എന്തുകൊണ്ട് നമ്മള് തോറ്റു എന്ന് ലളിതമായിട്ട് പറഞ്ഞാൽ എന്താ...?!| Sandesam Comedy Scene |

Ойын-сауық

Sandesam is a 1991 Indian Malayalam-language political satire black comedy film directed by Sathyan Anthikad and written by Sreenivasan starring Thilakan, Sreenivasan, Jayaram, Oduvil Unnikrishnan, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
#malayalammovie #sandesham #comedyscenes #sreenivasancomedyscenes #jayaramcomedy #comedyclips #Maathu #KaviyoorPonnamma #malayalamcomedyscene #thilakan #kpaclalitha #mamukkoyacomedyscenes #mamukkoyathuglife #MalaAravindancomedy #evergreenmalayalammovies #jayarammovies #sreenivasan #politicalcomedymovie #evergreenmalayalamcomedymovies

Пікірлер: 175

  • @rakeshpulappatta7256
    @rakeshpulappatta72567 ай бұрын

    ശങ്കരാടിയെ കണ്ടാൽ ഇന്നത്തെ കമ്മികളുടെ നേതാവ് ഓന്തു ഗോവിന്ദൻ ഓർമ്മ വരുന്നു 😂😂

  • @Maybinben

    @Maybinben

    6 ай бұрын

    😅

  • @irshade9466

    @irshade9466

    6 ай бұрын

    Shit pennu kozhi😂

  • @mathewkj1379

    @mathewkj1379

    6 ай бұрын

    ശ്രീനിയേട്ടന് ഒരായിരം അഭിവാദ്യങ്ങൾ 👍👍👍👍👍👍

  • @anumolanu1998

    @anumolanu1998

    5 ай бұрын

    Great 💯

  • @Abhishek3307_

    @Abhishek3307_

    4 ай бұрын

    സത്യം അപ്പം കോവിന്ദൻ😂😂😂😂

  • @mathewkj1379
    @mathewkj13796 ай бұрын

    സിപിഎമ്മിനെ (RDP ) ഇതിലും നന്നായി അവതരിപ്പിക്കാൻ ശ്രീനിയേട്ടനല്ലാതെ മറ്റാർക്കും കഴിയില്ല. 👍👍👍🌹

  • @aasifmp4704

    @aasifmp4704

    3 ай бұрын

    😂😢😅😮

  • @Anacondasreejith
    @Anacondasreejith6 ай бұрын

    കമ്മ്യൂണിസം കൊണ്ട് അന്നും ജനങ്ങൾ പൊറുതിമുട്ടിയിരുന്നു എന്ന തെളിവാണ് ഈ പടം.

  • @irshade9466

    @irshade9466

    6 ай бұрын

    Shit pennu kozhi😊😂

  • @pinkyponnu4432

    @pinkyponnu4432

    5 ай бұрын

    ​​@@irshade9466reksha ella ekka. Pazhaya pole ethonnum angottu okkunnilla 😂😂😂.

  • @JustinMathewVettickattil

    @JustinMathewVettickattil

    3 ай бұрын

    പണ്ട് കാലങ്ങളിൽ കുട്ടിച്ചാത്തൻമാർ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് "മൈ ഡിയർ കുട്ടച്ചാത്തൻ" എന്ന പടം.

  • @pinkyponnu4432

    @pinkyponnu4432

    3 ай бұрын

    @@JustinMathewVettickattil wowww.... ഇങ്കുലാബ് സിന്ദാബാദ് 💪💪💪💪💪

  • @vinusabu3021

    @vinusabu3021

    3 ай бұрын

    ​@@JustinMathewVettickattilഅതെ 😅

  • @shyamlalc6359
    @shyamlalc63596 ай бұрын

    25വർഷം മുൻപ് നമ്മുടെ ശ്രീനിവാസൻ ഇപ്പോഴത്തെ രാഷ്ട്രീയകാരുടെ കഥ എഴുതിയത് ഇപ്പോൾ ഈ കഥ എടുത്തുട്ടത് നന്നായി

