EP #60 Shikara Ride, House Boat & Shopping in Dal Lake | ദാല്‍ തടാകത്തിലെ ബോട്ടിംഗും ഷോപ്പിംഗും

EP #60 ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ ഒരു ബോട്ടിംഗ്, ഫോട്ടോഷൂട്ട്, ഷോപ്പിംഗ് | Shikara Ride, House Boat, Local Food & Shopping in Dal Lake #techtraveleat #inbtrip
To contact Shafi: +91 95961 20973
Follow Abhijith on Instagram: / abhi_bhakthanz
Follow Swetha on Instagram: / swea_prabhu
Follow Rishi on Instagram: / rishibhakthan
00:00 Introduction
00:42 Shikara Ride in dal Lake
03:00 Photoshoot with Kashmiri Traditional Dress
03:53 Abhi's Photoshoot
05:58 Shafi's House Boat
10:51 Floating Market in Dal Lake
11:22 Waste management system of Houseboats in dal Lake
13:34 Shopping in Dal Lake
22:56 Eating Maggi Noodles
26:09 Floating Post Office
28:23 Open Dal lake
29:19 Floating Market in Dal Lake
33:31 Bag shop near Dal Lake
37:15 Dinner in Dal Lake
40:03 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 686

  • @ajaykrishnan2413
    @ajaykrishnan2413 Жыл бұрын

    ഈ സീരിയസ് ശരികും വീട്ടിൽ ബോർ അടിച്ചിരിക്കുന്ന ടൈം കാണാൻ തുടങ്ങിയ സീരിസ് ആണ്.. ബട്ട്‌ നിലവിൽ.. Addicted ആയി 😍😍😍👌... സുജിത് ഏട്ടൻ വീണ്ടും പഴയ പവറിലേക്ക് തിരിച്ചു വന്നു 👏🏻

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @sheelasanthosh8723

    @sheelasanthosh8723

    Жыл бұрын

    Rishikuttanishtam

  • @shijivijayakumar4095

    @shijivijayakumar4095

    Жыл бұрын

    Yes❤❤❤

  • @emmediamalayalam

    @emmediamalayalam

    Жыл бұрын

    Me too...

  • @junaid....9828

    @junaid....9828

    Жыл бұрын

    ഞാനും 😍

  • @MohammedAshraf680
    @MohammedAshraf680 Жыл бұрын

    ശരിക്കും ഇന്ത്യയിൽ ഓരോ സ്റ്റേറ്റിലും എന്തെല്ലാം കാണാനുണ്ട്. എന്നിട്ടും പലരും വിദേശ രാജ്യങ്ങൾ കാണാൻ പോകുന്നു. നിങ്ങളുടെ റോഡ് ട്രിപ്പ്‌ എന്നും വേറെ ലെവൽ ആണ് 🔥👍🏻

  • @limpom2045

    @limpom2045

    Жыл бұрын

    travel quality and public sector is very very poor...that is why ppl choose abroad for travel

  • @ponnuponnuse4657

    @ponnuponnuse4657

    Жыл бұрын

    സത്യം

  • @fathitv2664

    @fathitv2664

    Жыл бұрын

    @@limpom2045 yes you are right. We recently visited Kashmir, and we fed up with the scams and bargainings with the guides and pony riders. In the case of Dal lake it was not well maintained and i do not recommend anybody to choose house boat stay at Dal lake as the water they are using in the boat is from the lake which is not at all hygienic.

  • @masthanjinostra2981

    @masthanjinostra2981

    Жыл бұрын

    @@fathitv2664 ohh kashmir ne mathram aakalle ninda keralam manoharam alle.

  • @fathitv2664

    @fathitv2664

    Жыл бұрын

    @@masthanjinostra2981 This video is about kashmir . Right???.. That is why i mentioned my experience here. Nothing is meant to degrade any place, every place have its own beauty if it is well maintained.

