Ep 751 | Marimayam |As Vishu's visions manifest

Ойын-сауық

#MazhavilManorama
Ordinary people find it challenging to revel in the festivities
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 496

  • @abdulrazak82
    @abdulrazak82Ай бұрын

    ഒരു നൊമ്പരം, സാധാരണകാരന്റെ ജീവിതം മനോഹരമാക്കി അവതരിപ്പിച്ചു

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    വളരെ കറക്റ്റ്😢😢

  • @AnasAnasmaradath
    @AnasAnasmaradathАй бұрын

    ഏതൊരു tv പ്രോഗ്രാമിനെക്കാളും മറിമായം ഇഷ്ടപ്പെടുന്നവർ ആരൊക്കെ..?

  • @orangekingmaker4642
    @orangekingmaker4642Ай бұрын

    തൊണ്ടയും നെഞ്ചും വേദന എടുക്കുന്ന ഒരു ഫീൽ ആണ് സത്യശീലന്റെ ക്ലൈമാക്സ് രംഗങ്ങൾ❤❤❤❤

  • @muhammedsidheequesrambi4412
    @muhammedsidheequesrambi4412Ай бұрын

    ഒരു സാധാരണ കാരൻ എന്ന് പറഞ്ഞാൽ എന്നും എവിടെയും തല താഴ്ത്തി ജീവിച്ചു പോകാൻ വിധികപ്പെട്ടവർ ആണ് ആരും ഒരു വിലയും തരില്ല അവന്റെ വിഷമം ആരും കാണുകയും ഇല്ല എന്നും അങ്ങനെ തന്നെ ആയിരിക്കും ഈ ലോകം അവസാനിക്കും വരെ 😢

  • @bencyshinoop1740

    @bencyshinoop1740

    29 күн бұрын

    True😢😢😢😢😢

  • @roshin.kannan4412

    @roshin.kannan4412

    24 күн бұрын

    സത്യം

  • @Jideshdaniel4084

    @Jideshdaniel4084

    9 күн бұрын

    ❤❤

  • @user-tf8hn5vb2c
    @user-tf8hn5vb2cАй бұрын

    സത്യശീലന്റെ ഒടുക്കത്തെ അഭിനയം, കണ്ണു നനഞ്ഞോ എന്നൊരു തോന്നൽ.

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    ലാസ്റ്റിൽ കരഞ്ഞു😢😢😢

  • @rameshmp651

    @rameshmp651

    Ай бұрын

    00]⁰ppppp⁰]⁰pppp⁰ppppppp]ppppppppp]]]]]p0​@@Aysha_s_Home

  • @salilar.a5651

    @salilar.a5651

    24 күн бұрын

    നനഞ്ഞില്ലെങ്കിൽ മനുഷ്യൻ അല്ല... 😔😢

  • @Shihabnbr2427
    @Shihabnbr2427Ай бұрын

    മണികണ്ഠൻ പട്ടാമ്പി.. മലയാള സിനിമയ്ക്ക് വേണ്ടത്ര മനസ്സിലായിട്ടില്ല ആളെ.... ❤❤❤

  • @vinodmarathu8506

    @vinodmarathu8506

    Ай бұрын

    സത്യം

  • @prasadktprasaddoha5664

    @prasadktprasaddoha5664

    Ай бұрын

    കോപ്രായങ്ങൾ കാട്ടുന്നവരെയല്ലേ അവിടെ പരിഗണിക്കൂ manikandan is a legend actor

  • @infinity-tm4yz

    @infinity-tm4yz

    Ай бұрын

    മീശമാധവൻ സിനിമയിലുണ്ട്

  • @darvindarvin-mw7tg

    @darvindarvin-mw7tg

    Ай бұрын

    കൂട്ടുകരാ അവിടെ അഭിനേതക്കളെ അല്ല ആവശ്യം കുറെ ഊളത്തരങ്ങൾ കാട്ടുന്നവരെയും കോമാളിത്തരങ്ങളെയും ആണ് ആവശ്യം പിന്നെ മലയാള സിനിമ അതിൻ്റെ നെസ്റ്റാൽജിയ നഷ്ടപ്പെട്ടു എന്തോ കാട്ടിക്കൂട്ടുന്ന 🙏

