Ep 739 | Marimayam | Credit card: it's a lot of fun until you get the bill.

Ойын-сауық

#MazhavilManorama #marimayam
Credit card interest payments are the dumbest money of all.
Click the link to watch all marimayam Episodes : -www.manoramamax.com/programs/...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 253

  • @crrahul4401
    @crrahul440127 күн бұрын

    എന്തൊരു നടൻ ആണ് " നിയാസ് " കോയാക്ക 👌👌👌✨

  • @user-dg3dk8ob1w
    @user-dg3dk8ob1w2 ай бұрын

    മണ്ടു സ്നേഹ സെരിക്കും ഉമ്മ തന്നെ 😀❤

  • @mirshad818
    @mirshad8182 ай бұрын

    മണ്ഡോദരി ഏതു വേഷം കൊടുത്താലും പൊളിച്ചുകയിൽതരും. മണ്ഡു മാസ്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram56932 ай бұрын

    ആപ്പിള് വാങ്ങീട്ട് വേണം ഒരു തേങ്ങേന്റെ ഫോട്ടോ എടുക്കാൻ😂😂 രാഘവേട്ടൻ 👍👍😂😂😂

  • @Sanjini-zu6pm

    @Sanjini-zu6pm

    Күн бұрын

    Hi❤❤❤❤

  • @basheerbashie4735
    @basheerbashie47352 ай бұрын

    ഈ എപ്പിസോഡിൽ സുധിയുടെ അഭിനയം ഒരു രക്ഷയുമില്ല 😊😂😂

  • @niyaju9510
    @niyaju95102 ай бұрын

    സുധി. ഉഷാറായി വരുന്നുണ്ടല്ലോ... ❤️❤️

  • @aneesaaneesa1629
    @aneesaaneesa1629Ай бұрын

    ഇതൊക്കെ ആണ് കോമഡി 😂ഇപ്പോൾ കുറെ നിലവാരമില്ലാത്ത ഇന്റർ meening ഉള്ള കോമഡി ഉണ്ട് അതിനെ അപേക്ഷിച്ചാൽ സൂപ്പർ ❤❤❤

  • @shibikc4818
    @shibikc48182 ай бұрын

    സുധീ കോയക്കാ വേറെ ലെവൽ

  • @shanavasgulshah997
    @shanavasgulshah9972 ай бұрын

    Sudhi Number 1 Raggavettan dialogue 'thengayude photo' so hilarious

  • @spiderhook3699
    @spiderhook36992 ай бұрын

    ആപ്പിൾ വാങ്ങിയിട്ട് വേണം തേങ്ങയുടെ ഫോട്ടോ എടുക്കാൻ 😂😂👍

  • @shakeela8867
    @shakeela88672 ай бұрын

    Mandothariyude ഉമ്മച്ചി വേഷം പൊളിച്ചു

  • @user-ve5yb7nn8e
    @user-ve5yb7nn8e2 ай бұрын

    സുധി ഒരു രക്ഷ ഇല്ല പൊളി 🥰🥰🥰🥰👌👌👌👌

  • @basheerbashie4735

    @basheerbashie4735

    2 ай бұрын

    😊

  • @user-vo8tj1fx4o
    @user-vo8tj1fx4o2 ай бұрын

    പാലിനും മദ്യത്തിനും ഒരുപോലെ വില കൂട്ടിയപ്പോൾ എപ്പിസോഡ് കാണുന്നില്ലല്ലോ 🙄

  • @ANOKHY772
    @ANOKHY7722 ай бұрын

    ഉപകാരം ഉള്ള ഒരേ ഒരു പ്രോഗ്രാം മറിമായം മാത്രം

  • @Paul-tu4ng

    @Paul-tu4ng

    2 ай бұрын

    എന്ത ഉപകാരം?