  • @vaishak6704
    @vaishak6704 Жыл бұрын

    ഋഷി ആയിട്ട് ഒക്കെ ബോട്ടിൽ പോകുമ്പോ ഒരു ലൈഫ് ജാക്കറ്റ് കൂടെ ഇടുന്നെ നല്ലതായിരിക്കും..... ♥️

  • @athirashaibu3207
    @athirashaibu3207 Жыл бұрын

    🥰❤️ full episodes മുടങ്ങാതെ കാണുന്ന ഒരേഒരു ചാനൽ...💙💜♥️

  • @bijumathew2477
    @bijumathew2477 Жыл бұрын

    You don't believe. I saw that around 25 to 30 times. Rishi baby "Bye" part. Every one from my family Surprised Rishi's Bye. "God Bless You All" and Great Journey 🎉🎉🎉.

  • @user-ob6is1im9d
    @user-ob6is1im9d Жыл бұрын

    കശ്മീരിൽ ഇങ്ങനെ പാറി പറന്നു ഇന്ത്യൻ പതാക കാണുമ്പോൾ വല്ലാത്തൊരു ഫീൽ 🇮🇳🇮🇳🇮🇳

  • @alexthomas1144

    @alexthomas1144

    Жыл бұрын

    സത്യം💪 🇮🇳🇮🇳🇮🇳🇮🇳❤️🇦🇪

  • @shibinhaneefa2651
    @shibinhaneefa2651 Жыл бұрын

    സിനിമകളിലും ബ്ലോഗുകളിലും ഒക്കെ എത്ര തവണ ദാൽ ലെയ്ക്ക്‌ കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. എന്താണ് എന്ന് അറിയില്ല ഇൗ സ്ഥലത്തിന് ഒരു പ്രതേക ഭംഗി തന്നെയാ. വീഡിയോ തുടങ്ങുന്ന സമയത്തും അവസാനിപ്പിക്കുന്ന സമയത്തും ഋഷി കുട്ടൻ ബൈ പറയുന്നത് കാണുന്നത് ഒരു സന്തോഷമാണ്.

  • @raghukumar6473
    @raghukumar6473 Жыл бұрын

    ലോകത്തിലെ ഉയരത്തിലുള്ള റെയിൽവേ പാലമായ ചെനാ ബ് റയിൽവേ ബ്രിജ് നിർമ്മാണം പൂർത്തിയായ വിവരം ഇന്നത്തെ മനോരമയിൽ ഞായർ സപ്ലിമെൻ്റിൽ പൂർണ്ണവിവരം ഉണ്ട്.ഇതിനെ മുൻമ്പ് വീഡിയോയും ഫോട്ടേകളും നിങ്ങൾ തന്നിരുന്നു. ഇതിനു മുൻപു സ്വാതന്ത്രദിനത്തിൽ നിർമ്മാണം നടക്കുന്ന പാലത്തിൽ ദേശിയ പതാക കെട്ടിയിരുന്നത് മനോരമയിൽ വന്നിരുന്നു. അതിനു ശേഷമാണ് നിങ്ങൾ ആ പാലം കാണിച്ചത്. ഇന്ന് സൂപ്പർ ഫോട്ടോ മനോരമയിൽ ഉണ്ട്... യാത്ര തുടരട്ടേ ഇതുപോലുള്ള നല്ല നല്ല കാഴ്ചകൾ സമ്മാനിക്കേട്ടേ.. എല്ലാ ആശംസകൾ നേരുന്നു.പ്രത്യേകിച്ചു ഋഷിക്ക് ഒരു പഞ്ചാര ഉമ്മ

  • @alexthomas1144
    @alexthomas1144 Жыл бұрын

    ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ശ്രീനഗറിലെ ദാൽ ലേക്കിൽ ഹൗസ്ബോട്ടിന്റെ മുകളിൽ പാറി പറക്കുന്ന നമ്മുടെ ദേശീയ പതാക...🇮🇳🇮🇳🇦🇪 370 മാറ്റി എന്താണ് മാറ്റമെന്ന് ചോദിച്ചവർക്ക് ഇതിലും വലിയ മറുപടി എന്താണ് 🔥👌

  • @anilacs2318
    @anilacs2318 Жыл бұрын

    Sherikkum lucky girl is swetha... Nalla caring husband... Happyeeeee🥰❤️

  • @renji9143
    @renji9143 Жыл бұрын

    സന്തോഷ്‌ sir ന്റെ വീഡിയോയിൽ താൽ തടകവും ചരിത്രവും ഒക്കെ കണ്ടിരുന്നു. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @ahamedbaliqu9118
    @ahamedbaliqu9118 Жыл бұрын