  • @moonlightphotography3718

    @moonlightphotography3718

    29 күн бұрын

    താങ്കൾ സിനിമ കാണാത്തത് കൊണ്ടാ എന്തോരും സിനിമയിൽ ഉണ്ട്

  • @snehaprabhavv8554
    @snehaprabhavv8554Ай бұрын

    സാധാരണക്കാരന്റെ അവസ്ഥ.. വല്ലാത്തൊരു അവസ്ഥ.

  • @viralshoot7580

    @viralshoot7580

    Ай бұрын

    കണ്ണു നനയിപ്പിച്ചു.

  • @user-xj2lb9ne6i
    @user-xj2lb9ne6iАй бұрын

    സത്യശീലം ക്ലൈമാക്സിൽ കണ്ണ് നനയിപ്പിച്ചു ഒരു സാധാ കൂലിപ്പണിക്കാരന്റെ അവസ്ഥ 😢

  • @ayyoobparambil2695

    @ayyoobparambil2695

    Ай бұрын

    സത്ത്യം 😢😢😢

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    വളരെ സത്യം😢😢😢😢😢

  • @sirajunnisap6077

    @sirajunnisap6077

    Ай бұрын

    Sathyam

  • @shafimuhammod1781

    @shafimuhammod1781

    Ай бұрын

    😢😢😢😢😢

  • @ruparani7810

    @ruparani7810

    Ай бұрын

    ​@@ayyoobparambil2695❤❤❤

  • @salamsallu4442
    @salamsallu4442Ай бұрын

    കണ്ടതിൽ വെച്ച് ഇത് വരെ എനിക്ക് ഇല്ലാത്ത ഫീൽ ആണ് ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഉണ്ടായത്.😢സത്യശീലൻ ഒരു രക്ഷയും ഇല്ല മാസ്സ് 🔥🔥

  • @rejeevayyampuzha6646
    @rejeevayyampuzha6646Ай бұрын

    ഒളിക്യാമറവച്ചും ,മദ്യം വിറ്റും പോലീസിനെകൊണ്ട് പിടിച്ചുപറിച്ചും,ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ലോകത്തിലെ ഏക സ്ഥലത്തിന്റെ നേർക്കാഴ്ച.. ടീം മറിമായത്തിന് അഭിനന്ദങ്ങൾ 🌹🌹🌹

  • @basheerbashie4735
    @basheerbashie4735Ай бұрын

    ക്ലൈമാക്സ് സത്യശീലൻൻ്റെ അഭിനയം ഒരു രക്ഷയുമില്ല 😢😢👌❤️❤️

  • @dkpatase2464
    @dkpatase2464Ай бұрын

    കണ്ണ് നിറഞ്ഞു മോൻ സൂപ്പർ ഭാവി യിലെ നല്ലൊരു നടൻ സത്യശീലൻ ഒന്നും പറയാനില്ല ഇത് നമ്മളിലെ ജീവിതം തന്നെ ❤

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    സത്യം മോനെ ഒരു പാടിഷ്ട്ടമായി❤❤❤❤❤❤ ഉമ്മ

  • @jjtechi6715
    @jjtechi6715Ай бұрын

    മണികണ്ഠൻ ചേട്ടൻ നല്ല ഒരു ആക്ടർ ആണ് ❤

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    അതെ പുതുമുഖമാണോ? ഞാനടുത്താണ് ഇവരെ കണ്ടത്

  • @jjtechi6715

    @jjtechi6715

    Ай бұрын

    @@Aysha_s_Home arre njano

  • @silverwindentertainment1974

    @silverwindentertainment1974

    7 күн бұрын

    നിങ്ങൾ കേരളക്കാരി അല്ലെ കഷ്ടം

  • @rijurijas9172
    @rijurijas9172Ай бұрын

    ലോട്ടറി, മദ്യം, supplyco ഒര് ശരാശരി കേരളത്തിൽ ജീവിക്കുന്ന ഒര് വ്യക്തിയിൽ നിന്നു സർക്കാർ പൈസ കയ്യിട്ട് വാരുന്നത് ഇത്രക്കും പെർഫെക്ട് ആയി കാണിച്ച വേറെ പരിപാടി ഇല്ല 🙏

