Ep #25✅️ മനസിന്‌ കുളിരേകിയ ഒരു സായാഹ്നം🔥 🔥GANGA AARTI BY TEAM TRAVELISTA

Ep #25✅️ മനസിന്‌ കുളിരേകിയ ഒരു സായാഹ്നം🔥 🔥GANGA AARTI BY TEAM TRAVELISTA
#gangaaarti #travelista #Rishikesh
Whatsapp number :
+91 85906 35496
ലിങ്ക് travelista
/ travelista1990
instagram -
travelista_...
mail id-:
santhomask@gmail.com
adress-:
SANTO K T
KANJIRATHINGAL HOUSE
P O PULLAZHI - THRISSUR-680012
Binoy Thomas
South indian bank
Olarikkara branch
Account number:- 0649053000000975
IFSC: SIBL0000649

Пікірлер: 1 200

  • @twowheels002
    @twowheels0023 жыл бұрын

    ഓരോ ദിവസം കൂടും തോറും സാന്റപ്പന്റെയും പിള്ളേരുടെയും പവർ കൂടി വരികയാണ് 💥സ്ഥിരം കാണുന്നവർക്കറിയാം ❣️travalista 🔥🔥

  • @shamilshaz2821

    @shamilshaz2821

    3 жыл бұрын

    ⚡⚡⚡⚡😍😍😍

  • @hunter350engine4

    @hunter350engine4

    3 жыл бұрын

    Adhe adhee❤️

  • @twowheels002

    @twowheels002

    3 жыл бұрын

    @@shamilshaz2821 😍👍

  • @twowheels002

    @twowheels002

    3 жыл бұрын

    @@hunter350engine4 🥰

  • @twowheels002

    @twowheels002

    3 жыл бұрын

    @@oursurrounding5307 👍👍

  • @hasisharafu123
    @hasisharafu1233 жыл бұрын

    ഹിന്ദു മതത്തിൽഎടുത്തു പറയപ്പെടുന്ന പ്രധാനപ്പെട്ട ഒരു നദിയാണ് ഗംഗ അതിൽ ഒന്ന് മുങ്ങി എണീറ്റ് കഴിഞ്ഞാൽ അവന്റ പാപങ്ങൾതീർന്നു. എല്ലാ ദിവസവും നടത്തപ്പെടുന്ന ആരതി പൂജകളും ഇതിന്റെ ഒരു ഭാഗമാണ് വിശ്വാസിയുടെ മനസ്സിൽ ഇത്രയും പുണ്യമായ ഭൂമി ഞങ്ങളുടെ മുന്നിലേക്ക് മനോഹരമായ വീഡിയോ ചിത്രീകരിക്കുന്ന സാന്റ്പ്പാൻ ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍😍

  • @user-by7yr8on3o

    @user-by7yr8on3o

    3 жыл бұрын

    സന്യാസിമാർ സമാധി ആവുന്ന സ്ഥലം കണ്ടാൽ -- പിന്നെ മുങ്ങൂല -

  • @nandumonn

    @nandumonn

    3 жыл бұрын

    Orupaadu respect thonnu sahodara...ealla mathangalum,viswasikalum santhoshathodeyum parasparem behumanathodeyum jeevikumbol aanallo avidea samadhaanem pularunnathu...Ithu thannea aanu India eanna raajyathindea soundaryavum...🙏🙏🙏...Travelista team inu nodu orupaadu nanni

  • @travellover5059

    @travellover5059

    3 жыл бұрын

    😘😘😍😍

  • @Sebastian-te4wh
    @Sebastian-te4wh3 жыл бұрын

    ആ ഗംഗ ആരതി എത്ര മനോഹരമായ ഒരു ആചാരം ആണ്. ഒരു നദിയെ അമ്മയായി സങ്കൽപ്പിച്ചു ആ അമ്മയെ ദിവസവും പൂജിക്കുന്ന നന്മ നിറഞ്ഞ ഒരു കർമ്മം. എല്ലാ അമ്മമാരെയും ഈ സമയത്തിൽ ഓർക്കുന്നു....

  • @WideAngleReviews
    @WideAngleReviews3 жыл бұрын

    Variety SANTO AND TEAM. Thanks to such beautiful video to Malayalam youtube audience.

  • @mohammedharis1031

    @mohammedharis1031

    3 жыл бұрын

    Tech travel eat cheythinn ganga aarathu❤️

  • @ksa7010
    @ksa70103 жыл бұрын

    ട്രാവൽ വീഡിയോ മാത്രം ഉൾപ്പെടുത്താതെ മറ്റ് സ്ഥലങ്ങളിൽ ഉള്ള ആൾക്കാരുടെ പെരുമാറ്റരീതികളും അവിടുത്തെ ആൾക്കാരുടെ ജീവിതരീതികളും എല്ലാം നമ്മളിലേക്ക് എത്തിക്കുന്നു നമ്മുടെ ഗഡികൾ,,