    കീർത്തിചക്ര എന്ന സിനിമയിലെ Khuda Se Mannat Hai Meri എന്ന പാട്ട് ഷൂട്ട് ചെയ്തത് ഈ ലൊക്കേഷനിൽ വച്ച് ആയിരിക്കണം

  • @dhanyamohan9717

    @dhanyamohan9717

    Жыл бұрын

    Athae

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    houseboatൽ താമസിക്കാൻ അത്ര രസമൊന്നുമില്ല: , എന്നാൽ ശിക്കാരി യാത്ര നല്ല രസമാണ്, കുങ്കുമപ്പൂവ് മാത്രം വാങ്ങരുത് ബാക്കിയൊന്നും വലിയ കുഴപ്പമില്ല എന്നാണ് തോന്നിയത് , winter ൽ വല്ലാത്ത തണുപ്പ് കാറ്റ് വരും ആ സമയത്ത് house boat ൽ താമസിക്കാൻ ബുദ്ധിമുട്ടും ആണ് , വെള്ളം അഴുക്കാണ് അവർ തന്നെ പറയും വെള്ളത്തിൽ തൊടണ്ട എന്ന് , വെള്ളപൊക്കം കഴിഞ്ഞതിനാൽ കുറച്ചൊക്കെ വൃത്തിയായി കാണും ഇപ്പോൾ

  • @rainbowcreation9005
    @rainbowcreation9005 Жыл бұрын

    ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന സ്ഥിരം പ്രേക്ഷിയാണ് ഇന്നത്തെ വീഡിയോ ആയ ദാൽ തടാകത്തിൽ 19 വർഷങ്ങൾക്കു മുമ്പ് ഞാൻ പോയിട്ടുണ്ടായിരുന്നു അന്ന് ഉഗ്രവാദി ഉള്ളത് കാരണം ടൂറിസ്റ്റുകൾക്ക് അധികം പ്രവേശനം ഉണ്ടായിരുന്നില്ല ഞാൻ തന്നെ ആ സ്ഥലം കാണാനുണ്ടായ കാരണം എന്റെ ഭർത്താവ് ഒരു ആർമിക്കാരൻ ആയതുകൊണ്ടാണ് ഇപ്പോൾ ആ സ്ഥലങ്ങളെല്ലാം കാണുമ്പോൾ മൊത്തം മാലിന്യം ഉള്ളതായിട്ടാണ് തോന്നുന്നത് വളരെ വൃത്തിയുള്ള സ്ഥലമായിരുന്നു വീഡിയോയിലൂടെ സ്ഥലങ്ങളെല്ലാം ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം തോന്നി❤❤❤

  • @lakshmipriya3070
    @lakshmipriya3070 Жыл бұрын

    Abhibi adipoli ayittundalo 🤩 ഓരോ ദിവസവും കൂടുംതോറും colourful akannu videos in kashmir ❤️ഋഷികുട്ടൻ 😘😘

  • @saranyaksasi6770
    @saranyaksasi6770 Жыл бұрын

    Chorum kond wait cheyuarunu😍😍😍....daily routine🥰🥰🥰....

  • @smrithi4653

    @smrithi4653

    Жыл бұрын

    Same

  • @sikhaasok6118

    @sikhaasok6118

    Жыл бұрын

    Same here..

  • @meeee30
    @meeee30 Жыл бұрын

    Sujith bro.. Adipoli vlog aaan e season of INB trip polichu...Rishi kutande bye bye sooper aaan💕🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️Shwetha chechi,abhi poli..