  • @muraleedharanpillai9772
    @muraleedharanpillai97724 ай бұрын

    കേരളം ഉള്ളിടത്തോളം കാലം ഓർമ്മിക്കപ്പെടുന്ന സിനിമ 'കാലത്തിനതീതമായി ഓർമ്മിക്കപ്പെടേണ്ട സിനിമ 'സത്യൻ സാറെ ശ്രീനിവാസൻ സാറെ ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കിയതിന് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  • @MUZICTEMPLE
    @MUZICTEMPLE8 ай бұрын

    എന്തിനാ ഉത്തമാ ഈ വീഡിയോ ഇപ്പോൾ ഇട്ടത് ശവത്തിൽ കുത്താതെ 😔 ഇടതു കക്ഷം ഹൃദയ കക്ഷം 💪✊️

  • @changesinthelife6703

    @changesinthelife6703

    8 ай бұрын

    🤣🤣🤣🤣

  • @rasheedharakal8544

    @rasheedharakal8544

    8 ай бұрын

    😅😅

  • @fishing957

    @fishing957

    8 ай бұрын

    😂

  • @lalgjohn4315

    @lalgjohn4315

    8 ай бұрын

    😅😅😂😂😂😂

  • @arun93chm

    @arun93chm

    7 ай бұрын

    ഇടത് കൈ തീട്ട കൈ

  • @Nkv12202
    @Nkv122027 ай бұрын

    12:48 ഏതെങ്കിലും പെണ്ണ് കേസ് ..ഗർഭ കേസ് പെടുത്തി നാട് കടതുകയാ വേണ്ടത് എന്താ ഒരു എഴുത്ത്

  • @rajeevpillai3818

    @rajeevpillai3818

    3 ай бұрын

    For example umman chandy sir

  • @amalrajpc2876

    @amalrajpc2876

    Ай бұрын

    നാടുകടത്തുകയല്ല നാറ്റിയ്ക്കുക എന്നാ പറഞ്ഞത്

  • @shanitht5974
    @shanitht59744 ай бұрын

    നമ്മൾ ഒന്നും അറിയേണ്ടല്ലോ എല്ലാം അണികൾ ചെയ്തോളും എന്ന് 🤣🤣🤣ശ്രീനിയേട്ടൻ പൊളിച്ചു 😁😁

  • @vishnulopslops8459

    @vishnulopslops8459

    4 ай бұрын

    Arsho 🤣🤣🤣

  • @manjus6953

    @manjus6953

    Ай бұрын

    😂😂

  • @renjithlal9404
    @renjithlal94045 ай бұрын

    😂😅🤣🤣 ഇത് ഇടയ്ക്ക് കാണുന്നത് ഒരു രസമാണ്.😂

  • @anjanaanu1379
    @anjanaanu13796 ай бұрын

    കേരളത്തിന്റെ പൊള്ളയായ, LDF, UDF, രാഷ്ട്രിയം തുറന്ന് കാട്ടിയ, കമ്മ്യൂണിസ്റ്റായ, ശ്രീനിയേട്ടനും, സത്യൻ അന്തിക്കാടു സാറും ❤❤😂😂😂

  • @abeeshpazeez2506

    @abeeshpazeez2506

    6 ай бұрын

    ശ്രീനിയേട്ടൻ ചാണകം നേരത്തെ ചവിട്ടിണ്ട് മോനേ...

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    ​കരഞ്ഞാളടാ വേറെ മാർഗം ഒന്നുമില്ല.. 💩