  • @djgaming4882

    @djgaming4882

    3 жыл бұрын

    ApoZha resort lekke enjoy congrats

  • @ksa7010

    @ksa7010

    3 жыл бұрын

    @@djgaming4882 🥰✌️

  • @ksa7010

    @ksa7010

    3 жыл бұрын

    @@rankseeker2849 🥰✌️

  • @sarathpsaran9775
    @sarathpsaran97753 жыл бұрын

    എഡിറ്റിങ്ങ് സിംഹങ്ങളെ സിനിമാക്കാർ പൊക്കാൻ വഴിയുണ്ട്... ഏജ്ജാതി ഷൂട്ട് & എഡിറ്റിങ്ങ് വേറെ ലെവൽ..🔥👌👌👌

  • @traveladobymaneesh7058

    @traveladobymaneesh7058

    3 жыл бұрын

    അതെ

  • @sarathpsaran9775

    @sarathpsaran9775

    3 жыл бұрын

    @@traveladobymaneesh7058 നുമ്മടെ മുത്ത് മനീഷ് ബ്രോ🥰🔥💪

  • @adammohamed7235
    @adammohamed72353 жыл бұрын

    ചിലർ മലകളും റോഡുകളും സകല എപ്പിസോഡ്കളിലും കാണിക്കുമ്പോൾ ഇന്ത്യയുടെ സംസ്കാരവും ഗ്രാമാന്തരങ്ങളിലൂടെ കയ്ച്ചകളും ഓരോ സ്ഥലങ്ങളുടെയും ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ ഞങ്ങൾക്ക് എത്തിച്ചു തരുന്ന travalista ഗഡികൾക്ക് അഭിനന്ദനങ്ങൾ.. Editing നിങ്ങൾ പുലി ആണ്...

  • @abdualmanaf3968
    @abdualmanaf39683 жыл бұрын

    വളരെ ഇഷ്ട്ടപ്പെട്ടു പ്രവാസികളായ എന്നെ പോലുള്ളവർക്ക് ഇതെല്ലാം കാണുമ്പോൾ നിങ്ങളോടൊപ്പം അവിടെ നിൽക്കുന്ന ഒരു അനുഭവം സത്യം പറഞ്ഞാൽ മനസ് നിറഞ്ഞു

  • @kuttiyumchattiyum5145
    @kuttiyumchattiyum51453 жыл бұрын

    👌👌 episode. അമ്മയ്ക്കു ഒത്തിരി ഇഷ്ടായി... ഗംഗയൊക്കെ കാണണമെന്ന് വയസ്സായവർക്കു ആഗ്രഹം കാണും.... ഈ എപ്പിസോഡ് അവിടെ എത്തിച്ച ഒരു ഫീൽ തന്നു...ഇത് കണ്ടു മനസ്സ് നിറഞ്ഞു എന്ന് അമ്മ പറഞ്ഞു, ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും.. ഒത്തിരി നന്ദി...😍😍❤❤

  • @abhilash_467
    @abhilash_4673 жыл бұрын

    Travelista fans❤ 👇

  • @adarsh.kvijayakumar7844
    @adarsh.kvijayakumar78443 жыл бұрын

    Sujith ഭക്തന് പോലും ഇത്രയും quality vedeos tharan pattunnillatta... 😘 😘 ❤️👌

  • @maxinvlog621

    @maxinvlog621

    3 жыл бұрын

    Ashraf exel.. ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതിലും

  • @preethyjayan4298
    @preethyjayan42983 жыл бұрын

    എത്ര നല്ല സംസ്കാരം, നദികളും പുഴകളേയുമൊക്ക അമ്മയായി കണ്ട് ആരാധിക്കുക. വേറെ ഏതെങ്കിലും രാജ്യത്ത് ഇങ്ങനെയുണ്ടാകുമോ?👍👍👍👍👍👍👍

  • @sreejithnv9182
    @sreejithnv91823 жыл бұрын

    കിടിലൻ👍👍👍. എല്ലാർക്കും കാണാൻ അവസരം ലഭിക്കാത്ത "ഗംഗാ ആരതി" അതിന്റെ പൂർണ ഭംഗിയോടെ ഞങ്ങളിലേക്ക് എത്തിച്ച മൂന്ന് ചുണക്കുട്ടികൾക്കും പിന്നെ എൽദോ ചേട്ടനും👍👍👍👍👍

  • @sreejithnv9182

    @sreejithnv9182

    3 жыл бұрын

    @@rankseeker2849 👍

  • @sudhi8438
    @sudhi84383 жыл бұрын

    ഈ മനോഹര കാഴ്ച കാണിച്ചു തന്നതിന് സൗദി അറേബ്യയിൽ നിന്ന് thanks ഉണ്ട് ട്ടാ സാന്റപ്പാ

  • @CM_TOM
    @CM_TOM3 жыл бұрын

    ഇവിടെ ജാതിയില്ല മതമില്ല മനുഷ്യൻ മാത്രം സാൻ്റപ്പാ നീ പൊളിയാണ് മുത്തേ

  • @sreejubedakam6092
    @sreejubedakam60923 жыл бұрын

    ഗംഗ ആരതി മറ്റുള്ള ചാനലുകളിൽ മുൻപ് കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും മനോഹരമായിട്ട് കാണുന്നത് ആദ്യമായിട്ടാണ്. ഒന്നും പറയാനില്ല അതിമനോഹരം. 😍😍🔥 അവിടെ പാടിയ ആ പാട്ട് തന്നെ ഫുൾ ടൈം ബിജിഎം ആയി കൊടുത്തത് നന്നായി.. സൂപ്പർ ടീം ട്രാവലിസ്റ്റ. ❤️❤️❤️

