EP #2 INB Trip First Day from Home, ഒരു വികാരഭരിതമായ എപ്പിസോഡ് 😰

EP #2 - കാർ ഞങ്ങൾ ബെഡ്‌റൂം ആക്കിയ, INB Trip First Day from Home, ഒരു വികാരഭരിതമായ എപ്പിസോഡ് 😰
Fruit Bae: / fruit_bae
Nexus Communication: / nexus_communication
Route: Kozhencherry to SR Jungle Resort, Anaikatti
Approximate Distance: 320 Kms
Time Taken: 11 Hours
00:00 Intro
01:21 How we setup the car?
06:02 Getting Emotional
10:04 Temple visit
13:02 Fruit Bae
17:31 Alappuzha Byepass
18:50 Visit Shwetha's house
19:22 Lunch
22:52 Lenskart, Kadavanthra
24:25 Buying phone from Nexus Communications
27:31 Indian Coffee House
28:58 Kuthiran Tunnel
29:21 Traffic Block at Highway
30:02 Walayar Border Crossing
30:55 SR Jungle Resort, Anakkatti
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 700

  • @jincyjingle8889
    @jincyjingle88892 жыл бұрын

    സന്തോഷമായിട്ട് പോയിട്ട് വാ മക്കളേ കുഞ്ഞിനെ നന്നായിട്ട് നോക്കുകയാത്ര ഭംഗിയായി നടക്കുവാനും യാതൊരു ആപത്തും ഇല്ലാതെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @poochasir272

    @poochasir272

    2 жыл бұрын

    Ameen

  • @prasobh55

    @prasobh55

    2 жыл бұрын

    Kerala road traffic signal block

  • @survivalofthefittest5654

    @survivalofthefittest5654

    2 жыл бұрын

    Aa kunjinte avasta orkumbol..paavam...cheriya kunjugalk..ice cream polulla food kodkaruth ennu..ee theeta pandarangalod arelum paranju kodk.... Vews kuranja kaaranam...kudumbayhode bhakthan irangiyorikkunnu

  • @Anandks230

    @Anandks230

    2 жыл бұрын

    @@survivalofthefittest5654 🤣

  • @jafishkhan1

    @jafishkhan1

    2 жыл бұрын

    @@survivalofthefittest5654 hehe

  • @sujeersujeer2790
    @sujeersujeer27902 жыл бұрын

    അഭി ഭാഗ്യം ചെയ്തവനാ..ഇതുപോലെ caring ഉള്ള ഏട്ടനെ കിട്ടിയില്ലേ.. നിങ്ങളുടെ യാത്ര സന്തൊഷകരമായി ഒരു ബുദ്ധിമുട്ടുമില്ലാതെ നീങട്ടെ..എല്ലാവിധ ആശംസകളും നേരുന്നു ...പ്രാർത്ഥനയോടെ ❤️

  • @fazalp2241
    @fazalp22412 жыл бұрын

    ഇതൊക്കെ ആണ് life, ആരോടും പരാതി ഇല്ല,പരിഭവം ഇല്ല .ക്യാഷ് ഉണ്ടാകുക അടിച്ചു പൊളിക്കുക

  • @p.k.rajuunni
    @p.k.rajuunni2 жыл бұрын

    Skip ചെയ്യാതേ കാണും ശ്വേതയും- ഋഷിയും ഉള്ള എല്ലാ വീഡിയോസും. അത്രമേൽ ഇഷ്ടമാണ് ഞങ്ങൾക്ക് ഋഷിമോനേ... ഋഷിയുടെ ഓരോ വളർച്ചയും കാണിച്ചു തരണേ അനിയാ സുജിത്തേ... ഞങ്ങൾക്ക് മക്കളില്ലാ.. ഋഷിയേ കാണുമ്പോൾ ഒത്തിരി സന്തോഷം. എന്റെ ഭാര്യ എത്രയോ തവണ ഋഷിയുള്ള വീഡിയോസ് എടുത്തു കാണും.

