EP#07 - ഒരുപാടുനേരം കേട്ടുനിൽക്കാൻ പറ്റില്ല - വിചിത്രമായ കുണ്ടെ ആഘോഷം - Kunde Festival - Coorg

ദൈവത്തെ തെറിവിളിക്കുന്ന കുറുമ്പരുടെ വിചിത്രമായ 'കുണ്ടെ ഹബ്ബ'
KUNDE FESTIVAL - KURUMBA TRIBAL PEOPLE
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
Ashraf Bro Coorg: ‪@ASARBITH.02‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #3rdgierr #kurumbas

Пікірлер: 502

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    പല ഭാഷകൾ, ജാതികൾ, മതങ്ങൾ, ആചാര അനുഷ്ടാനങ്ങൾ എത്ര വൈവിധ്യങ്ങൾ ആണ് ഈ രാജ്യത്തിന്.. ഭാരതം എന്ന ഒറ്റ വികാരത്തിൽ കോർത്ത മുത്തുകൾ..

  • @NoushadNoushad-ii1ff

    @NoushadNoushad-ii1ff

    Жыл бұрын

    🇮🇳🇮🇳🇮🇳❤❤❤❤

  • @user-bfqyowt

    @user-bfqyowt

    Жыл бұрын

    പ്രാർത്ഥിക്കുന്ന കുറുമ്പ വിഭാഗത്തിന് അറിയില്ല അവിടെ പ്രതിഷ്ഠ എന്താണെന്ന്. ഒരു തലമുറ കൂടി കഴിയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ രാമനും കുറുമ്പർ ഹൈന്ദവരും ആവും 🤣

  • @renji9143

    @renji9143

    Жыл бұрын

    @@user-bfqyowt ഇന്ത്യയിൽ ജനിച്ചു വീഴുന്നവൻ ഒരുത്തരുo ഹിന്ദുക്കൾ ആണ്. അത് മനസ്സിലാകണമെങ്കിൽ ഇട്ടാവട്ട കേരളം വിട്ട് ലോകം കാണണം. അപ്പോൾ മനസിലാകും 😏

  • @rajeshpulakkal4148
    @rajeshpulakkal4148 Жыл бұрын

    ഇത്രയും വർഷത്തിനിടക്ക് ഞങ്ങൾക്കൊന്നും കാണാൻ കഴിയാത്ത കുടകിലെ വ്യത്യസ്തമായ ആചാരങ്ങളും,അനുഷ്ഠാനുങ്ങളും വീഡിയൊ രൂപത്തിൽ ഞങ്ങളിലേക്കെത്തിക്കുന്ന അഷ്റഫ് ഭായിക്കും,ബി ബ്രോക്കും ഹൃദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ.👍🙏

  • @sabeenasabeena6126

    @sabeenasabeena6126

    Жыл бұрын

    ഞാനും ആദ്യമായി കേൾക്കുവാൻ ee ആചാരം ഞങ്ങളും കുടകിനടുത്താൻ താമസം

  • @rajeshpulakkal4148

    @rajeshpulakkal4148

    Жыл бұрын

    @@sabeenasabeena6126 ന്നാലും അതു മോശമായി.ഞങ്ങളുള്ളത് പാലക്കാട് ജില്ലയാണ്. ങ്ങള് കുടകിന്റെ പരിസരവാസിയായിട്ട് ഇതറിഞ്ഞില്ലെന്ന് വച്ചാലോ.shame,shame!!. എന്തായാലും ഇപ്പോളറിഞില്ലേ?👍

  • @subair.csubair.c1612

    @subair.csubair.c1612

    Жыл бұрын

    അല്ലാ അന്റെ വജ്ജ് എന്തായി

  • @rajeshpulakkal4148

    @rajeshpulakkal4148

    Жыл бұрын

    @@subair.csubair.c1612 വജ്ജല്ലേ അത് അയീന്റെ വയ്ക്ക് പോയിപുള്ളേ!!