  • @d4fab933
    @d4fab9333 жыл бұрын

    തൃശ്ശൂര് ഗെഡികൾ ഇവിടെ ലൈക്‌ നോക്കട്ടെ.. !👍👍👍👍

  • @sudhamangalam2932
    @sudhamangalam29323 жыл бұрын

    ഗംഗ ആരദി ഇത്രയും ഭംഗിയായി കാട്ടിത്തന്ന ടീം ട്രാവലിസ്റ്റാ... ഒരുപാട് നന്ദി 🙏🙏🙏

  • @MyJourneyByRK
    @MyJourneyByRK3 жыл бұрын

    ഗംഗ ആരതിക്കായി ഒരു എപ്പിസോഡ് മാറ്റിവെച്ച ടീം ട്രാവലിസ്റ്റക്ക് ഒരായിരം നന്ദി. ഗംഗ ആരതി ഇത്രേം ഭംഗിയായി മുമ്പ് നമ്മുടെ ഏതെങ്കിലും വ്ലോഗർമാർ പകർത്തിയിട്ടുണ്ടോ എന്നറിയില്ല. എന്തായാലും മനസ്സ് നിറഞ്ഞു. യാത്ര തുടരുക, കാഴ്ചകളും... ആശംസകൾ

  • @usmanfathah8772
    @usmanfathah87723 жыл бұрын

    ഇന്ന് വീഡിയോ ചുരുങ്ങിയതിൽ ബുദ്ദിമുട്ടുള്ളവർ ലൈക്കടിച്ചിട്ട് പോയാ മതി...

  • @abhilash.9478

    @abhilash.9478

    3 жыл бұрын

    Haha😄

  • @smijaajayaghosh9167
    @smijaajayaghosh91673 жыл бұрын

    😍ജീവിതത്തിൽ കാണാൻ പറ്റാത്ത ഇത്രയും നല്ല കാഴ്ച്ച കാണിച്ചു തന്ന ട്രാവലിസ്റ്റ ടീമിന് വളരെ വളരെ നന്ദി👌👌👍👍

  • @sedbinvarghese5411
    @sedbinvarghese54113 жыл бұрын

    എന്റെ പൊന്നു ചേട്ടായി... ഒരു രക്ഷേം ഇല്ലാത്ത visuals ഉം എഡിറ്റിംഗും.. TV പ്രോഗ്രാം പോലെ.. സമ്മതിച്ചു 😍😍😍😍🙏🙏🙏🙏

  • @sedbinvarghese5411

    @sedbinvarghese5411

    3 жыл бұрын

    @@rankseeker2849 subscribe ചെയ്തു ട്ടോ.. ഹിസ്റ്ററി ഇഷ്ടം ആണ്. വീഡിയോ ടൈം കിട്ടുമ്പോൾ കാണാം ട്ടോ... 😍

  • @santhoshsanthosh.r3325
    @santhoshsanthosh.r33253 жыл бұрын

    ജയ് ഗംഗ മാതാ...🙏..ആരതി കേക്കുമ്പോൾ മനസിൽ ഉണ്ടാകുന്ന ഒരു സുഖം..ഇത്രയും മനോഹരമായി ഷൂട് ചെയ്തു ..എഡിറ്റ് ചെയ്ത് ഒരു രക്ഷയും ഇല്ല..ഇതു കാണുമ്പോൾ ഞാനും അവിദേവിടെയോ നിൽക്കുന്ന ഫീൽ...അവിടെ വരണം എന്നു തോന്നുന്നു...അനുഗ്രഹിക്കട്ടെ എല്ല വിധ ഭാവുകങ്ങളും..🙏👌

  • @justclicks2255
    @justclicks22553 жыл бұрын

    ജീവിതത്തിൽ ഒരിക്കലും കാണാനും ചിന്തിക്കാനും പറ്റാത്തതായ കുറേ കാര്യങ്ങൾ ... ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കുറേ കാര്യങ്ങൾ നിങ്ങൾ കാണിച്ചു തന്നുകൊണ്ടിരിക്കുന്നു. .... വളരെയധികം നന്ദി പറയുന്നു ടീം ട്രാവലിസ്റ്റാ ...😍😍❤️

  • @Akaza3311
    @Akaza33113 жыл бұрын

    👉Comment മുതലാളി👈 ഇതാണ് india... Lot of religioun But.... humanity at its best... എല്ലാരും ഒന്നാണ്... 💓💓👇👇👇👇

  • @muhamedyasir8403
    @muhamedyasir84033 жыл бұрын

    Travelista യുടെ making quality മറ്റു travel videos നിന്നും മികച്ചതാണ്. ചെറിയ shots പോലും മികച്ചതാക്കി അവതരിപ്പിക്കുന്നതിൽ നിങ്ങൾ എടുക്കുന്ന effort , അത് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും.

  • @muhamedyasir8403

    @muhamedyasir8403

    3 жыл бұрын

    @@rankseeker2849 subscribe cheythitund.👍 Comment box KZread link itt request cheyyunnath spam aayi delete aavan chance und bro. Do Quality videos . Keep the consistency. All the best bro.