  • @Destiny786M
    @Destiny786M Жыл бұрын

    സാധനം കയ്യിലുണ്ടോ എന്ന കോഡ് പറഞ്ഞപ്പോ ഷിക്കാര തുഴയുന്ന ചേട്ടൻ വരെ ചിരിച്ചു പോയി, ശെരിക്കും പറഞ്ഞാൽ ഈ കോഡ് ദാൽ തടാകത്തിൽ പ്രസിദ്ധമാണ് .😁 സഞ്ചാരം എപ്പിസോഡിൽ SGK അതിരാവിലെ 5 മണിക്ക് ഷിക്കാരയിൽ പോകുന്നുണ്ട്, അതിൽ വ്യക്തമായിട്ടുള്ള ദാൽ തടാകത്തിലെ മാർക്കെറ്റ് കാണിക്കുന്നുണ്ട്. പച്ചക്കറികൾ, പഴങ്ങൾ അങ്ങനെ എല്ലാം..രാവിലത്തെ മിസ്റ്റി ഫീലുള്ള തടാക കാഴ്ച്ച അതിമനോഹരമാണ്.

  • @pramelasprabu3482
    @pramelasprabu3482 Жыл бұрын

    We are also enjoying with you only . Great Sujit and family. We will be waiting for your episode everyday

  • @husnaameen8037
    @husnaameen8037 Жыл бұрын

    Superb vlog. Sujith swetha abhi rishikuttan... Congrats... U've completed yet another splendid day of your trip. Eagerly waiting for more and more videos.

  • @renjith797
    @renjith797 Жыл бұрын

    ശിക്കാരാ വള്ളങ്ങൾ കണ്ടപ്പോൾ കീർത്തിചക്രയിൽ ലാലേട്ടൻ terrarist അറ്റാക്ക് പോയാത് ഓർമ വന്നു 👍🏻👍🏻

  • @fliqgaming007
    @fliqgaming007 Жыл бұрын

    1:37 ഋഷി 😂❤️ എന്നാ പിന്നെ ഞാൻ ഒന്ന് ചാടിട്ട് വരാം 😂

  • @aarchavijay1966
    @aarchavijay1966 Жыл бұрын

    Njan first comment😃😃😃

  • @mr_stranger_10

    @mr_stranger_10

    Жыл бұрын

    Aynu🤨

  • @sherinfarshad5123

    @sherinfarshad5123

    Жыл бұрын

    Ayinuuu

  • @shahinhashim7042

    @shahinhashim7042

    Жыл бұрын

    Ayin ipppam ntha aknde 😹

  • @RahulKrenjan

    @RahulKrenjan

    Жыл бұрын

    Ayinu

  • @nida689

    @nida689

    Жыл бұрын

    Oscar award goes to Aarcha Vijay 😅🤣

  • @Creator-fn8yo
    @Creator-fn8yo Жыл бұрын

    Sujith ഏട്ടാ ഏട്ടൻ norway & finland എന്ന രാജ്യങ്ങളിലേക് പോകുന്ന വീഡിയോ കാണാൻ ആഗ്രഹം തോന്നുന്നു വേഗം പോകുലേ 🥰

  • @maryjoseph5485
    @maryjoseph5485 Жыл бұрын

    Very nice picture Abbi. Fishy is so cute. You guys are a great team. Swetha and Sujith you guys are great couple. Beautiful view. Thank you for sharing Sujith Sr.

  • @justparu2929
    @justparu2929 Жыл бұрын

    Hi Sujith uncle, m regular viewer of your awesome videos. me from nagaland. keralathil chengannur aanu. parents are working here in kohima. uncle, if u are planing to come Nagaland you can stay with us uncle. love you Rishi baby ❤️❤️❤️😘😘😘

  • @anniegeorge5151
    @anniegeorge5151 Жыл бұрын

    6 years മുൻപ് Kashmiri യിൽ പോയ പ്പോൾ ഉള്ള ഓർമ വന്നു 👍

  • @inzamam8702
    @inzamam8702 Жыл бұрын

    INB trip season 1 kandu Inspired aayi last December I'll njanum solo trip Manali, kashmir poyirunnu🤩

  • @divyar4953
    @divyar4953 Жыл бұрын

    Lovely. I thought you missed it. Good that you came back to do the shikara ride. Rishi's hi and bye is very much pertinent to your vlogs.