  • @user-bfqyowt

    @user-bfqyowt

    Жыл бұрын

    പ്രാർത്ഥിക്കുന്ന കുറുമ്പ വിഭാഗത്തിന് അറിയില്ല അവിടെ പ്രതിഷ്ഠ എന്താണെന്ന്. ഒരു തലമുറ കൂടി കഴിയുമ്പോൾ അവിടുത്തെ പ്രതിഷ്ഠ രാമനും കുറുമ്പർ ഹൈന്ദവരും ആവും 🤣

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Жыл бұрын

    രണ്ടു പേരുടെയും അസുഖങ്ങളൊക്കെ സുഖമായി എന്ന് കരുതുന്നു 💞❤️❤️❤️💞

  • @niyaspulikkal625
    @niyaspulikkal625 Жыл бұрын

    കുട്ടികൾ പൊളിച്ചടുക്കി.... 😍😍😍👌👌👌excellent perfomence ❤️❤️❤️❤️കൊട്ടും താളവും അഭാരം.......

  • @samurai81972
    @samurai81972 Жыл бұрын

    അഷ്‌റഫിന്റെ യാത്രകളിൽ ഒരു മിന്നായംപോലെ കണ്ട മുഖങ്ങൾ പോലും എത്രയോയ് തെളിമയോടെ മനസ്സിലുണ്ട്.. പിന്നെയാണോ പരിചയപ്പെടുത്തിയ ചങ്ങാതിമാർ.. ❤️

  • @sibymadhavan4378
    @sibymadhavan4378 Жыл бұрын

    ലാസ്റ്റ് കുട്ടികൾ പൊളിച്ചു 👍സൂപ്പർ 🌹

  • @PeterMDavid
    @PeterMDavid Жыл бұрын

    നല്ല മെയ്യ് വഴക്കം ഉള്ള ആൾക്കാർ തന്നെ കുട്ടികളെ ശ്രദ്ധിക്കു അവർ ചെയ്യുന്ന സ്റ്റെപ് നമ്മുടെ കുട്ടികൾ ചെയ്യില്ല!!! ആഫ്രിക്കൻ വംശജരെ പോലെ സ്പ്രിംഗ് ആക്ഷൻ 👍എപ്പിസോഡ് തകർത്തു 👌👌👌👌👌

  • @prathibhacs3867
    @prathibhacs3867 Жыл бұрын

    പ്രേഷകർക്ക് എന്താണ് ആവശ്യം എന്ന് അറിഞ്ഞു ഓരോ എപ്പിസോടും തരുന്ന അഷ്റഫിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🏻

  • @ansarm4885
    @ansarm4885 Жыл бұрын

    രണ്ടു പേരും സുഖമായിരിക്കുന്നു എന്ന് വിജാരിക്കുന്നു 🥰🥰🥰സ്നേഹം മാത്രം 🥰🥰

  • @jayeshjose9251
    @jayeshjose9251 Жыл бұрын

    വയറിളക്കമൊക്കെ കഴിഞ്ഞ്,😁 ശക്തമായി💪 തിരിച്ചുവന്ന മച്ചാന്മാർക്ക് അഭിനന്ദനങ്ങൾ💐

  • @itsme5140
    @itsme5140 Жыл бұрын

    അഷ്‌റഫ്‌ ബ്രോ ഫുഡ്‌ കുക്ക് ചെയ്യുന്നതും കഴിക്കുന്നതും കുറച്ച് കൂടെ പ്രാധാന്യത്തോടെ കാണിക്കണം..അത് കാണാൻ വേറെ തന്നെ ഒരു Vibe ആണ്..കാഴ്ചകൾ കാണിക്കുന്നത് പോലെ തന്നെ important ആണത്..അഷ്‌റഫ്‌ ബ്രോ പൊതുവെ ആ കാര്യത്തിൽ വല്ല്യ ശ്രദ്ധ ചെലുത്താറില്ല...

