EP#31 - മോത്തിബാഗ് താലിമിലെ ജീവിതങ്ങൾ! Wrestler's Life in Motibag Talim - Kolhapur - Maharashtra

കോലാപൂരിലെ മോത്തിബാഗ് താലിം എന്ന ഗുസ്തി അക്കാദമിയിലെ ഫയൽവാന്മാരുടെ ജീവിതം..
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
Kolhapur Vlogger: ‪@DnyaneshwarAswale‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgier #kolhapur

Пікірлер: 364

  • @kunjumon9020
    @kunjumon9020 Жыл бұрын

    മത്സരങ്ങളിലും dunkal സിനിമയിലും ഗുസ്തി കണ്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഒരു ഗുസ്തിക്കാരൻ ഉണ്ടാവുന്നത് (ആയിത്തീരുന്നത് ) എന്നു കാണിച്ചുതന്ന ബ്രോസ്സിന് ഒരായിരം നന്ദി 🌹🌹🌹

  • @prasadak3058
    @prasadak3058 Жыл бұрын

    സൂപ്പർ എപ്പിസോഡ്🥰🥰🥰 മനോഹരമായ കാഴ്ചകൾ തന്നതിന് ഒരുപാട് നന്ദി 🥰🙏 ഇത് നമ്മുടെ ഗാട്ടാഗുസ്തിയോ.. "ഗോദ സിനിമ "😍

  • @bbgf117
    @bbgf117 Жыл бұрын

    ഗുസ്തി പരിശീലിപ്പിക്കുക എന്നതുപോലെ എങ്ങനെ ജീവിക്കുന്ന സ്ഥലവും ചുറ്റുപാടും ഒക്കെ വൃത്തിയോടെയും അടുക്കോടെയും സൂക്ഷിക്കാം എന്നും കൂടി പരിശീലിപ്പിക്കേണ്ടതാണ് എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി ..ഒരു നിലവാരവും ഇല്ലാത്ത പരിശീലന കേന്ദ്രം .

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ബ്രോ.. ഇതൊരു നല്ല വീഡിയോയാണ്.. കോലാപ്പൂർ ൽ ഇങ്ങനെയൊരു ഗുസ്തികാരുടെ സ്ഥലം പ്രക്ഷകർക്ക് പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദിയുണ്ട്.. അവരുടെ മെയ്യുവഴക്കം ഒന്ന് പറയേണ്ടതാണ്.. 👌👌വീഡിയോ വളരെ ഇഷ്ട്ടപെട്ടു 👌💙💗💖💖💖♥️♥️♥️♥️💙👍

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 Жыл бұрын

    130 കോടി ജനങ്ങൾ ഉള്ള ഇന്ത്യയിൽ എല്ലാ കായിക ഇനങ്ങളിലും കഴിവുള്ളവർ ഉണ്ടെങ്കിലും .. ക്രിക്കറ്റ് ഒഴികെ എല്ലാവരും അവഗണന .. നേരിടുന്ന വിഭാഗമാണെന്ന് വ്യക്തമാണ് ബ്രോ... (ആകെ ഉള്ള ക്രിക്കറ്റും ഇപ്പോൾ നാശത്തിൻ്റെ വക്കിലാണ് എന്നത് വേറെ സത്യം .. )

  • @alimon6159

    @alimon6159

    Жыл бұрын

    ക്രിക്കറ്റ് ചൂതാട്ടമാണ് കായികമല്ല

  • @ashiquenamath5726

    @ashiquenamath5726

    Жыл бұрын

    Njaan cricket craze ulla aal aayirunnu but innathe Indian team pokk engottekka

  • @anumol3324

    @anumol3324

    Жыл бұрын

    അത് നശിച്ചാൽ മറ്റുള്ളതിന് വളം ആകും. അങ്ങനെയേ മറ്റ് sports വളരു. Last common wealth games അതിനു example ആണ്

  • @Vinayan.Pambungal
    @Vinayan.Pambungal Жыл бұрын

    ആരും സഞ്ചരിക്കാത്ത വഴികളിലൂടെ,, കാഴ്ചകളിലൂടെ,, താങ്കൾ ഞങ്ങളെ വീണ്ടും വീണ്ടും വിസ്മയപ്പെടുത്തികൊണ്ടിരിക്കുന്നു,,, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ ആയിരുന്നു ഇത്... 🙏🙏🙏THANKS🙏🙏🙏