  • @sreejeshtk5859

    @sreejeshtk5859

    3 жыл бұрын

    സത്യം ....

  • @TheJaseerakkappad
    @TheJaseerakkappad3 жыл бұрын

    ഗംഗ ആരതി വീഡിയോസ് വേറെ ലെവല് ..

  • @Evitaevina
    @Evitaevina3 жыл бұрын

    ഭക്തി സാന്ദ്ര മായ എപ്പിസോഡ്, ആ മൂഡ് കൊണ്ട് വന്നു, സിനിമ യെ വെല്ലുന്ന ഷൂട്ടിംഗ്, പിന്നെ എഡിറ്റിംഗ്, സൂപ്പർ സൂപ്പർ 🌹

  • @dileepem4108
    @dileepem41083 жыл бұрын

    Skip ചെയ്യാതെ വീഡിയോ കാണുന്ന ഒരേഒരു ചാനൽ മ്മടെ ഗേഡിടെ മ്മടെ സാൻ്റപ്പനൻ്റെ❤️ Love from Thrissur ❤️

  • @sportsvarthaoff

    @sportsvarthaoff

    3 жыл бұрын

    Adhee

  • @salmanrafie6301
    @salmanrafie63013 жыл бұрын

    Sujith ettan video kandirunu oru vloging style Travalista video oru cinema style TRAVALISTA ❤❤❤

  • @traveladobymaneesh7058

    @traveladobymaneesh7058

    3 жыл бұрын

    👍

  • @deepud6
    @deepud63 жыл бұрын

    ഇത്രയും മനോഹരമായി പകർത്തി ഞങ്ങളിലേക്ക് എത്തിച്ച Travelista team നു ഒരുപാട് ഒരുപാട് നന്ദി .....😍😍😍❤️🙏അവിടെ പോയ feel കിട്ടി ശെരിക്കും...💖

  • @madmax2547
    @madmax25473 жыл бұрын

    ഒരു പ്രതേക അനുബുധിയാണ് 🙏 മനസിന് വളരെ സന്തോഷം തരുന്ന ഒരു കാഴ്ച്ച നേരിട്ട് കാണാൻ പറ്റില്ലെങ്കിലും നിങ്ങളിലൂടെ ഇത് കണ്ടപ്പോ. ടീം ട്രാവലിസ്റ്റ 👌🙏🥰

  • @maxinvlog621

    @maxinvlog621

    3 жыл бұрын

    അനുഭൂതി..😂ഭൂതം എന്നുള്ള ഭ 😂...

  • @madmax2547

    @madmax2547

    3 жыл бұрын

    @@maxinvlog621 😄🙏😄😄

  • @akhileshravindran3452
    @akhileshravindran34523 жыл бұрын

    ഏതു സ്ഥലത്തു പോയാലും അതിന്റെതായ mood വിഡിയോയിലും കൊണ്ടുവരാൻ സാധിക്കുന്നു എന്നതാണ് Team Travelista യെ വ്യത്യസ്തമാകുന്നത്. 😍 Full on Full Power 🔥🔥💪

  • @prajeeshpayyannur3455
    @prajeeshpayyannur34553 жыл бұрын

    7മണി എന്നുപറഞ്ഞാൽ ഒരിഞ്ച് അങ്ങോട്ടും ഇങ്ങോട്ടും മാറിയിട്ടില്ല.സന്റപ്പന് പൊളിയാട്ട.

  • @Shine-kc5tn
    @Shine-kc5tn3 жыл бұрын

    കപ്പിത്താനെ...യാത്രകളെ ഒരുപാട് സ്നേഹിക്കുന്ന ആൾക്കാരിൽ. ചില ആൾക്കാർക്ക് ഈ ജന്മത്തിൽ കാണാൻ പറ്റാത്ത കാഴ്ചകൾ. അവർ നേരിട്ട് കാണുന്ന. രീതിയിൽ അനുഭവ കാഴ്ചകൾ തരുന്ന കപ്പിത്താനും. കൂട്ടുകാർക്കും ഒരുപാട് അഭിനന്ദനങ്ങൾ..

  • @sreerajv4838
    @sreerajv48383 жыл бұрын

    ഭക്തി നിർഭരമായ episode santappaa 💪power varattee ✌💪👌👍👍🥳

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    ഗംഗ ആരതിയുടെ ചെറിയൊരു ഭാഗം സുജിത്തേട്ടന്റെ വിഡിയോയിൽ കണ്ടിരുന്നു🔥. സാന്റപ്പന്റെ വിഡിയോയിൽ മുഴുവൻ ഉണ്ടല്ലോ😍

  • @balujayasree

    @balujayasree

    3 жыл бұрын

    Sujith was sitting on the opposite side...santappan has taken it from nearby...so effect is more...and full length video