  • @go2wildlife908
    @go2wildlife908 Жыл бұрын

    കഞ്ഞി കുടിച്ചു തടി നന്നാകി മുന്നോട്ടു പോവാം..... ആരോഗ്യ മുണ്ടെങ്കിൽ ബാക്കി ഞങൾ ഒപ്പം ഉണ്ട് 👍🏼👍🏼👍🏼👍🏼

  • @abdulmuneerolakara8146
    @abdulmuneerolakara8146 Жыл бұрын

    ഇ കുട്ടികളെ ഡാൻസ് പഠിപ്പിച്ചെടുത്താൽ മസാക്കാൻ കിഡ്‌സിന്റെ ലെവലിൽ എത്തിക്കാൻ പറ്റും ❤️

  • @nasarma231

    @nasarma231

    Жыл бұрын

    S Bro mazaka kids

  • @rajendranpillai6914

    @rajendranpillai6914

    Жыл бұрын

    @@nasarma231 QQ

  • @asok8312

    @asok8312

    Жыл бұрын

    @@nasarma231 ppp, p

  • @rizwank.starofcochin2734
    @rizwank.starofcochin2734 Жыл бұрын

    കുട്ടികളുടെ നിർത്തവും താളവും മേളവും ആഫ്റിക്കയിലെ പോലെ തോന്നി എനിക്ക് SUPER

  • @user-yv5mk2pp5b

    @user-yv5mk2pp5b

    Жыл бұрын

    All tribes have similarity It is kind of human instinct

  • @rahulm.s437
    @rahulm.s437 Жыл бұрын

    ആ പിള്ളേരുടെ പാട്ടും ഡാൻസും 👌👌👌

  • @priyamiraclevlogs743
    @priyamiraclevlogs743 Жыл бұрын

    കുട്ടികളുടെ ഡാൻസ് പാട്ട് കൊട്ട് എല്ലാം അടിപൊളി

  • @ramachandranvb4170
    @ramachandranvb4170 Жыл бұрын

    കുട്ടികളുടെ ഡാൻസ് പൊളി

  • @ajithkmenon8764
    @ajithkmenon8764 Жыл бұрын

    അടിപൊളി💖 കൊടുങ്ങല്ലൂർ ഭരണി പോലെ thanne similar ആണല്ലോ..Ithum kurumba alkkaar , കൊടുങ്ങല്ലൂർ kurumba bhagavathy ആണ്..😁😁

  • @dhanukmd5171
    @dhanukmd5171 Жыл бұрын

    ഇതുവരെ കാത്തിരുന്നതിനു മോശം വന്നില്ല.അടിപൊളി വീഡിയോ.കുട്ടികളുടെ ഡാൻസ് പൊളിച്ചു.....

  • @broadband4016
    @broadband4016 Жыл бұрын

    അചാര വിശ്വാസത്തെ വിമർശിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞ ഈ മുസ്ലീം ചെറുപ്പക്കാര് ഇന്ത്യൻ ദേശീയതയുടെ ഒരു ഭാഗമാണ്. ഈ ടീമിന് അഭിനന്ദനം.

  • @Surya-bz2mw

    @Surya-bz2mw

    Жыл бұрын

    Hooo ....ano who u are to decide.....u are an ordinary citizen like any Hindu or muslim or Christian or an atheist

  • @bobbykuruvilla2633

    @bobbykuruvilla2633

    19 күн бұрын

    @@Surya-bz2mw so what ...

  • @bobbykuruvilla2633

    @bobbykuruvilla2633

    19 күн бұрын

    ലോകത്തുള്ള എല്ലാ മനുഷ്യരും നല്ലവരാണ് ...അവരെ ചീത്തയാക്കുന്നത്‌ ചില മതങ്ങളാണ്. കൊല്ലാന്‍ പ്രേരിപ്പിക്കുന്ന ശപിക്കപ്പെട്ട ദൈവ്വങ്ങള്‍. അല്ലാതെ മനുഷ്യരല്ല. ഞാന്‍ ഒരു മനുഷ്യന്‍ .......

  • @Sirajudheen13
    @Sirajudheen13 Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു കണ്ടന്റ്. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോസിനായി കാത്തിരിക്കുന്നു.

