EP#03 - കോടികൾക്കും കൊടുക്കാത്ത പണ്ടത്തെ വീരന്മാർ! - Big Vintage Car Collection in Coorg - 3rd Gierr

കുടക് വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു..
Started exploring coorg today.
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #3rdgierr #coorg

Пікірлер: 420

  • @muneervatakara9043
    @muneervatakara9043 Жыл бұрын

    അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...

  • @ashrafexcel

    @ashrafexcel

    Жыл бұрын

    മുനീർ ഭായ് ❤️

  • @nisampothuvath9466

    @nisampothuvath9466

    Жыл бұрын

    🌹🌹🌹🌹

  • @meenaraphael89

    @meenaraphael89

    Жыл бұрын

    @@ashrafexcel 7 hu hu

  • @mksunil7338

    @mksunil7338

    Жыл бұрын

    Ami Achha 9 gud yo(98

  • @faizroutemap
    @faizroutemap Жыл бұрын

    ഒരുപാട് തവണ Coorg യാത്ര ചെയ്തിട്ടും ആ വില്ലേജ് Car ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നില്ല ഇതുപോലുള്ള കാഴ്ചകൾ നമുക്ക് അഷ്റഫ് ഖാന്റെ ചാനലിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ .. ✌️✌️✌️

  • @gafoorazhari
    @gafoorazhari Жыл бұрын

    My Father Samad 🥰

  • @manoharancp2433
    @manoharancp2433 Жыл бұрын

    അശ്രഫ് ഇതൊരു കണ്ണുരുകാരന്ടെ വിൻഡെജ് കാർ മ്യൂസിയമാണ്... ഇദ്ദേഹം കുറച്ചു വർഷങ്ങൾക്കുമുൻപ് അന്തരിച്ചു.. ഇദ്ദേഹം കാപ്പികൃഷിക്കായി പണ്ട് അവിടെ പോയതാണ്.. അതിനുശേഷം ഇദ്ദേഹം കാറുകളുടെ ഇഷ്ട കാരനായി...

  • @mehboobpeekey9385

    @mehboobpeekey9385

    Жыл бұрын

    Valapattanath ithupole Onnu pandu kanda orma!

  • @_nabeel__muhammed

    @_nabeel__muhammed

    Жыл бұрын

    @@mehboobpeekey9385 എവിടെ

  • @majeedpachath268
    @majeedpachath268 Жыл бұрын

    ഇത്രയും വാഹനങ്ങൾ കണ്ടത്തുകയും അതല്ലാം മേടിച്ചു ഇത്രയും വലിയ വാഹന മ്യൂസിയം ഉണ്ടാക്കിയ ആ വലിയ മനുഷ്യനെ സ്നേഹത്തോടെ സ്മരിക്കുന്നു 🙏🙏🙏 വിഡിയോയിലൂടെ കാണിച്ചു തന്നെ അഷറഫിനും V ബ്രോക്കും നന്ദി ❤❤

  • @mansoorunger1368
    @mansoorunger1368 Жыл бұрын

    ഫാരിസിനോട് യൂട്യൂബ് തുടങ്ങാൻ പറ മോൻക്ക് സംസാരിക്കാനുള്ള കഴിവ് ഉണ്ട് Go Ahead 🥰😘🥰

  • @PeterMDavid
    @PeterMDavid Жыл бұрын

    പഴയ കാർ ആണെങ്കിലും ഇന്നും കാർ പ്രേമികൾ ആദരവോടെ കാണാൻ കൊതിക്കുന്ന കാഴ്ചകൾ 👍പിന്നെ ലുണ പോലെ ചെറിയ ബൈക്ക് കണ്ടത് മോപ്പ്ഡ് ആണെന്ന് തോന്നുന്നു വ്യക്തമായില്ല ഈ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾ രണ്ടു പേരെയും നന്ദിയോടെ ഓർക്കുന്നു 🙏🏻👌👌👌👌👌👌

  • @shihabshihab3292
    @shihabshihab3292 Жыл бұрын

    എന്റെ വീടിന്റെ അടുത്താണ് ഈ വിന്റെജ് കാറുകൾ ഉള്ളത് . അഷ്റഫ്ക്കയും B Bro യും നമ്മൾ ഹോട്ടലിൽ നിന്നും കണ്ടു സംസാരിച്ചിരുന്നു