  • @varebts2551
    @varebts2551 Жыл бұрын

    കശ്മീരികൾ ഇത്ര നന്നായി ഹാൻഡ് ക്രാഫ്റ്റ് ചെയ്യുമെന്ന് അറിയില്ലായിരുന്നു😍 ഒരിക്കൽ എനിക്കും ഈ lake ൽ പോണം..Beautiful Visuals💕 പാവം ഋഷി ബേബി വിരലിനു ചെറിയ വേദന ഉണ്ടെന്ന് തോന്നുന്നു😒

  • @SangeethaSDas
    @SangeethaSDas Жыл бұрын

    Awww ., that expression of dad and son at the end of the video .. so sweet 😍

  • @nagusekar3155
    @nagusekar3155 Жыл бұрын

    Enjoued the ride at dal lake. Luv to swethakutty and rishi baby. And abhi regards and luv. Sujith ur caring to swetha is tremendous. May god bless the family❤❤

  • @bindhuhari1120
    @bindhuhari1120 Жыл бұрын

    Super vlog Sujith. Avarkokke thazhe irangukaye venda ellam veetinte front el thanne kittum. Scenaries superb

  • @roselingeorgeukken6409
    @roselingeorgeukken6409 Жыл бұрын

    Hi ...Rishikutta....going in Shikara boat ride....Wow!!!...Abhi looking too good...

  • @sduaah
    @sduaah Жыл бұрын

    7-8 years ago I have been in Srinagar. This vlog dusted my memories, especially those Dal Lake houseboat stay😍. Feeling so happy for you guys. If possible please try Kahwa tea also. Its heaven

  • @ubaidnizar2886

    @ubaidnizar2886

    Жыл бұрын

    @@KL58VLOGER നല്ല content ഇടൂ

  • @piegonsorsale9149

    @piegonsorsale9149

    Жыл бұрын

    Than 😂🤣

  • @Sunilpbaby
    @Sunilpbaby Жыл бұрын

    അഭിയുടെ Thumbnail photo അടിപൊളി ആയിട്ടുണ്ട്

  • @muhammedfawaskp399
    @muhammedfawaskp399 Жыл бұрын

    കണ്ടിട്ടും കണ്ടിട്ടും മടുക്കാത്ത travel vlog, 🔥 tech travel eat by sujithbakthan ഇഷ്ട്ടം 🥰😍😍

  • @shanthar1713
    @shanthar1713 Жыл бұрын

    Enjoyed the trip very much and swetha you really are a sunshine☀️

  • @ishikaandherdreams9054
    @ishikaandherdreams9054 Жыл бұрын

    Style house boatsundu but winteril avarude heating system atra pora, virakittu kattikal matram,nyangal decemberil 2016 poyapol boomikulungi,boat kidanu kulungi bedil ninum tazhe veenilaa ennu matram

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    Adipoli video Rishikkuttan 😍😍😍😍

  • @beenadoha
    @beenadoha Жыл бұрын

    Sujith Swetha abhi and Rishi vava no words to say. Athrayk manoharam aanu oro vlog. Nammal ningalude koode Vanna oru feel aanu thonnunnath. ❤️❤️❤️

  • @lilz6134
    @lilz6134 Жыл бұрын

    Enjoyed this vlog.. 😍😍😍😍

  • @rakhibaburaj5352
    @rakhibaburaj5352 Жыл бұрын

    Super vloges brother...May God bless your family abundantly

  • @padmanabhanmn6242
    @padmanabhanmn6242 Жыл бұрын

    super video ,വെറുതെ അല്ല പറയുന്നത് , കാശ്മീരിനെ ലോകത്തിന്റെ സ്വർഗം എന്നു പറയുന്നത് ,നമ്മുടെ നാട് എത്ര സുന്ദരം അല്ലേ ,thanks sujith bro ഈ സൌന്ദര്യം കാണിച്ചു തരുന്നതിന്

  • @priyamol8823
    @priyamol8823 Жыл бұрын

    Chechi pinna shope kandal chattan vilikunnath onnum mind akulla super chechi 🥰🥰🥰 rishi baby 😍😍😍🥰🥰😘

  • @rameshkarumam792
    @rameshkarumam792 Жыл бұрын

    ഒരു മനോഹരമായ സ്ഥലത്ത് അവിടെത്തെയാളുകളും, വിനോദം സഞ്ചാരികളും ചേർന്ന് എത്രത്തോളം വൃത്തികേടാക്കുന്നതിൻ്റെ മനോഹരമായ ഉദാഹരണം Really awesome... 😎