  • @nisarkt7288
    @nisarkt7288 Жыл бұрын

    18.1 the njaaan😍😍

  • @noufalrpm8996
    @noufalrpm8996 Жыл бұрын

    ഇത്തിരി നേരം വൈകിയാലും വന്നാലോ മുത്തുമണികൾ ❤

  • @santhoshpallikkal5349
    @santhoshpallikkal5349 Жыл бұрын

    സൂപ്പർ വീഡിയോ ആണ്.. അറിയാത്ത ആചാരാ ങ്ങൾ..കാഴ്ചകൾ..എല്ലാം ഉൾപെടുത്തിയ നല്ലോരു eppisod.. അടുത്ത വീഡിയോയിൽ കൊടവ ആൾകാരുടെ ജീവിതരീതിയും വീടുകളും ..❤️❤️

  • @anilchandran9739
    @anilchandran9739 Жыл бұрын

    കുടകൻമാരുടെ "വല്ലഗ നൃത്തം" ഉണ്ട്. നല്ല രസമാണ്. കുടക് കല്യാണങ്ങളുടെ ഒരു പ്രത്യേകതയാണ് ഇത്. സ്ത്രീപുരഷ ഭേദമില്ലാതെ എല്ലാവരും ചേർന്ന് കളിക്കും.

  • @sunilvm3841
    @sunilvm3841 Жыл бұрын

    സൂപ്പർ 👌🏼👍🏼ഡാൻസ് പൊളിച്ചു 👍🏼💖👌🏼

  • @sanibathayyil8041
    @sanibathayyil8041 Жыл бұрын

    സന്തോഷായി പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വന്നല്ലോ...... ഇനിയും ഒരുപാട് മുന്നോട്ട് പോട്ടെ 👍🏻👍🏻👍🏻💐💐

  • @reghurram5070
    @reghurram5070 Жыл бұрын

    👍ഞാനും പോയിട്ടുണ്ട് ഈ അമ്പലത്തിൽ ആഘോഷം അടിപൊളി ആണ്

  • @niyaspulikkal625

    @niyaspulikkal625

    Жыл бұрын

    👍

  • @donbosco4879
    @donbosco4879 Жыл бұрын

    *എന്റെ ഉമ്മാന്റെ നാട് kodagu എന്റെ fvrt place ആണ്* 🥰☺️

  • @livetotravel5870
    @livetotravel5870 Жыл бұрын

    02:08 ... ,😍 Intro dialogue.. returns ... ,💪💪💪💪 ഇക്കാ ആശംസകൾ .. from പെരിന്തൽമണ്ണ

  • @josephmj6147
    @josephmj6147 Жыл бұрын

    Nalla thalabodhamulla kuttikal.Super.Give more.Thanks

  • @lathalatha-lg9px
    @lathalatha-lg9px Жыл бұрын

    വീഡിയോ സൂപ്പർ. പിള്ളേരുടെ കൊട്ട് ഒരു രക്ഷയും ഇല്ല ❤️❤️❤️👌👌👌👌

  • @iqbalmohammed9808
    @iqbalmohammed9808 Жыл бұрын

    ഇതാണ് ഡാൻസ് പിള്ളാരുടെ ,stepsഉം attitude ഒക്കെ കിടിലൻ branded കൊട്ടും മേളം പോലും ഇതിന്റടുത്തു വരില്ല!പ്രകൃതിയിൽ നിന്നും ഉൾക്കൊണ്ടെതെന്തും100%👌😍👍👍👍

  • @02769
    @02769 Жыл бұрын

    ഏതെല്ലാം തരത്തിലുള്ള ആചാരങ്ങൾ ,വിവിധ തരത്തിലുള്ള മനുഷ്യർ .ജീവിച്ചിരിക്കുന്ന കാലത്തു ഇതൊക്കെ കണ്ടില്ലെങ്കിൽ പിന്നെ എന്ത് ജീവിതം .We are lucky to watch all these things through your amazing videos.thank you keep going 😊