  • @abinjoseph2163

    @abinjoseph2163

    3 жыл бұрын

    രണ്ടും രണ്ടു സ്ഥലത്താണ്. ഒന്ന് ഹരിധ്വാർ എങ്കിൽ മറ്റേതു റിഷികേശ്

  • @lonelywolf9763

    @lonelywolf9763

    3 жыл бұрын

    @@balujayasree sujithetan haridwar'l ayirunnu. Not in riahikesh

  • @mullashabeer4575
    @mullashabeer45753 жыл бұрын

    സന്റെപൻ ടീം വീണ്ടും, വീണ്ടും നെട്ടിച്ചു കൊണ്ടേയിരിക്കുന്നു.. "ഗംഗ ആരതി.. അതിന്ടെ എല്ലാ തന്മയത്തോടെ ഞങ്ങളുടെ കണ്ണുകളിലേക്കെതിച്ച... സന്റെപ്പനും, കൂട്ടുകാർക്കും ഒരായിരം... കുഴിമിന്നി ആശംസകൾ.. NB:എൽത്തോ ചേട്ടന്. ഇ തൃശൂനൂര്കാരന്ടെ സ്പെഷ്യൽ താങ്ക്സ് 👌👌👌👌

  • @minku2008
    @minku20083 жыл бұрын

    ഒന്നും പറയാനില്ല -ഭാരതം 🙏എന്തൊരുഅനുഭൂതി -നന്ദി സാന്റപ്പാ നന്ദി !

  • @vadakkenvinu3921
    @vadakkenvinu39213 жыл бұрын

    വീഡിയോ ഒരു രക്ഷയും ഇല്ല...... സൂപ്പർ എഡിറ്റിങ് 🥰🥰🥰 നല്ല ഒരു ഭക്തിമയ സഹായാനം സമ്മാനിച്ചയത്തിനു ട്രാവലിസ്റ്റാക്ക് ടീമിനും വലിയ നന്ദി 💞💞💞

  • @rageshbalakrishnanmyragesh5177
    @rageshbalakrishnanmyragesh51773 жыл бұрын

    ട്രാവലിസ്റ്റ പിന്നെയും ഞെട്ടിച്ചു... ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലങ്ങളും അവിടുത്തെ ജീവിത രീതികളും ആചാരങ്ങളും അനുഷ്ടനങ്ങളും എല്ലാം അതി മനോഹരമായി ക്ലിയറായ് കാണിച്ചു.. ഹാറ്റസ് ഓഫ് യൂ മൈ ബഡ്‌ഡി🤝🙏🙏🙏🙏

  • @rafeekmalliyoth5328
    @rafeekmalliyoth53283 жыл бұрын

    ഏതായാലും ഒരു കാര്യത്തിൽ തീരുമാനമായി.... മലയാളത്തിൽ ഇത്ര ദൃശ്യ ഭംഗിയോട് കൂടി വീഡിയോ ചെയ്യുന്ന മറ്റൊരു യൂട്യൂബറില്ല.... ട്രാവലി സ്റ്റ വേറെ ലെവലാണ്.... All the best travelista

  • @rvm95

    @rvm95

    3 жыл бұрын

    With no offense can I suggest some:- Trip Couples....., Tripography by josh vanillam ☺️

  • @rvm95

    @rvm95

    3 жыл бұрын

    Ashraf excel also I think

  • @rafeekmalliyoth5328

    @rafeekmalliyoth5328

    3 жыл бұрын

    @@rvm95 yes

  • @subeesht2120
    @subeesht21203 жыл бұрын

    നദികളെ രാജ്യത്തിന്റെ അമ്മമാർ എന്ന് പണ്ടേ വിശേഷിപ്പിച്ച കാളിദാസനെ ഓർക്കുന്നു ❤❤❤❤❤

  • @jijishaiju5543
    @jijishaiju55433 жыл бұрын

    ഗംഗ ആരതി ഒക്കെ കാണിച്ച തന്ന ട്രാവലിസ്റ്റ ടീം പൊളി.

  • @HS-bj7cs
    @HS-bj7cs3 жыл бұрын

    തൃശൂർ ഗഡീസ് ഇവിടെ വെള്ള മുക്കുക... 🤚🤚👍 Intro പൊളിച്ചു santappa... ബാക്കി കാണട്ടെ ബാക്കി കണ്ടു, അടിപൊളി വീഡിയോ, നല്ല quality visuals,.. സഞ്ചാരം episodes ഓർമ വരും.. പോകുന്ന സ്ഥലത്തെ കാര്യങ്ങൾ കൂടുതൽ ആയി കാണിച്ചു തരുന്നു സഞ്ചാരം പോലെ...👌👌

  • @snehapl9078
    @snehapl90783 жыл бұрын

    ആദ്യമായാണ് ഗംഗ ആരതി🔥 ഇങ്ങനെ കാണുന്നത്. ഇനിയും മനോഹരമായ കാഴ്ചകൾ ഫുൾ പാവറോടെ 🔥പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കട്ടെ.. ആശംസകൾ

  • @ajeshk255
    @ajeshk2553 жыл бұрын

    ആരെയും വെറുപ്പിക്കാത്ത ട്രാവലേഴ്‌സ് rout records, travelista

  • @shajimadhavan500
    @shajimadhavan5003 жыл бұрын

    In 60 years what I dreamt was the one you shown to me Thanks.God bless u all mone

  • @Jaganmay
    @Jaganmay3 жыл бұрын

    എന്ത് സുന്ദര കാഴ്ചകൾ ഇതുപോലേ ഒരു ഉത്സവം ഇനി എന്നാണ് നാട്ടിൻ നടക്കുക സൂപ്പർ

  • @sarath6901
    @sarath69013 жыл бұрын

    ദൈർഘ്യം കുറഞ്ഞുപോയ വിഷമം മാത്രം.. 😍 #FullOn #FullPower

  • @syril3080
    @syril30803 жыл бұрын

    Polichu nice🔥🔥 power verattatttaa🔥🔥full on💪💪

  • @gopan63
    @gopan633 жыл бұрын

    ഏറ്റവും നല്ല visuals. ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും എടുത്ത effort ന് ഹാർദ്ദവമായ അഭിനന്ദനങ്ങൾ .വളരെയധികം നന്ദി.......

