ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ ഇങ്ങനെ ഈ ക്രൂശിക്കൽ ...? ഒരു ആനയ്ക്ക് മനുഷ്യരോട് ചോദിക്കാനുള്ളത്.

Үй жануарлары мен аңдар

അവഗണനയുടേയും ഒറ്റപ്പെടുത്തലിന്റേയും ഒതുക്കലിന്റേയും കരിദിനങ്ങൾ കടന്ന് അംഗീകാരങ്ങളുടേയും കിരീടധാരണങ്ങളുടേയും സുവർണ്ണ നാളുകളിലേക്ക് .... എറണാകുളത്തപ്പന്റെ മാനസപുത്രൻ....!
One and only Shiva....Ernakulam Sivakumar
#sree4elephants #keralaelephants #elephant #aanakeralam

Пікірлер: 145

  • @sayananaveen3724
    @sayananaveen3724 Жыл бұрын

    ദേശാടനം film ആയുള്ള ബന്ധം പുതിയ അറിവാണ് 😊

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അങ്ങനെ ചിലതൊക്കെയുണ്ട് .... ചെറിയ ജീവിതത്തിനിടയിലെ നെട്ടോട്ടങ്ങൾ...

  • @kl58riders60

    @kl58riders60

    Жыл бұрын

    ​@@Sree4Elephantsoffical അപ്പൊ രാമനാഥന് എഴുത്തും വശമുണ്ടോ??? 😊

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    എഴുത്ത് മാത്രമല്ല... കുത്തും അറിയാം ...! എഴുത്തുകുത്ത് ...

  • @stc584
    @stc584 Жыл бұрын

    ദേശാടനം എഴുതിയ ആൾ ആണല്ലേ..❤❤.. എന്റെ കുട്ടികാലത്തെ മനോഹര ചിത്രങ്ങളിൽ ഒന്ന് ആണ് അത് 😍😍😍

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Жыл бұрын

    ❤️❤️❤️❤️❤️ശിവകുമാർ ആനയെപ്പറ്റി ഇത്രയും നന്നായി എവിടെയും പറഞ്ഞ് കേട്ടിട്ടില്ല കൊമ്പ് വരട്ടെ തൃശ്ശൂർ പൂരം വിളംബരം ചെയ്യുന്ന മോനല്ലേ വടക്കും നാഥന്റെ ഇഷ്ടവുംഎറണാകുളത്തപ്പന്റെ തീരുമാനവും അങ്ങനെയാവും നന്നായി നല്ല എപ്പിസോഡ് ആശംസകൾ ശ്രീ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    സന്തോഷം ....നന്ദി...

  • @adarshsantos3979
    @adarshsantos3979 Жыл бұрын

    ശിവകുമാർ നെ ആദ്യമായി കാണുന്നത് 2016 ൽ തലശ്ശേരി തിരുവങ്ങാട് അമ്പലത്തിൽ വെച്ച് ആണ് മുരളി ഏട്ടനും റിജിൽ ഏട്ടനും ആയിരുന്നു കൂടെ അതിന്റെ പിറ്റേ വർഷം തൃശൂർ പൂരത്തിന് തിരുവമ്പാടിയിൽ നാലാം സ്ഥാനക്കാരൻ ആയി പിന്നെ 2018 ൽ തിരുവമ്പാടിയിൽ തന്നെ ഇടത്തെ കൂട്ട് അവ്ടെന്നു തുടങ്ങി കോവിഡ് വന്നില്ലായിരുന്നുവെങ്കിൽ പാറമേക്കാവിൽ തെക്കോട്ടിറക്കത്തിന് കോലം എഴുന്നള്ളിക്കേണ്ടത് ആയിരുന്നു എന്തായാലും ശിവനു ഇനിയും ഒരുപാട് അംഗീകരണങ്ങൾ കിട്ടട്ടെ.. ആന എല്ലാം സദസ്സും കീഴടക്കട്ടെ ♥️

  • @vidhyakanjily5433
    @vidhyakanjily5433 Жыл бұрын

    ആന എന്നുപറയുമ്പോൾ ചെവി വട്ടം പിടിച്ചു നിൽക്കുന്ന നിൽപ്. അവനെക്കുറിച്ചാണ് എന്ന് നല്ലോണം അറിയാം

