Ep 759 | Marimayam | Covid vaccine propaganda

Ойын-сауық

#MazhavilManorama
Vaccines remain a critical tool in controlling the pandemic and reducing its impact.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 123

  • @SURESHBABU-cy6dg
    @SURESHBABU-cy6dg25 күн бұрын

    മറിമായം വല്ലാത്തൊരു സംഭവം തന്നെ ' കലാകാരമാർ ചിരംജീവികൾ❤❤❤

  • @dileeshmu3215
    @dileeshmu321525 күн бұрын

    മരണത്തിനെ പേടിയാ എനിക.. നോക്കിയ പെണ്ണിനെ വേറെ ഒരുത്തൻ കൊണ്ട് പോയി എന്നിട്ട് ഞാൻ തളർന്നില്ല 🔥ഉണ്ണി മാസ്😎

  • @AnasAnasmaradath

    @AnasAnasmaradath

    23 күн бұрын

    മരണത്തെ പോലും ഭയമില്ലാത്തവൻ ഞാൻ 😈

  • @aravindakshant626

    @aravindakshant626

    22 күн бұрын

  • @iamtomy8930
    @iamtomy893025 күн бұрын

    കോവിഡ് അതിനെതിരെ എടുത്ത വാക്സിൻ വാക്സിൻ ഈ കാര്യങ്ങളെക്കുറിച്ച് സമൂഹത്തിൽ ആഴമായി പതിഞ്ഞിരിക്കുന്ന ഭയം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ സർക്കാരും സർക്കാരിന്റെ ഏജൻസികളും നിശബ്ദരായിരിക്കുന്ന ഈ അവസരത്തിൽ ഈ എപ്പിസോഡ് അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ,,,,,,,, ഒരു ഭയം സമൂഹത്തിൽ വ്യാപിച്ചാൽ അത് എത്രമാത്രം ആഴത്തിൽ ആയിരിക്കും എന്ന് വ്യക്തമാക്കുന്നതാണ് മണ്ടു അവസാനത്തെ ചോദ്യം

  • @itsmevineetha2973

    @itsmevineetha2973

    25 күн бұрын

    kzread.info/dash/bejne/eId-2aiGd6XTqLQ.htmlsi=JkXEBg-RJT41r8x4

  • @anilKumar-dc3kk

    @anilKumar-dc3kk

    20 күн бұрын

    കുറെ കാശിനു വേണ്ടി ഈ ചെറ്റത്തരം ചെയ്ത നിങ്ങൾക്കുള്ള സമ്മാനം ദൈവം ഉറപ്പായും തരും..... അത് തടയാൻ ആർക്കും പറ്റില്ല......

  • @MuneerMuni-vr9pr

    @MuneerMuni-vr9pr

    18 күн бұрын

    😂😂😂​@@anilKumar-dc3kk

  • @ayshakareem4683
    @ayshakareem468325 күн бұрын

    ഇവരാണ് ആക്ടർസ് 👍👍 ഒരു രക്ഷയും ഇല്ല 👍👍

  • @hajaran7494
    @hajaran749425 күн бұрын

    വാക്സിൻ എടുത്ത എന്റെ കൈ വേദന മാറിയിട്ടില്ല 😢

  • @ABBASPARAMBADAN

    @ABBASPARAMBADAN

    24 күн бұрын

    😢

  • @modshm9259

    @modshm9259

    24 күн бұрын

    ഇന്നലെയാണോ എടുത്തത്. സാധാരണ രണ്ട് ദിവസത്തോളം ചെറിയ വേദന ഉണ്ടാകും.