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ 🙏.. കുടകിലെ നല്ല നല്ല വീഡിയോകൾ.. ഇനിയും പ്രതീക്ഷിക്കുന്നു 👌💙💙💙❤️❤️❤️👍

  • @ranjithmenon8625
    @ranjithmenon8625 Жыл бұрын

    Plymouth, Bedford, Dodge എല്ലാം മനമ്മുടെ നാട്ടിൽ ഓടിയിരുന്നു ഒരുകാലത്ത്, നല്ല vlog അഷ്റഫ്, ബി ബ്രോ👍

  • @cbgm1000
    @cbgm1000 Жыл бұрын

    ഇത്തരം school bag ഇപ്പൊ നാട്ടിലെങ്ങും കാണാൻ കിട്ടില്ല... പഴയ ഓർമ്മകൾ വരുന്നു

  • @ansaruc8405
    @ansaruc8405 Жыл бұрын

    ഇന്ന് വളരെയധികം സന്തോഷമാണ് ഫസ്റ്റ് കമൻറ് ഞാനാണ് 🤞😍

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 Жыл бұрын

    ഞാനും ഇതും പോയി ഷൂട്ട് ചെയ്തിരുന്നു രണ്ടുദിവസം മുമ്പ് കൂർഗ് കറങ്ങിയ അപ്പോഴാണ് ഇവിടെ പോയത് ഒരു നിധിശേഖരം.......

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    മുൻപ് വേറെ ഒരാളുടെ വ്ലോഗിൽ ഏതോ വിദേശ രാജ്യത്ത് ഇതുപോലുള്ള ഒരു മ്യൂസിയം കാണിച്ചിരുന്നു.. അതിനേക്കാൾ ഏറെ കളക്ഷൻസ് ഇവിടെയുണ്ട്.. ഇതുപോലുള്ള കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി

  • @Jabbar-fh2xm
    @Jabbar-fh2xm Жыл бұрын

    അഷറഫ് താങ്കളുടെ വീഡിയോ ഒരു പ്രത്യേകത തന്നെയാണ് അവിചാരിതമായിട്ടാണെങ്കിലും വില്ലേജ് കാറുകളും പഴയ മോഡൽ കാറുകളും ഒക്കെ ഞങ്ങൾക്ക് കാണാൻ സാധിച്ചു ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @ajeshchoyyan2916
    @ajeshchoyyan2916 Жыл бұрын

    പഴയ കാറുകളുടെ ഉടമസ്ഥൻ നമ്മുടെ നാട്ടുകാരൻ 😍😍😍PC👍🏻👍🏻👍🏻

  • @gpnayar
    @gpnayar Жыл бұрын

    ഇന്നത്തെ എപ്പിസോട് കേമമായി. കാണാത്ത പലതും കണ്ടു. വളരെ സന്തോഷം ഉണ്ടായി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. 👌👌👌👍👍👍

  • @jamshi301
    @jamshi301 Жыл бұрын

    6:51 അറബി അല്ല Arabica ആണ്.. Robusta പൊതുവെ caffein content കൂടിയ coffee ആണ്.. വളരെ strong and bitter ആയിരിക്കും.. Arabica smooth and fruity ആണ്.. അതുകൊണ്ട് തന്നെ Worldwide ഏറ്റവും production നടക്കുന്നത് Robusta അല്ല Arabica ആണ്.. Arabica വിലയും കൂടുതലാണ്... 2-3 വർഷം ആയി ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... അവതരണം തന്നെയാണ് എപ്പോഴും ഹൈലൈറ്..

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Жыл бұрын

    Kidu car collections ♥️♥️

  • @gg5369
    @gg5369 Жыл бұрын

    സമദ്ക്കായ്ക്ക് ഇരിക്കട്ടെ ഇന്നത്തെ like

  • @bijoychandran2096
    @bijoychandran2096 Жыл бұрын

    Ashraf... Bibinepole ithrayum pavamaya oru sahayathrikane ningalkk ee lokath vere kittilla tto.🥰😘

  • @shan32123
    @shan32123 Жыл бұрын

    കാത്തിരിക്കുകയായിരുന്നു🔥🔥🔥

  • @jdk445
    @jdk445 Жыл бұрын

    Super video ashraf bro..and bb Waiting for new amazing updates..