  • @rahulregimon111
    @rahulregimon111 Жыл бұрын

    sneham mathram ❤️ enna oru vibe aanu vedioss muzhuvan...... ❤️❤️❤️🔥🔥🔥

  • @shabithasaudamini2595
    @shabithasaudamini2595 Жыл бұрын

    Kashmir kaananamennulla ente valya oragrahaanu ipo nadannondirikkunnathu.. thanks a lot dears... yellow dress il Shweta chunnariyayittundu..Rishi baby de babbye.. Choowe Chweet aanu.. 🥰

  • @anilchandran9739
    @anilchandran9739 Жыл бұрын

    "ഇവിടെ കാണുന്നത് ചിലപ്പോൾ ലോകത്തിൽ പലയിടത്തും നിങ്ങൾക്ക് കാണാൻ സാധിച്ചേക്കാം..., പക്ഷെ ഇവിടെ കാണാത്തതൊന്നും മറ്റെവിടെയും കാണാൻ സാധിക്കില്ല" . അതാണ് നമ്മുടെ ഇന്ത്യ. 🇮🇳💖💐🎉🎊🇮🇳

  • @MomentsGaming

    @MomentsGaming

    Жыл бұрын

    😆😆

  • @rayasurya
    @rayasurya Жыл бұрын

    Alla വീഡിയോ um കാണാറുണ്ടട്ടോ നിങ്ങളുടെ... Super

  • @radhakrishnanek7196
    @radhakrishnanek7196 Жыл бұрын

    നിങ്ങളുടെ ബ്ലോഗിങ് മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തമാണ് അവിടെ ആണ് നിങ്ങളുടെ വിജയം കാഴ്ചക്കാരെ ബോറടിപ്പിക്കാതെ അവസാനം വരെ natural life creative ഞങ്ങളും കാഴ്ചയിലെ ഭാഗമാകുന്നു ഇനിയും ഏറെ പുതുമയിലേക്ക് എത്തിപ്പെടാൻ ആശംസിക്കുന്നു ❤️🥰❤️❤️

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thank you 😊

  • @Bj-mt4fy
    @Bj-mt4fy Жыл бұрын

    എല്ലാ വീഡിയോകളും മനോഹരം .

  • @adarshajayagosh2627
    @adarshajayagosh2627 Жыл бұрын

    Nice video's keep going bro❤️🌸

  • @travelvloguk6165
    @travelvloguk6165 Жыл бұрын

    Really enjoyed this vlog ✌🏻❤️❤️❤️❤️

  • @chitracoulton7926
    @chitracoulton7926 Жыл бұрын

    I am sure its a good experience , nice jewelry and hand bags , thanks for sharing all beautiful things ,

  • @jeytvzay
    @jeytvzay Жыл бұрын

    37:52 kidilan food aanu... mutton meat adichu parathi special spice m okke cherthu round aakki puzhungi tarunnatha athu... very tasty

  • @deepalakshmanan739
    @deepalakshmanan739 Жыл бұрын

    Really a fantastic place 👌. Good pic of all of u .Rishi doing fine Abhi pic too good

  • @ananthukbabu
    @ananthukbabu Жыл бұрын

    Last year September njan srinagar poyirunu .inathe vedio kanumbol orupad miss cheunu aa days okk .

  • @chinnushibu9674
    @chinnushibu9674 Жыл бұрын

    Innathe newspaper il Himachal Pradesh Mandi yil kallu veenu oru vandi thakarnnu poya photo kandu .sharikkum pedichu poyi.adhu vaayichsppol ningale orthu.have a happy and safe journey dear 💕

  • @sheeba5014
    @sheeba5014 Жыл бұрын

    സൂപ്പർ 👏👏👏👏ഒന്നും പറയാനില്ല. Thank you 🙏❤❤

  • @drabeenaansar6146
    @drabeenaansar6146 Жыл бұрын

    One of my favourite place.we r planning to go there as much as early...your video's are too much helpful for us..INBtrip season two watching is one of my daily routine.. thanks sujithettan and family for sharing all kind of information and experience about visited place .it will help more easier to reach our favourite place.