  • @SunilAthul
    @SunilAthul21 күн бұрын

    ഞാൻ വാക്സിന് എതിരല്ല പക്ഷേ ഒന്നു പറയാനോ ഞാൻ ഇതിന്റെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് അതുകൊണ്ട് ഇതിനെ മാരകമായ സൈഡ് എഫ്ഫക്റ്റ് ഉണ്ട്

  • @ABBASPARAMBADAN
    @ABBASPARAMBADAN24 күн бұрын

    വാക്സിൻ കമ്പനികളെ സഹായിക്കാൻ ഒരു വീഡിയോ😂

  • @nmissp

    @nmissp

    24 күн бұрын

    Athe ..athukondanu ithu kanan palarum innu jeevichu irikunne 😊

  • @anish2020

    @anish2020

    23 күн бұрын

    Correct

  • @user-bt1lm4qs6l

    @user-bt1lm4qs6l

    20 күн бұрын

    അത് ഏതായാലും നന്നായി

  • @alakz

    @alakz

    3 күн бұрын

    Enna pinne പേപ്പട്ടി വിഷ vaccine nirodhikkam alle? BCG nirodhikkam?

  • @rahna3485
    @rahna348510 күн бұрын

    Vaccine edutha shesham enik allergy heart pain okke vannu. Oru kizhappavum illathirunna aalaayirunnu njan

  • @We.Humans
    @We.Humans25 күн бұрын

    Marimayam Best of Ever Programs💕👍🏻

  • @snehalathanair427
    @snehalathanair42725 күн бұрын

    Good episode

  • @vineethkaniyeri1849
    @vineethkaniyeri184925 күн бұрын

    Eavarokke karanam orupad arivukal nammude samuhathinu kittunnund. Marimayam team poliyanu👍👍👍👍

  • @muhammednaseem2261
    @muhammednaseem226125 күн бұрын

    18:22 unni mass😂

  • @ethanbrogaming3167
    @ethanbrogaming316720 күн бұрын

    വാക്സിൻ ഒരു തികഞ്ഞു പരാജയമാണെന്ന് കമ്പനി തന്നെ കോടതിയിൽ സമ്മതിച്ചതാണ് ആ വാക്സിനെ മഹത്വത്തിരിക്കാൻ മറിമായം ടീമിന്റെ ചെറിയ ഒരു ശ്രമം.. മറിമായത്തിന്റെ ഒരു എപ്പിസോഡ് മോശമാണ് എന്ന് പറയാൻ വളരെ പ്രയാസമാണ് എന്നാലും പറയുകയാണ് ഈ പ്രമേയം വളരെ മോശം

  • @kannurchandrasekhar522
    @kannurchandrasekhar52223 күн бұрын

    ശീതളനും മൊയ്‌ദുവും കൂടി മന്മതനെ വീട്ടിൽ പോയി പേടിപ്പിച്ചതു കണ്ടു ചിരിച്ചു മരിച്ചു 😂😄

  • @AnilKumar-xh6re
    @AnilKumar-xh6re16 күн бұрын

    മറിമായം ടീമിനെ നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട് 🥰🥰🥰

  • @charlesthomasjasmi9562
    @charlesthomasjasmi956223 күн бұрын

    Super episode

  • @semimolabdulaziz3655
    @semimolabdulaziz365525 күн бұрын

    Adipoli 😍🤩🤩

  • @NatAstley
    @NatAstley25 күн бұрын

    This is the best ever social satire by this finest team. I love this whole team and their theam.

  • @abhijithkuttu2070
    @abhijithkuttu207021 күн бұрын

    Adipoli episode

  • @saidumuhammedbritish1262
    @saidumuhammedbritish126218 күн бұрын

    Unni Raj's would be look like previous Aparna Bala Murali.

  • @amstrongjoseph9131
    @amstrongjoseph913117 күн бұрын

    ഡ്രഗ് മാഫിയയുടെ സ്പോൺസേർഡ് പ്രോഗ്രാം

  • @jojimongeorge8959
    @jojimongeorge89593 күн бұрын

    Polo gt tsi ❤️🚀

  • @user-cr8ft9sl4k
    @user-cr8ft9sl4k25 күн бұрын

    Super super episode 👌 👏 🙌 😍 👍

  • @antoneyshaji1603
    @antoneyshaji160325 күн бұрын

    ഇവർ അടിപൊളി ആണ്

  • @shanta4968
    @shanta496825 күн бұрын

    Cancer rogiyaya njanum 3pravasyam heart attack vanna bharthavinum vaccine eduth oru kuzhappomllya