  • @RouteTraveler
    @RouteTraveler Жыл бұрын

    സന്തോഷ് ജോർജ് 😍രണ്ടാമൻ 😍😍😍👍

  • @simplylinii

    @simplylinii

    Жыл бұрын

    ❤️❤️

  • @nisampothuvath9466

    @nisampothuvath9466

    Жыл бұрын

    👍👍👍👍കറക്റ്റ്

  • @nisampothuvath9466

    @nisampothuvath9466

    Жыл бұрын

    @@simplylinii 😍

  • @rqueenrqueen8221

    @rqueenrqueen8221

    Жыл бұрын

    ❤️

  • @sreesreeju3029

    @sreesreeju3029

    Жыл бұрын

    അതെ 🥰🥰🥰🥰🥰🥰🥰🥰🥰

  • @sameerkamal784
    @sameerkamal784 Жыл бұрын

    തേഡ് ഗിയർ കണ്ടന്റ് കൊണ്ട് സമ്പുഷ്ടമാണ്, അഷറഫ് എക്സൽനും, ബിബിൻ ബ്രോയിക്കും അഭിനന്ദനങ്ങൾ

  • @shailanasar3824

    @shailanasar3824

    Жыл бұрын

    👍

  • @ashrafkundathil3157
    @ashrafkundathil3157 Жыл бұрын

    ഇത് വരെ ആരും കാണിക്കാത്ത ഗുസ്തിക്കാരുടെ ജീവിതം കാണിച്ചു തന്നതിന് നന്ദി. 👍

  • @Lesaj-lx9ml

    @Lesaj-lx9ml

    Жыл бұрын

    Salmankhante sulathan എന്ന പടതിൽ ഇതല്ലെ സംഭവം

  • @ashrafkundathil3157

    @ashrafkundathil3157

    Жыл бұрын

    @@Lesaj-lx9ml അത് സിനിമ. ഇത് യഥാർത്ഥ. ജീവിതം

  • @sudhia4643
    @sudhia4643 Жыл бұрын

    ഇതൊരു. പുതിയ. അറിവ്.. നിങ്ങളെ. രണ്ടുപേരെയും. അഭിനന്നിക്കാതെവയ്യ. 🙏🙏. വീഡിയോ. 👌സൂപ്പർ. 👍👍. സുധി. എറണാകുളം.

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    വെറൈറ്റി ആയിട്ടുള്ള കാഴ്ചകളും ജീവിതങ്ങളും കാണാൻ ഇവിടെ തന്നെ വരണം ❤️❤️❤️ Awesome വ്ലോഗ് ബ്രോ😍😍😍

  • @bijijose9621
    @bijijose9621 Жыл бұрын

    ലങ്കോട്ടി എന്നാണ് പറയുന്നത് 'എൻ്റെ പിതാവ് പഠിച്ചിട്ട് ഉണ്ട് 75 വയസ്സ് വരെ രാവിലെ 30 മുതൽ 45 മിനിറ്റ് വരെ വെളിച്ചെണ്ണ ദേഹത്ത് തേച്ച് എല്ലാ ദിവസവും ചെയ്തിരുന്നു ചെറുപ്പത്തിൽ ഒരു പഞ്ചാബി ഗുരുവിൻ്റെ പരിശ്ശീലനത്തിൽ പഠിച്ചതാണ് തിരുവിതാംകൂറിൽ ആയിരുന്നപ്പോൾ മലബാറിൽ കുടിയേറിയിട്ടും മരിക്കുന്നവരെ തുടർന്നു

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ.. 🙏കോലാപ്പൂർ ഗോദയിലേ ഫയൽമാൻമാർക്കും 🙏❤️💙

  • @Adil_Mash
    @Adil_Mash Жыл бұрын

    മറ്റു രാജ്യങ്ങളിലൊക്കെ സ്പോർട്സ് താരങ്ങൾ എത്രത്തോളം സൗകര്യത്തിലാണ് വളർന്നുവരുന്നത് സത്യം പറഞ്ഞാൽ ഈ കാഴ്ചകൾ കണ്ടിട്ട് സങ്കടമായി

  • @qtmobiles
    @qtmobiles Жыл бұрын

    ഭാവിയിലെ ഒളിമ്പ്യൻമാർക്ക് ഇന്ത്യ കൊടുക്കുന്ന സൗകര്യം കണ്ടാൽ അറിയാം ഇന്ത്യ ഈ അടുത്തൊന്നും ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം കിട്ടൂലന്ന്. ഓരോരോ അവസ്ഥ 😢😢😢