  • @followwithmelvinniravel
    @followwithmelvinniravel Жыл бұрын

    കാശ്മീരിന്റെ മനോഹരമായ നിമിഷങ്ങൾ ✨️✨️✨️😍😍

  • @sweetworld2.069
    @sweetworld2.069 Жыл бұрын

    Valare മനോഹരമായ കാഴചകൾ ഇന്ന് ചേച്ചിയെ കാണാൻ സുന്ദരി ആയിട്ടുണ്ട്

  • @biyjugeorgesam6211
    @biyjugeorgesam6211 Жыл бұрын

    ഓരോ ദിവസത്തെ വിഡിയോകൾ ഓരോ പുതിയ അനുഭങ്ങളും പുതിയ അറിവുകളും..❣️❣️❣️❣️❣️❣️

  • @prpkurup2599
    @prpkurup2599 Жыл бұрын

    അതിമനോഹരം അതിസുന്ദരം അതിഗംഭിരം ഇതിൽ കൂടുതൽ ഒന്നും പറയാനില്ല

  • @smithasathish6521
    @smithasathish6521 Жыл бұрын

    Njangal London trip thudangi ningade fan aanu.athra sundaramanu nammude kashmir.ningalude video clarity njaglkku valare eshtam.

  • @sukeshbhaskaran9038
    @sukeshbhaskaran9038 Жыл бұрын

    Great beautiful congratulations hj Best wishes thanks

  • @neena_gems5223
    @neena_gems5223 Жыл бұрын

    Swetha is looking lovely in her yellow dress. Perfect for this episode

  • @MrJunu19
    @MrJunu19 Жыл бұрын

    shikara യിലും house boat ലും കച്ചവടക്കാർ ഒരു ശല്യം ആയിട്ടാണ് തോന്നിയിട്ടുള്ളത് ..

  • @T4TECHMEDIA5
    @T4TECHMEDIA5 Жыл бұрын

    Tata harrier ഫാൻസ് ഉണ്ടോ🥰

  • @killbillpandey793

    @killbillpandey793

    Жыл бұрын

    Illa fansila

  • @snstories5851

    @snstories5851

    Жыл бұрын

    Kiger 🔥

  • @T4TECHMEDIA5

    @T4TECHMEDIA5

    Жыл бұрын

    @@killbillpandey793 നീ ഏതാ

  • @t4traveller

    @t4traveller

    Жыл бұрын

    No

  • @balakrishnanmenon4182
    @balakrishnanmenon4182 Жыл бұрын

    Getting Better better better every day👌👌👌👌👌👌

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Жыл бұрын

    Achooda ❤️ so cute 😍 rishi baby

  • @aromalveenaaromalveena3077
    @aromalveenaaromalveena3077 Жыл бұрын

    Super vlog . rishikuttan poli

  • @searchingourself3682
    @searchingourself3682 Жыл бұрын

    Swethade achanum ammayum sujithinte achanum ammayum full family trip👍🏻👍🏻👍🏻

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Жыл бұрын

    1:08 Le singles : നിർത്തി!! അപമാനിക്കാണോ!!🙄🙄🥺🥺😭

  • @sathiyamanokaran567
    @sathiyamanokaran567 Жыл бұрын

    Now only am watching your wedding video again 🥰🥰🥰🥰🥰

  • @drramanivarma5484
    @drramanivarma5484 Жыл бұрын

    Lal lake amazing. Rishikkuttan, the youngest blogger 🌹

  • @sindhujayasankar3917
    @sindhujayasankar3917 Жыл бұрын

    ആദ്യമായിട്ടാണ് ദാൽ lake ലെ വിശേഷങ്ങൾ കാണുന്നത്.1987 ഇൽ ദൂരദർശനിൽ ഗുൽ ഗുൽഷൻ ഗുൽഫാമെ ന്ന പേരിൽ ഹിന്ദി serial വരുമായിരുന്നു. Boat house ഇൽ ജീവിക്കുന്ന കുടുംബങ്ങളുടെ കഥ. അത് ഓർമ വന്നു. ഇന്നത്തെ vlog സൂപ്പർ

  • @merinvarghese5786
    @merinvarghese5786 Жыл бұрын

    Addicted to Rogan Josh & advanced Happy wedding anniversary 💐💐❣️ u guys

  • @sreelathakb6092
    @sreelathakb6092 Жыл бұрын

    Wow... എന്തു രസം... ഋഷി ക്കുട്ടാ... ചക്കരയുമ്മ... മിടുക്കനാ നീ ...