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge603625 күн бұрын

    Pahayanmar, pavam manmadhane pedippchu poyi 😅😅

  • @karthikravi8610
    @karthikravi861020 күн бұрын

    അരിഫിനെ ഒളിച്ചു കടത്താൻ ശ്രമിച്ചത് ഞങ്ങൾ കണ്ടില്ല 😊 ഞങ്ങള് അരിയാഹാരം അല്ല കഴിക്കുന്നത്‌ 😊😊

  • @myentertainme
    @myentertainme17 күн бұрын

    VERY GOOD MSG..SUPER

  • @manojnck438
    @manojnck43825 күн бұрын

    ഉണ്ണി ഫാൻസ് ഉണ്ടോ👍

  • @jeyakumarbalubalu2789

    @jeyakumarbalubalu2789

    22 күн бұрын

    Yes

  • @ANSARALI-ki2op

    @ANSARALI-ki2op

    18 күн бұрын

    No

  • @user-gb5te3fn9p
    @user-gb5te3fn9p21 күн бұрын

    കൊറോണ ക്ക് മുമ്പ് വന്ന എല്ലാ പനിയും കൊറോണ ആക്കി. ഇപ്പൊ വരുന്ന എല്ലാ അസുഖം വാക്സിന്റെ പേരിലും. രണ്ട് കൊണ്ടും ലാഭം ഒരാൾക്ക് മെഡിക്കൽ busness

  • @akhilk4232

    @akhilk4232

    3 күн бұрын

    Ingane aalukale pedipikunond aashaastreeya jikilsakkum valam enthaalle😂

  • @girijaranghat1970
    @girijaranghat197023 күн бұрын

    Marimayam team Congrats..

  • @Ktarjuns
    @Ktarjuns22 күн бұрын

    Background Music foreground music ആയിപ്പോയി.

  • @robincherukara351
    @robincherukara35124 күн бұрын

    Marimayam, the best

  • @user-kt4qg7xj4c
    @user-kt4qg7xj4c25 күн бұрын

    Add varunnud epo marimayathil

  • @TheKooliyadan
    @TheKooliyadan25 күн бұрын

    സമൂഹ നന്മ ♥️♥️♥️

  • @entertainmentfun1410
    @entertainmentfun141025 күн бұрын

    Idh varee kannatha runarub nte oru parasyam

  • @rahmathulla.pulathpulikkot8883
    @rahmathulla.pulathpulikkot888322 күн бұрын

    💚

  • @babukumarraghavanpillai3943
    @babukumarraghavanpillai394324 күн бұрын

    Nice episode👌

  • @riyas8543
    @riyas854323 күн бұрын

    9:00

  • @salimsalim4400
    @salimsalim440023 күн бұрын

    കനൽ ഒരു തരിയെ കണ്ടവർ llike അടി 👍🏻

  • @user-vo8tj1fx4o

    @user-vo8tj1fx4o

    21 күн бұрын

    നല്ല പ്രചാരണമായിരുന്നു നല്ലോണം ക്യാഷ് പൊടിച്ചിട്ടുണ്ട് എവിടെ നോക്കിയാലും ഇങ്ങേരുടെ പോസ്റ്ററും ഫ്ലാക്സ് ഒക്കെ ആയിരുന്നു

  • @97456066
    @9745606625 күн бұрын

    Pinneam ettu thudangiyo

  • @urjeremyplays
    @urjeremyplays14 күн бұрын

    മോഹനൻ വൈദ്യർ ലുക്ക് 😂😂😂

  • @abhijithkuttu2070
    @abhijithkuttu207021 күн бұрын

    Next episode 760

  • @RAKESHNTRAKESHNT-vi1ye
    @RAKESHNTRAKESHNT-vi1ye25 күн бұрын

    Enthu nyayam paranjalum side effects und

  • @jaseeltube
    @jaseeltube23 күн бұрын

    Rumarub 😬😬😬

  • @floccinaucinihilipilification0

    @floccinaucinihilipilification0

    23 күн бұрын

    നല്ല മരുന്ന്

  • @user-wj1qd3ce5p
    @user-wj1qd3ce5p20 күн бұрын

    ഉണ്ണിക്ക് നമ്മുടെ ടോർപിഡോയുടെ ഛായ...