  • @anandhakrishnan2844

    @anandhakrishnan2844

    Ай бұрын

    Oppam mvd yum police fineum

  • @jcadoor204
    @jcadoor204Ай бұрын

    ഓരോ വിശേഷങ്ങൾ വരുമ്പോഴും സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ എങ്ങിനെ പിഴിയാം എന്നതിൻ്റെ നേർക്കാഴ്ച എല്ലാ മറിമായം ടിംസിനും പ്രേക്ഷകർക്കും ആശംസകൾ❤🎉

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    ബിഗ് സല്യൂട്ട്

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    ഇതു പോലെ എത്ര പേർ ഓണം വിഷു സന്തോഷത്തോടെ കഴിയാത്തവർ പാവം😢😢😢 ആരു ഭരിച്ചാലാണ് നമ്മുടെ നാട് നന്നാവുക ?എല്ലാവർക്കും മനസ്സമാധാനമായി ജീവിക്കാൻപറ്റുക😢😢

  • @siraj7964
    @siraj796429 күн бұрын

    ഡ്രസ്സ്‌ വേണോ കൃഷ്ണ വിഗ്രഹം വേണോ എന്ന ഡയലോഗ് കേട്ടപ്പോ ശെരിക്കും സങ്കടമായി......

  • @Salam.Dsm27599
    @Salam.Dsm27599Ай бұрын

    സത്യം. അനുഭവിച്ചവർക്കേ അതിൻറെ വിഷമം മനസ്സിലാവു...

  • @harismemana6051
    @harismemana6051Ай бұрын

    അവസാന സീൻ കണ്ണ് നനയിച്ചു. സത്യശീലൻ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുന്നത് കാണാൻ ആഗ്രഹിച്ചു പോയി

  • @basil_david6584
    @basil_david6584Ай бұрын

    ആഘോഷങ്ങൾ എന്തൊക്കെയായാലും കേരളത്തിലെ ഒരു സാധാരണക്കാരന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്!!! ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് ഈ ലോകം പണമുള്ളവർക്ക് മാത്രമുള്ളതാണോ എന്ന്!! 💞 മറിമായം 💞

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vnАй бұрын

    ഒരു സാധാരണക്കാരന്റെ അവസ്ഥ. ഇത് സത്യമാണ്. വല്ലാത്ത വിഷമം തോന്നുന്നു.

  • @infinity-tm4yz
    @infinity-tm4yzАй бұрын

    സത്യശീലൻ കരയിച്ചു എങ്കിലും ഉണ്ണിയുടെ ആ നോട്ടം കൊണ്ട് ഉണ്ണി നമ്മളെ ചിരിപ്പിച്ചു😂😂😂😂

  • @Aysha_s_Home
    @Aysha_s_HomeАй бұрын

    സാധാരണക്കാരന് ജീവിതം എന്നും ദുരിതം തന്നെ ഒരു പാടു വിശമം തോന്നി😢😢😢😢

  • @chandrikadevi6958
    @chandrikadevi6958Ай бұрын

    പണക്കാരൻ അല്ലാത്ത ഒരു മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥ.ഭരിക്കുന്ന സർക്കാരിൻ്റെ ഗുണം.