  • @saleemk6693
    @saleemk6693 Жыл бұрын

    സ്ഥിരം❤️❤️❤️❤️❤️ ഇട്ടേച്ച് പോകാറാണ് പതിവ് ആ കൊച്ചുങ്ങട ഡാൻസ് പൊളി💯💯💯💯

  • @riyastp5803
    @riyastp5803 Жыл бұрын

    എന്ത് അടിപൊളിയായിട്ടാ അവർ ലൈഫ് എന്ജോയ് ചെയ്യുന്നേ 👍👍

  • @vijin.v5032
    @vijin.v5032 Жыл бұрын

    വീഡിയോ സൂപ്പർ 👏👏👏

  • @fujoshiraikantopeini717
    @fujoshiraikantopeini717 Жыл бұрын

    First time കാണുകയാണ്. അടിപൊളി. സാധാരണയായി കാണുന്ന travel vlogsനേക്കാൾ different ആണ്... ഇങ്ങനോന്ന് ആദ്യമായി കേൾക്കുന്നു കാണുന്നു🥰🥰🥰♥️♥️ പിള്ളേരൊക്കെ പോളിയാ അല്ലേ.. നല്ല താളബോധമുണ്ട് ..

  • @firoskhan5915
    @firoskhan5915 Жыл бұрын

    കൊച്ചുങ്ങള് ഒരു രക്ഷയുമില്ല, ഒരേ പൊളി.. ❤️

  • @noblemedia
    @noblemedia Жыл бұрын

    Ep 7 Thanks 18. Raju. 19. Nisar (idupole oru divasam ashraf ka ye kanumenna pratheekshayil...) Innale video vannad arinjilla. Krithyamaya time il ittal nallad. Njan karudi ningal fest n pankedutho enn karudippoyi. Sneham alakkan theri 😀 Vallatha albudam thanne. 18:47 nallonam sneham ulla vibagam enn kettirunnu. Joli kazinju varunna kurumba tribals ne kanan poyille. Kadinte makkale power innum kanan patti. Music, abyasangal, dance ellam super

  • @shijump9708
    @shijump9708 Жыл бұрын

    അടിപൊളി ഇക്കാ 😃👌....അവസാനം കുട്ടികൾ തകർത്തു 👍🥰🥰🥰

  • @jetblackjk
    @jetblackjk Жыл бұрын

    😍❤️👌🏼യാ.. മോനെ വന്നോ കാ ണ്ണായിട്ട് ബാജർ ആയി കോയ... അടിപൊളി 😍❤️👌🏼👌🏼👌🏼

  • @joseachayan7740
    @joseachayan7740 Жыл бұрын

    💓💓💓എന്റെ ഇന്ത്യ എത്ര സുന്ദരം🌹 നിഷ്കളങ്കമായ കുട്ടിത്തം💓 എത്ര സുന്ദരമായ ആട്ടം താളം🌹 ഒരുപാടിഷ്ടമായി 💓💓💓💓👍

  • @okm912
    @okm912 Жыл бұрын

    കുട്ടികൾ പൊളി

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    അഷ്‌റഫ്‌ ബ്രോ ബി ബ്രോ സൂപ്പർ വീഡിയോ 🎥🎥💕💕💕💕

  • @eajas
    @eajas Жыл бұрын

    Aaha asugam okke Mari rendalum usharayello🥰👍👍

  • @yasodaraghav6418
    @yasodaraghav6418 Жыл бұрын

    Vallathoru kazchakalayirunnu nannayit aswathichu aa kuttikalude dance steppukal iniyum nalla kazchakalkayi akamkshayode waiting God bless you asharaf and bibin

  • @saheershapa
    @saheershapa Жыл бұрын

    ഇതുവരെ കാണാത്ത കിടിലൻ കാഴ്ചകളുടെ അടിപൊളി വീഡിയോ. ♥️👌😘

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Жыл бұрын

    കാഴ്ച്ചകൾ ഇവിടെ എന്നും വിത്യസ്തമായി കാണാം റൂട്ട് റെക്കോഡ്സ് 🔥🔥♥️♥️

  • @safark8234
    @safark8234 Жыл бұрын

    മുത്തേ വന്നല്ലോ..... കാത്തിരുന്നു മടുത്തിരുന്നു

  • @harilalreghunathan4873
    @harilalreghunathan4873 Жыл бұрын

    👍polichu bros

  • @vijaymadav1568
    @vijaymadav1568 Жыл бұрын

    കുഞ്ഞുങ്ങളുടെ ഡാൻസ് പൊളിച്ചു വെറൈറ്റി സ്റ്റെപ്... അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Жыл бұрын