  • @SajithlalNandanam
    @SajithlalNandanam Жыл бұрын

    ശിവകുമാറിന് കൊമ്പു വരട്ടെ

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 Жыл бұрын

    ഗുരുവായൂർ പദ്മനാഭൻ, മംഗലാംകുന്ന് ഗണപതി, പൂക്കോടൻ ശിവൻ, മംഗലാമാകുന്നു അയ്യപ്പൻ, പാമ്പാടി രാജൻ............. ഇപ്പോൾ ശിവകുമാറും. ഈ ആനകളെയെല്ലാം തൃശ്ശൂർ പൂരത്തിന് ആദ്യമായി കയറ്റി എഴുന്നള്ളിച്ചത് പാറമേക്കാവ് വിഭാഗം ആണ്.❤🙏

  • @user-mo4nd2mg6g

    @user-mo4nd2mg6g

    Жыл бұрын

    അപ്പോ... ഗുരുവായൂർ നന്ദനെ മറന്നോ

  • @sreevalsansreevalsan9680

    @sreevalsansreevalsan9680

    Жыл бұрын

    @@user-mo4nd2mg6g Sorry. പെട്ടെന്ന് മറന്നു

  • @vishnusnair2446
    @vishnusnair2446 Жыл бұрын

    ദേശാടനം പുതിയ അറിവാണ് ❤

  • @kpn82
    @kpn82 Жыл бұрын

    ശ്രീ ചേട്ടാ.... ദേശാടനം സിനിമ ന്റെ കാര്യം പറഞ്ഞത് ശരിക്കും ഞെട്ടിച്ചു....🙏🙏🙏 മനോഹരമായ ഒരു എപ്പിസോഡ്.. ശ്രീ 4🐘... ❤️

  • @vidhyakanjily5433
    @vidhyakanjily5433 Жыл бұрын

    ഐശ്വര്യ ശ്രീമാൻ 🥰🥰🥰

  • @sibikumar6991
    @sibikumar6991 Жыл бұрын

    എറണാകുളത്തപ്പന്റെ ഗണപതി സ്വരുപൻ ❤️❤️❤️❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    Thank you so much for your support and appreciation ❤️

  • @sulochanarajeev8611
    @sulochanarajeev8611 Жыл бұрын

    കഴിഞ്ഞ വർഷം തൃശൂർ പൂരത്തിന് തെക്കോട്ടിറക്കത്തിനു ശിവകുമാർ ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ വിവാദങ്ങൾ കേട്ടപ്പോൾ ഒരു ആനപ്രേമി എന്നുള്ള രീതിയിൽ ഒരു വിഷമം തോന്നി. ഒരു ആനയെയും കുറച്ചുകാണരുത്. പാവം മിണ്ടപ്രാണികൾ 😔 ദേശാടനം സിനിമയുടെ കഥ താങ്കളുടേതാണെന്ന അറിവ് സന്തോഷം പകരുന്നു. എന്നും ഉയരങ്ങളിൽ എത്തട്ടെ 🎉

  • @deepsJins
    @deepsJins Жыл бұрын

    ശിവഭഗവാന്റെ മാനസപുത്രൻ 🙏❤️😘 miracle boy 😍🥰🥰 OMG!! The information about deshadanam is totally new to me🤩 am pleasantly surprised 😊🙏 തെച്ചിക്കോട്ട് രാമൻ ഇതിഹാസമാണ്, പക്ഷെ അവന്റെ ചില ഫാൻസ്‌ മറ്റ് ആനകളോട് അനാവശ്യ വിദ്വേഷം വച്ചു പുലർത്തുന്ന രീതിയുണ്ട്, അത് ശരിയല്ല. 🙏❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    Yes... Thank you so much Deepthi john

  • @Riyasck59
    @Riyasck59 Жыл бұрын

    എന്തു പറ്റി ശ്രീ ഏട്ടാ നാളേക്ക് ഉള്ള വീഡിയോ ഇന്ന് ഇട്ടിരിക്കുന്നു???? എന്തായാലും പൊളിച്ചു❤❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അങ്ങനെ തോന്നി. ഞായറാഴ്ച്ച മറ്റൊരു വീഡിയോ ഇടാമെന്ന് തോന്നി.