  • @user-ff2go8gd2f
    @user-ff2go8gd2f2 жыл бұрын

    INB TRIP S1 ഒന്നുപോലും വിടാതെ കണ്ടു S2 വരുമെന്ന് പോലും വിചാരിച്ചില്ല. Safe journey എല്ലാ വിഡിയോസിനും ഫുൾ സപ്പോർട്ട് ആയിരിക്കും...

  • @_jayesh__
    @_jayesh__2 жыл бұрын

    INB ട്രിപ്പ്‌ 1 ഒരു എപ്പിസോഡ് പോലും വിടാതെ ആസ്വദിച്ച യാത്ര ആയിരുന്നു .... INB ട്രിപ്പ്‌ രണ്ടാം ഭാഗവും അങ്ങനെ തന്നെയാവുമെന്ന് ഉറപ്പുണ്ട്.... ഈ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ❤️

  • @survivalofthefittest5654

    @survivalofthefittest5654

    2 жыл бұрын

    Mammooti kazhinjal keralathil etavum...food control cheythu kazhikun a family..bhakthan family

  • @roshnick2245
    @roshnick2245 Жыл бұрын

    Inb s2 veendum കാണാൻ തുടങ്ങി

  • @DaniWilliam-k7i

    @DaniWilliam-k7i

    23 күн бұрын

    മീ ടൂ

  • @anuhappytohelp
    @anuhappytohelp2 жыл бұрын

    ഇതൊരു മാതൃക ആകട്ടെ... കുട്ടി ഉള്ള ഓരോരുത്തർ എങ്ങോട്ട് വിളിച്ചാലും,കുട്ടി കുട്ടി എന്നും പറഞ്ഞ് യാത്ര ഒഴിവാക്കുന്നു

  • @mammaandpaathu

    @mammaandpaathu

    2 жыл бұрын

    Sathyam.

  • @sujeersujeer2790

    @sujeersujeer2790

    2 жыл бұрын

    ഇതദ്ദേഹത്തിന്റെ ജോലിയാണ്...അതിന്റെ ഭാഗമായിട്ടാണ് ഭാര്യയെയും കുട്ടിയേയും കൂട്ടി യാത്ര ചെയ്യുന്നത്..അല്ലാതെ വെറുതെ എന്ജോയ്മെന്റ് മാത്രം ഉദ്ദേശിച്ചു പോകുന്നതല്ല..അദ്ദേഹത്തിന്റെ കുട്ടിക്കുവേണ്ടി എന്തൊക്കെ കാര്യങ്ങളാണ് സുജിത്‌ബ്രോ ചെയ്തത്..ഇങ്ങനെയൊന്നും എല്ലാവര്ക്കും പെട്ടെന്ന് ചെയ്യാൻപറ്റുന്നതല്ല കൈകുഞ്ഞുങ്ങളെയും കൂട്ടി ടൂറിനൊക്കെ പോയാലുള്ള ബുദ്ധിമുട്ട് അതനുഭവിച്ചാലേ മനസ്സിലാവൂ...കുട്ടികളെയും കൊണ്ട് വന്നവർ പോസ്റ്റ് ആവും..അവരെ നിർബന്ധിച്ചു കൊണ്ടുപോയവർ അടിച്ചുപൊളിക്കും..അനുഭവം ഗുരു 😁🤣

  • @sheelakumary7386

    @sheelakumary7386

    2 жыл бұрын

    @@sujeersujeer2790 currect

  • @GENUINELY_TALK
    @GENUINELY_TALK2 жыл бұрын

    വികാരങ്ങൾ അണ പൊട്ടി ഒഴുകട്ടെ സന്തൊഷതിന്റെ പ്രകാശം പരക്കട്ടെ 😘😘 TTE INB TRIP SEASON 2 പൊളിച്ചടുക്കട്ടെ 🔥🔥🔥🔥

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    💖

  • @celebrityigreels307
    @celebrityigreels3072 жыл бұрын

    Aunty is not only a lovable grandmother she is also a super lovable mother in law , swetha chechi your so lucky 😍♥️🧿