  • @amonikantan1817
    @amonikantan18173 жыл бұрын

    ..Thank you so much Bro...Ganga Arthi 🙏🚩🙏 special episode ...kaattiyathukku நன்றி

  • @yusafcvm513
    @yusafcvm5133 жыл бұрын

    ട്രാവലിസ്റ്റ മലപ്പുറം ഫാൻസ്‌ 💪💪💪

  • @yusafcvm513

    @yusafcvm513

    3 жыл бұрын

    @@rankseeker2849 ചെയ്തു

  • @sajukarthika8153
    @sajukarthika81533 жыл бұрын

    ശെരിക്കും ഇതൊക്കെക്കാണാൻപറ്റിയതിനും കാണിച്ചുതന്നതിനും ഒരുപാടുസ്നേഹത്തോടെ നന്ദി.... പവറുവരട്ടെ.....പവറുവരട്ടെ.....

  • @maheshkumartkmahesh
    @maheshkumartkmahesh3 жыл бұрын

    ആരതി കണ്ട ട്രാവലിസ്റ്റക്ക് ഐശ്വര്യമുണ്ടക്കട്ടെ.

  • @hakkeemkanniparambil6847
    @hakkeemkanniparambil68473 жыл бұрын

    കുവൈത്തില്‍ നിന്ന് കാണുന്നവര്‍ ലൈക്ക്

  • @bijeeshbalankl536

    @bijeeshbalankl536

    3 жыл бұрын

    Und

  • @jyothyrejeesh3265

    @jyothyrejeesh3265

    3 жыл бұрын

    Super👍

  • @abdulshukoor3892
    @abdulshukoor38923 жыл бұрын

    *സാന്റപ്പാ വാൻ ലൈഫ് കഴിഞ്ഞ വെഡിങ് ഷൂട്ട്‌ ഒന്ന് തുടങ്ങിക്കോട്ട അജ്ജാതി എഡിറ്റിംഗ് അല്ലെ* . *ഇന്ന് ലിഷോയ് മച്ചാനെ വളരെ മിസ്സ്‌ ചെയ്തു* *ഫുൾ പവർ വരട്ടെ*

  • @nazerthonikadavil7858
    @nazerthonikadavil78583 жыл бұрын

    പോളി സാധനം ഗഡി

  • @sandhyamanu4963
    @sandhyamanu49633 жыл бұрын

    എന്തു മനോഹരമായിട്ടാണ് edit ചെയ്തിരിക്കുന്നത്!!😍 mobile ഫോണിലാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... ഇത്രേം ഭക്തിസാന്ദ്രമായ നിമിഷങ്ങൾ ഞങ്ങളി ലേക്കെത്തിച്ചതിനു ഒരുപാട് thnx tta....👋👋 👋👋

  • @Abin385
    @Abin3853 жыл бұрын

    ബാഗ് ബിനോയ്‌ അർനോൾഡ് ലിഷോയ് സൈക്കിൾ സാന്റപ്പൻ ട്രാവലിസ്റ്റ ടീം ഫുൾ ഓൺ ഫുൾ പെവർ 👍👍❤️❤️

  • @Linsonmathews
    @Linsonmathews3 жыл бұрын

    പൊളിച്ചടുക്കുകയാണ് നമ്മുടെ ഈ ട്രാവലിഷ്ടാ 🤗 സാന്റപ്പൻ 💪😍

  • @traveladobymaneesh7058

    @traveladobymaneesh7058

    3 жыл бұрын

  • @sreekanthbalakrishnan8155
    @sreekanthbalakrishnan81553 жыл бұрын

    ഭക്തികിസാന്ദ്രം ആയ ഒരു എപ്പിസോഡ് , well done team 👍🔥🔥

  • @syamkumar1712
    @syamkumar17123 жыл бұрын

    എന്നും എപ്പോഴും ഫുൾ പവർ ♥️പവർ വരട്ടെ ♥️

  • @SalmanKhan-vc8rh
    @SalmanKhan-vc8rh3 жыл бұрын

    ഇതൊക്കെ മൊബൈലിൽ എഡിറ്റ്‌ ചെയ്യുന്നതാനെന്ന് അറിഞ്ഞപ്പോൾ എന്റെ മൊബൈൽ എഡിറ്റിങ് ഞാൻ ഒന്ന് സ്മരിച്ചുപൊയി. 😅😂😂😂😂

  • @0arjun077

    @0arjun077

    3 жыл бұрын

    Le type cheyyan kashttapedunna njan😂

  • @kudajadhrivallam4593
    @kudajadhrivallam45933 жыл бұрын

    പറഞ്ഞ് മാത്രം കേട്ടിട്ടുള്ള ചടങ്ങ് ഞങ്ങളിലേക്ക് പകർത്തിയ സാന്റോക്ക് ഒരു ബിഗ് താങ്ക്സ് 💕