  • @nadirsham

    @nadirsham

    Ай бұрын

    Paratta chankan keralathinte shapam

  • @nadirsham

    @nadirsham

    Ай бұрын

    Paratta chankan pakka fraud

  • @malluswhtsapstatus3080

    @malluswhtsapstatus3080

    23 күн бұрын

    സർക്കാറിനെ കുറ്റം പറയാണ്ട് നല്ലോണം കാശു ഉണ്ടാക്ക് കു... ഒരു സർക്കാരും നിന്നെ പണക്കാരൻ ആക്കില്ല... ഒരു പണക്കാരനും സർക്കാർ കൊടുത്തല്ല പണക്കാരൻ ആയതു

  • @hillermohammedali9394
    @hillermohammedali9394Ай бұрын

    അവസാനം കരയിപ്പിച്ചു കളഞ്ഞു. അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തു സത്യൻ. അഭിനന്ദനങ്ങൾ 🌹🌹🌹

  • @averagestudent4358
    @averagestudent435825 күн бұрын

    23:08 സാധാരണക്കാരുടെ അവസ്ഥ വളരെ മനോഹരമായി അവതരിപ്പിച്ച ക്ലൈമാക്സ്... സത്യശീലൻ കലക്കി.

  • @bijuvalel7352
    @bijuvalel7352Ай бұрын

    മനോഹരമായി വർത്തമാനകാലത്തെ വരച്ചുകാട്ടി. അഭിനന്ദനങ്ങൾ

  • @vinodmarathu8506
    @vinodmarathu8506Ай бұрын

    മണിയേട്ട ഇങ്ങനെ ഒന്നും abinayikaruthu ഓസക്കാർ തേടി വരും 🥰🥰🥰🥰🥰🥰👌👌👌

  • @krajkraj2647
    @krajkraj2647Ай бұрын

    സാദാരണ കാരന്റെ ഇപ്പോൾ ഉള്ള അവസ്ഥ

  • @saraswathyamma1205
    @saraswathyamma1205Ай бұрын

    Kashtam...sathyaseelan karyipichu kalanju. Perfect& duper action.🎉🎉❤

  • @susyvarghese8436
    @susyvarghese8436Ай бұрын

    ആ കുഞ്ഞു സത്യശീലന്റെ മകനെ പോലെ തോന്നി

  • @user-vg5lo7xl4e
    @user-vg5lo7xl4eАй бұрын

    ശരിക്കും നമ്മളെയൊക്കെ ജീവിതം പച്ചയായി അവതരരിപ്പിച്ചരിക്കുന്നു. Really great

  • @geetapolozun8815
    @geetapolozun8815Ай бұрын

    Sathyasheelan oru onnanthara acting superb ❤karayippichu.❤😢

  • @user-pj6ux2dx2w
    @user-pj6ux2dx2wАй бұрын

    ഒരു യാഥാർഥ്യം, സത്യശീലന് അഭിവാദ്യങ്ങൾ 🤝👊👏👍🙏

  • @Babay-yq2fl
    @Babay-yq2flАй бұрын

    ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌ഇത് പൊളിച്ചു 👌സത്യശീലൻ sir te അഭിനയം super

  • @ananthakrishnankkd7675
    @ananthakrishnankkd7675Ай бұрын

    ഉണ്ണീടെ ആ പടക്കം പൊട്ടിക്കൽ സീൻ.ഉണ്ണീസ് പടക്കങ്ങൾ 🤣🤣🤣🤣

  • @Aysha_s_Home
    @Aysha_s_HomeАй бұрын

    കാലം ഒന്നും മറക്കില്ല പാവം മക്കളെ എന്തിന് പരീക്ഷിക്കണൊ? അവരും നല്ല ഹൃദയ മുള്ള സ്നേഹമുള്ള മക്കളായി വളരട്ടെ😢 നാടിനഭിമാനമാകട്ടെ

  • @sureshrajan9306
    @sureshrajan9306Ай бұрын

    സാധാരണ ആളുകൾ അനുഭവിക്കുന്ന avast🎉😂😂

  • @naaaz373
    @naaaz373Ай бұрын

    സത്യശീലൻ ഈ എപ്പിസോഡ് കൊണ്ടുപോയി ❤

  • @sharbasmoideen6257
    @sharbasmoideen6257Ай бұрын

    Ldf varum ellam sheriyakum😂😂

  • @user-zr3xg6zm5g

    @user-zr3xg6zm5g

    Ай бұрын

    Ldf sarkarinde kuzappam alla Ee Hindu madha vishwasathinde kuzappam. Kall, vigraham, flower, lottary, patakam. Enduvade idokke

  • @abhijithks3051

    @abhijithks3051

    Ай бұрын

    ​@@user-zr3xg6zm5gathano kuzhappam supply coyil onnum sadanam illa.. Pinne padakkam onnum ennum vaangichu pottikkunnillallo. Ella mathathilum kuzhappam und.