  • @lastviewer9821
    @lastviewer9821 Жыл бұрын

    Super........ashrafka......❤️❤️❤️❤️❤️❤️ അവസാനം കണ്ടത് പഴയ പ്ലിമത്ത് കാറാണത് പ്ലൈ മൗത്ത് എന്നല്ല പറഞ്ഞു കേട്ടിരിക്കുന്നത് ഭയങ്കര ഫേമസ് ആയിരുന്നു ഇന്നത്തെaudi പോലെ!

  • @vineeshvs1782
    @vineeshvs1782 Жыл бұрын

    III rd gear തുടക്കത്തിലേ തന്നെ നിറയെ പുതുമയുള്ള കാഴ്ചകൾ കൊണ്ട് അടിപൊളിയാണ്♥️♥️♥️

  • @shameeralibeeran3885
    @shameeralibeeran3885 Жыл бұрын

    കുടകിലെ ഇത്രയും വലിയ പഴയ കാറിന്റെ മ്യുസിയം തികച്ചും അൽഭുതപ്പെടുത്തി. ഒരു പാട് പേർക് അറിയാത്തത് നിങ്ങൾ രണ്ട് പേരും തപ്പിപ്പിടിച്ചു കൊള്ളാം.

  • @sirusdc5618
    @sirusdc5618 Жыл бұрын

    തുടർ കാഴ്ചക്കൾക്ക് അയി കാത്തിരിക്കുന്നു😍

  • @apjohny
    @apjohny Жыл бұрын

    I have seen all your videos and have been following you for long. I'm not the commenting and 'like'ing type but this video set me thinking about how the new generation (I'm in the threshold of my 60's) don't know much or even heard of major automobile brands that dominated our roads in the sixties/seventies. You didn't recognize the first car in the collection which was a Standard Herald/Triumph. This was made in Madras by Standard Motor Products. They also made the Standard 10 which was featured later in the collection and I don't know if you have seen a Standard 2000, the first car with a ultra modern design but with an inadequate engine and hence was a failure. All the cars they made were derived from models in the UK. They even had vans which were extensively used by the postal department and referred to as the bread box. You couldn't recognize the Suvega moped which you said was 'like the Luna'. Suvega was India's first moped even earlier than Luna made in Tirupati by Mopeds India. Luna was of course by Kinetic Motors in Pune. There is a world of difference between the Aston Martin (James Bond's favorite) and Austin both from UK. Our Ambassodor was derived from the Morris Oxford of UK as was the Hindustan. You had not heard of Bedford nor Plymouth. You did not recognize the Rajdoot motorcycle made by Escorts in India. You wrongly identified a Jawa as Yezdi made by Ideal Jawa in Mysore. Not pointing fingers but just thinking how much is lost over generations.

  • @ashrafexcel

    @ashrafexcel

    Жыл бұрын

    Thanks for the information❤️ ഞാൻ ഈ വിഷയത്തിൽ വെറും സീറോയാണ്. 😊. അത് വിഡിയോയിൽത്തന്നെ ഞാൻ പറഞ്ഞിരുന്നു.

  • @binujohn925
    @binujohn925 Жыл бұрын

    Bro നിങ്ങൾ അടിപൊളി പക്ഷെ നിങ്ങൾ പരിജയപെടുത്തുന്ന ആളുകൾ അവരെ ഒരിക്കലും മറുക്കുകില്ല നിങ്ങൾ എന്തോ ആണ് അല്ലെങ്കിൽ നിങ്ങൾ എന്തെക്കയോ ആകും ശരിക്കുംlove yuo bro...

  • @sudhia4643
    @sudhia4643 Жыл бұрын

    കണ്ണഞ്ചിപ്പിക്കുന്ന കുറെ. നല്ല. നല്ല. കാഴ്ച്ചകൾ.👌👌. കാറുകളുടെ ഒരു. വീഡിയോ. B. P. സുധി. ചെയ്തിരുന്നു. എല്ലാ. വിവരണങ്ങളോടും. കൂടി. Tottali സൂപ്പർ. 👌👍🙏. സുധി. എറണാകുളം.