  • @Kuttus530
    @Kuttus5302 жыл бұрын

    മരുമകളെ നന്നായി care ചെയുന്ന അമ്മായിയമ്മയെ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം 🥰🥰🥰മരുന്ന് കഴിക്കാൻ സ്വന്തം അമ്മ ഓർമിപ്പിക്കുന്ന പോലെ 😍 INB SEASON 2 തുടക്കം മുതൽ കാണാൻ വന്ന ലെ ഞാൻ 🙋‍♀️😀

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️👍

  • @jaynair2942
    @jaynair29422 жыл бұрын

    Awesome beginning..full of excitement and energy. You're the epitome of energy..a bumblebee..the symbol of brightness, celebration and power..! Expecting great experiences and greatest excitements in the coming days..

  • @niranjanbinoy2562
    @niranjanbinoy25622 жыл бұрын

    Kaata waiting ayirnuu💯💯Adipoli ayindd broo❤️❤️family ayiitt ayond kanumbool nalla enjoyment ആണ് ❤️

  • @nihalkprakash8070
    @nihalkprakash80702 жыл бұрын

    Happy and Safe Journey.. INB Trip Season 2 super avatta btw Goa and Konkan ee week full mazha ayirikum

  • @rajeevkhan2003
    @rajeevkhan20032 жыл бұрын

    Frankly speaking, I was not following for the past some months. Now it is the time, you got that same INB power back. Waiting for the next video. Happy journey. Wish a good luck to complete this INB 2.

  • @nivinjose5638

    @nivinjose5638

    2 жыл бұрын

    Me also

  • @vishnuprakashcd1530
    @vishnuprakashcd15302 жыл бұрын

    Sujithetta thanks a lot for this visual treat. Pand Doordarshan il Shakthiman kanan wait chaiunna pole nalathe episode nai kath erikunnu. a safe secure and happy Journey to Swethachewchi, Rishikuttan, Abi .... love you all. God bless.

  • @abhinavkp4978
    @abhinavkp49782 жыл бұрын

    വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു ❤👍😍 All the best ❤ Enjoy 💫

  • @Sleepers2.1
    @Sleepers2.12 жыл бұрын

    13:55 Rishi baby full on happiness ⚡⚡✌️✌️👁️‍🗨️👁️‍🗨️👁️‍🗨️ Blessings 💞💞

  • @HDGamingPlanet
    @HDGamingPlanet2 жыл бұрын

    Content quality king 👑😍 nostalgic feel varunnu, first inb trip pole ee trip te videos varan ini waiting ayirikum 😍😍😍 all the best everyone ❤️❤️❤️❤️

  • @Muralikrishnanlg
    @Muralikrishnanlg2 жыл бұрын

    Happy journey ....Family um aayii adichpwolikk....INB 2 videokalkkaayi waiting💕💕

  • @arunnair.d8606
    @arunnair.d86062 жыл бұрын

    Defenition of a vlog how to be taken how to talk how to takeaway the entire journey how much information give how much quality language use how much bonding we keep how to give and take with each other real guide to the inborn peoples towards youtube as passion also job...something can learn from sujith bhakthans each vlog

  • @ThelegendAswin
    @ThelegendAswin2 жыл бұрын

    INB Trip season 2 ne best wishes...eppoletheym pole Sujith ettante oru visual treat thanne avatte..we are waiting for variety videos with family....🤩

  • @mahadevanlakshmanan287
    @mahadevanlakshmanan2872 жыл бұрын

    Intro sooper Sujith All the best for you and your family Expecting a lot of powlli videos with variety... ❤️❤️❤️❣️❣️

  • @rajanirajani2755
    @rajanirajani27552 жыл бұрын

    യേശുവേ ഇവർക്ക് ഒര് ആപത്തും വരാതെ കാത്തുകൊള്ളണമേ..... തൈറോയ്ഡ് രോഗത്തിൽ നിന്നും ഈ മകളെ അവിടുന്ന് രക്ഷിക്കേണമേ.....