  • @1999beinghuman

    @1999beinghuman

    4 ай бұрын

    Chaanakangal എന്നും ഇന്നും ഇവിടെ പിടിക്കില്ല

  • @Methan_killer

    @Methan_killer

    4 ай бұрын

    @@abeeshpazeez2506iniyippo angene parenjo 😂

  • @Methan_killer

    @Methan_killer

    4 ай бұрын

    @@1999beinghumanillenkil mayiranu …commikele elladethum aduchirakki

  • @vishnuleo7891
    @vishnuleo78916 ай бұрын

    കോടതിയിൽ പോവാൻ വേണ്ടി അല്ല അച്ഛാ , ഞാൻ വക്കീൽ ആയത്.... ശ്രീനിവാസൻ 😁

  • @lenincl4409
    @lenincl44096 ай бұрын

    ഇന്നത്തെ കാലത്ത് ഇറങ്ങേണ്ട പടം,, വിജയൻ ചേട്ടൻ ഓടി പോയേനെ 😆😆😆

  • @baijushanmuganbaiju1667
    @baijushanmuganbaiju16678 ай бұрын

    എന്തു കൊണ്ട നമ്മൾ തോറ്റത് അത് ലളിതം ആയി പറഞ്ഞാൽ എന്താ 😂😂

  • @MohammedFawaz988
    @MohammedFawaz9885 ай бұрын

    കാലിക പ്രസക്തിയുള്ള സിനിമ ❤

  • @user-kr4fh1hf8e
    @user-kr4fh1hf8eАй бұрын

    ബൂർഷാ പാർട്ടി = മാർക്സിറ്റ് പാർട്ടി!😂😂

  • @vishnulopslops8459
    @vishnulopslops84594 ай бұрын

    സങ്കരാടി നെ കാണുമ്പോ ഗോവിന്ദനെ ഓർമ വരുന്നു 🤣🤣🤣

  • @alexantony1149
    @alexantony11496 ай бұрын

    ഈ ചിത്രം നികുതി ഒഴിവാക്കി പ്രദർശിപ്പിക്കണം..

  • @ahammedshuhaib3902
    @ahammedshuhaib39027 ай бұрын

    വിപ്ലവത്തിന്റെ പാദയിൽ ആണ് ഉത്തമാ നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോൾ പാർട്ടിയുടെ താത്തിക ചിന്തയിൽ ചെറിയ മാറ്റങ്ങൾ വരുത്തി എന്നെ ഉള്ളു. ഇപ്പോൾ മരുമോൻ അല്ലെ ഉത്തമാ നമ്മുടെ നേതാവ് 😊

  • @Djj5941
    @Djj59418 ай бұрын

    ഇപ്പോ കുത്തകമുതലാളി യുടെ അടിമകൾ

  • @najeelas66
    @najeelas665 ай бұрын

    എനിക്കിതിൽ ഇഷ്ടപ്പട്ടത് ചൂട്ടിന്റെ ആളെ 😂

  • @sreerajr4031
    @sreerajr4031Ай бұрын

    തിരക്കഥ രചന അതിൻ്റെ ഉച്ചസ്ഥായിയിൽ🗿💥💥

  • @chackopa6243
    @chackopa6243Ай бұрын

    ഇപ്പോൾ ഡോക്ടറേറ്റ് ആണ്, അതിനാണ് ഡിമാന്റ്😊

  • @sreekumarsreelakam9222
    @sreekumarsreelakam92225 ай бұрын

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ ശ്രീനിവാസൻ ക്രാന്ത dersi

  • @SasidharanKV-fy4ij

    @SasidharanKV-fy4ij

    Ай бұрын

  • @SakuKrish
    @SakuKrishАй бұрын

    ശ്രീനിവാസൻ സാർ..... ഈ എഴുത്തിന് 👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🙏🏾🙏🏾🙏🏾👍🏾👍🏾👍🏾

  • @Abhishek3307_
    @Abhishek3307_4 ай бұрын

    ശങ്കരാടി= അപ്പം കോവിന്ദൻ😂😂😂😂

  • @APREMTHOMAS
    @APREMTHOMASАй бұрын

    ഓരോ ഇലക്ഷൻ ന്റെ യും തലേദിവസം എല്ലാ T. V. ചാനൽ കളിലും പ്രദർശിപ്പിച്ചാൽ കൊള്ളാം.