  • @NishadMp-lp1ks
    @NishadMp-lp1ksАй бұрын

    സത്യശീലന്റെ വിഷു 🙏🏽🙏🏽🙏🏽🙏🏽🥲🥲

  • @blackboybodt8010
    @blackboybodt8010Ай бұрын

    എനിക്കു ഉണ്ടായ adhe അനുഭവം 😢😢..

  • @ajmalkv9107
    @ajmalkv9107Ай бұрын

    അവസാനം കരിയിപ്പിച്ചല്ലോ സത്യട്ടോ 😢

  • @aswanth_km
    @aswanth_kmАй бұрын

    Climax sathyettane kaaanumbol karanju poyi 😢, athupole unniye kaanumbol chiriyum verunn😅

  • @kareemvallam8821
    @kareemvallam8821Ай бұрын

    നാടിന്റെ അവസ്ഥ വരച്ചു കാണിച്ചു 🙏

  • @the100radsstalker93
    @the100radsstalker93Ай бұрын

    Manikandan Sir polichu ee episode.

  • @mohammadsakir2859
    @mohammadsakir2859Ай бұрын

    സത്യശീലൻ കരയിപ്പിച്ചു..... സാധരണകാരൻ 👍🏻

  • @riju192
    @riju192Ай бұрын

    സധാരണക്കാരുടെ അവസ്ഥ.. ❤..പക്ഷേ അത് കേട്ട് സങ്കടപ്പെടുന്ന പോലീസുകാര്‍😂😂😂😂

  • @user-pj6xe1tp3m
    @user-pj6xe1tp3m28 күн бұрын

    Super episodes marimayam ❤❤❤❤ iloveyou marimayam ❤❤❤❤❤❤❤❤

  • @k.kareematteri3826
    @k.kareematteri3826Ай бұрын

    ഞാൻ മുഴുവൻ കണ്ടില്ല പിടിച്ചു പറിക്കൽ കാണുമ്പോൾ എനിക്ക് പ്രഷർ കൂടും

  • @malayaliii2275

    @malayaliii2275

    Ай бұрын

    സത്യം

  • @vawinnerantony5348

    @vawinnerantony5348

    Ай бұрын

    എനിക്കും....

  • @user-oi1vt2cw8e

    @user-oi1vt2cw8e

    Ай бұрын

    😢

  • @sidharthnt4537

    @sidharthnt4537

    Ай бұрын

    So true

  • @najeebkp2450

    @najeebkp2450

    25 күн бұрын

    സത്യം

  • @hassan6024
    @hassan6024Ай бұрын

    ചെക്കൻ സൂപ്പർ

  • @sasikumarkhd9117
    @sasikumarkhd9117Ай бұрын

    സത്യശീലൻ വളരെ മനോഹരമായി അഭിനയിച്ചു പോലീസ് സ്റ്റേഷനിലുള്ള ഡയലോഗ് സാധാരണക്കാരന്റെ വാക്ക് സങ്കടവും അമർഷവും കലർന്ന ആ ശബ്ദം മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി 😢

  • @padmanabhanmarar3592
    @padmanabhanmarar3592Ай бұрын

    Super.sathyasheelan very good actor.god bless dear.all d best

  • @user-kp9wo3dd3r
    @user-kp9wo3dd3rАй бұрын

    സാധാരണക്കാരൻറെ ഈ ദുര അവസ്ഥയിൽ നിന്നും ആശ്വാസം നേടാൻ ഭരണ പക്ഷ നേതാക്കന്മാരുടെ കവല പ്രസംഗം ഞാൻ ശുപാർശ ചെയ്യുന്നു. അത് കേട്ടാൽ ഇതൊന്നും ഒരു വിഷമമായി തോന്നുകയേ ഇല്ല

