

    👍🏻

  • @basithv2533
    @basithv2533 Жыл бұрын

    Mammam fans ❣️🥰

  • @bindhuhari1120
    @bindhuhari1120 Жыл бұрын

    Super vlog Sujith. Super food um. Masala dosa yil varsity yum. Rishibaby ❤❤❤❤❤❤

  • @madhavgs
    @madhavgs Жыл бұрын

    Thanks Sujith n team 👍

  • @rajuabraham7672
    @rajuabraham7672 Жыл бұрын

    Parents, നെ ഒരുപാട് ഇഷ്ടം. എത്ര നല്ല സംസാരം.

  • @rajeevsureshbabu1937
    @rajeevsureshbabu1937 Жыл бұрын

    അടിപൊളി വിഡിയോസ് ആണ് എല്ലാം അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു ഇവിടെ കുവൈറ്റിൽ എല്ലാരും 😘😘😘😘😘🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻😘😘😘😘Happy journey

  • @majilarejin7132
    @majilarejin7132 Жыл бұрын

    Ottakkulla trip aayirunnel njan ith kaanillaayirunnu…. Chechiyum kuttiyum okke ullappol nalla rasamaanu kandirikkan 🥰

  • @salydias5122
    @salydias5122 Жыл бұрын

    Foodinte vedio kanumbol kazhicha feeling aanu. Rishikuttane nongal nannayi sradhikkunnud. Engilum kuppiyude moodi onnum avante kayyil kodukkaruth avan ath vayil idunnath kanumbol pedi aavunnu. Rishikuttantr indroyum conclusionum kanan njangal kathirikkum. All the best. Happy journey. All prayers with you. 😀😀😀😀

  • @elizabethsimon2440
    @elizabethsimon2440 Жыл бұрын

    Valare manoharamaya video. Rishikuttane umma

  • @sherilmarypalackel
    @sherilmarypalackel Жыл бұрын

    Rishikuttan nte ummaku vendi last vere wait cheyunna njan... Lub you Rishi babee

  • @PicasaCanadianMalayali
    @PicasaCanadianMalayali Жыл бұрын

    Rishikuttante Mammam ,So sweet❤ Thumbnail lovely

  • @cijoykjose
    @cijoykjose Жыл бұрын

    അങ്ങനെ ടെക് ട്രാവൽ ഈറ്റിലേ ഈറ്റ് അന്വർഥമാക്കി ഇന്ന് ഒരു മുഴുനീള എപ്പിസോഡ് ആയി. സൂപ്പർ ആണ് സുജിത്ത് അണ്ണാ.

  • @sara_george
    @sara_george Жыл бұрын

    Amazing video love and wait for ur videos. Keep going doibg well

  • @sushamakumaripillai6965
    @sushamakumaripillai6965 Жыл бұрын

    Good videos, Lovely family 👪

  • @vivekvloger6682
    @vivekvloger6682 Жыл бұрын

    ഓരോ വിഡിയോയും ഓരോ അനുഭവങ്ങൾ ആവുന്നു നിങ്ങളുടെ വീഡിയോ കണ്ട് യാത്ര ചെയ്യാൻ ഒരു പ്രചോദനം ആയി thanks to tec travel eat

  • @fliqgaming007
    @fliqgaming007 Жыл бұрын

    Nice Vlog 😍 മം മം by ഋഷികുട്ടൻ 🥰❤

  • @nalinivp7967
    @nalinivp7967 Жыл бұрын

    Sujith enjoying all your videos.God bless you all.

  • @myukunitedkochi3441
    @myukunitedkochi3441 Жыл бұрын

    Sujithete വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ ഋഷി കുട്ടന് ചക്കര ummah 😍. ഋഷി മോൻ pwoli ആണ്. കണ്ണ് തട്ടാതിരിക്കട്ടെ ❤❤

  • @sujishas7695
    @sujishas7695 Жыл бұрын

    food nde bhaagam maathram oodichit kaanunna njn , 😋 12 manik video varaan ennum waiting 🥰 ellaareyum othiri ishtam , prathekichu cute rishi🥰

  • @sintuvarghese5649
    @sintuvarghese5649 Жыл бұрын

    അടിപൊളി ആയിരുന്നു ഈ വീഡിയോ കാഴ്ചകൾ

  • @salimps8610
    @salimps8610 Жыл бұрын

    HI Your travelogues are amazing .Here are a few things worth noting.first of all ,You have collected the clear information of the places you are going to visit and send to us.Presentation is clear and distinct.The camera and videos are all clear and crisp.Anyone can understand your simple style....More than that I have to say..........the happiness on the faces of lovely father and mother ..what ay parent would want...a thousand wishes........Let it be an inspiration to all childred ...in the the future we too SALIM...KUTTIPPURAM

  • @butterfly-zv6xc
    @butterfly-zv6xc Жыл бұрын

    സൂപ്പർ.... നിങ്ങൾ എല്ലാവരും pwoliyane....... ഋഷികുട്ടാ.....

  • @parvathyajay9113
    @parvathyajay9113 Жыл бұрын

    Very nice n soo informative ...butt the last kiss frm kunjumani made it awesome 👌👌👌🤝🤝🤝big hi to allll

  • @nirmalk3423
    @nirmalk3423 Жыл бұрын

    Awesome 🙏

  • @rangithpanangath7527
    @rangithpanangath7527 Жыл бұрын

    പഞ്ചാബ് ഫുഡ്‌ explortion അടിപൊളി 👌🙏👌🙏👌👌❤

  • @rahulrajeev6880
    @rahulrajeev6880 Жыл бұрын

    Super videos Sujith Etta... Ealla videos super🥰🥰🥰

  • @asnetwork25
    @asnetwork25 Жыл бұрын

    Adipoli family specialy achan amma nd rishi

  • @suseeladpai1985
    @suseeladpai1985 Жыл бұрын

    Was drooling throughout the vedeio since it was a food xplore vedeio.....along with North lndian dishes ur father was lucky to get masala dosa.....wow sooper ......