  • @thanukadher93

    @thanukadher93

    2 ай бұрын

    ​@@Paul-tu4ngക്രഡിറ്റ് കാർഡ് ഉപയോഗം എങ്ങനെ എന്ന് ചില ആളുകൾക്ക് ഇപ്പോഴും അറിയില്ല ഞാൻ ഉൾപ്പടെ ഉള്ളവർക്ക് ഗുണ ദോശവശങ്ങൾ അവർ ഇത് ഹാസ്യരൂപേണേ അവതരിപ്പിച്ചുതന്നു തെറ്റായ ധാരണ ഉണ്ട് ഈ കാർഡ് ഉപയോഗിച്ച് എന്തോ ഫ്രീകിട്ടുന്ന പോലെയാണ് ആളുകൾക്ക് പിന്നീട് പണിയാകുകയും ചെയ്യും😂😂😂😂

  • @aryamg6685
    @aryamg66852 ай бұрын

    Koyakkante oru bhayankara vallye fan aaa njn❤❤

  • @aadamnoor-6975
    @aadamnoor-69752 ай бұрын

    ആപ്പിൾ വാങ്ങീട്ട് വേണം ഒരു തേങ്ങേന്റെ ഫോട്ടോ എടുക്കാൻ (രാഘവേട്ടൻ rocks 😅😅😅)

  • @afnadaliafnad6638

    @afnadaliafnad6638

    2 ай бұрын

    😂😂😂

  • @basheerbashie4735

    @basheerbashie4735

    2 ай бұрын

    😂

  • @Aashnafathima1772
    @Aashnafathima17722 ай бұрын

    Mandothari thani ummachi thanne 🥰🤣🤣👍🏻

  • @basheerbashie4735

    @basheerbashie4735

    2 ай бұрын

    💯

  • @vijayankveettil6600

    @vijayankveettil6600

    2 ай бұрын

    😍😍

  • @user-vo8tj1fx4o
    @user-vo8tj1fx4o2 ай бұрын

    സത്യഭാമ എപ്പിസോഡ് വേണം

  • @deepakkpradeep6951

    @deepakkpradeep6951

    2 ай бұрын

    Athee

  • @Mycountry143

    @Mycountry143

    2 ай бұрын

    അതെ മണ്ഡോദരി ആവണം സത്യഭാമ

  • @aryamg6685

    @aryamg6685

    2 ай бұрын

    Venom ath enthayalum venom..bcoz annathe avrde varthanam athra mosham aarnnn. .

  • @abz9635

    @abz9635

    2 ай бұрын

    പോസ്റ്റ്‌ ഇട്ട മുസ്ലിം ജാതി വർഗീയത പറയുന്നതാ ​@@aryamg6685

  • @muhammednabeelcmnc7574

    @muhammednabeelcmnc7574

    2 ай бұрын

    😂

  • @rejinap3090
    @rejinap30902 ай бұрын

    സുധി നടത്തം 😂😂😂😂😂😂

  • @seenathseenath4349
    @seenathseenath43492 ай бұрын

    ഉണ്ണിയെ കാണുമ്പോ തന്നെ ചിറി വരും 😂😂😂😂😂😂😂😂😂😂

  • @sameerrana5233
    @sameerrana52332 ай бұрын

    മന്മതന്റെ കോമഡി കാണുമ്പോൾ ജഗതിയിലെ ഓർമ്മ വരും

  • @sujithkumar96
    @sujithkumar96Ай бұрын

    മണ്ടു അമ്മ പെങ്ങൾ ഭാര്യ അമ്മുമ്മ കുട്ടി മണ്ടി ഏതു വേഷം കൊടുത്താലും സൂപ്പർ ഇഷ്ടം 🥰🥰

  • @minig460
    @minig4602 ай бұрын

    Sudhi adipoli

  • @Faizinte
    @Faizinte2 ай бұрын

    ഏയ് ചങ്ങാതി എത്ര പറയുന്നത് ഇട വിട്ട് അപ്‌ലോഡ് ചെയ്തതില്‍ എന്താ കാര്യം... 738 എവിടെ ഡോ...

  • @karthikscafe
    @karthikscafe2 ай бұрын

    Super your people insight is really appreciated Marimayam let it keep going.,,👌

  • @rejinap3090
    @rejinap30902 ай бұрын

    പരിചയം ഉള്ള ആരോ പോലെ സുധി 😍😍😍🥰🥰🥰🥰😂😂😂😂😂

  • @Matridavid

    @Matridavid

    2 ай бұрын

    സത്യം.... എനിക്കും തോന്നി.. എപ്പോൾ കാണുമ്പോഴും പരിചയമുള്ള ആരോ ആയിട്ട് തോന്നും... ഫഹദ് ഫാസിലിന്റെ ശരീര ഭാഷയും അഭിനയവും ആണോ.....???