  • @anishurmila2326
    @anishurmila2326 Жыл бұрын

    Happy onam B bro Asharf ikka

  • @muralik.t
    @muralik.t Жыл бұрын

    ഓരോ വീഡിയോ യും ഒരു മികച്ച അനുഭവം ആവുന്നു ❤❤🔥🔥🔥🔥🔥🔥👌🙏

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    കുടുകിലെ ഈ വീഡിയോ സൂപ്പറായിട്ടുണ്ട്... 👌💙💙

  • @maideenraheem6404

    @maideenraheem6404

    Жыл бұрын

    പ്ലെമത്. ബെഡ്‌ഫോഡ്. പഴയ കാലത്തു വളരെയധികം അറിയപ്പെട്ട വണ്ടികൾ ആണ്.

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    Uffff യാഹ്‌ മോനെ കിടുക്കിയിന് ഇന്നത്തെ വ്ലോഗ്😍😍😍

  • @sirajpp2591

    @sirajpp2591

    Жыл бұрын

    🥰

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    അഷ്‌റഫ്‌ ബ്രോ ബി ബ്രോ വീഡിയോ സൂപ്പർ 💕💕💕💕💕

  • @mansoorunger1368
    @mansoorunger1368 Жыл бұрын

    Can’t wait more ❤️🤭❤️

  • @riyastp5803
    @riyastp5803 Жыл бұрын

    11:53നോട്ട് ബുക്കിന്റെയ് ചട്ടയിൽ കാണുന്ന കാറുകൾ 😂😂

  • @mu.koatta1592
    @mu.koatta1592 Жыл бұрын

    എല്ലാവർക്കും ഒന്നാശംസകൾ

  • @ncmphotography
    @ncmphotography Жыл бұрын

    Video adipoli😍🙂🙌

  • @jamshijaan7930
    @jamshijaan7930 Жыл бұрын

    Thanks for exploring coorg

  • @aneeshpkannadikkal822
    @aneeshpkannadikkal822 Жыл бұрын

    Adipoli ❤️🔥

  • @relaxwithsounds234
    @relaxwithsounds234 Жыл бұрын

    Love from Coorg 💙

  • @gafoorazhari

    @gafoorazhari

    Жыл бұрын

    🥰

  • @Walkwithbilal-1
    @Walkwithbilal-1 Жыл бұрын

    പോളിക്ക് 🥰

  • @kadeejashaheer2689
    @kadeejashaheer2689 Жыл бұрын

    Njammale coorg poliyalle❤️❤️❤️

  • @safark8234
    @safark8234 Жыл бұрын

    ദാ വന്നു 🥰🥰🥰

  • @shameeralibeeran3885
    @shameeralibeeran3885 Жыл бұрын

    ദു ബാര (രണ്ടാം തവണ) അത്ര ഭംഗിയായിരിക്കും അവിടെ പിന്നെയും നമ്മൾ അവിടെ പോകും.

  • @sunilkumartv1513
    @sunilkumartv1513 Жыл бұрын

    സൂപ്പർ ആയിട്ടുണ്ട് 👌😊

  • @Cardblox12346
    @Cardblox12346 Жыл бұрын

    Hi Ashraf, All the best. One suggestion if you can increase the video quality that would be great. Not sure if its the problem with rendering or camera quality. Cheers..

  • @kalpuzhamana
    @kalpuzhamana Жыл бұрын

    Vintage Cars Superrr...Colloction

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    മുളകിന്റെ തണ്ടിന് ഞങ്ങൾ "കോച്ചിൽ"എന്നും, മുളകിന്റെ വേസ്റ്റിനു "പൊള്ളു" എന്നും പറയും!😄😄😄

  • @abduljaleel576
    @abduljaleel576 Жыл бұрын

    Your camera shown a very good car collection.thanks

  • @baijujohn7613
    @baijujohn7613 Жыл бұрын

    വളരെ വളരെ മനോഹരം❤️❤️❤️

  • @salavudeena517
    @salavudeena517 Жыл бұрын

    Polichu bro

  • @shafiev2243
    @shafiev2243 Жыл бұрын

    അടിപൊളി 👍🏻👍🏻👍🏻

  • @trendingtoday1302
    @trendingtoday1302 Жыл бұрын

    ആശംസകൾ...... 🔥👍ബഷീർ മണ്ണാർക്കാട്...