  • @drivetodream7747

    @drivetodream7747

    Жыл бұрын

    👍true

  • @sajithakumari8768
    @sajithakumari8768 Жыл бұрын

    നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ. ഇതുവരെ ഇതുപോലൊരു വീഡിയോ വേറെ എവിടെയും കണ്ടതായി ഓർക്കുന്നില്ല 🙏🌹❤️❤️❤️❤️

  • @rejithrajan7004

    @rejithrajan7004

    Жыл бұрын

    നേരത്തെ എത്തിയല്ലേ😄👍

  • @muneertp8750
    @muneertp8750 Жыл бұрын

    ഇവരുടെ ഭൗതിക വിദ്യാഭ്യാസം എങ്ങനെ യാണ്?. പ്രത്യേകിച്ച് 10ഉം 11ഉം വയസ്സിൽ ഇവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് .. ഇതിനിടയിൽ വേറെ സ്കൂൾ സിസ്റ്റം ഉണ്ടോ?

  • @sajeermahan
    @sajeermahan Жыл бұрын

    ഇത് കണ്ടപ്പോൾ എനിക്ക് ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമ ഓർമ വന്നു.

  • @ani-pv5ge
    @ani-pv5ge Жыл бұрын

    It is very happy to say that Shri. Ashraf excel are filling versatile colours of life from east west and south to north. These kind of wrestling life is totally unfamiliar people like me. Congratulations 💕💕💕💕💕💕💕❤️❤️💕💕💕💕

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    ഒരു ഗുസ്തിക്കാരൻ ഇങ്ങനെയൊക്കെയാണാകുന്നത് എന്ന് മനസ്സിലാക്കി തന്ന അഷ്റഫിനും , Bbro ക്കും നന്ദി

  • @shijashabeeb1449
    @shijashabeeb1449 Жыл бұрын

    അറിവുകൾ സമ്മാനിച്ചതിന് വളരെ അധികം സന്തോഷം തോന്നി, കൂടുതൽ കണ്ടെത്തലുകൾക്കായി കാത്തിരിക്കുന്നു

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Жыл бұрын

    അഷ്റഫ് ക്കാ നെ എട്ത് പന്ത് കളിച്ചുലെ ഫയൽമ്മാൻമ്മാർ അമ്മാതിരി മല്ലമ്മാരാലെ. നമ്മളൊക്കെ അവരുടെ ഇടയിൽ വെറും ശിശുക്കൾ നല്ല പുതുമയുണ്ടായിരുന്നു വീഡിയൊ ലെങ്കോട്ടീ ഇട്ട ടീംസ്❤️

  • @shafiev2243
    @shafiev2243 Жыл бұрын

    അടിപൊളി ആ B ബ്രോയേ അവിടെ നിർത്തിയാൽ മതിയായിരുന്നു കുറച്ച് ഗുസ്തി പഠിച്ചിട്ട് വരട്ടേ 😍😍

  • @smrknr
    @smrknr Жыл бұрын

    ഇത്രയും ഗതികെട്ട കായികതാരങ്ങൾ ലോകത്ത് വേറെവിടേയും ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @mindframesacademy279
    @mindframesacademy279 Жыл бұрын

    Thanks Ashraf and Bibin fir bringing i out the life style of the young men who are destined to be winners in life and not losers, Your channel is one which is viewed regularly by me. as its is different from the travel vlogs of quite a large number of vloggers, whose aim is only to make money from KZread , by showing the nature, buildings and hotels and food they eat. Congratulations, expect more informatic videos from you r team, I am also Watchung regularly vlogs of Bibin

  • @anjusajith1210
    @anjusajith1210 Жыл бұрын

    എത്ര വിചിത്രവും തനിമയാർന്നതുമായ ജീവിതങ്ങൾ 👌👌

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    എന്ത് ജീവിതം ആണല്ലേ🤭😯 ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി

  • @shameeralibeeran3885
    @shameeralibeeran3885 Жыл бұрын

    കോലാപൂരിന് ഇങ്ങനെയും ഒരു മുഖം ഉണ്ട് എന്നത് പുതിയ ഒരു അറിവാണ് നൽകുന്നത് ആ അറിവ് പകർന്നതിന് നന്ദി.