  • @user-jv3sk9ss8u
    @user-jv3sk9ss8u2 ай бұрын

    22:17 😂😂😂 super

  • @beekeykebees3241
    @beekeykebees32412 ай бұрын

    മണ്ടു സ്നേഹ ഹോ ഒരു രക്ഷയുമില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 😮😮😮😮

  • @90skidhere
    @90skidhere2 ай бұрын

    Koya Fans undo?

  • @Sageer.
    @Sageer.2 ай бұрын

    14:25 ... രാഘവോ..... രാജപ്പോ.....ഇന്നസെന്റ് നെ ഓർമ വന്നു 😂😂

  • @nkav868
    @nkav8682 ай бұрын

    Apple vangitu veenam thengede oru photo idukaan 😂😂😂best dialogue ❤❤

  • @BalanCp-wx7yi
    @BalanCp-wx7yi2 ай бұрын

    അഭിനയത്തിന്റെ സുൽത്താൻ ന്മ്മാരായ കോയയും, മൊയ്തുവും, മണ്ഡോദരിയും, ഇതിലുള്ള പഴയ കഥാപാത്രങ്ങൾ എല്ലാവരും പകരം വെക്കാനില്ലാത്ത അഭിനയത്തിന്റെ അധികാരികൾ.. ഏത് വേഷവും പുഷ്പം പോലെ കൈകാര്യം ചെയ്യുന്ന വൈഭ വം.... ഇവർ ക്ക് മാത്രം സ്വന്തം..

  • @shijukkesavan6255
    @shijukkesavan62552 ай бұрын

    രാഗാവേട്ടന്റെ സൗണ്ട് സൂപ്പർ ❤

  • @crrahul4401
    @crrahul440127 күн бұрын

    രാഘവോ 😎 രാജപ്പോ....ആ വിളി " ഓർമയിൽ ഇന്നച്ചൻ ❤️

  • @muhammedjishan1931
    @muhammedjishan19312 ай бұрын

    Ragavettan🔥🔥

  • @user-ut3ng7km5g
    @user-ut3ng7km5g2 ай бұрын

    Sudhi❤❤❤❤❤

  • @alexandergeorge9365
    @alexandergeorge93652 ай бұрын

    സുധി.... പൊളിച്ചു. നന്നായി വരട്ടെ. നല്ല വേഷങ്ങൾ ഇനിയും കിട്ടട്ടെ.

  • @mathewphilipose5626
    @mathewphilipose56262 ай бұрын

    സുധി.... നല്ല അഭിനയം

  • @nfzaintalks8978
    @nfzaintalks89782 ай бұрын

    സുധിയെ വൈകാതെ ബിഗ് സ്‌ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു 😊

  • @alexandergeorge9365
    @alexandergeorge93652 ай бұрын

    മണ്ഡോദരി...... ഏത് വേഷത്തിലും സൂപ്പർ.