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti26 күн бұрын

    16:49 നസ്രിൻ എന്താ ഒരു ലുക്ക്‌ സാരിയിൽ... 🥰❤

  • @ashikashi1734
    @ashikashi1734Ай бұрын

    Last Climax Owwhh...🥺🥺

  • @darvindarvin-mw7tg
    @darvindarvin-mw7tgАй бұрын

    സത്യശീലൻ്റെ മോൻ ആയിട്ട് അഭിനയിക്കുന്ന കുട്ടി സുധിയുടെ മോൻ ആണോ

  • @meharasmedia162
    @meharasmedia16228 күн бұрын

    ഇതിൽ ഞാൻ ആണ് സത്യട്ടെന്റെ റോളിൽ അഭിനയിച്ചതങ്കിൽ പോലീസിന്റെ മുഖം അടിച്ചു പൊളിച്ചിട്ടുണ്ടാവും 😂😂😂😊

  • @tarahzzan4210
    @tarahzzan421014 күн бұрын

    സാധാരണക്കാരന്റെ റിയൽ വിഷു... കാശുള്ളവന്റെ വീശു ഗ്രാമിൽ യൂട്യൂബിൽ tiktok ഇൽ കാണുന്നത്... എത്ര മനോഹരമായി കാണിച്ചു... മറിമായം ടീംസ് 🙏

  • @afihashim6343
    @afihashim6343Ай бұрын

    ഈ എപ്പിസോഡ് ഇലക്ഷന്റെ തലേ ദിവസം വന്നിരുന്നേൽ ചിറ്റപ്പൻ രക്ഷപ്പെട്ടിരുന്നു.. നല്ല റീച്ചും കിട്ടും യുഡിഫ് നു ഭൂരിപക്ഷം വർധിക്കുകയും ചെയ്യും . ജനം കഴുതകളല്ല സർക്കാറേ ഇതിനെല്ലാം മറുപടി തന്നിട്ടുണ്ട് (മറിമായം ടീം 🥰

  • @rabiak549
    @rabiak549Ай бұрын

    സത്യശീലൻ ലാസ്റ്റ് കരയിപ്പിച്ചു😥

  • @lineeshnarayanan4848
    @lineeshnarayanan4848Ай бұрын

    Mani ettante അഭിനയം കണ്ണ് നനയിച്ചു 😞

  • @prmedia1167
    @prmedia1167Ай бұрын

    സത്യശീലൻ (മണികണ്ഠൻ ചേട്ടൻ )താങ്കൾ ഒരു വലിയ വലിയ നടനാണ് 🙏🏿❤

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vrАй бұрын

    wonderful exactely this is the real story not drama keep it up

  • @user-sx5dx9qj5j
    @user-sx5dx9qj5j4 күн бұрын

    ഒരു പാവപ്പെട്ട കുടുംബത്തിൻ്റെ സന്തോഷം ഇല്ലാതാക്കിയിട്ടു എന്തു സാധിച്ചു , കണ്ണു നനയിച്ചു 🌹

  • @thoufeeqkm8251
    @thoufeeqkm825110 күн бұрын

    ഇത് കണ്ടില്ലാരുന്നെങ്കിൽ നഷ്ട്ടം ആയി പോയേനെ... വല്യ ഗുമ്മ് ഇണ്ടാവില്ലാന്ന് വെച്ച് കാണാതെ ഇരുന്നതാ 👏👏