  • @sujithsuji1011
    @sujithsuji101124 күн бұрын

    കൈയിലിരുപ്പ്

  • @ashrafnagan9264
    @ashrafnagan926423 күн бұрын

    Like

  • @jayanthimani6624
    @jayanthimani66247 күн бұрын

    Vaccine eduthavarude karyam njanulppade sathyamanu

  • @shadildilshadildil7248
    @shadildilshadildil724824 күн бұрын

    Like pp kit kalli

  • @katijatulnajath7605
    @katijatulnajath760510 күн бұрын

    Erritating advertisement

  • @Fahadvadakkekomath
    @Fahadvadakkekomath25 күн бұрын

    😂😂unni poli

  • @Padmini1712

    @Padmini1712

    2 күн бұрын

    Unni bayankara Boru.Irritatingu

  • @georgethomas143
    @georgethomas14325 күн бұрын

    ഞാൻ വാക്‌സിനേഷൻ എടുത്തിട്ടില്ല

  • @jokerbaby6739

    @jokerbaby6739

    25 күн бұрын

    Your choice. Njan eduthind ath ente choice. Simple ......

  • @georgethomas143

    @georgethomas143

    24 күн бұрын

    ചോയ്സ് അല്ലായിരുന്നല്ലോ നിർബന്ധം ആയിരുന്നു വാക്‌സിനേഷൻ.

  • @chinnuseva3250

    @chinnuseva3250

    24 күн бұрын

    അതിന് എടുത്തവർ എന്തു ചെയ്യണം 😊

  • @floccinaucinihilipilification0

    @floccinaucinihilipilification0

    23 күн бұрын

    ഞാനു൦❤

  • @fathinisu128

    @fathinisu128

    18 күн бұрын

    ഭാഗ്യവാൻ

  • @damodaranvk2193
    @damodaranvk21936 күн бұрын

    Average 'malayalees' Seethalan & Moidu. Nowhere we can see these kind of scenes and characters, except in Marimayam.

  • @SajiSajir-mm5pg
    @SajiSajir-mm5pg25 күн бұрын

    കേരളത്തിൽ ഒരു പ്രത്യേക വിഭാഗമാണ് ഈ വാക്‌സിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്