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Жыл бұрын

    ആദ്യമായിട്ടാണ് ശ്രീ തന്നെ ഇത് പറഞ്ഞ് കേൾക്കുന്നത്... ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയല്ലേ അത്

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    അത്... അങ്ങനെ ഒരു സാഹചര്യത്തിൽ ആ സ്വാമിയെ കണ്ടപ്പോൾ പറഞ്ഞതല്ലേ..

  • @sethupraveen
    @sethupraveen Жыл бұрын

    ദേശാടനം പുതിയ അറിവ് 👏👏

  • @manikandankc5058
    @manikandankc5058 Жыл бұрын

    മൂർക്കനാട്. എന്റെ നാട് ❤️. ചെറുപ്പത്തിൽ സ്ഥിരം കാഴ്ചയായിരുന്നു ശിവൻ. 8ദിവസം കോലം ശിവന് തന്നെ ❤️❤️❤️

  • @ancyshylesh5579
    @ancyshylesh5579 Жыл бұрын

    എപ്പിസോഡ് സൂപ്പർ 👌👌👌ദേശാടനം സിനിമ യുടെ കഥ പുതിയ അറിവാണ്..❤❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    കൊച്ചു ജീവിതത്തിന് ഇടയിൽ അങ്ങനെയും ചില നിയോഗങ്ങൾ... ദേശാടനത്തിന് എന്റെ മനസ്സിലെ ആദ്യത്തെ പേര് നിയോഗം എന്നായിരുന്നു.

  • @rahulkarthika6542
    @rahulkarthika6542 Жыл бұрын

    ശിവകുമാർ ❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 🙏

  • @subash1758
    @subash1758 Жыл бұрын

    8.46 🥰🥰പുതിയ ഒരു അറിവാണ് 🙏🙏🙏എത്ര കണ്ടാലും മതി വരാത്ത സിനിമ കണ്ടു കഴിഞ്ഞാൽ ഒരു 3മണിക്കൂർ നേരം കണ്ണുനീർ ഒഴുക്കി കിടക്കാം 😪😪

  • @vishnummohan344
    @vishnummohan344 Жыл бұрын

    ആന വീഡിയോസ് വേറെ ആര് ചെയ്താലും ചേട്ടന്റെ അത്ര പെർഫെക്ട് ആകുന്നില്ല.. ബിഗ് ഫാൻ ❤️❤️

  • @lungiparty
    @lungiparty Жыл бұрын

    ദേശാടനം 😍😍😍😍🥰അറിയത്തില്ലായിരുന്നു 🙏🔥

  • @tharac5822
    @tharac5822 Жыл бұрын

    എറണാകുളത്തപ്പന്റെ പ്രിയ ശിവകുമാറിനെ പറ്റി അറിയാത്ത കാര്യങ്ങൾ അറിഞ്ഞ ഒരു അടി പൊളി എപ്പിസോഡ്. അവന്റെ അഭിപ്രായത്തിൽ ചൂണ്ടികാട്ടിയ..... നെറ്റിപ്പട്ടം കെട്ടി ഒരുക്കി കൊണ്ടുപോകുമ്പോൾ എവിടേക്കാണെന്ന് അറിയാൻ അവകാശമില്ലാത്ത പെരുംശരീരികൾ ... ഒരു പക്ഷെ അവക്ക് സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിൽ അവർ ഇത് തന്നെ പറയുമായിരുന്നു . ആന ഫാൻസുകാർ പരസ്പരം ആനയുടെ പേരിൽ വൈരികൾ ആകുന്നതു പോലെ അവർ തമ്മിൽ ഒരു ശത്രുത ഇല്ല. ആനകൾക് തോന്നുന്ന വകതിരിവ് മനുഷ്യർക്കുണ്ടാവണം. ശിവകുമാറിന്റെ കാര്യം കേൾക്കുമ്പോൾ, കാണുമ്പോൾ മനസ്സിൽ ഒരു ഓമനത്വം. ശ്രീ. ശ്രീകുമാർ സാറാണ് ദേശാടനം സിനിമ യുടെ കഥാകൃതെന്നത് പുതിയ അറിവാണ്. ഇത്രയും നല്ലൊരു കഥ എഴുതിയ ആൾ വീണ്ടും ആ ഭാഗത്തേക്ക്‌ കടന്നില്ലയോ അതോ ഞങ്ങൾക്കറിയാത്തതോ. ദേശാടനം എത്രയോ പ്രാവിശ്യം കണ്ടതും ഇപ്പോഴും കാണാൻ കൊതിക്കുന്നതുമായ സിനിമ. മനസ്സിൽ ശ്രീകുമാർ സാർ ആകാശം മുട്ടെ എത്തിയത് പോലെ. ഇനിയും അതു പോലുള്ള കഥകൾ, സിനിമ കൾ പ്രതീക്ഷിക്കാമോ.👍🏻👍🏻🙏🙏🙏🙏🙏🙏🙏🙏