  • @Mazusworld
    @MazusworldАй бұрын

    Oh man!! മനസ്സിലൊരു ഭാരം കയറിയപോലെ

  • @user-ht9iy8nq3s
    @user-ht9iy8nq3sАй бұрын

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം

  • @sanilkumar9188
    @sanilkumar9188Ай бұрын

    Sathyaseelan super❤❤ kannu nananju poyi

  • @ShanShan-eq3rt
    @ShanShan-eq3rt23 күн бұрын

    സത്യശീലൻ, ഈ എപ്പിസോഡ് കണ്ടവരുടെയൊക്കെ കണ്ണ് നിറയിപ്പിച്ചു 😢😢😢

  • @moparkash3271
    @moparkash3271Ай бұрын

    സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ പിടിച്ചു പറിക്കൽ

  • @Rshaji5030
    @Rshaji5030Ай бұрын

    It made me cry😢

  • @jabshijabshida9621
    @jabshijabshida9621Ай бұрын

    Chekan super

  • @jyothi777
    @jyothi77715 сағат бұрын

    ഒരു സാധാരണക്കാരന്റെ life correct ആയി കാണിച്ചു

  • @AbuThasni-kc6zo
    @AbuThasni-kc6zoАй бұрын

    സത്യത്തിൽ സത്യശീലൻ കരയിച്ചു

  • @sajupalissery5498
    @sajupalissery5498Ай бұрын

    അവസാനം കണ്ണ് നിറഞ്ഞു....

  • @karthikm1292
    @karthikm129226 күн бұрын

    Avasanam nammudayum nechu podiyunna vedanayanu climaxil konduvannirikkunathu

  • @krishnaprassad4232
    @krishnaprassad423225 күн бұрын

    Situation of common man very well presented......unfortunately this is the reality of decent law abiding common man....

  • @Ranjithk-dv7ws
    @Ranjithk-dv7wsАй бұрын

    സത്യശീലൻ കലക്കി

  • @aslamnirnayam
    @aslamnirnayam13 күн бұрын

    ശരാശരി മലയാളി പഞ്ചറാവുന്ന വഴികളിൽ ചിലത് മാത്രം ഇത്ര ഭീകരം, ദയനീയം

  • @p.v814
    @p.v814Ай бұрын

    ആ ലോട്ടറി ടിക്കറ്റ് 500 കൊടുത്ത് എടുത്തത് ഒഴിച്ച ബാക്കി എല്ലാം 👌👌👌

  • @shibumurali3901
    @shibumurali390125 күн бұрын

    ഇതാണ് കേരള പോലീസ് എന്നു മനസിലായി

  • @Aysha_s_Home
    @Aysha_s_HomeАй бұрын

    മറിമായം സത്യം തുറന്നു കാട്ടി സല്യൂട്ട്

  • @afeefafiee9014
    @afeefafiee9014Ай бұрын

    one of the best performance of marimayam

  • @user-wg5gr3ss2o
    @user-wg5gr3ss2oАй бұрын

    ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ നാം ഒന്നിച്ചു സമരം ചെയ്തോ, മറ്റേതെങ്കിലും മാർഗത്തിൽ നമ്മളെ കൊണ്ട് കഴിയുന്ന വിധം പ്രതിഷേധിക്കണം. ഒന്നിച്ചു നിന്നാൽ എല്ലാം സാധ്യമാണ് ,അത് ഇനി പോലീസ് ആയാലും ശെരി മറ്റു ഏത് കോത്താഴത്തിലെ ആളായാലും ശെരി , എത്ര വന്നാലും ജനങ്ങളെ അത്ര strength വരില്ലല്ലോ ആരും. ........... ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് 💯% ഈ ep മുഴുവൻ 😢

  • @aswanth_km
    @aswanth_kmАй бұрын

    Manikandan Pattambi one of the most versatile actor among the Marimayam team 🥵🥰✨️ (22:55)

  • @kelunayanar
    @kelunayanar15 күн бұрын

    എന്റമോനെ... മണിയേട്ടൻ 🙏🏼🙏🏼🙏🏼... മഹാനടനം 👌🏼👌🏼

  • @cvmoidheen3100
    @cvmoidheen3100Ай бұрын

    ഈ പോലീസിന്റെ മനസ്സ് പുലിയുടെ മനസ്സാണ് മുന്നിൽ പെട്ട മാനിനിനോടുളള ദയ പിടിച്ചു പറി പോലീസ്