  • @rakeshkumarr5677
    @rakeshkumarr5677 Жыл бұрын

    Thanks for the content rich videos

  • @GeoPaul12
    @GeoPaul12 Жыл бұрын

    "Yeh Chand sa mukhada chehara". Remembring the song. Shammi Kapoor and Sharmila Tagore. Sung by Mohammad Rafi. Beautiful site 🥰

  • @Transformerssimp

    @Transformerssimp

    Жыл бұрын

    You mean Chand sa Roshan chehra

  • @sunandam1929
    @sunandam1929 Жыл бұрын

    വീഡിയോ super ❤️❤️🙏🏻

  • @safiyamurathumoolayil7853
    @safiyamurathumoolayil7853 Жыл бұрын

    ഓരോ വിഡിയോ കാണും തോറും ഞാൻ അവിടെ പോയത് പോലെ 🥰🥰🥰🥰🥰

  • @parvathyjayaram8093
    @parvathyjayaram8093 Жыл бұрын

    After seeing your channel l,my mother and sister going to Rajasthan on November.

  • @2151574995
    @2151574995 Жыл бұрын

    ഇനി, യാത്ര, ഇന്ത്യയിൽ മാത്രം മതി. എന്തുമാത്രേം കാഴ്ചകൾ.. Nammude, ടൂറിസം വികസിക്കട്ടെ. 👍🏻🙏🏻😄

  • @ShanePrinceTharakan
    @ShanePrinceTharakan Жыл бұрын

    Njan review ellam noki Ellam nalla abiprayam

  • @nathkv1628
    @nathkv1628 Жыл бұрын

    Nice one. The shikhara boat ride is altogether fine but the Lake water is not at all good to see. The tourists should be responsible to keep the environment clean and hygienic.

  • @arjunpt4429
    @arjunpt4429 Жыл бұрын

    വൈകുന്നേരം ദാൽ ലേക്കിൽ കൂടെ ഉള്ള ശിക്കാര റൈഡ്, അതൊരു ഒന്നൊന്നര ഫീൽ തന്നെയാ👌🏻❤️

  • @jasnaajmal5394
    @jasnaajmal5394 Жыл бұрын

    Chechide selection super

  • @SujithDifferent
    @SujithDifferent Жыл бұрын

    A Shikara boat ride in the Dal lake 🙂❤️

  • @sumeshsp387
    @sumeshsp387 Жыл бұрын

    Really enjoy your video. ❤️❤️❤️❤️

  • @saranyadaschandana9814
    @saranyadaschandana9814 Жыл бұрын

    Adipoli 👌👌👌👌 rishi baby❤❤❤❤

  • @elizabethsimon2440
    @elizabethsimon2440 Жыл бұрын

    Super video adipoli

  • @rajeshc1416
    @rajeshc1416 Жыл бұрын

    വീഡിയോ ഫുൾ thug 😀😃 പൊളിച്ചു ❤️

  • @amal0363
    @amal0363 Жыл бұрын

    Video ഒരു രക്ഷയും ഇല്ല ബ്രോ... അബി bro insta pics 🙏😃😃😃😃😃😃👍👍👍👍

  • @manuprasad393
    @manuprasad393 Жыл бұрын

    Woww beautiful video

  • @adithyavaidyanathan
    @adithyavaidyanathan Жыл бұрын

    Innathe vlog thanne bangiya 😄 Sherikkum, valara adhigam enjoy cheydhu Sujithetta, aa Dal Lake visuals, Abhiyinde dress pics, pinne Rishikuttande kaligal, it was a wholesome package 👌🏽😄 Adipoli

  • @harinambiar8561
    @harinambiar8561 Жыл бұрын

    You have to climb 300steps to reach the temple top

  • @usharajeevan4800
    @usharajeevan4800 Жыл бұрын

    Every day 12 O clock we wait for your vlog and enjoy the scenic beauty and Rishikuttan

Келесі