  • @VINUVIJAYAN997
    @VINUVIJAYAN9976 ай бұрын

    എന്താണ് ഒക്ടോബർ വിപ്ലവം? what is Chinese മതിൽ😂😂

  • @30sreekanth
    @30sreekanth3 ай бұрын

    ഞാൻ വിചാരിച്ചു ഏതോ കുത്തക മുതലാളി ആണ് ennu😂

  • @christyyjohn991
    @christyyjohn9913 ай бұрын

    മലയാളത്തിൽ കണ്ടിരിക്കേണ്ട സിനിമയുടെ ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ടാകേണ്ട.സിനിമ🔥 എന്താ ഒരു script aww എന്താ tamil നാട്ടിൽ ജീവിക്കുന്ന ഒരാൾക്ക് yeswanth സഹായിയെ കേട്ടൂടെ 🤣😁

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe5 ай бұрын

    അടച്ചുപൂട്ടിക്കുക😂😂😂😂

  • @dileepkumarbhargav9732
    @dileepkumarbhargav97323 ай бұрын

    100 % സത്യസന്ധമായ ഒരു സിനിമ.. ഓരോ രംഗവും അതിഗംഭീരം എന്നേ പറയാനുള്ളൂ.. സല്യൂട്ട് സത്യൻജി..

  • @user-hj8tx1yj4x
    @user-hj8tx1yj4x7 ай бұрын

    അപ്പം ഗോവിന്ദൻ

  • @MasterofDevelopingindia-bo5xh
    @MasterofDevelopingindia-bo5xhАй бұрын

    താത്തകമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിച്ചത് അതായത് വിഘടനവാദികളും പ്രഥമ ദൃഷ്ടിയാൽ അകൽചേരായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ 1 ഒന്ന് ബൂർഷ്വാസികൾ തക്കം പാർത്തിരിക്കുകയായിരുന്നു മനസ്സിലായില്ല അതായത് വർഗ്ഗാധിപത്യവും കൊളോണിസ്റ്റ് ചിന്താ സരണികളും റാഡിക്കൽ ആയിട്ടുള്ള ഒരു മാറ്റമല്ല

  • @SuharaP-gi2zi
    @SuharaP-gi2zi8 ай бұрын

    സൂപ്പർ കോമഡി സിനിമ

  • @Djj5941
    @Djj59418 ай бұрын

    പ്രതിക്രിയ വാതകം സരിത യെ

  • @sebanke6638
    @sebanke66386 ай бұрын

    ഇതാണ് പാർട്ടിക്കാർ നല്ല സന്ദേശം

  • @krishnannambeesan3330
    @krishnannambeesan3330Ай бұрын

    കാലത്തിനു മുമ്പെ സഞ്ചരിക്കുന്ന വരാണ് കവികൾ, എഴുത്തുകാർ. ❤❤

  • @vijisxyz
    @vijisxyzАй бұрын

    Srinivasan is great !!!! Awesome director, actor and story teller!

  • @Emuzlite
    @Emuzlite7 ай бұрын

    കോവിന്ദൻ... 😄😄🤣🤣

  • @irshade9466

    @irshade9466

    6 ай бұрын

    Shit pennu kozhi😂😂

  • @Emuzlite

    @Emuzlite

    6 ай бұрын

    @@irshade9466 10 വർഷമായി നീ ഈ ഒരു കമന്റ്‌ കൊണ്ട് എങ്ങനെ ജീവിക്കുന്നടെ വിജയന്റെ കള്ള സന്തതി 🤣🤣