    ഹായ് രണ്ടുപേർക്കും സുഖമെന്നു കരുതുന്നു😍😍😍👍👍👍

  • @faizroutemap
    @faizroutemap Жыл бұрын

    ഇപ്പോഴാണ് coorg എന്താണെന്ന് ശരിക്കും അറിയാൻ പറ്റിയത് അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ✌️✌️✌️

  • @umsakeer3630
    @umsakeer3630 Жыл бұрын

    Wow, great episode. പിള്ളേരുടെ ഡാൻസ് വീണ്ടും കണ്ടവരുണ്ടോ..😍😍

  • @shyamalavelu3282
    @shyamalavelu3282 Жыл бұрын

    Shodara mara... Video.. Kndu... Adipoli.... Bigslutte.... Alla.. Rajiyglapatti... Pdikkan... Kzhiyum.... Oru... Charity... Chodiym... E... Klicha... Kuttiklkke... Andakilum... Kodutto.. Paisa... Aaharm... Andalum.... Pavm... Kuttikl....

  • @shakirshaa950
    @shakirshaa950 Жыл бұрын

    നിങ്ങളിൽ ഞാൻ ഒരു SGK യെ കാണുന്നു. Thanks for your efforts 😍😍😍😍😍😍😍😍😍

  • @sudhia4643
    @sudhia4643 Жыл бұрын

    കൊടുങ്ങല്ലൂർ. ഭരണിപ്പാട്ട്. കഴിഞ്ഞപ്പോൾ. മേളക്കൊഴുപ്പോടെ ത്രിശൂർ. പൂരം. കൊട്ടിക്കയറ്റം..3d. Gierr പൊളിച്ചടുക്കും. 👌👌👌👍👍സുധി. എറണാകുളം.

  • @Leo_gamer1823
    @Leo_gamer1823 Жыл бұрын

    അടിപൊളി വീഡിയോ, വേറൊന്നും പറയാനില്ല,

  • @kshethram5126
    @kshethram5126 Жыл бұрын

    ആ ക്ഷേത്രത്തിൽ നന്ദി യെയാണ് കാണുന്നത് വാഹനമായി അപ്പൊൾ കിരാതേശ്വരൻ (ശിവൻ )ആയിരിക്കും ക്ഷേത്രത്തിലെ ദേവൻ

  • @kumarprasanna5205

    @kumarprasanna5205

    Жыл бұрын

    Yes

  • @itsdude9866

    @itsdude9866

    6 ай бұрын

    Shivan main aanu, upaprathistakal aanu Kali yum ayyappanum oke

  • @Fine-fm1kh

    @Fine-fm1kh

    14 күн бұрын

    ശാസ്താവു ആണ്

  • @swapnadevu1053
    @swapnadevu1053 Жыл бұрын

    Pwoli

  • @mydream8257
    @mydream8257 Жыл бұрын

    അടിപൊളി ❤️👍❤️

  • @saligeotravels
    @saligeotravels Жыл бұрын

    വീഡിയോയുടെ അവസാന ഭാഗം കണ്ടപ്പോ ഞാൻ അവരിൽ ഒരാളായി മാറിയ പോലെ.. ആ കുട്ടികളോടൊപ്പം ഞാനും ചുവട് വെച്ചു ❤️

  • @shibilin6972

    @shibilin6972

    Жыл бұрын

    Sharikkum

  • @user-vs2cu1dl8u
    @user-vs2cu1dl8u Жыл бұрын

    എവിടെ ചെങ്ങായിമാരെ ക്ഷമ പരീക്ഷിക്കരുത് അടി mm വന്നല്ലോ 🌹❤️❤️

  • @sanict964
    @sanict964 Жыл бұрын

    Waiting ആയിരുന്നു

  • @vichukerala4334
    @vichukerala4334 Жыл бұрын

    അടിപൊളി ❤️👍🏻

  • @shafiev2243
    @shafiev2243 Жыл бұрын

    ആ മക്കളുടെ ഡാൻസ് പൊളിച്ചു നല്ല ഒരു video

  • @prk9137
    @prk9137 Жыл бұрын

    കുട്ടികളുടെ ഡാൻസും പാട്ടും ആണ് ഈ വീഡിയോയിലെ ഹൈലൈറ്റ് 😄😄👍

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    ഞാനിപ്പഴാ കണ്ടത്.വീഡിയോ പൊളിച്ചു. കുട്ടികളുടെ ഡാൻസും പാട്ടും കൊട്ടും ഒരു രക്ഷയുമില്ല. മസാക്ക കിഡ്സിനെ ഓർമ്മ വന്നു. നന്ദി അഷറബ് ഭായി & ബി ബ്രോ