  • @ushadevips9118
    @ushadevips91182 жыл бұрын

    യാത്ര...സന്തോഷവും സമാധാനവും നിറഞ്ഞത് ആവാന്‍ ദൈവം അനുഗ്രഹിക്കട്ടെ 🙏✌️പുറത്തെ കാഴ്ചകള്‍ കൂടുതൽ കാണിക്കാൻ ഇനി അങ്ങോട്ട് ശ്രദ്ധിക്കുക 👍അപ്പോൾ ശുഭ യാത്ര 🥳❤️😍

  • @Shameem92
    @Shameem922 жыл бұрын

    I hope to see you return healthy and happy. Have a wonderful time and enjoy your trip..,..😍😍😍

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thanks

  • @VarshaShyjan
    @VarshaShyjan2 жыл бұрын

    adipoli adipoli adipoli🔥🔥🔥🔥super excited for the upcoming videos and that too with Rishibaby♥️

  • @primarycherian
    @primarycherian2 жыл бұрын

    Good start. Quite informative ok the packing. Made us feel very homely 😀. Waiting for tomorrow

  • @connectingyoutuberstogethe8101
    @connectingyoutuberstogethe81012 жыл бұрын

    Heard about you a lot..haven't seen any vlogs...this seems interesting... Any way will watch this series for sure..all the best..

  • @silverstreakedtravelers-ja7179
    @silverstreakedtravelers-ja71792 жыл бұрын

    Have a wonderful Trip Sujith, Shwetha, Abhi and Rishikuttan!!! Will follow your journey.

  • @NAZRUVLOGGER20
    @NAZRUVLOGGER202 жыл бұрын

    All the best dear sujithetta❤😍💯

  • @chanchalnath4706
    @chanchalnath47062 жыл бұрын

    Ente ponooo.. Pwoli pwoli ❤️ ❤️ ❤️.. Sherikum oru trip pokanm ennulla feeel ee manushyan undaki thannu 😎😎🙌. Amazing... Gud luck bro ❤️

  • @madhuraj3802
    @madhuraj38022 жыл бұрын

    happy journey sujith bro and family. waiting for your wonderful video's

  • @fliqgaming007
    @fliqgaming0072 жыл бұрын

    INB ട്രിപ്പ്‌ സീസൺ 2 😍❤ Back to Travel Happiness Vibe 🥰😎

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    😊❤️

  • @premathomas5368
    @premathomas53682 жыл бұрын

    Wishing you guys all the best ...have safe and happy journey..God bless you and take care...

  • @S3-qu4762ko_
    @S3-qu4762ko_2 жыл бұрын

    Have a safe and happy journey ❤️ Rishi vava cute😘😘😘

  • @sureshj8944
    @sureshj89442 жыл бұрын

    All the best sujith drive safe and enjoy the trip❤

  • @DelightBroRenjuGeorge
    @DelightBroRenjuGeorge2 жыл бұрын

    Wishing you all a happy and safe journey 💖 INB 2 ❤️

  • @shamseershamseer7679
    @shamseershamseer76792 жыл бұрын

    അടിപൊളി കുതിച്ചു മുന്നോട്ട് എല്ലാവിധ ആശംസകൾ നേരുന്നു..സൂപ്പർ ആക്കണം..

  • @aron4574
    @aron45742 жыл бұрын

    Wishing you guys a very happy and safe journey 💞

  • @vinodkrishnan3852
    @vinodkrishnan38522 жыл бұрын

    കാറിന് മുകളിൽ ഒരു ബോക്സ് വെച്ചാൽ തുണിത്തരങ്ങൾ ഒക്കെ അതിൽ വെച്ച് കൊണ്ടുപോകാം. കാർ ഡിക്കിയിൽ അത്യാവശ്യമുള്ള സാധനങ്ങളും വെക്കാം. ഇനിയെത്തെ യാത്രയ്ക്ക് അങ്ങനെ ചെയ്താൽ കുറേ സ്ഥലം സേവ് ചെയ്യാം. 🥰😍🥰

  • @pradeepka8171

    @pradeepka8171

    2 жыл бұрын

    Sujith had already bought one, but sold it

  • @narendranvr7493
    @narendranvr74932 жыл бұрын

    Sujith, please ensure that you do not block the rear visibility with bags stacked up. The roads up north can be tricky and with a small kid, please be very safe. Have a safe trip

  • @abhisheksukumaran9160

    @abhisheksukumaran9160

    2 жыл бұрын

    Good u have noticed that , i was about to tell the same.