  • @Porkphet_porkbarbarian

    @Porkphet_porkbarbarian

    5 ай бұрын

    @@irshade9466 Panni 🐷

  • @vinayak90417
    @vinayak904177 ай бұрын

    Boby kottarakara😂

  • @georgem.s.5829
    @georgem.s.58293 ай бұрын

    കേരളത്തിൻ്റെ അദ്ധ്യാപകൻ- ശ്രീനിവാസൻ

  • @lathishkanaranlathishkanar1137

    @lathishkanaranlathishkanar1137

    29 күн бұрын

    🤣

  • @rafeequer5902
    @rafeequer59027 ай бұрын

    അതെ അതെ ഇന്നത്തെ ചില കമ്മി കളെ കാണുബോ ഇത് ഓകെ എത്ര വാസ്തവം

  • @Djj5941
    @Djj59416 ай бұрын

    ൽഡിഫിന് വേണ്ടത് കൃത്യമായ അളവിൽ കൊടുത്ത സിനിമ പക്ഷേ സിനിമ കണ്ട സംപൂജ്യരായജനങ്ങൾ വടി കൊടുത്ത് അടി വാങ്ങുന്നവർ 😅😅😅 ൽഡിഫ് ആയാലും യുഡിഎഫ് ആയാലും ജനങ്ങൾക്കു ഊംതന്നെ സംശയമുണ്ടോ പൊതുജനം എന്ന കഴുതകൾക്ക്😅 ഇല്ലാ ഉണ്ടാകാൻ വഴിയില്ല 😅 ഇനിയും ഉണർന്നു പ്രവർത്തിച്ചീല്ലാ എങ്കിൽ ഊംബലുതന്നെ ശരണം 😅😅😅😅😅

  • @PAPPUMON-mn1us

    @PAPPUMON-mn1us

    5 ай бұрын

    🤣

  • @arunms2227
    @arunms22276 ай бұрын

    Nammude partyk adithara illaa🤣

  • @sunumn2282
    @sunumn22828 ай бұрын

    എപ്പോഴു.കാണാൻ ചിന്തിക്കാൻ നല്ലൊരു സീൻ. പാവപ്പെട്ടവന്റെ അടുപ്പിൽ തി പുകയാൻ ഈ ഉൾ പാർട്ടി ജനാതിപത്യം വേണ്ട

  • @praveenkumar-ww8ig
    @praveenkumar-ww8ig3 ай бұрын

    ഇത് ശ്രീനിവാസൻ പണ്ട് ഏതോ ടൈംട്രാവൽ മെഷീനിൽ കേറി യാത്ര ചെയ്തതിന് ശേഷം എഴുതിയതാണ്. ഇപ്പോൾ അത് കറക്റ്റ് ആയിട്ട് നടക്കുന്നുണ്ടല്ലോ

  • @Alli1313

    @Alli1313

    28 күн бұрын

    എന്താണ് time travel മെഷീൻ?

  • @Pushpamangalam
    @Pushpamangalam5 ай бұрын

    കാളസർപ്പങ്ങൾ 😂😂😂

  • @sankarspadmanabhan7206
    @sankarspadmanabhan72063 ай бұрын

    Class movie. Hats off to the entire crew👍👍👍

  • @bibinkr9800
    @bibinkr98007 ай бұрын

    സിറ്റുവേഷൺ 😂

  • @VarunRai-vz4bb
    @VarunRai-vz4bbАй бұрын

    Always relavent movie srinivasan legend script writer

  • @sajanck9896
    @sajanck9896Ай бұрын

    സത്യം നമ്മുടെ പാർട്ടിക്ക് അടിത്തറയില്ല സത്യം ഈ സിനിമ ഒരിക്കലും മലയാളികൾ മറക്കില്ല ഒന്നുകൂടി തിയ്യറ്റാറുകളിൽ ഓടിച്ചാരുന്നേൽ പാവങ്ങളെ ചുഷണം ചെയ്തു ജീവിക്കുന്ന കുറെ പാർട്ടി കാർ ഉണ്ട് ഒരാൾ തന്നെയല്ല എല്ലാവരും ഒന്ന് കണ്ട് പിടിച്ചേനെ 😄😄😄😄🙏🙏👌

  • @vakkanu_sathyam
    @vakkanu_sathyam7 ай бұрын

    Koyindhan is equal to sankaradi in sandesham

  • @user-ge7wk8wo5o
    @user-ge7wk8wo5oАй бұрын

    എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും

  • @mohammadkuttynanath889
    @mohammadkuttynanath88928 күн бұрын

    അച്ചനോടുള്ള പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം ഇടതുപക്ഷത്തെ കുതിര കയറുന്നവൻ ലക്ഷണം കെട്ടവനാണെന്ന്.

  • @james-bu2ky
    @james-bu2ky8 ай бұрын

    👌👌😀😀😀

  • @suhailr8511
    @suhailr85112 ай бұрын

    അപ്പടിയാ 😅

  • @raghunathan6928
    @raghunathan69287 ай бұрын

    Goinda...Rakshikane...🙄🤔😜

  • @murlimenon7892
    @murlimenon789216 күн бұрын

    Srini always super.