  • @balukrishna7579
    @balukrishna7579 Жыл бұрын

    ദേശാടനം കഥ ശ്രീയേട്ടൻന്റെ ആണല്ലേ. അമ്പട വീരാ 😍

  • @badaribadari6046
    @badaribadari6046 Жыл бұрын

    ആനയെ എറുണാകുളം ക്ഷേത്രത്തിൽ കൊണ്ടുവന്ന് നിർത്തണംഎന്ന് എല്ലാവരുടെയും ആഗ്രഹമാണ് അത് എത്രയും പെട്ടെന്ന് സാധ്യമാകട്ടെ .

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    സാധ്യമാവട്ടെ...

  • @aswathymalavika5522
    @aswathymalavika5522 Жыл бұрын

    അവിസ്മരണീയമായ episode 🌹🌹👌👌👌👌 ആശംസകൾ ശ്രീ ചേട്ടാ 🥰ഇനിയും നല്ല നല്ല എപ്പിസോഡുകൾ വരട്ടെ 🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    നന്ദി...സന്തോഷം അശ്വതി....

  • @AMA_birds._
    @AMA_birds._ Жыл бұрын

    ദേശടനം ആയിട്ടുള്ള ബന്ധം ഇപ്പോൾ ആണ് അറിയുന്നത് ഇനിയും അത് പോലുള്ള നല്ല സിനിമങ്ങൾ പ്രതീക്ഷിക്കാമോ 👍🏻❤

  • @alwinmathew9226
    @alwinmathew9226 Жыл бұрын

    ദേശാടനം മൂവി ചേട്ടൻ ആണ് എഴുതിയത് എന്നറിഞ്ഞപ്പോൾ ശെരിക്കും ഞെട്ടി ❤️🙏

  • @sreerajv6375
    @sreerajv6375 Жыл бұрын

    കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ശിവകുമാറിന്റെ കൊമ്പ് വളരുന്നതിനെ കുറിച്ച് കമന്റ്‌ ഇട്ടിരുന്നു. ഇന്ന് അത് തന്നെ ഒരു ഹെഡിങ് ആയി thumbnail ഇൽ കണ്ടപ്പോ വല്ലാത്ത സന്തോഷം.. 🙏🏻🙂 ശിവകുമാറിനും, ശ്രീ 4 elephants നും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. 🙏🏻

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    നല്ലത് ആര് പറഞ്ഞാലും ഉൾക്കൊള്ളണം... വേണ്ടേ...