  • @shameemali9046
    @shameemali9046 Жыл бұрын

    അടിപൊളി ...--- തെറി വിളി നമ്മൾ കേൾക്കാത്ത ഭാഷ ആയത് കൊണ്ട്👍👍😀😂😂😂

  • @dreampvlog
    @dreampvlog Жыл бұрын

    കുടകിലെ വിശേഷം കൊള്ളാം 🤝👍

  • @shabukamaldas4328
    @shabukamaldas4328 Жыл бұрын

    അടിപൊളി ഗോഡ് ബ്ലെസ്

  • @dileepthakkudu1499
    @dileepthakkudu1499 Жыл бұрын

    അടിപൊളി അഷ്‌റഫ് bro

  • @AbidKl10Kl53
    @AbidKl10Kl53 Жыл бұрын

    ഉഷാർ✌️

  • @sirusdc5618
    @sirusdc5618 Жыл бұрын

    അഷ്റഫ് ഇക്ക ... അറിവ് പകർന്ന് എല്ലാതെ നിങ്ങൾ ഒരു വീഡിയോയും അവസാനിപ്പിക്കാറില്ല. അനുഭവങ്ങൾ അണ് യാത്ര യുടെ ലഹരി .

  • @sadathk2806
    @sadathk2806 Жыл бұрын

    എനിക്ക് കന്നഡ അറിയാത്തതുകൊണ്ട് രക്ഷപെട്ടു...ദൈവത്തെ തെറിവിളിക്കുന്നത് കേട്ടാലും മനസ്സിലാകില്ലല്ലൊ😀

  • @ratheeshratheesh71
    @ratheeshratheesh71 Жыл бұрын

    പൊളിച്ചു bro

  • @anusana5950
    @anusana5950 Жыл бұрын

    Makkalude kalikal soooper,👍

  • @bijumathew2477
    @bijumathew2477 Жыл бұрын

    Hope you Brothers are doing well. Ashraf Bro, you are doing a great job. Ithrayum "Diverse" aayitulla oreoru country, athane nammude india. Ethra Languages, Culture, Geographic athane nammude india. Plus ethre Relegion and much more. Hats off to Great Sardar Vallabhbhai Patel. Ella "States" Onnichaki orotta INDIA.

  • @akhileshexcel593
    @akhileshexcel593 Жыл бұрын

    ബ്യൂട്ടിഫുൾ ❤

  • @Jasuzs
    @Jasuzs Жыл бұрын

    അഷ്‌റഫ്‌ ബ്രോ.... ഇനി നിങ്ങൾ കുറച്ചു മുട്ടായി കൂടെ കയ്യിൽ കരുതണം. കുഞ്ഞുമക്കൾക്ക് സമ്മാനമായി കൊടുക്കാൻ.

  • @shijugeorge9764
    @shijugeorge9764 Жыл бұрын

    Lovely traditional music and lovely step dance great dear

  • @srikandiayade8717
    @srikandiayade8717 Жыл бұрын

    Dance adipoli super steps ✌️

  • @afsalch9583
    @afsalch9583 Жыл бұрын

    മക്കൾ പൊളിച്ച് 👍👍

  • @vibiag343
    @vibiag343 Жыл бұрын

    വൈകി വന്ന വസന്തം വീഡിയോ ബ്രോ 👍👍👍👍👍

  • @mohammadnasi8708
    @mohammadnasi8708 Жыл бұрын

    Adipwli💥♥️

  • @user-yc5uu1ez7o
    @user-yc5uu1ez7o Жыл бұрын

    മലയാളത്തിലെ ഏറ്റവും നല്ല രണ്ട് ട്രാവൽ വ്ലോഗ് ചാനൽ ..safari and rout records ...