  • @Indeevaram1981
    @Indeevaram19812 ай бұрын

    സ്തുതി നീ പൊളിക്കടാ❤

  • @gangamalayil8730
    @gangamalayil87302 ай бұрын

    സുധി പൊളിക്കുന്നുണ്ട് 👏🏻👏🏻

  • @BS-ds4en
    @BS-ds4en2 ай бұрын

    Ith nalle oru ariv aan.. about credit card ❤❤

  • @pkjingles2844
    @pkjingles28442 ай бұрын

    Raghavettanta shabdam ketitu chirichu kannum vayarum vedanikkanu😂😂😂

  • @shahad.k9727
    @shahad.k97272 ай бұрын

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😁

  • @deepakc2514

    @deepakc2514

    2 ай бұрын

    ഇല്ല 😁

  • @auspicious7974

    @auspicious7974

    2 ай бұрын

    Ella

  • @anwarnwar

    @anwarnwar

    2 ай бұрын

    യാരുത്

  • @kprsshrnr7723

    @kprsshrnr7723

    2 ай бұрын

    Nduuuuu

  • @saleem.k717

    @saleem.k717

    2 ай бұрын

    ഉണ്ടേ👋

  • @abhijithkuttu2070
    @abhijithkuttu20702 ай бұрын

    Adipoli episode

  • @skybluewolfp1239
    @skybluewolfp12392 ай бұрын

    രാഗവേട്ടന്റ സൗണ്ട് 😂

  • @sujithps329
    @sujithps3292 ай бұрын

    Nice sis❤❤❤🎉❤❤❤

  • @tonychanjoseph9961
    @tonychanjoseph99612 ай бұрын

    ഉണ്ണി 😂😅🤣

  • @machanzvlogs2991
    @machanzvlogs29912 ай бұрын

    2030 il kanunavarundoo

  • @Soyanuj980
    @Soyanuj9802 ай бұрын

    രാഘവേട്ടന്റെ ശബ്ദം 😂😂😂😂😂😂

  • @user-cr8ft9sl4k
    @user-cr8ft9sl4k2 ай бұрын

    Super super episode namaste 🙏 👌 👏

  • @user-nk5iv9mc6p
    @user-nk5iv9mc6p2 ай бұрын

    സുധി കലക്കി

  • @Vineeshkvijayan
    @Vineeshkvijayan2 ай бұрын

    2 മാസം നാട്ടിൽ പോയി വന്നപ്പോൾ യൂട്യൂബ് നിറച്ച് മറിമായം😱 ആദ്യം ഏത് കാണും... ആകെ കൺഫ്യൂഷൻ ആയല്ലോ🧐

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh2 ай бұрын

    Superb❤️

  • @sreekalaomanagopinath2249
    @sreekalaomanagopinath22492 ай бұрын

    Enikku seethalan aanu ettavum ishtam.. super aanu ..edhu character um..

  • @Nadeera242
    @Nadeera2422 ай бұрын

    സുധി സൂപ്പർ ❤❤❤❤

  • @noushadmoideennoushad6647
    @noushadmoideennoushad66472 ай бұрын

    മണ്ടു ഉമ്മ ആയി ഭാര്യ ആയി അനിയത്തി ആയി ഒരാൾ തന്നെ എത്ര ക്യാരക്ടർ ആയി ഹാൻഡ്‌ൽ ചെയ്യുന്നു അത് ആണ് കഴിവ് 👍🏻👍🏻👍🏻👍🏻

  • @sreekuttan7111
    @sreekuttan71112 ай бұрын

    അഭിനയ പ്രതിഭകള്‍ marimayam teams❤❤❤❤

  • @rohithkaippada1190
    @rohithkaippada11902 ай бұрын

    കൊയക്കാൻ വേണ്ടി കോയക്കാ പറഞ്ഞതാ 😂

  • @shamsukottilepurayil
    @shamsukottilepurayil2 ай бұрын

    Ragavettan poli

  • @Repost777
    @Repost7772 ай бұрын

    All guys manorama max download cheyth athil marimayam search cheythal all episodes kittum athum youtube idatha episodes athil und

  • @vishnums2436
    @vishnums24362 ай бұрын

    15:19 unni maranamas entry

  • @manojacob
    @manojacobАй бұрын

    Manmadhan gave good and correct advice. Use credit card wisely.

  • @skybluewolfp1239
    @skybluewolfp12392 ай бұрын

    ആപ്പിൾ വാങ്ങിയിട്ട് വേണം ഒരു തേങ്ങയുടെ ഫോട്ടോ എടുക്കാൻ 😂

  • @Sakkeena-qc7sq
    @Sakkeena-qc7sq2 ай бұрын

    സുധിനെ കാണുമ്പോഴേ ചിരിവരും 😂

  • @sabiyanisar4339

    @sabiyanisar4339

    Ай бұрын

    Hii sakee🥰

  • @user-gj4to5je9f
    @user-gj4to5je9f2 ай бұрын

    Samsung s series alle chengayi 30000 ne vangiche... Laabam thanne🔥

  • @anuroopraveendran
    @anuroopraveendran2 ай бұрын

    🍎 വാങ്ങിട്ടു വേണം ഒരു 🥥 ഫോട്ടോ എടുക്കാൻ

  • @rasiktp8357
    @rasiktp83572 ай бұрын

    സുധി ഫാൻസ്‌ 🔥

  • @nitrogen-
    @nitrogen-2 ай бұрын

    Music sound is very irritating

  • @Prabinbala
    @Prabinbala2 ай бұрын

    Raghavetande sound uh😂

  • @haridhar8620
    @haridhar86202 ай бұрын

    Yes , if you have money, everyone wants you.