  • @georgethomas143

    @georgethomas143

    25 күн бұрын

    എന്റെ പൊന്ന് സഹോദര നിങ്ങൾക് കാക്കമാരെ കണ്ടു കൂടായിരിക്കാം പക്ഷെ വാക്‌സിനേഷൻ ന്റെ കാര്യം അങ്ങനെ അല്ലെ. ഒരു മരുന്ന് കണ്ട് പിടിക്കുന്നത് 1 മാസം 1 വർഷം കൊണ്ട് ഒന്നും അല്ലെ. ആദ്യം അത് മൃഗങ്ങൾ ഇൽ ആണ് പരീക്ഷിക്കുക (ഈ ലോകത്ത് മൃഗത്തിനും അവകാശം ഉണ്ട് അതുകൊണ്ട് തന്നെ അവയിൽ പരീക്ഷിക്കാൻ അനുമതി കിട്ടാൻ തന്നെ വേണം കുറെ റിസർച്ച് ) അതിന് ശേഷം അത് പല മൃഗങ്ങളിലും പരീക്ഷിക്കും ഉദാഹരണം ഒരു എലിയിൽ പരീക്ഷിച്ചു എന്ന് വിജരിക്ക് ആ എലിയ നിശ്ചിധ ദിവസം നിരീക്ഷിക്കേണം അത് കഴിഞ്ഞു അതിന്റെ റിപ്പോർട്ട്‌ എല്ലാം വച്ചു നോക്കി എന്തേലും കുഴപ്പം ഉണ്ടോ അല്ലങ്കിൽ സൈഡ് എഫക്ട് ഉണ്ടോ എന്ന് അറിയാൻ വീണ്ടും ദിവസങ്ങൾ /മാസങ്ങൾ /വർഷം അതിന് ശേഷം ആ റിപ്പോർട്ട്‌ പഠിച്ചു (അതിൽ തെറ്റ ഉണ്ടെങ്കിൽ അത് തിരുത്തി വീണ്ടു സെയിം പരുപാടി തന്നെ. അഥവാ തെറ്റ് ഒന്നും ഇല്ലങ്കിൽ പിന്നെ എലി ഒഴിവാക്കി കുതിര ഒക്കെ ആണ് വീണ്ടും പരീക്ഷണം ) അതും കഴിഞ്ഞു 10000 പേപ്പർ വർക്ക്‌ (അറിയാലോ നമ്മുടെ ഗവണ്മെന്റ് ജീവനക്കാർ ഇട്ടു തട്ടി കളിക്കും എന്നത് (ഏത് പാർട്ടി ഭരിച്ചാലും ) ആ കടമ്പ കടന്നു വരുമ്പോളേക്കും വീണ്ടും സമയം കടന്നു പോകും ) അത് കഴിഞ്ഞു ആണ് മനുഷ്യനിൽ പരീക്ഷണം അതിനു പറ്റിയ ആളെ കിട്ടണം (ഉദാഹരണം ക്യാൻസർ ന്റെ മരുന്ന് ആണ് എന്നു വിചാരിക്കു ഇപ്പൊ ഒരു കുടുംബത്തിൽ 1 കാൻസർ രോഗി എന്ന നിലയിൽ ആണ് പക്ഷെ ഇന്ന് ഈ നിമിഷം ജൂൺ 6 2024 രാവിലെ 5:14 വരെ മെഡിക്കൽ സയൻസ് പറയുന്നത് 200+ വെറൈറ്റി എന്നാണ് കൃത്യം ആയി ഒരു കണക്ക് പറയാൻ പറ്റിയില്ല എന്റെ അറിവിൽ 274 വെറൈറ്റി ഉണ്ട് എന്നാണ് (അതിന്റെ പഠനങ്ങൾ നടക്കുന്നു ) അപ്പൊ കണ്ടു പിടിക്കുന്ന മരുന്ന് അത് ഈ വെറൈറ്റി ഇൽ ഉള്ള ഒന്ന് ആണല്ലോ അത് ഉള്ള ആൾ ആയിരിക്കേണം അതിൽ ഇന്ന സ്റ്റേജ് ഇൽ ഉള്ളവർ ആയിരിക്കേണം അതിൽ ഇന്ന വയസിൽ ഉള്ള ആൾ ആവേണം ഇതിൽ എല്ലാം ഉപരി ഈ വ്യതി സ്വയം തയാറായി മുന്നോട്ടു വരണം ) ഇത്രയും ഒക്കെ സെറ്റ് ആക്കി വരുമ്പോ 1/2 കൊല്ലം മതിയാകുമോ? ഒരു ഡോക്ടർ എന്ന നിലയിൽ മിനിമം 5/9 വർഷം വേണം ഒരു വാക്‌സിനേഷൻ സെറ്റ് ചെയ്തു എടുക്കാൻ. പക്ഷെ കോവിഡ് എന്ന മഹാമാരി വന്നപ്പോ ഉണ്ടാക്കിയ വാക്‌സിനേഷൻ അത് ട്രൈ ചെയ്തു ദോഷം വശം ഒന്നും കണ്ട് പിടിച്ചു വീണ്ടും വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും ഒരു 2/4 കൊല്ലം ടെസ്റ്റ്‌ ചെയ്തു എടുക്കാൻ ഉള്ള സമയം ഉണ്ടായിരുന്നില്ല അതിന്റെ പ്രശ്നം ആണ് ഇപ്പൊ ഉള്ളത്. അല്ലാതെ നരേന്ദ്ര മോഡി ചായ അടിച്ചു കൊടുത്ത പോലെ ഉണ്ടാക്കിയതല്ല. യൂട്യൂബിൽ നോക്ക് വാക്‌സിനേഷൻ ഇറങ്ങിയ ടൈമിൽ തന്നെ ഒരു ഡോക്ടർ ആൾക്കാരെ കൂട്ടി സമരം ചെയ്തു ഒരു മാധ്യമങ്ങളും വാർത്ത ആക്കിയില്ല അയാൾ 2 ണ്ട് ഡോസ് ന് മുന്നേ വീണ്ടും ക്ലിയർ ആയി പറഞ്ഞു ആരും മൈൻഡ് ആക്കിയില്ല ഇപ്പൊ എല്ലാർക്കും മനസിലായി. 😔 അപ്പോളേക്കും വൈകി പോയി. ഞാൻ വാക്‌സിൻ എടുത്തിട്ടില്ല. നമ്മൾ ഇപ്പോളും റിസേർച് ചൈയ്തു കൊണ്ടഇരിക്കുന്നു കാൻസർ എന്ന് കേൾക്കുമ്പോ ഏതേലും ഒരു വെറൈറ്റി അല്ലങ്കിൽ അടുത്ത ബൈയോ വാർ ഉണ്ടാവും. പറ്റിയാൽ ഒരു വെറൈറ്റി