  • @jayasreepradeeppallath1365
    @jayasreepradeeppallath13652 жыл бұрын

    All the best 👍🏼👍🏼👍🏼cutlet and falooda 👌🏻👌🏻👌🏻👌🏻sooo much enjoyed the episode 😍😍waiting next 👍🏼👍🏼God bless you dears 🙏🏼

  • @rafi8147
    @rafi81472 жыл бұрын

    Different experiance 😍 was hoping to not end the video 🥹 but will wait for the upcoming episodes with full heart ❤️❤️❤️

  • @sureshc.c3790
    @sureshc.c37902 жыл бұрын

    Intro super, love this first episode, Indian coffee house items are our all time favorite, best wishes for inb trip

  • @Sunilpbaby
    @Sunilpbaby2 жыл бұрын

    Enjoying traveling be safe Driving God blessing Sujith bro an family ❤️❤️❤️😍

  • @maneeshtech4673
    @maneeshtech46732 жыл бұрын

    Well begun in half done ❤️ All the best Sujithetta 😍❤️ അടിച്ചുപൊളിച്ചു മടങ്ങി വരൂ 😁❤️

  • @honeyshots1611
    @honeyshots16112 жыл бұрын

    I hardly miss 1 episode of INB season 1...both are different dimensions....still i think this will also cope up with 1 st ..wish you all the best to this team....

  • @YAATHRA
    @YAATHRA2 жыл бұрын

    All the best Sujith and family, have a safe and wonderful journey 👣❤️🏁

  • @user-ih4rh7me4b
    @user-ih4rh7me4b2 жыл бұрын

    നിങ്ങൾ എന്താണ് വണ്ടിയുടെ മുകളിൽ പണ്ട് വാങ്ങിച്ച സ്റ്റോറേജ് പെട്ടി വെക്കാത്തത് സുജിത് ഭായ്

  • @traveldiariesbyjkm
    @traveldiariesbyjkm2 жыл бұрын

    All the very best for the INB family Trip, safe journey, ഈ യാത്രയിൽ subcribers 2 million avatte, all the best

  • @robmatkrl1
    @robmatkrl12 жыл бұрын

    Best wishes for INB Trip 2 👍 Waiting for that mesmerizing experience !!!

  • @user-hs8xg9oe7w
    @user-hs8xg9oe7w2 жыл бұрын

    Was waiting for the video❤

  • @mayasaraswathy8899
    @mayasaraswathy88992 жыл бұрын

    Nice vlog. Waiting for Sujith style asweome visuals. Rishivava 🥰. Safe ayi travel cheyyu. prayers as always with you dears. from chechi

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️

  • @resmiramesh9642
    @resmiramesh96422 жыл бұрын

    All the best sujith chettan and family 👍 waiting for kidilan video episodes 🤩

  • @ranjininair6613
    @ranjininair66132 жыл бұрын

    Happy and safe journey. INB first season എല്ലാ episodes കണ്ടു. Waiting for more wonderful episodes

  • @sreejith1999
    @sreejith19992 жыл бұрын

    Waiting ayyirunnu❤️😘🥰

  • @Maria-qf8ek
    @Maria-qf8ek2 жыл бұрын

    Blessed family , may this happiness last forever

  • @nandanapc4260
    @nandanapc42602 жыл бұрын

    intro adipoli.... happy and safe journey...