  • @suhailkoomanna1252
    @suhailkoomanna12523 жыл бұрын

    ഇതൊക്ക മൊബൈലിൽ എഡിറ്റ് ചെയ്തതാണെന്ന് കയിഞ്ഞ എപ്പിസോഡിൽ നിന്നറിഞ്ഞപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി ❤❤❤

  • @sudhi7555

    @sudhi7555

    3 жыл бұрын

    Edit അറിയുന്നവർക്ക് മൊബൈൽ ആയാലും ധാരാളം.. കമ്പ്യൂട്ടറിൽ ആയാൽ സോഫ്റ്റ്‌വെയർ. മൊബൈലിൽ ആയാൽ app. That's it

  • @gamesfood
    @gamesfood3 жыл бұрын

    ഒരുപാട് വ്ലോഗ് ൽ കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും കിടു ആയി ആദ്യമായ കാണുന്നെ... professional ന്റെ വീഡിയോ അടിപൊളി സാന്റപ്പാ 💝💝💝

  • @abhilashkunjilikkattil2374
    @abhilashkunjilikkattil23743 жыл бұрын

    ഇപ്പോൾ ഓരോ ദിവസം ചെല്ലും തോറും വീഡിയോ നന്നായി വരുന്നു. ഞാൻ ഇരിങ്ങാലക്കുട കാരൻ ആണ്

  • @krishnarajelectron9788
    @krishnarajelectron97883 жыл бұрын

    ഇത് ഒരു ഒന്നൊന്നര വീഡിയോ 👍❤️❤️❤️🙏🙏🙏

  • @sabeenasrihari8625
    @sabeenasrihari86253 жыл бұрын

    Day by day ur video quality, contents, visual beauty is increasing. Yesterday I thought this is travelista's beautiful episode, today it's amazing, keep going on Travelista. Thank you so much

  • @raveendrannc7690
    @raveendrannc76903 жыл бұрын

    സാൻ്റപ്പാ... മരിക്കുന്നതിന് മുന്നേ ഒരു പ്രാവശ്യമെങ്കിലും ഇവിടെ വരണം.... പറ്റുമെങ്കിൽ എൻ്റെ മരണവും ഇവിടെ ആകണം ..... വല്ലാത്ത ഫീൽ... മച്ചാനേ നീയാണ് ഇൻസ്പിറേഷൻ.....

  • @minimathew1320
    @minimathew13203 жыл бұрын

    വിഡീയോ നന്നായിട്ടുണ്ട് സാൻറപ്പാ...😀😍👍.....

  • @chandrasekhar.s9722
    @chandrasekhar.s97223 жыл бұрын

    പവർ വരട്ടെ സന്റൊപ്പാ അടിപൊളി ഗംഗ ആർത്തി കണ്ടു സുജിത് ബ്രോ കാണിച്ചിരുന്നു ഗംഗ ആർത്തി

  • @satheeshsivam5072
    @satheeshsivam50723 жыл бұрын

    ഇതുവരെ കണ്ടിട്ടിലാത്ത ഗംഗ ആരതി കാണിച്ചു തന്നതിൽ വളരെ സന്തോഷം santappan binoy lishoy പൊളി ട്ടാ ഗഡിസ്

  • @xtremetravelist
    @xtremetravelist3 жыл бұрын

    നേരിട്ട് കണ്ടത് പോലെ ഒരു ഫീൽ🙏🙏🙏

  • @sanju_46_
    @sanju_46_3 жыл бұрын

    Cheriya video anaklium adipoli shorts 💓

  • @pranav_05_47
    @pranav_05_473 жыл бұрын

    Travelista ora powliii❤️❤️❤️ Full on . Full power❤️❤️❤️❤️❤️

  • @pranav_05_47

    @pranav_05_47

    3 жыл бұрын

    @@rankseeker2849 ok broo

  • @vishnubnair1
    @vishnubnair13 жыл бұрын

    ഒരു രക്ഷയുമില്ല.. തകർത്ത എപ്പിസോഡ് ❤️💐😍

  • @sunilknair5686
    @sunilknair56863 жыл бұрын

    The first 45 seconds electrifying ....santappa njingalum team um pwoliyanu

  • @minimathew1320
    @minimathew13203 жыл бұрын

    ഇത് ഒരു വ്യത്യസ്തയാർന്ന സായാഹ്ന വിഡീയോ തന്നെ....😀😍....👍

  • @abhilashvp670
    @abhilashvp6703 жыл бұрын

    അവിടെ പോയി നേരിട്ട് കണ്ട ഫീൽ ❣️❣️

  • @akhilkunhimangalam
    @akhilkunhimangalam3 жыл бұрын

    കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് tnx... ആ പുണ്യസ്ഥലത്തു പോയ ടീം ട്രാവലിസ്റ്റ ക്ക് എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ... ഫുൾ ഓൺ ഫുൾ പവർ 💪💪