  • @nidhim1119
    @nidhim1119 Жыл бұрын

    Very good vedio. പത്മരാജൻ സിനിമ ഒരിടത്ത് ഒരു ഫയൽവാൻ ഓർമ്മവരുന്നു

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ ... Thanks bros ...

  • @sukumarankk867
    @sukumarankk867 Жыл бұрын

    തികച്ചും. വേറിട്ടൊരു. കാഴ്ചയായിരുന്നു. ഇതുപോലുള്ള. അസാധ്റാരണ. കാഴ്ചകൾ. പ്രതീക്ഷിക്കുന്നു. നന്ദി.

  • @nassertp8757
    @nassertp8757 Жыл бұрын

    അടിപൊളി വീഡിയോ .... ഗുസ്തിക്കാർ സ്നേഹമുള്ളവരാണ് അഷറഫ് ബ്രോയെ പൊക്കി എയറിൽ നിർത്തിയപ്പോഴും അവർ ചിരിക്കുകയായിരുന്നു ...എന്തായാലും B : ബ്രോയെ അവർ പൊക്കിയെറിഞ്ഞെങ്കിൽ കരച്ചിൽ ആന്ധ്രയിൽ കേട്ടേനെ ..... വളരെ ഹൃദ്യമായ അനുഭവങ്ങൾ .... വ്യത്യസ്ഥത നിറഞ്ഞ കാഴ്ചകൾ ... എല്ലാ ആശംസകളും നേരുന്നു

  • @viewer6361
    @viewer6361 Жыл бұрын

    നിങ്ങളുടെ വീഡിയോസ് അത് വേറെ ലെവൽ ആണ് വേൾഡ് കപ്പ് പ്രമാണിച്ച് കാനാരില്ലായിരുന്ന് .ഇപ്പൊ ഓരോന്നായി കണ്ട് വരുന്നു👍

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    കോലാപൂരിൻ്റെ ഗുസ്തി പെരുമ' വളരെയധികം ഇഷ്ടമായി.നന്ദി.bro

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Oru new anubhavam. Veedu pani Evidam vareyayi? Thank you Ashraf and B Bro for these fantastic videos. Waiting for more. All the best

  • @aneeshpkannadikkal822
    @aneeshpkannadikkal822 Жыл бұрын

    Videokk vendi wait cheith irikkayirunnu...delay àanallo ipo video uploading 😇

  • @shinisuresh274
    @shinisuresh274 Жыл бұрын

    സൂപ്പർ എപ്പിസോഡ് 🥰❤❤

  • @mallusciencechannel909
    @mallusciencechannel909 Жыл бұрын

    വളരെ നല്ല എപ്പിസോഡ്. അഭിനന്ദനങ്ങൾ 👍❤️💕

  • @muhammadsalman9444
    @muhammadsalman9444 Жыл бұрын

    Safari ye pole aswathikkunna mattoru chanal.....ashraf good

  • @edechery
    @edechery Жыл бұрын

    പുതിയ ഒരു അറിവ് നല്‍കുകയും കണിച്ചുതരുകയും ചെയ്തതിനു നന്ദി ...... Weldon Rout Records (Ashraf & B Bro....

  • @kunhavaalambattil1329
    @kunhavaalambattil1329 Жыл бұрын

    എന്താണ് അവരുടെ വരുമാനം അടിപൊളി അറിവ്‌ ബി ബ്രോ അശ്രഫ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vijaypaul7881
    @vijaypaul7881 Жыл бұрын

    This was a great video. Some thing different one. Thank you so much for you both. Its a unique one.

  • @sobhananair8005
    @sobhananair8005 Жыл бұрын

    നല്ല കാഴ്ചകളാണ് കാണിച്ചത് ആദ്യമായാണ് ഇതുപോലുള്ള കാഴ്ചകൾ കാണുന്നത്

  • @v-2014
    @v-2014 Жыл бұрын

    Katta waiting ayirunnu vediokku vendiiii.....