  • @user-qp5fj8fo6h
    @user-qp5fj8fo6h2 ай бұрын

    സൂപ്പർ 👍👍

  • @kL_12_Hasee
    @kL_12_Hasee2 ай бұрын

    738 episode evidedo

  • @user-eg1dp6xc2d
    @user-eg1dp6xc2d2 ай бұрын

    സുധി ❤️❤️❤️

  • @jmahalekshmymenon9309
    @jmahalekshmymenon93092 ай бұрын

    why dont people think of the option of working and earning money, instead of always seeking easy money?

  • @kareemp.p6984
    @kareemp.p69842 ай бұрын

    738 എവിടെ ഇത് എന്ദാ ഒരൊന്ന് മുക്ക് ന്നത് അത് ശരി ഇല്ല

  • @user-pb7uz1yd2n
    @user-pb7uz1yd2n2 ай бұрын

    കോഴക്ക വെളിച്ചു കോഴക്കാൻ്റെ അഭിനയം കണ്ട് ഇരിക്കാൻ നല്ല രസമാണ്

  • @midlaj8361
    @midlaj8361Ай бұрын

    Good episode

  • @vishnuvishnucv-yc9sz
    @vishnuvishnucv-yc9sz2 ай бұрын

    ഇന്നത്തെ ലൈക്‌ രാഘവന്

  • @kindstopicsworld2.0
    @kindstopicsworld2.02 ай бұрын

    മണ്ടു കലക്കി

  • @jacoblijin3936
    @jacoblijin39362 ай бұрын

    ഇത്രേം കാലം എല്ലാ സാധനവും പൈസ കൊടുത്താ മേടിച്ചത് 😂 രാഘവേട്ടൻ കലക്കി

  • @athulrk6305
    @athulrk63052 ай бұрын

    Credit is a trap😅

  • @sreekalaomanagopinath2249
    @sreekalaomanagopinath22492 ай бұрын

    Sudhi kollaam tto

  • @starbeatsmusicbandmanantha9759
    @starbeatsmusicbandmanantha97592 ай бұрын

    ആപ്പിള് വാങ്ങീട്ട് വേണം ഒരു തേങ്ങേൻ്റെ ഫോട്ടോ എടുക്കാൻ "😂😂😂

  • @malathisankar4588
    @malathisankar45882 ай бұрын

    Sudhi kalakki

  • @ubaidnizar2886
    @ubaidnizar28862 ай бұрын

    Sudhi🔥🤣

  • @sahulravuthar4069
    @sahulravuthar40692 ай бұрын

    🤣🤣today super super 👍👍👍

  • @gressomathew3996
    @gressomathew39963 күн бұрын

    നല്ല സീരിയലിനെ നശിപ്പിക്കാൻ തല്ലിപ്പൊളി BGM🙄

  • @sunilpeter5461
    @sunilpeter54612 ай бұрын

    രാഘവോ 😄😄

  • @JAISON675
    @JAISON6752 ай бұрын

    Sudhi 😊😊

  • @ffazazelyt7053
    @ffazazelyt70532 ай бұрын

    14:21 15:22 song name please

  • @vinayantvvinay3586
    @vinayantvvinay35862 ай бұрын

    സുധി 🙏🏻🙏🏻🙏🏻🙏🏻

  • @hafeessameer1741
    @hafeessameer17412 ай бұрын

    2024 il kanunnavar undo

  • @manojmanoj-dn5dq
    @manojmanoj-dn5dq2 ай бұрын

    21:20 to 22 : 59 😅😅

  • @abdullapanayikulam
    @abdullapanayikulam2 ай бұрын

    ഈ ഒരു പ്രോഗ്രാം മാത്രമേ കാണാൻ കൊള്ളുന്നതുള്ളു ❤

  • @mohdmahi6147
    @mohdmahi6147Ай бұрын

    Credit card ulla ellaarudaya condition ithaanu 😂😂

  • @akratheeshrathu8614
    @akratheeshrathu861428 күн бұрын

    തിരിപ്പിക്കൽ കോയ 😂

  • @aravindpv2775
    @aravindpv27752 ай бұрын

    738 evde uploadereeeee...?

  • @Convey_Info
    @Convey_Info2 ай бұрын

    ആപ്പിൾ വാങ്ങിയിട്ട് വേണം ഒരു തേങ്ങ ഇടുന്ന ഫോട്ടോ എടുക്കാൻ 😂😂

Келесі