  • @hamzathpasha4064
    @hamzathpasha4064 Жыл бұрын

    Ashraf Bro &B BroAll super Videos 👌👍

  • @rangithpanangath7527
    @rangithpanangath7527 Жыл бұрын

    Vintage കറുകളുടെ amazing കാഴ്ചകൾ സൂപ്പർ അടിപൊളി 👍👍👍👌👌👌😂

  • @mtechsolarsystems2259
    @mtechsolarsystems2259 Жыл бұрын

    ജാവ കണ്ടാൽ എസ്ടി എന്ന് പറയും, രാജദൂത് കണ്ടാൽ അതും എസ്ഡി, പ്ലിമിത് ഇന്ത്യയിലെ വിഐപി ഉപയോഗിച്ചിരുന്ന വാഹനമാണ്, 2000 വരെ ഇന്ത്യയിലെ ലക്ഷ്വറി കാർ ആയിരുന്ന സ്റ്റാൻഡേർഡ് , ഫോർഡ് ആദ്യകാലങ്ങളിൽ ബെഡ് ഫോർഡ് ആയിരുന്നു, ലാമ്പി അല്ല ചെരിച്ച് സ്റ്റാർട്ട് ആക്കേണ്ട സ്കൂട്ടർ ബജാജ് ചേതക്ക് ആണ് .. എന്തായാലും നല്ല കളക്ഷനാണ് ...

  • @aboobackerpalanchery692
    @aboobackerpalanchery692 Жыл бұрын

    Happy onam,,, ❤️ellarkkum

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    ഇന്നാണ് വീഡിയോ കണ്ടത് അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️❤️❤️. എവിടെ പോയാലും നിങ്ങൾക്ക് പേരക്ക കിട്ടും 🥰🥰🥰🥰

  • @ashrafexcel

    @ashrafexcel

    Жыл бұрын

    😀👍

  • @ajithkumarn5955
    @ajithkumarn5955 Жыл бұрын

    Amazing collection.

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Жыл бұрын

    പണ്ട് കാലങ്ങളിൽ ഒരു പാട് ആളുകൾ കുടകിലേക്ക്ജോലിക്ക്പോയിരുന്നു

  • @Friends_cll_me_ashi
    @Friends_cll_me_ashi Жыл бұрын

    Home town 💥 kondangeri.....🥳

  • @shabnamshukoor7003
    @shabnamshukoor7003 Жыл бұрын

    Happy happy happy 👍👍

  • @ansarm4885
    @ansarm4885 Жыл бұрын

    സ്നേഹം മാത്രം 🥰🥰

  • @must3323
    @must3323 Жыл бұрын

    നല്ല രസകരമായ കാഴ്‌ചകൾ

  • @javadak440
    @javadak440 Жыл бұрын

    അഷ്‌റഫ്‌ക്ക സൂപ്പർ ❤

  • @girishtg336
    @girishtg336 Жыл бұрын

    Coorge powliyalle broooo......

  • @venugopalankp7917
    @venugopalankp7917 Жыл бұрын

    എനിക്കൊന്നും ഒരിക്കലും കാണകഴിയാത്ത സ്ഥലങ്ങളും കാഴ്ചകളും

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 Жыл бұрын

    പദ്മിനിയുടെ അടുത്തിരിക്കുന്ന ബൈക്ക് സുവേഗ ആണ് അതുപോലെ എന്റെ വീട്ടിലെ ആദ്യത്തെ അംബാസിഡർ കാർ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷവും എന്റെ നന്ദിയും അറിയിക്കുന്നു

  • @Rajankn-rv9ln
    @Rajankn-rv9ln Жыл бұрын

    Verygood

  • @prashanthkumar4815
    @prashanthkumar4815 Жыл бұрын

    bro....kasaragod varumo....