  • @sankaranarayanan742
    @sankaranarayanan7423 күн бұрын

    ഏത് സർക്കാർ വന്നാലും സാധാരണക്കാരൻ്റെ കാര്യം ഇങ്ങനെയൊക്കെ തന്നെ എന്ന് സത്യസന്ധമായി കാണിച്ചിരിക്കുന്നു🥱

  • @user-if6wr3bu5s
    @user-if6wr3bu5s29 күн бұрын

    കേരളത്തിലെ സാധാരണക്കാരുടെ ജീവിതമാണ് ഇവിടെ മനോഹരമായി അവതരിപ്പിച്ചത് എല്ലാവിധ ആശംസകളും നേരുന്നു മറിമായം ഗ്രൂപ്പിന്

  • @vineethvineeth8187
    @vineethvineeth8187Ай бұрын

    മണികണ്ഠൻ പട്ടാമ്പി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalank6467
    @gopalank6467Ай бұрын

    അഭിനയമല്ല യഥാർത്ഥ ജീവിതമാണത്. എത്ര മനോഹരമായിട്ടാണിത് ചിത്രീകരിച്ചിരിക്കുന്നത്. മലീമസമായ നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ യാണ് സത്യസന്ധമായി സത്യശീലൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ

  • @fezys
    @fezys3 күн бұрын

    സത്യഷീലന്റെ അവസ്ഥയിലൂടെ കടന്നു പോകുന്ന ഞാൻ... 😔😔

  • @globelobserver9369
    @globelobserver9369Ай бұрын

    ഓരോ സാധാരണക്കാരനും അനുഭവിക്കുന്ന അവസ്ഥ...❤❤❤

  • @nasaruus520
    @nasaruus52028 күн бұрын

    മണികണ്ഠൻ പട്ടാമ്പി "സത്യശീലൻ "the great actor.... ക്ലൈമാക്സ്‌ കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😂😂

  • @SureshKumar-ho7em
    @SureshKumar-ho7em10 күн бұрын

    എല്ലാം എപ്പിസോടും കാണാറുണ്ട്

  • @sanalshields4520
    @sanalshields4520Ай бұрын

    One of most difficult state to live in

  • @tarahzzan4210
    @tarahzzan421014 күн бұрын

    ഈ ലോകത്ത് ഇത്രയധികം ഭരണകൂടംപിടിച്ചുപറി ഉള്ള ഒരു നാട് ഉണ്ടെങ്കിൽ.. അത് ദൈവത്തിന്റെ സ്വന്തം നമ്മുടെ നാടാണ്... തമിഴ്നാട്ടിൽ ആണെങ്കിൽ ഒരു കെട്ട് ബീഡി കൊടുത്താൽ രക്ഷപ്പെടാം.. തരം കിട്ടിയാൽ പാവപ്പെട്ടവനെ പിഴിയുന്ന ഉദ്യോഗസ്ഥർ... കാരണം പാവപ്പെട്ടവൻ.. ഇനിയെങ്ങാനും പ്രതികരിച്ചാൽ ഇതാണ് അവസ്ഥ അവർ പ്രതികരിക്കില്ല ഒഴിഞ്ഞു നിന്ന് പിഴിയും... അവസാനം വെള്ളം ചത്തുപോകും അതവർക്ക് അറിയില്ല .. കൂലിപ്പണിക്ക് പോകുന്ന ഏകദേശം എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്.. സത്യശീലനും ടീമും നിങ്ങളത് കറക്റ്റ് ആയിട്ട് കാണിച്ചു...

  • @vinodchandranchandran2669
    @vinodchandranchandran2669Ай бұрын

    First time I got tears after watching marimayam....❤❤❤❤❤

  • @aravindnair-od3dr
    @aravindnair-od3drАй бұрын

    ഒരു മറിമായം ഞാൻ ഷെയർ ചെയ്തിട്ടില്ല പക്ഷെ ഇ എപ്പിസോഡ് ഞാൻ ചെയ്‌തു

  • @Adhee183
    @Adhee18329 күн бұрын

    Sad episode , But ഉണ്ണീസ് പടക്കങ്ങൾ(Unni's productions)😅😅😅 Best Fun...😅😅..

Келесі