  • @PeterMDavid
    @PeterMDavid Жыл бұрын

    അവർ ഒരു വിറക് കൊള്ളി എടുത്തു പൊക്കിയപോലെ തോന്നി 😄😄😄😄😄👍❤👌

  • @mujeebrahman866
    @mujeebrahman866 Жыл бұрын

    ഇതല്ലാം fast അറിവ് tnx അഷ്‌റഫ്‌ bro

  • @shafeequepnr2389
    @shafeequepnr2389 Жыл бұрын

    Super Episode ❤❤❤

  • @RouteTraveler
    @RouteTraveler Жыл бұрын

    വീഡിയോ വരാത്തന്ന് മറ്റു വീഡിയോക്ക് കമന്റ ഇട്ടവർ ഉണ്ടോ 👍😍😍

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @arifsanchari

    @arifsanchari

    Жыл бұрын

    ഇല്ല

  • @raghukk5889

    @raghukk5889

    Жыл бұрын

    @@arifsanchari just

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 👍👍👍👍💕💕💕💕💕💕

  • @georgevarghese5683
    @georgevarghese5683 Жыл бұрын

    Informative video. Good, keep it up.

  • @santhoshpallikkal5349
    @santhoshpallikkal5349 Жыл бұрын

    Super vedeo , maratta wreslers,, avarude full jeevitham kanichu thanna ashref nandi und..indiayude oro area yilum oro lifum kanichu tharunna ..india enthanennu ningal kanikunnu.thanks.. Ithu koodathe ivarude oru prathyeka vinodam anu malkam(valiya thoonu kuzhichitu athil mukalil kayariyulla abhyasangal)marattakalude abhyasam onnu kanikumo...

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Oroo video yum atbhutham thanneyanu iniyum surprise kathirikunnu thankyou asharaf bibin God bless you

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 Жыл бұрын

    Weldone....excellent Ashrafff

  • @EVIL_SOUL333
    @EVIL_SOUL333 Жыл бұрын

    Bro nte video ile contents oke vere level annu informative annu 👍👍👍

  • @rafirayan9950
    @rafirayan9950 Жыл бұрын

    വളരെ വ്യത്യസ്തമായ വീഡിയോ ഗുസ്തിക്കാരുടെ ജീവിതവും ജീവിത രീതിയും പരിചയപ്പെടുത്തി തന്ന അഷ്‌റഫ്‌ ബ്രോ യ്ക്കും ബീ ബ്രോയ്ക്കും എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍👍👍

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Hi bro vlog very nice thanks 👍 God blessed with traveling

  • @ramadevias5430
    @ramadevias5430 Жыл бұрын

    Verygood progaram asharfkutty🌹🌹🌹🌹

  • @shakiralathiyoor3563
    @shakiralathiyoor3563 Жыл бұрын

    Unique vlog by Ashraf Excel....

  • @thedramarians6276
    @thedramarians6276 Жыл бұрын

    ശരിക്കും ഗുരുകുല സമ്പ്രദായം തന്നെ അവരുടെ ജീവിതം, കാണാകാഴ്ചകൾ കാട്ടിത്തന്ന അഷ്‌റഫ്‌, ബിബിൻ 🙏👍👌

  • @user-tn4yw6us9i
    @user-tn4yw6us9i Жыл бұрын

    ഹലോ ബ്രോ നിങ്ങളുടെ വീടിന്റെ അടുത്ത് അല്ലെ ഒരു വഴി തർക്കം ഉണ്ടായത്. അത് ശരി അപ്പൊ നിങ്ങൾ യൂ ടൂബ്റാണല്ലേ 🙂😁👌👍

  • @Thankappan.
    @Thankappan. Жыл бұрын

    Ningal muthan bay.. GO ahead

  • @josephmj6147
    @josephmj6147 Жыл бұрын

    Super super Adipoli vedio thanks

  • @neerajk8218
    @neerajk8218 Жыл бұрын

    വിശദമായ വീഡിയോ അഭിനന്ദനങ്ങൾ

  • @sarithamineesh3925
    @sarithamineesh3925 Жыл бұрын

    ഗോദ സിനിമ ഓർമ വന്നു പൊളിച്ചു bro🥰❤️

  • @muneertp8750
    @muneertp8750 Жыл бұрын

    ഗുസ്തിയുമായി ബന്ധപ്പെട്ട് സൽമാൻഖാന്റെ ദംഗൽ , tovino യുടെ ഗോദ സിനിമകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ വേറെ ഒരു അറിവും ഉണ്ടായിരുന്നില്ല. നല്ല വിവരണം

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    അമീർ ഖാൻ?

  • @abduljaleel576
    @abduljaleel576 Жыл бұрын

    It's a different video, I liked very much

  • @sudhia4643
    @sudhia4643 Жыл бұрын

    First. Like. 👍സുധി. എറണാകുളം.