  • @askarbacker8212
    @askarbacker82122 жыл бұрын

    One of the best travel and family vlogg to watch👌👌...Sujithettan superb ♥️

  • @Asherstitusworld
    @Asherstitusworld2 жыл бұрын

    Poli Video Sujith Cheeta BIG Fan OF Sujith Cheetan Most Awaited INB TRIP Season 2 With Family With Rishikuttan All The Best Sujith cheeta Waiting For Inb Trip Season 2 Videos Sujith cheeta Super Excited Sujith cheeta

  • @ansar.uniquekitchens5803
    @ansar.uniquekitchens58032 жыл бұрын

    അടി പൊളി യാത്രാ വിശേഷങ്ങൾ പങ്കുവെയ്ക്കു.. happy journey

  • @shaheerpmr2594
    @shaheerpmr25942 жыл бұрын

    പൊളി❤️ സൂപ്പർ❤️, കൂടെ യാത്ര ചെയ്യുന്നത് പോലുള്ള ഒരു ഫീലിംഗ്❤️❤️

  • @media_bro
    @media_bro2 жыл бұрын

    Tech traval eat പഴയ പ്രതബത്തിലേക്കു വന്നിരിക്കുന്നു സുഹൃത്ക്കളെ 👌👌👌

  • @Gokulsweb
    @Gokulsweb2 жыл бұрын

    ഇത് ഫസ്റ്റ് സീസനേക്കാളും അടിപൊളി ആയിരിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു ... haapppy journeyy !!!!!

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank You So Much 🤗 Gokul

  • @ushadevips9118

    @ushadevips9118

    2 жыл бұрын

    @@TechTravelEat ,അതേ ..അങ്ങനെ തന്നെ ആവും 👍😊

  • @dudedudy9101
    @dudedudy91012 жыл бұрын

    Pwoli broooo inni Nala waiting aahn

  • @suryanair1362
    @suryanair13622 жыл бұрын

    Superb.. frm here I will wait to see next day video.. wow 👌 excited 😊

  • @anillambo1972
    @anillambo19722 жыл бұрын

    അങ്ങനെ INB trip സീസൺ 1മുഴുവൻ കണ്ടത് പോലെ സീസൺ 2കാണാൻ തുടങ്ങി... നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍

  • @asharani-vr7yq
    @asharani-vr7yq2 жыл бұрын

    Rishi baby god bless you dear, Stay always happy and blessed 😘 😘

  • @arun6070
    @arun60702 жыл бұрын

    തുടക്കം തന്നെ അടിപൊളിയായിട്ടുണ്ട്, All the best 👍👍👍👍

  • @bibin21
    @bibin212 жыл бұрын

    Happy Journey bro.. All the Best... Really Excited... 😍😍😍😍😍

  • @vaisakhkrishna45
    @vaisakhkrishna452 жыл бұрын

    All the best sujith eatta & family 😍❤✨️

  • @Nofear690
    @Nofear6902 жыл бұрын

    കേരളത്തിലെ വ്ളോഗർമാരിൽ standardil നമ്പർ വൺ Sujith Bro 👌👍🥰🌹

  • @rasiyathnikhil3118
    @rasiyathnikhil31182 жыл бұрын

    Waiting for interesting episodes 👍👍all the best sujith and fam....

  • @sreeharischandrahari5032
    @sreeharischandrahari50322 жыл бұрын

    All the best. All prayers with you and fam♥️

  • @ridersparadise123
    @ridersparadise1232 жыл бұрын

    കട്ട വെയ്റ്റിങ് ആരുന്നു 😍😍😍😍

  • @sangushchacko6203
    @sangushchacko62032 жыл бұрын

    Eagerly waiting ✋ 😍

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh2 жыл бұрын

    Poli ❤️😍 chetta ❤️ all the best We are always with you 😘❤️

  • @vidyashivakumar1663
    @vidyashivakumar16632 жыл бұрын

    Happy & safe journey Sujith & family. God bless you.