  • @itsmevineetha2973

    @itsmevineetha2973

    25 күн бұрын

    kzread.info/dash/bejne/eId-2aiGd6XTqLQ.htmlsi=JkXEBg-RJT41r8x4

  • @user-kj2sw9pd5d

    @user-kj2sw9pd5d

    24 күн бұрын

    Ninte thandha ano

  • @kindstopicsworld2.0

    @kindstopicsworld2.0

    24 күн бұрын

    ആരാണ് ആ വിഭാഗം ഒന്ന് പറ

  • @floccinaucinihilipilification0

    @floccinaucinihilipilification0

    23 күн бұрын

    ആരാ അത്🤔 അലോച്ചതി ഒഴികേ എല്ലാ മരുന്ന് വിഭാഗക്കാരു൦ ഇതിനെതിരാണ്...

  • @fayiskoya
    @fayiskoya17 күн бұрын

    കൊറോണ പോയി എന്നാരാ പറഞ്ഞത്?? ഇപ്പൊ ടെസ്റ്റ് നിർത്തി വെച്ചു,അതു കൊണ്ട് ഇപ്പൊ ന്യൂസിൽ ക്രിക്കറ്റ് സ്കോർ പോലെ വരുന്നുമില്ല വാക്സിൻ എടുത്തിട്ട് ആണ് കൊറോണ ഭൂമിയിൽ നിന്ന് പോയതെന്ന് ആര് പറഞ്ഞു എടുത്തിട്ട് antibody test ചെയ്ത് തെളിയിച്ചിട്ട് ഉണ്ടോ?? വന്നു പോയവര് സ്വഭവിക പ്രതിരോധം നേടി അത്ര തന്നെ വാക്സിൻ എടുക്കാത്ത കുട്ടികൾ എത്ര പേരുണ്ട് അവരിലൂടെ പഴയ ഭീകര അവസ്ഥ ഇല്ലാത്തത് എന്ത് കൊണ്ടാണ്?? രോഗം വന്ന ആൾ വാക്സിൻ എടുക്കുക എന്നത് ലോക വിഡ്ഢിത്വം അല്ലേ മഹാ ഭൂരിപക്ഷവും വന്നിട്ടല്ലേ എടുത്തത്?? ഇതൊക്കെ വെറും ബിസിനസ്സ് കളികൾ

  • @ashraf56althaf
    @ashraf56althaf20 күн бұрын

    പ്യാരി ആണോ ചെറുക്കൻ 😁

  • @oruyatrapremi7151
    @oruyatrapremi715110 күн бұрын

    Siddikinte andi 😂 rumaro mytlte parshyo

  • @laila.speaks
    @laila.speaks22 күн бұрын

    Please do research before spreading this information

  • @Padmini1712

    @Padmini1712

    2 күн бұрын

    Correctaaa

  • @RiazPk-yv8dv
    @RiazPk-yv8dv22 күн бұрын

    O

  • @Padmini1712
    @Padmini17122 күн бұрын

    Unni ,valarey irritating😡👹🤯🥶

  • @sujithsuji1011
    @sujithsuji101124 күн бұрын

    എനിക്ക് കോവിഡ് വന്നില്ലാ

  • @AkbarvrakbarAkku

    @AkbarvrakbarAkku

    23 күн бұрын

    എനിക്കും, വാക്സിനും എടുത്തില്ല

  • @shyjujohn2368
    @shyjujohn236825 күн бұрын

    1st കമന്റ്‌

  • @munnasfamily2670

    @munnasfamily2670

    25 күн бұрын

    And last

  • @user-yv4ug9dz6b

    @user-yv4ug9dz6b

    24 күн бұрын

    Oofikko

  • @NoushadMango
    @NoushadMango12 күн бұрын

    Marimayathinum മനോരമക്കും ഒരുപാട് കിട്ടിക്കാണും,.. ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കാൻ 😀