  • @asminsuhair5388
    @asminsuhair5388 Жыл бұрын

    Last polichu.....

  • @naseelmp6713
    @naseelmp6713 Жыл бұрын

    കുടകിലെ വിശേഷങ്ങൾ അറിയുന്തോറും കൂടുതൽ രസകരമാകുന്നുണ്ട്, കൂടുതൽ കാഴ്ചക്കായി കാത്തിരിക്കുന്നു

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ ബിബിൻ ബ്രോ 🙏ബ്രോ.... Kunde festival മനോഹരം.. എന്തു തന്നെ ആയിരുന്നാലും... ഇവരുടെ ആചാരങ്ങൾ വളരെ വ്യത്യാസ്ഥമായ ഒന്നാണ്...!* കൂടുതൽ കാണാം.... 👍💙🌼🌼🌸

  • @muhammedkrmuhammed4459

    @muhammedkrmuhammed4459

    Жыл бұрын

    ഞാൻ അവിടെ ഇരുപത് കൊല്ലം ജീവിച്ച ആളാണ് ആദിവാസി ജീവിതം വളരെ മോശമാണ് അടിച്ചമർത്തൽ

  • @hathimvelloor3073
    @hathimvelloor3073 Жыл бұрын

    കൊടുങ്ങല്ലൂരൂം ഇവരും തമ്മിലുള്ള ഒരു മത്സരം വെച്ചാൽ എന്താവും സ്ഥിതി 😇

  • @joncykoshy836

    @joncykoshy836

    Жыл бұрын

    😱😱😱😱😱😂😂😂😂😂😂😂

  • @shameershammi7481

    @shameershammi7481

    Жыл бұрын

    Adh kodungallur first adikum urappan...

  • @jamsheerec513
    @jamsheerec513 Жыл бұрын

    മച്ചാ പൊളി 👍🏽👌🏻

  • @powerfullindia5429
    @powerfullindia5429 Жыл бұрын

    ആ നീല ടോപ് ഇട്ട കുട്ടിയും ബ്ലാക് ടോപ്പ് ഇട്ട കുട്ടിയും അടിപൊളി ആയി കളിക്കുന്നുണ്ട് ♥️😍🥰മ്യൂസിക് ♥️👌🏻👌🏻

  • @asifek1973
    @asifek1973 Жыл бұрын

    വന്നല്ലോ സന്തോഷം

  • @harinarayanan8170
    @harinarayanan8170 Жыл бұрын

    എന്റെ അയൽ ജില്ലയായിട്ടും അവിടെ ധാരാളം ബന്ധുക്കൾ ഉണ്ടായിട്ടും കുടകിനെപ്പറ്റി കൂടുതൽ പഠിക്കാനും മുഴുവൻ കാഴ്ച്ചകൾ കാണാനും ഇതുവരെ സാധിച്ചിട്ടില്ല.അഷ്‌റഫ്‌ ബ്രോ അതൊക്കെ വീഡിയോയിലൂടെ കാണിച്ചുതന്നതിൽ സന്തോഷം.ഒരുപാട് നന്ദി. 💕

  • @dileepthakkudu1499
    @dileepthakkudu1499 Жыл бұрын

    ഇങ്ങനെ മെല്ലെ എല്ലാം ക്യാമറയിൽ കയറ്റി പോയാൽ മതി പുതിയ കാഴ്ചകൾക്കു കാത്തിരിക്കുനു 👍👍👍👍

  • @nklakshmanan4614
    @nklakshmanan4614 Жыл бұрын

    സൂപ്പർ

  • @computerembroiderydesigner1877
    @computerembroiderydesigner1877 Жыл бұрын

    ഞാനും ദൈവത്തെ എപ്പോഴും തെറിമാത്രം ആണ് വിളിക്കാറ്.....

  • @nadeemkelothkeloth1997
    @nadeemkelothkeloth1997 Жыл бұрын

    Ellam okk aaayoooo

  • @Dance_of_laya
    @Dance_of_laya Жыл бұрын

    ഒരു ദിവസം ഞാനും ഈ വണ്ടിയുടെ പുറകെ വരും. അത്രയും കട്ട സ്നേഹം Bro...😘😘

Келесі