  • @najeernajeerchy7176
    @najeernajeerchy7176 Жыл бұрын

    ഞാനും കുടകിൽ ആണ് 😍😍

  • @raheemchami5456
    @raheemchami5456 Жыл бұрын

    സൽമാനുൽ ഫാരിസി ഒരു സംഭവമാണ് കിടുമുത്തേ

  • @azeezjasmine9840
    @azeezjasmine9840 Жыл бұрын

    Super vintage car calction

  • @trendingtoday1302
    @trendingtoday1302 Жыл бұрын

    മൊപ്പഡ്.... 🌙

  • @sajithkumar8706
    @sajithkumar8706 Жыл бұрын

    1886 ജനുവരി 26ന് കാൾ ബെൻസ് കാറിനുള്ള പേറ്റെൻ്റിന് അപേക്ഷ നൽകിയെന്നും, 1886 ജൂലായിൽ ആദ്യത്തെ ത്രീവീലർ ഗ്യാസ് എൻജിൻ കാർ പുറത്തിറക്കിയെന്നും ശകട പുരാണം പറയുന്നു. എന്നാൽ, "അഫോഡബിൾ പോപുലർ കോമൺ കാറുകൾ" ആദ്യമായി പുറത്തിറക്കിയത് 1908ൽ ഫോഡ് ആണെന്നും, അതിൻ്റെ പേർ "മോഡൽ റ്റി" എന്നായിരുന്നുവെന്നും ശകട പുരാണിസ്റ്റുകൾ വാദിക്കുന്നു!

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ചരിത്രംസ് ഇങ്ങോട്ട് പോരട്ടെ 👍👍

  • @jahamgeerc
    @jahamgeerc Жыл бұрын

    Bibin...intelligent and humble man . I like bibin bro

  • @anvareriyaden7793
    @anvareriyaden7793 Жыл бұрын

    Thaks

  • @jasimk7491
    @jasimk7491 Жыл бұрын

    Super

  • @ismailch8277
    @ismailch8277 Жыл бұрын

    super👍👍

  • @sugusugu8102
    @sugusugu8102 Жыл бұрын

    Ashrafka b bro❤❤❤❤❤❤❤

  • @umerfarooq651
    @umerfarooq651 Жыл бұрын

    അടിപൊളി

  • @narayanankutty5295
    @narayanankutty5295 Жыл бұрын

    I remember to have seen, Studebaker, Dodge, Bedford, Buke, Plymouth, Chevelle, Morris, Ford models on the Road, it's during 60's.

  • @harisbalele3671
    @harisbalele3671 Жыл бұрын

    Love from Mysore

  • @ansaruc8405
    @ansaruc8405 Жыл бұрын

    ഹായ് അഷ്റഫ്ക്കാ 😍😊

  • @ratheeshv6829
    @ratheeshv6829 Жыл бұрын

    സൂപ്പർ ആണ് കുടക്

  • @minipaloor3199
    @minipaloor3199 Жыл бұрын

    Coorg beautiful place. The vintage car collection is super. Thank you for sharing

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice views. 🙋🙋🙋

  • @RashidVanimal
    @RashidVanimal Жыл бұрын

    സൽമാനുൽ ഫാരിസ്.. നല്ല ആക്റ്റീവ് മോൻ......... ഇഷ്ടം...😍😍🥰🥰

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Жыл бұрын

    സൂപ്പർ കാഴ്ചകൾ

  • @sirajmp3116
    @sirajmp3116 Жыл бұрын

    E video കാണാൻ വൈകി പോയി കാറിന്റെ ഉടമ ഞങ്ങളുടെ നാട്ടുകാരൻ തന്നെയാണ്

  • @iliyasmangalore905
    @iliyasmangalore905 Жыл бұрын

    Waiting...

  • @azeezkoya5848
    @azeezkoya5848 Жыл бұрын

    എന്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @najmudheennajmu9854
    @najmudheennajmu9854 Жыл бұрын

    Adi poli bro...

  • @ichucoorgvlog2772
    @ichucoorgvlog2772 Жыл бұрын

    Karemkander veed yande vetinde Adutha

  • @Alibekachi
    @Alibekachi Жыл бұрын

    Waa my home town... 🎉

  • @user-cj6yn5kg3f
    @user-cj6yn5kg3f Жыл бұрын

    കാഞ്ഞിരപ്പുഴ ഡാമിൻറെ അടുത്ത് നിന്നും (റിസർവ് വയർ)മുമ്പ് ഒരു ബ്ലോഗ് ചെയ്തിരുന്നു അതിൻറെ ലിങ്ക് ഒന്ന് കിട്ടുമോ യൂട്യൂബിൽ തിരഞ്ഞിട്ട് കാണുന്നില്ല

  • @manojneramannil6642
    @manojneramannil6642 Жыл бұрын

    Super cars...

  • @naasvisioncare3103
    @naasvisioncare3103 Жыл бұрын

    Yes, bedford

Келесі