  • @sameerktalain2672
    @sameerktalain267222 күн бұрын

    ഒറ്റ ടോക്റ്റർമാരും വാക്സിൻ എടുത്തിട്ടില്ല. ജനങ്ങളെ കൊണ്ട് അവർ വാക്സിൻ എടുപ്പിച്ചു എനിക്കറിയുന്ന യ ടോക്റ്റർമാർ ഒര് വാക്സിൻ പോലും എടുത്തിട്ടില്ല

  • @mansooralikkmansooralikk5584

    @mansooralikkmansooralikk5584

    19 күн бұрын

    വളരെ ശരിയാണ് താങ്കള് പറഞത്

  • @shajisjshajisj8773

    @shajisjshajisj8773

    19 күн бұрын

    ഒലക്ക്യാണ് ...

  • @archanaag712

    @archanaag712

    18 күн бұрын

    Entharinjittanu ee parayunnathu.. we doctors took vaccine first as we were frontline workers!!!

  • @sree0097

    @sree0097

    17 күн бұрын

    Pandithan aanennu thonunnu😂

  • @bharat.k2004

    @bharat.k2004

    11 күн бұрын

    ആരു പറഞ്ഞു ? ആരോഗ്യ പ്രവർത്തകരായ എല്ലാവരും ആണ് ആദ്യം vaccine എടുത്തത് ... വെറുതെ എന്തെങ്കിലും പറയരുത്

  • @rajasree8459
    @rajasree845917 күн бұрын

    ഞാൻ വാക്‌സിൻ ഒന്നും എടുത്തിട്ടില്ല

  • @dreamindia2023
    @dreamindia202322 күн бұрын

    വാക്സിനെ വെള്ള പൂശാൻ മനോരമക്ക് എത്ര😢 കിട്ടി

  • @sujithsuji1011
    @sujithsuji101124 күн бұрын

    എന്നെ പോലെ അടിച്ച് ഫിറ്റ് ആയ്യിട്ട് പോയ് വാക്സിന്‍ എടുക്കണം😅😅😅

  • @user-kj2sw9pd5d

    @user-kj2sw9pd5d

    24 күн бұрын

    Ne kunna ayondu

  • @itsmevineetha2973
    @itsmevineetha297325 күн бұрын

    kzread.info/dash/bejne/eId-2aiGd6XTqLQ.htmlsi=JkXEBg-RJT41r8x4 .. ഇത് കാണുമ്പോൾ എല്ലാം വ്യക്തമാകും 😄.. എല്ലാർക്കും

  • @MKAcupuncture

    @MKAcupuncture

    25 күн бұрын

    Yes

  • @sashidharannair7381

    @sashidharannair7381

    24 күн бұрын

    അതെ . തീർച്ചയായും

  • @daamutharikida8385

    @daamutharikida8385

    23 күн бұрын

    po maire

  • @sujithsuji1011
    @sujithsuji101124 күн бұрын

    രണ്ട് വാക്സിന്‍ എടുത്തപ്പോളും ഞാന്‍ ഫിറ്റായിരുന്നൂ പാരസിറ്റമോള് ഗുളിക തന്നൂ അത് അവരോട് കഴിക്കാന്‍ പറഞ്ഞൂ

  • @sujithsuji1011

    @sujithsuji1011

    24 күн бұрын

    വാക്സിനെടുത്ത് അവര് തന്നാ മരുന്ന് കഴിച്ചാ ഒറപ്പ് അറ്റാക്ക്

  • @user-kj2sw9pd5d

    @user-kj2sw9pd5d

    24 күн бұрын

    Poyeda kunne idhoke ivida endhina oombunne

Келесі