  • @albinjoy6564
    @albinjoy65642 жыл бұрын

    Happy journey ❤️❤️

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO2 жыл бұрын

    God bless to the entire family 🇵🇭

  • @basiljoby2559
    @basiljoby25592 жыл бұрын

    INB Trip polikum 🔥💯 God bless you chettan and family

  • @nathkv1628
    @nathkv16282 жыл бұрын

    എല്ലാവിധ ആശംസകളും നേരുന്നു. God bless you all. Take care and safe journey

  • @jismiyach7837
    @jismiyach78372 жыл бұрын

    ഒത്തിരി ഇഷ്ട്ടം കട്ട വെയ്റ്റിങ് ♥♥♥♥

  • @_EROS_7_
    @_EROS_7_2 жыл бұрын

    Sujitheettan Family combinations 😻♥️

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    ❤️

  • @_EROS_7_

    @_EROS_7_

    2 жыл бұрын

    HAPPY JOURNEY 😘♥️

  • @user-zb4yq1pk8z
    @user-zb4yq1pk8z2 жыл бұрын

    കാറിനെ കാണുമ്പോൾ ചിൽഡ്രൻസ് പാർക്ക് പോലെ ഉണ്ട്.....waiting ❤️

  • @ajithchandran8797
    @ajithchandran87972 жыл бұрын

    Santhosham mathram .... ❤️❤️...ennum eppozhum 🥰🥰🥰🥰🥰

  • @Krisya04
    @Krisya042 жыл бұрын

    All the best Sujith and family hope its a fun and safe trip❤️❤️

  • @sunita.abraham2003
    @sunita.abraham20032 жыл бұрын

    Hi Sujith, Good You decided to take Swetha Rishi and Abhi in Yur trip.....👏👏👏👏👏. Like tis journey, take thm also on yur aboard trip too ... Coz either Abhi or Swetha ever got to travel along wid You ..... Plus Abhi can come along now before He starts off His work. You should had purchased those side window shades net... Which wud had made the journey even more comfortable all the way.... Try stopping by such shops if You get to see ..... Coz it's not so pleasant to travel throughout wid the Sun hitting... Thank You Sujith for uploading such a lengthy video for us so tat we too feel tat we are traveling wid You..... Appreciate You kind effort..... Have a blessed and a safe Journey... Our prayers are wid You Guys....🙏

  • @sreemolpradeep7506
    @sreemolpradeep75062 жыл бұрын

    Othiri ആഗ്രഹിച്ച video 😍😍happy journey

  • @aswanivivek5767
    @aswanivivek57672 жыл бұрын

    All the best chettoi,chechi,Rishi baby and Abi....👍❤️

  • @sunilkumar-yz2sl
    @sunilkumar-yz2sl2 жыл бұрын

    ഈ ട്രിപ്പ്‌ പൊളിക്കും. tech travel eat family ക്ക് എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    🥰

  • @sureshunnikrishnan1985
    @sureshunnikrishnan19852 жыл бұрын

    All the Best.. Wish you all safe journey.

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Thank u

  • @rajithkn
    @rajithkn2 жыл бұрын

    The start was good bro . Keep going and happy traveling ❤️

  • @flemingdiaz
    @flemingdiaz2 жыл бұрын

    All the Best , Sujith. Shall pray for a safe and healthy trip.

  • @shaharbanum3353
    @shaharbanum33532 жыл бұрын

    ഈ യാത്രയിൽ ഇന്ത്യയിലെ അറിയാത്ത ഒരുപാട് റെയിൽവേ സ്റ്റേഷൻ ട്രെയിൻ ഡീറ്റെയിൽസ് ഒക്കെ കാണാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.. Happy and safe journey

  • @TechTravelEat

    @TechTravelEat

    2 жыл бұрын

    Sure

  • @KarthikGNair
    @KarthikGNair2 жыл бұрын

    Wishing you a wonderful trip

  • @sabugopinathan7836
    @sabugopinathan78362 жыл бұрын

    All the best for the new trip. Happy and safe journey. Enjoy the trip.

  • @rahulregimon111
    @rahulregimon1112 жыл бұрын

    sneham mathram ❤️ waiting for kidilan vedios 🔥

  • @sudheepravi
    @sudheepravi2 жыл бұрын

    travelling with an infant... that too this long.. ... actually Mrs Bhakthan deserves an applaud .. give her front seat .. kudos to your efforts Sujith.. happy journey

Келесі