  • @rijorajan8855
    @rijorajan88553 ай бұрын

    ചൂട്ട് കത്തിക്കട്ടെ 😂😂

  • @muhdshafeeq14
    @muhdshafeeq14Ай бұрын

    ഇടത് ഭക്ഷം മാത്യക😅

  • @franciska749
    @franciska7498 ай бұрын

    സന്ദേശം

  • @Gkm-
    @Gkm-Ай бұрын

    ചൂട്ട് കത്തിക്കട്ടെ😂

  • @shajunv9879
    @shajunv98793 күн бұрын

    ചൂട്ട് കറ്റ 😅കത്തിക്കട്ടെ😅😅😅

  • @user-js7lu7tk3q
    @user-js7lu7tk3q7 ай бұрын

    😂😂😂

  • @user-ez1bw6ib9p
    @user-ez1bw6ib9p4 күн бұрын

    ഇതാണ് ഏറ്റവും പറ്റിയ സമയം

  • @user-ui7ng4dd9n
    @user-ui7ng4dd9n6 ай бұрын

    ഇ സിനിമ കമ്യൂണസ്റ്റ് മുറചികൾ കൊങ്രസ്,മുരച്കലുംഏ പ്പോഴും കാണണം😅😅😅😅😅

  • @binucherian502
    @binucherian502Ай бұрын

    At the suitable time, will see on 4th june.😂

  • @shilupg
    @shilupg3 ай бұрын

    "Achanayirunno njan orthu valla kuthaka muthalaliyanennu😂", "Bahutacha Nair"

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas100016 күн бұрын

    Shankaradi resembles MV Kovindan😂

  • @ginsights9480
    @ginsights94804 ай бұрын

    A movie come back again and again to hurt politicians

  • @user-dh2hv5tl4i
    @user-dh2hv5tl4i3 ай бұрын

    Today’s Kerala 👌

  • @ItsmehJk
    @ItsmehJk2 ай бұрын

    Election kazhiyumbo kammikal ith kanum capsule😂

  • @abdullaap3423
    @abdullaap34236 ай бұрын

    ഒരു അനിൽകുമാറിന്റെ ഫോട്ടോ കോപ്പി തന്നെ ഈശ്രീനിവാസനെ കണ്ടാൽ

  • @OneDrops7
    @OneDrops75 ай бұрын

    e oru padam ethra mathram kanaaan enthu thegaya ethil ullleth ennu wife....njan answ:- athu mathram enikkariyilla but eth 20 time kandittund e kalathinadakk

  • @user-gb3ve9ln8r
    @user-gb3ve9ln8r3 ай бұрын

    ല തകുട്ടി കൾ 😂😂😂

  • @msdhoni761
    @msdhoni7612 ай бұрын

    അമ്മാതിരി കമന്റ്‌ ഒന്നും വേണ്ടാട്ടോ 😒😒

  • @sunilpkoshypathanapuram
    @sunilpkoshypathanapuram6 ай бұрын

    🙏🙏🙏🙏🙏🤣🤣🤣🙏🙏🙏🙏

  • @savetalibanbismayam7291
    @savetalibanbismayam729129 күн бұрын

    😅😅😅😅

  • @neog3461
    @neog34612 ай бұрын

    ഇപ്പൊ ഒരു അരി പ്രാഞ്ചി കുത്തക മുതലാളിയുടെ അടിമകൾ 😂

  • @mohanansarojini1828
    @mohanansarojini1828Ай бұрын

    ഇതുപോലെ പാർട്ടിയുടെ ശരിയായ തനി നിറം കാണിച്ച ചിത്രം ഇനി ഉണ്ടാവില്ല :

  • @shajank516
    @shajank5165 ай бұрын

    അറബിക്കഥ ആരും കാണരുത് ഇത് നിരോധിക്കണം NN കൃഷ്ണദാസ് പറഞ്ഞു കേട്ടിട്ടുണ്ട് ഇത് നിരോധിക്കണം ആരങ്കിലും ഇതല്ലെ അതിലും സ്ട്രോങ്