  • @sreerajv6375

    @sreerajv6375

    11 ай бұрын

    @@Sree4Elephantsoffical തീർച്ചയായും.. 🙏🏻 🙂

  • @sanjaykrishna8957
    @sanjaykrishna8957 Жыл бұрын

    Excellent video ♥️♥️

  • @kannan778
    @kannan778 Жыл бұрын

    Shivan🙏❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much for your support and appreciation ❤️

  • @akhils3691
    @akhils3691 Жыл бұрын

    18 കൊല്ലം മുൻപ് ശിവന്റെ കൊമ്പ് പോയതാണോ എന്നറിയില്ല...ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ.. തൃപ്പൂണിത്തുറ പാലസ് സ്കൂളിൽ, ഞാൻ ഹൈസ്കൂൾ പഠിക്കുന്ന സമയം.. അന്ന് ഈ കൊമ്പിന്റെ ചികിത്സ കണ്ടിട്ടുണ്ട്.. ഇപ്പോ ഉള്ള ഇടത്തെ ഒറിജിനൽ കൊമ്പിന്റെ അറ്റത്തും ഒരു ദ്വാരം ഉണ്ടായിരുന്നു... അതൊക്കെ മരുന്നു വെച്ചു ചികിത്സിച്ചു മാറിയതാണ്... ഇപ്പോ എനിക്ക് 29 വയസ്സ്... അന്നും ഇന്നും ശിവൻ ഇഷ്ടം....❤❤❤

  • @akhils3691

    @akhils3691

    Жыл бұрын

    ഞാൻ 8th ഇൽ പഠിക്കുമ്പോ ശ്രീരാമൻ ആയിരുന്നു ഉണ്ടായിരുന്നത്... ഇപ്പോഴത്തെ പഴയന്നൂർ ശ്രീരാമൻ... ഈ രാജൻ ചേട്ടനെ ഞാൻ ത്രിപൂണിത്തുറയിൽ ശ്രീരാമനിലും ശിവനിലും കണ്ടിട്ടുണ്ട്.....

  • @akhils3691

    @akhils3691

    Жыл бұрын

    സത്യം... ഞാനും വിചാരിക്കാറുണ്ട് എറണാകുളം & തൃപ്പൂണിത്തുറ വൃചികോത്സവം, ഈ ഉത്സവങ്ങൾക്കു ശിവനെ കിട്ടാത്തതു വല്യ നഷ്ടം ആണ്....😢

  • @rajun8929
    @rajun8929 Жыл бұрын

    ദേശാടനം ! പുതിയൊരു അറിവാണ്....ശ്രീ ഏട്ടാ...അഭിനന്ദനങ്ങൾ 💫💫

  • @tvadarsh1358
    @tvadarsh1358 Жыл бұрын

    ശിവകുമാർ 2018 ൽ എറണാകുളം ഉത്സവം എഴുന്നള്ളിച്ചിരുന്നൂ റിജിൽ ഏട്ടൻ ആയിരുന്നു ആനക്കാരൻ

  • @manjuhari511
    @manjuhari511 Жыл бұрын

    ശിവകുമാറിന്റെ വിശേഷങ്ങൾ ഇത്ര ഭംഗിയായി കേൾക്കാനും കാണാനും സാധിച്ചതിൽ നന്ദി ശ്രീയേട്ടാ കൂടാതേ ദേശാടത്തിന്റെ കഥ അതിനൊരു വലിയ നമസ്കാരവും🙏🏼

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk Жыл бұрын

    ദേശാടനo ശ്രീകുമാർ ചേട്ടന്റെ കഥ ആയിരുന്നോ.... അടിപൊളി ആശംസകൾ 🙏🏻

  • @alvalloli3213
    @alvalloli3213 Жыл бұрын

    Sreetta...I'm so happy to know that the story for Deshadanam is yours..I was of the thinking it's Madambu sirs classics along with jayarajs excellent directorial skills...so nice to know this Info...keep going ..!!