  • @jollycleetus1290
    @jollycleetus1290 Жыл бұрын

    Wting for next Mummum video....Received Rishibabys chakkadumma.💗 My Unnikuttan says it as chakkadumma💗💗💗

  • @deepakaravindakshan2689
    @deepakaravindakshan2689 Жыл бұрын

    Nice caption ethu 1 Million Adekkum for sure.

  • @joel3597
    @joel3597 Жыл бұрын

    Hi i love you videos. I always watch your videos at lunch time.

  • @sajidkolakkadan6020
    @sajidkolakkadan6020 Жыл бұрын

    കിടുക്കാച്ചി വീഡിയോ ❤😍

  • @chithrashenoy2007
    @chithrashenoy2007 Жыл бұрын

    INB trip S2 full videos um miss cheyathe kanunnu becz atrakum super videos anu ... Rishi baby de atham, mum mum, bye bye okke kelkan endu rasama 😘 Rishide big fan ayi Mari ❤️❤️

  • @sruthivksruthivk849
    @sruthivksruthivk849 Жыл бұрын

    മം, മം വീഡിയോ ഇഷ്ട്ടായി .....☺️😍

  • @nihalkprakash8070
    @nihalkprakash8070 Жыл бұрын

    Love the videos :)

  • @muhammedfaisal7223
    @muhammedfaisal7223 Жыл бұрын

    സൗദിയിൽ നിന്നും ടെക് ട്രാവൽ വീഡിയൊ കാണുന്ന എല്ലാവർക്കും സൗദി നാഷണൽ ഡേ ആശംസകൾ

  • @lakshmiu5427
    @lakshmiu5427 Жыл бұрын

    Hi sujith mama and family ❤️Waiting for 12.00to see next wonderful places. Love you so.......... Much Tech Travel, Rishikutta,swethachechi, Aunty❤️❤️❤️❤️❤️❤️❤️❤️❤️❤️. Adipoli food👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @geethanjalivs1395
    @geethanjalivs1395 Жыл бұрын

    Ningade vlogs kandillel oru missing aanu ipo...Rishikkutta super 👌

  • @dineshpai6885
    @dineshpai6885 Жыл бұрын

    Adipoli Super 👌👍❤️

  • @dilshadc.k2166
    @dilshadc.k2166 Жыл бұрын

    Manoharam...achan and Amma.. ammaye aanu enikkettavum ishtam.

  • @AnjuAnju-mz6st
    @AnjuAnju-mz6st Жыл бұрын

    By seeing mouth watering

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    അടിപൊളി വീഡിയോ 👌👌

  • @suharasuharahamsa6941
    @suharasuharahamsa6941 Жыл бұрын

    ഹായ് സുജിത്തേട്ടാ സുഖാണോ. വിഡിയോ super 👍👍പുതിയ കാറിലുള്ള വിഡിയോ ക് കാത്തിരിക്കു ന്നു റിഷി ബേബി 😘😘😘😘🥰

  • @sruthypillai
    @sruthypillai Жыл бұрын

    Well shoot videos and briefly edited including all the useful contents.. The part which I like most in these videos is the bill you are showing with total cost of food taken abd also the varieties of dishes available there.. This will really help who are new to these places 👌👌👍👍... Rishi baby is super cute.🧿🧿🧿.He resembles my son when he says mumum😀😀

  • @hanafathima299
    @hanafathima299 Жыл бұрын

    Rishi baby orupaad ishtm 😍 mon kshenicho

  • @motherofacuteboy9147
    @motherofacuteboy9147 Жыл бұрын

    ഞാൻ കാത്തിരുന്നത് ഈ വീഡിയോക്ക് വേണ്ടിയാണു 🙏🏻🙏🏻🥰🥰

  • @D3JFamily0308
    @D3JFamily0308 Жыл бұрын

    Super💖💖💖

  • @rahulprasad_Diy
    @rahulprasad_Diy Жыл бұрын

    Rishi is the centre of attraction of your videos.

  • @adithyavaidyanathan
    @adithyavaidyanathan Жыл бұрын

    Beautiful vlog Sujithetta!! Rishikuttan aanu ee vloginde star, his expressions and cuteness are priceless. 😄😄 Njanum unclene pole Chola Bhatura/Poori fan aanu, I like it a lot. Ningal kaicha aa halwainde peru Gud ka halwa enn aanu, jaggery aanu aa dishinde main ingridient. It's a popular Amritsari dish. And Sujithetta, it seems you couldn't go to Kesar da Dhaba, next time Amritsar pogumbol, avideyum chennu nokku, it's a 106 year old restaurant famous for its Paratha thalis. 😃 Best wishes for more mam-mam vlogs from Delhi.

  • @jaynair2942
    @jaynair2942 Жыл бұрын

    Great buddy.. today's about food exploration. I didn't know Haldiram started restaurant chains. Beautiful restaurant and great foods..

  • @yakooba3321
    @yakooba3321 Жыл бұрын

    Waiting for next video❤️😘😘😘

  • @shefinbasheer962
    @shefinbasheer962 Жыл бұрын

    ഇന്നത്തെ മമം വീഡിയോ പൊളിച്ചു സുജിത് ഏട്ടാ ❤️❤️❤️❤️❤️❤️

Келесі