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏

  • @santhakoshy4547
    @santhakoshy4547 Жыл бұрын

    Wonder full Thank you

  • @Quran.78641
    @Quran.78641 Жыл бұрын

    അവതരണം സൂപ്പർ👍🏻👍🏻

  • @MrShayilkumar
    @MrShayilkumar Жыл бұрын

    Wonderful👍❤️

  • @muhammedali4897
    @muhammedali4897 Жыл бұрын

    ജാഡ യേതുമില്ലാതെ ഏകോ തര സഹോദരങ്ങളെ പോൽ വാഴുന്നേ വരും !! ( വ്യത്യസ്തമായൊരനുഭവം !!)

  • @BIBINBENNY2003
    @BIBINBENNY2003 Жыл бұрын

    സൂപ്പർ വീഡിയോ. നന്ദി.

  • @VinodVinod-bt5hk
    @VinodVinod-bt5hk Жыл бұрын

    വളരെ വ്യത്യസ്തമായൊരു പ്രോഗ്രാം താങ്ക്സ്

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    വളരെ നല്ല അറിവ്....🥰🥰🥰🙋🙋🙋

  • @Modigian
    @Modigian Жыл бұрын

    😊 nice, one complaint your videos have prolonged interval,

  • @peeyush3056
    @peeyush3056 Жыл бұрын

    Mat wrestling focus cheyyunna sthalam undenkil ath koodi parichayapedthumo?

  • @deepas5485
    @deepas5485 Жыл бұрын

    Awesome vlog bro

  • @abhijithjithu5937
    @abhijithjithu5937 Жыл бұрын

    ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്

  • @thambipj
    @thambipj Жыл бұрын

    Ashraf bro ... nala video...a flow kalayathirikan...Add s onnu korakkamoo

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    അടിപൊളി 👍👍👍👍, അഷ്‌റഫ്‌ bro ഇപ്പോൾ പൊളിഞ്ഞു പോയേനെ 🤣🤣🤣🤣👍👍👍👍❤❤❤

  • @chekavar8733
    @chekavar8733 Жыл бұрын

    നല്ല episode🔥💪

  • @pvbinoyable
    @pvbinoyable Жыл бұрын

    awesome ashraf , thanks a lot for bringing this video to all

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Nice wrestling camp visit

  • @babithababi6335
    @babithababi6335 Жыл бұрын

    Super video

  • @jaseelajaseela9361
    @jaseelajaseela9361 Жыл бұрын

    Poli vedio👌

  • @krishnakumarp421
    @krishnakumarp421 Жыл бұрын

    Super Episode

  • @renimon13
    @renimon13 Жыл бұрын

    ഓ വല്ലത്ത വീഡിയോ .ഒട്ടും പ്രതിക്ഷിക്കാത്ത ഒരു വീഡിയോ സുപ്പർ

  • @anilkumarp6518
    @anilkumarp6518 Жыл бұрын

    Good video

  • @DnyaneshwarAswale
    @DnyaneshwarAswale Жыл бұрын

    बहुत सुंदर बनाया व्हिडिओ अच्छा लगा हमारे कोल्हापूर के कुस्ती आखाडे का व्हिडिओ बनाया 🙏 धन्यवाद

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 Жыл бұрын

    Super experience

  • @rrr9484
    @rrr9484 Жыл бұрын

    സൂപ്പർ വീഡിയോസ് ❤️❤️❤️❤️❤️

  • @muralidharan8890
    @muralidharan8890 Жыл бұрын

    ഇതൊരു പുതിയ അനുഭവം തന്നെ

  • @shahir6474
    @shahir6474 Жыл бұрын

    എന്താ അശ്‌റഫ്‌ക്ക ധൈര്യം ചോർന്നു പോയോ B bro ചോർന്നു പോയാൽ തടയാൻ ഒന്നും ഇട്ടിട്ടില്ല 🥳🥳

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    Nice episode

  • @sallycasido655
    @sallycasido65511 ай бұрын

    Wow what a great body builder ashraf but they are wrestler in northern India what a nice but they are very humble and very handsome ❤❤❤ it's really nice vedio and im amaze both of you 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

  • @jetblackjk
    @jetblackjk Жыл бұрын

    😍അടിപൊളി

  • @sheelasaikumar7356
    @sheelasaikumar7356 Жыл бұрын

    Nice video❤️

  • @jamesjohn3647
    @jamesjohn3647 Жыл бұрын

    Super....👍

  • @subiskitchen3046
    @subiskitchen3046 Жыл бұрын

    good തുടരട്ടെ

Келесі