  • @adarshsantos3979
    @adarshsantos3979 Жыл бұрын

    അപ്രതീക്ഷിതമായി പോയി 😂

  • @lekshmirajendran4891
    @lekshmirajendran4891 Жыл бұрын

    ❤❤❤❤

  • @vidhyakanjily5433
    @vidhyakanjily5433 Жыл бұрын

    നല്ലൊരു പാപാൻ

  • @deepaks3521
    @deepaks3521 Жыл бұрын

    Manoharam episode.desadanam kadhakkum abhinandanangal

  • @deepas8085
    @deepas8085 Жыл бұрын

    Nalla anayum nalla oru pappanu

  • @nandusaseendran4132
    @nandusaseendran4132 Жыл бұрын

    😍😍😍

  • @SanthoshKumar-im4ic
    @SanthoshKumar-im4ic Жыл бұрын

    ഇനിയും പുതിയ ആന വിയേഷങ്ങൾക്കായി കാത്തിരിക്കുന്നു❤

  • @jayakrishnankj9312
    @jayakrishnankj9312 Жыл бұрын

    ❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you 🙏

  • @vinayaknattika
    @vinayaknattika Жыл бұрын

    ദേശാടനം പുതിയ ഒരു അറിവ്❤❤❤

  • @umeshjayakumar5195
    @umeshjayakumar5195 Жыл бұрын

    ❤️❤️❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much dear Umesh for your support and appreciation ❤️

  • @sarathudhay2170
    @sarathudhay2170 Жыл бұрын

    💖💖💖

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you Sarath

  • @sudhisukumaran8774
    @sudhisukumaran8774 Жыл бұрын

    ദേശാടനത്തിന്റെ കഥ താങ്കളുടെ എന്ന ഞെട്ടിച്ചുകളഞ്ഞു ശ്രീയേട്ടാ സമയം ഒത്തു വരുവാണെങ്കിൽ കേരളത്തിലെ പ്രഗൽഭനായ ഒരു പാപ്പാന്റെ ജീവിതകഥ സിനിമയാക്കണം🙏🙏🙏❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    11 ай бұрын

    കഥയൊക്കെയുണ്ട്. ഇല്ലാത്തത് അതിനായി പണം മുടക്കാൻ ഒരു നിർമ്മാതാവ് മാത്രമാണ്.

  • @csrcollection5124
    @csrcollection5124 Жыл бұрын

    Super Anna❤

  • @legacyroots
    @legacyroots Жыл бұрын

    Sivankutty....❤❤❤

  • @rajeevnair7133
    @rajeevnair7133 Жыл бұрын

    Superb

  • @user-oz9vq5bk2h
    @user-oz9vq5bk2h Жыл бұрын

    😢😢😢😢😢 എന്റെ ദൈവമെ, എന്തിനാണെങ്കിലും അതിനോടു മനുഷൃർ ക്രൂരത ചെയ്തു അതിനെ വേദനപ്പിക്കരുതു്. ശരീരവും അതിന്റെ മനസും. താങ്കൃു.

  • @binjurajendran
    @binjurajendran Жыл бұрын

    🥰🥰🔥

  • @arunrajarun9252
    @arunrajarun9252 Жыл бұрын

    കൊല്ലാൻ രാമകൃഷ്ണൻ ചേട്ടന്റെ interview ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    രാമകൃഷ്ണൻ ചേട്ടന്റെ താമസിയാതെ ചെയ്യാം

  • @arunrajarun9252

    @arunrajarun9252

    Жыл бұрын

    @@Sree4Elephantsoffical 👍

  • @renjithmohan2520
    @renjithmohan2520 Жыл бұрын

    ❤❤❤

  • @dr.vinugovind7270
    @dr.vinugovind7270 Жыл бұрын

    Waiting

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you 🙏

  • @sparkvision6002
    @sparkvision6002 Жыл бұрын

    Nalla episode ❤,mangalakunnu ayyapane onu koodi pariganikkanam.ath kaanan agrahikkunu...❤

  • @DileepKumar-of4vn
    @DileepKumar-of4vn Жыл бұрын

    ആന കുട്ടാ ഹായ് മക്കളേ 🌹🌹🌹qq

  • @rejumondivakaran5966
    @rejumondivakaran596611 ай бұрын

    Sriee❤👍🏿

  • @krishnac5802
    @krishnac5802 Жыл бұрын

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you 👍

  • @dr.vinugovind7270
    @dr.vinugovind7270 Жыл бұрын

    👏👏👍👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 🙏

  • @shameemali9046
    @shameemali9046 Жыл бұрын

    🐘🐘❤️

  • @kannan-22
    @kannan-22 Жыл бұрын

    ശ്രീകുമാറേട്ടാ ആനയും പാപ്പാനും തമ്മിലുള്ള ആത്‍മബന്ധം പറയുന്ന ഒരു സിനിമ ചെയ്യാമോ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    ഒരു പ്രൊഡ്യൂസർ തയ്യാറായാൽ...