  • @higherbeingX

    @higherbeingX

    27 күн бұрын

    This has become a cult classic.. too late for ban

  • @shabeerhussain2761
    @shabeerhussain27617 ай бұрын

    Paripvada party ude pradana bakshanam😂

  • @dhrupaddeepak5722
    @dhrupaddeepak57222 ай бұрын

    😂

  • @Mayagulfa28
    @Mayagulfa285 ай бұрын

    👍

  • @anandusatheesh1123
    @anandusatheesh11236 ай бұрын

    Kaalathinu munpe sancharicha movie , sherikkum ippolulla communist thanne parayunnath onnu cheyyunnath veronnu😂😂

  • @Dracula888Fjdjdj
    @Dracula888Fjdjdj13 күн бұрын

    kollavunna, cheruppakkaran, shafi, parambil

  • @titetite3780
    @titetite37805 ай бұрын

    Sathyathil e partiye valichukeeriya Padam vere elya .dheerga veekshanam

  • @jomonjoy1079
    @jomonjoy107928 күн бұрын

    12:48 ivark ippolum oru matavum illa

  • @jayarajkv2732
    @jayarajkv27329 күн бұрын

    കോൺഗ്രസ്സിൻ്റെ തട്ടിപ്പും മത്തങ്ങയും കുതിക്കാൽ വെട്ടും നന്നായി പ്രതിപാതിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ

  • @AmalRaju-kf2jw
    @AmalRaju-kf2jwКүн бұрын

    June 4 n

  • @nissarpa1259
    @nissarpa1259Ай бұрын

    അന്ന് bjp അധികം ആളുകൾക്ക് അറിയാതിരുന്നത് കഷ്ടമായി. ഒരുപാട് bjp യുടെ മണ്ടത്തരങ്ങൾ ജനങ്ങൾ miss ആക്കി . സാരമില്ല,എല്ലാം ഇപ്പോഴത്തെ നേതാക്കൾ വീട്ടുന്നുണ്ട് 🤣😜

  • @khaildnk6417
    @khaildnk6417Ай бұрын

    ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ കുതിര കയറാൻ അല്ല നമ്മൾ നോക്കേണ്ടത് ഉള്ളറിഞ്ഞ് ഒന്ന് ചിരിക്കുക ആസ്വദിക്കുക അത് കഴിയാത്തവരാണ് ഇതുപോലെത്തെ കമൻറുകൾ😂

  • @cutebabies05
    @cutebabies05Ай бұрын

    Peeranari abhinava chausescue vinu samarpikkunnu

  • @akz4485
    @akz4485Ай бұрын

    Uthaman real budhijeevi

  • @benedictjoseph8830
    @benedictjoseph88302 ай бұрын

    Ippozhannu 360 roopha daily pathrathinnu ayathu. 😊

  • @bageok2494

    @bageok2494

    24 күн бұрын

    Atheth patram?

  • @benedictjoseph8830

    @benedictjoseph8830

    24 күн бұрын

    @@bageok2494 the hindu 12 per day

  • @Jeevan141
    @Jeevan1416 ай бұрын

    എട്ക്ക എട്ക്കാ എട്ക്ക പോയി. പരിപ്പ് വട ഉണ്ടാക്കി കൊണ്ട് വരിക.

  • @user-mi8eo8jw9i
    @user-mi8eo8jw9i2 ай бұрын

    RDP Koran kandan party of adipillikave

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase771512 күн бұрын

    Kalathinumunnesancharicha. Kadhayumkdhapathrangalum. Eenootandilanuidhupolorucinimaundakunnathenkil. Onnalochichunokoo

  • @brazil4440
    @brazil44404 ай бұрын

    7 വർഷം പ്രതിപക്ഷത് ഇരിക്കുന്നതിന്റെ കരച്ചിൽ ആണ് കാര്യം ആക്കണ്ട 😂😂

  • @Bineesh_Palasseri

    @Bineesh_Palasseri

    3 ай бұрын

    Antham spoted😂

  • @GAURAANGBNAIR
    @GAURAANGBNAIR2 ай бұрын

    E dash LDF And UDF innum Keralathine Kaarnnu thinnunnu.

Келесі