  • @anchalfoodntravel8671
    @anchalfoodntravel86713 жыл бұрын

    ഗംഗാപൂജകണ്ടപ്പോൾ ഫുൾപവറായി സാന്റപ്പോ ഫുൾപവർ ഫുൾഓൺ 🙋‍♂️കൊല്ലം ഫാൻസ്‌ 💪💪💪♥️

  • @anoopjose3409
    @anoopjose34093 жыл бұрын

    Love from IJK.. Keep rocking buddy

  • @sportsvarthaoff

    @sportsvarthaoff

    3 жыл бұрын

    Iam from katoor

  • @danielpb2440
    @danielpb24403 жыл бұрын

    All the best..... Full pever full on taaaq ❤️❤️❣️💙💙

  • @anumolchandran4165
    @anumolchandran41653 жыл бұрын

    ഗംഗ ആരതി നേരിൽ കണ്ട എന്റെ പ്രിയ കൂട്ടുകാർക്ക് എല്ലാ ആശംസകളും നേരുന്നു ചന്ദ്രൻ മസ്ക്കറ്റ്

  • @satvatru9420
    @satvatru94203 жыл бұрын

    First sight of Ganga Aarti for many Keralites. Thanks team travelista

  • @abhinavashok9900
    @abhinavashok99003 жыл бұрын

    ഇന്ന് divotional experience ടച്ച് , എന്നും വെറൈറ്റി episodukal ....Keep going....

  • @abhinavashok9900

    @abhinavashok9900

    3 жыл бұрын

    @@rankseeker2849 Ashok alla bro Abhinav..

  • @bijoyjohn3918
    @bijoyjohn39183 жыл бұрын

    FULL ON FULL POWER 💥✌️💪

  • @sadanandan.p4563
    @sadanandan.p45633 жыл бұрын

    Ganga aarathi ningaliloode kitti good exploring thank you

  • @sabvennat7440
    @sabvennat74403 жыл бұрын

    കപ്പിത്താൻ പുലികൾ പൊളിച്ചുട്ടാ ✌️ Excellant visuals ✌️ ഇമ്പമുള്ള ambience. എല്ലാം കൊണ്ടും അടിപൊളി ✌️✌️ All the best.. സൂപ്പർ...

  • @ashiqmahmood3388
    @ashiqmahmood33883 жыл бұрын

    ബിനോയ്ടെ ബാഗ് ഉണ്ടാക്കിയ vid ഇന്നാണ് ഞാൻ കാണുന്നത്. ആ ഗിന്നസ് റെക്കോർഡ് ഇന്നും ഉണ്ടോന്നാവോ......?????? ✌️✌️✌️😍😍😍

  • @shibinchirayath8122

    @shibinchirayath8122

    3 жыл бұрын

    Record ഇത് വരെ വേറെ ആരും break cheythitilla bro ath starlite binoyikk swantham💖💖

  • @ashiqmahmood3388

    @ashiqmahmood3388

    3 жыл бұрын

    @@shibinchirayath8122 athu mathi😍✌️✌️✌️

  • @gateoffilm8519
    @gateoffilm85193 жыл бұрын

    DSLR അങ്ങ് പെടപ്പിച്ചു ഇല്ലേ.... Poli view...😍

  • @rockmaram9304
    @rockmaram93043 жыл бұрын

    Super ആയിട്ടുണ്ട് . Thanks travelista

  • @arunkgable
    @arunkgable3 жыл бұрын

    Kidu..., pwoli...,vere level...👌👌👌👍

  • @actionsofachu1726
    @actionsofachu17263 жыл бұрын

    ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടത്തെ ചരിത്രങ്ങളും, ആചാരങ്ങളും എല്ലാം വളരെ മനോഹരമായി ഞങ്ങൾക്ക് എത്തിച്ചു തരുന്ന " Team Travelista'ക് അഭിനന്ദനങ്ങള്‍ Santapan💚 Binoy💜 Lishoy ❤️

  • @akshay.kannur4732
    @akshay.kannur47323 жыл бұрын

    Wait cheyitavar adikke like

  • @sudheerkumarcp5700
    @sudheerkumarcp57003 жыл бұрын

    ഗംഗാ ആരതി... സൂപ്പർ. Thank u

  • @nithinvimalkumar9913
    @nithinvimalkumar99133 жыл бұрын

    മായാലോകം കണ്ടുരസിക്കാൻ പാട്ടിലെ പറഞ്ഞതുപോലെ മായാലോകത്തിൽ തന്നെയാണ് കൊണ്ടുപോകുന്നത് എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സഹോദരങ്ങൾ ഗംഗ ആരതി മലയാളം യൂട്യൂബ് ചാനൽ ഇത്രയും ഭംഗിയായി ആരും കൊണ്ടുവന്നിട്ടില്ല പകുതിക്ക് വെച്ച് കട്ട് ചെയ്തിട്ടാണ് കൊണ്ടുവന്നിട്ടുള്ളത് എന്നാൽ ഇത്രയും ഭംഗിയായി കൊണ്ടുവന്ന ട്രാവൽ ലിസ്റ്റ് കൈകൂപ്പി നമസ്കരിക്കുന്നു 🙏🙏🙏 ഗംഭീര എഡിറ്റിംഗ് ആണ്👍👌 എന്ന് പറഞ്ഞുകൊണ്ട് ഒരു കണ്ണു കാരൻ

Келесі