  • @MrArunalpha
    @MrArunalpha Жыл бұрын

    ദേശാടനം സിനിമ ❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 👍

  • @beenajohn7526
    @beenajohn7526 Жыл бұрын

    👍👍👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much 🙏

  • @AnuBiju-xl4pu
    @AnuBiju-xl4pu3 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @krunni3406
    @krunni3406 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤

  • @ashif920
    @ashif9202 ай бұрын

    20:54 nalla aanakaran pazhaya aalodu choich karyangal cheyyunnadhaa nalladhu aanaku athrem thallu kollandallo

  • @anoopsivadas
    @anoopsivadas Жыл бұрын

    ❤❤❤❤❤

  • @nivinpv9280
    @nivinpv9280 Жыл бұрын

    Evan super aahnallooo

  • @rahulr140
    @rahulr140 Жыл бұрын

    Ee video kaanum vare, enikkum oru neerasam indayirunnu. Ramanu pakaram shivan vannappo.ippo manasilayi Shivan arhikkunnund. Pakshe Ramanodu ulla adarav ennulla reethiyil poorathinu nada thalli thurakkal Raman cheyyanam enna agraham. Vere aarum mosham aayondalla. Kandu sheelichondum, veendum kaanaan agraham indayond matram.Aduthavana engilum indakum ennu pretheekshikkunnu. Njan Raman fan alla karnan fan aanu . Iniyim kaanaan aagrahikkunnu. Igane oru episode nu Sree Ettanodu orupad nanni. Athupole deshadanam ena movie il Sree Ettanta pang..orupad orupad orupad thanks. Ashamsakal......

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    നന്ദി... സന്തോഷം

  • @minimol5836
    @minimol5836 Жыл бұрын

    🥰🥰🙏❤️❤️❤️

  • @premjithparimanam4197
    @premjithparimanam4197 Жыл бұрын

    ദേശാടനം സിനിമയുടെ കാര്യം നമ്മൾക്ക് പുതിയ അറിവ് ആയിരുന്നു ചേട്ടാ

  • @ritaravindran7974
    @ritaravindran7974 Жыл бұрын

    Oh!!! U r the writer of the daesaadanam movie, it was a heart touching movie

  • @sreejithjith2158
    @sreejithjith2158 Жыл бұрын

    കുററ൦ പറയാനിലാത ആനയു൦ പാപാനു൦

  • @aswathymalavika5522
    @aswathymalavika5522 Жыл бұрын

    Appo എറണാകുളം ശിവകുമാർ എറണാകുളത്തു അല്ലെ? പിന്നെ എവിടെ ആണ്?

  • @_.Dilli.._

    @_.Dilli.._

    Жыл бұрын

    Ernkaluth puline kaanarila

  • @Vpn95

    @Vpn95

    Жыл бұрын

    തൃശൂർ വടക്കുംനാഥന്റെ പുറകിൽ കൊക്കർണ്ണി പറമ്പിൽ

  • @prasadkp8349
    @prasadkp8349 Жыл бұрын

    ഇന്നെന്താ ഒരു എപ്പിസോഡ് നാളെ ഞങ്ങൾക്ക് 12 മണിക്ക് എപ്പിസോഡ് തരണം

  • @amalsadanandan
    @amalsadanandan Жыл бұрын

    ആനകേരളം ഗജലക്ഷണം കുറഞ്ഞ് വരുകയാണ്. അതിന്റെ ഉദാഹരണം ആണ് ശിവകുമാർ. പോബ്സൺ ഉണ്ണികൃഷ്ണൻ ഇതിലും നല്ല ആന ആയിരുന്നു. ഈ പറഞ്ഞത് തികച്ചും ആന സൗന്ദര്യം വെച്ച് മാത്രം ആണ്. ശിവനെ കുറച്ച് കാണുകയല്ല.

  • @rajeeshvk2875
    @rajeeshvk2875 Жыл бұрын

    ദേശാടനത്തിൻ്റെ കഥ എഴുതിയത് ശ്രീകുമാർ ഏട്ടനായിരുന്നു എന്നത് ഇപ്പഴാ അറിഞ്ഞത് നല്ലോരു ആന കഥ സിനിമയ്ക്കായ് എഴുതി കൂടെ എന്തൊക്കെ മറ്റു കഴിവ് ഉള്ള ആളായാലും ഞങ്ങൾക്ക് ആനയോട് ചേർത്ത് അല്ലാതെ കാണാനേ പറ്റില്ല

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    ഒരു നിർമ്മാതാവ് തയ്യാറായിൽ കഥയും സിനിമയും റെഡി

  • @rajeeshvk2875

    @rajeeshvk2875

    Жыл бұрын

    @@Sree4Elephantsoffical പെട്ടന്ന് തന്നെ നല്ല ഒരു നിർമ്മാതാവിനെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു

  • @manchestercity8874

    @manchestercity8874

    Жыл бұрын

    ​@@Sree4Elephantsoffical ദേശാടനം അറു ബോറൻ സിനിമ ആണ്, കണ്ടിരിക്കാൻ സാധിക്കില്ല, കുറച്ചു കണ്ടപ്പോൾ തന്നെ മതിയായി, ഇനി ഇത്തരം ദ്രോഹം ചെയ്യരുത്

  • @jjjDM

    @jjjDM

    Жыл бұрын

    ​@@manchestercity8874 Malayalathile , Indian cinema yile thanne , classics il onnaanu 😂😂🤦

  • @mugeebrahman2992
    @mugeebrahman2992 Жыл бұрын

    Hi

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Hi Mijeeb

  • @Hbn-fk5ms
    @Hbn-fk5ms Жыл бұрын

    Ningal puliyanalle sriyetta 😮

  • @MS_8129
    @MS_8129 Жыл бұрын

    360p

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much for your response

  • @sijisiji5662
    @sijisiji5662 Жыл бұрын

    നാളെ വീഡിയോ ഉണ്ടാകില്ലേ

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    ഉണ്ടാവണമെന്ന് വിചാരിക്കുന്നു.

  • @user-en5yd4ms4l
    @user-en5yd4ms4l Жыл бұрын

    ശ്രീഏട്ടൻ പുലിയാണല്ലേ ഇപ്പോൾ ആണ് അറിഞ്ഞത് ദേശടനം ചേട്ടന്റ സൃഷ്ട്ടി ആണെന്ന് ❤

  • @akhilbab8129
    @akhilbab8129 Жыл бұрын

    പുതിയ ആനകളെ വീണ്ടും കൊണ്ടു വരാൻ ഉള്ള നിയമം... അതിനെ കുറിച്ച് പുതിയ അപ്ഡേറ്റ്എന്തെങ്കിലും???

  • @rajeevkumar7896
    @rajeevkumar7896 Жыл бұрын

    💕💕💕

  • @basiljoykurisingal9606
    @basiljoykurisingal9606 Жыл бұрын

    ❤❤❤❤

  • @ranimahadev784
    @ranimahadev784 Жыл бұрын

    ❤❤❤

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much for your support and appreciation ❤️

  • @vysakhs6630
    @vysakhs6630 Жыл бұрын

    ❤❤

  • @RDas18
    @RDas18 Жыл бұрын

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you Rethin

  • @renjukandan7750
    @renjukandan7750 Жыл бұрын

    ❤️❤️❤️❤️

  • @sunilsuni6609
    @sunilsuni6609 Жыл бұрын

    ❤️❤️❤️

  • @f_a_n_t_i_l_e_s6056
    @f_a_n_t_i_l_e_s6056 Жыл бұрын

    ❤️❤️❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much for your support and appreciation ❤️

  • @sreejithm6596
    @sreejithm6596 Жыл бұрын

    ❤️❤️❤️

  • @rajeevrnath
    @rajeevrnath Жыл бұрын

    ❤❤❤❤

  • @Anneyjoseph
    @Anneyjoseph Жыл бұрын

    ❤️

  • @sandeepc8452
    @sandeepc8452 Жыл бұрын

    ❤👍

  • @Widgsd
    @Widgsd Жыл бұрын

    ❤️❤️❤️❤️

Келесі